AL SUROOR ISLAMIC MEDIA
AL SUROOR ISLAMIC MEDIA
  • 127
  • 3 306 811

วีดีโอ

പുതുവർഷം ചിലരുടെ വീക്ഷണം|Randarkara meeran moulavi muvattupuzha|Panakkad Sayyid Saddik ali thangal
มุมมอง 5K12 ชั่วโมงที่ผ่านมา
പുതുവർഷം ചിലരുടെ വീക്ഷണം|Randarkara meeran moulavi muvattupuzha|Panakkad Sayyid Saddik ali thangal
എന്തിന് ഈ വർണ്ണന|Randarkara meeran moulavi|Kanthapuram Usthad|Hakeem Azhari|AL SUROOR ISLMIC MEDIA
มุมมอง 14K14 วันที่ผ่านมา
എന്തിന് ഈ വർണ്ണന|Randarkara meeran moulavi|Kanthapuram Usthad|Hakeem Azhari|AL SUROOR ISLMIC MEDIA
ഇതിലും വലിയ തള്ള് ഈ തലയിക്കെട്ടുകാർ ഇനിയും തള്ളും.!|Randarkara Meeran Moulavi|AL SUROOR ISLAMIC MEDI
มุมมอง 8K14 วันที่ผ่านมา
ഇതിലും വലിയ തള്ള് ഈ തലയിക്കെട്ടുകാർ ഇനിയും തള്ളും.!|Randarkara Meeran Moulavi|AL SUROOR ISLAMIC MEDI
മരണപെട്ടിട്ടും തീരാത്ത പകയോ??|Randarkara Meeran Moulavi|K.T Jaleel|Abdul samad samadani|AL SUROOR
มุมมอง 2.5K21 วันที่ผ่านมา
മരണപെട്ടിട്ടും തീരാത്ത പകയോ??|Randarkara Meeran Moulavi|K.T Jaleel|Abdul samad samadani|AL SUROOR
ലീഗിനെ തകർക്കാൻ ഒരു വിഫല ശ്രമം|Randarkara Meeran Moulavi| Rahmathullah qasimi moothedam|AL SUROOR
มุมมอง 16K21 วันที่ผ่านมา
ലീഗിനെ തകർക്കാൻ ഒരു വിഫല ശ്രമം|Randarkara Meeran Moulavi| Rahmathullah qasimi moothedam|AL SUROOR
ഈ ഖാസിമി എന്താ ഇങ്ങെനെ?|Randarkara Meeran Moulavi Muvattupuzha|Rahmathullah Qasimi Moothedam|New one
มุมมอง 4.1Kหลายเดือนก่อน
ഈ ഖാസിമി എന്താ ഇങ്ങെനെ?|Randarkara Meeran Moulavi Muvattupuzha|Rahmathullah Qasimi Moothedam|New one
ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം |Randarkara Meeran Moulavi Muvattupuzha|Madavoor Qafila|AL SUROOR
มุมมอง 23Kหลายเดือนก่อน
ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം |Randarkara Meeran Moulavi Muvattupuzha|Madavoor Qafila|AL SUROOR
അപകീർത്തിപ്പെടുത്തുന്ന ഫൈസി| Randarkara Meeran Moulavi Mvpa|Saddik Ali Thangal|Mukkum Ummer faizy
มุมมอง 43K2 หลายเดือนก่อน
അപകീർത്തിപ്പെടുത്തുന്ന ഫൈസി| Randarkara Meeran Moulavi Mvpa|Saddik Ali Thangal|Mukkum Ummer faizy
ഖാസിമിക്ക്‌ മറുനാടന്റെ പ്രശംസ|Randarkara Meeran Moulavi mvpa|Marunadan Malayali|Rahmathullah qasimi
มุมมอง 16K2 หลายเดือนก่อน
ഖാസിമിക്ക്‌ മറുനാടന്റെ പ്രശംസ|Randarkara Meeran Moulavi mvpa|Marunadan Malayali|Rahmathullah qasimi
ഖാളി ഫൌണ്ടേഷൻ വിവരക്കേടോ??|Randarkara meeran moulavi|Panakkad sayyid sadikkali thangal|Rahmathullah
มุมมอง 14K2 หลายเดือนก่อน
ഖാളി ഫൌണ്ടേഷൻ വിവരക്കേടോ??|Randarkara meeran moulavi|Panakkad sayyid sadikkali thangal|Rahmathullah
തങ്ങളെയും തിരിത്തുന്നുവോ?|Randarkara meeran moulavi|Km Moulavi|Sadikk ali thangalRahmathullah qasimi
มุมมอง 24K4 หลายเดือนก่อน
തങ്ങളെയും തിരിത്തുന്നുവോ?|Randarkara meeran moulavi|Km Moulavi|Sadikk ali thangalRahmathullah qasimi
ചുഴലി കാറ്റ് ഒരു നാശം തന്നെ|Randarkara meeran moulavi| Chuzhali abdulla moulavi| Rahmathullah qasimi
มุมมอง 31K4 หลายเดือนก่อน
ചുഴലി കാറ്റ് ഒരു നാശം തന്നെ|Randarkara meeran moulavi| Chuzhali abdulla moulavi| Rahmathullah qasimi
ദീനിനെ പണയം വെക്കുന്നവർ| Randarkara meeran moulavi muvattupuzha| മടവൂരാണെന്റെ ഉടയോൻ Song| AL SUROOR
มุมมอง 9K4 หลายเดือนก่อน
ദീനിനെ പണയം വെക്കുന്നവർ| Randarkara meeran moulavi muvattupuzha| മടവൂരാണെന്റെ ഉടയോൻ Song| AL SUROOR
അടങ്ങാത്ത നെടുവീർപ്പുകൾ| Randarkara meeran moulavi muvattupuzha| Wayanad Disaster| AL SUROOR ISLAMIC
มุมมอง 4025 หลายเดือนก่อน
അടങ്ങാത്ത നെടുവീർപ്പുകൾ| Randarkara meeran moulavi muvattupuzha| Wayanad Disaster| AL SUROOR ISLAMIC
