"എന്റെ അച്ഛൻ സമാധി ആയതാണ്... അതിന് തടസ്സം നിന്നവർക്ക് എതിരെ നിയമപരമായി നടപടി എടുത്തേ പറ്റൂ..."

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025
  • "എന്റെ അച്ഛൻ സമാധി ആയതാണ്... അതിന് തടസ്സം നിന്നവർക്ക് എതിരെ നിയമപരമായി നടപടി എടുത്തേ പറ്റൂ..."- നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നതിൽ മകന്റെ പ്രതികരണം | Neyyattinkara Gopan
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 580

  • @Mikhayeeeel
    @Mikhayeeeel 2 ชั่วโมงที่ผ่านมา +775

    ഇതിനെതിരെ കേസ് കൊടുത്ത ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടാൽ അതിലെ ദുരൂഹത നീക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്തമല്ലേ.. 💯 വളരെ സമാധാനപരമായി നടക്കേണ്ട ഒരു കാര്യം ഇത്രയും വഷളാക്കിയത് കുടുംബം തന്നെയാണ്👍🏻

    • @RatheeshUnni-co9yn
      @RatheeshUnni-co9yn 2 ชั่วโมงที่ผ่านมา +5

      Pinne naattukarkku bhayankara uttaravaadithyam

    • @sruthirajuraju
      @sruthirajuraju 2 ชั่วโมงที่ผ่านมา +5

      Yes

    • @Aingelgirl
      @Aingelgirl 2 ชั่วโมงที่ผ่านมา +40

      ​@@RatheeshUnni-co9ynപിന്നെ എല്ലാ വീട്ടിലും സമാധി പൊന്തണോ? സമ്മതിച്ചിട്ട്. ദുഷ്ട്ട മക്കൾ ഇത് മുതലെടുക്കും

    • @Nazer-q6g
      @Nazer-q6g 2 ชั่วโมงที่ผ่านมา +5

      Point 👌💯

    • @minis7999
      @minis7999 2 ชั่วโมงที่ผ่านมา +3

      ഇത്ര നാളും സുഖമില്ലാതെ കിടന്ന സമ്മയത്ത്ത്തിരിഞ്ഞു നോക്കത്തവരാ ഐപോൾ kaanathayapol കിടന്നു ബെഹളം വയ്ക്കുന്നത്

  • @Sillver1234
    @Sillver1234 3 ชั่วโมงที่ผ่านมา +302

    ആര് മരിച്ചാലും സത്യം പുറത്ത് വരണം👍

    • @RM-do3im
      @RM-do3im 2 ชั่วโมงที่ผ่านมา

      നിന്റെ പിതാവ് മരിച്ചാലും നീ ഇങ്ങനെ പറയോ?

    • @abeeshv8227
      @abeeshv8227 2 ชั่วโมงที่ผ่านมา +2

      ഇത് തന്നെയല്ലേ അവർ ഇത്രയും ദിവസം പറഞ്ഞത് 🤔

    • @Sillver1234
      @Sillver1234 ชั่วโมงที่ผ่านมา +1

      @abeeshv8227 ഞാൻ പറഞ്ഞത് മരണ കാരണം പുറത്ത് വരണം എന്നാണ്.....

  • @FebinasFebi
    @FebinasFebi 3 ชั่วโมงที่ผ่านมา +192

    അച്ഛൻ മരിച്ചത് തന്നെ ആണ്... അവിടെ കൊണ്ട് വെച്ചു സമാദി ആക്കി.
    ദൈവം ആയി പ്രഖ്യാപിച്ചാൽ പിന്നെ നല്ല പൈസ അല്ലേ... അതാണ് പൊളിഞ്ഞത്

    • @Jineshdamodaran
      @Jineshdamodaran 2 ชั่วโมงที่ผ่านมา +2

      ithu avarku kooduthal gunam cheyyum

    • @AgriMarur-wm3ui
      @AgriMarur-wm3ui 2 ชั่วโมงที่ผ่านมา +2

      ആദ്യം സമാധി എന്ന് എഴുതാൻ പഠിക്ക്

    • @shujahbv4015
      @shujahbv4015 2 ชั่วโมงที่ผ่านมา +9

      @@AgriMarur-wm3uisambavam manassil ayi allo ath mathi

    • @kannanravi681
      @kannanravi681 2 ชั่วโมงที่ผ่านมา

      😂​@@AgriMarur-wm3ui

    • @AhmedMinhaj-x9i
      @AhmedMinhaj-x9i 2 ชั่วโมงที่ผ่านมา

      Ithippo ellavarum arinju ,ivarkid gunam cheyyum endayalum

  • @bindubinu231
    @bindubinu231 3 ชั่วโมงที่ผ่านมา +261

    പ്രായമായി മരിച്ച അങ്ങേരെ എടുത്തോണ്ട് ഇരുത്തി സമാധി ആക്കി മാറ്റി ഭക്തി ഒന്നു കച്ചവടമാക്കാൻ നോക്കിയതാ. അങ്ങേർക്ക് വിവരമൊക്കെ ഉണ്ട് ഇതു കോളിളക്കം ഉണ്ടാക്കുമെന്നും മനസിലാക്കി ആളെ കൂട്ടാനുള്ള മനഃപൂർവമുള്ള പ്ലാനിങ് ആണ്

    • @abeeshv8227
      @abeeshv8227 2 ชั่วโมงที่ผ่านมา +7

      കൊന്നു എന്നായിരുന്നില്ലേ ഇന്നലെ വരെ പറഞ്ഞു നടന്നത് നീടക്കം ഉള്ള നികൃഷ്ട ജീവികൾ

    • @abeeshv8227
      @abeeshv8227 2 ชั่วโมงที่ผ่านมา +1

      പുതിയ ഫോർമുല ആണോ

    • @saheernk1517
      @saheernk1517 2 ชั่วโมงที่ผ่านมา

      @@abeeshv8227
      അല്ല നിന്റെ തള്ളയുടെ പൂറ്

    • @Isalwaysred07
      @Isalwaysred07 2 ชั่วโมงที่ผ่านมา

      Appol enghane ayal chandram padinjirikum..marichal pinne bodystiff ayi povum

    • @Ajitha-m1v
      @Ajitha-m1v 2 ชั่วโมงที่ผ่านมา

      ഇപ്പോൾ കുറച്ചൂടെ റീച് ആയി 😂😂😂😂

  • @praveenkrishna3697
    @praveenkrishna3697 2 ชั่วโมงที่ผ่านมา +305

    ഒരാൾ മരിക്കുമ്പോൾ ആരുമറിയാതെ അടക്കം ചെയ്താൽ അതിൽ ആളുകൾക്ക് സംശയം ഉണ്ടാകും 👍 ആ സംശയം തൂരികരിക്കേണ്ട ഉത്തരവാദിത്യം പോലീസിനും ഗവമെന്റിനും ഉണ്ട് 👍 അത് മാത്രമേ ചെയ്തുള്ളു 👍 അതിൽ എന്താണ് തെറ്റ് 🤔

    • @abeeshv8227
      @abeeshv8227 2 ชั่วโมงที่ผ่านมา

      പുതിയ ഫോർമുല ആണോ അതോ ക്യാപ്സുലോ 😂

    • @shanifav504
      @shanifav504 2 ชั่วโมงที่ผ่านมา

      ​@@abeeshv8227
      Nee ethada mara oole

    • @afrinshomebake7405
      @afrinshomebake7405 2 ชั่วโมงที่ผ่านมา

      ​@@abeeshv8227just logic

    • @sivan8224
      @sivan8224 2 ชั่วโมงที่ผ่านมา

      സമാധി സംഘി വന്നു ​@@abeeshv8227

    • @Anas-p4c5m
      @Anas-p4c5m ชั่วโมงที่ผ่านมา

      ​@@abeeshv8227രണ്ടുമല്ല ഇന്ത്യയിലെ നിയമമാണ്

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 ชั่วโมงที่ผ่านมา +212

    ഇനി അനുകൂലികളുടെ താണ്ഡവമാണ്... അല്ലാത്തവരല്ലാം പിരിഞ്ഞു പോവണം😂😂😂

    • @suranniya.p9018
      @suranniya.p9018 2 ชั่วโมงที่ผ่านมา +3

      Primary report mathrame vannitollu baki varan ude..

