ഉഷാദേവിക്ക് മക്കളാണ് പശുക്കൾ | ബിസ്കറ്റും ചായയും കഴിച്ച് ടിവിയും കണ്ട് വീടിനുള്ളിലാണ് പശുക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2022
  • പശുക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരമ്മയുടെ അപൂർവമായ ജീവിതം കാണാം.
    ഉഷാദേവി : +91- 96459 87865
    Account Details:
    USHADEVI.K
    A/C:number.32306491993.
    IFSC:SBIN0008593.
    SBI- ARTHUNKAL BRANCH.
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ശാസ്ത്രം സാധാരണക്കാർക്കും മനസ്സിലാകുന്ന തരത്തിൽ ലളിതമായി അവതരിപ്പിക്കുകയാണ് സയൻസ് ഇൻഡിക്ക എന്ന ഈ വെബ്സൈറ്റിന്റെ ലക്‌ഷ്യം.
    മലയാളത്തിൽ ശാസ്ത്ര അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണ് ഇത്. കൂടുതൽ വായനക്കായി സന്ദർശിക്കുക.
    www.scienceindica.com
    ദിവസവും അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി
    / scienceindica സന്ദർശിക്കുക.
    സയൻസ് വിഡിയോകൾക്കായി / @scienceindica3326 സന്ദർശിക്കുക.
    .........................
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #livestories #cowfarm #desicowfarm #cowsathouse

ความคิดเห็น • 1.6K

  • @Livestoriesofficial
    @Livestoriesofficial  2 ปีที่แล้ว +161

    പശുക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരമ്മയുടെ അപൂർവമായ ജീവിതം കാണാം.
    ഉഷാദേവി : +91- 96459 87865
    Account Details:
    USHADEVI.K
    A/C:number.32306491993.
    IFSC:SBIN0008593.
    SBI- ARTHUNKAL BRANCH.

  • @ARUNKUMAR-bu3sk
    @ARUNKUMAR-bu3sk 2 ปีที่แล้ว +1072

    ഇത് പോലുള്ള വ്യക്തിത്വങ്ങൾ ഉള്ളത് കൊണ്ടാണ് ഭൂമി നശിക്കാതിരിക്കുന്നത്... നമിക്കുന്നു അമ്മേ...

    • @raveendrantn258
      @raveendrantn258 2 ปีที่แล้ว +27

      ഹോ.... ഇങ്ങനെ ഒരു അമ്മയെ എന്റെ ജീവിതത്തിൽ ആദ്യം കാണുകയാണ്..... ഒരുപാട് നന്ദി അമ്മേ..... എനിക്കും പശുക്കളെ ഒരുപാട് ഇഷ്ടമാണ്..... അതുകൊണ്ട് എനിക്ക്‌ അമ്മയെയും ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്..... Happy birthday അമ്മ....... 🎂🎂🎂

    • @prameelatg9913
      @prameelatg9913 2 ปีที่แล้ว +2

      @@raveendrantn258 nn

    • @SunilKumar-rd6qs
      @SunilKumar-rd6qs 2 ปีที่แล้ว +2

      Shariya

    • @preethiramachandran8922
      @preethiramachandran8922 2 ปีที่แล้ว +1

      6

    • @ajayank3081
      @ajayank3081 2 ปีที่แล้ว +2

      Amme ammayeppolulla yethra alukal ee bhoomi malayalathilundu,ammakku nalla namaskaaram

  • @sebinvarghese6139
    @sebinvarghese6139 2 ปีที่แล้ว +599

    അമ്മയുടെ കൂടെ ദൈവം എന്നും ഉണ്ടാവും അമ്മേ 🙏🙏

  • @salimkk3379
    @salimkk3379 2 ปีที่แล้ว +744

    നല്ല അറിവുള്ള അമ്മ എന്നും നല്ലത് വരട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ 👌👌

    • @sumakt6257
      @sumakt6257 2 ปีที่แล้ว +6

      ആ അമ്മ സ്നേഹത്തിന്റെ നിറകുടമാണ്... ആ അമ്മയെ പോലെ ജീവിക്കാനാണ് ഇഷ്ടം

    • @sarasothibhai5513
      @sarasothibhai5513 2 ปีที่แล้ว

      Godbles.sister.

    • @earnestjosephtt3379
      @earnestjosephtt3379 2 ปีที่แล้ว

      th-cam.com/video/6GM6bco7-Ms/w-d-xo.html

  • @saifoonapoovattil7725
    @saifoonapoovattil7725 2 ปีที่แล้ว +277

    കണ്ണ് നിറച്ചല്ലോ അമ്മേ... 😥അമ്മയ്ക്കും പശുക്കൾക്കും ഒരുപാട് ആയുസ്സ് ഉണ്ടായിരിക്കട്ടെ... 🤲🏻.... എനിക്കും ഉണ്ട് പൂച്ചകൾ.... എനിക്ക് മനസ്സിലാകുന്നു ആ സ്നേഹം 😍

    • @santhak8295
      @santhak8295 2 ปีที่แล้ว +3

      ഇശോ അനുഗ്രഹിക്കട്ടെ ജീവനെ സംരക്ഷിക്കുന്ന ഒരു വെക്തി ഭൂമിയിൽ മറ്റൊരു tharum കാണില്ല

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว +4

      Thanks for watching...Keep supporting us

    • @sarasothibhai5513
      @sarasothibhai5513 2 ปีที่แล้ว +1

      Verygood.