നിയന്ത്രിക്കേണ്ട ശബ്ദങ്ങൾ!!| Randarkara Meeran Moulavi Muvattupuzha|Hyderali Shihab Thangal|Samastha
มุมมอง 8K5 หลายเดือนก่อน
നിയന്ത്രിക്കേണ്ട ശബ്ദങ്ങൾ!!| Randarkara Meeran Moulavi Muvattupuzha|Hyderali Shihab Thangal|Samastha
ഇങ്ങേനെയും ഒരു കറാമത്തോ??| Randarkara Meeran Moulavi Muvattupuzha| Madavoor Qafila|Karamath|Samastha
มุมมอง 19K6 หลายเดือนก่อน
ഇങ്ങേനെയും ഒരു കറാമത്തോ??| Randarkara Meeran Moulavi Muvattupuzha| Madavoor Qafila|Karamath|Samastha
വെള്ളാപ്പിള്ളി നാടിന് ആപത്തോ??| Randarkara meeran moulavi mvpa| Vellapilly Natesan| Pinarayi Vijayan
มุมมอง 5796 หลายเดือนก่อน
വെള്ളാപ്പിള്ളി നാടിന് ആപത്തോ??| Randarkara meeran moulavi mvpa| Vellapilly Natesan| Pinarayi Vijayan
സമസ്തയുടെ ഖാസിമി വഴികേടിലേക്കോ??| Randarkara Meeran Moulavi|Bahauddeen Muhammed Nadwi|Muhammed Riyas
มุมมอง 57K7 หลายเดือนก่อน
സമസ്തയുടെ ഖാസിമി വഴികേടിലേക്കോ??| Randarkara Meeran Moulavi|Bahauddeen Muhammed Nadwi|Muhammed Riyas
പഴമ നഷ്ട്ടപെട്ട സമസ്ത!!| Randarkara meeran moulavi muvattupuzha| Hameed faizy ambalakadavu|Samastha|
มุมมอง 39K7 หลายเดือนก่อน
പഴമ നഷ്ട്ടപെട്ട സമസ്ത!!| Randarkara meeran moulavi muvattupuzha| Hameed faizy ambalakadavu|Samastha|
മദീന മൂത്തേടെത്തേക്കോ??| Randarkara meeran moulavi muvattupuzha| Rahmathullah qasimi moothedam|
มุมมอง 115K7 หลายเดือนก่อน
മദീന മൂത്തേടെത്തേക്കോ??| Randarkara meeran moulavi muvattupuzha| Rahmathullah qasimi moothedam|
സമസ്തയുടെ പോക്ക് എങ്ങോട്ട്??| Randarkara meeran moulavi muvattupuzha| Ummer Faizy Mukkam| Samastha|
มุมมอง 82K8 หลายเดือนก่อน
സമസ്തയുടെ പോക്ക് എങ്ങോട്ട്??| Randarkara meeran moulavi muvattupuzha| Ummer Faizy Mukkam| Samastha|
കേരളം നാളെ ബൂത്തിലേക്ക്| Randarkara meeran moulavi muvattupuzha| Election Prasangam 2024| AL SUROOR
มุมมอง 8678 หลายเดือนก่อน
കേരളം നാളെ ബൂത്തിലേക്ക്| Randarkara meeran moulavi muvattupuzha| Election Prasangam 2024| AL SUROOR
ഇതല്ലേ കേരളം | Randarkara Meeran Moulavi Muvattupuzha|Adbul Rahim|Boby chemmannur|AL SUROOR ISLAMIC
มุมมอง 7038 หลายเดือนก่อน
ഇതല്ലേ കേരളം | Randarkara Meeran Moulavi Muvattupuzha|Adbul Rahim|Boby chemmannur|AL SUROOR ISLAMIC
പകർത്തേണ്ട പാഠങ്ങൾ!!| Randarkara Meeran Moulavi Muvattupuzha|Ramdan Prasangam|AL SUROOR ISLAMICMEDIA
มุมมอง 2389 หลายเดือนก่อน
പകർത്തേണ്ട പാഠങ്ങൾ!!| Randarkara Meeran Moulavi Muvattupuzha|Ramdan Prasangam|AL SUROOR ISLAMICMEDIA
K.T ജലീലിന്റെ സംരക്ഷണം| രണ്ടാർകര മീരാൻ മൗലവി മുവാറ്റുപുഴ| KT Jaleel|Panakad|AL SUROOR ISLAMIC MEDIA|
มุมมอง 33K11 หลายเดือนก่อน
K.T ജലീലിന്റെ സംരക്ഷണം| രണ്ടാർകര മീരാൻ മൗലവി മുവാറ്റുപുഴ| KT Jaleel|Panakad|AL SUROOR ISLAMIC MEDIA|
കൈവെട്ടും സൂക്ഷിച്ചോ...| Randarkara meeran moulavi muvattupuzha| Sathar Panthalloor|Skssf|Samastha|
มุมมอง 20K11 หลายเดือนก่อน
കൈവെട്ടും സൂക്ഷിച്ചോ...| Randarkara meeran moulavi muvattupuzha| Sathar Panthalloor|Skssf|Samastha|
ഈ കൂട്ടായിമയെ തകർക്കണോ| Randarkara meeran moulavi| Hameed Faizy Ambalakadavu| Musthafal Faizy|
มุมมอง 20Kปีที่แล้ว
ഈ കൂട്ടായിമയെ തകർക്കണോ| Randarkara meeran moulavi| Hameed Faizy Ambalakadavu| Musthafal Faizy|
എന്തിന് ഈ മത്സരം|Randarkara meeran moulavi|Samastha kerala jammiyathul ulama|Jifri muthukoya thangal
มุมมอง 9Kปีที่แล้ว
എന്തിന് ഈ മത്സരം|Randarkara meeran moulavi|Samastha kerala jammiyathul ulama|Jifri muthukoya thangal
എന്തിന് ഈ ആക്രോശം| Randarkara meeran moulavi Mvpa| Chuzhali abdullah moulavi|AL SUROOR ISLAMIC MEDIA
มุมมอง 12Kปีที่แล้ว
എന്തിന് ഈ ആക്രോശം| Randarkara meeran moulavi Mvpa| Chuzhali abdullah moulavi|AL SUROOR ISLAMIC MEDIA

