ഒരു നടിക്ക് ഒരു തരത്തിലും മീഡിയയിൽ വരാൻ പറ്റാത്ത തരം മാനസിക അവസ്ഥ ആണ് മലയാളികൾക്ക്. കോൺഫിഡൻ്റ് അയാൽ അഹങ്കാരി, വിനയം കാണിച്ചാൽ "cuteness വാരി വിതറൽ", bold ആയിട്ട് സംസാരിച്ചാൽ ഫെമിനിച്ചി, ബോൾഡ് അല്ലെങ്കിൽ വിവരം ഇല്ലാത്തവൾ. Humour sense ഉണ്ടെങ്കിൽ കുഴപ്പം, ഇല്ലെങ്കിൽ കുഴപ്പം. സൗന്ദര്യം ഉണ്ടെങ്കിൽ കുഴപ്പം, ഇല്ലെങ്കിലും കുഴപ്പം. ചുരുക്കി പറഞ്ഞാൽ ഒരു ഒറ്റ പെണ്ണിനെ പോലും appreciate ചെയ്യാൻ കഴിയില്ല, ആണുങ്ങളും പെണുങ്ങളും ഉൾപെടുന്ന മലയാളികൾക്ക്. Btw, നിഖില വിമൽ അടിപൊളി ആണ്. നല്ല confidence ഉള്ള, humour sense ഉള്ള, കഴിവ് ഉള്ള, മിടുക്കിയായ സുന്ദരി!!!! You go girl!!
സംഭവം ശെരി തന്നെ ബേസിലിന് ഒരുപാട് പരിമിതികൾ ഉണ്ട്. കലാകാരൻ എന്ന നിലയിൽ. ദിലീപിനെ പോലെ. ആകാൻ ഒരിക്കലും കഴിയില്ല. ബേസിൽ എല്ലാം സ്ഥിരം. മാനറിസം ആണ്. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും
@@anjanamohanmohan ഈ പ്രശ്നം കാരണം വെറുത്തു പോയി. ദിലീപിനെ Avg പടം പോലും ഹിറ്റ് ആയിരുന്നു ദിലീപിന്റെ ഒരുകാലത്ത്. മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ ഒരു കാലത്ത്. ബേസിൽ ഒരിക്കലും. ദിലീപിനെ പോലേ അഭിനയിക്കൻ സാധിക്കില്ല നിവിനെ പോലെ ആണ് സേഫ് സോൺ. മാറിയാൽ. പോയി. എന്തിന് ഒരു ചന്തുപോട്ട്. ചെയ്യാൻ ഇന്നും മലയാളത്തിൽ ആരും ഇല്ല. ബേസിൽ ചെയ്യുന്ന വേഷം. നസ്ലിൽ മുതൽ ദ്യൻ വരെ. ചെയാൻ സാധിക്കുന്ന റോൾസ് ആണ്
I went to this movie because I came to know it is running houseful after 14 days. Ended up being massively disappointed. Never because of the temple. Movie as a whole is bang 2/10 and contains pathetic "humor scenes" that have its own audience to laugh🤡. No wonder it hit 80 cr. Standard of Malayalam movie audience at an all time low (I know I am included in this list)
സിനിമ വല്യ ഇഷ്പ്പെട്ടില്ല തിയേറ്റർ നിന്ന് ഇറങ്ങാൻ പറ്റാത്ത കൊണ്ട് കണ്ടിരിക്കാം. സിനിമ എപ്പഴും ഫോണിൽ കാണുമ്പോൾ ഒറ്റയതിരിപ്പിന് കാണാൻ തോന്നണം. തിയേറ്റർ നിന്ന് ക്യാഷ് കൊടുത്തല്ലോ ന്ന് വിചാരിച്ചിരിക്കും അങ്ങനെ ആവണം സിനിമ
@@anseenafaizal1988നിലപാട് ഉള്ളവരെ തരം താഴ്ത്തരുത് എന്ന് നിയമം ഒന്നും ഇല്ലല്ലോ. ആരുടെയും സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യം അല്ല. പറയുന്നവർ പറയട്ടെ. നിഖിലക്ക് വേണ്ടി offended ആവാൻ നിങ്ങൾ ആരും അല്ല.