  • @musthafafalcon3525
    @musthafafalcon3525 2 ปีที่แล้ว +258

    *എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഇങ്ങനെ ഒരു അമ്മയെ ഞാൻ കണ്ടിട്ടില്ല🙏🙏🙏*

  • @nandhu4878
    @nandhu4878 2 ปีที่แล้ว +471

    അമ്മയെ പശുക്കളെയും ദൈവം രക്ഷിക്കട്ടെ 🙏ജന്മദിനാശംസകൾ Amme🥰🥰

    • @sujithsuji6344
      @sujithsuji6344 2 ปีที่แล้ว +3

      തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ

    • @earnestjosephtt3379
      @earnestjosephtt3379 2 ปีที่แล้ว

      th-cam.com/video/6GM6bco7-Ms/w-d-xo.html

  • @manikandankottarakkuthelam3026
    @manikandankottarakkuthelam3026 2 ปีที่แล้ว +250

    ഇത്തരം ആളുകൾക്കാണ് ആനുകൂല്യങ്ങളും സഹായങ്ങളും നൽകേണ്ടത് ❤️

  • @soumyajose7438
    @soumyajose7438 2 ปีที่แล้ว +198

    ഏറ്റവും ഇഷ്ടമായത് കുഞ്ഞിക്കിടാവ് അമ്മ കിടക്കാൻ പറഞ്ഞപ്പോ കൂടെ കിടക്കുന്നത് കണ്ടതാണ്

  • @bhagyalekshmi6512
    @bhagyalekshmi6512 2 ปีที่แล้ว +304

    അമ്മ പറഞ്ഞത് വളരെ ശെരിയാണ്. അമ്മയെപ്പോലെ ഈ ഭൂമിയിൽ വേറെ ഒരാളും ഉണ്ടാവില്ല. അമ്മയുടെ കഷ്ടപ്പാടെല്ലാം മാറും. ഈ വീഡിയോ കണ്ട് ഞങ്ങൾ കരഞ്ഞു പോയി. എന്തിനാ മക്കളും മരുമക്കളും. ഈ മിണ്ടാ പ്രാണികൾ ഉണ്ടല്ലോ.🙏😍❤.

  • @abdulnasar3647
    @abdulnasar3647 2 ปีที่แล้ว +203

    ഈ അമ്മക്ക് ആരോഗ്യവും ആയുസ്സും അള്ളാഹു നൽകട്ടെ എന്ന് പ്രാർത്തിക്കാം

  • @rakhiljithnp9402
    @rakhiljithnp9402 2 ปีที่แล้ว +228

    ഈ അമ്മക്ക് ദിർഗായുസ് നൽക്കട്ടെ ദയിവം 🙏🙏

    • @rasiktp8357
      @rasiktp8357 2 ปีที่แล้ว

      🤲ആമീൻ.........

  • @nandhinia9672
    @nandhinia9672 2 ปีที่แล้ว +123

    എന്റെ വീട്ടിലും ഉണ്ട് പശു എന്റെ അമ്മയും ഇത് പോലാ അവർക്ക് സ്നേഹം കൊണ്ടുക്കുന്നത് ഈ അമ്മക്ക് എന്റെ big salute 🙏

  • @petermask4354
    @petermask4354 2 ปีที่แล้ว +146

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലുള്ള ആൾക്കാർ .ആ പശുക്കളുടെ ഭാഗ്യം

  • @sreekala585
    @sreekala585 2 ปีที่แล้ว +191

    മൃഗങ്ങളെ സ്നേഹിക്കുന്നവർക്കറിയാം ഈ അമ്മയുടെ മനസ്. ഈ അമ്മയെ എല്ലാവരും മനസ് തോന്നി സഹായിക്കണം. അമ്മയുടെ പശു കളെയും.

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +58

    മൃഗത്തെ തിന്നുന്ന മനുഷ്യരുടെ ഇടയിൽ മൃഗസ്നേഹിയായ കാരുണ്യവതി. ഈ ആദർശവനിത ദൈവത്തിന്റെ അവതാരം.

