Ep3 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Jasmin Moosa

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 557

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 4 หลายเดือนก่อน +34

    🪻 ജാസ്മിന് (മുക്കത്തെ പെണ്ണ്) സന്തോഷകരമായ ജീവിതം ആശംസിക്കുന്നു 💖 ഞാൻ എൻറെ നാലാം വയസ്സിൽ സുന്നത്ത് കഴിഞ്ഞതോടുകൂടി മതം വിട്ടു🥀 no മതപഠനം (മദ്രസ) 🎈ഇപ്പോൾ വയസ്സ് എഴുപത്തിരണ്ട് 🪻 മക്കളും ചെറുമക്കളും ആയി ജീവിതം സന്തോഷം 🎈 പരമസുഖം 🥀

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +16

    "മതങ്ങൾക്കതീതമായ് മനുഷ്യൻ"
    ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളാണിവ

    • @VinodA-o1b
      @VinodA-o1b 3 หลายเดือนก่อน +1

      Yes

  • @joel_joseph7
    @joel_joseph7 ปีที่แล้ว +12

    Bigg Boss season 4 ഇന് ശേഷം ഇത് കാണുന്നവർ ഉണ്ടോ?

  • @georgepattery4278
    @georgepattery4278 ปีที่แล้ว +11

    Thank you for being yourself

  • @georgepattery4278
    @georgepattery4278 ปีที่แล้ว +5

    Really challenging and hopeful moments.. thank you Jasmine

  • @RanjitBhaskaran-wv4oy
    @RanjitBhaskaran-wv4oy หลายเดือนก่อน +1

    "I believe in karma..." SUPER!!!🎉🎉🎉

  • @peterv.p2318
    @peterv.p2318 2 ปีที่แล้ว +137

    ആ ചിരിയുണ്ടല്ലോ .... 👍👍👍 അത് മാത്രം മതി ഇസ്ലാമിസ്റ്റുകൾക്ക് ഇരിക്കപ്പൊറുതിയില്ലാതാവാൻ ..... 💞💞💞

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว +1

      ചുമ്മാ ഓരോന്നങ് തള്ളുവാണോ???? 😂😂😂

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว +20

      @@abdulrazzaq3745 എന്നാലും മുഹമ്മദിന്റെ ത്രം വരൂല്ല! 😀😀😀

    • @georgepoopada1
      @georgepoopada1 2 ปีที่แล้ว +15

      @@abdulrazzaq3745 ഉള്ളിലെ കരച്ചിൽ അറിയാൻ ഉണ്ട് 😆

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว +2

      @@georgepoopada1 എന്ത് കരച്ചിൽ??? 🤔വട്ടുണ്ടോ 😂😂😂

    • @abdurahimanmp3799
      @abdurahimanmp3799 2 ปีที่แล้ว +1

      ഇസ്ലാമികർക്ക് ഒരു ചിരിയിലും ചൊറി യില്ല മോനേ

  • @thakumittu8832
    @thakumittu8832 2 ปีที่แล้ว +163

    ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും വരട്ടെ സത്യം മനസ്സിലാക്കി മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് സ്വതന്ത്ര ആവാൻ ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ ഒരുമിച്ച് മുന്നേറാം

    • @Researcher2023
      @Researcher2023 2 ปีที่แล้ว

      th-cam.com/video/rba11GF0eOs/w-d-xo.html

    • @abdurahimanmp3799
      @abdurahimanmp3799 2 ปีที่แล้ว +4

      അത് നിന്റെ മക്കൾ മതം മാറുമ്പോഴും പറയണം ട്ടോ

    • @nurut6884
      @nurut6884 5 หลายเดือนก่อน

      ​@@abdurahimanmp3799ഞങ്ങൾ നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുത്തോളാം നീ ആദ്യം നന്നാവൂ

  • @chank1789
    @chank1789 2 ปีที่แล้ว +99

    ഹിജാബ് വിഷയത്തില്‍ ജാസ്മിന്‍ പറഞ്ഞതാണ് ശരി.
    ഹിജാബ് നിരോധിച്ച് മതവികാരമിളക്കിവിടുന്നതിനേക്കാൾ നല്ലത്, Ex Muslims ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, ഹിജാബിലേയും ബുർക്കയിലേയുമൊക്കെ സ്ത്രീവിരുദ്ധതതയേയും അന്ധവിശ്വാസത്തേയും തുറന്നുകാട്ടുന്ന പ്രചരണങ്ങൾ നടത്തി ഹിജാബും ബുർക്കയുമൊക്കെ സ്വയം ഉപേക്ഷിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതായിരിക്കും.

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว

      It doesn’t work. May be for Hijab, but Burkha/purda should be banned.

    • @jijilpm1998
      @jijilpm1998 2 ปีที่แล้ว

      താങ്കൾ video ഒന്നുകൂടെ കാണുക...

  • @apjames100
    @apjames100 2 ปีที่แล้ว +11

    ഞാൻ സത്യത്തിൽ ഖുർആൻ പഠിക്കുവാൻ തീരുമാനിച്ചു. ഒന്നാം അധ്യായം അൽ ഫാത്തിഹ ഒന്നു മുതൽ മൂന്ന് വാചകങ്ങൾ വായിച്ചപ്പോൾ തന്നെ ഞാൻ എൻറെ ശ്രമം ഉപേക്ഷിച്വു. കാരണം ഒന്നും മൂന്നും വാചകങ്ങൾ റിപ്പീറ്റ് ആണ്. ഒരു ദൈവീക പുസ്തകം ആണെങ്കിൽ അങ്ങനെ വരില്ലല്ലോ. ദൈവത്തിനു തെറ്റ് പറ്റില്ലല്ലോ. മൂന്നാം വാചകം പറയുന്നു അല്ലാഹുവിനെ സ്തുതിക്കുക എന്ന്. അല്ലാഹുവിൻ്റെ ഒരു സൃഷ്ടിയായ മനുഷ്യൻ എന്തിനാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്. മനുഷ്യൻ്റെ സ്തുതി കൊണ്ട് അല്ലാഹുവിനെ എന്ത് പ്രയോജനം കിട്ടും. എന്തെങ്കിലും പ്രയോജനം അല്ലാഹുവിന് കിട്ടുമെങ്കിൽ മനുഷ്യന് മുൻപ് ആരായിരുന്നു അല്ലാഹുവിനെ സ്തുതിചിരുന്നത്. അവർക്ക് ഇപ്പോൾ എന്തു സംഭവിച്ചു. ഈ കാര്യം ഞാൻ രണ്ടുമൂന്നു ഇസ്ലാമിക് പണ്ഡിതരുമായി സംസാരിച്ചു ആർക്കും മറുപടി തരാൻ പറ്റിയില്ല. അതോടെ ഞാൻ എൻറെ പരിശ്രമം ഉപേക്ഷിChu

    • @jamshii7855
      @jamshii7855 2 ปีที่แล้ว +1

      നിന്നെ പോലുള്ളവർ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.

    • @apjames100
      @apjames100 2 ปีที่แล้ว +6

      @@jamshii7855 അതെന്താണ് സഹോദരാ. ഏതായാലും ഞാൻ സ്വർഗ്ഗത്തിൽ 72 സ്വർഗ്ഗീയ വേശ്യകളും മദ്യവും കിട്ടും എന്ന് വിശ്വസിക്കുന്നില്ല. അത് കൊണ്ടാണോ.

    • @jamshii7855
      @jamshii7855 2 ปีที่แล้ว +1

      @@apjames100
      അല്ലാഹുവിൽ വിശ്വാസമില്ലാത്ത നി എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഖുർഹാൻ പഠിക്കുന്നത്.

