മുറ്റം നിറയെ വളർത്തുമൃ​ഗങ്ങളും പച്ചക്കറിത്തോട്ടവും| അറുപത് സെന്റിൽ സമ്മിശ്രകൃഷിയൊരുക്കി വീട്ടമ്മ

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2022
  • വിദേശത്തെ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയ സണ്ണിയും ഭാര്യ രശ്മിയുമാണ് അറുപത് സെന്റിൽ സമ്മിശ്രകൃഷിയൊരുക്കി ശ്രദ്ധയാകർഷിക്കുന്നത്. പശുക്കളും കോഴികളും താറാവും കുതിരയും ആടുകളും നായയും ശീതകാല പച്ചക്കറികളും ഇരുന്നൂറിലധികം ഓർക്കിഡുകളും മീനുകളുമൊക്കെയായി ഇടത്തിനാൽ വീടിന്റെ മുറ്റം നിറഞ്ഞിരിക്കുന്നു. നാടൻ പശുക്കളുടെ സംരക്ഷണത്തിന് ദേശീയ അവാർഡായ ഗോപാൽരത്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
    Edathanal Farm : +91- 9605767869
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    -------------------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #edathanalfarm #reshmiedathanal #livestories

ความคิดเห็น • 34

  • @rafiqmon2042
    @rafiqmon2042 5 หลายเดือนก่อน

    Good

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว

    മിടുക്കി, അഭിനന്ദനങ്ങൾ. God bless you abundantly.

  • @sibilaminnu2241
    @sibilaminnu2241 5 หลายเดือนก่อน

    Chechiye kanumbol thanne oru positive anu 👌

  • @lalysebastian6115
    @lalysebastian6115 2 ปีที่แล้ว +6

    കൃഷി കാണുമ്പോൾ മനസ്സ് നിറയും
    രശ്മിക്ക് അഭിനന്ദനങ്ങൾ. 👍🏻👍🏻

  • @sinisadanandan1525
    @sinisadanandan1525 2 ปีที่แล้ว +4

    Super... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. വളരെ സിമ്പിൾ ആയി വിവരണം.. 🥰🥰🥰🥰

  • @susheelajamestone887
    @susheelajamestone887 2 ปีที่แล้ว +25

    ഹായ്....എൻ്റെ സ്വപ്നം പോലെ....എന്തൊരു സന്തോഷം കാണുമ്പോ തന്നെ....ദൈവം ഈ കുടുംബത്തെ അധികം അധികം അനുഗ്രഹിയ്ക്കട്ടെ....

    • @ranipm4535
      @ranipm4535 2 ปีที่แล้ว +1

      എന്റെയും

  • @babujacob4991
    @babujacob4991 2 ปีที่แล้ว

    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു

  • @rasnarasnarasnarasna8419
    @rasnarasnarasnarasna8419 2 ปีที่แล้ว +2

    My dream...

  • @jesbinshaju5198
    @jesbinshaju5198 2 ปีที่แล้ว

    Good, same to you

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว +1

    Godblesyuall👍🙏👏

  • @firosfiros9640
    @firosfiros9640 ปีที่แล้ว

    സൂപ്പർ

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    👍😍💕

  • @jibimathew596
    @jibimathew596 2 ปีที่แล้ว +1

    Awesome😍 God bless

  • @noushad.snoushad6850
    @noushad.snoushad6850 2 ปีที่แล้ว

    അടിപൊളി 👏👏👍

  • @sindhujayakumar1004
    @sindhujayakumar1004 2 ปีที่แล้ว

    Very nice

  • @sindhupm3023
    @sindhupm3023 2 ปีที่แล้ว +1

    good

  • @easyrecipes3329
    @easyrecipes3329 2 ปีที่แล้ว

    My dream

  • @Charlsalias1
    @Charlsalias1 2 ปีที่แล้ว +1

    Aalu kollamalloo chechii👏👏👏🤝

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว

    Super ❤️

  • @jyothilakshmi6733
    @jyothilakshmi6733 2 ปีที่แล้ว +2

    Super Anu tto 👌👌😍😍👌👌

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @humanlifedays5939
    @humanlifedays5939 2 ปีที่แล้ว

    Hi support ✌️

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว

    ഹായ് എന്റെ സ്വപ്നം

  • @sairabanukp9560
    @sairabanukp9560 2 ปีที่แล้ว

    Valayuday ullil ulla
    Koshikalk theeta ethra
    Pravashym kodukkum

  • @malayalee4227
    @malayalee4227 2 ปีที่แล้ว +2

    താറാവിനെ മേടിക്കാൻ എവിടെ കിട്ടും ?

  • @octvtony
    @octvtony 10 หลายเดือนก่อน

    ചേച്ചിയുടെ വീട്ടിൽ പോകണം എന്നുണ്ട്. ബന്ധപ്പെടാൻ നമ്പർ ഉണ്ടോ?

  • @jaywaware
    @jaywaware ปีที่แล้ว

    Every thing in cage.is it good?
    Hmm human things😏

  • @abvideoblog
    @abvideoblog 2 ปีที่แล้ว

    Only 1 request please a dog 🐕 ne free aaki puratude erakanam pls, in that small cage he is leaving his life as hell

  • @manakkaduraghunath8953
    @manakkaduraghunath8953 2 ปีที่แล้ว +1

    Good