ഈ സിംപിൾ വീട് കണ്ടു കൊതിക്കാത്ത മലയാളി ഉണ്ടാകില്ല | Beautiful 'A' Frame House | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 467

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +197

    കാറ്റും വെളിച്ചവും ഇഷ്ടം പോലെ കടന്നു വരുന്ന ഒരു സിംപിൾ, എന്നാൽ അതിമനോഹരമായ ഒരു കുഞ്ഞു വീട്
    For enquiry: Gautham- 7907434584

    • @devaprayag5172
      @devaprayag5172 ปีที่แล้ว +7

      Chechi de name entha chinju aano

    • @joylonappan8319
      @joylonappan8319 ปีที่แล้ว +1

      @@devaprayag5172 Pinchu

    • @rafeenasm4191
      @rafeenasm4191 ปีที่แล้ว

      66

    • @mohdsharafudheen2287
      @mohdsharafudheen2287 ปีที่แล้ว +2

      മുകളിലത്തെ നിലയുടെ Shape ഉം താഴത്തെപ്പോലെ ആക്കിയിരുന്നെങ്കിൽ അവിടെയും അതേ Space ലഭിക്കുമായിരുന്നു.....

    • @divyasp14
      @divyasp14 ปีที่แล้ว

      Ethra cost

  • @midhuntr8472
    @midhuntr8472 ปีที่แล้ว +120

    ഇങ്ങനെ ഉള്ള വെറൈറ്റി വീടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.... ചതുരപ്പെട്ടി വീടുകൾ കണ്ടു മടുത്തു

  • @Ansutkl
    @Ansutkl ปีที่แล้ว +20

    ഇന്നത്തെ കാലത്ത് പൊങ്ങച്ചം കാണിക്കാൻ നോർമൽ സ്റ്റൈലിൽ വല്യ വീട് വെക്കുന്നോരും.. കുറെ പണം ഉണ്ടാക്കാൻ വേണ്ടി എന്തേലും കാട്ടി കൂട്ടുന്ന എഞ്ചിനീർമാരും ഈ പെർഫെക്ട് എഞ്ചിനീറെ കണ്ടു പഠിക്കണം... ഒന്നും പറയാനില്ല ബ്രോ... അമേസിങ് വർക്ക്‌.. എന്റെ സങ്കല്പത്തിലെ വീട് 😍😍😍😍😍😍😍😍😍😍😍😍😍 Perfect Ok👌🏻👌🏻👌🏻👌🏻👌🏻

  • @PeterMDavid
    @PeterMDavid ปีที่แล้ว +591

    ഈ പ്ലാൻ ഒക്കെ ആ പയ്യന്റെ മനസ്സിൽ വന്നെങ്കിൽ തീർച്ചയായും ഒരു നല്ല ഭാവി ആ യുവ എഞ്ചിനീറിനെ കാത്തിരിക്കുന്നു 👍ഒരു യൂറോപ്പ് ടച്ച്‌ 👌അഭിനന്ദനം അർഹിക്കുന്നു 🙏🏻❤👌👌👌👌👌

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +17

      ❤❤❤🎉🎉🎉

    • @radhasnair4047
      @radhasnair4047 ปีที่แล้ว

      ​@@comeoneverybody4413pH 😅😮😮f f v vv:::vvvvvvvvvvvvvvvvvvvv

    • @sherupp1234..-_
      @sherupp1234..-_ ปีที่แล้ว +19

      അയാളുടെ ഭാവന ഒന്നും അല്ല. ഇത് വേറെ എഞ്ചിനീയർ ചെയ്തതാണ്

    • @shabnamujeeb8552
      @shabnamujeeb8552 ปีที่แล้ว +2

      അടിപൊളി
      ചിഞ്ചു ഡ്രസ്സ്‌ സൂപ്പർ 🥰

    • @abdulnavasabdulnavas5913
      @abdulnavasabdulnavas5913 ปีที่แล้ว +1

      ഇത് പോലെ മുമ്പ് വേറെ ഒരാൾ ഇതേ ഒന്ന് പണിതതാണു ,

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว +91

    ഇതുപോലെ ഭംഗി യും സൌകര്യമുള്ള കുഞ്ഞു വീടാ ണ് എന്റെ സ്വപ്നം 😍😍👍👍👍

    • @mskdvlogs1340
      @mskdvlogs1340 ปีที่แล้ว +4

      പടച്ചോൻ തരും....