    • @apjames100
      @apjames100 2 ปีที่แล้ว

      @@jamshii7855 അതിനെ താങ്കളൊക്കെ 72 ഹൂറികളെ അനുഭവിക്കാനും മദ്യം കുടിക്കാനും വേണ്ടിയാണ് സ്വർഗ്ഗത്തിൽ പോകാൻ ഇരിക്കുന്നു അല്ലേ

    • @saleenajamsheed7959
      @saleenajamsheed7959 2 ปีที่แล้ว

      Quran manasilakkan kurechenkilum bhudhi venam.areyum Quran padikkan nirbandhikkunnilla

  • @netlanders
    @netlanders 9 หลายเดือนก่อน +5

    അതാണ്.. വിഷമാണ് എങ്കിൽ അതുപേക്ഷിക്കുക. അത്ര തന്നെ.

  • @mathewcall2449
    @mathewcall2449 2 ปีที่แล้ว +38

    Arif Bhai... definitely had a different stand on hijab issue.. still chose to listen to her opinion without trying impose your point of view... Respect bro ❤️

  • @arjunrajendran4826
    @arjunrajendran4826 2 ปีที่แล้ว +14

    She is truly an 'Iron Woman' 👊🌈🔥

  • @lohilthekkayil8487
    @lohilthekkayil8487 2 ปีที่แล้ว +9

    കർണാടകയിലെ ഹിജാബ് ഇഷ്യൂ ഒരു ഫൈൻ മോർണിംഗിൽ ഉണ്ടായതാണ്, ഒരു സ്കൂളിൽ ഒരു യൂണിഫോം must ആണ് അവിടെ ഇന്നലെ വരെ കൃത്യമായി യൂണിഫോം ഇട്ടുവന്ന കുട്ടികൾ പ്രശ്നം സൃഷ്ടിക്കാൻ വേണ്ടി മാത്രം ഹിജാബ് ധരിച്ചു വരികയായിരുന്നു, അവിടെ ആണ് പ്രശ്നം ഉണ്ടായത്, സ്കൂൾ ഗേറ്റ് ന് ഉള്ളിൽ ഹിജാബ് ന് അനുവാദം ഉണ്ടായിരുന്നില്ല

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 ปีที่แล้ว +41

    Congratulations dear Mr.Arief Hussain nd thank you for connecting Ms.Jasmin moosa.at least you nd your team can proud to bring lot of humer people from the blind faith relegion nd it's not easy task to change their blind mind set. Convey my regards to newly member Ms.Jasmin. once again txs a lot you Mr.Arief.rgds

  • @joselidhias
    @joselidhias 2 ปีที่แล้ว +83

    She is bold, intelligent proud of you lady.

  • @niliudayan4027
    @niliudayan4027 2 ปีที่แล้ว +54

    ഇഷ്ടമുള്ള വസ്ത്രം ഇടേണ്ട എന്നല്ല സ്കൂളിൽ യൂണിഫോം ആണ് പ്രാധാന്യം. പോലീസ് പട്ടാളം navy ഒക്കെ ഡ്രസ്സ്‌ കോഡ് ഉണ്ട് അവിടെ പോയിട്ട് എനിക്കിതൊന്നും പറ്റില്ല ഫുൾ മൂടിക്കെട്ടിയെ വരൂ പറഞ്ഞാൽ സാധ്യമാണോ... പറ്റാത്തവർ അങ്ങോട്ട് പോകരുത്

    • @jasminekiran6487
      @jasminekiran6487 5 หลายเดือนก่อน

      Sathyam

    • @manoharank8264
      @manoharank8264 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤ ok kyaa

  • @joseban8272
    @joseban8272 2 ปีที่แล้ว +108

    Jasmine is an Iron Lady 💪💪💪
    A role model to all suffering women 👍👍👍

  • @Kaafir916
    @Kaafir916 2 ปีที่แล้ว +90

    ഇതുപോലെ Vibrant ആയ എത്ര പെൺകുട്ടികൾ
    ചാക്ക്കെട്ടിൽ ഇരിക്കുന്നില്ലേ???!!!

    • @punarjani4474
      @punarjani4474 2 ปีที่แล้ว +3

      exctly..am one among 😭

    • @Kaafir916
      @Kaafir916 2 ปีที่แล้ว +1

      @@punarjani4474 😩

  • @jayasankark1391
    @jayasankark1391 7 หลายเดือนก่อน +2

    ഒരുപാട് നന്ദി ചേട്ടാ

  • @thunderbolt7258
    @thunderbolt7258 2 ปีที่แล้ว +105

    മതത്തിന് പ്രാധാന്യം കൊടുക്കാതെ ജീവിച്ചാൽ സന്തോഷമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാം.....

  • @renukrishnadas6467
    @renukrishnadas6467 2 ปีที่แล้ว +16

    Thanks Arif for arranging this discussion. All respect to this young girl. Speaks with lot of conviction. Very clear thinking. All praises to Jasmine for her hard work and determination to succeed 👍🌹🌹

  • @radxb
    @radxb 2 ปีที่แล้ว +107

    മതത്തിന്റെ കറുത്ത ചാക്കിനുള്ളിൽ വ്യക്തിത്വം നഷ്ടപ്പെട്ട് -ജീവിക്കുന്ന സ്ത്രീത്വങ്ങളിൽ നിന്നും മതത്തിന്റെ ചങ്ങലകൾ ഉപേക്ഷിക്കുമ്പോൾ കാണുന്ന മാറ്റം ആനന്ദകരമാണ്. Amina sardar -pooja parvin തുടങ്ങിയവരെകൂടി ഇവിടെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

    • @atheeqabdhalrahman254
      @atheeqabdhalrahman254 2 ปีที่แล้ว +4

      മതത്തിന്റെ കറുത്ത ചാക്കോ? ചില നെരംബ് രോഗികൾക്കു ടൈംപാസ്സ് ആവാൻ നക്നരായി നടക്കാൻ മാത്രം അടിമകളായിക്കൊണ്ടിരിക്കുന്നു സ്ത്രീകൾ വരുവിൻ ആസ്വദിപ്പിൻ എന്ന നിലയിലേക്ക് കൂപ്കുത്തി ആരുടെയൊക്കെയോ ടോയ്സ് ആയിമാറുന്നു എന്നിട്ട് പറയുകയാണ് ഞാൻ നേടി ലോകം കീഴടക്കി വിദ്യാഭ്യാസം എന്നെ ഡ്രെസ്സിൽ നിന്നും മോചിപ്പിച്ചു 😃 ഇവറ്റകളൊക്കെ എന്ത് വിദ്യാഭ്യാസം നേടിയെന്ന പറഞ്ഞ് വരുന്നേ?? കേവലം പൊളാരിറ്റി കൾ തമ്മിൽ ഉള്ള ആകർഷണത്തെപോലും ഇതുവരെ മനസിലാവാത്ത അല്ലങ്കിൽ ആ സയൻസിന്റെ തിരിച്ചറിവിനെ ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത യുക്തി തൊട്ടു തീണ്ടാത്ത യോഗ്ഗ്യർ !!

    • @Lathi33
      @Lathi33 2 ปีที่แล้ว

      @@atheeqabdhalrahman254 ഈ കറുത്ത ചാക്ക് കഴിഞ്ഞാൽ നിന്റെ വീട്ടിലും നാട്ടിലും നഗ്നത മാത്രേ ഉള്ളോ? നിന്റെ വീട്ടിലെ പെണ്ണുങ്ങൾ വീട്ടിൽ കറുത്ത ചാക്ക് ഉപയോഗിക്കാത്തപ്പോ നഗ്നരായി ആണോ നടക്കാറുള്ളത്? അത് കാണുന്നത് കൊണ്ടാണോ മദ്രസ പൊട്ടന്മാർക്ക് ഈ രണ്ട് കാര്യം മാത്രം അറിവുള്ളത്?