  • @charankannur1888
    @charankannur1888 2 ปีที่แล้ว +184

    പിറന്നാൾ ദിനം ഓർമ്മിച്ച് സമ്മാനമായി മസാല ദോശ കൊണ്ടുവന്നത് പറഞ്ഞപ്പോ മനസ്സിൽ ഒരു സങ്കടം.. വിലമതിക്കാനാകാത്ത സമ്മാനം നൽകിയ ആൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും

  • @vishnuvishnuv4593
    @vishnuvishnuv4593 2 ปีที่แล้ว +53

    അമ്മെ ഒന്നും പറയാൻ ഇല്ല 🙏🙏🙏അമ്മയുടെ കാലിൽതൊട്ട് നമസ്കരിക്കാൻ തോന്നുന്നു 🙏

  • @youtubebro581
    @youtubebro581 2 ปีที่แล้ว +5

    നല്ല പാട്ട് പാടാൻ കഴിവുള്ള അമ്മ അല്ലാഹു അനുഗ്രഹിക്കട്ടെ മൃഗങ്ങളോട് സ്നേഹമുള്ള അമ്മ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @kgfelephantschannel2087
    @kgfelephantschannel2087 2 ปีที่แล้ว +200

    അമ്മയെയും അമ്മയുടെ പശുക്കളും ഇനി എത്ര ജന്മമുണ്ടോ അത്രയും ജന്മം കരോഗ്യത്തോടെയും ആയുസ്വടേയും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejatsreedharan2728
    @sreejatsreedharan2728 2 ปีที่แล้ว +85

    അമ്മ പറയുന്നത് സത്യമാണ് ❤️
    എനിക്ക് രണ്ട് കാക്ക കൾ ഉണ്ട്
    അവർക്ക് ഭക്ഷണം കൊടുത്തു കഴിയുമ്പോൾ മനസിന് വല്ലാത്ത സന്തോഷമാണ്.

  • @durgarajan8562
    @durgarajan8562 2 ปีที่แล้ว +199

    പിറന്നാൾ ആശംസകൾ അമ്മേ 🙏😍😘😘😘. ദീർഘായൂസോടെ ഇതേ പോലെ ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയും അമ്മൂമ്മയും ഒക്കെ ആകുവാൻ അമ്മയ്ക്ക് കഴിയട്ടെ 🙏🙏🙏

  • @Raguzachu
    @Raguzachu 2 ปีที่แล้ว +76

    പശുക്കൾ എനിക്ക് ജീവൻ ആണ്❤️ ഈ അമ്മയെ കണ്ണൻ അനുഗ്രഹിക്കട്ടെ🔥❤️

  • @aleedtech7685
    @aleedtech7685 2 ปีที่แล้ว +52

    സ്നേഹിക്കാൻ ഏറ്റവും നല്ലത് ഇ ക്കാലത്ത് മൃഗങ്ങൾ ആണമ്മേ

  • @rashidak7866
    @rashidak7866 2 ปีที่แล้ว +72

    കഴിവുള്ളവർ അവരെ സഹായിക്കണം

  • @rajeenajecob4369
    @rajeenajecob4369 2 ปีที่แล้ว +79

    തനിച്ചു ആയിപോയതാ ഈ അമ്മ. കൂട്ടിനു പശുക്കൾ. മനുഷരെക്കാളും ഫേദം 🙏🙏💝💝

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 ปีที่แล้ว +109

    പാവം ആ അമ്മയുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കണേ

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว +154

    കണ്ണുകൾ നിറഞ്ഞു പോയി അമ്മാ, വെട്ടാൻ കൊടുക്കരുത് എന്ന് പറയുമ്പോൾ അറിയാതെ അമ്മയുടെ സ്നേഹ മെന്താണ് എന്ന് മനസ്സിലാകുന്നു, അമ്മയെ പോലെ അമ്മ മാത്രമേ കാണു, അമ്മ പറയുന്നത് കേട്ടു അനുസരിച്ചു നടക്കുന്ന അവരുടെ സ്നേഹത്തിനെ വേറെ എന്തു തെളിവ് വേണം

    • @anjalisuresh2416
      @anjalisuresh2416 2 ปีที่แล้ว +5

      സത്യം ഞാൻ കരഞ് പോയി 😭

    • @babyusha8534
      @babyusha8534 2 ปีที่แล้ว +1

      ഞാനും 🙏♥️🙏

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Thanks for watching...Keep supporting us

    • @sulajaksasi2226
      @sulajaksasi2226 2 ปีที่แล้ว

      @@anjalisuresh2416 njanum

  • @ELYXLUKE
    @ELYXLUKE 2 ปีที่แล้ว +7

    അമ്മേ കണ്ണു നിറഞ്ഞു പോയി 🥺❤️❤️❤️

  • @remyashibuak4825
    @remyashibuak4825 2 ปีที่แล้ว +108

    എത്ര നമിച്ചാലും മതിയാവില്ല ഈ അമ്മയെ. ദൈവം എന്നും തുണയായിരിക്കട്ടെ

  • @sunilshiva9186
    @sunilshiva9186 2 ปีที่แล้ว +80

    ഈ അമ്മക്കും അവിടെ വസിക്കുന്നു പക്ഷിമൃഗാദികൾക്കും എന്നും അന്നം കൊടുക്കാൻ ദേവീദേവന്മാരുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sheelalekshmi3223
    @sheelalekshmi3223 2 ปีที่แล้ว +57

