ഞാൻ വർഷങ്ങൾ ആയി ഗോതമ്പ് കൊടുത്തു കൊണ്ടിരിക്കുന്നു. മുട്ട ഇടാറുണ്ട്. ഈ വർഷം മുട്ട ഇടുന്നില്ല. ഓടി വന്നു കുറെ നേരം ഇരിക്കും. പിന്നെ പോകും നോക്കിയപ്പോൾ ഒന്നും ഇല്ല. എല്ലാ ദിവസം അങ്ങനെ
@@thanimapoultryfarm7109. നെല്ലിന്റെ തവിട് ഏത് കടയിൽ വാങ്ങിക്കാൻ കിട്ടും. കോഴിതീറ്റ വാങ്ങിക്കുന്ന കടയിൽ കിട്ടോ. കോഴി തീറ്റ സ്ഥിരമായി കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
ഞാൻ ബ്രെഡ് ആണ് തീറ്റയായികെടുക്കുന്നത് കമ്പനിയിൽ നിന്നും ടേറ്റ തീർനത് കിട്ടും എന്നാൽ മുട്ടൽ ഇടൽ കുറവാണ് മുട്ട ഇടാൻ കിടക്കും കുറച്ച് കഴിഞ്ഞാൽ നിലവിളിച്ച് എണിറ്റ പ്രാകുകയാണ് പതിവ് എന്താണ് കാരണം എന്ത് ചെയ്യണം
ചേട്ട ഞാൻ സ്ഥിരമായി അഗ്രിമൻഫോർട്ട് സ്ഥിരമായി കൊടുക്കുന്നു ണ്ട് എന്നാൽ കോഴിഇപ്പോഴും കോഴി തൂവൽകൊത്തിതിന്നുന്നു ഞാൻ കൊടുക്കുന്നത് കുതിർത്തഅരി ഗോതമ്പ്തവിട് ലെയർമാഷ്എന്നിവയാണ് എന്നാൽ.മുട്ടവളരെകുറവാണ്
അരി ഗോതമ്പ് ഗോതമ്പ് തവിട് എല്ലാം കൊഴുപ്പുള്ള വ യാണ് വീഡിയോയിൽ പറയുന്നത് നെല്ലിന്റെ തവിട് അല്ലെങ്കിൽ നെല്ല് ചേർക്കാനാണ് അതുപോലെ ചെയ്യും 25 30 ദിവസത്തിനുള്ളിൽ മുട്ടയിട്ട് തുടങ്ങും തൂവലുകൾ കൊത്തി തിന്നുന്നതിന് പല കാരണങ്ങളുണ്ട്
തൂവല് ഓട്ടോമാറ്റിക് ആയിട്ട് വരും പക്ഷേ കാൽസ്യം കുറവ് ഉണ്ടാകുമ്പോൾ കോഴികൾ പരസ്പരം കൊത്തി തൂവൽ തിന്നുന്നതാണ് തൂവൽ തിന്നുന്ന സ്വഭാവം നിർത്തിക്കഴിഞ്ഞാൽ താനെ തൂവലും വരും
അവൽ തവിട് കുറച്ച് മുട്ട തീറ്റ ചേർത്ത് നൽകുക. പിന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഒരു വാളം കക്ക തോട് 20 കോഴിക്കടുത്തു കൊടുക്ക്. ഞാൻ അങ്ങിനെ കൊടുത്തു. ഇപ്പൊ ok
നല്ല ഒരു അറിവ് തന്നതിന് താങ്കൾക്ക് വളരെ നന്നി
എന്റെ കോഴികൾ പരസ്പരം കൊത്തിപ്പറിച്ചു ചോരയും ഒലിപ്പിച്ചു നിൽക്കുവായിരുന്നു. നല്ല അറിവാണ് പറഞ്ഞു തന്നത്. Tnks
കൊത്തുകൂടുന്നതിനുള്ള വിഡിയോ ഉടനെ ചെയ്യാം
ഞാൻ വർഷങ്ങൾ ആയി ഗോതമ്പ് കൊടുത്തു കൊണ്ടിരിക്കുന്നു. മുട്ട ഇടാറുണ്ട്. ഈ വർഷം മുട്ട ഇടുന്നില്ല. ഓടി വന്നു കുറെ നേരം ഇരിക്കും. പിന്നെ പോകും നോക്കിയപ്പോൾ ഒന്നും ഇല്ല. എല്ലാ ദിവസം അങ്ങനെ
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍👍
Oru masam prayam maya kuttikalkum same theeta koduthal mathiyo
👌👌👌👌👌thank you
പലതും പുതിയ അറിവുകൾ ആണ്. Thank you.
