മോഷ്ടിച്ചത് പോലെ വർഷങ്ങൾക്കുശേഷം അതിന്റെ ഇരട്ടിയായി തിരികെ നൽകി

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 622

  • @parvanasudhan2561
    @parvanasudhan2561 3 หลายเดือนก่อน +22

    Singumma ഈ കഥ കേട്ടപ്പോൾ സത്യത്തിൽ കരച്ചിലാണ് വന്നത്. അമ്മക്ക്‌ 5പവൻ മാല വാങ്ങുമ്പോൾ അതിൽനിന്നും കുറച്ചു കാശ് മകൾക്കു കൊടുക്കാമായിരുന്നു എന്നു തോന്നി. അന്നത്തെ ഓരോ അനുഭവങ്ങളും ഇന്നത്തെ മഹാലക്ഷ്മിയാക്കി മാറ്റി.❤❤❤

  • @savithaantoniosaj
    @savithaantoniosaj หลายเดือนก่อน +13

    ഞാൻ ആദ്യമായിട്ടാണ് സോഷ്യൽ മീഡിയയിൽ ഒരു കമെൻ്റ് ഇടുന്നത്. ആദ്യമായിട്ടാണ് ചേച്ചീടെ വീഡിയോ കാണുന്നതും ....ഇത് കാണുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയായിരുന്നു. ഞാൻ തന്നെയാണ് ചേച്ചിയും, ചേച്ചി തന്നെയാണ് ഞാനും. എനിക്ക് ഓടി വന്ന് മുറുക്കെ കെട്ടിപ്പിടിച്ച് ഒന്ന് കരയാൻ തോന്നുന്നു. Love u so.......... much😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @Charlies_ARK
    @Charlies_ARK 3 หลายเดือนก่อน +25

    സങ്കടപ്പെട്ടു കേട്ടോണ്ടിരുന്നപ്പോൾ തന്നെ സിങ്കുന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചു പോയെടാ ചക്കരേ. സാരമില്ല അമ്മയുടെ പണമല്ലേ അത് സിങ്കുനും കൂടി അവകാശപ്പെട്ടതാ. ആ മാല കുറച്ചു ചെറുത് പണിയിച്ചിട്ട് സിങ്കുന്റെ കാര്യം കൂടി ചെയ്തു തരാൻ അമ്മയ്ക്ക് തോന്നിയില്ലല്ലോ. അപ്പോൾ അമ്മയ്ക്ക് അർഹത പെട്ട പണി തന്നെയാ സിങ്കു കൊടുത്തത്. 🥰🥰🥰

  • @preethashyam1826
    @preethashyam1826 3 หลายเดือนก่อน +12

    ചേച്ചി ഇത്രയും കഷ്ടപാടിൽ നിന്ന് ഇവിടെ വരെ എത്തി ലേ അന്നും ഇന്നും ചേച്ചിയുടെ മനസ്സ് നല്ലതാണ് അതു കൊണ്ടാണ്ട് സ്വന്തം അനുഭവം ഇങ്ങനെ തുറന്ന് പറയാൻ നല്ല മനസ്സ് ഉള്ളവർക്കേ കഴിയും. God bless you 🙏🙏🙏

  • @joliejohnson6244
    @joliejohnson6244 3 หลายเดือนก่อน +18

    നമ്മുടെ ഇന്നലകളെ ഇടയ്ക്കു ഓർക്കുന്നത് നല്ലതാണ്... എപ്പോഴും സഹനത്തിന് ഒരു വിടുതൽ ഉണ്ട് സിങ്കുമ... ഇത് തുറന്നു പറയാനുള്ള നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്... എനിക്ക് ഇച്ചിരി സങ്കടം വന്നു ഇത് കേട്ടപ്പോൾ...ഇതുവരെ നടത്തിയ ദൈവം ഇനിയും കൂടുതൽ നന്മകൾ നൽകട്ടെ ... Big Salute for Bobban Chetten for his full support❤️❤️

    • @shynithomas6892
      @shynithomas6892 3 หลายเดือนก่อน +3

      You are great,,,, lots of love ❤❤❤❤

    • @sheejadas2933
      @sheejadas2933 3 หลายเดือนก่อน +2

    • @joliejohnson6244
      @joliejohnson6244 3 หลายเดือนก่อน +1

      @@shynithomas6892 thank you Shiny. Singuma is a greate lady with good heart, not only that she go through very hard times in her life... So now she is blessed with loving family. ❤️❤️❤️

  • @greeshmagreeshma7775
    @greeshmagreeshma7775 3 หลายเดือนก่อน +22

    ആരും കള്ളനും കൊള്ളക്കാരനും ഒന്നും ആയിട്ട് അല്ല ജനിച്ചുവീഴുന്നത് സാഹചര്യം ആണ് മനുഷ്യനെ തെറ്റ്കാരൻ അല്ലെൽ തെറ്റ് കാരി ആക്കുന്നത്.... എന്നാൽ ഇപ്പോൾ സിങ്കു അമ്മക്ക് ഇപ്പോൾ എല്ലാം ഭഗവാൻ തന്നു എന്നിട്ടും പഴയത് ഒന്നും മറന്ന് അല്ല ജീവിക്കുന്നത് ഞാൻ ഇങ്ങനെ ആയിരുന്നു എന്ന് എനിക്ക് ഇങ്ങനെ യും ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് സമുഹത്തിനോട്‌ വിളിച്ചു പറയ്യാൻ ഉള്ള ചങ്ക്ഉറപ്പ് ഉള്ള ദിരവനിത ബിഗ്സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്നും എപ്പോഴും എന്റെ ഹൃദയത്തിയിൽ സിങ്കു അമ്മയ്ക്ക് ഉള്ള സ്ഥാനം വളരെ വലുത് ആണ് ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sujajo6083
    @sujajo6083 หลายเดือนก่อน +4