    • @adityaabsway
      @adityaabsway หลายเดือนก่อน

      NIgalude soukaryathinum budgetinum inagiya veedu vakkunnathinu ABS WAY BUILDERSine Contact cheyyu. google ll search cheyythaal contact number labhikkunnathaan . plzz contact...

  • @radhaparvathy5765
    @radhaparvathy5765 ปีที่แล้ว +9

    ഞാൻ വീടുകൾ നോക്കാറുണ്ട്.അതുകൊണ്ടുതന്നെ കണ്ടമാനം വീടുകൾ-
    വിൽക്കാനുള്ളതും മറ്റും
    വരാറുണ്ട്.വലിയ വലിയ വീടുകൾ വെച്ച് കടം കേറിയ വരും ഉണ്ട്.അതുകൊണ്ട്
    തീർച്ചയായും ഇത്തരം വീടുമതി എന്നുള്ളവരെ
    അഭിനന്ദിക്കുന്നു.വീട് നന്നായിട്ടുണ്ട്

    • @JensonPS
      @JensonPS 8 หลายเดือนก่อน +2

      athinu ee veed kazhchayil cheruth anenkilum 27 laksham ayi ennanu parayunnath.

  • @itz_me__foryou__0
    @itz_me__foryou__0 ปีที่แล้ว +65

    കുറച്ചേനേരത്തെക്കെങ്കിലും ഒരു സ്വപ്നം കണ്ടു ഇത് പോലെ ഒരു വീട് ❤️ അടിപൊളി ആയിട്ടുണ്ട് 👍👍

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +12

    സുന്ദര.... ഗംഭീരം 💓💓ഈ ഭവനം.. 🔥🔥🔥സ്വപ്ന വീട്... 🌹🌹🌹🌹അഭിനന്ദനങ്ങൾ

  • @Sobhana.D
    @Sobhana.D ปีที่แล้ว +65

    മനോഹരമായ വീട്ടിൽ എന്നും ശാന്തി യും സമാധാനവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️👌🙏

  • @shaheedmt5217
    @shaheedmt5217 ปีที่แล้ว +7

    അടിപൊളി 👍👍sooper വീട്.. എനിക്കും വേണം ഇങ്ങനെ ഒരു വീട്.. എത്ര ബഡ്ജറ്റ്..

    • @maaluz64
      @maaluz64 ปีที่แล้ว +2

      27 lakh

  • @pradeepkumarak4309
    @pradeepkumarak4309 ปีที่แล้ว +3

    ചേട്ടാ പെരുമ്പാവൂർ പ്രളയക്കാട് ഒരു അടിപൊളി വീട് ഉണ്ട് ഫുൾ ചെങ്കല്ലിൽ പണിത വീട് മനോരമ ഹോം സ്റ്റൈൽ ജൂലൈ 3 തിയതി വീടിന്റെ കാര്യങ്ങൾ പറയുന്നുണ്ട്... ഈ ഭാഗത്തു വരുന്നുണ്ടെങ്കിൽ നോക്കിക്കോളൂ...

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +158

    അടുത്ത കാലത്ത് കണ്ടതിൽ അതി മനോഹരമായ വീട്❤

  • @Ash_mjr
    @Ash_mjr ปีที่แล้ว +2

    Veedintey ethu bhagathanu nokkiyalum oru pachappu athanu enikku aare ishttappettethu superb

  • @Anarkkali
    @Anarkkali ปีที่แล้ว +14

    Balcony യിൽ ഒരു sitting space കൂടി കൊടുത്തിരുന്നെങ്കിൽ അടിപൊളിയാകും..