നല്ല അറിവ് തന്നതിന് നന്ദി ❤️👍👍
നല്ല ഉപകാരമുള്ള അറിവ്
വളരെ വിജ്ഞാനപ്രദം
, കാത്സ്യം പൗഡറിൻ്റെ പരസ്യം പോലെ ആയി തോന്നുന്നു😂😂
നല്ല ഒരു അറിവ് തന്നതിനi
നല്ല അറിവ്
തവിടും, തേങ്ങപിണ്ണാക്കും കുടെ മിക്സ് ചെയ്തു കൊടുക്കാമോ
Savala.koduthaal.prashnam.undo
Kedaya.fruts.kodukamo.plz.rply
നല്ല അറിവുകൾ 🙏👍
Eee powder poovan kozhikku kodukkamo
No problam
അഭിപ്രായം അറിയിക്കുക
Agrimienfourt, avidaninnu, kittum
vetinery Medical Store ൽ കിട്ടും Agrimen Forte
നല്ല അറിവ് നന്ദി
വളരെ നല്ല അറിവ് .
00
00
00
@@jameelapocker235911 ki jill😊l 15:34 😊
Valare nallaupakarapradamayaAidia
Pedakozhiyude maximum age ethra
Kozhide kalu thalarunnu entha cheyyende calshem okke kodukkunnunde pls reply
Niurobion fort രാവിലെ. വൈകുന്നേരം
@@thanimapoultryfarm7109 kodukkunnunde but mattam illa iippo fudum edukkunnilla😔
❤
ഓസൂമിൻ. മരുന്ന്. കോരി. കൾക്ക്. കൊടുക്കഅമോ.
കൊടുക്കാം
കോരി
Tharaavinu ithu kodukkamo (calcium powder)
Yes
Pacha pappaya kodukkamo.
കൊടുക്കാം
സൂപ്പർ
നെൽത്ത വിട് എന്ന് പറയുന്നത് അവിൽ മില്ലിൽനിന്ന് കിട്ടുന്ന ഉമിയുടെ അംശം കൂടുതലുള്ളതവിടാണോ അതോ ചുവപ്പ് നിറ ത്തിലുളള പൗഡർ രൂപത്തിലുള്ള തവിടാണോ
അതിൽനിന്ന് കിട്ടുന്നതും പറ്റും നെല്ലു കുത്തു മില്ലിൽ നിന്ന് കിട്ടുന്നതും പറ്റും
പശുവിനു കഞ്ഞി വെക്കുന്ന അരി തവിടാണോ ❓@@thanimapoultryfarm7109
Thanku
മുട്ട ഇടുന്ന കോഴിക്കും വേറെ കുഞ്ഞുങ്ങൾക്കും തേങ്ങ പിണ്ണാക് കൊടുക്കാമോ
ഞങ്ങളും ഉണ്ടാക്കി ചിലവ് കുറഞ്ഞ ഫാം video kandu noku
തൂവൽ വന്നിട്ട് വീണ്ടും മറ്റുകൊഴികൾ തൂവൽ കൊത്തി തിന്നില്ലേ അതിനൊരു മാർഗം പറയൂ
Agrimin Forte 💯 result
അവിൽതവിട് കൊടുത്താൽ നെയ്യ് കെട്ട് കുറയുമോ
തീർച്ചയായും
രണ്ട് കോഴി ഉണ്ട്,,, gram എത്ര ചേർക്കണം,,
4ഗ്രാം
@@thanimapoultryfarm7109 ok
Cheythu nokkatte ennittu result parayam
Nellinte thavide avide kittum nalla arivukal😍😍😍😍
ആവില്മില്ല് അരിമില്ല്
കറിക്കോഴി ദിവസം മുട്ടയിടാറില്ല, മൂന്ന് ദിവസം കൂടുമ്പോൾ ആണ് മുട്ടിടുന്നത്. അതിന് എന്ത് ചെയ്യണം. ഇത് കൊടുക്കാൻ പറ്റോ
ദിവസം മുട്ടയിടില്ല നടങ്കോഴിപോലെയാണ്
@@thanimapoultryfarm7109 thanks