    • @annajose5525
      @annajose5525 2 ปีที่แล้ว +1

      @@atheeqabdhalrahman254 🤣🤣🤣🤣🤣അതെ ഇസ്ലാമിൽ സ്ത്രീകൾ ടോയ് ആണ് കൃഷിഴടത്തിലെ ടോയ് 🤣 സ്വന്തമായി അഭിപ്രായം സ്വാതന്ത്ര്യമോ ഒരു കോപ്പുമില്ല ഇസ്ലാം എന്നാ അറേബ്യൻ ചവറിന്റെ അടിമ പുരുഷ സുഡാപ്പികളും അടിമ തന്നെ ഭാര്യയെ തല്ലാനും കൃഷിയിടം ആക്കാനും 9വയസുകാരിയെ വരെ വിവാഹം കഴിക്കാനും ടോയ് ആക്കാനും മമ്മദ് അനുവാദം തന്നിട്ടോണ്ടല്ലോ പിന്നെ ഭാര്യയെ വേണ്ടെങ്കിൽ നേരെ മുതലാക്കു ചൊല്ലാം എന്നാൽ ഭാര്യക്ക് തിരിച്ചു മുത്തലാക്കു ചൊല്ലാൻ പറ്റത്തുമില്ല യുദ്ധത്തിൽ പിടിച്ച പെണ്ണുങ്ങളെ അടിമ സ്ത്രീകൾ എന്നാ പ്രിതേക പതവി തന്നെ മമ്മദ് കൊടുത്തിട്ടുണ്ട് ഇതിലും നല്ല ടോയ് വേറെ എവിടൊണ്ട് കോയ അങ്ങനെ ഉള്ളവർക്കു സ്വാതന്ത്ര്യവും നിലപാടും ഒകെ ഉള്ളവരെ ടോയ് ആയി തോന്നും സ്വാഭാവികം 🤣6ആം നൂറ്റാണ്ടിലെ കാട്ടറബി പുത്തകത്തിനു അടിമപ്പെട്ടു ജീവിക്കുന്ന ഇന്ത്യൻ കോയ

    • @AbdulRasheed-lq3td
      @AbdulRasheed-lq3td 2 ปีที่แล้ว +1

      ശരിയാണ കഞ്ചാവടിച്ചാൽ കിട്ടുന്ന ആനന്ദം

    • @AbdulRasheed-lq3td
      @AbdulRasheed-lq3td 2 ปีที่แล้ว +1

      Ramesh താൻ തന്റെ വീട്ടിലുള്ള സ്ത്രീകളെ ഷഡ്ഡി മാത്രം ഇട്ടു നടത്തിക്കോ . കാണുന്നവർക്കെല്ലാം നല്ല ആനന്ദമുണ്ടായിരിക്കും.

  • @radhakrishnannairk1239
    @radhakrishnannairk1239 2 ปีที่แล้ว +131

    ഹിന്ദു മതത്തിൽ ജനിച്ച ഞാൻ ഭാഗ്യവാൻ. മതം വിട്ടാലും ആരും ചോദിക്കില്ല 😅😅

    • @georgepoopada1
      @georgepoopada1 2 ปีที่แล้ว +23

      Satyamparanjal ee oru karyathil Hindu vishasathil ulavarodu assoya anuu

    • @drisya6653
      @drisya6653 2 ปีที่แล้ว +17

      @@georgepoopada1 hinduism supports both atheism and theism 👍🙏😊

    • @hexxor2695
      @hexxor2695 2 ปีที่แล้ว +15

      ഹിന്ദുസ് ന് അവരുടെ മതം തന്നെ അറിയില്ല, പിന്നെ 😂

    • @panchami289
      @panchami289 2 ปีที่แล้ว

      @@hexxor2695 That's the beauty. If anyone learn their religion they will become fantastics. Most Hindus don't know much about their faith hence they are liberal. ANJOOM made a mistake you learned your religion that is why you started hating people from other religions.

    • @JayasankarNair
      @JayasankarNair 2 ปีที่แล้ว +4

      @@drisya6653 that is wrong brother.. you are mistaken .hindusim is a god dependent religion so not atheism . but hinduism are okay even if no god or god..but does not indicate hinduism support atheism

  • @jacob4114
    @jacob4114 2 ปีที่แล้ว +71

    Jasmin is really intelligent she should continue her education in a field she has an interest in.

  • @SameerSameer-se3hc
    @SameerSameer-se3hc 2 ปีที่แล้ว +6

    ഞാനെന്റെ ഒരു അവസ്ഥ പറയാം പതിമൂന്നാം വയസ്സിൽ ഞാൻ എന്റെ നാട് വിടാൻ തുടങ്ങി ഇപ്പൊ ഏകദേശം 24 വർഷമായി ഇന്ത്യയിലെ പലയിടങ്ങളിലും അതിനിടയിൽ 2 വർഷം ഗൾഫിലും ഇപ്പൊഴുള്ളതും ഗൾഫിൽ തന്നെ ഈ കാലയളവിൽ എല്ലാവിധ തെറ്റുകൾ ചെയ്യാനും തന്നിഷ്ട പോലെ നടക്കാനും പറ്റുമായിരുന്ന എനിക്ക് എന്റെ ലൈഫിൽ അതിലേ കൊന്നും പോകാൻ അനു വദിക്കാതെ എന്നെ ഇപ്പോഴും സന്തോശത്തോടെ ജീവിക്കാൻ പ്രേരിപ്പിച്ച ഒരു വലി ഘടകമാണ് .എന്റെ മതം അതാണ് ഇസ്ലാം . (NB : ഞാൻ ഒരു സലഫിതീവ്രവാദി അല്ല )

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว

      എന്തുകൊണ്ടാണ് നിങ്ങൾ തെറ്റുകളിലേക്ക് പോകാത്തത്?

    • @sradharaj-yp1my
      @sradharaj-yp1my 6 หลายเดือนก่อน +4

      Athinu kurechu morality mathi, matham venamennilla do

  • @pradeepkizhu
    @pradeepkizhu 4 หลายเดือนก่อน +1

    Jasmine biggbossil പൊട്ടിത്തെറിച്ചു തെറി പറഞ്ഞു എന്ന് എല്ലാരും പറയുന്നുണ്ടല്ലോ full എപ്പിസോഡ് കണ്ടവർക്ക് അറിയാം അവരുടെ ഉള്ളിലെ നന്മ , there is a good soul in her. എന്തൊക്കെ സിറ്റുവേഷൻ face ചെയ്താണ് വന്നതെന്ന് ആരും അറിയുന്നില്ല ❤

  • @devikablogs3820
    @devikablogs3820 5 หลายเดือนก่อน +1

    ലോകത്തിലെ എല്ലാ ജനങ്ങളും മതം വിട്ട് മനുഷ്യരാവട്ടെ

  • @arard2000
    @arard2000 2 ปีที่แล้ว +30

    That bloody religion doesn't deserve a stunning beautiful girl like u to be there.
    Love you a lot. Really strong. Keep it up.

  • @wilsonjoseph5857
    @wilsonjoseph5857 2 ปีที่แล้ว +7

    Good Girl

  • @devdev2530
    @devdev2530 2 ปีที่แล้ว +14

    ആരിഫ് സാർ ഞാൻ ഇപ്പോൾ താങ്കളുടെ കടുത്ത ഫാൻ ആണ്....ജാസ്മിൻ മൂസ ബ്യൂട്ടിഫുൾ ഹ്യൂമൻ ബിങ്.

  • @joselidhias
    @joselidhias 2 ปีที่แล้ว +44

    Arif sir, doing good job. Appreciate.