ความคิดเห็น

  • @BmBava-z2q
    @BmBava-z2q 13 ชั่วโมงที่ผ่านมา

    ഇസ്ലാം ദീൻ എന്നു പറഞ്ഞാൽ അല്ലാഹു റസൂലും പരിശുദ്ധ ഖുർആനും ഹദീസും പറഞ്ഞതുപോലെ അനുസരിക്കുന്നവർ... എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക മതത്തിന്റെ കാര്യം വരുമ്പോൾ ദൂരം നിൽക്കുക അല്ലാതെ അമുസ്ലീങ്ങൾക്ക് എല്ലാ സ്നേഹവും സഹായം കൊടുക്കണം വിശ്വാസത്തിന്റെ കാര്യത്തിൽ ഉറച്ചു നിൽക്കുക അത് തങ്ങൾമാരായാലും പണ്ഡിതന്മാരും അല്ലാത്തവർ ആയാലും

  • @rasheedrasheed6533
    @rasheedrasheed6533 13 ชั่วโมงที่ผ่านมา

    കുത്തി തിരിപ്പ് മാത്രം അറിയുന്ന ആളുകൾക്ക് ഏത് അവസരം കിട്ടിയാലും ശെരിയും തെറ്റും സാഹചര്ര്യങ്ങളും നോക്കാതെ എന്തെങ്കിലും വിളിച്ചു പറയുന്ന അലപ്പന്മാരോഡ് എന്ത് പറയാൻ വിവരം കെട്ട കുറച്ച് ആളുകൾ കയ്യടിക്കാൻ ഉണ്ടാകുമ്പോൾ ബഹു ജോറായി

  • @jeevanjan4086
    @jeevanjan4086 14 ชั่วโมงที่ผ่านมา

    ഹാദാ കൗമുൻ ജാഹിലൂൻ..

  • @kareemmeelad7258
    @kareemmeelad7258 18 ชั่วโมงที่ผ่านมา

    മാഷാ അള്ളാമാഷാ അല്ലാഹ്

  • @mohydenmohy8585
    @mohydenmohy8585 20 ชั่วโมงที่ผ่านมา

    തുറന്ന് പറയുന്ന നിങ്ങൾ👍👍👍

  • @shareefkk3989
    @shareefkk3989 20 ชั่วโมงที่ผ่านมา

    ഹൈറ് ഉച്ചതാന്നെന്ന് വഹി ബി അംഗീകരിക്കില്ല പാണക്കാട് തങ്ങൾ ഉറുക്ക് എഴുതുന്നത് കൊണ്ട് മുശ്രിക്കാനെന്ന് പറയുന്നു അത് പറയുന്നവരെയാണ് മുസ്യാ രെ പറഞ്ഞത് നീ മുശ്‌രിക്കാണെന്ന് പറഞ്ഞ് ആട്ടന്നവരെ

