Weight Loss Dosa മില്ലറ്റ് ദോശ ശീലമാക്കൂ / Millet Dosa Recipe in Malayalam/Millet Recipes / R.No.222

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Weight Loss മില്ലറ്റ് ദോശ ശീലമാക്കൂ / Millet Dosa Recipe in Malayalam/Millet Recipes / R.No.222
    #milletdosa #foxtailmillets #milletrecipesmalayalam
    #dosarecipes
    How to make millet dosa in malayalam|Millet dosa recipes| Millet recipes|benefits of millets |
    ◾Kindly watch the full video ,then try for better result.
    🔅If you like recipe please hit on the 👍🏻 and share to your friends and family.
    🔺 Subscribe my channel for more recipes.
    🔹Like and Follow my Facebook Page.
    🔸Like and Follow my Instagram Page.
    🔅For genuine business enquiry , please contact on sujaaruncurryworld@gmail.com
    ___________________________________________
    Few recipes you may like 👇👇
    ഉള്ളി സാമ്പാർ • നാടൻ ഉള്ളി സാമ്പാർ | പ...
    Wheat Puttu/ഒട്ടും വെള്ളം ചേർക്കാതെ നനച്ച പുട്ട് • Soft Wheat Flour Puttu...
    പുഴുങ്ങല്ലരി ഇഡ്ഡലി • റേഷൻ പുഴുങ്ങല്ലരികൊണ്ട...
    തട്ട് ഇഡ്ഡലി • ഒന്നിച്ച് മിക്സിയിൽ കറ...
    Thank you for your time and Support 🙏
    Suja Arun

ความคิดเห็น • 58

  • @sajidasalim8729
    @sajidasalim8729 11 หลายเดือนก่อน +55

    Foxtail millet വാങ്ങി വെച്ചിട്ട് റെസിപ്പികൾ തേടി വന്ന ഞാൻ 😅👌

  • @marygeorge3009
    @marygeorge3009 3 หลายเดือนก่อน +2

    Millets should be soaked for minimum 6 to 8 hours for it to release phytic acid, which is a nutrient absorption inhibitor. Basically all these are not very tasty, but nutritional value and other benefits makes it a good consideration!

  • @vilasinipk6328
    @vilasinipk6328 9 หลายเดือนก่อน +2

    Thank you so much 👍

  • @vinitanimbalkar5565
    @vinitanimbalkar5565 ปีที่แล้ว +3

    Pls share ingredients with measurements

  • @TruffletCreamyWhispers
    @TruffletCreamyWhispers 26 วันที่ผ่านมา

    Healthy recipes😊

  • @girijasdreamworld
    @girijasdreamworld 7 หลายเดือนก่อน +1

    Firstly seen subscribed new friend vedieo useful

  • @CookeryChords
    @CookeryChords ปีที่แล้ว +4

    Variety dosayan .njn try cheyyum

  • @pavithranparamel4387
    @pavithranparamel4387 11 หลายเดือนก่อน +2

    Super😊

  • @sheenac1430
    @sheenac1430 9 หลายเดือนก่อน +1

    Thanks you so much 😍😍😍

  • @sajinc7359
    @sajinc7359 10 หลายเดือนก่อน +4

    Madam millets gluten free anallo alley

  • @chandananair9236
    @chandananair9236 7 หลายเดือนก่อน +1

    Eadu millet aanu use cheydadu?? Onnu parayamo pls

    • @rachanaremy6590
      @rachanaremy6590 7 หลายเดือนก่อน +1

      തിന, foxtail millet

  • @sifashaheen
    @sifashaheen 4 หลายเดือนก่อน

    Ee glass ethra ml undavum

  • @JOISTHOMAS-kq2wf
    @JOISTHOMAS-kq2wf 9 หลายเดือนก่อน

    Super Thank you so much 😊

  • @jayasreesanthosh8827
    @jayasreesanthosh8827 ปีที่แล้ว +1

    super

  • @mercyclinicclinic5829
    @mercyclinicclinic5829 ปีที่แล้ว +3

    Nice crispy dosa.

  • @chandananair9236
    @chandananair9236 7 หลายเดือนก่อน

    Ide recipe ella millet upayogichum undakkamo?

  • @sujareghu7391
    @sujareghu7391 11 หลายเดือนก่อน +2

    ❤❤❤

  • @sajeevankunnath2963
    @sajeevankunnath2963 9 หลายเดือนก่อน +2

    Chatti nalla valippam ondallo

  • @sajinc7359
    @sajinc7359 11 หลายเดือนก่อน +1

    Millet powder vangi dosa undakkalo, problem illalo madam

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน

      മില്ലറ്റിലെ ഫൈബർ ശരീരത്തിന് വളരെ നല്ലതാണ്. പൊടി വാങ്ങുന്നത് അത്ര നന്നാകുമൊ എന്ന് അറിയില്ല..
      മുഴുവൻ മില്ലറ്റാണ് കൂടുതൽ നല്ലത്.

