കോഴി വളർത്തൽ | കോഴികൾ സ്ഥിരമായി മുട്ടയിടാൻ ഇത്രമാത്രം ചെയ്താൽ മതി | tips and tricks in Malayalam ||

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 78

  • @SupithSnupith
    @SupithSnupith 13 วันที่ผ่านมา +1

    എന്റെ വീട്ടിലെ രണ്ടു കോഴിയിൽ പൂവൻ കോഴി ചത്തു പോയി അതിന് ശേഷം പിടക്കോഴി മുട്ട ഇടാറില്ല പിടക്കോഴി മുട്ട ഇടാൻ പൂവങ്കോഴി നിർബദ്ധമാണോ പ്ലീസ് റിപ്ലൈ

    • @cpvlogs-e3q
      @cpvlogs-e3q 13 วันที่ผ่านมา

      ഇല്ല. വിരിയിക്കാൻ പൂവൻ വേണം

    • @nisar-u6f
      @nisar-u6f 7 วันที่ผ่านมา

      നിർബന്ധം അല്ല

  • @soumyaap3599
    @soumyaap3599 3 หลายเดือนก่อน +2

    Bv3 kozhikalkku gothabu thavidukodukkamo

  • @Footballnewsandfootballvideosp
    @Footballnewsandfootballvideosp ปีที่แล้ว +2

    ആ ടോണിക്കിന്റെ പേര് എന്താ

  • @sumithajames3801
    @sumithajames3801 ปีที่แล้ว +6

    ഞാൻ കോഴിക്ക് കൊടുക്കുന്ന തീറ്റ ചോറും അരി തവിടും മുട്ടതീറ്റ കുറച്ചു വിതം. ചേമ്പ് ഇല്ലയും തണ്ടും കുറെ കൊടുക്കും. ദിവസം മുട്ട കിട്ടും. കാൽസ്യം കുറവ് ഓട്ടമില്ല.

  • @MolyDineshan
    @MolyDineshan ปีที่แล้ว +8

    കോഴിയെ ഞാൻ വളർത്തുന്നുണ്ട് പക്ഷെ മുട്ട കുറച്ചു മാത്രം കിട്ടുന്നു. മുട്ട കൊത്തി കുടിക്കുന്നു

  • @shamsudeen.p.rawther-q1q
    @shamsudeen.p.rawther-q1q 2 หลายเดือนก่อน

    തേങ്ങപിണ്ണാക് കൊടുക്കാമോ

    • @RESMISFARMTIPS
      @RESMISFARMTIPS  2 หลายเดือนก่อน

      ചെറിയ രീതിയിൽ

  • @RahmathBeegam-i4w
    @RahmathBeegam-i4w ปีที่แล้ว +1

    EE KOZIKALEY KUTTILNN VIDARUNDO

  • @subishababu9345
    @subishababu9345 ปีที่แล้ว +1

    Kozhiye sail undo

  • @aryaarya669
    @aryaarya669 ปีที่แล้ว +3

    First kanicha kozhi nadan aano

  • @anoopsreenivas7113
    @anoopsreenivas7113 ปีที่แล้ว +2

    🌹🌹

  • @bharathiv8023
    @bharathiv8023 ปีที่แล้ว +13

    എനിക്കും കുറച്ചു കോഴി വാങ്ങി വളർത്തണം എന്ന് ഉണ്ട്..മുട്ട കോഴി

  • @vijayakumari5850
    @vijayakumari5850 ปีที่แล้ว +2

    Ok

  • @sijumani9350
    @sijumani9350 4 หลายเดือนก่อน

    Super

  • @NoushadCn-t9h
    @NoushadCn-t9h 6 หลายเดือนก่อน

    കോഴി കാറി നടക്കുന്നുണ്ട് രണ്ടാഴ്ച ആയി പക്ഷെ മുട്ട ഇടുന്നില്ല. എന്താ ചെയ്യുക

    • @RESMISFARMTIPS
      @RESMISFARMTIPS  6 หลายเดือนก่อน

      നെയ്യ് മുറ്റിയാൽ സംഭവിക്കും...