  • @shareefkk3989
    @shareefkk3989 20 ชั่วโมงที่ผ่านมา

    കാന്തപുരത്തെ തെറി പറയാതെ സമസ്ത യോഗം ഉണ്ടാകാറില്ല പട്ടി കാട് കൂടത്തിയിചെയ്തപ്പോലെ ദക്ഷിണക്കാരനായ നിങ്ങളും സസ്ഥാനക്കാരനായ ഞാനും പുറത്ത് നിന്ന് എന്തു പറയാം

  • @shareefkk3989
    @shareefkk3989 20 ชั่วโมงที่ผ่านมา

    അമ്പലത്തിൽ വിളക്ക് കൊളുത്തി ഉൽഘാടനം ചെയ്ത് കൂടെ സമസ്ത പുകഴ്ത്തി പറഞ്ഞിരുന്ന താങ്കളുടെ ഇപ്പഴത്തെ അഭിപ്രായം വീട്ടിയോ ചെയ്യുമോ റഹ്മതുല്ല ഖാസിമിക്കെതിരെ പറഞ്ഞതല്ല

  • @shareefkk3989
    @shareefkk3989 20 ชั่วโมงที่ผ่านมา

    മലപ്പുറത്ത് എത്രയോ വീട്ടിൽ സ്റ്റാർ തൂക്കിയിട്ടുണ്ട് അതിൻ്റെ വിധി എന്ന്

  • @kamaludheennellengara9004
    @kamaludheennellengara9004 22 ชั่วโมงที่ผ่านมา

    സൂറത്തുൽ ബകറ 2/145 നോകുക വിഡ്ഢിത്തം പറയാതെ നിർത്തെടാ

  • @shareefk9014
    @shareefk9014 22 ชั่วโมงที่ผ่านมา

    Yellam kunjalikk vendi aanannu ariyumbol oru ithu🎉😂

  • @sayyidmuhammed1345
    @sayyidmuhammed1345 วันที่ผ่านมา

    ഉസ്താദെ വെളുപ്പിക്കുമ്പോൾ പാണ്ടാവുന്നത് സൂക്ഷിക്കണം....😮

    • @CmShafi-tn3qu
      @CmShafi-tn3qu 15 ชั่วโมงที่ผ่านมา

      വെളയിച്ച് പാണ്ടക്ക

  • @mohamedmsthafam2091
    @mohamedmsthafam2091 วันที่ผ่านมา

    ❤❤ Super

  • @bilalislamicmedia7886
    @bilalislamicmedia7886 วันที่ผ่านมา

    ലീഗ് എന്ത് തോന്നിവാസം കാണിച്ചാലും ന്യായീകരിച്ച് വെളുപ്പിച്ചോളും.. വയസ്സൻ കാക്കാ... ഈ തീട്ടകണ്ടി മൗലവി ദക്ഷിണയുടെ ഗതികേട്...

  • @MohammedAli-tj4hx
    @MohammedAli-tj4hx 4 วันที่ผ่านมา

    ഉള്ളത് പറയൂ ഉസ്താദ്

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 4 วันที่ผ่านมา

    Shamikkoo usthade

  • @aliaval3102
    @aliaval3102 4 วันที่ผ่านมา

    ഇവർ മൊല്ല മാർ സമുദായത്തെ നരകത്തിൽ തള്ളുന്ന ഇബ്രലീസിന്റെ അനുയായികൾ

  • @maitheenkb1787
    @maitheenkb1787 4 วันที่ผ่านมา

    ഇയാൾ ചുമ്മാ ആളാകുന്നത്

  • @pkmengara8907
    @pkmengara8907 4 วันที่ผ่านมา

    കുത്ത് റാത്തീബ് പേടി യാ.

  • @kkabdulkhader6909
    @kkabdulkhader6909 4 วันที่ผ่านมา

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനെപ്രചരിപ്പിക്കുന്ന പണിയാണ് മൊല്ലാക്കക്ക്