@@thanimapoultryfarm7109. നെല്ലിന്റെ തവിട് ഏത് കടയിൽ വാങ്ങിക്കാൻ കിട്ടും. കോഴിതീറ്റ വാങ്ങിക്കുന്ന കടയിൽ കിട്ടോ. കോഴി തീറ്റ സ്ഥിരമായി കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@@thanimapoultryfarm7109 അട വച്ച കോഴി മുട്ട കൊത്തി കുടിക്കുന്നത് എന്ത് കൊണ്ടാണ്. അതിന് എന്താ ചെയേണ്ടത്
@@reenareena2524 ആവില്മില്ല് അരിപൊടിക്കുന്നമില്ല് കോഴിതീറ്റ കൊടുക്കുന്നത് നല്ലതാണ് കുഴപ്പമില്ല
ഞാൻ ഇന്ന് ഒരെണ്ണം വാങ്ങി
ചാക്കരി അഥവാ പുഴക്കലരി (റേഷനരി )കുതിർത്തു തവിടും ചേർത്ത് കൊടുത്താൽ കുഴപ്പമുണ്ടോ. ഞാൻ ദിവസവും ഒരു നേരം അങ്ങനെയാണ് കൊടുക്കുന്നത്
കുഴപ്പമില്ല
ഞാൻ ബ്രെഡ് ആണ് തീറ്റയായികെടുക്കുന്നത് കമ്പനിയിൽ നിന്നും ടേറ്റ തീർനത് കിട്ടും എന്നാൽ മുട്ടൽ ഇടൽ കുറവാണ് മുട്ട ഇടാൻ കിടക്കും കുറച്ച് കഴിഞ്ഞാൽ നിലവിളിച്ച് എണിറ്റ പ്രാകുകയാണ് പതിവ് എന്താണ് കാരണം എന്ത് ചെയ്യണം
അരിത്തവിട് മിക്സ് ചെയ്തു കൊടുക്കു ബ്രഡ് മാത്രം കൊടുത്താൽ നെയ്ക്കെട്ട് വരും അതുകൊണ്ടാണ്
Groviplus koduthalo
അത് ക്ഷീണം മാറാൻ വേണ്ടി ശരീരം തൂക്കം വെക്കാൻ വേണ്ടി കൊടുക്കുന്ന ഒരു സപ്ലിമെന്റ് ആണ് മുട്ടയിടുന്ന ഇല്ലെങ്കിൽ ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്യണം
ചേട്ട ഞാൻ സ്ഥിരമായി അഗ്രിമൻഫോർട്ട് സ്ഥിരമായി കൊടുക്കുന്നു ണ്ട് എന്നാൽ കോഴിഇപ്പോഴും കോഴി തൂവൽകൊത്തിതിന്നുന്നു ഞാൻ കൊടുക്കുന്നത് കുതിർത്തഅരി ഗോതമ്പ്തവിട് ലെയർമാഷ്എന്നിവയാണ് എന്നാൽ.മുട്ടവളരെകുറവാണ്
അരി ഗോതമ്പ് ഗോതമ്പ് തവിട് എല്ലാം കൊഴുപ്പുള്ള വ യാണ് വീഡിയോയിൽ പറയുന്നത് നെല്ലിന്റെ തവിട് അല്ലെങ്കിൽ നെല്ല് ചേർക്കാനാണ് അതുപോലെ ചെയ്യും 25 30 ദിവസത്തിനുള്ളിൽ മുട്ടയിട്ട് തുടങ്ങും തൂവലുകൾ കൊത്തി തിന്നുന്നതിന് പല കാരണങ്ങളുണ്ട്
Nellinte തവിട് എന്ന് paranjal അരി തവിട് ano.enikk Ari thavid വാങ്ങുമ്പോൾ രണ്ടു size കിട്ടുന്നു
അതെ
Pettannu parayuka powderentay agent
മൃഗ മരുന്നുകൾ കിട്ടുന്ന കടയിൽ kittum
മുട്ടയിട്ട് തീർന്ന കോഴി വീണ്ടും മുട്ടായിടാനുള്ള മാർഗം ഉണ്ടോ
മുട്ട ഇടാൻ കേറുന്നുണ്ട് ഇടുന്നില്ല എന്താണ് ചെയ്യേണ്ടത്
മറ്റുകൊഴികളുടെ ശല്യമില്ലാത്തരീതിയിൽ മറച്ചുകൊടുക്കുക
Oru valliya kozhiyude weight etra percentage Anu Oru dhivasam food nalkendath