  • @ashapalliathu
    @ashapalliathu ปีที่แล้ว +8

    Athimanoharamaya veedu parichapeduthiyathinu nandi. Super plan.Vihara nalla peru. Portable thulasi thara nice. Good space utilisation. Lovely kitchen. Overbridge concept superb.

  • @SMR498
    @SMR498 9 หลายเดือนก่อน

    നല്ല വീട് മനസിന് സമാദാനം കിട്ടും ജീവിതം നല്ല സന്തോഷത്തോടെ മുന്നോട് പോകും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു 😍

  • @subithnair186
    @subithnair186 ปีที่แล้ว +4

    നല്ല വീഡിയോ. Plan കാണാതെ തന്നെ വീടിന്റെ layout ഒരു വിധം മനസിലാക്കാൻ പറ്റുന്നുണ്ട്. അനാവശ്യമായ വളഞ്ഞും തിരിഞ്ഞും ഒക്കെയുള്ള ഷോട്ടുകൾ കുറച്ചത് നന്നായി.
    വീടിനെപ്പറ്റി പറഞ്ഞാൽ ..... ഇത്തരം വീട് ഒരു dreamhouse എന്ന് തന്നെ പറയാം .... Wash area യിൽ tv വച്ചത് മാത്രമാണ് അൽപം ഇഷ്ടക്കേട് തോന്നിയത്.

  • @lachumiya6213
    @lachumiya6213 ปีที่แล้ว +5

    Ethu simple alla kottaramannu annepolullavarkku😢. Superrrrrrr 👌👌👌

  • @p.g.s6314
    @p.g.s6314 ปีที่แล้ว +2

    Hi bro njan oru. Day ee.. Video.. Kadu. Muzhuvan.. Kanan. Patiyila.... Pine.. Njan... Ethra. Nokitum... Ee. House.. Kadila.... Angane... Thiranju konde. Erunu. Epil. Kadu❤😂😂😂😂😂🙏👍🏼👍🏼👍🏼👍🏼

  • @abdullamoidu-n6x
    @abdullamoidu-n6x 2 หลายเดือนก่อน +2

    ഈ ഷെയ്പ്പിലുള്ള വീടിന്റെ ഒരു പ്രോരായ്മ ചൂട് തന്നെ. A ഫ്രെയിംഡ് വീട് കേരളത്തിലെ വേനലിൽ വളരെ ബുദ്ധിമുട്ടാണ്. ലൂം ക്രാഫ്റ്റ് വീടിന്റെ പ്രശ്നവും ഇതു തന്നെ. അതുകൂടാതെ wall structure സിമന്റ് ബോർഡും അകത്തു gypsum ബോർഡും ഉപയോഗിച്ചാകയാൽ 2 വർഷണത്തിനിടയിൽ പൂപ്പലും dampness വാട്ടർ സ്വീപേജും പ്രതീക്ഷിക്കാം ഇനി ഈ ആർക്കിടെക്ടിന്റെ ഐഡിയയിൽ wall structure ആൾട്ടർനേറ്റ ഐഡിയ ഉണ്ടെങ്കിൽ നന്നായിരിക്കും വി ബോർഡും മറ്റും temporary ഉപയോഗത്തിനെ പറ്റൂ. പ്രീഫാബ് നല്ല ഓപ്ഷൻ തന്നെ പക്ഷേ അതിന്റെ കേരളത്തിൽ adaptable ആയ wall structure, റൂഫ് structure and shape ആവശ്യമാണ്.