  • @stefy_the_warrior
    @stefy_the_warrior 2 ปีที่แล้ว +216

    'ജാസ്മിൻ' കേരളത്തിലെ ഇസ്ലാം വിമർശനരംഗത്ത് തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട പേരുകളിലൊന്നാണ്.
    ജാസ്മിന്റെ ഒരൊറ്റ വീഡിയോയ്ക്കു ശേഷം വന്ന മാറ്റങ്ങൾ:-
    1. പബ്ലിക്കിൽ ഇസ്ലാമിക ആശയങ്ങളും മുഹമ്മദിന്റെ വിവാഹജീവിതവും ഇസ്ലാമിലെ സ്ത്രീകളോടുള്ള സമീപനവും മറ്റും കൂടുതൽ പഠനവിധേയമായി അതുപോലെ ഇസ്ലാമിക വിമർശനം നോർമലൈസ് ചെയ്യപ്പെട്ടു.
    2. ഷോരോൺ സാപ്പിയന് ഏറ്റവും കൂടുതൽ പൊതു സമ്മതിയുണ്ടാക്കിക്കൊടുത്തത് 'അഹമ്മദ് അൽ കാഷെക്' ജാസ്മിനെ വിമർശിച്ചു നടത്തിയ വീഡിയോയ്ക്ക് ചെയ്ത മറുപടി വീഡിയൊയാണ്. ഷാരോണിന്റെ അവതരണ ശൈലി തന്നെ അവിടെ നിന്നും മാറുന്നതാണ് കണ്ടത്.

    • @soundofsilence5037
      @soundofsilence5037 2 ปีที่แล้ว +21

      ഷാരോൺ chumma🔥🔥🔥🔥

    • @Deepthijk
      @Deepthijk 2 ปีที่แล้ว +17

      അതേ ഞാൻ അങ്ങനെ ആണ് ഇവരെ ഒക്കെ അറിയുന്നത്. Sharon ലൂടെ കോളാമ്പി ചാനൽ കണ്ടു. അവിടെനിന്നു കൂടുതൽ തലങ്ങളിലേക്♥️♥️♥️

  • @babuchandran2105
    @babuchandran2105 11 หลายเดือนก่อน +1

    ആരിഫ്, താങ്കൾക്ക് എൻ്റെ പകുതി പ്രായം പോലും കാണില്ല., പക്ഷേ താങ്കളെ ഞാൻ കാണുന്നത് മുതിർന്നൊരാളായാണ്.

  • @MyCopyrite
    @MyCopyrite 2 ปีที่แล้ว +15

    Very crisp delivery. Bravo Jasmin.

  • @Sinayasanjana
    @Sinayasanjana ปีที่แล้ว +1

    🎉🎉🙏

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +115

    😄ഇനിയും, ധരാളം, വനിത കൾ, വരും, 💃കിതാബ്, വായിക്കാഞ്ഞിട്ടാണ്, 💃

    • @lakshmanan3596
      @lakshmanan3596 2 ปีที่แล้ว +2

      Sorry,kithab..vayichittanu..

    • @NeoLeo877
      @NeoLeo877 ปีที่แล้ว +2

      കിത്താബ് വായിച്ചാൽ ആളെണ്ണം കൂടും ,മൊത്തം കൊലയും കൊള്ളയുമാണ്

  • @techpc8214
    @techpc8214 2 ปีที่แล้ว +26

    സ്ത്രീകളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്

  • @lifeisbeautiful643
    @lifeisbeautiful643 2 ปีที่แล้ว +68

    ജാസ്മിൻ മാമ്മദിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച സിങ്കപെണ്ണ് 😊

    • @hawkeye4769
      @hawkeye4769 2 ปีที่แล้ว +5

      Mammadine okke pande aalukal adichu bahirakashathu vittathanu ini prathyekichu keeran onnulla

    • @eplusnews
      @eplusnews 2 ปีที่แล้ว

      yesuna konna pola 😃

    • @minionwell4622
      @minionwell4622 2 ปีที่แล้ว

      @@eplusnews onuu podeii

    • @yunaitesrobert5645
      @yunaitesrobert5645 ปีที่แล้ว

      ​@@eplusnewsകരയല്ലേ

    • @eplusnews
      @eplusnews ปีที่แล้ว

      @@yunaitesrobert5645 ne athin public ayit nilavilkkatha pand aaaro vilichth ninak ormayullath pola 😂

  • @Nostalgicvibes-84
    @Nostalgicvibes-84 2 ปีที่แล้ว +34

    Jasmin, you are a great inspirational person🤝and very good presentation both of you 💐

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว +23

    This type of persons we want....👌

  • @അജോ
    @അജോ 2 ปีที่แล้ว +23

    എല്ലാവരും മതങ്ങൾ വിട്ട് പുറത്ത് വരട്ടെ

  • @renjithrenjo
    @renjithrenjo ปีที่แล้ว

    good bro

  • @bhoomi_d
    @bhoomi_d 7 หลายเดือนก่อน +5

    ഹിജാബ് ചോയ്സ് എന്നല്ല വലിയൊരു സെക്യൂരിറ്റി വിഷയം കൂടെ ആണ് .. അതിനുള്ളിൽ കൂടെ ഒരുപാട് cheating നടക്കാനുള്ള സാധ്യതകൾ ഉണ്ട് ..പരീക്ഷയിലും ഇൻ്റർവ്യൂവിന് ആൾമാറാട്ടം ഇതൊക്കെ എല്ലാ ഏരിയയിലും ബാധിക്കും

  • @mathewjohn4431
    @mathewjohn4431 7 หลายเดือนก่อน +2

    Big salute jasmin sister

  • @mohananak8856
    @mohananak8856 2 ปีที่แล้ว +95

    ജാസ്മിൻ ഹിജാബ് ഇടണ്ട എന്നല്ല പറയുന്നത്. ക്ലാസ്സിനകത്ത ഒരു തരത്തിലുള്ള വേർ തിരിവും വേണ്ട എന്നുള്ള തത്വത്തിലാണ്. കുട്ടികളിൽ സമത്വം ബോധം ഉണ്ടാകാൻ അതാണ് നല്ലത്.

    • @Researcher2023
      @Researcher2023 2 ปีที่แล้ว

      th-cam.com/video/FUno5Yxp268/w-d-xo.html

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว +2

      ജാസ്മിൻ പറയുന്നത് ഒരാൾ ഇഷ്ടപ്പെട്ടു ഹിജാബ് ധരിയ്ക്കുമ്പോൾ മറ്റുള്ളവർ അതിൽ പ്രശ്നം ഉണ്ടാക്കുന്നത് എന്തിനാണ് എന്നാണ്????

    • @mohananak8856
      @mohananak8856 2 ปีที่แล้ว +12

      @@abdulrazzaq3745 ഓരോരോത്തരുടെ ഇഷ്ടം പോകുകയാണെങ്കിൽ പിന്നെ എന്തിനാണ് യൂണിഫോം.
      ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ സ്കൂളിൽ യൂണിഫോം ഉണ്ടായിരുന്നില്ല ( 1965-1975). BPL ആയിരുന്ന എനിക്ക് സമ്പന്ന കുട്ടികളെ കാണുമ്പോൾ കടുത്ത അപകർഷത ബോധം തോന്നിയിട്ടുണ്ട്. നല്ല വില കൂടിയ വസ്ത്രങ്ങൾ അണിഞ്ഞു വരുന്ന കുട്ടികളോട് മിക്ക ടീച്ചർ ഒരു പ്രത്യേക മമതയാണ്.