    • @hashimkv3526
      @hashimkv3526 4 วันที่ผ่านมา

      ബഹുസ്വര സമൂഹത്തിൽ ഇങ്ങനെ ഒക്കെ എന്തിനാ മുല്ലമ്മാർ സംസാരികുന്നത്

  • @AbdulKadar-nl9wq
    @AbdulKadar-nl9wq 4 วันที่ผ่านมา

    ഇയാൾ വെറും ആളാ വാൻ പാഴ് ശ്രമം

  • @shareefkk3989
    @shareefkk3989 4 วันที่ผ่านมา

    നിങ്ങളെന്തിനാണ് വഹാബി ചോയ പോലെ സംസാരിക്കുന്നു അള്ളാഹുവിനോട് എന്ത് തേടിയാലും ഇവിടന്ന് തന്നെ ലഭിക്കണമെന്നില്ല ചിലതൊക്കെ പരലോകത്തേക്ക് പിന്തിക്കും. എന്നാലും ഉത്തരം നൽകലാണ് കള്ള ത്വരിഖത്ത് കാരെ പോലെ ഇല്ലാ ത്ത കാമത്ത് പറയുന്നതും തെറ്റാണ്. എന്നാൽ ഇസ്തിഹാസയെ പോലത്തിനെ വിമർശിച്ച് വഹാബിക്ക് ഏണി വെക്കലാണ് പണിയെങ്കിൽ ഭൗതികമാകട്ടെ അഭ്ദികമാകട്ടെ എല്ലാ കഴിവും റബ്ബിനാണ് അർഹത ഇല്ലാത്തവരോട് തേടിയാൽ മണ ഡ ത്തരമാകും ശിർക്കാകില്ല: ഇത് ദഷിണ ക്കാരനായ നിങ്ങൾക്കും അറിയില്ലേ ഇകെക്കാരനായി ലീഗായി സംസരിക്കാറുള്ള നിങ്ങൾക്കറിയില്ലെ സംസ്ഥാനക്കാരാണ് ഇന്ന് ഇത്ത രം മോഷമില്ലാത്തവരെന്നമുക്ക് അതിൽ ചേരാം പക്ഷെ സ്പീക്കറിൽ ഖുതുബ: ഖുതുബി നല്ലതല്ല എന്നും അതിന് വേണ്ടി തെരിക കെട്ടി ഇറങ്ങിയവർ മഹാ ദുശ്ടരെന്ന് പറഞ്ഞത് അഗീകരിക്കാൻ തയ്യാറായാൽ അനിൽ മുഹമ്മദിനെ പോലത്തവരെ വെറുപ്പിക്കലാകും എന്നറിയാമല്ലൊ :ഇ കെ. സമസ്ത ഇകെ ഹറാമാണെന്ന് പറഞ്ഞ ഖ്യർ പരിഭാഷ ഹറാമാണെന്ന് സമ്മതിക്കുമോ > 'ഖുർ പരിഭാഷ തെറ്റാ ണെന്ന് ബുക്കെഴുതിയ [ ഇ കൊ ഹസ്സൻ മുസ്യ, രുടെ ബുക്ക് ഉൽഘാടനം ചെയ്ത് എപിയും എതിർത്ത പരിഭാഷ ദക്ഷിണ ക്കാരാ നിങ്ങൾ അംഗീകരിക്കുമോ സംസ്ഥാനക്കാർ എന്നും ഉസ്താദുമാർ പറഞ്ഞ തിൽ ഉറച്ച് നിൽക്കുന്നു സ്വന്തം സംഘടനയിലെ മഹത്ത പറയാതെ വഹാബി ച ായ്പോടെ പ്രസംഗിക്കുന്ന നിങ്ങട ക്കമുളിള മന്ത്രത്തെയും ഐക്കല്ലി നെയും പാണക്കാട് തങ്ങൻമർ ചെയ്യുന്ന പണികളെ ശാർക്കാന്നെന്നാണവർ പറയുന്നത് പള്ളി അമ്പലം പോലെയും ഇമാമ പൂജാരിയുമെന്ന് ചെ'യലി തുറന്ന് പറഞ്ഞു മാറുള്ള വർ ഇവിടെ സംവാദം നടത്തുന്നത് നിങ്ങൾ മഗ്രികാ ന്നെന്ന് തെളിയിക്കാനും ഇതൊക്കെ രണ്ടാർ കര കാണുന്നില്ലെ സുന്നികളിൽ ചിലർ ഇല്ലാകറാമത്തും തോന്യ സവ്യം കളവും പറയുന്നത് മുഴുവൻ സുന്നികൾക്കും ബാധകമാക്കി സുന്നികളെ തെറ്റിദ്ധരിപ്പിക്കുന്ന എർപ്പാട് ശെരിയല്ല ശജറ ലീഗ് പ്രശ്നമെല്ലാം അവർ പറഞ്ഞ് തീർക്കും ദക്ഷിണകാരനായതിങ്ങളെ അതിന് ഏൽപിച്ചിട്ടില്ല അത് അവരുടെ സംഘടനയിലെ കുടുംമ്പ പ്രശ്നമാണ് അവർ തിർക്കും വലിഞ്ഞ് ചെല്ലണ്ട

  • @basheerbasheer807
    @basheerbasheer807 4 วันที่ผ่านมา

    വഹാബിചാരൻമാരെ സൂക്ഷിക്കുക - വഹാബി ലീഗ് ലോക നാശം

  • @zeenathahmadkutty5462
    @zeenathahmadkutty5462 5 วันที่ผ่านมา

    മുസലിം കളുടെ അതിപ്രധാന ആരാധനയായ നിസ്കാരം 8 സൗരവർഷമനുസരിച്ചും നോമ്പും ഹജ്ജും ചാന്ദ്രിക വർഷത്തിലും മനുഷ്യന്റെ ജീവരക്തമായ കൃഷി കൊല്ലവർഷ മനുസരിച്ചുമാണ്. ഇത്തരം യാതൊരു ബോധവുമില്ലാതെ ബോഡി ഡക്കറേഷൻ ചെയ്ത് താനൊരു സംഭവമാണെന്ന രീതിയിൽവായിൽ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞു പരിശുദ്ധ ദീനിന് നാശം ഉണ്ടാക്കുന്നത് ചില്ലറയല്ല. അപ്രകാരം മഹാ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കാൻ ചില ലിബറലിസ്റ്റ് ചാരന്മാർ സൗഹൃദങ്ങളെ നിഷിദ്ധങ്ങളാക്കുന്നു.