  • @ShahzansiddiqShahzan
    @ShahzansiddiqShahzan 5 หลายเดือนก่อน +3

    വീട് കൊളത്തിലാണെങ്കിലും അതി മനോഹരം സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം പടച്ചോൻ പ്രധാനം ചെയ്യട്ടെ

  • @sunithabijubiju5934
    @sunithabijubiju5934 ปีที่แล้ว +8

    സൂപ്പർ....എനിക്കും വേണം ഇതു് പൊലെ ഒരു വീടു

  • @anandhusuresh4135
    @anandhusuresh4135 ปีที่แล้ว +3

    എനിക്കും വേണം ബ്രോ ഇതുപോലൊരു വീട്😍

  • @muhasinct8798
    @muhasinct8798 7 หลายเดือนก่อน +1

    എഞ്ചിനീയറിംഗ് കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ഗൗതം. Congrats man🥰

  • @Qatarkerala
    @Qatarkerala ปีที่แล้ว +1

    Home പടത്തിലെ വീട് അതിന്റെ ഭംഗി അവർ cheitha aart 👌👌👌👌👌👌

  • @Genesis.Jerry-funVlog
    @Genesis.Jerry-funVlog ปีที่แล้ว +1

    Hi,
    just truss work nu etra agum...flat roof are 2000sft ondu.

  • @heaven4739
    @heaven4739 ปีที่แล้ว +1

    First floor ile aa cot kurachoode nallath select cheyyamayirunnu, pinne dininigile chairs m,veed adipoliyanu 👍

  • @Vlogger_B
    @Vlogger_B 7 หลายเดือนก่อน

    അടിപൊളി, Dining table GI വെച്ച് customised ചെയ്തിരുന്നു എങ്കിൽ കുറച്ചൂടെ നന്നായേനെ

  • @ratheeshrnair7971
    @ratheeshrnair7971 ปีที่แล้ว +11

    Nice Home❤
    അമ്മാവന്മാർ എല്ലായിടത്തും പ്രശ്നമാ,😂😂😂 കുറച്ച് സ്ഥലം കൂടെ കിട്ടിയിരുന്നെങ്കിൽ ഗൗതമിൻ്റെ വിഹാര ഇനിയും സൂപ്പർ ആയേനെ❤

  • @kannuzforracing
    @kannuzforracing ปีที่แล้ว +10

    This is the way one has to build the houses as per the budgets without loan or other financial liability.
    What I have seen in Kerala was as soon as someone gets a job in gulf or government job in kerala plan for a new house first creating million rupees liability. People who bear such liability are not even well salaried people, most of them earn below a lakh rupees. In addition to this buy a car struggling entire life for repaying the liabilities.
    Well, to be happy and proud the best way is disciplined life style and no financial liabilities.

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +4

    പല വീടുകളും കാണുമ്പോൾ, ലൈക് ചെയ്യാനും , കമൻറ് ചെയ്യാനും മറന്നു പോകുന്നു

  • @AniBoo-jl2ik
    @AniBoo-jl2ik ปีที่แล้ว +2

    പക്ഷേ മുകളിൽ ചെയ്ത ടീക് ഇട്ടി pvc സിലിങ് ചൂട് കൊണ്ട് കുറച്ചു നാൾ കൊണ്ട് കളർ പോകും

  • @OmanaPrasad-q4f
    @OmanaPrasad-q4f ปีที่แล้ว +1

    Bro ithrayum veedu ningal kanunnathalle...ennanu oru adar veedu ningal vaykkunne❤...arum vaykkatha oru model🎉

  • @rafeekparambath4552
    @rafeekparambath4552 6 หลายเดือนก่อน

    ഒരു പാട് വലിയ വീട് അല്ല ഇത് പോലുള്ള സിംപിൾ വീട് കാണാൻ നല്ല ഭംഗി ആണ്‌... നന്നായിട്ടുണ്ട് 👍

  • @anisharief3737
    @anisharief3737 ปีที่แล้ว +12

    വീട് കിടിലം... അവതരണം സിംപിൾ & ❤

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 ปีที่แล้ว +1

    മാഷാ അല്ലാ നല്ല ഭങ്ങി യുള്ള വീട് അടിപൊളി

  • @lathaanilkumar7122
    @lathaanilkumar7122 ปีที่แล้ว +2

    കാണാൻ നല്ലതാണെങ്കിലും കുട്ടികൾ ഉള്ള വീട്ടിൽ സേഫ് അല്ല മുകളിലെ നിലയിൽ.