    • @GEMINI-ii1qk
      @GEMINI-ii1qk 2 ปีที่แล้ว +1

      others r being treated as having low dignity if allowed which is very dangerous

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว

      @@mohananak8856 അതൊക്കെ ഓക്കേ ശരീരവും തലയും മറച്ചില്ലെങ്കിൽ അങ്ങനെ മറയ്ക്കണം എന്ന് നിയമം ഉള്ള അതനുസരിയ്ക്കുന്ന മുസ്ലിങ്ങൾക്ക് വല്ലാത്ത വേദനയാണ്.
      ഐഡന്റിറ്റി crisis +ശരീരം മറയ്ക്കാൻ ഉള്ള മതപരമായ അവകാശം തടയൽ ഒക്കെ ചെയ്ത് തീവ്രവാദം മുളയ്ക്കാൻ നമ്മളായിട്ട് ഒരു അവസരം കൊടുക്കാതിരിയ്ക്കുന്നതല്ലേ correct decision.

  • @jabirmandur8189
    @jabirmandur8189 2 ปีที่แล้ว +23

    Hi jasmine, ഇപ്പോൾ കാണാൻ ഇല്ലല്ലോ? എവിടെയാണ്?

  • @poojaniyaveersawarkar5758
    @poojaniyaveersawarkar5758 2 ปีที่แล้ว +3

    ഇത്രയും പൈശാചികവും ഭയാനകവും ആയ ഈ ഗോത്ര നിയമം ഇത്രയും വർഷത്തിൽ ഇവിടെ പിടിച്ചു നിന്നത് അപരിഷ്കൃതം ആയ നിയമ പാടാവലിയിൽ കൂടി ആണ് അത് മെയിൻ ആയിട്ടും സ്വർഗം അങ്ങനെ ഒരു സാധനം ഇല്ല എങ്കിൽ ഇസ്ലാം അന്നേ അസ്തമിച്ചു പോയിരുന്നേനെ അറബികൾ ഒക്കെ നാട് ഓടെ ഓടി തുടങ്ങുമ്പോൾ ഇവിടെ യുള്ള അസംഘടിത വർഗം നടുവ് ഒടിച്ചു സ്വർഗത്തിന്റെ പുറകെ വച്ചടി വച്ചടി ഓടി പായുന്നു.

  • @sakeenasakeena432
    @sakeenasakeena432 2 ปีที่แล้ว +45

    ജാസ്മിൻ എനിക്ക് ഇഷ്ടം ആണു കുട്ടിയെ രക്ഷപെട്ടു മുക്കത്ത് നിന്ന് പോയത് കൊണ്ട് അനുഭവിച്ചവർക്ക് അല്ലേ അറിയൂ ദുരിദം അഭിനന്ദനങ്ങൾ ജാസ്മിൻ

    • @Raja-vo3xf
      @Raja-vo3xf 2 ปีที่แล้ว +4

      അവളുടെ.മാർഗ്ഗം.നിനക്കും.സ്വീകരിച്ചൂടേ.സക്കീനാ

  • @rameshabhimani7204
    @rameshabhimani7204 2 ปีที่แล้ว +21

    ബിഗ്ഗ് ബോസിൽ സഹിക്കാൻ പറ്റാത്ത തരത്തിൽ തെറി വിളിയും, കൂതറ സംസാരവും , കൊണ്ട് വെറുപ്പിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് ജാസ്മിൻ മൂസ . ഫുൾ പരാജയം ബിഗ്ഗ് ബോസിൽ .

  • @sheelarajeevan7373
    @sheelarajeevan7373 11 หลายเดือนก่อน

    Hi ജാസ്മിൻ സുഖമല്ലേ ❤ ഏത് വിശ്വാസം ആണെങ്കിലും സന്തോഷമായിരിക്കുക❤❤

  • @Abdulworld1
    @Abdulworld1 2 ปีที่แล้ว +3

    മുസ്‌ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വിവാഹം ഒരു ഉടമ്പടിയാണ്. ഒരു സിവിൽ കരാറിന്റെ രീതിയിലാണ് മുസ്‍ലിം വിവാഹത്തിനുള്ളത്. വധുവിന്റെ പിതാവും വരനും തമ്മിലാണ് ഇതിൽ പ്രതിജ്ഞ ചെയ്യുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിന് നിയമസാധുത നൽകുന്നതിനും കുട്ടികൾക്ക് നിയമ പ്രകാരമുള്ള അധികാരംനൽകുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നാണ് മുസ്ലീം വിവാഹം. മുസ്‍ലിം നിയമം അനുശാസിക്കുന്ന യോഗ്യതയും സ്വതന്ത്രമായ സമ്മതവും ഇതിന് ഉണ്ടായിരിക്കണം (nikkah, അറബി പദം النكاح ). ഇത് വിവാഹം

    • @shakeelanh5646
      @shakeelanh5646 9 หลายเดือนก่อน +1

      വധുവും വരനും തമ്മിലാണ് വിവാഹം വേണ്ടത്

  • @seenashaju2786
    @seenashaju2786 2 ปีที่แล้ว +39

    ഇത്രയും അധികം സ്ത്രീവിരുദ്ധത ഉള്ള വേറൊരു മതം ഇല്ല.(ഇസ്ലാം )

    • @Researcher2023
      @Researcher2023 2 ปีที่แล้ว

      th-cam.com/video/rba11GF0eOs/w-d-xo.html

    • @freez300
      @freez300 2 ปีที่แล้ว +2

      @@Researcher2023 th-cam.com/video/Cde3pWg22qk/w-d-xo.html
      Eമാം Buഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ബുർഖ സംബന്ധമായ, മലമൂത്രവിസർജനത്തിനായി രാത്രി മരുഭൂമിയിലേക്ക് പുറപ്പെടുമായിരുന്ന പരാമർശം കാണാം. .
      ആയിഷ(റ)ൽ നിന്ന് നിവേദനം: “നB(സ്)യുടെ ഭാര്യമാർ
      = Uമർ(റ) നB(സ)യോട് താങ്കൾ ഭാര്യമാരെ തടയണമെന്ന് പറയുമായിരുന്നു. എന്നാൽ നB(സ) അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെ നB(സ) പത്നി സംഅത്തിന്റെ പുത്രി സൗദ(റ) ഒരു രാത്രി ഇശാക്ക് പുറപ്പെട്ടു. മഹതി നീളം കൂടിയവരായിരുന്നു. അപ്പോൾ Uമർ(റ) അവരെ വിളിച്ചു പറഞ്ഞു: 'അറിയുക, നിശ്ചയം സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു! “ഹിജാബ് (ബുർഖ ഇറങ്ങാനുള്ള അത്യാഗ്രഹം കൊണ്ടാണ് Uമർ(റ) അപ്രകാരം പറഞ്ഞത്. അപ്പോൾ “അല്ലHu “ഹിജാബ്, (ബുർഖ അവതരിപ്പിച്ചു. (Buഖാരി: 148)
      മമ്മൂഞ്ഞിന്റെ ഭാര്യ സൗദ 2റാൻ ഇരുന്നപ്പോൾ Uമർ ഒളിഞ്ഞു നോക്കി രസിച്ചു ..
      എന്നിട്ടു താൻ കണ്ട കാര്യം ഉറക്കെ വിളിച്ചുപറഞ്ഞു ....
      ഉടനെ മമ്മദ് ആയത് ഇറക്കി ...
      അങ്ങിനെയാണ് ഈ കറുത്ത ചാക്ക് ഇവരുടെ വേഷം ആയതു 2റാൻ പോകുമ്പോൾ തിരിച്ചറിയാതിരിക്കുവാൻ അന്ന് കാട്ടറബി പെണ്ണുങ്ങൾ ഉപയോഗിച്ച പരിശുദ്ധ താലിബാൻ ചാക്ക്‌ ആണു ഇന്ന് കറുത്ത ചാക്കിനുള്ളിൽ ഞങ്ങൾ ചോയിസ്‌ കണ്ടെത്തി എന്നും പറഞ്ഞു പാലസ്ഥീൻ ഗാസ്സാ മോഡൽ ഇരവാദവും ആയി അലറി വിളിയ്ക്കുന്നത്‌.
      By de by മച്ചൂ ഇങ്ങ്ലീഷ്‌ വായിക്കാൻ ഉള്ള മദ്രസ്സാ വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഇത്‌ ശാഖയിൽ നിന്നും എഴുതി തന്നത്‌ ആണോ എന്നു ഒന്നു പറഞ്ഞു തരാമോ ??
      148) Narrated 'Aisha:
      The wives of the Prophet used to go to Al-Manasi, a vast open place (near Baqia at Medina) to answer the call of nature at night.
      'Umar used to say to the Prophet "Let your wives be veiled," but Allah's Apostle did not do so. One night Sauda bint Zam'a the wife of the Prophet went out at 'Isha' time and she was a tall lady.
      'Umar addressed her and said, "I have recognized you, O Sauda.
      " He said so, as he desired eagerly that the verses of Al-Hijab (the observing of veils by the Muslim women) may be revealed.
      So Allah revealed the verses of "Al-Hijab" (A complete body cover excluding the eyes).