    സ്നേഹനിധിയായ അമ്മ
    അമ്മയ്ക്ക് ഒരായിരം ഉമ്മ
    എന്നും ദീർഘായുസ്യോടെ ഇരിക്കട്ടെ 💪💪💪💪💯💯💯💯💯💯💯💯💯

  • @priyakl2060
    @priyakl2060 2 ปีที่แล้ว +25

    അമ്മ പറഞ്ഞത് സത്യം ഈ ഭൂമിയിൽ ആർക്കും ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ല. അമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മാശംസകൾ

  • @nazeer967
    @nazeer967 2 ปีที่แล้ว +45

    നിങ്ങളെ സഹിക്കാൻ ആരെങ്കിലും വരാതിരിക്കില്ല നന്മകൾ ഉണ്ടാവട്ടെ 🙏🙏

  • @benadictspenser9675
    @benadictspenser9675 2 ปีที่แล้ว +54

    അഴിമതികൾ കൊണ്ട് നിറഞ്ഞ സർകാർ ഓഫീസുകൾ കയറിയിറങ്ങി മനസ്സ് മടുത്ത് കഴിയുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഇത്തരം സാധു ജീവികളോടുള്ള സഹവർത്തിത്വം .

  • @pradheepmadhavan8975
    @pradheepmadhavan8975 2 ปีที่แล้ว +2

    ഇന്നു ഇ മേഗലയിലേക്കു ആരും വരുന്നില്ല ഒരു കാലത്ത് മിഡാപ്രാ ണികളായിരുന്നു എല്ലാം ഈ അമ്മക്കു നല്ലദു മാത്രം വരട്ടെ എന്ന് ആശംസി കുന്നു 👍🌹

  • @chemmanoor_kitchen
    @chemmanoor_kitchen 2 ปีที่แล้ว +3

    ഇത് കാണു ന്നവർ ഈ അമ്മയ്ക്കും പശു കൾക്കും ആഹാരത്തിനുള്ള വക ചെയ്തു കൊടുക്കണേ 🤲🤲🤲🙏🙏🙏അവർക്ക് നല്ല ഒരു തോയ്ത്തും ഉണ്ടാവെട്ടെ 🤲🤲🤲

  • @ambilysatheesh6829
    @ambilysatheesh6829 2 ปีที่แล้ว +48

    ഈശ്വരൻ കൂടെ ഉണ്ടമ്മേ... വിഷമിക്കല്ലേ 🙏🙌🙌🙌

  • @Lamis_world
    @Lamis_world 2 ปีที่แล้ว +161

    കഴിവുള്ളവർ ഇവർക്ക് വീടൊന്ന് നന്നാക്കി കൊടുക്കണം ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊടുക്കണം ഭർത്താവും മക്കളും ഇല്ലന്ന് കേട്ടപ്പോൾ തന്നെ സങ്കടമായി

  • @rasheedta6597
    @rasheedta6597 2 ปีที่แล้ว +84

    അല്ലാഹു അമ്മയ്ക്ക് ദീർഘായുസ് നൽകട്ടെ......!!

  • @meenusworld1019
    @meenusworld1019 2 ปีที่แล้ว +41

    ഇതേപോലുള്ള ഒരു അമ്മയെ കണ്ടതിൽ സന്തോഷം 🙏🙏🙏🙏🙏ആ മനസിന്‌ ഒരായിരം നന്ദി 🙏🙏🙏🥰❤😍😘😘

  • @ananthakrishnank6549
    @ananthakrishnank6549 2 ปีที่แล้ว +3

    എനിക്കും പശുക്കളെ ഏറെ ഇഷ്ടമാണ് ഈ അമ്മയുടെ വാക്കുകൾ ഏറെ സന്തോഷം തരുന്നു

  • @gangasathyan7676
    @gangasathyan7676 2 ปีที่แล้ว +71

    അമ്മയ്ക്ക് ജന്മദിനാശംസക ൾ 🌹🌹❤️🌹

    • @AminaAmina-bp4oc
      @AminaAmina-bp4oc 2 ปีที่แล้ว

      എന്റെ പൊന്നു . അമ്മക്ക് ഒരായിരം പൊന്ന് ഉമ്മ

  • @sathyabhama4194
    @sathyabhama4194 2 ปีที่แล้ว +43

    അമ്മക്കും പശുക്കൾക്കും ദീർഘായുസ്സ് നേരുന്നു.