  • @hasanhassan7360
    @hasanhassan7360 5 วันที่ผ่านมา

    ചില തലേക്കെട്ട് കാർ വിവേകം ഇല്ലാതെ എ എന്തെങ്കിലും പറയും അതിന്റെ ഒക്കെ ഫലം ആണ് ഇന്ന് ഇന്ത്യ യിൽ നൂനപക്ഷ ങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ 🤔

  • @habibibrahim2889
    @habibibrahim2889 5 วันที่ผ่านมา

    ماشاء الله

  • @SHAJMOHD
    @SHAJMOHD 6 วันที่ผ่านมา

    Vaayil thonniyath parayalle moulavee....😂. Sathyam anweshich ariyooo.... MARKAZ il onn vann documents verify cheyyooo... Ennitt ee prasangichathinu maapp parayoo

  • @SHAJMOHD
    @SHAJMOHD 6 วันที่ผ่านมา

    Deepa sthambham mahaashcharyam ...😂😂😂😂

  • @alavika7442
    @alavika7442 6 วันที่ผ่านมา

    മീ രാൻ മൗലവിക്ക് കാന്തപുരത്തെ പറ്റി ഒരു ചുക്കും മനസ്സിലായിട്ടില്ല ... അത്രതന്നെ.😢

  • @ashrafchengala3346
    @ashrafchengala3346 8 วันที่ผ่านมา

    Kanthapuram ustadinekurichu parayan ningalkkariyilla sahibe....

  • @AhammedkuttyAhsani
    @AhammedkuttyAhsani 8 วันที่ผ่านมา

    അസൂയ Asoyakum marinella yen the chennai

  • @AhammedkuttyAhsani
    @AhammedkuttyAhsani 8 วันที่ผ่านมา

    അസൂയ.

  • @AhammedkuttyAhsani
    @AhammedkuttyAhsani 8 วันที่ผ่านมา

    അസൂയkke മrunnilla.

  • @BasheerKoduvally-g7s
    @BasheerKoduvally-g7s 8 วันที่ผ่านมา

    Ee manya dehathinu enthanu vendath

  • @AhmedAyamu-u4g
    @AhmedAyamu-u4g 8 วันที่ผ่านมา

    താങ്കൾ വെറും അസൂയക്കാരൻ ആയ വായാടി....

  • @Saharaindia969
    @Saharaindia969 9 วันที่ผ่านมา

    മുസ്ലിയാരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപനമായ മണ്ണാനിയ്യയുടെ വാർഷികം ആയപ്പോൾ ഇടുക്കി എറണാകുളം തുടങ്ങി തെക്ക് തിരുവനന്തപുരം വരെ യാത്ര നയിച്ചിട്ടുണ്ട് നമ്മുടെ ഉലമാക്കൾ. നമ്മൾ പലരും അതിൽ പങ്കാളികളായിട്ടുമുണ്ട്. അന്ന് ചില വേദികളിൽ ഒക്കെ വലിയ നേതാവിനെ പോലെ വ്യത്യസ്തമായ തൊപ്പിയും ഒക്കെ വച്ച് നിങ്ങൾ വന്ന് ഞെളിഞ്ഞ് ഇരുന്നിട്ടുമുണ്ട്. അതിനുശേഷം മുൻപും ഒക്കെ നമ്മുടെ പല പരിപാടികൾക്കും പ്രചരണയാത്രകൾ ഒരാളെ ക്യാപ്റ്റൻ ആയി വച്ചുകൊണ്ട് നടത്തിയിട്ടുമുണ്ട്. നമ്മൾ ഏത് ഉസ്താദിന് ഏത് ഇലക്ഷനിൽ നിൽക്കാനാണ് അത് നടത്തിയിരുന്നത് ? ചുമ്മാ എന്തെങ്കിലും വായാടിത്തം പറയാൻ വേണ്ടി യൂട്യൂബ് ചെയ്യരുത്. ആവശ്യമില്ലാതെ മറ്റുള്ളവരെ കൊണ്ട് ദക്ഷിണയെ പറയിപ്പിക്കാൻ വേണ്ടി ഈ പരദൂഷണ തൊപ്പിയും ഇട്ട് ദക്ഷിണയുടെ വേദികളിൽ ദയവായി കയറിയിരിക്കല്ലേ എന്നാണ് എളിയ അഭ്യർത്ഥന. നിങ്ങളുടെ അസുഖം അസൂയയും പരദൂഷണവും ആണ്. അതിനുള്ള മരുന്ന് ആത്മ സംസ്കരണമാണ്. നിങ്ങളുടെ ഇതേ അസുഖമുള്ള ഒരാൾ കരുനാഗപ്പള്ളിയിൽ ഉണ്ട്. അയാളുടെ വേഷം നിങ്ങളുടേതല്ലാത്തതുകൊണ്ട് ജസ്റ്റ് അനിൽകുമാർ എന്ന് അയാളെ വിളിച്ചോളാം... പക്ഷേ പരദൂഷണത്തിനും അസൂയക്കും എല്ലാം നിങ്ങൾക്ക് ഇരട്ടി ശിക്ഷക്ക് വകയുണ്ട്. അതുകൊണ്ട് ഇതുവരെ നിങ്ങളുടെ പരദൂഷണത്തിന് ഇരയായ വരെ കണ്ടെത്തി പൊരുത്തപ്പെടീച്ച് അല്ലാഹുവോട് പശ്ചാത്തപിച്ച് നല്ല ഏതെങ്കിലും ആത്മജ്ഞാനികളോടൊപ്പം ചേർന്ന് ജീവിതം ചിട്ടപ്പെടുത്തുക. അല്ലെങ്കിൽ ഈ ലോകത്ത് വെച്ച് തന്നെ ഏറ്റവും നീചമായ മറുപടികൾ നിങ്ങൾക്ക് കിട്ടും.... സൂക്ഷിക്കുക...