@@GwyyshsbakIzjsbsbszjzjzjhh Ith oru public comment section aanu..Nikhila ye chila alkaru vimarshikunnath chumma pitty claims unnaich anenn opinion ullavar aa comment ittavare vimarshichannirikkum..avark vendi ningal aanu ipo offended avunnat..as simple as that 🤷🏻
എന്തു പടം.. പൈസ പോയി.. പത്തു പൈസക്കില്ല.. ലാസ്റ്റ് ഗോഡ്ഫാദർ ഫിലിം തന്നെ.. കുറെ scene വലിച്ചു നീട്ടി.. നടി ഊമയാണോ ഫിലിമിൽ ചുരുക്കം ഡയലോഗ്.... Ott വരുമ്പോ കണ്ടമതിയാരുന്നു..
1st half അത്യാവശ്യം ചിരിച്ചു. 2nd half ല് കൃഷ്ണന്റെ പാട്ട് കണ്ണടച്ച് കേട്ടാൽ നല്ല ഓളമായിരുന്നു... അത് ഒഴിച്ചാൽ 2nd half bore ആണ്. മൊത്തത്തിൽ ഒരു ഊള പടം.
ഈ സിനിമ ഞാൻ ഇന്ന് കണ്ടു ഒരു നിലവാരവുമില്ല ഇന്ന് മലയാള സിനിമ ലെവൽ ഉണ്ട് മറ്റ് ഭാഷകൾ ഒക്കെ മലയാളം സിനിമയ്ക്ക് ഒരു ഇമേജ് ഉണ്ട് അത് നശിപ്പിക്കാൻ വേണ്ടി ഇറക്കിയ സിനിമയായത് ഒരു നിലവാരമില്ല ഒരു അമ്പലത്തിൽ ഒരു കല്യാണത്തിന് കാണിക്കുന്ന വെറും നിലവാരം കുറഞ്ഞ ഷോട്ടുകൾ
ഒരു നടിക്ക് ഒരു തരത്തിലും മീഡിയയിൽ വരാൻ പറ്റാത്ത തരം മാനസിക അവസ്ഥ ആണ് മലയാളികൾക്ക്. കോൺഫിഡൻ്റ് അയാൽ അഹങ്കാരി, വിനയം കാണിച്ചാൽ "cuteness വാരി വിതറൽ", bold ആയിട്ട് സംസാരിച്ചാൽ ഫെമിനിച്ചി, ബോൾഡ് അല്ലെങ്കിൽ വിവരം ഇല്ലാത്തവൾ. Humour sense ഉണ്ടെങ്കിൽ കുഴപ്പം, ഇല്ലെങ്കിൽ കുഴപ്പം. സൗന്ദര്യം ഉണ്ടെങ്കിൽ കുഴപ്പം, ഇല്ലെങ്കിലും കുഴപ്പം. ചുരുക്കി പറഞ്ഞാൽ ഒരു ഒറ്റ പെണ്ണിനെ പോലും appreciate ചെയ്യാൻ കഴിയില്ല, ആണുങ്ങളും പെണുങ്ങളും ഉൾപെടുന്ന മലയാളികൾക്ക്.
Btw, നിഖില വിമൽ അടിപൊളി ആണ്. നല്ല confidence ഉള്ള, humour sense ഉള്ള, കഴിവ് ഉള്ള, മിടുക്കിയായ സുന്ദരി!!!! You go girl!!
സത്യം.
Nikhila👍
Exactly!