120gram
കോഴിക്ക് മുട്ട തോട് പൊടിച്ച് തീറ്റയിൽ ചേർത്ത് കൊടുക്കാമോ കോഴി മൂന്ന് ദിവസത്തിൽ ഒരു മുട്ട മാത്രം ഇടുന്നു എന്താണ് കാരണം'
നെൽത്തവിഡ് കൊടുക്കു
മുട്ടത്തോട് കൊടുക്കാം
കോഴി മുട്ട കൊത്തി പൊട്ടിക്കുന്നു എന്ത് ചെയ്യും pls replay
മുട്ടയിടുന്ന സ്ഥലം മറച്ചുവെക്കുക
@@thanimapoultryfarm7109 ഹൈടെക് കൂട് ആണ് ഇടുമ്പോൾ തന്നെ പൊട്ടിക്കുന്നു അടുത്ത് നിൽക്കുന്ന കോഴികളും
പുറത്തേക്കുവരില്ലേ മുട്ട
പുറത്തേക്കു വരുന്നില്ല മുട്ട
@@KL02official 9744693859വാട്സപ്പ്
Super
Ethu avida kettum
Eth
കാടക്കോഴി മുട്ട ഇടുന്നില്ല കാരണം എന്തുകൊണ്ടാണ് അറിയാമോ
കാഡയുടെ പ്രായം എത്ര തീറ്റ എന്താണ് കൊടുക്കുന്നത്
ഒരു കോഴി മുട്ട ഒരിക്കൽ പോലും ഇട്ടി ല്ല അതിന് ഒരു മരുന്ന് പറഞ്ഞു തരുമോ
1. മാസം നെല്ല് മാത്രം കൊടുത്തു നോക്ക്. എന്റെ രണ്ട് കോയി ഇത് പോലെ മുട്ട ഇടാറില്ല യിരുന്നു. ഞാൻ പുറത്തു വിടാദേ ഒരു മാസം നെല്ല് കൊടുത്തു.മുട്ട ഇട്ടു 👍👍
❤❤❤😍
nalla arvukal 👍aavertthanmkurakkhgha adipoleyaghum
ഇനിശ്രമിക്കും
കോഴികൾക്ക് വണ്ണം ഒന്നുമില്ല എന്നാലും മുട്ടയിടുന്നില്ല ഇതിന് എന്താണ് ഒരു പരിഹാരം ഇപ്പോൾ ഏകദേശം ഒരു വർഷം പ്രായമുണ്ട്
ഇന്നലെ ഒരു കോഴി മുട്ടയിട്ടു എന്നാൽ ഇന്ന് മുട്ടയിട്ടില്ല ഇതിന് എന്ത് ചെയ്യണം
Sradikkam thanks
ഇത് പൗഡർ രൂപത്തിൽ കൊടുത്താൽ Problem ഉണ്ടോ?
തീറ്റയിൽ ചേർത്തുകൊടുക്കുക
Good messeage
Me
Finisher unite podi kodukkarund
നെയ്കെട്ടാൻ സാധ്യതയുണ്ട്
❤️❤️❤️❤️❤️
Kuttikalk ethu kodukkamo
വേണ്ട
Good
👍👍👍👍
👍
Super video 👌🏻👌🏻👌🏻
തിരി തീറ്റ നല്ലതാണോ 50 കോഴക്കു ദിവസം എങ്ങനെ കൊടുക്കാം
കോഴികൾക്ക് പെട്ടന്ന് വെയിറ്റ് കുറയും കാൽ കുഴയ്യുന്ന ത് എന്ത് ചെയ്യാം
Yes, 120gram/1/day, നാടിതളർച്ച niuribion foart 1/day ശരിയാവുംന്നതുവരെ
🙉
ഏതിനും കോഴികളാണ് എന്താണ് തീറ്റ കൊടുക്കുന്നത് 9744693859
എന്റെ കോഴിക്കൾക്കും ഉണ്ട്
, ചെയ്തു നോക്കു
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ
Thanks Good informatiom
Niurobion forte kodukkenda alave onnuparayamo
6മാസത്തിനുമുകളിൽ പ്രായത്തിനു 1ദിവസം 1മാത്രം
Lms കൊടുത്താൽ എല്ലാം തീരുമാനം ആകും... 👌👌👌
🥰🥰🥰🥰🥰🥰
കോഴിമുട്ട ഇടുന്നില്ല. 3 വർഷം പ്രായമായി. എന്തു ചെയ്യും.