    • @kungidirockzz4176
      @kungidirockzz4176 2 ชั่วโมงที่ผ่านมา +1

      അനൂകൂലമായതിനെ അനുകൂലമായി തന്നെ കാണണ്ടേ സുഹൃത്തേ

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya ชั่วโมงที่ผ่านมา +1

      @kungidirockzz4176 അടങ്ങ് രമണാ.. മൂന്ന് തലത്തിലുള്ള അന്യേഷണം ബാക്കിയുണ്ട്... അതൂടെ വരട്ടെ

  • @travelindia8898
    @travelindia8898 2 ชั่วโมงที่ผ่านมา +176

    ജനിച്ചു വളർന്ന മനുഷ്യൻ പ്രായധിക്യം കൊണ്ട് കിടപ്പിലായി, (ആഗ്രഹം സമാധി ആകണമെന്ന്,) മരിച്ചു കഴിഞ്ഞ വ്യക്തിയെ എടുത്തു കല്ലറപണിഞ്ഞു അതിൽ ഇരുത്തി കോൺഗ്രീറ്റ് ഇട്ടു മൂടിയിട്ടു, നിയമപരമായ നടപടികൾ സ്വീകരിക്കാതെ, അത് സർക്കാർ ചെയ്യുമ്പോൾ മതവൈകരികത ഇളക്കി വിടുന്ന ഈ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം 👌,
    ജനന സർട്ടിഫിക്കറ്റ് ഉള്ളത് പോലെ മരണ സർട്ടിഫിക്കറ്റും വേണ്ടതാണ് രാജ്യത്ത് നിയമമുണ്ട് 👌, ഓരോ വ്യക്തിക്കും തോന്നിയത് പോലെ നിയമമൊന്നുമില്ല 👌. വർഗ്ഗിയ കാർഡ് ഏറക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചേ മതിയാകു 👌.
    സമാധി സർട്ടിഫിക്കറ്റ് ചോദിക്കും 👌,
    ഗാർഫസ്ഥ ശിശുവിനെ വരെ സംരക്ഷണ നിയമമുള്ള കാര്യമോർക്കണം അപ്പോൾ ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യനെ ആരുമറിയാതെ ഒളിപ്പിച്ചു വെച്ചാൽ ശിക്ഷനടപടികളും ഉണ്ടാകും നിയമനടപടികളും ഉണ്ടാകും 👌, അത് ഇന്ത്യയിൽ മാത്രമല്ല ലോകത്തു എല്ലായിടതുമുള്ളതാണ്.

    • @lamrafikz2139
      @lamrafikz2139 2 ชั่วโมงที่ผ่านมา

      Pls go to up😂😂😂😂

    • @roastytasty2099
      @roastytasty2099 2 ชั่วโมงที่ผ่านมา +1

      Yes ippol ini ithoru valiya business aayitheerum

    • @abhy8845
      @abhy8845 2 ชั่วโมงที่ผ่านมา +3

      നാട്ടുകാരെ ക്കുറ്റം പറയാൻ പറ്റില്ല നാട്ടുകാരെ അറിയിക്കാതെ ചെയ്തിട്ടല്ലേ 🙄🙄🙄

    • @hakkeemvlog609
      @hakkeemvlog609 ชั่วโมงที่ผ่านมา

      ക്റക്റ്റ് നിയമം എല്ലാവർക്കും ഒരു പോലെ

  • @avnizachuz2123
    @avnizachuz2123 2 ชั่วโมงที่ผ่านมา +67

    വളഞ്ഞിട്ട് ആര് ആക്രമിച്ചു. കിടപ്പിലായിരുന്ന അച്ഛൻ നടന്നു പോയി പീഠത്തിലിരുന്ന് സമാധിയായി എന്ന് പറഞ്ഞതും അതിനു മുൻപ് medicines കഴിച്ചു എന്ന് പറഞ്ഞതും നാട്ടുകാരല്ല, മക്കൾ തന്നെയാണ്.

  • @sebastiank6708
    @sebastiank6708 2 ชั่วโมงที่ผ่านมา +112

    ഹലോ വക്കിലെ ഇതു ഇന്ത്യ ആണ് ഇവിടെ ഒരു നിയമ ഉണ്ട് അത് അറിയില്ലേ എന്തിനും തെളിവ് വേണം

    • @RenjithCNair-yb8em
      @RenjithCNair-yb8em 2 ชั่วโมงที่ผ่านมา

      തെളിവ് നോക്കിയാൽ യേശു പൊങ്ങി വന്നത് എന്താകും 🤣🤣🤣w

    • @niyaskt1988
      @niyaskt1988 ชั่วโมงที่ผ่านมา

      ഇതൊക്കെ പറയുമ്പൊൾ ഒരു സുഖം കിട്ടുമായിരിക്കും​@@RenjithCNair-yb8em

    • @sajadtopline1186
      @sajadtopline1186 ชั่วโมงที่ผ่านมา +2

      ​@@RenjithCNair-yb8emഇന്ത്യയിൽ നിയമവും നിയമ വൃവസ്ഥയും നിലവിൽ വന്നിട്ടുള്ള കാര്യം ആണ് പറഞ്ഞത്,പിന്നെ മതങ്ങളെയൊ ദൈവങ്ങളെയൊ വെച്ചു പറയാൻ ആണെങ്കിൽ താങ്കളുടെ ദൈവങ്ങളുടെ കാര്യം ഒന്ന് ചിന്തിച്ചു നോകിയെ.

    • @007Sanoop
      @007Sanoop 48 นาทีที่ผ่านมา

      Athe India aanu..
      Athava Hindustan...
      Athava Bhaaratham..
      Chila aalukalude vicharam ithu Arabia aanu Europe aanu ennaanu..😂😂😂

    • @niyaskt1988
      @niyaskt1988 43 นาทีที่ผ่านมา +1

      @@007Sanoop പണ്ട് പാക്കിസ്ഥാനും ബഗ്ലാദേശും ഒക്കെ hind ആയിരുന്നു . നീ വല്ലാണ്ടെ ഡൈലോഗ് അടിക്കണ്ട

  • @rishant5436
    @rishant5436 3 ชั่วโมงที่ผ่านมา +94

    ഇനി ഞങ്ങൾ കുറച്ചു വർഗീയവതികൾ സംസാരിക്കട്ടെ 😅

  • @sameelpkm
    @sameelpkm 2 ชั่วโมงที่ผ่านมา +104

    ഇതൊക്കെ കൊണ്ടുണ്ടായ ഒരു ഗുണം എന്തെന്ന് വെച്ചാൽ ഒരു വെറും സമാധി ഇപ്പോ മഹാ സമാധിയായി എന്നുള്ളതാണ് 😂

    • @nishku7677
      @nishku7677 2 ชั่วโมงที่ผ่านมา +2

      അപ്പോ പവർ പോവുലേ

    • @Jineshdamodaran
      @Jineshdamodaran 2 ชั่วโมงที่ผ่านมา

      @@nishku7677athu avarude problom alla ithu sudapikal kalichu

    • @rashid9899
      @rashid9899 2 ชั่วโมงที่ผ่านมา

      സുടാപ്പി അല്ല അണ്ടി എന്ത് വന്നാലും നീയൊക്കെ എന്തിനാടാ മലരേ സുടാപ്പി എന്ന് പറഞ്ഞു കരയുന്നത് പരാതി കൊടുത്തവന്റെ പേര് നോക്കെടാ മയിലെ ​@@Jineshdamodaran

    • @humenbeing5514
      @humenbeing5514 2 ชั่วโมงที่ผ่านมา +1

      Onn poyeda🤣​@@Jineshdamodaran

    • @k.p3033
      @k.p3033 2 ชั่วโมงที่ผ่านมา +1

      Mega samadhi....