    കുട്ടികൾ തെറ്റുന്നത് മാതാപിതാക്കൾ തന്നെയാണ്, അല്ല്ലാം ഉണ്ടേലും അമ്മ കുട്ടത്തിൽ വേണം 💞💞, ബോബൻ ചേട്ടൻ, സലാം 😂😂❤

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 3 หลายเดือนก่อน +37

    എല്ലാം വാങ്ങി ok അഞ്ചാറ് ചെടി ചട്ടീം വാങ്ങി ചിരിച്ചുപോയി singu ♥️♥️♥️

    • @bijisiju6558
      @bijisiju6558 3 หลายเดือนก่อน +1

      😂

    • @reality1756
      @reality1756 หลายเดือนก่อน

      അമ്മ ചെറുപ്പത്തിലേ ആരുടെയോ കൂടെ പോയി എന്ന് പറഞ്ഞു കേട്ടു. പിന്നെ എങ്ങനെ വലുതായപ്ലോഴും അമ്മ കൂടെ എന്ന് പറയുന്നത്.

  • @lathabinoj6672
    @lathabinoj6672 3 หลายเดือนก่อน +8

    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ.. രണ്ട് നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 🌹🌹🌹🌹അതാണ് നമ്മുടെ സിംഗമ്മ യുടെ ജീവിത കഥ ♥️🌹🥰🥰

  • @shylabalan9184
    @shylabalan9184 3 หลายเดือนก่อน +14

    എനിക്ക് സത്യത്തിൽ ചേച്ചിയോട് സങ്കടം വരുന്നുണ്ട് എല്ലാം സന്തോഷത്തിൽ എടുക്കുന്നു 🙏🙏🙏🙏

  • @TruffletCreamyWhispers
    @TruffletCreamyWhispers หลายเดือนก่อน +5

    ചേച്ചിയാണു മിടുക്കി 👏👏👏
    നമ്മുടെ സാഹചര്യമാണ് നമ്മളെക്കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത് ☺☺👍👍👌👌👌❤❤❤

  • @prasadk7655
    @prasadk7655 หลายเดือนก่อน +3

    ചേച്ചീ കേട്ടപ്പോൾ സങ്കടം വന്നു. ഞാനും ഇതേ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇപ്പോൾ ഒരു മാസമായി സാദിയിൽ വീടു ജോലി ചെയ്യുന്നു.🙏🏻🙏🏻🙏🏻

  • @sathidevi6156
    @sathidevi6156 3 หลายเดือนก่อน +10

    എന്തിനാ കല്ലെടുത്തെറിയുന്നത്. ഇങ്ങനെ പണികൊടുക്കണം അമ്മക്. നമ്മൾക്ക് മക്കൾക്ക് എന്തുചെത് കൊടുത്താല മതിയാവ ല്ലേ ചക്കരെ. Loveyou ഡാ 😘😘😘😘

  • @lillys3907
    @lillys3907 3 หลายเดือนก่อน +17

    ❤❤❤❤പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കൊച്ചു സുന്ദരി അതു കണ്ണന്റെ രാധ എന്ന് പേരുള്ള singu ആയിരുന്നു 😂😂😂👍👍👍

  • @jethyp7772
    @jethyp7772 3 หลายเดือนก่อน +17

    Singu🙏🙏🙏എന്തൊക്കെ പ്രയാസങ്ങളിലൂടെ യാണ് ജീവിച്ചത്, അന്ന് അനുഭവിച്ചതിനെല്ലാം ഭഗവാൻ ഇന്ന് നല്ല ഒരു ജീവിതം തന്നു ഭഗവാന് നന്ദി.. നന്ദി ഇനിയും നല്ലതേ വരു 💕💕💕💕

    • @SujaBalan-ny7tz
      @SujaBalan-ny7tz หลายเดือนก่อน

      പാവം ഇപ്പോൾ happy ആയല്ലോ ഒരുപാട് വിഷമിച്ചതല്ലേ ❤

  • @rajasreeramesh6083
    @rajasreeramesh6083 3 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു വയ്യാ ❤❤ഗുരുവായൂരപ്പനെ ചേർത്തു വെച്ചതുപോലെ സിങ്കുവും എന്റെ ഹൃദയത്തിലുണ്ട് ♥️♥️♥️

  • @febajenson-5559
    @febajenson-5559 3 หลายเดือนก่อน +3

    ചേച്ചി പറഞ്ഞതുപോലെ സാഹചര്യമാണ് ഓരോന്നും ചെയ്യിപ്പിക്കുന്നത് ചേച്ചിയുടെ കഥ കേട്ടിട്ട് കരയണമോ ചിരിക്കണമോ എന്നറിയില്ല എന്നാലും ചേച്ചിയെ പോലെ എല്ലാം തുറന്നു പറയുന്ന യൂട്യൂ ബർ ഇല്ല👍❤️❤️❤️❤️

  • @OmanaHaridas-h5b
    @OmanaHaridas-h5b 3 หลายเดือนก่อน +7

    എനിക്ക് ചേച്ചിയുടെ അന്നത്തെ അവസ്ഥകൾ പെട്ടെന്ന് മനസ്സിലാകും കാരണം ഞാനും അങ്ങനെ ഒറ്റപ്പെട്ടു വളർന്നതുകൊണ്ട്... എന്നാലും ചേച്ചിയുടെ ധൈര്യം ഒന്നും എനിക്കില്ല.... എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എല്ലാം മേടിച്ചു കൂടാതെ അഞ്ചാറു ചെടിച്ചട്ടിയും വാങ്ങി മുറ്റത്തു നിരത്തിവച്ചു 😂😂😂😂😂