  • @abi-vw4yj
    @abi-vw4yj 2 ปีที่แล้ว +72

    അമ്മയെയും അമ്മയുടെ പശുക്കളേയും ഈശോരൻ അനുഗ്രഹിക്കട്ടെ 🙏

  • @sulfisnutrikitchen
    @sulfisnutrikitchen 2 ปีที่แล้ว +29

    ഇങ്ങനൊരു അമ്മയെ ആദ്യമായിട്ടാണ് കാണുന്നത്..... അമ്മയോട് ഒരുപാട് ബഹുമാനo തോന്നുന്നു 😊

  • @RAGHUPATHY-guitarist
    @RAGHUPATHY-guitarist 2 ปีที่แล้ว +49

    സ്രാഷ്ടാഘം പ്രണാമം അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @littleworld9856
    @littleworld9856 2 ปีที่แล้ว +10

    അമ്മയുടേ വാക്കുകൾ കേൾക്കുമ്പോൾ ശെരിക്കും കണ്ണുകൾ നിറയുന്നു എനിക്ക് ഒത്തിരി ഇഷ്ടം ആയി അമ്മയെ😍😍😍😍😍😍😍❤❤❤❤❤❤❤️❤️❤️❤️❤️

  • @alkaenergyindia3125
    @alkaenergyindia3125 2 ปีที่แล้ว +3

    നമ്മുടെ മാതൃരാജ്യം ഇങ്ങനെ തന്നെ നിലനിൽക്കുന്നതിനു കാരണം, ഇതിനേക്കാൾ മനോഹരവും വ്യക്തവുമായ തെളിവുകൾ ഇനി വേറെ അന്വേഷിച്ചു പോകേണ്ടതില്ല.,...
    Salute... 🙏🙏🙏🙏

  • @kannans9035
    @kannans9035 2 ปีที่แล้ว +79

    പാവം അമ്മ 🙏🙏🙏 ആ പശുക്കുട്ടി അമ്മയുടെ അടുത്ത് കിടന്നപ്പോൾ കണ്ണ് നിറഞ്ഞ് പോയി 😭

    • @kmc_nahal
      @kmc_nahal 2 ปีที่แล้ว +2

      Happy birthday ammma

    • @kmc_nahal
      @kmc_nahal 2 ปีที่แล้ว +2

      Happy birthday to you 🌹

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Thanks for watching...Keep supporting us

    • @earnestjosephtt3379
      @earnestjosephtt3379 2 ปีที่แล้ว

      th-cam.com/video/6GM6bco7-Ms/w-d-xo.html

  • @sankeerthanamevent9366
    @sankeerthanamevent9366 2 ปีที่แล้ว +37

    എത്ര സ്നേഹമുള്ള അമ്മ... 🙏🙏🙏🙏🙏🙏💐💐💐

  • @durgarajan8562
    @durgarajan8562 2 ปีที่แล้ว +19

    അമ്മേ 🙏🙏.. കണ്ണുകൾ നിറയാതെ ഇത്‌ കാണുവാൻ പറ്റുന്നില്ല.. നന്നായി വരും... 🙏

  • @babyusha8534
    @babyusha8534 2 ปีที่แล้ว +4

    അമ്മ... ശരിക്കും ഗോമാതാവ് ആണ്... എനിക്കും ഗോക്കളെ ഇഷ്ടമാണ് എന്നും രാവിലെ ഞാൻ കണികാണുന്നത് ഗോക്കളെയാണ് അടുത്ത വീട്ടിൽ അവരുണ്ട്... അമ്മയും ഞാനും ഒക്കെ മരിച്ചു പോയാൽ കണ്ണൻ ഗോലോകത്തിൽ എത്താൻ കൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🔥🙏♥️♥️♥️🙏🌹🌹🌹

  • @resmigvchandrakantham4106
    @resmigvchandrakantham4106 2 ปีที่แล้ว +70

    ഈ നന്മയ്ക്കു ദൈവം കൂട്ടുണ്ടാവും 🙏🙏🙏

  • @lalithasajeev5675
    @lalithasajeev5675 2 ปีที่แล้ว +21

    🙏🙏🙏🙏അമ്മേ.... നമിക്കുന്നു.... അമ്മക്കും... മകൾക്കും...100.ആയുസ്..... ഉണ്ടാകേട്ടെ......