  • @Linsonmathews
    @Linsonmathews ปีที่แล้ว +12

    മനോഹരം... രമ്യമീ ഭവനം 😍👌👌❣️❣️❣️

  • @latheeshkumar8529
    @latheeshkumar8529 8 หลายเดือนก่อน

    Portable thulasi thara എവിടെ നിന്നാണ് വാങ്ങിച്ചത്

  • @bindu3663
    @bindu3663 ปีที่แล้ว +8

    പയ്യനെ കാണാൻ K G F ലെ ആഷ് നെ പോലെ😊😊😊 വീട് അടിപൊളി👍

  • @മാണിയൻസ്
    @മാണിയൻസ് 8 หลายเดือนก่อน

    സംഗതി ഒക്കെ കൊള്ളാം, കാണാനും രസമുണ്ട്... പക്ഷെ പകൽ സമയത്ത് ഇതിനുള്ളിൽ നല്ല ചൂടായിരിക്കും, രാത്രി നല്ല തണുപ്പ് ഉണ്ടാവും... മഴക്കാലത്ത് വെള്ളം മുഴുവൻ അകത്തായിരിക്കും...

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว +2

    ടോട്ടൽ എത്ര amount ആയിട്ടുണ്ടാവും ....??

  • @sajinirajan4072
    @sajinirajan4072 ปีที่แล้ว +35

    Liked the attic bedroom concept 👌🏻

  • @safeekf.kfaali9643
    @safeekf.kfaali9643 8 หลายเดือนก่อน

    Super plan bro 🎉
    Keep going.. it's look like my dream house 🏠

  • @pradeepmpoojary534
    @pradeepmpoojary534 4 หลายเดือนก่อน

    I'm from Chikkagaluru Karnataka
    I liked this pure creatively engineered house..
    We are planning like this type house...

  • @sabu.k.vsabukudilumkal9138
    @sabu.k.vsabukudilumkal9138 6 หลายเดือนก่อน

    Good Home. Iam Sabu . Kudilumkal. Thiruvizha

  • @jaseelajaseela3675
    @jaseelajaseela3675 ปีที่แล้ว +4

    Njan manasil swapnam Kanda plan .. ith kandapo I really wondered . Adipoli

  • @RajanRajanRK-jn9yy
    @RajanRajanRK-jn9yy ปีที่แล้ว +1

    ചെറുതാണെങ്കിലും ഭംഗിയുള്ള വീട്

  • @reenaK-ut3in
    @reenaK-ut3in ปีที่แล้ว +2

    കുളം നികത്തി വീട് നിർമ്മിക്കാനുള്ള മനസ്സ് അപാരം 🤫🤔

  • @noufalmajeed6223
    @noufalmajeed6223 ปีที่แล้ว +3

    കുളം നികത്തി വീടുവകരുതെന്നു പറയുന്ന കേട്ടിട്ടുണ്ട്.
    വീട് അടിപൊളി

  • @rahmathpp9746
    @rahmathpp9746 6 หลายเดือนก่อน +3

    ഈ ഒരു മനോഹര വീട് ആർക്കും ഉണ്ടാവില്ല

  • @evergreenfilmsongs
    @evergreenfilmsongs 9 หลายเดือนก่อน

    It's beautiful 😍 awesome landscape artistic design simple yet stylish well planned. All the best 👍👍👍❤❤❤

  • @samanthamasters5015
    @samanthamasters5015 8 หลายเดือนก่อน

    Very beautiful elegant home Goutham bro👍🏼👍🏼 happy living.