  • @beenaknair4666
    @beenaknair4666 3 หลายเดือนก่อน +9

    എന്തായാലും ഒരു തരി പൊന്നു പോലും തരാthe കെട്ടിച്ചു,എന്നിട്ട് അമ്മ അഞ്ച് പവന്‍ മാല വാങ്ങി ഇടുന്നു
    ആ അമ്പലത്തിലെ ദേവി ആയിരിക്കുമെന്ന് തോന്നുന്നു അതെടുത്ത് സമയത്ത് singuvinte ശരീരത്തില്‍.ഒരു കുഴപ്പവും ഇല്ല എടുത്തത് നല്ലത് തന്നെ
    ഇതെല്ലാം വിളിച്ചു പറയാന്‍ കാണിച്ച singuvinu irikkatte💪💪

  • @Afsamusthafa1976
    @Afsamusthafa1976 24 วันที่ผ่านมา

    ഇടക്കുള്ള ചിരി എനിക്ക് വലിയ ഇഷ്ടമാണ്❤😂😂😂🎉🎉🎉🎉 എന്തോ വല്ലാത്ത ഒരിഷ്ടം നിങ്ങളോട്❤😊

  • @kochurani7012
    @kochurani7012 3 หลายเดือนก่อน +13

    ദൈവം തരുന്ന ധൈര്യം, അമ്മമാരുടെ കരുണ ഇല്ലെങ്കിൽ എന്ത് ചെയ്യും, ദൈവം കരുണ കാണിക്കും. സൂപ്പർ singu. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @bindusvlog1106
    @bindusvlog1106 3 หลายเดือนก่อน +2

    ബോബൻ ചേട്ടന് ആരോഗ്യവും ആയുസും ദൈവം കൊടുക്കട്ടെ നമ്മുടെ singuvinte ബാക്ക് bone ആണ് chettan🌹🙏🏽🙏🏽🌹❤️❤️❤️❤️

  • @PRASANNA-z6c
    @PRASANNA-z6c 3 หลายเดือนก่อน +2

    ഇനിയും വരട്ടെ മോഷണ കഥ ഞങ്ങൾക്ക് ഇഷ്ടമാണ് എന്തു കേട്ടാലും ഞങ്ങൾക്ക് siggu വിനോട് വെറുപ്പ് ഉണ്ടാവില്ല അഞ്ചു ഇരട്ടി സ്നേഹം കൂടുകയെ ഉള്ളൂ ❤❤❤❤

  • @jasminneil8186
    @jasminneil8186 3 หลายเดือนก่อน +6

    Singhu chechy, I am a depression patient.when I saw your videos I feel very positive energy.

    • @sherlyShaji-k2j
      @sherlyShaji-k2j 3 หลายเดือนก่อน

      നിങ്ങൾക്ക് ഡിപ്രെഷൻ ഇല്ല എന്നു വായ് കൊണ്ട് പറയണം
      രോഗിയാണ് എന്നു പറയരുത്

  • @savithrickck4209
    @savithrickck4209 3 หลายเดือนก่อน +1

    നിഷ്ക്കളങ്കമായ ആ ഇടക്കിടെയുള്ള ചിരി. ഈ നിലയിൽ എത്തിയിട്ടും എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം! അതാണ് പലർക്കും ഇല്ലാത്തത്. ചിരിയും കരച്ചിലും വന്നു

  • @akashpalathayi9466
    @akashpalathayi9466 3 หลายเดือนก่อน +5

    👍🏻👍🏻singumma ചെയ്തത് സെരിയാണ് ഗോഡ് bless you❤❤❤

  • @shylabalan9184
    @shylabalan9184 2 หลายเดือนก่อน +1

    Singuma എല്ലാം പോസിറ്റീവ് ആയി കാണുന്നു 🙏പറഞ്ഞും തരുന്നു thank you singuma ❤️❤️🙏love you❤️❤️

  • @omanaroy1635
    @omanaroy1635 3 หลายเดือนก่อน

    Single we respect you... കളിയിൽ കൂടി വളരെ കാരൃം പ്റസ്ഥമായകാരൃം പറഞ്ഞ് ഞങ്ങളെ നല്ലവരാക്കി. നന്ദി സിംഗിൾ.

  • @DhanuPtb234
    @DhanuPtb234 หลายเดือนก่อน +1

    സത്യം..... മോളു പറഞ്ഞ ലാസ്റ്റ് വരികളിൽ ഉള്ള messege എത്ര പേര് ഉൾകൊള്ളുമെന്നറിയില്ല പക്ഷേ, ഉൾക്കൊള്ളുന്നവർക്കറിയാം സത്യസന്ധത യുടെ മൂർത്തിർ ഭാവം.......!!അതാണ്.... ഈ മോൾ

  • @reenasuresh4148
    @reenasuresh4148 3 หลายเดือนก่อน +1

    Singu അമ്മ കാരണമല്ലേ ഇങ്ങനെയായത് അത് സാരമില്ല സിംഗിവിനു തരാതെ ഇരിക്കരുതായിരുന്നു ❤❤❤🥰🥰🥰🥰🥰

  • @rajeshkumarkalarickalvasu7255
    @rajeshkumarkalarickalvasu7255 3 หลายเดือนก่อน +2

