ഭർത്താവിന് മറ്റു സ്ത്രീകൾ മെസ്സേജ് അയക്കുന്നത് സോഷ്യൽ ആയി കാണാൻ നിങ്ങൾക്കു പറ്റുമോ ❤️

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 708

  • @VaigaSunil304
    @VaigaSunil304 3 หลายเดือนก่อน +25

    എന്റെ പൊന്നു ചേച്ചി ആദ്യം ഒന്ന് പറഞ്ഞു നോക്കി പിന്നെ ദേഷ്യപ്പെട്ടു , പിന്നെ കരഞ്ഞു ഒക്കെ കഴിഞ്ഞ് വീട്ടുകാർ ഇടപെട്ടു , അപ്പോൾ ഇനി ആവർത്തിക്കില്ല എന്നായി , പക്ഷെ രണ്ട് മാസം കഴിഞ്ഞ് വീണ്ടും വേറൊരുത്തിയുമായി ബന്ധം ആയി , അതും ഇതുപോലെ പറയാവുന്ന രീതിയിൽ എല്ലാം പറഞ്ഞു ഇപ്പോൾ അഞ്ചോ ആറോ ആയി അവസാനം പിടിച്ച ഫോണിൽ അവർ തമ്മിൽ ഭാര്യാ ഭർത്താക്കന്മാർ ആയി കഴിയുവാണെന്നു മനസിലായി , അയാളെ അങ്ങേരുടെ വഴിക്ക് വിട്ടു ഞാനും രണ്ടു കുഞ്ഞുങ്ങളും തനിച്ചായി എന്നാലും സാരമില്ല ചതിയാന്റൊപ്പം കഴിയുന്നതിലും എത്രയോ നല്ലതാ . ഒരു നല്ല ജീവിതം ദൈവം തരും

  • @rekhakochuparambil4585
    @rekhakochuparambil4585 5 หลายเดือนก่อน +178

    സ്ത്രീ തന്നെ സ്ത്രീ ക്ക് ശത്രു. ചാറ്റിങ് ചെയ്തു സുഖം പിടിച്ചുകഴിഞ്ഞാൽ അവന്മാർ പിന്നെ അതുതന്നെ തുടരും എന്റെ ഭർത്താവ് ഫോൺ മണിച്ചിത്ര താഴ് ഇട്ടാണ് വച്ചിരിക്കുന്നത്.

    • @MhammedMufassil-ov4eb
      @MhammedMufassil-ov4eb 4 หลายเดือนก่อน +2

      😔😢ആണോ

    • @2official3705
      @2official3705 4 หลายเดือนก่อน +5

      Endeyum 😒

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm 4 หลายเดือนก่อน +8

      Enteyum..chat cheyyumbo athu vazhi enganum poyaal 360 degree karangi kond kidannu chat cheyyum

    • @archanashafi5662
      @archanashafi5662 4 หลายเดือนก่อน +1

      Enteyum

    • @soumyakmani6088
      @soumyakmani6088 4 หลายเดือนก่อน +2

      എൻ്റെയും

  • @MiniPM-dv5ch
    @MiniPM-dv5ch 4 หลายเดือนก่อน +210

    100% യോജിക്കുന്നു.90% ഭാര്യമാരും ഇങ്ങനെ പറ്റിക്കപ്പെടുന്നുണ്ട്.

    • @shylasuresh3679
      @shylasuresh3679 4 หลายเดือนก่อน +1

      അത് എന്താണ് സഹോദരി കാരണം. അത് ആദ്യ കണ്ടുപിടിക്ക്. എന്നാലേ പരിഹരിക്കാൻ പറ്റുകയുള്ളു.

    • @nivedyarejeesh7634
      @nivedyarejeesh7634 4 หลายเดือนก่อน +3

      സത്യം

    • @ഇസമയവുംകടന്നു
      @ഇസമയവുംകടന്നു 4 หลายเดือนก่อน

      ​@@nivedyarejeesh7634ചുമ്മാ അടിച്ചു വിടൽസ്

    • @ranigeorge1824
      @ranigeorge1824 4 หลายเดือนก่อน +5

      ​@@shylasuresh3679Karanam pidikkappedilla enna ivanmarude vicharam aanu😢

    • @LoopZ478
      @LoopZ478 4 หลายเดือนก่อน +1

      Enikum

  • @nesyamir4803
    @nesyamir4803 5 หลายเดือนก่อน +243

    Mol പറഞ്ഞതു എനിക്കിഷ്ടപ്പെട്ടു..കൂടെകിടക്കം....സെക്സ് ചെയ്യാം..പക്ഷെ ഫോൺ മാത്രം സ്വകാര്യത..😂 അടിപൊളി..

  • @anandavallyammal1032
    @anandavallyammal1032 5 หลายเดือนก่อน +106

    അന്തസ്സുഉള്ള ഒരു സ്ത്രീയും മറ്റൊരു പുരുഷന്റെ mob. chat ചെയ്യില്ല.ഞാൻ പറയുന്നത് ഇതാണ് കുടുംബജീവിതം സത്യസന്ധമായിരിക്കണം.പുരുഷൻ ബലഹീനൻ ആണ്.ഒരു സ്ത്രീ 2 പ്രാവശ്യം വിളിച്ചാൽ ...msg. ചെയ്താൽ അവിടെ വീണുപോകും.ന്റെ husband ഉൾപ്പെടെ.chat ചെയ്തു ആണ് മറ്റെല്ലാം ഉണ്ടാകുന്നത്.ശക്തമായി എതിർക്കണം.

    • @VS0009
      @VS0009 4 หลายเดือนก่อน +7

      Bhalaheenanooo enthra naal e excuse kodukkum.naala thallu kittatta kuzhappa.

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 4 หลายเดือนก่อน +1

      Bhaaryayulla aalukalod endhinaanu anya pennungal bhandham koodaan pokunnathu?

    • @soudashoukath
      @soudashoukath 3 หลายเดือนก่อน +1

      Sathyam

    • @prinishaap180
      @prinishaap180 3 หลายเดือนก่อน

      Myr aanu
      ... Rand msg ayach വീഴാൻ ന്താ കുണുവാവ ഒന്നും അല്ലാലോ ചക്കപ്പോത് പോലെ വളർന്നില്ലേ... Hus aayalum wife aayalum.. sobhavam nallath aanel aaru egane വന്നാലും മൈൻഡ് ആക്കില്ല... Partners aayitt karyangl share ചെയ്യും.. അല്ലാത്തവർ ഇത് പോലെ കൃമി കടി കാണിച്ച് കൊണ്ട് നിക്കും... അങ്ങനെ ഉള്ളതിനെ ellrem മുന്നിൽ ഇട്ട് നിർത്തി പൊരിച്ച് ശേഷം അങ്ങ് ഒഴിവാക്കുക

  • @mollypoulose4405
    @mollypoulose4405 4 หลายเดือนก่อน +113

    അവനവന്റെ morality അവനവൻ സൂക്ഷിക്കണം.ഞാൻ ഭർത്താവിൻെറ പുറ കെ പോക്ക് നിർത്തി.എന്തിന് മനസമാധാനം കളയണം. Chatting ഉം cheating ഉംനടക്കുന്നുണ്ടാകാം. എന്റെ financial safety ഞാൻ നോക്കുന്നുണ്ട്.അടിച് പൊളിച്ചു നടക്കുന്ന വർ അങ്ങനെ നടക്ക ട്ടെ.ആട്ടീയവഴിയെ പോയില്ലെങ്കിൽ..........

    • @positivevibes1118
      @positivevibes1118 4 หลายเดือนก่อน +17

      Sathyam njanum ipol angane chinthikkunnu.financial stability maathram focus chyunnu

    • @sree658
      @sree658 4 หลายเดือนก่อน +8

      പോയ വഴിക്ക് ആട്ടണം 😂

    • @SandraSandra-fu7yf
      @SandraSandra-fu7yf 4 หลายเดือนก่อน +2

      Athanu nallathi

    • @sanatancreationz5
      @sanatancreationz5 4 หลายเดือนก่อน +3

      അതെ

    • @PrabhaSunil-m5i
      @PrabhaSunil-m5i 4 หลายเดือนก่อน +2

      ചോ ചി പറഞ്ഞാത് 100 ശാത മനം ശരി

  • @niheartzicon6894
    @niheartzicon6894 4 หลายเดือนก่อน +120

    പലപ്പോഴും നമ്മുടെ നിസ്സാഹയാവസ്ഥ ആണ് ചേച്ചി മുതലാക്കപ്പെടുന്നത്...എത്ര തെളിവ് കിട്ടിയാലും കുടുംബം തകരരുത് എന്നു കരുതി...കുട്ടികളുടെ ഭാവിയോർത്തു ഒന്നും കണ്ടില്ലന്ന് വയ്ക്കുന്നു...😢😢 ഹൃദയം തകർന്നു തരിപ്പണം ആകുമ്പോഴും എല്ലാം സഹിക്കുന്നു..എത്ര educated ആണെന്ന് പറഞ്ഞാലും സ്ത്രീകൾ നിസ്സാഹയരായി പോകുന്ന നിമിഷങ്ങൾ..😢😢