    • @NoushadCn-t9h
      @NoushadCn-t9h 6 หลายเดือนก่อน

      @@RESMISFARMTIPS ok

  • @jijendrakumar4817
    @jijendrakumar4817 ปีที่แล้ว

    Appozhum porunnayalil thana irukunu oru kozhi adine endane pradividi

    • @RESMISFARMTIPS
      @RESMISFARMTIPS  ปีที่แล้ว

      തല മുക്കാതെ വെള്ളത്തിൽ മുക്കി വിടുക

  • @shajishajipavumba3150
    @shajishajipavumba3150 ปีที่แล้ว +2

    Good

  • @asalaslu8132
    @asalaslu8132 7 หลายเดือนก่อน

    കോഴി ഒന്നും കൊത്തുന്നില്ല മുട്ട വെച്ചാൽ അതിന് എന്താ ചെയ്യാ

  • @shainanoushad2117
    @shainanoushad2117 ปีที่แล้ว +1

    കോഴിക്ക് തേങ്ങാപിണ്ണാക്ക് കൊടുക്കാൻ പറ്റുമോ

    • @RESMISFARMTIPS
      @RESMISFARMTIPS  ปีที่แล้ว

      കുതിർത്തി കുറെശ്ശെ

  • @banubasheer260
    @banubasheer260 7 หลายเดือนก่อน

    കോഴിമുട്ടയിനട ഇരിക്കുന്നില്ല കോഴിക്ക് നല്ല പൊരുത്തമുണ്ട്

    • @cpvlogs-e3q
      @cpvlogs-e3q 13 วันที่ผ่านมา

      നന്നായി അടച്ചു വെക്കൂ

  • @prasoonaleelakrishnan56
    @prasoonaleelakrishnan56 ปีที่แล้ว +1

    B B 3 കോഴികൾക്കും ഈ തീറ്റ കൊടുക്കാമോ

  • @gopalakrishnanthampi152
    @gopalakrishnanthampi152 11 หลายเดือนก่อน

    അനിലിന് എവിടെയാണ് തവിട്

    • @RESMISFARMTIPS
      @RESMISFARMTIPS  11 หลายเดือนก่อน

      തവിട് മില്ലിൽ കിട്ടും

  • @MollyAbraham-xy7lr
    @MollyAbraham-xy7lr ปีที่แล้ว +1

    കരിംകോഴി ഉണ്ടോ

  • @rahimyoutube767
    @rahimyoutube767 ปีที่แล้ว +1

    ആയിക്കോട്ടെ ട്ടൊ 😂😂

  • @basirbasir9395
    @basirbasir9395 ปีที่แล้ว

    Thavidu evide kuttum

  • @HasnaHasna-dd1kz
    @HasnaHasna-dd1kz ปีที่แล้ว

    കുങ്ങ്ങൾ തമ്മിൽ തല കൊത്തുന്നതിന് എന്റു ചെയ്യണം പ്രദിവിധി തേടുന്നു

  • @anithatv-pb8bs
    @anithatv-pb8bs ปีที่แล้ว

  • @suharanoushad9079
    @suharanoushad9079 ปีที่แล้ว +1

    കോഴി മുട്ട ഇട്ടു പക്ഷെ എല്ലാ o തുങ്ങി നിൽക്കുന എന്തു മരുന്ന് കൊടുക്കാന,

  • @gopalakrishnanthampi152
    @gopalakrishnanthampi152 11 หลายเดือนก่อน +1

    മുട്ട ഇടാനുള്ള പ്രായ൦ എത്ര?

