കുക്കു ദേവകിയുടെ കറുപ്പിനഴക് ഡോക്യൂമെന്ററി

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 11

  • @padminiem3818
    @padminiem3818 2 หลายเดือนก่อน

    കളറുകൊണ്ട് ആരെയും അളക്കരുത്. അവരുടെ ജാതി സ്പിരിറ്റ് ഒഴുകിയതാണ് ഇതൊന്നും ഒരിക്കലും നന്നാവില്ല. 1.

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน +4

    കറുപ്പ് പവ്വർഫുൾ ആണെന്ന് ഞാനെന്ന ഈ 'കരിക്കട്ട വാസൂ'ന് നല്ലഉറപ്പാണ്. നാല് പതിറ്റണ്ടുകളായി എല്ലാത്തരം മെറ്റലുകളും (Cast Iron,Mild Steel, Stainless Steel, Aluminium, Brass, Copper etc.....) വെൽഡ്ചെയ്യുന്ന ആളാണ്ഞാൻ. ഇവയൊക്കെ വെൽഡ്ചെയ്യുമ്പോൾ സേഫിറ്റി ഗ്ലാസ്സോ, ഹെൽമറ്റോ, സ്ക്രീൻഷീൽഡോ ഉപയോഗിക്കാറില്ല. ഇപ്പോഴും ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ നട്ടുച്ചനേരത്ത് അല്പനേരം നഗ്നനേത്രങ്ങളാൽ ഇമവെട്ടാതെ സൂര്യനെ നോക്കിനിൽക്കാറുണ്ട്. ഇപ്പോൾ ഈ അറുപത്തിയേഴിലും ഇതുവരെ കണ്ണട ഉപയോഗിച്ചിട്ടില്ല. ഈ ഫോണിലെ കുത്തിക്കുറിക്കൽപോലും കണ്ണടയില്ലാതെയാണ് ചെയ്യുന്നത്.

  • @AnnaAjy
    @AnnaAjy 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @santhakumari8928
    @santhakumari8928 2 หลายเดือนก่อน +1

    ❤️❤️❤️❤️🙏🙏🙏

  • @deepasivan604
    @deepasivan604 2 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉

  • @gigivarkeyerulli4140
    @gigivarkeyerulli4140 2 หลายเดือนก่อน

    Hi❤❤❤❤

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ 2 หลายเดือนก่อน

    ജിനുവിൻറ് വീണയ്ക്ക് ഇട്ട് കുത്തിയ വീഡിയോ ആണോ,, ജിനുവിന്റെ വീഡിയോയുടെ അടിയിൽ കമന്റ് കണ്ടു,,

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +1

      @@വൈഗ-ഡ5ഭ no

    • @വൈഗ-ഡ5ഭ
      @വൈഗ-ഡ5ഭ 2 หลายเดือนก่อน

      @@ShafeenaBeevi2024 'എനിക്കും തോന്നിചേച്ചി അമ്മ എന്ന് അവര് വിളിക്കുന്നുണ്ട് എങ്കിൽ, അവർ അത്രയും നിങ്ങളെ ബഹുമാനിക്കുന്നുണ്ട്,, ചിലർ തെറ്റായ പ്രചാരണം നടത്തുന്നു അതാ ചോദിച്ചത്

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 หลายเดือนก่อน +1

      @@വൈഗ-ഡ5ഭ അയ്യോ അവരുമായി എനിയ്ക്കു യാതൊരു പ്രശ്നംവും ഇല്ല വെറുതെ ഓരോന്ന് പറഞ്ഞുണ്ടക്കല്ലേ ഇത് മറ്റൊരു സബ്ജെക്ട് ആണ് തീർത്തും മറ്റൊരു സബ്ജെക്ട് 🙏🏻❤️