    • @violinistsaran5118
      @violinistsaran5118 4 หลายเดือนก่อน +9

      ഇതാണ് എന്റെയും അവസ്ഥ 😢

    • @shinic.k4714
      @shinic.k4714 4 หลายเดือนก่อน +1

      😢

    • @sruthi7058
      @sruthi7058 4 หลายเดือนก่อน +1

      Njanum

    • @Gourigoutham-p6d
      @Gourigoutham-p6d 4 หลายเดือนก่อน +2

      എന്റെയും

    • @HAYATHWORLD
      @HAYATHWORLD 4 หลายเดือนก่อน

      Sathyam

  • @kalaaneesh7114
    @kalaaneesh7114 5 หลายเดือนก่อน +124

    ചേച്ചീ ഞാനും ഇതുപ്പൊലെ പ്രശ്നത്തിലായി. ഇപ്പോ ഈ സ്റ്റേജ് ഒക്കെ കഴിഞ്ഞ് ഞാൻ രണ്ട് കുട്ടികളുമായി ജീവിക്കാൻ പെടാപ്പാട്പെടുവാ അയാളുടെ ഇത്തിരി സ്നേഹം കിട്ടാൻ കൊതിക്കുന്നു. എൻ്റെ കുട്ടികൾക്ക് ഒരു നേരമെങ്കിലും വയറു നിറയെ ഒന്ന് ഭക്ഷണം കൊടുക്കാൻ പോലും കഷ്ടത്തിലാണ്. അയാളെ അന്ധമായി വിശ്വസിച്ചു എൻ്റെ അയാളോട് ഉള്ള ഓവർ സ്നേഹം കൊണ്ട് അയാൾ എന്നെ കമ്പളിപ്പിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല ഒരു സ്ത്രീക്കും ഈ അനുഭവം വരരുത്. ഈ വീഡിയോ എന്നേപ്പോലുള്ള സ്നേഹം മാത്രം കൊണ്ട് ജീവിക്കുന്ന അന്ധർമുഖികൾ ക്ക് ഒരു പാഠം ആവട്ടെ '
    എല്ലാവർക്കും നന്മ്മകൾ മാത്രം വരട്ടെ താങ്ക്യു ചേച്ചി.❤❤❤❤

    • @sidhimpm
      @sidhimpm 4 หลายเดือนก่อน +6

      എന്റെ അടുത്തും ഉണ്ടായി ഇതുപോലെ ഇപ്പൊ ശെരിയായി വരുന്നു
      ഞാൻ അപ്പോൾ സ്റ്റോപ്പ്‌ ആക്കി അതോടു കൂടി മതിയായി ഇനി ഇല്ലെടെ 😢

    • @Balqeesbalqi
      @Balqeesbalqi 4 หลายเดือนก่อน +1

      😢

    • @മിന്നു7812
      @മിന്നു7812 4 หลายเดือนก่อน

      @kalaaneesh Divorce him or else give him at least 1 slap for the mistake he has done

    • @violinistsaran5118
      @violinistsaran5118 4 หลายเดือนก่อน +5

      എനിക്കും ഇതുപോലെ ഉണ്ടായി 😢😢

    • @Anaswaraanu5462
      @Anaswaraanu5462 4 หลายเดือนก่อน

      😅​@@sidhimpm

  • @Bindhu-jz3kj
    @Bindhu-jz3kj 4 หลายเดือนก่อน +8

    ചേച്ചി പറഞ്ഞത് പോലെ തന്നെ ഭാര്യയുക്കും ഭർത്താവിനും തമ്മിൽ രഹസ്യ പാടില്ലാ 100 % യോജിക്കുന്നു

  • @lathasatheesh516
    @lathasatheesh516 5 หลายเดือนก่อน +26

    ❤സിങ്കുമ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ അമ്മുക്കുട്ടിയുടെ മറുപടിയായിരുന്നു അമ്മുക്കുട്ടി നല്ല മോള് ഇങ്ങനെയായിരിക്കണം കേട്ടോ ❤ഭാര്യയും ഭർത്താവും ആകുമ്പോൾ പരസ്പരം എല്ലാം തുറന്നുപറയണം ആരുടെ ഉള്ളിലും പരസ്പരം കള്ളത്തരവും ഉണ്ടാകാൻ പാടില്ല അത്തരം ഉള്ള ബന്ധങ്ങൾ അവിടം കൊണ്ട് നിർത്തുന്നതാ നല്ലത് .അമ്മു മോളെ ഉമ്മ ❤❤❤❤❤❤❤❤❤

  • @akkumakku480
    @akkumakku480 2 หลายเดือนก่อน +5

    പക്ഷെ ചേച്ചി പറഞ്ഞതിൽ ഒരു വിയോജിപ്പുണ്ട്. നമ്മുടെ ഭർത്താവ് ശെരിയല്ലങ്കിൽ മറ്റുള്ളസ്ത്രീകളെ നന്നാക്കാൻ പോയിട്ടേന്തു കിട്ടാൻ. അവളുമാരെ പറയുന്നത് ഭർത്താവിന് നോവും അത്രേയുള്ളൂ. അതുകൊണ്ട് ഭാര്യയായാലും, ഭർത്താവായാലും പറഞ്ഞുനോക്കിയിട്ടും നന്നായില്ലങ്കിൽ അവനെയൊക്കെ അവളുമാർക്ക് അലക്കാൻ കൊടുത്തിട്ട് സുഖമായി എന്തെങ്കിലും കൂലിപ്പണിയെടുത്തു മക്കളെയും നോക്കി അന്തസ്സായി ജീവിക്കാൻ പഠിക്കണം 🎉❤

  • @gokulrajesh7665
    @gokulrajesh7665 5 หลายเดือนก่อน +140

    ഞാൻ അവളെ ഒന്നും ചെയ്യില്ല കാരണം എന്ടെ ഭർത്താവ് ആണ് തെറ്റുകാരൻ.

    • @Gourigoutham-p6d
      @Gourigoutham-p6d 4 หลายเดือนก่อน +2

      സത്യം

    • @abhunavshanu2254
      @abhunavshanu2254 4 หลายเดือนก่อน +1

      No

    • @anjuv713
      @anjuv713 4 หลายเดือนก่อน +2

      Njn avale mathrame cheyyooo

    • @UshaDutt-d1x
      @UshaDutt-d1x 4 หลายเดือนก่อน +2

      ഞാൻ രണ്ടിനെയും കൊല്ലും..

    • @sunisha4530
      @sunisha4530 4 หลายเดือนก่อน

      Njan vittu koduthu joli cheyth makkale nokki jeevikkunnu

  • @john-dg1kb
    @john-dg1kb 4 หลายเดือนก่อน +7

    എന്റെ അഭിപ്രായം സഹോദരി പറഞ്ഞത് ശരിയാണ് ഇപ്പോൾ ഞാൻ കേട്ടപ്പോ എനിക്ക് വളരെ സന്തോഷമായി എനിക്ക് മനസ്സിലായത് ഒരു ക്ലാസ് ഒരു കുടുംബത്തിന്റെ ഒരു ക്ലാസ് ആണ് ഇപ്പോൾ സഹോദരി തന്നത് പറഞ്ഞതെല്ലാം കൃത്യം കൃത്യമായ സത്യം തന്നെ കുടുംബാഗോൾ രണ്ടുപേരും ഒരു അഭിപ്രായത്തിൽ ആയിരിക്കണം അപ്പോൾ പ്രശ്നങ്ങളുണ്ടാകില്ല പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഇനിയുമുണ്ടെങ്കിൽ പറയണം ഞങ്ങളെപ്പോലെ കുറെ പേരുണ്ട് അവർ പഠിക്കട്ടെ വളരെ താങ്ക്സ്

  • @thresya6224
    @thresya6224 4 หลายเดือนก่อน +39

    ഇതു തന്നെയാണ് ചേച്ചി എൻ്റെയും അവസ്ഥ. 15 വർഷമായി രണ്ടു കാലും തളർന്ന ആളെ വിവാഹം കഴിച്ചിട്ടു രണ്ടരവർ മായി. വിവാഹത്തിനുമുമ്പുണ്ടായ പല വൃത്തികെട്ട ബന്ധവും വിവാഹത്തിനു ശേഷവും തുടരുന്നതായി മൊബൈലിൽ നിന്നും കണ്ടു പിടിച്ചതും ഞാനില്ലാത്തപ്പോൾ സ്ത്രീകൾ വന്നതും കയ്യോടെ പിടിച്ചതിന് അയാളെ പണത്തിനു വേണ്ടി കൊല്ലാൻ ശ്രമിച്ചുന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തു. അതും വിജയിക്കാതെയായപ്പോൾ അനാഥാലത്തിൽ പോയി കിടന്ന് ഡിവോഴ്സിന് കൊടുത്തിരിക്കുവാ അയാൾ. നാട്ടുകാരേയും കൊണ്ടുവരെ എന്നെ ദുഷ്ടത്തിയാക്കി ചിത്രീകരിപ്പിച്ചു അയാൾ. ഒരുപാട് ദ്രോഹം അയാളും അയാളുടെ വീട്ടുകാരും എന്നോട് ചെയ്തു. കാലുതളർന്നിട്ടും സ്നേഹിച്ച എന്നെ ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്തതൊക്കെ വീട്ടുകാരും അയാളും ചെയതു.

    • @VS0009
      @VS0009 4 หลายเดือนก่อน +4

      Naattukarude certificate venum jeevikkan ennaru paranju.thandadathode jeevikkan nook.