  • @sobhanakrishnan3539
    @sobhanakrishnan3539 2 ปีที่แล้ว +2

    വളരെ നല്ല മനസിനുടമ. നല്ല അറിവുള്ള സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ. മറ്റുള്ളവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അത് അവർക്ക് ഒരു മനസുഖം. അത്രേയുള്ളൂ. അമ്മയെ ദൈവം അനുഗ്രഹിക്കും. 🙏❤️👍🏻

  • @greeshmakk9413
    @greeshmakk9413 2 ปีที่แล้ว +13

    അമ്മേ.....നമിക്കുന്നു അങ്ങേക്ക് മുൻപിൽ..... 🙏🙏🙏🙏
    കുട്ടിക്കാലത്ത് ഉണ്ടായ ഉടനെ ഉള്ള കുഞ്ഞ് അട്ടിൻ കുട്ടിയെ കൂടെ കിടത്തി ഇറക്കിയ ഓർമകൾ ഉള്ള എനിക്ക് വല്ലാതെ ഹൃദയം തുളുമ്പുന്ന കാഴ്ച അനുഭവം...
    ഭൂമി സകല ചരാചരങ്ങളും ഒരുപോലെ അവകാശപ്പെട്ടത് ആയിട്ടും മനുഷ്യൻ തനിക്ക് വേണ്ടി മാത്രമായി സകലതിനെയും ക്രൂശിച്ചു നശിപ്പിച്ചും മുന്നേറുമ്പോൾ...ഈ അമ്മ നമുക്ക് പാഠമാകട്ടെ... 🙏🙏

  • @sathyajyothi8351
    @sathyajyothi8351 2 ปีที่แล้ว +5

    അമ്മയ്ക്ക് വട്ടാണ് എന്ന് ചിലർ പറയുന്നത് ശരിയാണ്. കാരണം സ്നേഹത്തിന്റെ വട്ട്. ഈ വട്ട് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ലോകം എത്ര നന്നായിരുന്നു. അമ്മയ്ക്ക് പിറന്നാളാശംസകൾ നേരുന്നു. 🙏🏻ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ. 🙏🏻🙏🏻🙏🏻

  • @frphilipthayil5129
    @frphilipthayil5129 2 ปีที่แล้ว +38

    ഒത്തിരി സന്തോഷം , അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @nandhinia9672
    @nandhinia9672 2 ปีที่แล้ว +55

    ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു പോയി 🥺

  • @tevinterence651
    @tevinterence651 2 ปีที่แล้ว +19

    അമ്മക്ക് ഒരായിരം ദൈവകൃപ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 2 ปีที่แล้ว +3

    ഇതുപോലുള്ള ആൾക്കാർ വിരളമാണ്...മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ദൈവ അനുഗ്രഹം ഉണ്ടാകും..നമുക്കുന്നു.അമ്മേ.....A
    ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ..മക്കൾ അനാഥരായി പോകാതിരിക്കട്ടെ.. അമ്മക്ക് ശേഷം ആരെങ്കിലും ഇവരെ ഏറ്റെടുക്കാൻ..സന്മനസ്സ് ഉണ്ടാകട്ടെ..

  • @siyasherin5392
    @siyasherin5392 2 ปีที่แล้ว +9

    അമ്മക്കും പശുക്കൾക്കും ദീർ ഗായുസ് നൽകട്ടെ

  • @juliyer6126
    @juliyer6126 2 ปีที่แล้ว +23

    🙏🙏🙏🙏 അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @dhakshagarden
    @dhakshagarden 2 ปีที่แล้ว +25

    ഒന്നും പറയാനില്ല നമിച്ചിരിക്കുന്നു അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsalachandran9523
    @valsalachandran9523 2 ปีที่แล้ว +17

    ചേച്ചി വശമിക്കണ്ട അടുത്ത ജന്മം നിങ്ങൾ ബ്ഗവാന്റെ മകളായി പിറക്കട്ടെ 🥰🥰🥰🥰

  • @ravikumarravi4121
    @ravikumarravi4121 2 ปีที่แล้ว +30

    അമ്മക്ക് എന്നും നല്ലതു വരട്ടെ 🙏🙏🙏🙏

  • @gopalakrishnanca5718
    @gopalakrishnanca5718 2 ปีที่แล้ว +37

    🙏, അമ്മേ നമിക്കുന്നു
    അടുത്തുള്ള ആരെങ്കിലും
    ഒരു നാടൻ പശുവിനെ കൊടുക്കണം
    ബിസ്ക്കറ്റ് പോലുള്ളവ
    അവയുടെ ഭക്ഷണമല്ലെന്നു
    പറഞ്ഞു കൊടുക്കണേ

  • @prasanthvprasanth336
    @prasanthvprasanth336 2 ปีที่แล้ว +17

    ബാങ്ക് ഡീറ്റെയിൽസ് കൂടെ കൊടുത്തൽ ആരെങ്കിലും ഒക്കെ സഹായം ചെയ്യ്യും ആരുന്നു 🙏🙏

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว +1

      PLEASE CHECK DESCRIPTION BOX.
      Thanks for watching...Keep supporting us

  • @lavender1232
    @lavender1232 2 ปีที่แล้ว +16

    നല്ല അറിവുള്ള അമ്മ ദൈവം രക്ഷിക്കട്ടെ 🙏♥️🙏

  • @sunilkumarsunil3996
    @sunilkumarsunil3996 2 ปีที่แล้ว +12

    നാൽക്കാലികളുടെ സ്നേഹം അനുഭവിച്ചറിയുക തന്നെ വേണം..... ഈ അമ്മക്കും " മക്കൾക്കും " ആശംസകൾ ...എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെ....