Exactly
Nikila super ❤
ബേസിൽ ജനപ്രിയ നായകൻ❤ അടുത്ത വീട്ടിലെ പയ്യനെ പോലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടമുള്ള താരജാഡയില്ലാത്ത നടൻ❤
ഇപ്പൊ വരും പെട്ടന്റെ ക്രിമിനൽ രും pr ടീംസ്
Dileep ippl Jana priya nayakan alla
Bomb star anu
സംഭവം ശെരി തന്നെ ബേസിലിന് ഒരുപാട് പരിമിതികൾ ഉണ്ട്. കലാകാരൻ എന്ന നിലയിൽ. ദിലീപിനെ പോലെ. ആകാൻ ഒരിക്കലും കഴിയില്ല. ബേസിൽ എല്ലാം സ്ഥിരം. മാനറിസം ആണ്. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും
@@VISH2255 ദിലീപിനെ പോലെ ഒരിക്കലും ആകരുത് എന്നെ പറയാൻ ഉള്ളൂ 😂....ഒരേ എക്സ്പ്രഷൻ ആയതുകൊണ്ടാണ് പേട്ടൻ ഇപ്പൊ വീട്ടിൽ ഇരിക്കുന്നത്
@@anjanamohanmohan ഈ പ്രശ്നം കാരണം വെറുത്തു പോയി. ദിലീപിനെ Avg പടം പോലും ഹിറ്റ് ആയിരുന്നു ദിലീപിന്റെ ഒരുകാലത്ത്. മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ ഒരു കാലത്ത്.
ബേസിൽ ഒരിക്കലും. ദിലീപിനെ പോലേ അഭിനയിക്കൻ സാധിക്കില്ല നിവിനെ പോലെ ആണ് സേഫ് സോൺ. മാറിയാൽ. പോയി. എന്തിന് ഒരു ചന്തുപോട്ട്. ചെയ്യാൻ ഇന്നും മലയാളത്തിൽ ആരും ഇല്ല. ബേസിൽ ചെയ്യുന്ന വേഷം. നസ്ലിൽ മുതൽ ദ്യൻ വരെ. ചെയാൻ സാധിക്കുന്ന റോൾസ് ആണ്
പുതിയ തലമുറയിൽ പെട്ട actors directors പ്രധാനമായും ധ്യാൻ ബേസിൽ വിനീത് നിവിൻ അജു ഇവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വേറെ ലെവൽ ആണ് ❤❤❤❤
പള്ളിൽ അച്ഛന്റെ മകൻ, കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജിൽ നിന്നും B Tech, ചെറു പ്രായത്തിലെ സിനിമ സംവിധാനം, ഒരു സംഭവം ആണ് ബേസിൽ❤❤❤
Fayankaram
Eattavum nalla College oo. Athethu College aa
@@abcd-jl2cm CET, no doubt the most sought after engineering college in kerala.
Cet college..worked in infosys
@@reachnivi2007 kerala thile attavum mikachath ennonum parayan pattilla
ധ്യാനേ.... മോനെ..... ലെവൻ..
പുലിയാ... 👌😂👍👍
നിഖിലയുടെ ചിരി 😍
നിഖില ❤️❤️❤️
ഭയങ്കര സന്തോഷം. സന്തോഷ് വേറെ ഒന്നും വേണ്ട
ഇപ്പൊ കണ്ടെച്ച് വന്നേള്ളൂ... നല്ല സിനിമ.. നല്ല എന്റർടൈൻമെന്റ് ആണ്....❤
She is very nice ❤
Poli padam🥰🥰🥰 must watch ❤️👍
ത്ഫു 💦💦
മട്ടാഞ്ചേരി ടീംസ് കമൻ്റ് ബോക്സിൽ 😂😂😂😂
Nikhila Vimal is one of a kind ❤, one of the few actresses that has a charisma with acting skills
നിഖില 😍
Her eyes❤😚
Super movie❤❤❤
Indian cinemayile yettavum valiya master craftersinte koottathil basilnite perum thankalipikalilezhuthunna kaalam varum like shankar ssrajamouli minnal muraliyude frames athinte soochana nalkunnu
Second half pore , climax avaratham ay thonni, but one time watchable
Climax spoof ayirunna kondanu angane thonniyathu
True. First half valare rasakaramaayirunnu. Climax fight over aayi.