    • @thresya6224
      @thresya6224 4 หลายเดือนก่อน

      @@VS0009ഇപ്പം ഞാൻ LLB എൻട്രൻസിന് അപ്ലൈ ചെയ്തു കഴിഞ്ഞു. കൂടെ ജോലിയും ചെയ്യുന്നു

    • @Malutty827
      @Malutty827 3 หลายเดือนก่อน +2

      അപ്പൊ 2 കാലും നേരെ ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ 😬 ഇങ്ങനെ കാല് തളർന്നു പോയ ഒരുത്തനെ സ്നേഹിച്ച നിങ്ങളുടെ മനസ് കാണാനുള്ള ബുദ്ധി അയാൾക്കില്ലാതെ പോയല്ലോ 😟 നിങ്ങളുടെ സ്നേഹതിന് അയാൾക്ക് അർഹത ഇല്ല 😬

    • @thresya6224
      @thresya6224 3 หลายเดือนก่อน

      @@Malutty827 രണ്ടുകാലും തളരുന്നതിനു മുന്നേ ഇതു തന്നെ ആയിരുന്നു പരുപാടി. ആള് തൃശൂർ ജില്ലയിലെ വലിയ ഒരു പാർട്ടി നേതാവായിരുന്നു. പാർട്ടിക്കാർ പണി കൊടുത്തതാണെന്ന് ഇപ്പഴാ എനിക്ക് മനസ്സിലായെ

    • @thresya6224
      @thresya6224 3 หลายเดือนก่อน

      @@VS0009 നാട്ടുകാരെയും അയാളുടെ പാർട്ടിക്കാരേയും വീട്ടിൽ വിളിച്ചുവരുത്തി ഇറക്കിവിടാൻ നോക്കി. പക്ഷെ ധൈര്യത്തോടെ പിടിച്ചു നിന്നു. ഇന്നലെ ഞാൻ LLB എൻട്രസും എഴുതി. തോൽക്കാൻ മനസ്സില്ല

  • @geethajnair9699
    @geethajnair9699 5 หลายเดือนก่อน +43

    സിങ്ക് ചേച്ചി പറഞ്ഞത് കറക്റ്റതന്നെയാണ് ഭർത്താവിൻ്റെ ഫോണിൽ വേറെ ഒരു സ്ത്രീ ചാറ്റ് ചെയ്യുന്നത് തെറ്റ് തന്നെയാണ് അവളെ തേടി പിടിച്ച് കുറ്റിയ്ക്കട്ടെ അടിക്കണം 1

    • @annammathomas4790
      @annammathomas4790 5 หลายเดือนก่อน +2

      Aentajeevitham..ithupolane

    • @ranigeorge1824
      @ranigeorge1824 4 หลายเดือนก่อน +6

      Avale aano adikkandath? Inganathe bharthakkanmare alle😂

    • @abvvc574
      @abvvc574 4 หลายเดือนก่อน +4

      ഭർത്താവ് ആണ് ചെയുന്ന എങ്കിലോ, സ്ത്രീകൾ പോകില്ല പുരുഷൻ മാർ ആണ് മെസ്സേജ് അയച്ചു സ്ത്രീകളെ ശല്യം ചെയ്യാറ്

    • @VS0009
      @VS0009 4 หลายเดือนก่อน +2

      Aadhyam bharthavinna adikkan nook.

  • @AlphonsajhonTrichy
    @AlphonsajhonTrichy 5 หลายเดือนก่อน +53

    ചില ഭർത്താക്കന്മാർ എന്തു പറഞാലും നെവർ മൈൻഡ് ആയി നടക്കുന്നു.എല്ലാ തെണ്ടിതരവും ചെയ്യും.നമ്മൾ strict ആയി വല്ലതും പറഞ്ഞാൽ ,ഒരെ ഒരു മറുപടി,ഞാൻ ഇങ്ങനെ ഇരിക്കു.പിടിച്ചാൽ ഇരി ,അല്ലെങ്കിൽ പൊയ്ക്കോ എന്നു.ഇങ്ങനെ ഉള്ളവരെ എന്തു ചെയ്യണം.Singu മറുപടി പറയു

    • @swapnaraj3939
      @swapnaraj3939 4 หลายเดือนก่อน +1

      Mm... കറക്റ്റ്

    • @shazadvlog4108
      @shazadvlog4108 4 หลายเดือนก่อน +5

      ഞാൻ പോവാണെന്നു പറഞ്ഞു ചുമ്മാ ഒന്ന് പോയി നോക്ക് അപ്പൊ അറിയാം അവന്റെ ടെൻഷൻ
      നല്ല ജോലി എന്തേലും വേണം എന്നാൽ ഇങ്ങിനെ ചവിട്ടി തേക്കില്ല

    • @IADD932
      @IADD932 4 หลายเดือนก่อน +2

      Veettukaar tharunna swathu karuthal undakanam.allengil swantham earngs venam.nammude eshtathinu purathu pokuka.food namukkum kuttikalkkum vanguka.one week cooking cut.ellaarkkum vijayikkumonnu ariyilla.😂

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 4 หลายเดือนก่อน +5

      അതിനു ഏറ്റവും അദ്യം വേണ്ടത് സ്വന്തമായിട്ട് വരുമാനം ഉണ്ടാക്കൽ ആണ്. അതിനു നല്ല ഒരു ജോലി വേണം. അതുണ്ടെങ്കിൽ ഈ പറഞ്ഞത് പറയാൻ dyryam വരൂല

    • @salini8776
      @salini8776 4 หลายเดือนก่อน

      Correct ​@@കോഴിക്കോട്ടുകാരി

  • @user-nz8pb6ko1b
    @user-nz8pb6ko1b 4 หลายเดือนก่อน +7

    ചേച്ചി പറഞ്ഞത് 100% സത്യമാണ് എന്റെ ജീവിതത്തിലും ചെറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 4 หลายเดือนก่อน +12

    എന്റെ ഭർത്താവ് ഇതിലും പരം ആണ്. എന്റെ ഭർത്താവ് പല ലോക്ക് ഫോണിൽ ഇട്ടുവച്ചിരിക്കുന്നത്. ഇതു ഞാൻ അനുഭവിക്കുന്നകാര്യം ആണ്. നടക്കില്ല. ഭർത്താവ് തന്നെ ആണ് പ്രശ്നം. നിർത്തില്ല.ഞാൻ അവിടെ ചോദിക്കാൻ ചെന്നപ്പോൾ എന്റെ പേരിൽ അവൾ കേസുവരെ കൊടുത്തു. അതിനെ എന്റെ ഭർത്താവ് കൂട്ടുനിന്നു. അവരെ രക്ഷിച്ചു. നമ്മളെ നമ്മുടെ ആളുതന്നെ ആണ് ചതിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ പോകുന്നു. അവർ തമ്മിൽ എല്ലാ ബന്ധവും ഉണ്ട്. നിർത്തില്ല. രണ്ടു വ്യക്തികൾ ആയി ജീവിക്കുന്നു ഒരുവീട്ടിൽ.

  • @shabeebthasni0016
    @shabeebthasni0016 4 หลายเดือนก่อน +75

    ഭർത്താവിനെയാണ് നമ്മൾ തിരുത്തേണ്ടത്..അല്ലാതെ മറ്റു സ്ത്രീകളെയല്ല

    • @renukanarayanan8186
      @renukanarayanan8186 4 หลายเดือนก่อน +2

      അതെ സത്യം

    • @abhunavshanu2254
      @abhunavshanu2254 4 หลายเดือนก่อน

      No

    • @Miyashami
      @Miyashami 4 หลายเดือนก่อน

      ഭർത്താവ് നു കോഴി സ്വഭാവം ഉണ്ടെങ്കിൽ ങ്ങനെ തിരുത്ത!ൻ ആണ്...... അങ്ങനെ ഉള്ളവർക്കു അഭിനയിച്ചു ജീവിക്കാനെ പറ്റു...........

    • @jeenaROOH
      @jeenaROOH 3 หลายเดือนก่อน

      @@shabeebthasni0016 മറ്റുള്ള സ്ത്രീകളെ അല്ല തിരുത്തേണ്ടത് പക്ഷെ ഒരു സ്ത്രിയുടെ ഫോണിൽ പരിചയം ഇല്ലാത്ത msg calls വരുമ്പോൾ നല്ല സ്ത്രീ ആണെങ്കിൽ അവൾ പ്രതികരിക്കും പ്രതീകരിക്കേണ്ട രീതിയിൽ പ്രതികരിച്ചാൽ ഒരു ആണ്ണും ഒരു msg call ഉണ്ടാവില്ല സ്ത്രീ മൗനം പാലിച്ചാൽ ആണുങ്ങൾ അത് മുതലെടുക്കും ശെരിയല്ലേ

  • @babyp1842
    @babyp1842 4 หลายเดือนก่อน +23

    മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കണമെങ്കിൽ ആദ്യത്തെ ഭാര്യയെയും മക്കളെയും വെച്ചോണ്ട് മറവിൽ വേണ്ട

    • @RT-pi9yb
      @RT-pi9yb 4 หลายเดือนก่อน +4

      Bharyak para mattoru sthree thanne. Ente kettiyone jeevan pokunnat vare viswasikkilla 😡😡