  • @bindumolcv2485
    @bindumolcv2485 2 ปีที่แล้ว +30

    അമ്മയുടെ ആഗ്രഹം പെട്ടന്ന് നടക്കട്ടെ 🙏🙏😍😍

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +4

    അമ്മയും പശുക്കളുമടങ്കണ കുടുംബം സതോഷം ❤❤❤

  • @madhuripr6724
    @madhuripr6724 2 ปีที่แล้ว +33

    ഈശ്വരൻ അനുഗ്രഹിക്കട്ടെ അമ്മേ.

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws 2 ปีที่แล้ว +2

    സ്നേഹത്തിൻ്റെ നിറകുടം 🙏🙏🙏🙏🙏

  • @feelworld1452
    @feelworld1452 2 ปีที่แล้ว +2

    അറക്കാൻ നിർത്തിയേക്കുന്ന മിണ്ടപ്രാണിയെ കാണുമ്പോ കണ്ണ് നിറഞ്ഞു പോകും 🥺🥺🥺🥺🥺

  • @davidjohn2375
    @davidjohn2375 2 ปีที่แล้ว +47

    Happy birthday amma

  • @leelammajoseph8569
    @leelammajoseph8569 2 ปีที่แล้ว +2

    ഉഷാദേവി, ശരിക്കും ഒരു ദേവി തന്നെ 🌹

  • @kasi7996
    @kasi7996 2 ปีที่แล้ว +5

    അമ്മേ എല്ലാ മനുഷ്യരിലും വട്ട് ഉണ്ട്...... ഈ മനസ്സിനെ നമിക്കുന്നു.... 🙏🙏🙏

  • @musthafamusthu818
    @musthafamusthu818 2 ปีที่แล้ว +17

    പാവം അമ്മ എല്ലാവരും ഈ അമ്മയെ സഹായിക്കാൻ തയ്യാറാവണം.

  • @najeebk.a383
    @najeebk.a383 2 ปีที่แล้ว +16

    എന്നും ഈ സ്സന്തോഷം എന്നും ഉണ്ടാകട്ടെ

  • @avanimol2020
    @avanimol2020 2 ปีที่แล้ว +1

    എന്റെ വീട്ടിലു൦ പശുക്കളെ വളർത്തുനുട് എന്റെ വീട്ടിലു൦ പശുക്കിടാവിനെ ജനിച്ച പോൾ
    വീടിനുള്ളിൽ കിടതിയിരുനു
    വലുതായ സെശ൦ തോഴുൽ
    ലെകു അകുകയാണു ചെയ്തത്
    ഇപോഴു൦ പശുക്കിടാക്കളെ വളർനുട് മതിവരുവോള൦ സ്നേഹികുനുമുൻട്

  • @raveendrantn258
    @raveendrantn258 2 ปีที่แล้ว +25

    അമ്മയെപ്പോലെ അമ്മ മാത്രം...... എന്തിനാണ് അമ്മക്ക് വേറെ മക്കൾ.... ഇവർ പോരേ..... എനിക്കും പശുക്കളെ ഒരുപാട് ഇഷ്ടമാണ്........ അതുകൊണ്ട് അമ്മയെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്..... Happy birthday അമ്മ..... ഭഗവാൻ കൂടെയുണ്ട്..... പേടിക്കേണ്ട...... 🙏🙏🙏🙏🙏🎂🎂🎂🎂🎂

  • @medicinereviewmalayalam1905
    @medicinereviewmalayalam1905 2 ปีที่แล้ว +11

    💓💓💓💓💓അമ്മേ 💓💓💓💓💓

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +10

    എന്റെ അമ്മേ സൂപ്പർ

  • @judyalbin9250
    @judyalbin9250 2 ปีที่แล้ว +2

    ഈ അമ്മയുടെ കഥ കേൾക്കുമ്പോൾ ഞാൻ എന്റെ കഥ തന്നെ ഓർത്തു പോകുകയായിരുന്നു പതിനഞ്ചാം വയസ്സിൽ എട്ട് പശുക്കളും 8 ആടുകളും ഞാൻ നോക്കുന്നുണ്ടായിരുന്നു ഞാൻ എന്തു കഴിക്കാൻ എടുത്താൽ അവർക്കും കൊടുക്കുമായിരുന്നു എന്നെ സങ്കടങ്ങളും എനിക്ക് എന്ത് സന്തോഷം വന്നാലും അവരോട് ഞാൻ പറയുമായിരുന്നു അവരെ നോക്കുന്ന സന്തോഷം ഒരു വലുത് തന്നെയായിരുന്നു അങ്ങനെ വളർത്താൻ പറ്റിയത് ഒരു കോൺവെന്റ് ഇല്ലായിരുന്നു എന്ന് മാത്രം മനുഷ്യരേക്കാളും കൂടുതൽ നന്ദിയുള്ള മൃഗങ്ങൾ ഞാനെന്തു പറഞ്ഞാലും അവർ അനുസരിക്കും ആയിരുന്നു അതുകൊണ്ട് കൂടുതൽ ഇഷ്ടം തോന്നുമായിരുന്നു ഈ അമ്മയ്ക്ക് എപ്പോഴും നന്മയുള്ള ഒരു ജീവിതം ഉണ്ടാകട്ടെ അമ്മ ആഗ്രഹിക്കുന്നതുപോലെ മക്കളെ വളർത്താൻ ഇടവരട്ടെ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @feelworld1452
    @feelworld1452 2 ปีที่แล้ว +1