Same
Same
Adipoli padam aayrnu..chirich oru vazhi aay...climax oke nalla satisfying aayrnu..a complete stress buster entertainer
Guruvayooramabalanadayil enna name um climax le temple environment um oke kaaranm chela aalkar degrade aay irangeetunnd
Evidey? Njaan kandillallo?
ഫിലിം കുഴപ്പമില്ല ഹ്യൂമർ ഉണ്ട് കുറച്ചൊക്കെ പൃഥ്വി ബേസിൽ കോമ്പൊയിൽ സെക്കന്റ് ഹാഫിലും മികച്ചതായി തോന്നിയത് ഫസ്റ്റ് ഹാഫ് ❤✌️
2nd half വെറുപ്പീര് ആയിരുന്നു. 💩💩
I went to this movie because I came to know it is running houseful after 14 days. Ended up being massively disappointed. Never because of the temple. Movie as a whole is bang 2/10 and contains pathetic "humor scenes" that have its own audience to laugh🤡. No wonder it hit 80 cr. Standard of Malayalam movie audience at an all time low (I know I am included in this list)
Serikum ente adutha veetile payyala wayanad sulthan bathery.. ( thoduvatti)
💣💣💣💥🎉
Le dyaan - മൂർഖനെ ആണല്ലോ ചവിട്ടിയത്😂
Chumma negative vibe undakkan sremikkunna polathe comments. Film is good
എന്റെ പൊന്നോ.. ഇങ്ങനെ നുണ പറയല്ലേ
ഒരു വലിയ സംഭവമായി തോന്നിയില്ല
.. ചിരി ഇക്കിളിപെടുത്തണം
Nikhil😂
സിനിമ വല്യ ഇഷ്പ്പെട്ടില്ല തിയേറ്റർ നിന്ന് ഇറങ്ങാൻ പറ്റാത്ത കൊണ്ട് കണ്ടിരിക്കാം. സിനിമ എപ്പഴും ഫോണിൽ കാണുമ്പോൾ ഒറ്റയതിരിപ്പിന് കാണാൻ തോന്നണം. തിയേറ്റർ നിന്ന് ക്യാഷ് കൊടുത്തല്ലോ ന്ന് വിചാരിച്ചിരിക്കും അങ്ങനെ ആവണം സിനിമ
1st half Ok. 2nd half ഭൂലോക ചളി ....
അങ്ങനെ നിഖിലയുടെ ഒരു പാടം വിജയിച്ചു കണ്ടു 🥱
Mediayude munpil dharshtyam kaanickunnavare Janam appazhe marackum
acting is more important attitude doesn't matter
Oh ariyathilla
Nikhila abinyikendi vannila ennanu Satyam
Film എന്തോ ishttayyilla.... Veruthea വലിച്ചു neettiyapolea
Koppu pandam
എനിക്ക് തോന്നിയില്ല വലിയ സംഭവമായി 😢
ലേഡി പുച്ഛം സ്റ്റാർ നിഖില 🤣
പുച്ഛമാണ് ഇവളുടെ മെയിൻ 😂
Korachoodw nanam okke abhinayikkanam alle. Evidunnu varunnede. Ammavanmare kondu thottallow😂😂
Sathyam epozhu puzhum
എന്ത് ചെയ്തലാ നിങ്ങളൊക്കെ നല്ലത് എന്ന് പറയുന്നത് അതൊന്നു പറഞ്ഞു താ 😂
@@Niharika809 koode nilkkunnavane puchikathirikkuka vilakurachu kanathirikkuka. Ennal nookaam
Janapriya nayakan ann❤
Basil is a brilliant actor and director..nikhila is very arrogant ..she is jealous that she is nowhere near the level of basil
😅😅 Ivide sufi enna oruthan nikhilede levelil polum ethan patatha kond etho oru pimp nte photyum vech karanju theerkanu
Ithra Vrithiketta oru padam Njan jeevithathil kandittilla…kashttam
അഞ്ചാങ്ങാടി കാരൻ ഉണ്ട് ഇതിൽ
Padam totally waste aanu
First half engaging aanu.