  • @AskarAli-n4d
    @AskarAli-n4d 3 ชั่วโมงที่ผ่านมา +58

    അങ്ങിനെ എങ്കിൽ ഒന്നാം പ്രതി കേരള നിയമ പീഠം ആയിരിക്കും ഒന്ന് പൊയിനാടാ പിന്നെ എന്തിനാ നാട്ടിൽ കോടതിയും പോലീസും നിയമവും

  • @ajia6031
    @ajia6031 2 ชั่วโมงที่ผ่านมา +59

    ഒരാൾ മരിച്ചാൽ അത് നാട്ടിലുള്ളവർ അറിയണം' എന്നിട്ടാണ് മരണാന്തര ചടങ്ങുകൾ നടത്തേണ്ടത്. അത് സമാധിയായാലും- എന്തായാലും, പൊട്ടത്തരം കാണിച്ച് വച്ചിട്ട് പിന്നെയും കേസ് കൊടുക്കണം എന്ന് - അതും കോടതിക്ക് ഏതിരെ '

  • @miluenu5504
    @miluenu5504 2 ชั่วโมงที่ผ่านมา +20

    നടന്നു പോയി സമാധി ആയ തെന്നാണ്. കുടുംബം പറഞ്ഞത്. മരിച്ചു കഴിഞ്ഞ് . എടുത്തു കൊണ്ടുപോയി സമാധിയാക്കി ഇരുത്തിയതെന്നാണ് മനസ്സിലാക്കാൽ കഴിഞ്ഞ് . എന്തായാലും കാത്തിരുന്നു കാണാം. 👍

  • @hathika8137
    @hathika8137 2 ชั่วโมงที่ผ่านมา +40

    സമാധി എന്നത് മഹാ സമാധി ആക്കി തന്ന നാട്ടുകാരോട് നന്ദി വേണമെടോ 🤣

    • @MaheshEraMaheshEraMaheshEraMah
      @MaheshEraMaheshEraMaheshEraMah 2 ชั่วโมงที่ผ่านมา +2

      ഓടടാ നാട്ടുകാരെ...അവരെ അപമാനിച്ചിട്ട് നന്ദി പറയാൻ പറയുകയാ

    • @k.p3033
      @k.p3033 2 ชั่วโมงที่ผ่านมา

      Mega samadhi... 😅😅😅

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 ชั่วโมงที่ผ่านมา +2

      ​​​​@@MaheshEraMaheshEraMaheshEraMah
      എന്ത് അപമാനം? അത് ആ വീടുക്കാർ തന്നെ ഓർക്കണമായിരുന്നു...
      ഇങ്ങനെ ഒരാൾ മരിച്ചാൽ ആരെയും കാണിക്കാതെ ഒരു ഡോക്ടറേയും സമീപിക്കാതെ death certificate ഉം ഇല്ലാതെ കുഴിച്ചിടാൻ സ്വാത്രന്ത്രം കൊടുക്കാണെങ്കിൽ നാളെ ആർക്കുവേണമെങ്കിലും ആരെയും കൊന്നു കുഴിച്ചിടാമല്ലോ... ഇത് ചിന്തിക്കാൻ ഉള്ള വിവരം പോലും ഇല്ലേ? ആരെങ്കിലും പ്രത്യേകിച്ച് പറഞ്ഞു തന്നിട്ട് വേണോ മനസിലാക്കാൻ?
      അതൊരു അസ്വാഭാവിക മരണമായിരുന്നെങ്കിൽ അത് പിന്നീട് എപ്പോഴെങ്കിലും പുറംലോകം അറിയാൻ ഇടവരുകയാണെങ്കിൽ എല്ലാവരും ചോദിക്കുന്നത് അവിടത്തെ നാട്ടുക്കാർ എന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നാവും..

    • @MaheshEraMaheshEraMaheshEraMah
      @MaheshEraMaheshEraMaheshEraMah ชั่วโมงที่ผ่านมา

      @@Breathinbreathout-ov4loസമാധിയാകാൻ ആഗ്രഹിക്കുന്ന ആൾക്ക് ശത്രുക്കളായ നാട്ടുകാരുടെ സാക്ഷ്യം വേണ്ട എന്ന് തോന്നിക്കാണും നല്ല അയൽക്കാരായിരുന്നെങ്കിൽ അവർക്ക് ഇങ്ങനെ ചെയ്യേണ്ടിവരുമായിരുന്നോ.? അവർക്ക് ദ്രോഹം ചെയ്യുന്ന നാട്ടുകാരെ വെറുപ്പായിരിക്കാം. നാട്ടുകാർക്ക് അവരുടെ പുരോഗതിയിൽ അസൂയയും. ആത്മീയ കാര്യങ്ങളിൽ നിയമം ഇടപെടുന്നത് ശരിയല്ല. ഒരാൾ ജനിക്കുന്നതും മരിക്കുന്നതും നിയമത്തിന്റെ അനുസരണയിലല്ല. നിയമം അനുസരിക്കാമെന്ന് യാതൊരു കാരാറിലും ഒപ്പിട്ടിട്ടു മല്ല. നിയമം.മഹാജ്ഞാനിയുടെ നിർമ്മിതിയുമല്ല."മനുഷ്യബുദ്ധിയിൽപ്പെട്ട നീതിന്യായങ്ങൾ കൊന്നും തന്നെ മനുഷ്യന്റെ ധർമ്മം പുലർത്താൻ പര്യാപ്തമല്ല" . നാളെ ആരെങ്കിലും കൊന്നിട്ടു സമാധിയിരുത്തുമെന്നുള്ളത് താക്കളുടെ തോന്നൽ മാത്രം. ഇന്നേവരെ എവിടെയാണ് ഉണ്ടായതായി പുറത്തറിഞ്ഞത് ? കൊലപാതകികൾക്ക് സമാധിയെക്കുറിച്ച് ചിന്ത തന്നെ വരാൻ സാധ്യതയില്ല.

  • @KerServ-o8e
    @KerServ-o8e 3 ชั่วโมงที่ผ่านมา +206

    ചുമട്ടു തൊഴിലാളി അങ്ങനെ ആൾ ദൈവമാകാൻ പോകുന്നു 😂😂

    • @PhotonShower
      @PhotonShower 3 ชั่วโมงที่ผ่านมา +14

      Carpenterde mon jesus ayille..

    • @DARK_HK878
      @DARK_HK878 3 ชั่วโมงที่ผ่านมา +7

      തടിപ്പണിക്കാരൻ puppet ആയില്ലേ.