    • @jeenaROOH
      @jeenaROOH 4 หลายเดือนก่อน

      അതാണ് bt അങ്ങനെ ചെയ്യുന്നവർ ഉണ്ട് കെട്ടിയോളും മക്കളും ഉള്ളവർ വീട്ടിനുള്ളിൽ മാന്യമാർ പുറത്തു പോയാൽ അവർക്കു വേറെ സ്ത്രീകളുമായി ബന്ധം ഉണ്ടാകും പാവം കെട്ടിയോള് വല്ലതും അറിയുമോ വീട്ടിൽ വന്നാൽ ആരോടും ചാറ്റിങ് ഇല്ല call ഇല്ല മാന്യൻ അങ്ങനെയുള്ള ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്

  • @jeenaROOH
    @jeenaROOH 4 หลายเดือนก่อน +33

    അതാണ് കൂടെ കിടക്കാം കുട്ടികളെ ഉണ്ടാക്കാം അവന്റെയൊക്കെ ഡ്രസ്സ്‌ അലക്കണം food ഉണ്ടാക്കികൊടുക്കണം എല്ലാ കാര്യവും നോക്കണം ഫോൺ മാത്രം നോക്കാൻ പാടില്ല കള്ളത്തരം കാണിക്കുന്ന ആണുങ്ങളുടെ രീതിയാണ് ഇത് ചിലർ ഉണ്ട് കെട്ടിയോളെ കൂടെ കിടക്കുമ്പോഴും ഇരിക്കുമ്പോഴും ചാറ്റ് ചെയ്യില്ല പുറത്തു ഇറങ്ങിയാൽ അവരുടെയൊക്കെ ഫോൺ busy ഓൺലൈനിൽ എപ്പോഴും ഉണ്ടാകും വീട്ടിൽ മാന്യമാർ ഭാര്യയുടെയും വീട്ടുകാരുടെയും മുന്നിൽ മാത്രം പുറത്തു പോയാൽ ചാറ്റിങ് മാത്രമല്ല ആരും അറിയാണ്ട് മറ്റുള്ള സ്ത്രീകളെയും കൊണ്ട് ചുറ്റി കറങ്ങി നടക്കും അങ്ങനെയുള്ള മാന്യമാർ ഉണ്ട് ഭാര്യയോടും വീട്ടുകാരോട് പറയും ബിസ്സിനെസ്സ് കാര്യത്തിന് പോവാ രണ്ടു ദിവസം കഴിഞ്ഞേ വരാൻ പറ്റുള്ളൂ ഇവന്മാർ പോകുന്നതോ മറ്റുള്ള പെണ്ണുങ്ങളെയും കൊണ്ട് ചുറ്റാനും റൂം എടുത്തു താമസിക്കാനും പോകുന്നവൻ മറ്റുള്ള പെണ്ണുങ്ങളെ കിട്ടുമ്പോൾ ഭാര്യ മക്കൾ എല്ലാവരെയും മറക്കും ഭാര്യ വിളിച്ചാൽ ഫോൺ busy ആക്കും എന്നിട്ടു ഒരു msg meetting busy തീർന്നു കാര്യം ഭർത്താവ് ആയാലും കാമുകൻ ആയാലും കണ്ണടച്ച് വിശ്വസിക്കല്ലേ ഒരിക്കലും ഭാര്യയോടൊപ്പം ബഡ്റൂമിൽ കിടക്കുമ്പോഴും അവന്റെയൊക്കെ ചിന്ത കാമുകിയെ അല്ലെങ്കിൽ രാവിലെ ഫുൾ ഇവനോടൊപ്പം ഉണ്ടായിരുന്ന പെണ്ണുങ്ങളെ ആയിരിക്കും ഒരു ആണിനെയും വിശ്വസിക്കല്ലേ ചതിക്ക പെടല്ലേ 🙏🏻

    • @sanusaneesh4124
      @sanusaneesh4124 4 หลายเดือนก่อน

      👍👍

    • @remanibalan9149
      @remanibalan9149 4 หลายเดือนก่อน

      ഏക പത്നി വ്രതം ഭാര്യയോട് മാത്രo 😄😅

    • @nasmihusain
      @nasmihusain 3 หลายเดือนก่อน

      💯💯💯

  • @minivt127
    @minivt127 4 หลายเดือนก่อน +8

    ചേച്ചി പറഞ്ഞത് വളരെ ശരി ഇതുപോലുള്ള ഒരു വിധവ കാരണം ഞാനും മക്കളും വഴിയാധാരം ആയി. അയാൾക്കും ആ വിധവക്കും ഇന്ന് എല്ലാം ഉണ്ട് വീടും സ്വത്തുക്കളും എല്ലാം എനിക്കും മക്കൾക്കും ഒന്നുമില്ല എന്റെ വീട്ടിൽ നിന്നും എനിക്ക് കിട്ടിയ സ്വർണത്തിൽ ഒരു തരി പൊന്നുപോലും എനിക്കില്ല

    • @krishnavishnu8584
      @krishnavishnu8584 3 หลายเดือนก่อน +1

      മക്കളെ എങ്ങനെ എങ്കിലും നോക് ഇന്ന് അല്ലെങ്കിൽ നാളെ അയാളുടെ മനസ് വേദനിച്ചിരിക്കും

  • @aami3584
    @aami3584 4 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ ഇപ്പോഴുള്ള ചില ചില സ്ത്രീകളുടെ പെരുമാറ്റം അയ്യോ കഷ്ടം തോന്നും ഇത്ര അതപതിച്ച കുറെ പെണ്ണുങ്ങൾ ഉണ്ട് പറയാതിരിക്കാൻ ഭാര്യ അടുത്തുണ്ടെങ്കിൽ ഇല്ലങ്കിലോ ആണുങ്ങളോടുള്ള കൊഞ്ചൽ കാണണം ഓരോതികൾ തുനിഞ്ഞു ഇറങ്ങിയിട്ടുണ്ട് ആണുങ്ങളും കണക്കാണ് നല്ല സ്വഭാവം ഉള്ള ഞങ്ങളെ പോലെ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.. പക്ഷെ മുന്നേ പറഞ്ഞ കുറച്ചു സാദനങ്ങൾ ലോകത്തിനു ഭാരമായി കുറെ എണ്ണം

  • @sreelathak8195
    @sreelathak8195 5 หลายเดือนก่อน +29

    ചേച്ചി പറഞ്ഞത് വളരെ ശെരി ആണ് 100%👍👌

  • @febajenson-5559
    @febajenson-5559 5 หลายเดือนก่อน +10

    ഹായ് ചേച്ചി ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്റെ ഹസ്ബൻഡ് പുറത്താണ് വർക്ക് ചെയ്യുന്നത് അബുദാബി നാട്ടിൽ വന്നാൽ എന്റെ ഫോൺ ആണ് ഞങ്ങൾ രണ്ടുപേരും ഉപയോഗിക്കുന്നത് നാട്ടിൽ വന്നാൽ ഹസ്ബന്റിന്റെ ഫ്രണ്ട്സുകൾ ഫോൺ ചെയ്യുന്നതും മെസ്സേജ് ചെയ്യുന്നതും എന്റെ ഫോണിലാണ് പരസ്പര വിശ്വാസവും സ്നേഹവും ആണ് കുടുംബ ജീവിതത്തിന്റെ അടിത്തറ എന്ന് ഞാൻ വിശ്വസിക്കുന്നത് ചേച്ചിയുടെ മെസ്സേജ് സൂപ്പർ👍❤️❤️❤️❤️

  • @mettildajosekutty3475
    @mettildajosekutty3475 5 หลายเดือนก่อน +48

    എനിക്ക് എന്റെ ഭർത്താവിനും ഫോണിലും ഒരേ ലോക്കാണ് ആ ലോക്ക് എന്റെ മക്കൾക്ക് രണ്ടുപേർക്കും ഞങ്ങളെല്ലാവരും ഫോൺ എടുക്കും നാലുപേർക്കും അറിയാം ഞങ്ങൾ അങ്ങനെ ബന്ധത്തിലാണ് ജീവിക്കുന്നത്❤ ഫോൺ ലോക്ക് ചെയ്ത് സൂക്ഷിക്കുന്നത് മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണ് ഒരു കാര്യം പറഞ്ഞാല് പാചകം ചെയ്ത വസ്ത്ര കലക്കി വേണ്ടതെല്ലാം കൊടുത്തിട്ടുണ്ട് ജീവിക്കുന്ന ഭാര്യ ഒരു മണ്ടിയാണ് എന്തുകൊണ്ടാണ് ഒരു ഭർത്താവിന്റെ ഭാര്യയുടെയും ഫോൺ പരസ്പരം നോക്കണം💯💯💯❤❤❤

    • @jeevajohn9911
      @jeevajohn9911 4 หลายเดือนก่อน +3

      ഞങ്ങൾക്കും ഒരേ ലോക്ക് ആണ്.
      കുട്ടികൾക്കും അറിയാം.
      പുള്ളിയുടെ മൊബൈൽ ചാർജ്ജ്,net തീർന്നാൽ എൻ്റെ ഫോൺ എടുക്കും😅

    • @ranigeorge1824
      @ranigeorge1824 4 หลายเดือนก่อน +15

      Oral patikkanam ennu vicharchal avan patikkum. Phoninte lockinonnum avide karyam illa😂
      Athibudhiman phone lock onnum secret aakkilla. Valiya sathya sandhan aayi act cheyyum
      Ennal sukhamayi patikkukem
      cheyyum
      Sthreekal thala kuthi ninnalum ivare pidikkan patilla😂
      So better ithinte onnum purake povathirikkuka. Jolj cheyth pillere nokki jeevikkuka. Financial security valare pradhanam. Makkalkk oravasyam vannal kashtappedathe nokkuka😅