  • @MoosaP-b7q
    @MoosaP-b7q 9 วันที่ผ่านมา

    ഈ തൊപ്പിക്കാരന് എപിയോട് ഉള്ള ദേഷ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്താണ് കാരണം എന്നുള്ളത് അദ്ദേഹത്തിന് തന്നെ അറിയുകയുള്ളൂ 10000 കണക്കിന് യത്തീം കുട്ടികൾ എന്ന് പറഞ്ഞത് അബദ്ധമായി പോലും അദ്ദേഹം മുട്ടുകുത്തി നടക്കുന്ന കാലത്ത് എ പി എത്തീംഖാന നടത്തുന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ 48 വർഷത്തിന്റെ അടുത്തായി മർകസ് മാത്രമല്ല അവിടത്തെ ഉത്തരവാദിത്തത്തിൽ നടക്കുന്ന യത്തീംഖാനകൾ അതുപോലെ പള്ളിയുടെ കാര്യം നോക്കൂ ഈ മലപ്പുറം ജില്ലയിൽ തന്നെ എത്രയോ പള്ളികളുണ്ട് എ പി ഉസ്താദ് സ്വന്തം ഉണ്ടാക്കിയതും പ്രേരണ കൊണ്ട് ഉണ്ടായതും അങ്ങിനെ സഖാഫി പറഞ്ഞ എല്ലാം സത്യമാണ്

  • @subairambatsubair7646
    @subairambatsubair7646 9 วันที่ผ่านมา

    പണ്ടാരക്കര മൗലവീ നിങ്ങൾ ഒന്നാം തരം അസൂയക്കാരൻ തന്നെ - കളവ് നിങ്ങളാണ്പറഞ്ഞത് !നാണമില്ലെ നിങ്ങൾക്ക് - കൗസർ സഖാഫി പറഞ്ഞത് നല്ല മനസ്സോടെ നിങ്ങൾ കേൾക്കു -ശേഷം പറയൂ - നിങ്ങൾ പലതും തട്ടിവിട്ട്- അസൂയ - ഒഴിവാക്കിയാൽ കൊള്ളാം - എന്തിന് നിങ്ങൾക്ക് രക്തം തിളക്കണം?

  • @muhammedameen2443
    @muhammedameen2443 9 วันที่ผ่านมา

    മൗലവി, മർകസ് ആരംഭിച്ചു 47 വർഷം കഴിയുന്നു ആദ്യം ആരംഭിച്ചത് യതീം ഖാന ആണ്, ചിന്തിക്കാൻ പോലും താങ്കൾക് ആവുന്നില്ലെങ്കിൽ ഇതിനെ മറ്റൊന്നന്ന് വിളിക്കേണ്ടത്

  • @muhammedameen2443
    @muhammedameen2443 9 วันที่ผ่านมา

    രണ്ടാർകര വിട്ട് ഒന്ന് പുറത്തു പോകണം താങ്കൾ, മർകസ് സന്ദർശിക്കൂ...അപ്പൊ അറിയാം ഉസ്താദിന്റെ പ്രവർത്തന ബാഹുല്യം

  • @muhammedameen2443
    @muhammedameen2443 9 วันที่ผ่านมา

    ഞാൻ ഇ മൗലവിയുടെ നാട്ടുകാരനാണ്. ഇദ്ദേഹം മാനസിക നില തെറ്റി പലതും വിളിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കുന്നു. കാന്തപുരം ഉസ്താദിനെ കുറിച്ചു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച് ഒന്നുമറിയാത്ത ഇയാൾ അത് വിവരിച്ചു പ്രസംഗിച്ച പതിറ്റാണ്ടുകളായി മർക്കസിലെ മുദരിസും ഉസ്താദിന്റെ ശിഷ്യനുമായ ഹാഫിൾ കൗസർ സഖാഫി ഉസ്താദിന്റെ പ്രസംഗം കെട്ട് തനിക്ക് തോന്നിയ മണ്ടത്തരങ്ങൾ യൂട്യൂബിൽ വന്നു വിളമ്പുന്നത് കാണുമ്പോ അത്ഭുതമൊന്നുമില്ല, ഇദ്ദേഹത്തിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ. കമന്റ് ബോക്സ് നോക്കിയാൽ അറിയാം ഇദ്ദേഹത്തിന്റെ നിലവാരം എന്താണെന്ന് ഉള്ളത്.