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എത്ര സ്നേഹ ഈ അമ്മക്ക് അവരോട്.. 🥺🥺🥺🥰🥰🥰

  • @bijunv6544
    @bijunv6544 2 ปีที่แล้ว +11

    100%🙏❤അവർക്ക് സ്നേഹം കൊടുത്താൽ അവർ തിരിച്ചും സ്നേഹം തരും എനിക്ക് ഇഷ്ടം

  • @suryatn8807
    @suryatn8807 2 ปีที่แล้ว +7

    ഈ അമ്മയുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു ❤❤

  • @thefairyofmusic2208
    @thefairyofmusic2208 2 ปีที่แล้ว +2

    അമ്മുമ്മ യെ ദൈവം ഒരായിരം സന്തോഷങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ🙏🙏

  • @girijanimbus7669
    @girijanimbus7669 2 ปีที่แล้ว +2

    Ammaye namikkunnu. Ammayude aagrahangal ellam saphalamaakaan prarthikkunnu.... 🙏🙏🙏🙏

  • @entevadakaveedu7500
    @entevadakaveedu7500 2 ปีที่แล้ว +7

    അമ്മ ആരെന്തു പറഞ്ഞാലും കുഴപ്പമില്ല ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അമ്മ നമ്മൾ മിണ്ടാപ്രാണികളെ എത്ര സ്നേഹിക്കുന്നോ അതുപോലെ ഇവർ നമ്മളെ സ്നേഹിക്കും മനുഷ്യനെ നമ്മൾ സ്നേഹിച്ചാൽ തിരിച്ചടി ഉറപ്പാണ് അമ്മയ്ക്ക് നല്ലത് വരട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @mrs.bindugireesh9517
    @mrs.bindugireesh9517 2 ปีที่แล้ว +13

    ഈ അമ്മയെ നമിക്കുന്നു 🙏🙏🥰

  • @nivedyanivvy2380
    @nivedyanivvy2380 2 ปีที่แล้ว +2

    kananthanne enthoru rasaa💕 💝 ammayude manassine ethra paranjalum mathiyakoola ❤️❤️❤️

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +2

    ഉഷാദേവിയമ്മക്ക് അഭിനന്ദനങ്ങൾ! മൃഗങ്ങളെ മക്കളെപ്പോലെ സ്നേഹിക്കാൻ കഴിയുന്ന വലിയ മനസ്സിനെ നമിക്കുന്നു. പശുവിന്റെ പേരിൽ വർഗ്ഗീയതയുണ്ടാക്കി കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന കപട ഗോമാതാവിന്റെ മക്കൾ ഈയമ്മയെ കണ്ട് പഠിക്കണം . ലാഭേച്ചയില്ലാതെ ഈ മിണ്ടാപ്രാണികളെ പരിപാലിക്കുന്ന അമ്മക്ക് പുണ്യം കിട്ടും.അമ്മക്ക് ആയുരാരോഗ്യം നേരുന്നു 🌹❤👍

  • @sreeharihari1992
    @sreeharihari1992 2 ปีที่แล้ว +7

    എന്റെ മുൻപിൽ ഈ അമ്മയെ കിട്ടിയിട്ടുണ്ടെങ്കിൽ സാഷ്ടാംഗം നമസ്കരിക്കും. തൊഴുകുന്നു അമ്മേ 🙏🙏

  • @shahzaibrafeek5251
    @shahzaibrafeek5251 2 ปีที่แล้ว +15

    കരഞ്ഞു പോയി ഇത് കണ്ടിട്ട് 😭

  • @user-ic4rb8ye3b
    @user-ic4rb8ye3b 2 ปีที่แล้ว +11

    എന്റെ കണ്ണും മനസും നിറഞ്ഞു അമ്മേ 🙏🙏🙏
    എനിക്കും ഇതുപോലെ ഇഷ്ട്ടമാ പശുവിനെ

  • @fakdy1821
    @fakdy1821 2 ปีที่แล้ว +12

    ശുദ്ധമായ സ്നേഹം 😍

  • @sowjithsathyan2191
    @sowjithsathyan2191 2 ปีที่แล้ว +8

    അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