  • @LillykuttyPhilip-ii4ul
    @LillykuttyPhilip-ii4ul ปีที่แล้ว

    ❤😘👏

  • @risingstar4089
    @risingstar4089 ปีที่แล้ว +3

    48 kozhiyude hightech kood vilpanakk

  • @zeenathazeez1760
    @zeenathazeez1760 ปีที่แล้ว +1

    ഈ മുള്ളൻ ചിറക് ഉള്ള കോഴിയെ വില്പന ഉണ്ടോ

  • @sheefanazeer5645
    @sheefanazeer5645 ปีที่แล้ว +1

    മുട്ട ഇടുന്ന കോഴി വേണോ 😊

  • @SuhraKt-q9v
    @SuhraKt-q9v 7 หลายเดือนก่อน

    കോഴി സെയിൽ ഉണ്ടോ

  • @craftytech5751
    @craftytech5751 ปีที่แล้ว

    👍👍👍👍💯💯💯

  • @psychotattoostudio1
    @psychotattoostudio1 ปีที่แล้ว +1

    ട്ടോ ട്ടോ ട്ടോ 😂😂😂

  • @sibyjolly6557
    @sibyjolly6557 ปีที่แล้ว +17

    കോഴി കൂട്ടിൽ വളർത്തുന്നതാണ്. പറഞ്ഞതു പോലെയെല്ലാം കൊടുത്തിട്ടും കോഴി തന്നെ മുട്ട പൊട്ടിച്ചു കുട്ടിക്കുന്നു.

    • @kamarudheenvk1814
      @kamarudheenvk1814 ปีที่แล้ว +4

      ഇല വർഗ്ഗങ്ങൾ നല്ലോണം കൊടുക്കണം

    • @Zanusgarden
      @Zanusgarden ปีที่แล้ว +2

      ഇവിടെ യും ഇത് തന്നെ അവസ്ഥ മുട്ട കൊത്തി കുടിക്കുന്നു

    • @nafeesaramzan9701
      @nafeesaramzan9701 ปีที่แล้ว +1

      ഇവിടെയും

    • @FoodieAdventure-u7s
      @FoodieAdventure-u7s 6 หลายเดือนก่อน +1

      ഇവിടെയും

  • @hamdullalakshadweep8162
    @hamdullalakshadweep8162 8 หลายเดือนก่อน

    ചില കോഴികൾ മാത്രമാണ് പൊട്ടിക്കുന്നത്

  • @bushrashameer7687
    @bushrashameer7687 ปีที่แล้ว +1

    എന്റെ കോഴികൾ ഇലകൾ തിന്നുന്നില്ല

  • @nazernachu817
    @nazernachu817 ปีที่แล้ว +1

    കക്കത്തോട്
    പൊടിച്ച് കൊടുക്കുക

  • @renjithprpr6482
    @renjithprpr6482 4 หลายเดือนก่อน

    ഞാൻ ഒന്നും കൊടുക്കുന്നില്ല രാവിലെ തുറന്നു വിടുന്നു എല്ലാ ദിവസോം മുട്ട കിട്ടുന്നുണ്ട് 30 കോഴി യും

    • @RESMISFARMTIPS
      @RESMISFARMTIPS  4 หลายเดือนก่อน

      @@renjithprpr6482 തുറന്നു വിട്ടു വളർത്തുന്ന കോഴികൾ അവർക്കുള്ള ഭക്ഷണം താനെ കണ്ടെത്തുമല്ലോ👍

  • @chakkocp8486
    @chakkocp8486 ปีที่แล้ว +4

    എല്ലാ ദിവസവും മുട്ട ഇടാൻ എല്ലാ ദിവസവും ചെവൽ ആട്ടി കൊടുത്താൽ മതി

    • @SanaSanasana-kq7ll
      @SanaSanasana-kq7ll ปีที่แล้ว

      അത് എങ്ങനെ
      മനസിലായില്ല

    • @bobyjobind3396
      @bobyjobind3396 2 หลายเดือนก่อน

      ചിതൽ

  • @shamallatheef610
    @shamallatheef610 ปีที่แล้ว

    Good