    • @prajilpeettayil5029
      @prajilpeettayil5029 2 ชั่วโมงที่ผ่านมา

      തെങ്ങു കയറ്റ കാരൻ കോരന്റെ മോൻ മുഖ്യമന്ത്രി ആയില്ലേ 😄

    • @PoochaSaar
      @PoochaSaar 2 ชั่วโมงที่ผ่านมา +3

      ​@@PhotonShower
      നീ കണ്ടോ ആശാരിപണി ചെയ്യുന്നത്🤔

    • @sheba00
      @sheba00 2 ชั่วโมงที่ผ่านมา +5

      ​@@PhotonShower jesus born aaya pole ano evrde jananam pottatharam parayatha

  • @THAIVLOGS66
    @THAIVLOGS66 3 ชั่วโมงที่ผ่านมา +56

    ദുരൂഹത നീക്കാൻ പിന്നെ എന്താണ് വഴി സുഹൃത്തേ 🤔

  • @manjugr7246
    @manjugr7246 2 ชั่วโมงที่ผ่านมา +59

    നാളെ വേറൊരു കുടുംബത്തിൽ ഒരാളെ കൊന്നു കുഴിച്ചിട്ടിട്ടു സമാധിയായി എന്നുപറഞ്ഞാൽ അതും വിശ്വസിക്കേണ്ടിവരില്ലേ. ഇതു തെളിയിക്കപ്പെട്ടിരുന്നില്ലെങ്കിൽ. ഇക്കാലത്തു എന്തെല്ലാം നടക്കുന്നു.

  • @AkbarAli-j4p7s
    @AkbarAli-j4p7s 2 ชั่วโมงที่ผ่านมา +48

    ജനസമൂഹം എന്ന് പറയരുത് നിങ്ങൾ വരുത്തിവെച്ചത് ഒരാൾ മരിച്ചാൽ അറിയിക്കേണ്ടവരെ അറിയിക്കണം അത് ഒറ്റക്ക് കുഴിച്ചുമൂടുകയല്ല ചെയ്യേണ്ടത് ചെയ്യേണ്ടത്

  • @Biodiversityresearch
    @Biodiversityresearch 3 ชั่วโมงที่ผ่านมา +78

    പറയകാട്ടിൽ സുധാമണിക്ക് അമൃതാനന്ദമയി ആകാമെങ്കിൽ മണിയന് ഗോപാലൻ സ്വാമിയും ആകാം. ഭക്തി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സർകാർ ഗ്രാൻ്റ് കൂടെ നൽകുന്ന കാര്യം കൂടെ പരിഗണിക്കാം.

    • @abdulsheriff2204
      @abdulsheriff2204 2 ชั่วโมงที่ผ่านมา

      😂

    • @jayaramck2471
      @jayaramck2471 ชั่วโมงที่ผ่านมา

      സുധാമണിയുടെ കാലുതൊട്ട് വന്ദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ നമ്മൾ കണ്ടു!!!!

  • @devadasep3622
    @devadasep3622 2 ชั่วโมงที่ผ่านมา +22

    അയ്യോ ഈ നേതാക്കൾ കുറച്ച് ദിവസം.. കുറച്ചു സമയം വരെ ഇത് പോലെ അർജവത്തോടെ സംസാരിക്കാൻ എന്തിനാ മടിച്ചത്

  • @hameedshahul9387
    @hameedshahul9387 3 ชั่วโมงที่ผ่านมา +53

    ഇനി കേരളത്തിൽ പുതിയ ഡൈവം 🤣🤣🤣ഗോപൻ ആ സ്വാമി 🤣🤣

    • @prajilpeettayil5029
      @prajilpeettayil5029 2 ชั่วโมงที่ผ่านมา +1

      ഇന്നത്തെ കുറെ ഖബറുകൾ പോലെ 😄

    • @hashimji4392
      @hashimji4392 2 ชั่วโมงที่ผ่านมา +1

      രണ്ടും ഒരുപോലെ തന്നെ 😜

  • @krsmedia4684
    @krsmedia4684 2 ชั่วโมงที่ผ่านมา +11

    ആത്മീയത ചൂഷണ നാടകം പൊളിച്ച ജനങ്ങൾക്കെതിരിൽ നടപടി സ്വീകരിക്കണം😂

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 ชั่วโมงที่ผ่านมา +11

    കൊടതി ചോദിച്ചതോ... ഒരു ഡോക്ടറെ കൊണ്ട് സർട്ടിഫൈ ചെയ്താൽ ഇങ്ങനെ പ്രശ്നം ഉണ്ടാകുമോ???

  • @angelmedia3793
    @angelmedia3793 2 ชั่วโมงที่ผ่านมา +23

    ഇത് തെളിയിച്ചിരുന്നില്ല എങ്കിൽ!! എത്രയോ സമാധികൾ കേരളത്തിൽ ഇനിയും ഉയരുമായിരുന്നു.

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 2 ชั่วโมงที่ผ่านมา +27

    ഹൈകോടതിക്കെതിരെ കേസോ... 😂

  • @MusicLover-j5o
    @MusicLover-j5o 2 ชั่วโมงที่ผ่านมา +15

    ഒരു സംശയം 🤔മരണ സർട്ടിഫിക്കറ്റ് ആവശ്യം വന്നാൽ എന്ത് ചെയ്യും.
    മകൻ പറയുന്നു അച്ഛൻ മരിച്ചതല്ലാ സമാധി അയതാണ് എന്ന്. അങ്ങിനെ സർട്ടിഫിക്കറ്റ് കിട്ടുമോ 🤔സംശയം മാത്രമാണ്

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 2 ชั่วโมงที่ผ่านมา +13

    ഇനി ആരെങ്കിലും സമാധി ആകുക ആണെങ്കിൽ ജില്ല കളക്ടർ,തഹസിൽദർ,പോലീസ് മേധാവി യെ എല്ലാം അറിയിക്കുക

    • @SHERLYJOY-s9e
      @SHERLYJOY-s9e ชั่วโมงที่ผ่านมา

      Atheee
      Athu matha viswasam anekilum.
      Ayalvakathe viswasam illa ekil veenda
      Panchayathe
      Village
      thaluke avare udan ariekukaaa...
      Avar nattukare presnam undakathe nokikollum
      Neeyama thadasavum illaaaa.

  • @jamespc8285
    @jamespc8285 ชั่วโมงที่ผ่านมา +3

    ഒരാൾ മരിച്ചത് നാടും നാട്ടുകാരു അറിഞ്ഞ് വേണം സംസ്കാരം നടത്താൽ, അപ്പൻ മരിക്കുന്നു മകൻ അടക്കം ചെയ്യുന്നു.ഇതാണോ സമാധി . ഇത്തരംപ്രവർത്തി ഇനി ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടി വേണം. അനേകം വീട്ടിൽ മരിക്കാറായി കിടക്കുന്ന മാതാപിതാക്കൾ ഉണ്ട്. നെയ്യാറ്റിൻകര കാര്യത്തിൽ നടപടിയില്ലെങ്കിൽ ഇനി അനേകം വീട്ടിൽ അപ്പൻ,അമ്മന്മാരെ മക്കൾ സമാധി ഇരുത്തി, മൂടി, തേച്ച് പിടിപ്പിച്ചിട്ട്, പോസ്റ്ററടിച്ച് നാട്ടുകാരെ പിറ്റേ ദിവസം അറിയിക്കുന്നതാണ്. അത് ഇനി ഉണ്ടാകരുത്.

  • @MufeedpgdiPgdi
    @MufeedpgdiPgdi 2 ชั่วโมงที่ผ่านมา +4

    എന്തായാലും best comedian award 2025 മക്കൾ കൊണ്ടുപോയി ചിരിച്ചവർക്കൊക്ക കേസ് വരും 😂

  • @itsmefasi-u3r
    @itsmefasi-u3r ชั่วโมงที่ผ่านมา +2

    ആ കുടുംബത്തിന് മാത്രമാണ് വിവരമില്ലാത്തത് എന്നാണ് കരുതിയത്. പക്ഷേ കുറെ പേർ കൂട്ടിനുണ്ടല്ലോ

  • @Karthika57874
    @Karthika57874 2 ชั่วโมงที่ผ่านมา +20

    ഇത് ഏതു യുഗം???😂😂😂😂😂ഹിന്ദു ആചാരപ്രകാരം ആയിരുന്നെങ്കിൽ സതി അനുഷ്ടിക്കണ്ടെ??!?കഷ്ടം തന്നെ ആരോടും പറയാതെ ആണോ മരണക്രിയ ചെയ്യണ്ടത്????