    അമ്മായിഅമ്മ തോറ്റു പോകുന്ന അമ്മമാരുണ്ട്. ഇപ്പോഴും സൂപ്പാക്കി കളയണം

  • @Neelambari_N
    @Neelambari_N 3 หลายเดือนก่อน +4

    അമ്പടി ഭയങ്കരി ഒരു മോഷണ കഥ എത്ര തന്മയത്വത്തോടെ അവതരിപ്പിച്ചു ഒന്നും പോരാഞ്ഞിട്ട് ഒരു ചെടിച്ചട്ടിം വാങ്ങി എന്നിട്ട് ഒരോ ഡയലോഗുകളും മുകളിൽ എല്ലാവർക്കും ആ കാശം തന്നെയാണ് എന്നിട്ട് ആരും ഇത് അനുകരിക്കരുത് എന്ന😂😂😂😂 പണ്ടേ പത്തലു വച്ച് അടി തരേണ്ട സാധനം എന്നിട്ട് ഇപ്പോഴും ഭീഷിണി എന്നെ ആരും ഒന്നും പറയരുത് ഞാനൊരുനിഷ്കളങ്കയാണ് എന്ന്😂😂😂 വീര ശൂര പരാക്രമി😂 കായകുളം കൊച്ചുണ്ണിയുടെ പെങ്ങൾ❤❤ ഞങ്ങൾ പഴയ കാര്യമായതു കൊണ്ട് നിരുപാധികം മാപ്പ്തന്നിരിയ്ക്കുന്നു😂😂😂❤❤❤❤👍🏼👍🏼 ഇത് വായിച്ചിട്ട് ഡിലിറ്റ് ചെയ്താലും വേണ്ടില്ല😂😂

  • @sabitha439
    @sabitha439 3 หลายเดือนก่อน +4

    ആരും പറയില്ല സിങ്കൂ❤❤❤ നമ്മുക്ക് കിട്ടാത്ത എല്ലാ സ്നേഹവും എല്ലാം എല്ലാം നമ്മുടെ മക്കൾക്ക് നമ്മൾ കൊടുത്ത് വളർത്തുന്നുണ്ട് അല്ലേ❤❤❤❤ നമ്മളുടെ ബാല്യം ഒരു പോലെ യാണ് സിങ്കു❤❤❤ ദാസ്സാ❤❤❤❤

  • @leenaantony1962
    @leenaantony1962 3 หลายเดือนก่อน +2

    അമ്മയോട് ഇത്രയും ചെയ്തത് വളരെ നന്നായി. ആ വയറ്റിൽ കിടന്നതു ദൈവകരങ്ങളിൽ ആയിരുന്നു എന്ന് ജീവിതം കൊണ്ട് കാണിച്ചു തരുന്ന സിംഗിൾ... ഈ ലോകത്തിൽ സിംഗിൾ വേറൊന്നു ഉണ്ടാവില്ല. 🙏😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ronsworld8703
    @ronsworld8703 3 หลายเดือนก่อน +2

    Enikishtapetuu .....athil chedi vanghi kondu vachathu orkkumboo nte ponnoooooo ......daivam singhu ne kakkunnathaa.....nte singhu .....❤❤❤❤

  • @sherlyShaji-k2j
    @sherlyShaji-k2j 3 หลายเดือนก่อน +4

    നിങ്ങൾ കഷ്ടപ്പെട്ടതിന്റ പ്രതിഫലം ആണ് ഇന്ന് അനുഭവിക്കുന്ന നന്മകൾ 😂😂

  • @sidhesweriindulekha6273
    @sidhesweriindulekha6273 3 หลายเดือนก่อน +7

    ധൈര്യമായി പറയു ചേച്ചിടെ കഥ കേൾക്കാൻ ഇഷ്ടമാണ് ❤❤❤

    • @sumaunni9630
      @sumaunni9630 หลายเดือนก่อน

      ilove yu sinku

  • @bindusanal
    @bindusanal 3 หลายเดือนก่อน +2

    ഇത് പോലെ പച്ചയായ കാര്യം പറയുന്നത് കൊണ്ടാണ് ഞാൻ ഫോളോ ചെയ്യുന്നതും എനിക്ക് ഇഷ്ടവും നല്ലത് വരട്ടെ singu and your family 🙏🙏🙏

  • @indiraks6287
    @indiraks6287 3 หลายเดือนก่อน +3

    അന്നും ഭഗവാന്റെ പിൻബലത്താൽ എല്ലാം തരണം ചെയ്തു. അന്നത്തെയും ഇ ന്നത്തേയും അവസ്ഥയും ഭഗവാന്റെ ലീലാവിലാസങ്ങൾ. കൃഷ്ണ 🙏

  • @santharamachandran5442
    @santharamachandran5442 20 วันที่ผ่านมา

    കുട്ടി പറയുന്നത് സത്യം മാത്രമാണ് എന്റെ അനുഭവം ഉണ്ട്

  • @rekhakochuparambil4585
    @rekhakochuparambil4585 3 หลายเดือนก่อน +3

    സിങ്കു വിനെ എങ്ങനെ കുറ്റപ്പെടുത്താൻ സാധിക്കും അമ്മയുടെ സ്നേഹം കിട്ടിയില്ല അതുപോലെ തന്നെ അമ്മയുടെ വീട്ടിൽ വളർന്നിട്ടും അവർ സാമ്പത്തികം ഉണ്ടായിട്ടും ഒരു help ആരും ചെയ്തില്ലല്ലോ. എന്നിട്ടും സിങ്കുവിന് ആരോടും പരിഭവം ഇല്ല. എല്ലാം പൊറുത്തു പക്ഷെ മറന്നിട്ടില്ല. എന്തായാലും boban ചേട്ടൻ നല്ലൊരു മനുഷ്യൻ. നല്ലൊരു കുട്ടികളും ഈ അമ്മയെ എപ്പോഴും സ്നേഹിക്കണേ അമ്മുക്കുട്ടാ അനു മോളെ