  • @MaskedWolf369
    @MaskedWolf369 11 หลายเดือนก่อน +1

    Adipoli aanu... Simple and cute

  • @nidheeshsruthy531
    @nidheeshsruthy531 ปีที่แล้ว +1

    Nice home...veetukarante pocket keeratha veedu ennal nalla bhagiyum

  • @monuss786
    @monuss786 ปีที่แล้ว +1

    ചെറിയ ഒരു m4tech ജിയോ മച്ചാൻ ആണ് owner😍😊

  • @AadiJayan
    @AadiJayan ปีที่แล้ว

    Madam ith padichittundo....super aayittind

  • @JensonPS
    @JensonPS 8 หลายเดือนก่อน

    Roof Tile nte adiyil koduthittulla material enthanu?

  • @dn4268
    @dn4268 ปีที่แล้ว +1

    Ithupole oruvveedu vekkan ethra rs..chelavu varum???😊

  • @NarayananC-t9f
    @NarayananC-t9f 6 หลายเดือนก่อน

    How is the MAINTENANCE !

  • @MITTAYIVLOG
    @MITTAYIVLOG ปีที่แล้ว +7

    ഒരു പാടിഷ്ടായിട്ടൊ ഈ വീട്❤❤❤

  • @aromasora3773
    @aromasora3773 ปีที่แล้ว

    Nerittu kandittundu. Nattukariyanu. Othiri ishttam

  • @unnick1183
    @unnick1183 ปีที่แล้ว +12

    വളരെ മനോഹരമായ വീട് 👍🙏

  • @ashokkurian6884
    @ashokkurian6884 ปีที่แล้ว +12

    Really beautifully and tastefully done ..
    Appreciate attention to detail ...
    Congratulations !!!

  • @raghusawant9618
    @raghusawant9618 ปีที่แล้ว +1

    Very nice house boss 👍👌♥️🌹🙏 god bless you 🌹♥️👍🙏👌 nice tour 👌👌

  • @user-hgf3g6h6hg
    @user-hgf3g6h6hg ปีที่แล้ว +1

    ഒരു മൈക്ക് അവർക്ക് കൂടി കൊടുത്ത് കൂടെ... ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല

  • @Maneesh594
    @Maneesh594 ปีที่แล้ว +16

    Nice concept. Congrats Gautam bro❤

  • @Visakh_Artz
    @Visakh_Artz ปีที่แล้ว +3

    Prasanth chettante video ittillaloo🙄

  • @geluvinamantra6423
    @geluvinamantra6423 4 หลายเดือนก่อน +1

    My dream home 🏡

  • @Simiannaraju
    @Simiannaraju ปีที่แล้ว

    ഇങ്ങനെ ഒരു വീട് വെക്കാൻ എത്രയാകും..

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 หลายเดือนก่อน

    കുളം വസ്തു ദോഷം ഉണ്ടാക്കും. 😮😮😮😮😮 ഇതൊട്ടും അംഗീകരിക്കാൻ പറ്റില്ല. 😢😢😢

  • @vasusunkara6283
    @vasusunkara6283 8 หลายเดือนก่อน

    Materials used for roof plzzz

  • @bincyanil305
    @bincyanil305 ปีที่แล้ว

    bathroom പിന്നെ avishyathinalle

  • @vijukumar3993
    @vijukumar3993 ปีที่แล้ว

    Hi sir am viju from Bangalore can u provide me the plan according to my vision

  • @Bjeeshkumar
    @Bjeeshkumar ปีที่แล้ว

    Budget paranjillallo ethrayaakum

  • @kunjoostechy7696
    @kunjoostechy7696 ปีที่แล้ว +1

    Ithu varthathalee..roofing ennaa

  • @KrishnaReddy-b5j
    @KrishnaReddy-b5j 10 หลายเดือนก่อน

    What is the cost of construction of this house ?