    • @ashwin5072
      @ashwin5072 2 ชั่วโมงที่ผ่านมา +1

      Enn aru paranj atheist vella kattilekkum po😂

    • @k.p3033
      @k.p3033 2 ชั่วโมงที่ผ่านมา

      Ithanu sangi yugam..

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 ชั่วโมงที่ผ่านมา

      Are you dumb or something?? ഇങ്ങനെ ഒരാൾ മരിച്ചാൽ ആരെയും കാണിക്കാതെ ഒരു ഡോക്ടറേയും സമീപിക്കാതെ death certificate um ഇല്ലാതെ കുഴിച്ചിടാൻ സ്വാത്രന്ത്രം കൊടുക്കാണെങ്കിൽ നാളെ ആർക്കുവേണമെങ്കിലും ആരെയും കൊന്നു കുഴിച്ചുടമല്ലോ... ഇത് ചിന്തിക്കാൻ ഉള്ള വിവരം പോലും ഇല്ലേ? ആരെങ്കിലും പ്രത്യേകിച്ച് പറഞ്ഞു തന്നിട്ട് വേണോ മനസിലാക്കാൻ?​@@ashwin5072

  • @exsimple57
    @exsimple57 2 ชั่วโมงที่ผ่านมา +4

    ഇത് ഇത്രയും വഷളാക്കിയത് കുടുംബം തന്നെ ആണ്..
    1) അച്ഛൻ സമാധി ആയത് ആണ് മരിച്ചത് അല്ല എന്ന് (മരിച്ചില്ല എങ്കിൽ ജീവനോടെ അടക്കം ചെയ്തു എന്നല്ലേ ജനത്തിന് മനസിലാവുന്നത് )
    2) അച്ഛൻ മരിച്ചത് ആരെയും അറിയിക്കാതെ സമാധി ആക്കിയത് (അടുത്തുള്ള വീട്ടുകാരെ എങ്കിലും അറിയിക്കണമായിരുന്നു )
    3)Notice അടിച്ചു മരണം അറിയിച്ചത് (ഈ കാലഘട്ടത്തിലും Notice അടിച്ചു ആരെകിലും മരണം അറിയിക്കുവോ അതും അടക്കം കഴിഞ്ഞ് )
    ഇങ്ങനെ ഒകെ കേട്ടാൽ ആർക് ആയാലും സംശയം ഉണ്ടാകും...

  • @VivaChad-ci8dl
    @VivaChad-ci8dl 2 ชั่วโมงที่ผ่านมา +10

    Advocate കടക്ക് നിക്കുവാണല്ലോ😅... ഇയാള് എന്തൊക്കെ criminal പരിപാടി ചെയ്തിട്ടുണ്ടാകും😮

  • @amruthar9815
    @amruthar9815 2 ชั่วโมงที่ผ่านมา +7

    രാസ പരിശോധന ഫലം വന്നിട്ട് അതിൽ കൊലപാതകം ആണെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും. അപ്പോ മഹാ സമാധി ഒക്കെ വെറുതെ ആവില്ലേ

  • @krish55677
    @krish55677 2 ชั่วโมงที่ผ่านมา +8

    അങ്ങനെ ഒരു ബ്രാൻഡ് ന്യൂ ദൈവം ഇവിടെ ജനിക്കുകയാണ് സൂർത്തുക്കളെ..ഗോപൻ സ്വാമി കീ ജയ്

    • @k.p3033
      @k.p3033 2 ชั่วโมงที่ผ่านมา

      Jai goparaam....

  • @anusebastian-kp5du
    @anusebastian-kp5du 3 ชั่วโมงที่ผ่านมา +8

    പാവം മക്കൾ❤❤❤❤❤

  • @AbiDili-vu3kc
    @AbiDili-vu3kc ชั่วโมงที่ผ่านมา +2

    മരിച്ച ആളെ ആരുമറിയാതെ സമാദി എന്ന് പറഞ്ഞു മറവു ചെയ്യുമ്പോൾ ജനങ്ങൾ എന്ത് പറയണം മിസ്റ്റർ വീട്ടുകാർക്ക് ബോധമില്ല നാട്ടുകാർക്ക് അങ്ങനെ അല്ല മിസ്റ്റർ

  • @silentfighter143
    @silentfighter143 ชั่วโมงที่ผ่านมา +2

    മരിച്ച ഒരാളെ കുഴിച്ചിട്ടു ഭസ്മം വാരിയിട്ടാലോ, ജീവനോടെ കുഴിച്ചു മൂടിയാലോ സമാധി എന്നു പറയുന്ന പുതിയ രീതി കൊള്ളാം ഇനി കേരളത്തിൽ സമാധികളുടെ പൂരമാകും😢😢

  • @democraticthinker-Erk
    @democraticthinker-Erk 2 ชั่วโมงที่ผ่านมา +11

    ഒന്നു പോടാ അവസരം നോക്കി നടക്കുകയാണ് തമ്മിൽ തല്ലിക്കാൻ ആ മനുഷ്യൻ സാധാരണ രീതിയിലാണ് മരിച്ചത് എങ്കിൽ അവര് കൊണ്ടുപോ.... ആർക്കെന്താ വിരോധം അവരുടെ അപ്പൻ ആരെയും അറിയിക്കാതെ അടക്കിയത് കൊണ്ടാണ് പ്രശ്നം അല്ലാതെ ആർക്കും ആ വീട്ടുകാരോട് വൈരാഗ്യം ഒന്നുമില്ല.....

    • @SHERLYJOY-s9e
      @SHERLYJOY-s9e ชั่วโมงที่ผ่านมา

      Natukaru kollillanu makal anu paranjathe....
      Oru chanalilum
      Natukar adhehathee
      Kuttam paranjitilllaa
      Natukar ella chanalilum paraunathu kettathe
      Adheeham sheenithanae kidaparunu
      Marichathu njagal arinjillaa
      Samadhy njagal kandillaa
      Athukonde athu clear. Cheyanam

  • @AnasKlr
    @AnasKlr 2 ชั่วโมงที่ผ่านมา +3

    തീർച്ചയായും വേണം
    ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും എല്ലാ മതങ്ങളുടെ അജാരങ്ങൾക്കും ബഹുമാനം നൽകണം
    എല്ലാവരും

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 ชั่วโมงที่ผ่านมา +2

      ഞാൻ ഹിന്ദു ആണ്. ഇവിടെ ഒരു ബഹുമാനകുറവും ആരും കാട്ടിയിട്ടില്ല.
      ഇങ്ങനെ ഒരാൾ മരിച്ചാൽ ആരെയും കാണിക്കാതെ ഒരു ഡോക്ടറേയും സമീപിക്കാതെ death certificate um ഇല്ലാതെ കുഴിച്ചിടാൻ സ്വാത്രന്ത്രം കൊടുക്കാണെങ്കിൽ നാളെ ആർക്കുവേണമെങ്കിലും ആരെയും കൊന്നു കുഴിച്ചുടമല്ലോ... ഇവിടത്തെ ഗവൺമെൻ്റിനു പൊലീസിനും നാട്ടുക്കാർക്കും ഒക്കെ കുറച്ച് ഉത്തരവാദിത്വമുണ്ട്. അത് അവർ ചെയ്തു അത്രേയുള്ളൂ..
      ഇനി അതൊരു അസ്വാഭാവിക മരണമായിരുന്നെങ്കിൽ അത് പിന്നീട് എപ്പോഴെങ്കിലും പുറംലോകം അറിയാൻ ഇടവരുകയാണെങ്കിൽ എല്ലാവരും ചോദിക്കുന്നത് അവിടത്തെ നാട്ടുക്കാർ എന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നാവും..