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി 4 หลายเดือนก่อน

      ​@@ranigeorge1824ys crct ആണ്. എന്റെ husbndintem ഫോൺ lockonnumilla. മക്കളും nanumokke യൂസ് ആക്കും. എന്നാലും എന്റെ ഭർത്താവ് പുണ്യാളനാണെന്നൊന്നും ഞാൻ കരുതുല.. ആർക്കും ആരെയും ഇതുവിധേയേനയും പറ്റിക്കാം. വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ithintokke പിറകെ പോകാൻ തോന്നുക. നമ്മൾ പെണ്ണുങ്ങൾ വല്ല ജോലിക്കും പോയി മക്കളോടൊപ്പം happyumayal ഇതിന്റെയൊന്നും പുറകെ പോകാൻ തന്നെ time ഉണ്ടാകുല.അവർ ഇനി ഏതേലും pennintem കൂടെ പോയാൽ തന്നെ പോട്ടെന്നു വെക്കണം. അതിനുള്ള dyryam വേണേൽ സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി അദ്യം undakki എടുക്കണം

    • @anithasamsam892
      @anithasamsam892 4 หลายเดือนก่อน

      ​@@ranigeorge1824😊

  • @lovleyfloraworld1474
    @lovleyfloraworld1474 4 หลายเดือนก่อน +6

    ഒരു മനുഷ്യനെയും അറീക്കാതെ നല്ലപോലെ fight cheyyanam...ഒരു രീതിയിലുംസമാദാനവും കൊടുക്കരുത് കാര്യങ്ങൾ അപ്പൊ അപ്പൊ തന്നെ തുറന്നു ചോദിക്കണം ...പണി കിട്ടും ennu thoni thudangiyal എല്ലാം അവസാനിപ്പിച്ചോളും ...ഒരിക്കലും ആരെയും മുന്നിൽ വെച്ചു അപമാനിക്കരുത് ..ഒറ്റക്കിട്ടു പണി കൊടുക്കണം ...അസുഖം മാറിക്കോളും

  • @lincyantony9636
    @lincyantony9636 5 หลายเดือนก่อน +20

    ഭാര്യയും ഭർത്താവും തെറ്റ് ചെയുമ്പോൾ ആണ് സ്വകാര്യത എന്ന സംസാരവും മറയും ഉണ്ടാകുന്നത്.

  • @aswathybaby1511
    @aswathybaby1511 3 หลายเดือนก่อน +4

    ആണുങ്ങൾ അങ്ങനെ യാണ് സ്വന്തം ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാൻ നേരമില്ല ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് അറിയില്ല. വാട്സാപ്പ് ഗ്രൂപ്പിലെ ആർക്കെങ്കിലും വയ്യാതായാൽ ഡോക്ടറെ കാണു മരുന്ന് കഴിക്കു എന്നൊക്കെ എന്തൊരു ഉപദേശം ആണ്. ഇതൊക്കെ പാവംസ്ത്രീ കൾ സഹിക്കണം. ഫോൺ നോക്കിയാൽ അപ്പൊ അടിയാണ്. എന്താ ചെയ്യാ മക്കൾ ക്ക് വേണ്ടി എല്ലാം സഹിക്കുന്ന ഭാര്യ മാർ ഉണ്ട്.

  • @animathew1309
    @animathew1309 4 หลายเดือนก่อน +6

    Kollam...ethupole poratte....anubhavichu.kondirikunnu...kuttikal..

  • @k.geethavenugopal765
    @k.geethavenugopal765 4 หลายเดือนก่อน +1

    Nice message Singu.Tofay many ladies are facing this problem.when a woman fully trusts her husband & leads a life with him this kind of betrayal will make her mentally weak & feel insecure.This kind of men shd be warned in the beginning itself or just fire that other women who interfers in ur life.Thanx for dealing in women related issue.ur our role model Singu❤.Truly ur rocking🎉

  • @Ily.punnya
    @Ily.punnya 14 วันที่ผ่านมา

    എന്റെ അഭിപ്രായം ചേച്ചി പറഞ്ഞതുപോലെ തന്നെ 👍🏻👍🏻

  • @johnsontk3147
    @johnsontk3147 หลายเดือนก่อน

    Very, good, comments.namichu🙏🌹

  • @lekhaeg3680
    @lekhaeg3680 5 หลายเดือนก่อน +6

    God bless you dear singu ❤❤❤❤

  • @JeenaRajan-
    @JeenaRajan- 4 หลายเดือนก่อน +12

    ഞാനും ചേച്ചിടെ അഭിപ്രായകാരിയാ 😁😁. ഞങ്ങൾ രണ്ടാളും ഫോൺ share ചെയ്യാറുണ്ട്... ഇടയ്ക്ക് കൂട്ടുകാരി msg ചെയ്തു... അതെനിക്ക് ഇഷ്ട്ടായില്ല 😁😁😁 ഞാൻ അവളെ പൊളിച്ചടുക്കി 😁😁ശേഷം...ഇന്നേവരെ friend ആണെന്ന് പറഞ്ഞു വന്നിട്ടില്ല അവൾ. അവളൊരു ടീച്ചർ ആണ്. ഞാൻ സ്കൂളിലെ കുട്ടികളെ അറിയിക്കുമെന്ന് പറഞ്ഞു. അവൾ പറയുവാ... വെറുതെ സൗഹൃദം പുതുക്കുന്നതാണെന്ന്.. ഞാൻ അവളുടെ hus ന്റെ നമ്പർ ചോദിച്ചു... എനിക്ക് സൗഹൃദം ഉണ്ടാക്കാൻ അറിയാമെന്നു പറഞ്ഞു. ഇപ്പൊ ഒരു ശല്യവും ഇല്ല ഞാനും happy ❤️❤️എന്റെ കുഞ്ഞു കുടുംബവും happy ❤️❤️❤️

    • @Satyabhamakrishnan108
      @Satyabhamakrishnan108 4 หลายเดือนก่อน +1

      Kure eennam undu ingane souhradham puthumkan avarkku avalde husband inte souhradham pithukku kodukku nannayittu allenkil pinne veetil kerum shavangal

    • @Malutty827
      @Malutty827 3 หลายเดือนก่อน +1

      👌🏻

  • @SumaraniT
    @SumaraniT 4 หลายเดือนก่อน +4

    എന്റെ ജീവിതം അങ്ങനെ ആണ് തകർന്നത് പുത്തൂർ ഉള്ള ഒരു lic ഏജന്റ് അവൾക്ക് ഭർത്താവും രണ്ടു ആണ്മക്കളും ഉണ്ട് അവളുടെ ഭർത്താവ് ഗൾഫിൽ അവൾ ഇപ്പോൾ എന്റെ ഭർത്താവിനോട് ഒപ്പം ആണ് പകൽ മുഴുവൻ ജോലിക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ഇയാളുടെ കൂടെ പകൽ മുഴുവൻ വൈകിട്ടു തിരിച്ചു പോകും ഞാൻ കേസ് കൊടുത്തു

    • @jeenaROOH
      @jeenaROOH 3 หลายเดือนก่อน

      @@SumaraniT ഇങ്ങനെയും കുറെ പെണ്ണുങ്ങൾ കെട്ടിയോനെ പറഞ്ഞിട്ട് കാര്യം ഇല്ല ആ സ്ത്രീ നിങ്ങളെ കേട്ടിയോനോട് പ്രതികരിച്ചെങ്കിൽ എതിർത്തിരുന്നു എങ്കിൽ അയ്യാൾ അവളുടെ പുറകെ പോവൂല സ്ത്രീകൾ ആണ് ആണുങ്ങളെ വലയിൽ ആക്കുന്നത്

  • @jayanthimohan2964
    @jayanthimohan2964 5 หลายเดือนก่อน +8

    Singu njan ഇപ്പോൾ അനുഭവിക്കുന്നു എന്റെ ഭർത്താവ് 70 പ്രായം മകളുടെ പ്രായത്തിലുള്ള ഒരു ദുബൈ ജോലി വേശ്യയുമായി ചാറ്റിങ് പിടിച്ചു മുഖത്തു ഒന്ന് കൊടുത്തു mesenger ഫേസ്ബുക് അങ്ങേര് വേണ്ട വച്ചു വേശ്യ വീണ്ടും മെസേജ് വിടാതിരിക്കാൻ എന്നോട് പറയാ എന്താ മെസേജ് ചെയ്തു ഞാൻ പറഞ്ഞു എന്റെ ശരീരം കാണിച്ചു കൊടുത്താൽ ആണുങ്ങൾ വീട്ടിൽ വരും വാതിൽ തുറന്ന് കൊടുക്കാമോ എന്നു ചോദിച്ചു

    • @Singleboban
      @Singleboban  5 หลายเดือนก่อน

      👍😍

  • @veenaveena4295
    @veenaveena4295 5 หลายเดือนก่อน +30

    ഭർത്താവ് മരിച്ച സ്ത്രീയെ തല്ലേണ്ട യാതൊരു ആവശ്യവും ഇല്ല. കൂടെ ഒരു ഭാര്യയെയും കിടത്തി മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്ന അവൾടെ സ്വന്തം ഭർത്താവിനിട്ട് തന്നെ കൊടുക്കണം 4 എണ്ണം . ഒരാഴ്ച അവൻ എഴുന്നേറ്റു നടക്കരുത്. പിന്നെ മറ്റൊരു വശം ഭാര്യയുടെ സ്വഭാവം എന്താണെന്ന് നമുക്കും അറിയില്ല. അയാൾക്ക് മറ്റൊരു പെണ്ണിനോട് ആകർഷണം തോന്നാൻ കാരണം. അത് അയാളോട് സംസാരിച്ചാലേ അറിയു.