  • @ryderprovider9364
    @ryderprovider9364 3 หลายเดือนก่อน

    ജീവിതാവസാനം വരെ ഈ സന്തോഷവും, സമാധാനവും , ഐശ്വര്യവും കരുതലും ഗുരുവായൂരപ്പൻ നിലനിർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻❤️❤️❤️❤️❤️

  • @aarvind3901
    @aarvind3901 3 หลายเดือนก่อน +32

    എന്റെ Singu ചില എട്ടിന്റെപണികൾ ചില മാതാപിതാക്കൾക്ക് കൊടുക്കേണ്ടതാണ്❤കട്ട സപ്പോർട്ട് പോരട്ടെ പൂഴ്ത്തി വച്ചിരുന്ന കഥകൾ

    • @RamaniEriya
      @RamaniEriya 3 หลายเดือนก่อน +3

      ❤സ്നേഹം kodukaatha എല്ലാ മാതാപിതാക്കൾക്കും ഈ കഥ ഒരു പാഠം akatte മോഷണം മാത്രമല്ല മറ്റ് പല കാര്യങ്ങളും അങ്ങനെ തന്നെ സത്യസന്ധത ഏത് vethiyilum പറയണം അത് കൊണ്ടല്ലേ bobanchettan sappot ചെയ്യുന്നത് പറയാൻ കാണിച്ച aa nallamanasinu നന്ദി ❤❤❤❤❤

    • @sheejadas2933
      @sheejadas2933 3 หลายเดือนก่อน

    • @sujahenry960
      @sujahenry960 3 หลายเดือนก่อน +2

      Makkalodu manassalivu katyiyillenkil pani kodukkanam

  • @mercy_jomy
    @mercy_jomy 3 หลายเดือนก่อน +2

    Ethrayum thurannu parayunna singu vere areyum kandittilla namikkunnu ❤❤👍👍

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 3 หลายเดือนก่อน +2

    ഒരുപാട് കടമ്പകൾ കടന്നാണ് ഈ നിലയിൽ എത്തിയത് അല്ലേ ❤❤❤❤❤❤

  • @worldofsneha2347
    @worldofsneha2347 3 หลายเดือนก่อน +1

    ഇപ്പോളും ഒരു കുഞ്ഞു ഗുണ്ടയാ 😄😄😄❤️❤️❤️❤️🌹🌹🌹🥰🥰🥰🥰

  • @seemakannankara8897
    @seemakannankara8897 3 หลายเดือนก่อน +2

    എന്റെ സിംഗുംമ............ സാമ്പത്തികം...അതില്ലാതെ വരുമ്പോൾ വല്ലാത്തൊരു അവസ്ഥ ആണ്. കൂടെ പിറപ്പുകൾ പോലും തിരിഞ്ഞു നോക്കില്ല. അവർ കളയുന്ന ഫുഡ്‌ പോലും തരുകയുമില്ല

  • @ushakennedy3073
    @ushakennedy3073 5 วันที่ผ่านมา

    ഞാൻ ബോബൻ ചേട്ടനെയാണ് ശ്രദ്ധിച്ചത്. പാവം സിങ്കു നെ ആരും തെറ്റിദ്ധരിക്കാതിരിക്കാൻ വേഗം ഇടപെട്ടു. ചേട്ടന്റെ പേഴ്സിൽ നിന്ന് ഇന്നുവരെ ഒന്നും എടുത്തിട്ടില്ല എന്ന് പറഞ്ഞ് support ചെയ്തു. ആ വലിയ മനസ്സിന് എന്റെ കൂപ്പു കൈ 🙏

  • @sreejaa2019
    @sreejaa2019 3 หลายเดือนก่อน +1

    Singu ഞാൻ ആശുപത്രിയിൽ നിന്നാണ് ഈ കഥ കേട്ടത് ചിരിച്ചു ഉറുപാട് എടുത്തു 😂😂😂

  • @LakshmikuttanK.p
    @LakshmikuttanK.p 3 หลายเดือนก่อน +2

    വേദന നിറഞ്ഞ ജീവിതം തന്നെ സിംഗിവിന് ഉണ്ടായിരുന്നത് ഇപ്പോൾ എല്ലാം മാറി മറിഞ്ഞു
    കുറെ വേദന അനുഭവിക്കുന്നവർക്ക് സന്തോഷവും ഭഗവാൻ കൊടുക്കും കൊടുക്കണം
    പക്ഷെ ചിലവർക്ക് ജീവിതവസാനം വേറെ ഒരു സുഖവും സന്തോഷവും കിട്ടുന്നില്ല
    അതിൽ വല്യ വിഷമം തോന്നാറുണ്ട്

  • @JayasreeR-lz9kx
    @JayasreeR-lz9kx 3 หลายเดือนก่อน +1

    സിങ്കൂ, ഓരോരുത്തര് ഇങ്ങനെ പറയാൻ തുടങ്ങിയാൽ കഥകൾ ഒരുപാടുണ്ടാവും. പക്ഷേ ആരും ഒന്നും പറയില്ല. ഈ സത്യസന്ധതയും, അർപ്പണബോധവും കാണിയ്കാനും, തുറന്ന മനസ്സുള്ള വർക്കേ പറ്റൂ. സിങ്കു ജീവിതം കൊണ്ട് അത് നേടിയെടുത്തു. ഈശ്വരാനുഗ്രഹം ആവോളം ഉണ്ടാകട്ടെ❤