Second half full chali
Super hit a do- 2 days 19 crores collection- weekend 2 days it will touch 45-50 crores/ Mon go cru da😊
Dileep fan an alle😂
@@anilnarayn4987 avar ellam first time Kanan varunnavar anu hype ullondu pakshe Padam athra pora mikka comedyum cringe ayirunnu.pinne bro oralude abhiprayam parayumbol cinemayude collection Eduth idunnathu is kinda stupid😅😅
@@anilnarayn4987oralkku cinema ishtapedathathu mattoru actorinte fan ayathu kondu anu ennu parayunathokke pandanu ippol Padam kollilla enkil angane thanne parayum
Correct..avrg aayrnu
Vatt ashupathriyo
നിഖില സൂപ്പർ❤
Basil janapriya nayakan Dileep thettukaranau avan janathinu apriyanaya nayakan
തള്ളി മലത്തിയ ആവേശം വെറും കഞ്ചാവ് അടി വളി പടം ആയിരുന്ന... ഇതു എങ്ങനെ ആണെന്ന് കണ്ടാൽ അറിയാം
ബോറ് പടം... വളരെ മോശം.... ബേസിൽ നിന്ന് ഇത് പ്രതീഷിച്ചില്ല. കാശ് പോയി... സമയവും
No.. No... Very good film
അഭിനേതാക്കൾ ഒന്നും തമ്മിൽ ജെൽ ആയില്ല. കാസ്റ്റിംഗ് ക്ലിക്കായില്ല. സംവിധാനം ഇത്തിരി പാളി. പടം പോര.
Very wrong. Kidu padam
Nikhila bhayankara veruppeeru aanu
Nadikal prathibhayullavaranenkile malayali yeckalathum orthiricku yillenkil malayaliyude memmoryile kaanilla e.g. urvashi manjuwarrier meerajasmin navyanair
Nikhilaye interview kand ishtanm illandai
nikhilede montha 🤮🤮
നിഗൂല ട്രിപ്പി 😂😂😂
ഒരു കഥയും ഒരു ലോജിക്കും ഇല്ലാത്ത തല്ലിപ്പൊളി പടം....കാശു പോയി
Oola comedy. Prem Nazir kalathe climax . ( Maala eriyal )
Ee oolla padam aarra kaanunne 😂😂
sigma basil 🗿
Ore potta padam, aThine ithreyum thallo😂😂
നിഖില ഓവർ ആണ്
അയിന് 🤭🤭🤭
@@shafeekm.a5200 ninte appan odu chodikk appo ariyum
Ninte thalayode chothichalum mathi@@Lonewolf_mc
Satyam
Sathyam over thane
നിഖില മാറി നില്ക്കു..
Nikhila enthua chumma kaliyakki chirikuneee......avalu elam arhe spiritilu edukem ila matulavare kand chirikunu myyythandi
സൂപ്പർ മൂവീ
നികില കുറച്ച് സീനിയര്‍ അല്ലെ അതിന്റെ ഒരു കുരു ഉണ്ടാകും അതാ ചിരിക്കുന്നെ അങ്ങിനെയെങ്ങിലും സന്തോഷിക്കാലോ 😝😝😝
Ninjlkokke ntha prashnam?? Oru penkutty , athum svanthamay nilapaadulla penkutty aanel, aa kuttye ngane tharam thazhthaam enn vcharikkuna Kure ennam...
