ബേസിലിനെ കൊച്ചായി കാണുന്നവരോടാണ്. മൊബൈൽ കാമറയിൽ സിനിമയെടുത്ത് വിനീത് ടീമിനെ കൺവിൻസ് ചെയ്തു സിനിമയിൽ എത്തി യൂണിവേഴ്സൽ പിക്ചേഴ്സ് പോലും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറുള്ള "മിന്നൽ മുരളി" എന്ന സൂപ്പർഹീറോ ഫ്രാഞ്ചൈസ് ശങ്കരാടി സുധീഷ് ഒടുവിൽ ബാച്ച് സിനിമപോലെ ഗ്രൗണ്ട് ലെവലിൽ നിന്ന് സെറ്റ് ചെയ്ത അസാധ്യ ടാലൻ്റ് ആണ് ബസിൽ. അഭിനയവും ഇന്ന് മലയാളത്തിലെ ഒന്നാംനിരയിലാണ്. പൃഥ്വി ഇനി തുടങ്ങണം അവനോട് മുട്ടാൻ.
pritvi is a pacha padippi..1 mnt kondu essay by heart aakkunna padippi of malayalam cinema..mooppare pole onnm aarku aavan pattilla in terms of qty and qlty of work.
എനിക്ക് പ്രിത്വിരാജ് നേക്കാളും ബേസിലിന്റെ സിനിമകൾ ഇഷ്ടം 🥰
നിങ്ങൾ അടിപൊളിയാണ്..talented..
പഠിപ്പിയുടെ അടുത്ത് പോയ back bencher ൻ്റെ അവസ്ഥ ആണ്... Back benchers കയ്യിൽ ഉള്ളത് ചെറുതൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം 😂
ബേസിലിനെ കൊച്ചായി കാണുന്നവരോടാണ്.
മൊബൈൽ കാമറയിൽ സിനിമയെടുത്ത് വിനീത് ടീമിനെ കൺവിൻസ് ചെയ്തു സിനിമയിൽ എത്തി യൂണിവേഴ്സൽ പിക്ചേഴ്സ് പോലും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറുള്ള "മിന്നൽ മുരളി" എന്ന സൂപ്പർഹീറോ ഫ്രാഞ്ചൈസ് ശങ്കരാടി സുധീഷ് ഒടുവിൽ ബാച്ച് സിനിമപോലെ ഗ്രൗണ്ട് ലെവലിൽ നിന്ന് സെറ്റ് ചെയ്ത അസാധ്യ ടാലൻ്റ് ആണ് ബസിൽ. അഭിനയവും ഇന്ന് മലയാളത്തിലെ ഒന്നാംനിരയിലാണ്.
പൃഥ്വി ഇനി തുടങ്ങണം അവനോട് മുട്ടാൻ.
സത്യം
Adhil enthinada prithbirajine idane.Poda myre😂
Basil ന് വിനയം കൂടി കൂനി പോയി..
Prithviraj is actually learning from Basil as a filmmaker 😅😅😅
Basil ന് prithvi യെ നല്ല പേടി ഉണ്ട് 😂
Yea
Nice❤
ബഹുമാനം കൂടിപ്പോയോ
ഇരുത്തിയങ്ങു അപമാനിക്കുയാണോ 😅
പ്രൊമോഷൻന് വരുമ്പോൾ ആണ് ശരിക്കും അഭിനയം.. 😂😂
😂😂😂
Basil is an introvert 😂❤
പറയാൻ കാരണം എന്താ
Pullide gang Vineeth sreenivasan, dhyan sreenivasan, Sanju Samson , tovino...
Nooo
Anchor's tone is irritating
Mr basil self value self respect self determination ithoke venam.. Nee oru chriya item alla... Itrak bahumanam onum venda
It’s perfectly fine to respect a senior actor like Prithvi. Basil has definitely earned respect here! 😊
Bahumanam kanikkumpol engane anu self respect povunnath?? Prithviraj ennal avarekkal okke experience ulla oru senior actor anu, avarude manassil atrak oru sthanam kanum.. Bahumanam arum act cheyyunnath allallo manassil thonnunnath alle..
aha thani mallu concept!, self respect nnu vachal baki ullavarod respect kanikkathe irikkal alla..
pritvi is a pacha padippi..1 mnt kondu essay by heart aakkunna padippi of malayalam cinema..mooppare pole onnm aarku aavan pattilla in terms of qty and qlty of work.
Mani chettan
Basil is far better actor and filmaker than Prithviraj at any given point of time
No...chumma argue cheyan angane parayam...prithvi - basil compare cheyunath polum engane enu ariyila...basil pwoli aanu comedy cheyan but acting direction oke vech prithvi aayit compare cheyunath engane?
Nice Joke btw
Yes he is better than dileep 😂😂
Rnaduvrkm randuverudethaya prethekathakal ond actinglm directionlum ... pinnee senior enn vechit onnum tallentne parayaan okkullallo...