  • @manoharankarumathil7613
    @manoharankarumathil7613 2 ชั่วโมงที่ผ่านมา +3

    നിയമം കയ്യിലെടുത്തതിന് കുടുംബം മപുപറയണം നാട്ടുകാർ കോപ്‌ പറയും

  • @Pnxxxxxx-l9t
    @Pnxxxxxx-l9t ชั่วโมงที่ผ่านมา +1

    വല്ലാത്ത സമാധി ആയിപ്പോയി. നിങ്ങൾക്ക്.അച്ഛൻ്റെ death certificate ഒന്നും വേണ്ടേ അപ്പോ. അച്ഛൻ്റെ സൊതു നിങ്ങളുടെ പേരിൽ ആകണം മെങ്കിൽ പോലും death cert വേണം. സമാധി എന്ന് പറഞാൽ certificate kittoola😂

  • @Sulaikha-b2z
    @Sulaikha-b2z 2 ชั่วโมงที่ผ่านมา +10

    മനുഷ്യരാണ് തെറ്റുപറ്റാം എല്ലാ ആദരവോടും കൂടി കർമ്മങ്ങൾ ചെയ്യുക എല്ലാ ആളുകളും കൂടെ നിൽക്കുക

    • @TajdeenAmigos
      @TajdeenAmigos 2 ชั่วโมงที่ผ่านมา

      😂😂

  • @Shaji-e9b
    @Shaji-e9b 2 ชั่วโมงที่ผ่านมา +3

    ആരെയും കാണിക്കാതെ സ്ലാബിട്ടു മൂടിയാൽ പിന്നെന്തു ചെയ്യാൻ സഹോദരാ..... ഇതിൽ ആരെയും കുറ്റപ്പെടുത്തിയയിട്ടുകാര്യമില്ല.....😊😊

  • @a-razak-tm
    @a-razak-tm ชั่วโมงที่ผ่านมา +1

    ഇപ്പോഴും സത്യം പുറത്തു വരട്ടേ പരിശോധന കഴിഞ്ഞിട്ടില്ല ല്ലോ... തല്ലിക്കൊന്നതല്ല ശ്വാസം മുട്ടി മരിച്ചതാണോ എന്നാണ് അറിയാനുള്ള ത്

  • @abhy8845
    @abhy8845 2 ชั่วโมงที่ผ่านมา +2

    ഇപ്പോഴാണ് ഗോപൻ സാമി പ്രസക്തി നേടിയത് 😜😜😜🙏

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr 3 ชั่วโมงที่ผ่านมา +17

    അച്ഛൻ സമാധാനം എന്നു പറഞ്ഞത് മക്കൾ സമാധി ആക്കി

    • @Abhi-l4v1r
      @Abhi-l4v1r 3 ชั่วโมงที่ผ่านมา +3

      Onnu poyeda

    • @Jineshdamodaran
      @Jineshdamodaran 2 ชั่วโมงที่ผ่านมา

      Poyi ustadinte ooombeda myre pinne postmortom ninte ummante
      Poorinano cheythathu

    • @RM-do3im
      @RM-do3im 2 ชั่วโมงที่ผ่านมา

      കോയെ 😂

  • @Myworld-mk1ts
    @Myworld-mk1ts 3 ชั่วโมงที่ผ่านมา +20

    ഒരു കുഴപ്പവുമില്ല.. Deserving ആണ് അംഗീകാരം. സമാധിയുടെ പേരിൽ കേരളം മുഴുവനും അറിഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ പേര്...അത് തന്നെ വലിയ കാര്യം.

    • @ramzee47
      @ramzee47 2 ชั่วโมงที่ผ่านมา

      😂

    • @RM-do3im
      @RM-do3im 2 ชั่วโมงที่ผ่านมา

      പോടെ 😵‍💫

  • @shijuabdulsamad4441
    @shijuabdulsamad4441 ชั่วโมงที่ผ่านมา +1

    ഈ ഒരു സ്വാമിയിലൂടെ ആ നാട്ടിനുണ്ടാകാൻ പോകുന്ന ഐശ്വര്യവും അനുഗ്രഹങ്ങളും തടയാൻ നോക്കിയവരെ ചരിത്രം വെറുതെ വിടില്ല. കേരളത്തിന്‌ ഒരു പുതിയ തീർത്ഥാടനകേന്ദ്രം കൂടി.

  • @johneythomas1891
    @johneythomas1891 ชั่วโมงที่ผ่านมา +1

    പൊത്തിലൊളിച്ചവർ എല്ലാം പുറത്ത് ചാടി😂😂 രാസപരിശോദന ഫലം കൂടി വരട്ടെ! ഇത്രയും പ്രശ്നമുണ്ടാക്കിയത് കുടുംബാംഗങ്ങൾ തന്നെയാണ് ആദ്യം സമാധിയായിരുന്നു ഇപ്പോ മഹാസമാധിയായി😊

  • @neyyarragesh
    @neyyarragesh 2 ชั่วโมงที่ผ่านมา +2

    ചേട്ടാ ഇത് കേരളമാണ് ആരും അറിയാതെ ഒരു കാര്യവും ചെയ്യാൻ പറ്റുകയില്ല, മക്കൾ ആ വയോധികനായ മനുഷ്യനോട് കാണിക്കുന്ന കാര്യങ്ങൾ നാട്ടുകാർക്ക് വ്യക്തമായി അറിയാം അതുകൊണ്ടാണ് അവർ ഈ സംശയം പ്രകടിപ്പിച്ചത്,

  • @Imsalimi9861
    @Imsalimi9861 ชั่วโมงที่ผ่านมา +1

    സമാധി സർട്ടിഫിക്കറ്റ് വേണ്ടേ.. ഇയാളല്ലേ പറഞ്ഞെ സമാധി ആയെന്ന് 🤣

  • @thoppilwoodindustries6842
    @thoppilwoodindustries6842 2 ชั่วโมงที่ผ่านมา +2

    ഒരു മഹാ നടക്കുമ്പോൾ കുറച്ച് പ്രമുഖരായ ആചരിയൻ മാരെ കൂടെ കൂട്ടിയൊരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടവുമായിരുന്നില്ലല്ലോ. അതിനു ശേഷം നാട്ടുകാരെ കുറ്റം പറഞ്ഞിട്ടും കേസ് കൊടുത്തിട്ടും കര്യമുണ്ടോ

  • @dfghhvg45v
    @dfghhvg45v 52 นาทีที่ผ่านมา

    പരാതി കൊടുത്ത വിഷങ്ങളുടെ ദുരുദ്ദേശം അന്വേഷിക്കണം

  • @jaikishankj
    @jaikishankj ชั่วโมงที่ผ่านมา

    ഗോപൻ സ്വാമി പുതിയ ഒരു ദൈവത്തിന്റെ ഉദയം..... മഹാ യുഗപുരുഷൻ..... 😂😂😂😂😂

  • @classicquotes7317
    @classicquotes7317 2 ชั่วโมงที่ผ่านมา +14

    മരിച്ച ആളെ കൊണ്ടിരുത്തിയാലും സമാധി തന്നെ 😄😄😄

  • @Johnson-yn8iv
    @Johnson-yn8iv 2 ชั่วโมงที่ผ่านมา +7

    അങ്ങനെ " നെയ്യാറ്റിൻകര ഗോപൻ ദൈവം " പിറവിയെടുത്തു

  • @abdulnasarp3733
    @abdulnasarp3733 2 ชั่วโมงที่ผ่านมา +6

    ഇനി വൃദ്ധസദനത്തിൽ ആളു കുറയും😂
    നേരെ പിടിച്ച് പത്മാസനത്തിൽ ഇരുത്തി സ്ലാവിട്ട്മൂടിയാൽ അലക്ക് കല്ല് റെഡി 🤣🤣