  • @mohananparaprath2291
    @mohananparaprath2291 3 หลายเดือนก่อน +1

    എന്റെ ചേച്ചി വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് എനിക്ക് കിട്ടുന്നത് കണ്ണ് തട്ടത്തിരിക്കെട്ടെ മഹാദേവ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ശ്രീജമോഹൻ

  • @jessyalbert9399
    @jessyalbert9399 หลายเดือนก่อน

    U r great dear. Ningalde video njan kanarund, but ithu heart touching aanutro.Othiri ishtam❤❤❤❤❤❤❤

  • @kochurani7012
    @kochurani7012 3 หลายเดือนก่อน +6

    ഒരുപാടു സ്നേഹം, singu, ഒരുപാടു സ്നേഹം മാത്രം.

  • @lincyantony9636
    @lincyantony9636 3 หลายเดือนก่อน

    കഥ കൾ കേട്ടിട്ട് കുറെ ദിവസം ആയി ഞാൻ ഇന്നാണ് ഇതൊക്കെ കാണുന്നത് 😍രണ്ടു ദിവസം കുറച്ചു തിരക്കായിരുന്നു ❤️

  • @sujajo6083
    @sujajo6083 หลายเดือนก่อน

    അമ്മക്ക് മാപ്പ് കൊടുക്കു, ഇനി അമ്മയെ കുറിച് ഒന്നും പറയരുത് ❤❤ഇപ്പോൾ ഉള്ള ജീവിതം സന്തോഷി ക്കു 💞

  • @ryan.renjith8624
    @ryan.renjith8624 3 หลายเดือนก่อน +2

    Singummma yude oro kadhayum oro anubhava padangalanu.chiriyiloode sankada kadhakal.singuu. theeyil kuruthathu veyil vaadilla. Orupadu Ishtam singune.❤❤❤

  • @clince3957
    @clince3957 3 หลายเดือนก่อน +12

    എന്റെ singu ചിരിക്കാൻ ശ്രമിച്ചെങ്കിലും അറിയാതെ ഞാൻ കരഞ്ഞുപോയി. കാര്യം എന്താണെന്നോ, ക്രിസ്റ്റിയെൻസിനു അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന പാപങ്ങൾ കുമ്പസാരം എന്ന കുദാസായിലൂടെ പാപമോചനമാംകിട്ടുമെന്നാണ് വിശ്വാസം. എന്നാൽ singuvinte കഴ്ട്ടപ്പാടിന്റെ കാലത്തു നിവർത്തികേടുകൊണ്ട് ചെയ്തുപോയ എല്ലാകാര്യങ്ങളും ഇത്രയേറെപേരോട് പറയുമ്പോൾ അത് ദൈവത്തോടുതന്നെയാണ് ഏറ്റുപറയുന്നത്. അതുകൊണ്ടുതന്നെയാണ് സിങ്കുവിന് ദൈവം ഏറ്റവും നല്ല ഒരു ജീവിതപങ്കാളിയെയും ജീവിതവും തന്നത്. എന്നും നല്ലതുമാത്രം വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻❤

  • @BRS1975
    @BRS1975 3 หลายเดือนก่อน +2

    അമ്മ മരാണ് മക്കളെ സഹായിക്കാൻ❤❤❤❤Singhu ചെയ്തതാണ് ശരി

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +11

    സിങ്കുവിന്റെ അമ്മ ആള് കൊള്ളാലോ. നിങ്ങൾ ചെയ്തതിൽ ഒരു തെറ്റുമില്ല അമ്മ ആ സാഹചര്യത്തിൽ കണ്ടറിഞ്ഞു സഹായിക്കേണ്ടതായിരുന്നു