    • @jj2699
      @jj2699 2 ปีที่แล้ว

      @@freez300 poli reply 👌

    • @abdulrahmanebrahimkutty5223
      @abdulrahmanebrahimkutty5223 2 ปีที่แล้ว +8

      തീർച്ചയായിട്ടും ഇന്ന് ലോകത്ത് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കണം എങ്കിൽ ഏറ്റവും സുരക്ഷിതമായ സഞ്ചരിക്കാൻ പറ്റുന്ന നഗരം വിശുദ്ധ നബിയുടെ മദീനാ പട്ടണം മൂന്നാമത്തെ നഗരം dubai ഏറ്റവും അവസാനത്തെ നഗരങ്ങളിൽ 1 ഡൽഹി മനസ്സിലായില്ലേ സ്ത്രീ സ്വാതന്ത്ര്യം എത്രത്തോളം സുരക്ഷിതമായി സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നു അത് ഇസ്ലാം മതത്തിൽ നിന്നും മാത്രമേ കരസ്ഥമാക്കാൻ സാധിക്കൂ

    • @Researcher2023
      @Researcher2023 2 ปีที่แล้ว

      ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രക്ക് തയാറെടുത്ത് കനേഡിയൻ പെൺകുട്ടി സൈനബ് ആസിം
      th-cam.com/video/dhTa7Z2g2LQ/w-d-xo.html

  • @babumj7033
    @babumj7033 2 ปีที่แล้ว +79

    ആരിഫ്ഭായ്... മതം പറയാൻ അവകാശം ഉള്ളതുപോലെ.. നിരീശ്വരവാദം പറയാൻ നമ്മക്ക്കും അവകാശം ഉണ്ട്... സിറിയ, പാകിസ്ഥാൻ, യെമൻ, ഈരാഖ്, നമ്മുടെ നാടും അങ്ങനെ ആകരുരുതെ.... എല്ലാവരും പണി എടുത്ത് ജീവിക്കട്ടെ... മതം തീന്ന് ജീവിക്കാതെ.... എല്ലാ ദൈവങ്ങളെയും വിമര്ശിക്കണം.

    • @shiningstar8922
      @shiningstar8922 2 ปีที่แล้ว +12

      അയാൾക്ക്‌ അറിയാവുന്ന ദൈവം അള്ളാഹുവാണ്... അതേക്കുറിച്ച് അയാൾ വിമർശിക്കുന്നു. അറിവില്ലാത്ത വിഷയം എങ്ങനെ വിമർശിക്കും???

    • @hexxor2695
      @hexxor2695 2 ปีที่แล้ว +1

      നമുക്ക് എല്ലാവർക്കും Athiest ആകാം,🤣എന്നാൽ പിന്നെ സുഗമായിട്ട് ജീവിക്കാം 🤣ഒരാൾ 10lakh ആളുകളെ പീഡിപ്പിച്ചാലും, കൊന്നാലും, മാക്സിമം ഭൂമിയിൽ ലഭിക്കുന്ന ശിക്ഷ 1 വദശ്ശിക്ഷ ലഭിക്കുകയൊള്ളു 🤣
      2 ആളെ കൊന്നാലും ഒരേ ശിക്ഷ, ചിലപ്പോൾ ശിക്ഷയും ലഭിക്കില്ല 🤣
      ഈ ഭൂമിയിലെ ജീവിതത്തിൽ നീതിയില്ല
      Athiest ന്ന് incest തെറ്റല്ല, തെറ്റാണെന്ന് പറഞ്ഞാലും logically and scientifically അത് prove ചെയ്യാനും കഴിയില്ല 😂
      Athiesm ഒരു വിഡ്ഢി ആശയം, ഒരു അർത്ഥമില്ലാത്ത ജീവിതം 🤣🤣

    • @annajose5525
      @annajose5525 2 ปีที่แล้ว +8

      @@hexxor2695 🤣🤣🤣🤣അതെ ഇവടെ പൊട്ടി തെറിച്ചാൽ സ്വർഗത്തിൽ ഹൂറിയെ കിട്ടും അതുകൊണ്ട് സ്വന്തം ജീവൻ ചാവേറായി കളഞ്ഞു ഷോർഗത്തിലേക്കു പോകും എന്നും വിചാരിക്കുന്നു 🤣 അർത്ഥമുള്ള സുടാപ്പി ജീവിതം

    • @ganeshant7037
      @ganeshant7037 2 ปีที่แล้ว +1

      ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളും എത്തി സ്റ്റുകളായി ജീവികുന്നവരാണ്. ഇതിൽ മുസ്ലിം ങ്ങളുമുണ്ട്. ഇത് യാഥാർത്ഥ്യമാണ് ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാൽ മതി.

    • @ans2659
      @ans2659 2 ปีที่แล้ว

      മറ്റു മതങ്ങളെ വിമർശിച്ചാൽ കൂടെ ആളുണ്ടാകില്ല ഇസ്ലാമിനെ എതിർക്കുമ്പോൾ കൂടെ ആളുണ്ടാകും ,😊☺️

  • @msali6214
    @msali6214 2 ปีที่แล้ว +1

    Very good presentation jasmine. Be happy. Don’t afraid NHANJOOL

  • @georgejohnpr6712
    @georgejohnpr6712 2 ปีที่แล้ว +2

    Thanks

  • @alfredaugustin209
    @alfredaugustin209 2 ปีที่แล้ว +10

    Jasmin is a Star 🌟

  • @saseendransasi6795
    @saseendransasi6795 2 ปีที่แล้ว +3

    Great job വരും തലമുറ നിങ്ങളോടു കടപ്പെട്ടവരാവാൻ സാധൃതയുണ്ട് . അറിഞ്ഞു തുടങ്ങിയിരിക്കുന്നു ഇങ്ങനെ യുഗം ഒരു വിഭാഗം ഇവിടെ ഉണ്ട് എന്ന്

  • @manojck9205
    @manojck9205 2 ปีที่แล้ว +5

    JAAZZ 🔥🔥🔥

  • @arunvijayan4u
    @arunvijayan4u 2 ปีที่แล้ว +29

    ഇൻ്റർവ്യൂ intresting ആകണം എങ്കിൽ ഷെറിൻ ഇറങ്ങണം😀😀😀
    സൗദി സുഗുണൻ 😂😂😂

    • @human7845
      @human7845 2 ปีที่แล้ว

      സൗദി സുഗുണൻ

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 2 ปีที่แล้ว +7

    കുറച്ചു കൂടി നേരത്തെ മതം വിടായിരുന്നില്ലേ ജാസ്മിൻ മൂസ കാരണംനിങ്ങളൊക്കെ പോയാലെ ഈസമുദായം നന്നാവൂ

  • @sanpilgrim204
    @sanpilgrim204 2 ปีที่แล้ว +14

    Jasmine 🤟🤟🤟

  • @sabiranestle1718
    @sabiranestle1718 2 ปีที่แล้ว +8

    💫💫💫💫

  • @Sanalkk1864
    @Sanalkk1864 11 หลายเดือนก่อน

    I can say jasmine is one of the most wonderful girls in the world...