  • @sawparnka7432
    @sawparnka7432 ชั่วโมงที่ผ่านมา +2

    പാവങ്ങൾ ശുദ്ധരായ ഈശ്വരവിശ്വാസികൾ ഈശ്വരൻ കാത്തു🙏

  • @rafeeqrafi1702
    @rafeeqrafi1702 2 ชั่วโมงที่ผ่านมา +8

    സ്കൂളുകൾക്കു ലീവ് ഉണ്ടാവുമോ ആവോ 😁സമാധി

  • @marwanthotty9574
    @marwanthotty9574 48 นาทีที่ผ่านมา

    തടസ്സം നിന്നത് ഹൈകോടതിയും നിങ്ങളുടെ നാട്ടുകാരുമാണ് കോടതിക്കെതിരെ നടപടിയെടുക്കാൻ പോയി പറ

  • @ubaidkaruvath5497
    @ubaidkaruvath5497 ชั่วโมงที่ผ่านมา

    റിസൾട്ട്‌ ഫുള്ളായി വരട്ടെ.. ഈ താങ്ങുന്നവരും പിരികേറ്റുന്നവരും ഒക്കെ ഇവിടെ തന്നെ കാണണം..

  • @Lissy-bk7pr
    @Lissy-bk7pr ชั่วโมงที่ผ่านมา

    ആ അച്ഛന് അങ്ങനെ ഒരാഗ്രഹമുണ്ടായൊരുന്നെകിൽ ആ അച്ഛൻ അങ്ങനെ പറയുന്ന ഒരു വീഡിയോ എങ്കിലും എടുത്തു വെക്കാമായിരുന്നു

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 ชั่วโมงที่ผ่านมา

    കുടുംബം ആദ്യം സഹകരിച്ച് പ്രവർത്തിച്ചിരുന്നേൽ ഇത്രയും പ്രശ്നം ഉണ്ടാകില്ല.അല്ലാതെ അന്ധവിശ്വാസം വളർത്താൻ ചെയ്യുന്ന...

  • @JayadevKL13
    @JayadevKL13 22 นาทีที่ผ่านมา

    ഇങ്ങനെ പോയാൽ ഇനിയും കുറേ സമാധികൾ നടക്കും

  • @sijujoseph5065
    @sijujoseph5065 59 นาทีที่ผ่านมา

    മരിച്ചപ്പോ കൊണ്ടുപ്പോയി ചാരിയിരുത്തി ... അത്രതന്നെ ...😏😏😏

  • @SHA-EDBOY
    @SHA-EDBOY 2 ชั่วโมงที่ผ่านมา +2

    പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തതിൽ യാതൊരു തെറ്റും കാണുന്നില്ല ഇന്നത്തെ കാലം അങ്ങനെയാണ് ഇതേ പോലെ തന്നെ മറ്റുള്ളവരും രക്ഷിതാക്കളെ തല്ലിക്കൊന്ന് സമാധിയാണെന്ന് പറഞ്ഞാൽ അത് എന്താവും അയൽപക്കം എങ്കിലും അറിയണ്ടേ അതിൽ ഒരു തെറ്റുമില്ലഎന്നാണ് എന്റെ അഭിപ്രായം 😒

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 ชั่วโมงที่ผ่านมา +1

      സത്യം.
      പക്ഷേ അത് മനസ്സിലാക്കാത്ത കുറെ വിവരദോഷികൾ നാട്ടിൽ വേറെയും ഉണ്ടെന്ന് ഈ കമൻ്റ് സെക്ഷൻ നോക്കിയാൽ അറിയാം.

    • @SHA-EDBOY
      @SHA-EDBOY ชั่วโมงที่ผ่านมา

      @@Breathinbreathout-ov4lo വിവരദോഷികൾ അവിടെ ചിലക്കട്ടെ

  • @smnair1952
    @smnair1952 2 ชั่วโมงที่ผ่านมา +4

    ഹിന്ദു ഐക്യവേദി ക്ക് സുവർണ്ണാവസരം

  • @SumaunniSumaunni
    @SumaunniSumaunni 2 ชั่วโมงที่ผ่านมา +6

    എല്ലാ മഹാൻമാർക്കും സമാധാനമായിക്കാണുമല്ലോ അവർക്കുതന്നേ നൽകു ആ ബോഡി കുടി അതാണ് വേണ്ടത് വയ്യാതെ കിടന്നാൽ ആരെങ്കിലും നോക്കുമായിരുന്നോവേണ്ട നടപടി സ്വീകരിക്കുക🙏

  • @MadhavSunil-x8l
    @MadhavSunil-x8l ชั่วโมงที่ผ่านมา

    Nalla theerumanam.aa manushianu kittenda angeekaram thanne❤❤

  • @nimisharagesh4858
    @nimisharagesh4858 2 ชั่วโมงที่ผ่านมา +4

    ഞങ്ങൾ ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാടെയ്

  • @hareest3781
    @hareest3781 ชั่วโมงที่ผ่านมา

    അന്നരം കോടതിയെ ശിക്ഷിക്കേണ്ടി വരുമല്ലോ

  • @Cocktail_Buddy
    @Cocktail_Buddy 2 ชั่วโมงที่ผ่านมา +1

    പുതിയ ദൈവം - നെയ്യാറ്റിൻകര ഗോപൻ 🤣🤣

  • @BaijuanomaBaijuanoma
    @BaijuanomaBaijuanoma ชั่วโมงที่ผ่านมา

    നേരത്തെ ഇങ്ങനെ ചെയ്യാമായിരുന്നുല്ലോ
    ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു

  • @HidenHiden-b6v
    @HidenHiden-b6v 2 ชั่วโมงที่ผ่านมา +1

    അങ്ങനെ വിശ്വപ്രസിദ്ധനായ സ്വാമി ആയി..... 🌹🌹🌹🌹🌹🌹

  • @MalayalisNo1
    @MalayalisNo1 2 ชั่วโมงที่ผ่านมา +2

    ഇനി മഹാസമിതി കാണാൻ പോവുന്നവരുടെ ഒഴുകാണ് 🤣🤣🤣🤣🤣🤣🤣

    • @k.p3033
      @k.p3033 2 ชั่วโมงที่ผ่านมา +1

      Avide oru vella kada thudangiyallo ennoru moham...