    • @beenaknair4666
      @beenaknair4666 5 หลายเดือนก่อน +13

      രണ്ടു പേരും തെറ്റ് തന്നെയാണ്‌ ചെയ്യുന്നത്, ആ സ്ത്രീ ഭാര്യ ഉള്ള purushane വിളി കുന്ന thu എന്തിനാണ്

    • @sathidevi6156
      @sathidevi6156 5 หลายเดือนก่อน

      ഞാനും ഇങ്ങനെയാണ് പറയുക. ഇതിൽ ആരാ ശെരി ചെയ്യുന്നത്.​@@beenaknair4666

    • @rajasreeramesh6083
      @rajasreeramesh6083 5 หลายเดือนก่อน +6

      അമ്മുക്കുട്ടി അഭിപ്രായം അടിപൊളി സിങ്കു പറഞ്ഞത് സത്യം പക്ഷേ ഭർത്താവ് മരിച്ച സ്ത്രീയും മറ്റേ കുട്ടിയുടെ ഭർത്താവും തെറ്റുകരല്ലേ

    • @syamasdreamland414
      @syamasdreamland414 4 หลายเดือนก่อน +13

      അയ്യോ ചിലര് കൊഞ്ചി ചെല്ലും അത് ഭാര്യയുടെ കൊഴപ്പം അല്ല കുറെ ഇളക്കാകാരികൾ ഉണ്ട്

    • @beenaknair4666
      @beenaknair4666 4 หลายเดือนก่อน +3

      @@syamasdreamland414 correct

  • @pradeepas9268
    @pradeepas9268 4 หลายเดือนก่อน +1

    Sinkhi chechi oru simham 🦁 alla oru Puli thanne verum puliyalla puppuli 😮😮😮😮 very good message. Congratulations 🎉🎉🎉🌹🌹🌹

  • @ramlaramla2566
    @ramlaramla2566 4 หลายเดือนก่อน +4

    ഭർത്താവിനെ ആണല്ലോ തിരുത്തേണ്ടത് അല്ലാതെ അഴിഞ്ഞാടി നടക്കുന്ന സ്ത്രീകളെ നമുക്ക് തിരുത്തൽ കഴിയില്ല

  • @bridgetglyzeria4379
    @bridgetglyzeria4379 5 หลายเดือนก่อน +7

    വിധവയായ അന്യസ്ത്രീയുമായി chat ചെയേണ്ട യാതൊരാവശ്യവും ഇല്ല. ആ പോക്ക് തെറ്റിലേക്കാണ്.

  • @aminarasheed5491
    @aminarasheed5491 4 หลายเดือนก่อน +1

    തീർച്ചയായും 100/ശരിയാണ്
    ഇത് 80% സ്ത്രീകളും അനുഭവിക്കുന്ന്ന പ്രശ്നമാണ് പല മാന്യൻമാരും ഇങ്ങനെയാണ്

  • @bijirajan2801
    @bijirajan2801 4 หลายเดือนก่อน +4

    ഭർത്താവിന് ഒരു ബന്ധം ഉണ്ടങ്കിൽ അത് ചോദിക്കാൻ ചെന്നാൽ ഭർത്താവിനും ആ പെണ്ണിനും ഇഷ്ടം ആകില്ല നമ്മൾ വെറുതെ വഴക്ക് ഉണ്ടാക്കാം എന്ന് അല്ലാതെ വേറെ ഒന്നും സംഭവിക്കില്ല പോകുന്നവർ പോകട്ടെ

  • @sindhusuresh9760
    @sindhusuresh9760 5 หลายเดือนก่อน +5

    Singu, 🥰🥰🥰എന്റെ കട്ട സപ്പോർട്ട് 👍🏻

  • @ja225
    @ja225 4 หลายเดือนก่อน +3

    എൻറെ ഭർത്താവാണിതു തുടങ്ങിയത്. ഒരു ദിവസം phone lock ചെയ്തു computer lock ചെയ്തു. അയാളുടെവീട്ടുകാർ വിളിച്ചാൽ ആ മുറിയിൽ പോലും നിർത്തുകയില്ല. ഓരോ കാരണം പറഞ്ഞ് എന്നെ brdroomൽ നിന്നും ഇറക്കിവിട്ടു. ഞാനിപ്പോൾ വർഷങ്ങളായി മറ്റൊരു മുറിയിൽ ഒറ്റക്കാണുറങ്ങുന്നത്. നിസ്സാര കാര്യം പറഞ്ഞ് വഴക്കു തുടങ്ങും അതുകൊണ്ട് കഴിവുണ്ടെങ്കിൽ ഞാൻ മിണ്ടാറില്ല.
    എനിക്കു തോന്നുന്നത് സ്ത്രീധന അടിസ്ഥാനത്തിൽ തുടങ്ങിയ ജീവിതമായതുകൊണ്ടായിരിക്കാം എന്നാണ്. അവിടെ സ്നേഹത്തിനു പ്രാധാന്യമില്ലല്ലോ.
    എൻറെ സ്ത്രീധനം മേടിച്ചു അയാളുടെ അപ്പൻ അയാളുടെ മകളെ അവർക്കു എത്താവുന്നതിനപ്പുറമുള്ള ഒരു വീട്ടിൽ കല്യാണം കഴിപ്പിച്ചു അവർ നല്ല സുഖമായി ജീവിക്കുന്നു.

  • @teenaaugustine1552
    @teenaaugustine1552 3 หลายเดือนก่อน

    Valare valare correct aan chechi ❤ angane thanne avanam, bharya bharthav thammil ennathina oru privacynte avashym,privacy vendavar ottayk jeevikkanam.

  • @DevinaKrishnadas
    @DevinaKrishnadas 5 หลายเดือนก่อน +6

    Nalla message!!!!!
    Always super-duper video messages👌👌
    Excellent Singhuuu🥰🥰❤️❤️🙌

  • @GirijaPr-iy9bb
    @GirijaPr-iy9bb 5 หลายเดือนก่อน +41

    സിംഗൂ പറഞ്ഞതെല്ലാം ശരിയാണ് മോളു പറഞ്ഞത് സൂപ്പർ കൂടെ കിടക്കാം മക്കളുണ്ടാക്കാം ഫോൺ തൊടരുത്😂😂😂 നല്ല മറുപടിയാണ്❤❤❤👌👌👌👌

  • @MrBeanTime
    @MrBeanTime 5 หลายเดือนก่อน +9

    എല്ലാം കൂടി ഓർത്തിട്ടു ഏറ്റവും നല്ലത single ആയിട്ടു ഇരിക്കുന്നത😂 സിംഗിൾ ചേച്ചി 🤣 എന്റെ പൊന്നെ കല്ലിയാണം കഴിക്കാഞ്ഞത് നന്നായി 😜ദാസാ

    • @riz-u4e
      @riz-u4e 5 หลายเดือนก่อน

      😂😂😂😂

    • @sathidevi6156
      @sathidevi6156 5 หลายเดือนก่อน

      😂

    • @Mithaai-io6xb
      @Mithaai-io6xb 5 หลายเดือนก่อน

      🤣🤣🤣

    • @bindusvlog1106
      @bindusvlog1106 5 หลายเดือนก่อน

      👍🏻😄😄

    • @sajnaniyas2594
      @sajnaniyas2594 4 หลายเดือนก่อน

      Satyam

  • @archanaravindran325
    @archanaravindran325 4 หลายเดือนก่อน +3

    Helo, ningal parayunnathu 100% correct aanu.ente husbandum, joli sthalathu oru streeyumayi adupathalayi. Fonil thudangi, lifeil oru valiya gap vannu. Orikkalum athu nere akilla.

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 5 หลายเดือนก่อน +1

    മോൾ പറഞത് ശെരിയാണ് 👌👌👌

  • @Loopstore24
    @Loopstore24 4 หลายเดือนก่อน +2

    Nalla abiprayam chechee

  • @mayarajesh6941
    @mayarajesh6941 5 หลายเดือนก่อน +3

    സിങ്കു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..ഭാരൃ ഭർതൃ ബന്ധത്തിൽ രണ്ട് പേർക്കും വിശ്വാസം വേണം.മോളുടെ മറുപടിയാ ഇഷ്ടപ്പെട്ടത്..😎❤

    • @vidhyars2467
      @vidhyars2467 5 หลายเดือนก่อน +1

      ❤❤❤❤❤

  • @shabeebthasni0016
    @shabeebthasni0016 4 หลายเดือนก่อน +17

    നമ്മൾ സ്വന്തം ഭർത്താക്കൻമാരേയാണ് നന്നാക്കേണ്ടത്..അല്ലാതെ മറ്റു ഭാര്യമാരെയല്ല

  • @sreekalas329
    @sreekalas329 5 หลายเดือนก่อน +2

    100% true. അങ്ങനെയുള്ള വിവാഹമേ ശാശ്വ തമാകൂ

  • @Achu-t4x
    @Achu-t4x 4 หลายเดือนก่อน +2

    എന്റെയും husbandinteyum phone lock same ആണ് 😊..