@@anseenafaizal1988 സോറി തങ്ങള്‍ താഗളുടെ വിഗാരം ഇങ്ങനെ റിപ്ലേ ചെയ്തു ഞാന്‍ എന്റെ വികാരം കമന്റ്സ് അയി ഇട്ടു നിങ്ങള്‍ ഇത് നികിലയോടാണ് പറയേണ്ടത് ബസിലിനെ ngane tharam thazhthaam enn vcharikkuna Kure ennam... ബുധിമ്മുട്ടയിങ്ങില്‍ കമന്റ്സ് റിമൂവ് ചെയ്യാം 🤒🤕 അത് നിങ്ങള്‍ റിപ്ലേ തന്നം 😇
@@anseenafaizal1988നിലപാട് ഉള്ളവരെ തരം താഴ്ത്തരുത് എന്ന് നിയമം ഒന്നും ഇല്ലല്ലോ. ആരുടെയും സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യം അല്ല. പറയുന്നവർ പറയട്ടെ. നിഖിലക്ക് വേണ്ടി offended ആവാൻ നിങ്ങൾ ആരും അല്ല.
Engane senior 🤔🤔🤔
@@GwyyshsbakIzjsbsbszjzjzjhh Ith oru public comment section aanu..Nikhila ye chila alkaru vimarshikunnath chumma pitty claims unnaich anenn opinion ullavar aa comment ittavare vimarshichannirikkum..avark vendi ningal aanu ipo offended avunnat..as simple as that 🤷🏻
എന്തു പടം.. പൈസ പോയി.. പത്തു പൈസക്കില്ല.. ലാസ്റ്റ് ഗോഡ്ഫാദർ ഫിലിം തന്നെ.. കുറെ scene വലിച്ചു നീട്ടി.. നടി ഊമയാണോ ഫിലിമിൽ ചുരുക്കം ഡയലോഗ്.... Ott വരുമ്പോ കണ്ടമതിയാരുന്നു..
വെറുതെ കാശ് പോയി 😡
സത്യം
Nikila 💩💩💩
Flop by Jeethu
Film ishtamayilla
1st half അത്യാവശ്യം ചിരിച്ചു. 2nd half ല് കൃഷ്ണന്റെ പാട്ട് കണ്ണടച്ച് കേട്ടാൽ നല്ല ഓളമായിരുന്നു... അത് ഒഴിച്ചാൽ 2nd half bore ആണ്. മൊത്തത്തിൽ ഒരു ഊള പടം.
Oru potta padam ,kanan look m abhinayom illatha oru actress m
ആ
നിഖില... എന്തു പുച്ഛ ഭാവം....
Good, bad and ugly all are being watched by Malayali. Then give the comment.. adipoply...puliyanu...onnu onnara.. no any idea about movies
ജയസൂര്യ പോലെ ഉണ്ട് ബസിൽ കാണുമ്പോൾ
ഈ സിനിമ ഞാൻ ഇന്ന് കണ്ടു ഒരു നിലവാരവുമില്ല ഇന്ന് മലയാള സിനിമ ലെവൽ ഉണ്ട് മറ്റ് ഭാഷകൾ ഒക്കെ മലയാളം സിനിമയ്ക്ക് ഒരു ഇമേജ് ഉണ്ട് അത് നശിപ്പിക്കാൻ വേണ്ടി ഇറക്കിയ സിനിമയായത് ഒരു നിലവാരമില്ല ഒരു അമ്പലത്തിൽ ഒരു കല്യാണത്തിന് കാണിക്കുന്ന വെറും നിലവാരം കുറഞ്ഞ ഷോട്ടുകൾ
pooride oru ahangaaram
Nikila വേസ്റ്റ്
Matullavare വേസ്റ്റ് എന്ന് പറയുന്ന thanakl എന്ത് ചെയുന്നു
വേസ്റ്റ് അല്ലതെ എല്ലാം ഹിന്ദി ഫിലിം ആണോ
Sankaputhran ayirikkum
@@shanisharaf9542 ഞാൻ മാറട്ടി ഫിലിം ആണ്
@@jensihamol454 നല്ല മലയാളി ആണ്