  • @Kadeej210
    @Kadeej210 ชั่วโมงที่ผ่านมา

    മരിച്ചതിന്റെ ശേഷം കൊണ്ടുപോയി ഇരുത്തി അങ്ങനെ അത് സമാധിയാക്കി😂

  • @arungovardhanvlog9287
    @arungovardhanvlog9287 ชั่วโมงที่ผ่านมา +1

    സ്വഭാവിക മരണം ആണെകിൽ ഇവർ എന്ത് കൊണ്ട്നാട്ടുകാരെ അറിയിക്കാതെ ചെയ്ത് 😂പൊട്ടൻ family തന്നെ.. ഇത്ര പ്രേശ്നത്തിന്റ ഒരു കാര്യവും ഇല്ലായിരുന്നു

  • @Dkhb-e4f
    @Dkhb-e4f 15 นาทีที่ผ่านมา

    സാമി നല്ല മനുഷ്യൻ ആണ് എന്ന് ആ നാട്ടുകാരും പറയുന്നുണ്ട്.മക്കളുടെ പെരുമാറ്റം സംശയം ഉണ്ടായിരുന്നു wait 2 week

  • @ArifArif-v7t
    @ArifArif-v7t ชั่วโมงที่ผ่านมา

    ഇനി കേരളത്തില്‍ കുറെ സമാധി ഉണ്ടാവും 😂

  • @Maimubava
    @Maimubava ชั่วโมงที่ผ่านมา

    അടുത്ത സമാധി എല്ലാവരെയും നേരത്തെ അറിയിച്ചാൽ, ഈ കുഴപ്പം എന്തേലും ഉണ്ടാകുമോ? ഈ ഫാമിലി തന്നെ ആണ് ഇത് ഇത്രക്ക് വഷളാക്കിയത്

  • @michaelj7140
    @michaelj7140 2 ชั่วโมงที่ผ่านมา

    ഈ മരണം വെച്ച് സാമ്പത്തിക മുതലെടുപ്പിനാണ് അവര് ശ്രേമിച്ചതു പക്ഷെ പാളിപ്പോയി. സമാധി ആയെന്നു പറഞ്ഞാൽ പിന്നെ ഭക്തർ എത്തും, അനുഗ്രഹം ലഭിക്കും പിന്നെ ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും

  • @Miracle-i4y
    @Miracle-i4y 2 ชั่วโมงที่ผ่านมา +6

    ഇതിന്റെ പിന്നിലെ കളി ഞാൻ പറയാം ഇനി ഈ സമാധി deivathinte പേരിൽ ഇനിയൊരു അമ്പലം തുറക്കും. പിന്നെ പബ്ലിസിറ്റി ആയിരുന്നു മെയിൻ പ്രശ്നം

  • @Fathima-353
    @Fathima-353 ชั่วโมงที่ผ่านมา

    വളഞ്ഞിട്ട് ആക്രമിക്കുവർ ഈ മീഡിയ ക്കാർ ആണ്

  • @Shan123kk
    @Shan123kk 2 ชั่วโมงที่ผ่านมา +1

    എടുത്തത് പോലെ അവിടെ ഇരുത്തിയേര് …..😂

  • @4u956
    @4u956 ชั่วโมงที่ผ่านมา

    ഇങ്ങനെ ഉള്ള ആചാരങ്ങൾ ആദ്യം മാറ്റണം

  • @preethavrpreethavr2586
    @preethavrpreethavr2586 3 ชั่วโมงที่ผ่านมา +11

    മഹാസമാധി ആരും അറിയാതെ 😮നടത്തി, മൊഴി യിലെ വൈരുദിയം ആണ് എല്ലാവർക്കും സംശയം ഉളവാക്കിയത്

  • @sabu5727
    @sabu5727 47 นาทีที่ผ่านมา +1

    മകനും അമ്മയും കൂടി തല്ലി കൊന്നതാണോ എന്ന് ആർക്കറിയാം പോസ്റ്റ്‌ മാർട്ടം നടത്തടെ പുല്ല് 😂

  • @beenamanojkumar6331
    @beenamanojkumar6331 2 ชั่วโมงที่ผ่านมา +1

    ഇനി അദ്ദേഹത്തെ എല്ലാ ബഹുമാനത്തോടെ മഹാസമാധിയായി നടത്തൂ അല്ലാതെ അങ്ങനെ സമാധിയായി എന്ന് പറഞ്ഞു അപ്പടി അംഗീകരിക്കാൻ പറ്റില്ലാലോ dr ടെ മരണ സർട്ടിഫിക്കറ്റ് തരാതെ

  • @anasmac6751
    @anasmac6751 ชั่วโมงที่ผ่านมา

    വിഭാഗം 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🧐🧐🧐🧐.
    ജനാതിപത്യ പരമായ ഒരു കാര്യം അല്ലേ നടത്താൻ പറഞ്ഞത്.
    അതിനു എന്ത് തടസ്സം ആണ് നിന്നതു.

  • @mohdbasheer650
    @mohdbasheer650 2 ชั่วโมงที่ผ่านมา +6

    അച്ഛൻ്റെ സമാധി മഹാസമാധി ആക്കിയ കാവലാൾ സർക്കാരിന് നന്ദി പറയണം ഗോപൻ സമിയുടെ കുടുംബത്തെ
    വേട്ട ആടിയ മാപ്രകൽ
    ഒളിവിലേക്ക് പോവുക
    ജാമ്യം ഇല്ലാ അറസ്റ്റ് ഉടൻ

  • @kunjumuhammedkunjumuhammed8518
    @kunjumuhammedkunjumuhammed8518 2 ชั่วโมงที่ผ่านมา

    ഇത് എല്ലാവരും പ്രതീക്ഷിച്ചതാണ് സ്വാഭാവിക മരണം ആരു മരിച്ചാലും ശ്വാസം കിട്ടാതെ മരിക്കുന്നത് സ്ലാബ് കൂടിയപ്പോൾ ശ്വാസം കിട്ടാതെ തിരിച്ചു

  • @mubashirmubu3521
    @mubashirmubu3521 2 ชั่วโมงที่ผ่านมา

    ഇനി സമാധി ആയതാണോ മരിച്ച് ഇവർ സമാധി എന്ന് പറഞ്ഞതാണോ എന്ന് കൂടെ അന്വേഷിക്കേണ്ടെ

  • @hassan6024
    @hassan6024 2 ชั่วโมงที่ผ่านมา +1

    സന്ഖികൾ ഡോക്ടറെ സ്വാദീനിച്ചു റിപ്പോർട്ട്‌ മാറ്റി കാണും

  • @ismayiltp6826
    @ismayiltp6826 2 ชั่วโมงที่ผ่านมา

    ആ നാട്ടിലെ കുറച്ചാളുകൾ മാത്രം അറിയാനിടയുള്ള ഒരു സമാധി ഇപ്പൊ ലോകം മുഴുവൻ അറിഞ്ഞ മഹാ സമാധി ആയി ഇനി അവിടേക്കു ഭക്ത ജന പ്രവാഹം ആയിരിക്കും

  • @varghesedas7224
    @varghesedas7224 2 ชั่วโมงที่ผ่านมา +1

    ഒരു നിയമ നടപടിയും ആരുടെ പേരിലും എടുക്കാൻ പറ്റില്ല; നിയമ o നിയമത്തിൻ്റെ വഴിക്ക് പോകണം: ഞ്ഞാഞ്ഞൂള്: തലപൊക്കാൻ തുടങ്ങിയല്ലോ

  • @amrithaammu9611
    @amrithaammu9611 ชั่วโมงที่ผ่านมา

    മരണകാരണം എല്ലാർക്കും അറിയണം ആയിരുന്നു.പെട്ടന്ന് ഒരു ദിവസം പോസ്റ്റർ വഴി ഒരാൾ സമാധിയായി എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും.ഇതൊക്കെ അംഗീകരിച്ചാൽ എല്ലാർക്കും കുറ്റകൃത്യം ചെയ്യാൻ ഇത് ഒക്കെ മാതൃകയാവും

  • @RBMultiTechSolutions
    @RBMultiTechSolutions ชั่วโมงที่ผ่านมา

    മൂടി വെച്ചതിനു നിങ്ങളാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്

  • @കടലാസ്
    @കടലാസ് 2 ชั่วโมงที่ผ่านมา +1

    ഇത് കൊലപാതകമല്ലെങ്കിൽ പിന്നെ സ്വയം മരിക്കാൻ തീരുമാനിച്ചയാൾ മരിക്കാതിരിക്കാൻ എന്തിന് മരുന്ന് കഴിച്ചു 😂