  • @geethucleetus2393
    @geethucleetus2393 5 หลายเดือนก่อน +2

    E singupenniny vanithakaludy UAE jedgi ..aayi njan prakyapikkunnu..❤ 😍🧑‍🎓❤💪

  • @Mithaai-io6xb
    @Mithaai-io6xb 5 หลายเดือนก่อน +12

    എൻ്റെ ഈ സംശയത്തിന് ആരെങ്കിലും ഇതിനേക്കുറിച്ച് അറിയാവുന്നവർ comments ഇടണേ. എൻ്റെ Friend ൻ്റെ മോൾട് കല്യാണം കഴിഞ്ഞ് divorce ആയി .Photo യിൽ മോൾ ഉള്ളതുകൊണ്ട് കല്യാണ ആൽബം തീ കത്തിക്കാൻ പറ്റുമോ. ഇത് ദോഷമാണോ. അറിയാവുന്നവർ comment ഇടണേ. Singu, നല്ല മെസ്സേജ് ആയിരുന്നു👌. നമ്മുടെ ഭർത്താവ് നമ്മുടെ സ്വന്തം❤️

    • @latharaju6094
      @latharaju6094 5 หลายเดือนก่อน +1

      സങ്കടം തരുന്ന ഓർമ്മകൾ നശിപ്പിക്കുന്നതിൽ തെറ്റില്ല... മോൾക്ക്‌ സമ്മതം ആണേൽ മോൾടെ photo മാത്രം വെട്ടി സൂക്ഷിച്ചു വെക്കു

    • @Mithaai-io6xb
      @Mithaai-io6xb 5 หลายเดือนก่อน

      @@latharaju6094 Thanks dear ❤️

    • @vijishakk3201
      @vijishakk3201 5 หลายเดือนก่อน +1

      ആ മോൾക്ക് കത്തിച്ചു കളയണം എന്നാണെങ്കിൽ കത്തിച്ചു കളഞ്ഞേക്ക്. ആൽബത്തിലെ Photos okke ഇപ്പൊ pendrive ൽ okke ആക്കി കിട്ടില്ലേ ആൽബത്തിന്റെ കൂടെ. അത് സ്റ്റുഡിയോയിൽ കൊടുത്താൽ അവർ മോൾടെ മാത്രം edit ചെയ്തു തരും.

    • @Mithaai-io6xb
      @Mithaai-io6xb 5 หลายเดือนก่อน +1

      @@vijishakk3201 Thanks dear ❤️

  • @DeepaKrishnankutty
    @DeepaKrishnankutty 5 หลายเดือนก่อน +3

    Singuma paranjathellam very very correct❤❤❤❤

  • @shibi2992
    @shibi2992 5 หลายเดือนก่อน +9

    Singumma പറഞ്ഞത് ശെരിയ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും വിശ്വാസം athanu❤❤❤❤

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 3 หลายเดือนก่อน

    Mam. Nammade. Bharthave. A. Sthriude. Pagsham. Alla. Avaldebhagathanenkil. Nammalyenthucheyum. Entebharthavephone. Lokakivechirikuva.. Nirantharam. Presnangalane. Njan. Akunnapani. Arupathynalum. Noki. Eppol. Parsiamai. Kondunadakunnu. 🙏. Thankyou. Mam. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyamolpg8351
    @divyamolpg8351 2 หลายเดือนก่อน

    Nalla karyaman Ullathpole parayunnath 🎉

  • @fathima3907
    @fathima3907 4 หลายเดือนก่อน +1

    Carrect good 👍

  • @Sindhnair
    @Sindhnair 4 หลายเดือนก่อน +4

    ഭർത്താവിനോട് പറയുക..നമ്മളെ നഷ്ടപ്പെടും എന്ന ബോധം അയാൾക് കൊടുക്കുക..
    മറ്റവൾ കേൾക്കില്ല പറഞ്ഞാൽ

  • @kavyab417
    @kavyab417 4 หลายเดือนก่อน

    Super chechi ❤

  • @mubashiramubashira2917
    @mubashiramubashira2917 4 หลายเดือนก่อน +1

    Enghane ulla udayipsthreekal und 👍👍👍👍👍

  • @Ashi6666
    @Ashi6666 4 หลายเดือนก่อน +1

    Wow amazing chechykutti 🥰❤️
    Kettipidichu oru chakkara mutham 😘
    Adipoly 👌🏻👌🏻
    Paranjathil onnum oru thettumilla❤️❤️
    Big like for you ❤️❤️❤️❤️❤️❤️👍🏼
    First time kaanunnu ngade video🥰 love u lot

  • @aibinsworld7529
    @aibinsworld7529 4 หลายเดือนก่อน +1

    ചേച്ചി ഇഷ്ടായി subscribe ചെയ്തു.

  • @nicemolcvn8495
    @nicemolcvn8495 4 หลายเดือนก่อน

    Correct ആണ് ചേച്ചി 👌🏻👌🏻👌🏻

  • @lathikaramachandran4615
    @lathikaramachandran4615 5 หลายเดือนก่อน +1

    Ammukkuttyyyy superb...❤❤❤

  • @nizanizar7919
    @nizanizar7919 4 หลายเดือนก่อน

    Correct chechi😊😊

  • @sheenasheenasheena6279
    @sheenasheenasheena6279 3 หลายเดือนก่อน

    100%ശെരിയാ 👏👏👏

  • @vrsptech6025
    @vrsptech6025 4 หลายเดือนก่อน +1

    ചേച്ചി പറഞ്ഞതിനോട് 100%യോജിക്കുന്നു....

  • @arnavarnav-xk2on
    @arnavarnav-xk2on 3 หลายเดือนก่อน

    Correct ,chechi

  • @skariahop4842
    @skariahop4842 4 หลายเดือนก่อน +2

    കുറെ കുല സ്ത്രീകൾ പല കാര്യസാധ്യങ്ങൾക്ക് ബോധപൂർവ്വം അന്യപുരുഷന്മാർക്ക് ഒലിപ്പിച്ചു മെസ്സേജ് ചെയ്യാറുണ്ട്. അങ്ങനെ അയാളെ വലയിൽ ആക്കും. തിരിച്ചു ആദ്യം പുരുഷൻ അന്യ സ്ത്രീയ്ക്ക് മെസ്സേജ് അയക്കുന്ന കേസുകൾ കുറവാണ്.

  • @sreevidhya9704
    @sreevidhya9704 5 หลายเดือนก่อน +7

    ചേച്ചി പറഞ്ഞത് ഞാൻ 100% യോജിക്കുന്നു ഈ വന്ന കാലം എത്ര കൊലകൊമ്പൻ ആയാലും ഒരിക്കലും ഒന്നിനും വിശ്വസിക്കാൻ പറ്റില്ല എപ്പോഴും നമുക്ക് നോട്ടം വേണം ഭർത്താവിനെയും ഭാര്യയെയും ഒരു മിനിറ്റ് മതി മാറാൻ എൻറെ അറിവിൽ ഒത്തിരി പേരുണ്ട് അതാണ് ഞാൻ ഈ പറയുന്നത് എൻറെ ജീവിതത്തിൽ ഒരു പ്രശ്നവുമില്ല ചേച്ചി❤❤❤

  • @bindhuunnikrishnnan9883
    @bindhuunnikrishnnan9883 4 หลายเดือนก่อน +1

    കുറെ അവളുമാർ ഉണ്ട്. കുടുംബം തകർക്കാൻ വേണ്ടി തന്നെ ഇരിക്കുന്നു.. ഭർത്താവ് ഉണ്ടെങ്കിലും ഇവൾക്കൊക്കെ മറ്റ് ആണുങ്ങൾ മതി..😢

  • @lailab3210
    @lailab3210 5 หลายเดือนก่อน +2

    Correct singu ❤❤❤❤❤

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu หลายเดือนก่อน

    Singu prangatu very currect

  • @rashmivv5493
    @rashmivv5493 3 หลายเดือนก่อน +2

    ഞാൻപിടിച്ച് പോലീസിൽ കൊടുത്തു പോലീസ് ഫോൺ മേണിച്ച് മണിചിത്ര ഴുകൊണ്ട് തുറപ്പിച്ച് ഫുൾ chat ചെയ്തതും വീഡിയോസും എനിക്ക് കാണിച്ച് തന്നു. കാര്യ കേസാവുംന്ന് കണ്ടപ്പോൾ husൻ്റെകുടുംബക്കാർ ഇടപ്പെട്ടു പുള്ളിനെ കൗൺസലിംഗ് കൊടുത്തു അവൾക്ക് ഞാൻ ശരിക്കും കൊടുത്തു ഒരു വക്കീൽ നോട്ടീസും അയച്ചു അവൾക്ക് ' അതോടെ അവളടങ്ങി. പെണ്ണുമ്പിള്ളകല്യാണം കഴിഞ്ഞ് 18 വയസ് ള്ള മകനുള്ള ഒരുത്തി എൻ്റെ husനെക്കാൾ 3 വയസ് കൂടുതൽ !! എൻ്റെ കസേര ഞാൻ തന്നെ തിരിച്ചു പിടിച്ചു. 2 ഉം അടങ്ങി😅 അങ്ങനെ പേടിച്ച് ആരും ആരെയും വെറുതെ വിടരുത് ഒറ്റപ്പെട്ട സ്ത്രീയാണെങ്കിൽതെളിവ് സഹിതം നമ്മൾ പോലീസിൻ്റെ സഹായം തേടണം