തീറ്റ എന്താണ് കൊടുക്കുന്നത്
ഞങ്ങൾക്ക് ഈ പറയുന്നഅ ഗ്രീമൻ പോർട്ട് നെല്ലിൻറെ തവിട് എവിടെ കിട്ടും
അഗ്രിമിൻ poultry മെഡിസിൻ കിട്ടുന്നിടത്. തവിട് ആവില്മില്ല അരിമില്ല്
@@thanimapoultryfarm7109 കോഴിക്ക് ഇടക്ക് മാത്രം ചോറ് കൊടുത്താൽ പ്രശ്‌നമുണ്ടോ🤔
Good ❤❤
സജിച്ചേട്ടാ
Suppar ❤
ചോള തവിട് നല്ലതാണോ?
അരിത്തവിടാണ് നല്ലത്
@@thanimapoultryfarm7109എൻ്റെ കോഴിക്ക് നെഞ്ഞുണകം ഉണ്ടെന്ന് തോന്നുന്നു. ഭാരം കുറവാണ്. മുട്ട ഇടുന്നില്ല. എന്തു മരുന്ന് കൊടുക്കണം
അരിതവിടിന് പകരം ചോളതവിട് കൊടുക്കാമോ?
കുഴപ്പമില്ല അരിതവിഡ് നെയ്ക്കെട്ട് ഒഴിവാക്കാൻ നല്ലതാ
🌹🌹👌🌹🌹
ചോളത്തിന്റെ തവിട് കൊടുക്കാമോ
കൊടുക്കാം
😍😍
മുട്ട ഇട്ട് കൊണ്ട് ഇരുന്ന കോഴി ഇപ്പോൾ മുട്ട ഇടുന്നില്ല
ഇങ്ങിനെ ചെയ്തു നോക്കു നെയ്കെട്ടായിരിക്കും
@@thanimapoultryfarm7109 ok thanks
ഇപ്പോ നെല്ലും തവിടും ഒക്കെ എവിടെ നിന്ന് കിട്ടാനാ''''
അരിപൊടി കമ്പനി, അവിൽ മില്ല്
കാൽസ്യം ആണോ തൂവൽ വരാൻ കൊടുക്കുന്നത് വിറ്റാമിൻ E അല്ലേ വേണ്ടത്
തൂവല് ഓട്ടോമാറ്റിക് ആയിട്ട് വരും പക്ഷേ കാൽസ്യം കുറവ് ഉണ്ടാകുമ്പോൾ കോഴികൾ പരസ്പരം കൊത്തി തൂവൽ തിന്നുന്നതാണ് തൂവൽ തിന്നുന്ന സ്വഭാവം നിർത്തിക്കഴിഞ്ഞാൽ താനെ തൂവലും വരും
🥰🥰🥰😍😍😍🥰🥰😋😉😉
Pls speak to the point.
Uyujj ok k
തണ്ണി മത്തൻ തോല് കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
ഞാൻ കൊടുക്കാറുണ്ട്
ഞാൻ കാലാകാലമായി തവിട് കൊടുക്കാറുണ്ട് എൻറെ കോഴി ഒമ്പത് മാസമായി മുട്ട ഇടുന്നില്ല... കോഴിക്ക് ഓവർ വൈറ്റ് കാര്യങ്ങൾ ഒന്നും ഇല്ല
ഒരുകോഴിക്കണോ എല്ലാകൊഴികളും ഇങ്ങനെയാണോ
അതെ നാൽപതോളം കോഴികളും ഇങ്ങനെ തന്നെ
അവൽ തവിട് കുറച്ച് മുട്ട തീറ്റ ചേർത്ത് നൽകുക. പിന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഒരു വാളം കക്ക തോട് 20 കോഴിക്കടുത്തു കൊടുക്ക്. ഞാൻ അങ്ങിനെ കൊടുത്തു. ഇപ്പൊ ok
Hi
എ എ എന്നുള്ള ഞരങ്ങൾ ഒന്നു നിർത്താൻ ശ്രെമിക്കു ബോറാണ്
ശ്രമിക്കാം
വെറുതെ ബോറടി.. ഇത്രേം നീട്ടണോ..
Nalla arivu nigaludey wtsup number tharooo pls
9744693859
Kindly on.
Hmmhñč
❤
👍