  • @josephinvincent41
    @josephinvincent41 หลายเดือนก่อน

    കഥ ഒത്തിരി ഇഷ്ട്ടമായി ഓർത്ത ഓർത്തു ചിരിച്ചു

  • @aromalappu4609
    @aromalappu4609 3 หลายเดือนก่อน +12

    സാഹചര്യം ആണ് ചേച്ചി നമ്മളെ കൊണ്ട് ഓരോന്നും ചെയ്യിക്കുന്നത് 🙏🏼🙏🏼🙏🏼🙏🏼

  • @mumthazmuhammed584
    @mumthazmuhammed584 หลายเดือนก่อน +1

    Ithrayum vedhanichu alle ella anughravum Undavatte Aameen

  • @lincyantony9636
    @lincyantony9636 3 หลายเดือนก่อน +2

    എന്തൊക്കെ അനുഭവിച്ചു 🤝🤝സമ്മതിച്ചു തന്നിരിക്കുന്നു ❤️🤝😘

  • @SreekalaS-xv3ot
    @SreekalaS-xv3ot 3 หลายเดือนก่อน +2

    സത്യം, സത്യം, സത്യം, സത്യം. ഞങ്ങൾ കല്ലെറിയില്ല. ഇനി പറഞ്ഞോ. 😂❤️❤️❤️

  • @akcklmc
    @akcklmc 3 หลายเดือนก่อน +2

    സിങ്കു ചക്കരെ ഉമ്മ, പാവം സങ്കടം തോന്നി♥️

  • @AnilKumar-xx5yo
    @AnilKumar-xx5yo 10 วันที่ผ่านมา

    Singu, you are really a great person. God bless you singu❤

  • @lincyantony9636
    @lincyantony9636 3 หลายเดือนก่อน +2

    ഇങ്ങനെ പറയുവാനുള്ള ധൈര്യം 🤝🤝🤝

  • @kumarivijayan9279
    @kumarivijayan9279 หลายเดือนก่อน +1

    അനുഭവിച്ചവർക്കേ അതിന്റ ആഴം അറിയൂ.. ഞാൻ രണ്ടു കുഞ്ഞുങ്ങളുമായി എന്റെ മാതാപിതാക്കളുടെ അരികിൽ നിൽക്കിമ്പോൾ എന്റെ അമ്മയുടെ ഒരു പവൻ മാല പണയം വെയ്ക്കാൻ തന്നു.. അമ്മ മരിക്കും മുൻപ് എനിക്ക് അത് എടുത്തു കൊടുക്കാൻ കഴിഞ്ഞില്ല.. എന്റെ അവസ്ഥ അങ്ങനെ ആയിരുന്നു.. ഇന്നും ആ ദുഃഖം എന്നെ വേട്ടയാടുന്നുണ്ട്..

  • @omanabiju6850
    @omanabiju6850 2 หลายเดือนก่อน

    എന്റെ സിങ്കുമ്മ ധയിര്യത്തിന് ബിഗ്സല്യൂട്ട് 👍👍ഒപ്പം ചിരിച്ചു ചിരിച്ചു ഒരു വഴിയായി ലവ് യൂ സിങ്കുമ്മ 💜💜💜💜💜💕💕💕💕💕💕💕💕💕💕💕💕💕

  • @UshaDutt-d1x
    @UshaDutt-d1x 3 หลายเดือนก่อน

    ഒരുപാട് ഇഷ്ടം തോന്നുന്നു സിംഗൂ.. അതിനേക്കാൾ ഉപരി ജീവിതത്തേക്കുറിച്ച് പഠിക്കാനും...

  • @rajalekshmiz579
    @rajalekshmiz579 3 หลายเดือนก่อน +4

    അയ്യോ ചിരിക്കാനും വയ്യ കരയാനും വയ്യാ..❤❤❤❤😊

  • @anupam5872
    @anupam5872 3 หลายเดือนก่อน

    അന്നത്തെ ജീവിതസാഹചര്യങ്ങൾ അല്ലേ Boban chetta singu chechi അങ്ങനെ ചെയ്തത് അന്നും ഇന്നും ഈ chechikutty യുടെ നല്ല മനസിന്‌ ഭഗവാൻ കൂടെയുണ്ട് 👍🏻🙏🏻❤️

  • @sanasaif9523
    @sanasaif9523 3 หลายเดือนก่อน +2

    Sinku കഥ കേട്ടിട്ട് സങ്കടം വന്നു. സാരമില്ല അമ്മയുടെ മാല അല്ലെ. (ചട്ടമ്പി കല്യാണി ആരുന്നു അല്ലെ 😘😘)

  • @sebastiansab5168
    @sebastiansab5168 หลายเดือนก่อน +1

    Single Iove you. ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ❤❤🥰🥰🥰

  • @reshmiravindran9656
    @reshmiravindran9656 3 หลายเดือนก่อน +2

    Orodivasam sneham kudi kudi varunu chechi🥰 ❤️❤️❤️❤️

  • @beenakumari5325
    @beenakumari5325 3 หลายเดือนก่อน +3

    ❤❤ പൊരുതി അതിജീവിച്ച Singu❤❤❤

  • @DevinaKrishnadas
    @DevinaKrishnadas 3 หลายเดือนก่อน

    OhmyGod, Singhuuuu you are such a genuine strong & beautiful hearted Stree🙌❤️❤️🥰🥰
    Love youuuuu soooo muchhh sooo❤️🙌
    God Bless You Immensely immensely🙌🙌🙌
    Anikku Ninghalude Allam Videos Ishttam Aannu🤘😍
    …….from Bahrain 🇧🇭🫶

  • @sreejar346
    @sreejar346 3 หลายเดือนก่อน +2

    കഷ്ട പാടുകൾ അനുഭവിച്ചവർക്കു മാത്രമേ മറ്റുള്ളവരുടെ കഷ്ടത കൾ മനസിലാവൂ പക്ഷെ എല്ലാ വർക്കും നമ്മുടെ പഴയ കാര്യങ്ങൾ പബ്ലിക് ആയ്യിട്ട് പറയാൻ പറ്റില്ല നമ്മുടെ പങ്കാളി യോട് പറയാം. പറയണം തീർച്ചയായും 👍singoo ബോബൻ ചേട്ടനെ മാത്രം നോക്കിയാൽ മതി മറ്റുള്ളവർക്ക് ചിലപ്പോൾ ബന്ധനങ്ങളും കടപ്പാടുകളും kaanum❤️👍

  • @nishaachankandyil
    @nishaachankandyil หลายเดือนก่อน +1

    ഞാനിപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ദാരിദ്ര്യങ്ങളും കടങ്ങളും

  • @bijumolprasannan3261
    @bijumolprasannan3261 3 หลายเดือนก่อน

    ഒരു നല്ല മനസ്സിന്നടമയ്ക്കുമാത്രമേ സ്വന്തം കുറവുകൾ വിളിച്ചു പറയാൻ സാധിക്കു സിങ്കുഇതാണ് unique style ❤❤❤❤

  • @qwid-ip6yc
    @qwid-ip6yc หลายเดือนก่อน

    Unknowingly once I saw ur video & listen..very funny way u are expressing all matters..very pleasant feel u are creating even though u are describing a sad occasion ..Anyway very good presentation & u are a straight forward character & an open mind set

  • @ragamsatheesh1824
    @ragamsatheesh1824 3 หลายเดือนก่อน +9

    ദൈവമേ സിങ്കൂന്ടെ അന്നത്തെ അവസ്ഥ. സിങ്കു അവര് അമ്മ യല്ല രാക്ഷസി യാണ്.