  • @rejijohnkattackal
    @rejijohnkattackal 5 หลายเดือนก่อน

    Congratulations 🎉🎉
    Superb plan 👌

  • @akshayak.3830
    @akshayak.3830 ปีที่แล้ว +1

    What is the budget?

  • @APARNAKP-i1r
    @APARNAKP-i1r หลายเดือนก่อน

    നല്ലൊരു വീട് ❤

  • @stephysebastian8497
    @stephysebastian8497 ปีที่แล้ว +1

    Hai Sachin pinchu...ippo enum adipoli vedios ayit anallo varav❤

  • @rafidube4872
    @rafidube4872 ปีที่แล้ว

    Randaleyum kanaan orupole indallo 🤔❤️❤️..
    Ille?

  • @Ruksana660
    @Ruksana660 4 หลายเดือนก่อน

    Space utilization and awesome home

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว +1

    നല്ല ഭംഗിയുള്ള വീട്

  • @vishsyam1896
    @vishsyam1896 ปีที่แล้ว +1

    vech veed veendum kulam engane akkum ennu googlil search cheyta oru kootukaran undarunnu avan ippol evide ano avo😂😂😂

  • @jam_explore
    @jam_explore ปีที่แล้ว

    Problem durability anu especially namude climate.

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +6

    ദേ ദിത്രേം മതി... മനോഹരമാവാൻ

  • @veenaantony4953
    @veenaantony4953 ปีที่แล้ว +2

    Njangalude cherthala yil ethiyallo... Adipoli👌👌👌👌

  • @vamiD
    @vamiD ปีที่แล้ว +4

    Can anyone provide drawing of this house so that some viewers plan accordingly

  • @georgesalphons
    @georgesalphons ปีที่แล้ว +2

    ഒരു വീടിനു നൂറ് വർഷം എങ്കിലും മിനിമം ആയുസ്സ് ഉണ്ട് പിന്നെ വേണമെങ്കിൽ അറ്റകുറ്റ പണി നടത്തി വീണ്ടും നൂറ് വർഷം അങ്ങനെയാണല്ലോ വീടുകൾ നിലനിൽക്കുന്നത്... 🔥

  • @nishanish1146
    @nishanish1146 ปีที่แล้ว +6

    Small and beautiful home it's look like a Heaven on the Earth ❤❤❤

  • @RameshRamesh-g4f
    @RameshRamesh-g4f 4 หลายเดือนก่อน

    Thamelil sollunga anna

  • @Manukunasisters
    @Manukunasisters 16 ชั่วโมงที่ผ่านมา

    ഇതുപോലെ വീട് ചെയ്തു കൊടുക്കുമോ കോസ്റ്റ് എത്രയായി

  • @jaysuriya7298
    @jaysuriya7298 ปีที่แล้ว

    Idhinte plan kittan valom vazi indo

  • @abdulasees8527
    @abdulasees8527 ปีที่แล้ว

    പൊളി, എനിക്കും വേണം ഇങ്ങനെ ഒരു വീട് 👍👍👍

  • @Niyaskeemari
    @Niyaskeemari ปีที่แล้ว +1

    nalla design, simple and lightful.. ithinte Roof sealing cheythath enthaa enn onnu parayaamo?

  • @rosethomas8489
    @rosethomas8489 ปีที่แล้ว

    If carporch also important for modern house, that is reducing heat wave also

  • @gokuldask2029
    @gokuldask2029 ปีที่แล้ว +7

    Nice and cute plan, well executed too.

  • @sachukailassasi8290
    @sachukailassasi8290 ปีที่แล้ว +2

    New generation home... ❤❤👌🏻👌🏻

  • @kartikhadapad8127
    @kartikhadapad8127 8 หลายเดือนก่อน

    How much it's costs