    • @sajinc7359
      @sajinc7359 11 หลายเดือนก่อน

      @@mycurryworldwithlove millet powder not from shop, natural ayi poduchu tharunnatha. No processed millets.

  • @sindhumolts3395
    @sindhumolts3395 หลายเดือนก่อน +1

    അവിൽ അല്ല❌
    അവൽ

  • @vijivijayan8518
    @vijivijayan8518 2 หลายเดือนก่อน

    ദോശ ഉണ്ടാക്കിയിട്ട് ഭയങ്കര പുളി... എന്താ ചെയ്യുക

    • @TIMEPASS-fk3cy
      @TIMEPASS-fk3cy 6 วันที่ผ่านมา

      ഉപ്പ് നമ്മൾ ദോശ ഉണ്ടാകുമ്പോൾ മാത്രം ചേർത്താൽ മതി, അപ്പോൾ പുളി ഉണ്ടാകില്ല.

  • @sajinc7359
    @sajinc7359 11 หลายเดือนก่อน +2

    High cholesterol ah, millet good ano

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน +2

      Very good for Cholesterol...As my knowledge,.It helps to reduce the cholesterol level and protects the heart...
      Better check with a Doctor before use....
      Thanks for your time 🥰

  • @jancyajith787
    @jancyajith787 8 หลายเดือนก่อน

    Yeast idande pulikan?

  • @RealmeRealme-xn2kp
    @RealmeRealme-xn2kp 10 หลายเดือนก่อน +2

    മുടിക്ക് നല്ലത് ആണോ ith

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      മുടികൊഴിച്ചിൽ കുറഞ്ഞ് ,വളരാൻ സഹായിക്കും എന്ന് കേട്ടിട്ടുണ്ട്..അത്ര അറയില്ല.🥰

  • @rachanaremy6590
    @rachanaremy6590 7 หลายเดือนก่อน +1

    പക്ഷികൾ ക്കു മേടിച്ചു കൊടുക്കുന്ന അതെ തിന തന്നെ ആണോ ഇതും

    • @mycurryworldwithlove
      @mycurryworldwithlove  7 หลายเดือนก่อน

      അറയില്ല. May be. 😊

    • @megharajesh1206
      @megharajesh1206 2 หลายเดือนก่อน +1

      അല്ല 2nd quality ആണ് നമ്മുക്ക് 1 st quality വാങ്ങണം

  • @sinijose6473
    @sinijose6473 ปีที่แล้ว +2

    Thod. Kalayyaannillaallo😮

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว

      തോട് കളയണ്ട ആവശ്യം ഇല്ല.It is fiber.
      തൊണ്ടില്ലാത്തതും കടകളിൽ കിട്ടാനുണ്ട്.അങ്ങനെ ഇഷ്ടമുള്ളവർക്ക് അത് വാങ്ങി ഉപയോഗിക്കാം.😊

  • @homekitchen6.0
    @homekitchen6.0 ปีที่แล้ว +1

    മില്ലെറ്റിന്റ കൂടെ മീൻ ഇറച്ചി ഒക്കെ ഉപയോഗിക്കാമോ. സോറിയാസിസ് ഉണ്ടാവും എന്ന് ഗൂഗിളിൽ കണ്ടു. സത്യം ആണോ

    • @mycurryworldwithlove
      @mycurryworldwithlove  ปีที่แล้ว +2

      കഴിക്കാമൊ എന്ന് എനിക്ക് അറയില്ല.ഞാൻ കഴിക്കാറില്ല.Better Check with a good DR.🥰

    • @anuajish7982
      @anuajish7982 11 หลายเดือนก่อน +12

      കുഴപ്പം ഇല്ല.. ഞാൻ ഒരു dietitian ആണ്.. Millet use ചെയ്യുന്ന ഒരാളും ആണ്.. കഴിഞ്ഞ JPEF conference നു മില്ലെറ്റിനെ കുറിച്ച് class ഉണ്ടായിരുന്നു.. Doctors നോൺ veg ന്റെ കൂടെ millet use ചെയ്യുന്നതിൽ കുഴപ്പം ഒന്നും പറഞ്ഞില്ല. ഞാൻ use ചെയ്യാറുണ്ട്.

    • @mycurryworldwithlove
      @mycurryworldwithlove  11 หลายเดือนก่อน +6

      @@anuajish7982 Good information😊
      അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരു മനസ്സിന് വളരെ നന്ദി.🙏

  • @fathimashamsu8634
    @fathimashamsu8634 9 หลายเดือนก่อน

    ഇത് millet മനസ്സിലായില്ല. Ragiyanno

  • @SubhadraBMenon
    @SubhadraBMenon 10 หลายเดือนก่อน +2

    തിന യുടെ തൊലി കളയാതെ അല്ലെ ഉപയോഗിക്കുന്നത്.

    • @mycurryworldwithlove
      @mycurryworldwithlove  10 หลายเดือนก่อน

      Yes..തൊലി കളയാതെ ഉപയോഗിച്ചാൽ ഗൂണം കൂടും.അതിൽ നിറയെ ഫൈബർ ആണ്.
      Thank you for your interest 🥰