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 3 หลายเดือนก่อน +3

    ചിരിക്കാൻ പറഞ്ഞു അത് വിഷമം ആയി സിഗ്ഗുമ്മ ❤️❤️❤️❤️❤️❤️

  • @AncyBenny-q7w
    @AncyBenny-q7w 3 หลายเดือนก่อน +1

    ചേച്ചി എന്നും ബഹുമാനം ♥️🥰♥️🥰🥰♥️♥️♥️♥️♥️

  • @christinachoondakaran7410
    @christinachoondakaran7410 หลายเดือนก่อน

    Super single. I am a new follower. I really like your thoughts and motivation for the public

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q หลายเดือนก่อน

    ചേച്ചിയുടെ കഥ കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 3 หลายเดือนก่อน

    Enta singu.. 😅😅 Ammakku Ettinte pany kodutthalle.. 😂😂 ithrayum Kashttappaadu Sahichha chechikku Nalloru jeeviytham padachhon thannallo... Ennum Ente chechi Santhoshamay irikkatte... Ameen...🤲🤲🤲♥️♥️♥️♥️😘😘😘😘

  • @vijusure721
    @vijusure721 หลายเดือนก่อน

    അമ്മ ബാക്കി എന്തെങ്കിലും ഉണ്ടോ ന്ന് ചോദിച്ചപ്പോൾ
    നിങ്ങൾ അമ്മയും മക്കളുമായി.
    അമ്മയുടെ ഡയലോഗ് എന്നെ ചിരിപ്പിച്ചു

  • @babithasbabu8126
    @babithasbabu8126 3 หลายเดือนก่อน +1

    ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം മാത്രം എന്നുമെന്നും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayanthisooraj581
    @jayanthisooraj581 3 หลายเดือนก่อน

    ഓരോ കഥ കേൾക്കുന്ന അനുസരിച്ചു സിങ്കു അമ്മയുടെ അടുത്ത് ഒരുപാട് ഒരുപാട് സ്നേഹം അത് എങ്ങനെ എന്ന് പറഞ്ഞു അറിയിക്കാൻ അറിയില്ല ❤❤❤❤❤❤❤❤❤

  • @prasannamk9947
    @prasannamk9947 3 หลายเดือนก่อน

    Singu you are a psychologist also good amount of practical knowledge love you so much

  • @anujasmin2930
    @anujasmin2930 3 หลายเดือนก่อน +3

    ചേച്ചിയുടെ അന്നത്തെ കഷ്ടപ്പാടാണ് ഇന്നത്തെ നല്ല ജീവിതം❤❤❤

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 3 หลายเดือนก่อน

    Ethra resamane. Singu katha kelkkan enekke othiri otheri eshtamane ponne❤❤❤❤❤

  • @umadevikn4927
    @umadevikn4927 หลายเดือนก่อน

    ഞാൻ ഈയിടെ ആണ് video കാണാൻ തുടങ്ങിയത്. ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ സന്തോഷം. ഭാര്യക്ക് എന്താണ് വേണ്ടതെന്നു അറിയാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണം. ഇരട്ടി ആയി തിരിച്ചു കൊടുത്തു എന്ന് പറഞ്ഞു. അതു പറഞ്ഞില്ലല്ലോ.❤

  • @deepthishaji4601
    @deepthishaji4601 3 หลายเดือนก่อน +1

    🙏😘❤ sigu. Ammayum sahodaranum chathichu. Jeevitham konjattayai . Eswaran ennenikku nalla life. Palapozhum thonnarumdu a kadhakal singuviludey parayanamennu. Kallerian mathramanu alukal

  • @sophyjames-kp7by
    @sophyjames-kp7by 3 หลายเดือนก่อน

    സിങ്കപ്പാ മിടുക്കി: അമ്മയെയും കുറ്റം പറയണ്ട കാരണം സ്വരുക്കുട്ടീ വച്ച് സ്വർണ്ണം അമ്മ വാങ്ങിയല്ലോ. അതുകൊണ്ട് സിങ്കുമ്മക്ക് എല്ലാം വാങ്ങാൻ ദൈവം അനുവദിച്ചു. ജീവിത സാഹചര്യം മനഷ്യനെ മാറ്റിമറിച്ചു ദൈവം അത് ക്ഷമിക്കും. ജീവിതത്തിൽ ഒത്തിരി ധ്യാഗം അനുഭവിക്കുന്നവർ ഉന്നതങ്ങളിൽ ഒരിക്കൽ എത്തും തീർച്ച❤

  • @Kaachu.shorts
    @Kaachu.shorts 3 หลายเดือนก่อน +4

    സിങ്കുമ പറഞ്ഞോളൂ കേൾക്കാൻ 👍🏻🥰♥️🥰

  • @thugdirector6216
    @thugdirector6216 3 หลายเดือนก่อน

    Single ithu parayumbol eniku sankadam varunnu pavam thonnunu chirichu kondu parayunnu annathe aaa avastha manasilakunnu chakkare ♥️♥️♥️♥️♥️♥️

  • @BindhuVenu-h4x
    @BindhuVenu-h4x หลายเดือนก่อน

    Mam kannuniranjupoyi thankalude oro kadha kelkumboluzhum orupadanubhavichenkilum dhaivam nallorukuttuthannille 2perkum ayurarogyasoukhyam thannu bhagavan anugrahikattennu prardhikunnu 🙏🏾🙏🏾love u ♥️♥️♥️♥️♥️♥️♥️♥️♥️