  • @pupilsparentseducation7202
    @pupilsparentseducation7202 2 ปีที่แล้ว +13

    Dear Mr Arif Hussain, Ms Jasmine Moosa
    I do not understand why people are so obsessed with their religions. Most of the people who have intense religious feelings and convictions have no feelings for fellow human beings. The very purpose of any religion is to polarise humanity into different territories. Humans belong to different races, skin colour and appearances. Humans have developed different habits and practices in food, dress and art forms.
    When a patient needs an organ transplant, medical science does not ask for an organ donor from the same religion or creed. Instead, medical science looks for matches within the same race. We do not hear of people dying of Christian cancers, or Muslim corona or Hindu stroke. In this modern world where technology and social media are the biggest influencers of human life, people are finding life partners beyond the boundaries of race. Yet, there is a long way to go for the society to judge people outside the framework of religions. Wish and hope more and more youths come out and declare, " We don't want any of this trash."

    • @freez300
      @freez300 2 ปีที่แล้ว

      th-cam.com/video/Cde3pWg22qk/w-d-xo.html
      Eമാം Buഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ബുർഖ സംബന്ധമായ, മലമൂത്രവിസർജനത്തിനായി രാത്രി മരുഭൂമിയിലേക്ക് പുറപ്പെടുമായിരുന്ന പരാമർശം കാണാം. .
      ആയിഷ(റ)ൽ നിന്ന് നിവേദനം: “നB(സ്)യുടെ ഭാര്യമാർ
      = Uമർ(റ) നB(സ)യോട് താങ്കൾ ഭാര്യമാരെ തടയണമെന്ന് പറയുമായിരുന്നു. എന്നാൽ നB(സ) അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെ നB(സ) പത്നി സംഅത്തിന്റെ പുത്രി സൗദ(റ) ഒരു രാത്രി ഇശാക്ക് പുറപ്പെട്ടു. മഹതി നീളം കൂടിയവരായിരുന്നു. അപ്പോൾ Uമർ(റ) അവരെ വിളിച്ചു പറഞ്ഞു: 'അറിയുക, നിശ്ചയം സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു! “ഹിജാബ് (ബുർഖ ഇറങ്ങാനുള്ള അത്യാഗ്രഹം കൊണ്ടാണ് Uമർ(റ) അപ്രകാരം പറഞ്ഞത്. അപ്പോൾ “അല്ലHu “ഹിജാബ്, (ബുർഖ അവതരിപ്പിച്ചു. (Buഖാരി: 148)
      മമ്മൂഞ്ഞിന്റെ ഭാര്യ സൗദ 2റാൻ ഇരുന്നപ്പോൾ Uമർ ഒളിഞ്ഞു നോക്കി രസിച്ചു ..
      എന്നിട്ടു താൻ കണ്ട കാര്യം ഉറക്കെ വിളിച്ചുപറഞ്ഞു ....
      ഉടനെ മമ്മദ് ആയത് ഇറക്കി ...
      അങ്ങിനെയാണ് ഈ കറുത്ത ചാക്ക് ഇവരുടെ വേഷം ആയതു 2റാൻ പോകുമ്പോൾ തിരിച്ചറിയാതിരിക്കുവാൻ അന്ന് കാട്ടറബി പെണ്ണുങ്ങൾ ഉപയോഗിച്ച പരിശുദ്ധ താലിബാൻ ചാക്ക്‌ ആണു ഇന്ന് കറുത്ത ചാക്കിനുള്ളിൽ ഞങ്ങൾ ചോയിസ്‌ കണ്ടെത്തി എന്നും പറഞ്ഞു പാലസ്ഥീൻ ഗാസ്സാ മോഡൽ ഇരവാദവും ആയി അലറി വിളിയ്ക്കുന്നത്‌.
      By de by മച്ചൂ ഇങ്ങ്ലീഷ്‌ വായിക്കാൻ ഉള്ള മദ്രസ്സാ വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഇത്‌ ശാഖയിൽ നിന്നും എഴുതി തന്നത്‌ ആണോ എന്നു ഒന്നു പറഞ്ഞു തരാമോ ??
      148) Narrated 'Aisha:
      The wives of the Prophet used to go to Al-Manasi, a vast open place (near Baqia at Medina) to answer the call of nature at night.
      'Umar used to say to the Prophet "Let your wives be veiled," but Allah's Apostle did not do so. One night Sauda bint Zam'a the wife of the Prophet went out at 'Isha' time and she was a tall lady.
      'Umar addressed her and said, "I have recognized you, O Sauda.
      " He said so, as he desired eagerly that the verses of Al-Hijab (the observing of veils by the Muslim women) may be revealed.
      So Allah revealed the verses of "Al-Hijab" (A complete body cover excluding the eyes).

  • @vinubalakrishnan1359
    @vinubalakrishnan1359 2 ปีที่แล้ว +34

    ജാസ്മിൻ കുറച്ച് സീരിയസ് ആയിസംസാരിക്കുന്നപോലെ തോന്നുന്നു സാധാരണ കാണാറുള്ള ആ ഒരു എനർജിയോ ഹൃൂമറോ ഒന്നും ഇല്ലായിരുന്നു മണാലിയിൽ നിന്ന് പോന്ന സങ്കടംകൊണ്ടാണെന്ന് തോന്നുന്നു Anyway she is an iron lady എന്ന് സംശയം കൂടാതെ പറയാൻ പറ്റും

  • @keyaar3393
    @keyaar3393 ปีที่แล้ว

    I came to know about the literal meaning of Nikah very late, that blew my mind... After that I was looking for the real term for marriage, but could not find any....

    • @nayanar3658
      @nayanar3658 5 หลายเดือนก่อน

      Google said it's zawaj

  • @sizyjohn6348
    @sizyjohn6348 2 ปีที่แล้ว

    Adipoli JASmiN

  • @sivakumardass113
    @sivakumardass113 2 ปีที่แล้ว +4

    Freedom of life wish you all the best jasmine moosa

  • @binoymathew2376
    @binoymathew2376 2 ปีที่แล้ว +2

    🙏

  • @asrafviruthiyil8392
    @asrafviruthiyil8392 2 ปีที่แล้ว +11

    👍

  • @Dromomaniac1947
    @Dromomaniac1947 2 ปีที่แล้ว +7

    Bold and beautiful ❤️ best wishes

  • @balakrishnanv3934
    @balakrishnanv3934 2 ปีที่แล้ว +3

    കാഴ്ചയിൽ മിടുക്കി

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 2 หลายเดือนก่อน

    🔥🔥🔥☝️

  • @soundofsilence5037
    @soundofsilence5037 2 ปีที่แล้ว +10

    Jasmin moosa is beautifull too🔥🔥

  • @maknam
    @maknam 2 ปีที่แล้ว +3

    Very nice interview, listening to after lunch, somewhere in the pacific ocean.