  • @hashimpk6269
    @hashimpk6269 9 วันที่ผ่านมา

    ഏത് ഉസ്താദ് ആയാലും ചെയ്യുന്ന പ്രവർത്തനങ്ങളെ വർണ്ണിക്കുന്നതിൽ ഒരു തെറ്റുമില്ല മനുഷ്യന്റെ നന്മകൾ പറയുക എന്നുള്ളത് ഇസ്ലാമിന്റെ ഗുണങ്ങളിൽ പെട്ടതാണ് പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ലോകം മുഴുവനും അറിയപ്പെടുന്ന ഒരു പണ്ഡിതന്റെ ഗുണങ്ങൾ പറയുന്നതിൽ ഒരു തെറ്റുമില്ല

  • @JafarHafiz-s6z
    @JafarHafiz-s6z 9 วันที่ผ่านมา

    ഇയാൾക്ക് എന്തിന്റെ സൂക്കേടാ

  • @Khalidkathirakottil
    @Khalidkathirakottil 9 วันที่ผ่านมา

    കളവിൽ നിന്ന് തനെയാണ് കാന്തപുരം എന്ന് അബു ബക്കർ മൊയിലര് ഉണ്ടായത് അബു ബക്കർ മരിച്ചാൽ പടച്ചോൻ എതിൻ മക്കളെ ഉണ്ടാകുന്നത് നിർത്തും

  • @subaires2750
    @subaires2750 9 วันที่ผ่านมา

    ഇവർ ഓതി പഠിച്ചത് മനപ്പാഠമാക്കിയതുമായ പാള കിതാബുകളും സ്വപ്ന സന്ദേശങ്ങളും അല്ലേ ഇവർക്ക് പറയാൻ കഴിയൂ അല്ലാതെ സത്യമായത് വല്ലതും ഇവർക്ക് അറിയുമോ

  • @divya2883
    @divya2883 10 วันที่ผ่านมา

    രണ്ടാർക്കരയിൽ യത്തീഖാന , കോളേജ് നടത്തി പറ്റിക്കുന്ന ഇയാൾക്ക് എന്തും പറയാം

  • @ummerummerpp2058
    @ummerummerpp2058 10 วันที่ผ่านมา

    നിന്റെ കണക്ക് അനുശരിച് അമ്പത് വർഷം എത്ര എത്തീമുകളെ വളർത്തിയിട്ട് ഉണ്ട് തൊപ്പി നീ ഒന്ന് കണക്ക് കൂട്ട് എന്നിട്ട് മതി വിഡ്ഢിത്തരം വിളമ്പുന്നത്

  • @ummerummerpp2058
    @ummerummerpp2058 10 วันที่ผ่านมา

    നീ കാന്തപുരത്തെ ഇകയ് ത്താനാണോ പുകഴ്ത്താൻ ആണോ ശ്രമിക്കുന്നത് എന്ന് കേൾക്കുന്നവർക്ക് അറിയാം.. തനിക്കാക്കി വടക്കാക്കുക എന്ന നിന്റെ ഈ കാപട്യം എല്ലാവർക്കും അറിയാം.. ആ ഉസ്താദ് പറഞ്ഞത് പതിനായിരക്കണക്കിലെത്തിമുകളെ വളർത്തിയ കാന്തപുരം ഉസ്താദ് എന്നാണ്.. അതിനർത്ഥം ഇപ്പോൾ മർക്കസിൽ ഉള്ള യത്തീമുകളും ഇപ്പോൾ കഫാലത്തിൽ കാന്തപുരം പോറ്റുന്ന എത്തീമുകളും മാത്രമല്ല ആ ഉസ്താദ് ഉദ്ദേശിച്ചത്

  • @ummerummerpp2058
    @ummerummerpp2058 10 วันที่ผ่านมา

    കഫാലാ എന്നെ അറബി വാക്കിന്റെ അർത്ഥം നിനക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം (എത്തീമുകളെ അവരുടെ വീട്ടിൽ വെച്ച്.. ആ കുട്ടികളുടെ ഭക്ഷണം വസ്ത്രം ചികിത്സ പഠനം എന്നിവ നൽകി കാന്തപുരത്തിന്റെ കീഴ്ൽ നടക്കുന്നു. അത് ഈ തൊപ്പിക്കാരൻ അറിയുമോ

  • @ummerummerpp2058
    @ummerummerpp2058 10 วันที่ผ่านมา

    മർക്കസിൽ ഉള്ള എത്തീമുകളെ മാത്രം അല്ല കാന്തപുരം പോറ്റുന്നത്.. കഫാല എന്ന ഒരു പദ്ധദി യുണ്ട് തൊപ്പിക്കാര..