    • @krishnavishnu8584
      @krishnavishnu8584 3 หลายเดือนก่อน

      അവൾക് എന്ത് വകീൽ നോട്ടീസ് ആ അയച്ചത്

    • @rashmivv5493
      @rashmivv5493 3 หลายเดือนก่อน

      @@krishnavishnu8584 അതോ അവളെയും എൻ്റെ ഭർത്താവിനെയും ചേർത്ത് എൻ്റെ പേരിൽ വ്യജ കത്തുകൾ പോലീസ് സ്റ്റേഷൻ വനിതാ സെൽ പിന്നെ husജോലി ചെയ്യുന്ന പഞ്ചായത്ത് office സെക്രട്ടറിമാർ എന്നിവർക്കൊക്കെ പോയി വനിതാ cell ൽ നിന്നും പോലീസ് വിളിച്ചപ്പോൾ ഞാൻ പോയി ഇങ്ങനെയൊര് കത്ത് എൻ്റെ കൈപ്പടയിൽ എഴുതി അയച്ചിട്ടില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുത്ത് കത്ത് വാങ്ങി ആ കത്തു കൊണ്ട് ഞാൻ വക്കീലിനെ കണ്ടു. അതിൻ്റെ copy വച്ച് അവൾക്ക് വക്കീൽ നോട്ടീസ് അയച്ചു. അവളുംgovt employee ആണ് ഞാൻ case fail ചെയ്താൽ അവളുടെ ജോലി പോകും അവസാന താക്കീത്ത് എന്ന രീതിയിൽ ഇത് case ആക്കും എന്നും പറഞ്ഞ് വക്കീൽ നോട്ടീസ് അവളുടെ officel Address വച്ച് അയച്ചു. അവൾക്കത് കിട്ടിയതോടെ അവളടങ്ങി ഞാൻ case ന് പോയ 2 പേരുടെയും ജോലി പോകും ഭാര്യ ജീവിച്ചിരിക്കെ ഓഫീസിലുള്ള മറ്റൊര് പെണ്ണv അവളുടെ ഭർത്താവിനെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ 2 പേർക്കെതിരെയും കേസാക്കാം 2 ഉം വേലയും കൂലിയുമില്ലാതെ വീട്ടിലിരിക്കേണ്ടിവരും പക്ഷെ ശക്തമായ തെളിവ് വേണം എന്നാലെ ഇതൊക്കെ പറ്റൂ അതാണ് ആ കത്ത്.

    • @Malutty827
      @Malutty827 3 หลายเดือนก่อน

      👌🏻👌🏻👌🏻

  • @PreethaPrakash-xl5hj
    @PreethaPrakash-xl5hj หลายเดือนก่อน

    100% ശരിയാണ്.

  • @ransimathew4222
    @ransimathew4222 5 หลายเดือนก่อน +1

    100% correct..❤❤❤

  • @rahmathmuqtharali9515
    @rahmathmuqtharali9515 4 หลายเดือนก่อน

    Chechi super

  • @selvisolomon5668
    @selvisolomon5668 4 หลายเดือนก่อน +2

    സിങ്കുമ്മ.. പറഞ്ഞത് കറക്റ്റാണ്. ഇന്ന് അമ്മു കൂട്ടിനു ഉണ്ടല്ലോ 🥰.......... ആ പെണ്ണ്. ചാറ്റ് കണ്ടപ്പോൾ തന്നെ ആ നമ്പറിൽ വിളിച്ചു മേലാൽ എന്റെ ഭർത്താവിനെ വിളിക്കരുതെന്നും.. എന്റെ മക്കളുടെ അച്ഛനാണ്.. എന്റെ കുടുംബം നീയായിട്ടു തകർക്കരുത്... ഇല്ലേൽ ഞാൻ അറിയിക്കണ്ടവരെ ഇതറിയിക്കും എന്ന് പറയണമായിരുന്നു...... ഞങ്ങൾക്കിടയിലും ഫോൺ ആർക്കുവേണേലും കാണാം മക്കളും കാണും.. ഒരുകുഴപോം ഇല്ല... എനിക്കും ഇങ്ങനെ ചില രെ അറിയാം... ഒരുപെണ്ണ് എന്നോടിങ്ങനെ പറഞ്ഞു. അവൻ തീരെ ഫ്രോടാണ്.... വെള്ളമടി.....അവിഹിതം..... രാത്രിയിൽ സ്വസ്ഥതയില്ല.. അവൾക്കു ഉറങ്ങാൻ കഴിയില്ല...എന്നെക്കൊണ്ടാവുന്നപോലെ കുറേ ഉപദേശം അവൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ട്.. നിവൃത്തി കെട്ടാൽ.. അടുത്തപടി എന്തുചെയ്യണം എന്നാ ആലോചനയാണ്..... സിങ്കുമ്മ 🥰🥰🥰🥰🥰🥰അമ്മുക്കുട്ടൻ ❤️ബോബൻ ചേട്ടൻ... അനുമോള് വിനോദ് മോൻ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SajnaPa
    @SajnaPa 4 หลายเดือนก่อน +1

    Singumma❤❤❤❤❤

  • @rekhajayadevan5354
    @rekhajayadevan5354 4 หลายเดือนก่อน

    👍👍👍njan പ്രതികരിക്കും ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലായിടത്തും നടക്കുന്ന കാര്യങ്ങൾ തന്നാണ് അത് തുറന്നു എല്ലാവരും കേൾക്കാൻ മാത്രം പറഞ്ഞറിയിക്കാൻ കാണിച്ച ധൈര്യം 👍👍

  • @anilachak6669
    @anilachak6669 5 หลายเดือนก่อน +1

    Eni enthu parayan. You and Ammu said everything.

  • @sajiabraham7233
    @sajiabraham7233 5 หลายเดือนก่อน +1

    Corect singu❤❤❤

  • @SnehaShreya-i9v
    @SnehaShreya-i9v 3 หลายเดือนก่อน

    Super 🙏

  • @daisyachankunju-nn1ic
    @daisyachankunju-nn1ic 3 หลายเดือนก่อน

    Shery❤❤❤

  • @sruthi7058
    @sruthi7058 4 หลายเดือนก่อน +5

    Chechi paranjathellam njan 5 varshamayi manassil kondu nadakkunna karyamanu...njan ente mole pregnant ayi delivery kku 10 days munp ayalde phonil Msg kandittu thakarnnu poya aalanu....moonnamathu oraal ariyathe chodichu... appol 90% anungal ingananu... Njan avarude koode pokan onnum pokunnilla.. Melal ente phn edukkaruth... Ini njan msg ayakkilla.. Pakshe phn password enik paranju tharilla ennu...njan avale vilichu warn cheythu... Apol aval ennod tharkkikkunnu....ippol arenkilumayi chat undo ennonnum ariyilla... 5 varahamayi njan thakarnnu jeevikkunnu... Njan chodyam cheythathu kondu ayalk njan shathru ayi... Enne kanneduthal kandukooda😢

  • @beenacherian182
    @beenacherian182 5 หลายเดือนก่อน +4

    സത്യം ആണ് 😂.. അവളുടെ നമ്പർ ഇൽ വിളിച്ചു രണ്ടെണ്ണം പറയുക.. Block ചെയ്തു വെയ്ക്കുക 😂. അയാൾ രണ്ടു ദിവസം ദേഷ്യം കാണിക്കും.. തിരിച്ചു വരും 😂😂അല്ലാതെ എവിടെ പോകാൻ...

  • @sofiyasageer7154
    @sofiyasageer7154 4 หลายเดือนก่อน +1

    ലോകത്തിൽ വച്ച് ഏറ്റവും വിലകൂടിയ സാധനം ഫോൺ ആണെന്നുള്ള ധാരണ എല്ലാവരും കൊണ്ടുനടക്കുന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഇത്രയും കൊണ്ട് നടന്നിട്ടുണ്ടാവും ഇല്ല ഫോൺ വിട്ടൊരു കളിയില്ല

  • @raazirilwan8263
    @raazirilwan8263 4 หลายเดือนก่อน

    Chechy ningal paranhad 100% sheriyaan

  • @ashidaashi4014
    @ashidaashi4014 4 หลายเดือนก่อน +1

    Super parasparam visvasam nashtapedutharuth

  • @minimol4320
    @minimol4320 5 หลายเดือนก่อน +1

    ഹായ്‌ singu 💕💕💕

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 3 หลายเดือนก่อน

    ശരിയാ ചേച്ചി കുറെപേർ പറയും ഒരു പ്രൈവസി വേണമെന്ന് ഒരു മനസ്സും ശരീരവും ആയി ജീവിക്കേണ്ടവർക്കാ പ്രൈവസി

  • @SaujaNassar
    @SaujaNassar 5 หลายเดือนก่อน +1

    സത്യം സത്യം❤❤❤❤❤

  • @mohanproclad3058
    @mohanproclad3058 4 หลายเดือนก่อน

    Very good 👍🏾👍🏾👍

  • @NichuNichuzz-jq1lj
    @NichuNichuzz-jq1lj 4 หลายเดือนก่อน

    👌👌👌