  • @jayalakshmijaya780
    @jayalakshmijaya780 2 ปีที่แล้ว +1

    Ayyo kanada evale

  • @ജോമോൻ-റ8ഴ
    @ജോമോൻ-റ8ഴ 2 ปีที่แล้ว +24

    അഭിനന്ദനങ്ങൾ 👍❤️❤️❤️

  • @vinodkandampully9110
    @vinodkandampully9110 7 หลายเดือนก่อน

    👍🏽👍🏽👍🏽👍🏽👍🏽

  • @fathimamisba2700
    @fathimamisba2700 7 หลายเดือนก่อน

    മതം ഇല്ലാത്തവർക്കു എന്ത് നമസ്കാരം.

  • @buildfromzero
    @buildfromzero 2 ปีที่แล้ว +6

    Salute you

  • @sapiens6875
    @sapiens6875 2 ปีที่แล้ว +5

    Great 👍..... Haven't heard from her in a long time...

  • @goldyraj2527
    @goldyraj2527 2 ปีที่แล้ว +1

    Tnx Arif Hussain 2 brink 2 dis world wth EMU personalities.

  • @mohammadarif.a3441
    @mohammadarif.a3441 2 ปีที่แล้ว +13

    ചേട്ടാ exmuslim dress എങ്ങനെയാണ് order ചേയ്യേണ്ടത്?

    • @sinojdamodharan5723
      @sinojdamodharan5723 2 ปีที่แล้ว +1

      ങേ..

    • @devgowri
      @devgowri 2 ปีที่แล้ว +2

      മനുഷ്യൻ ഉപയോഗിക്കാൻ പറ്റിയ ഏതു വസ്ത്രം ഓർഡർ ചെയ്യാം

    • @jobinjoseph54
      @jobinjoseph54 2 ปีที่แล้ว +2

      ex muslims of kerala yude website il undu ❤️❤️❤️👍

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว

      👍🏼👍🏼

  • @techcreations1163
    @techcreations1163 2 ปีที่แล้ว

    ഹിജാബിന്റെ വിഷയത്തിൽ ഇയാൾ വിചാരിച്ച പോലെയുള്ള answer അപ്പുറത്ത് നിന്നും കിട്ടിയില്ല. അത് കലക്കി ജാസ്മിൻ. പക്ഷെ ഒരു question. പെണ്ണും പെണ്ണും കല്യാണം കഴിക്കുക എന്നത് നിരീശ്വര മതത്തിൽ നിന്നും പഠിച്ചതാണോ.
    ഇതു പോലത്തെ പെണ്ണുങ്ങൾ ഇനിയും ക്യു നിൽക്കുന്നുണ്ട് മതം ഉപേക്ഷിക്കാൻ.
    ആര് പോയാലും നിങ്ങളെ കൊല്ലാൻ വരില്ല. പക്ഷെ നിങ്ങൾ ഇസ്‌ലാമിനെ വിടില്ല. അത് ഒരു നഗ്നമായ സത്യമാണ്
    .

  • @josephvarkey8921
    @josephvarkey8921 2 ปีที่แล้ว +8

    Nice seeing jasmine.she is an inspiration to other muslim girls.

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว +21

    We want freedom from all religions...❗

    • @thomaskabraham8158
      @thomaskabraham8158 2 ปีที่แล้ว +1

      പെൺകുട്ടികൾക്ക് നട്ടെല്ലുണ്ടാവാനുള്ള അവസരം ഇതുപോലെ എനിയും ഉണ്ടായികൊണ്ടിരിക്കണം

  • @mayankuty5445
    @mayankuty5445 2 ปีที่แล้ว +6

    Strong lady🌷❤️❤️

  • @rf5905
    @rf5905 2 ปีที่แล้ว +10

    Well said, voice for the voiceless people who suffer

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 2 ปีที่แล้ว +2

    ജീവൻ എവിടെ?!..കൈകളിലാണോ അല്ല കൈ ഇല്ലാത്തവർജീവിക്കുന്നു പിന്നെ കാലിലാണോ അല്ല പിന്നെഇടപ്പിലാണോ അതുമല്ല പിന്നെ കണ്ണിലാ അല്ല ചെവിയിലാ മൂക്കിലാ നാവിലാ ഇല്ലാ അപ്പൊപിന്നെഎവിടെയാ കരളിലാ കൈരളില്ലാതെയും ജീവിക്കുന്നു പിന്നെ ഹ്യദയത്തിലാ ഹ്യദയവും മാററുന്നു,@വിഷമിക്കണ്ട ചോദിക്കാനാളുണ്ട് ബ്രോ മനുഷ്യന്റ ജീവൻ എവിടെയാ

  • @atheeqabdhalrahman254
    @atheeqabdhalrahman254 2 ปีที่แล้ว +8

    മതം വിടുമ്പോൾ ഈ പേര് കൂടി വിട്ടൂടെ?

    • @atheeqabdhalrahman254
      @atheeqabdhalrahman254 2 ปีที่แล้ว +1

      നാറുന്നത് എങ്ങിനെ എന്ന് നാറിയവരോട് ചോദിക്കു എന്നോട് ചോദിച്ചിട്ട് കാര്യമില്ല !?

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +1

      അവർക്ക് ഇഷ്ടമുള്ള പേര് അവർ ഇടട്ടെ നല്ല പേരല്ലേ

    • @jayakumarks5979
      @jayakumarks5979 2 ปีที่แล้ว +3

      Islam inu mump Arabia il undayirunna vigraharadhakar aaya Saudikalude perukal aanu Muslimgal adichumattiyath.

    • @jayakumarks5979
      @jayakumarks5979 2 ปีที่แล้ว +3

      Muslim mathavum Arabi names um thammil oru bandhavumilla

    • @tanusgarden5613
      @tanusgarden5613 5 หลายเดือนก่อน

      പേര് വരെ നിനക്കൊക്കെ പ്രശ്നം ഈ ഭൂമിയിൽ ജീവിക്കാൻ കുറച്ചു സമയമേ കിട്ടു അത്‌ അവരവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ, ഈ മതം എന്തിനാ പുറകെ നടക്കുന്നെ

  • @abdurahimankc2779
    @abdurahimankc2779 2 ปีที่แล้ว +5

    നിക്കാഹിന് ഇങ്ങനെ ഒരർത്ഥമുള്ളത് ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @hashirameen9107
    @hashirameen9107 2 ปีที่แล้ว +12

    👍👍👌💐💐💐💐

  • @thinkerbrain4851
    @thinkerbrain4851 2 ปีที่แล้ว +10

    ജാസ്മിൻ 👍👍 ❤❤

  • @jovin61231
    @jovin61231 2 ปีที่แล้ว +5

    You have to call Jazla !

  • @Anjali.431
    @Anjali.431 2 ปีที่แล้ว +7

    ഹിജാബ്, ജനാധിപത്യ മതേതര രാജ്യത്ത്, ഒരു അപമാനമാണെന്ന് ചിന്തിക്കാൻ ഇന്ന് പലർക്കും ബുദ്ധി വളർന്നിട്ടില്ല.

  • @ramlaeh6470
    @ramlaeh6470 2 ปีที่แล้ว

    Iyalku franthannu.patiya oru franthiyum kootinu.nee arafa dheenine kutam parayan.puliyayi neeyoke kondu anna ashkaraliku jesla madasseri thanne utharam kodukunnundu .Allahu ningalku randuperkum hidhayathu nalkate.nunna parayunna jainodu .sthreeku fasqe cholluvanulla swathanthryam penninu undu.oral thetidharipichal marunnathalla islam.islam sampoornnamannu.muslim aayi jeevichu marikan thoufeeq nalkanne.allahu hidhayathu nalkate

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +1

    മനുഷ്യാണം മനുഷ്യത്വം

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 2 ปีที่แล้ว +6

    Good job..... Doctor ❤❤👍

  • @pocopoco1618
    @pocopoco1618 2 ปีที่แล้ว +14

    മുത്തുമണി 😘