എല്ലാ ദിവസവും കോഴികൾ മുട്ട ഇടണോ ? ഈ തീറ്റ കൊടുത്താൽ മതി :/black soldier Lava / law cost poultry feed

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 625

  • @nizarAlappuzhasuccessmedia
    @nizarAlappuzhasuccessmedia  2 ปีที่แล้ว +102

    തവിട് പിണ്ണാക്ക് ഇവ എത്ര അളവിൽ ആണന്ന് വ്യക്തമായി പറയുന്നുണ്ട് .... നിങ്ങൾക്ക് ഏതളവിലും എടുക്കാം ...... അതിന് ഒരു അളവ് വെക്കണമെന്നില്ല .....ലാർവ്വ ഉണ്ടാകാൻ ഒരു മാധ്യമം എന്ന് മാത്രം .... തവിട് മാത്രമായും ഉപയോഗിക്കും.... പിണ്ണാക്ക് മാത്രമായും ഉപയോഗിക്കാം ......

    • @abdulrazzaq3745
      @abdulrazzaq3745 2 ปีที่แล้ว +2

      കാക്ക യും പക്ഷികളും തവിടും പിണ്ണാക്കും തിന്ന് തീർക്കില്ലേ

    • @NILAGARDENS
      @NILAGARDENS 2 ปีที่แล้ว +8

      മറ്റൊരു രീതിയിൽ ഞാനും ചെയ്തിട്ടുണ്ട് ഇക്കാ ... കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുത്താൽ വേഗം വളർന്നു കിട്ടും

    • @abduljabbarap3867
      @abduljabbarap3867 2 ปีที่แล้ว

      @@NILAGARDENS ath pRanjal Rkengilum ubamariku m

    • @hameedpoolakkal2820
      @hameedpoolakkal2820 2 ปีที่แล้ว +2

      👍🏻

    • @fancylizard5079
      @fancylizard5079 2 ปีที่แล้ว

      @@abdulrazzaq3745 nokkanam

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +79

    വലിച്ചു നീട്ടാതെ ഇത്രയും നല്ല വീഡിയോ ഇട്ടതിനു സ്‌പെഷൽ താങ്ക്സ്🌹🌹🌹🌹

  • @abdulkader-go2eq
    @abdulkader-go2eq 10 หลายเดือนก่อน +7

    നല്ലൊരു അറിവ് തന്നെയാണ് ഇനിയും പ്രതീക്ഷിക്കുന്നു ദൈവാനുഗ്രഹം താങ്കൾക് ഉണ്ടാവട്ടെ നന്ദി അറിയിക്കുന്നു

  • @ameerudeenkadakkal7977
    @ameerudeenkadakkal7977 3 ปีที่แล้ว +228

    തീറ്റക്ക് ഇത്രയും വില കൂടിയ അവസരത്തിൽ ഇത്തരത്തിൽ ഒരു തീറ്റ രീതി കണ്ടുപിടിച്ചു അത് ജനങ്ങളിൽ എത്തിക്കാൻ സന്മനസ്സ് കാണിച്ച ഇക്കക്ക് വളരെ നന്ദി. അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നെന്നും ഉണ്ടാകട്ടെ. സസ്നേഹം അമീറുദീൻ. കടക്കൽ.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 ปีที่แล้ว +8

      ആമീൻ

    • @sheejaanzar1771
      @sheejaanzar1771 3 ปีที่แล้ว +5

      Ameen

    • @AbdulMajeed-sr9lc
      @AbdulMajeed-sr9lc 3 ปีที่แล้ว +2

      Aameen

    • @abidabeevi1392
      @abidabeevi1392 3 ปีที่แล้ว +5

      ഉടനെ തന്നെ ആ കോഴികൾ ക് കൊടുക്കണം ഒരു ദിവസം കൂടി കഴിഞ്ഞാൽ വലിയ പുഴു ആകും ഞാനും ശ്രമിച്ചു നോക്കട്ടെ

    • @hafizmoosa8428
      @hafizmoosa8428 3 ปีที่แล้ว +2

      @@nizarAlappuzhasuccessmedia
      കോഴി വെസ്റ്റു കൊണ്ട് കോഴിതീറ്റ ഉണ്ടാക്കാൻ കഴിയുമോ
      കോഴി വെസ്റ്റ് കോഴിക്ക് കൊടുക്കാൻ പാടുണ്ടോ

  • @zubaidaalif
    @zubaidaalif 3 ปีที่แล้ว +17

    കണ്ട തിൽ വെച്ച് (തീറ്റ നിർമാണം) നല്ല വീഡിയോ എല്ലാ പ്രാർത്ഥനകളും
    ഐശ്വര്യം നേരുന്നു👌👍👍

  • @salimk2690
    @salimk2690 2 ปีที่แล้ว +32

    സാധാരണക്കാരായ ജനങ്ങൾക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ.ആയിരുന്നു.
    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍

  • @manojkumar-xl6hh
    @manojkumar-xl6hh 3 ปีที่แล้ว +17

    വളരെ ഇഷ്ടപ്പെട്ടു, ഒരുപാട് നന്ദിയുണ്ട്. തുടർന്നും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @clementmv3875
    @clementmv3875 3 ปีที่แล้ว +41

    വലിച്ചുനീട്ടിപ്പറയാതെ വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ ഉപകാരപ്രദം.. Thanks.

  • @dileepkumarmadhavan3444
    @dileepkumarmadhavan3444 ปีที่แล้ว +3

    വളരെ നല്ല വീഡിയോ. നിങ്ങളെപ്പോലുള്ളവരാണ് നാടിന്റെ സമ്പത്ത്

  • @ShaijuP-sy6fy
    @ShaijuP-sy6fy 5 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വിഡിയോ. കർബോഡ്, മുട്ടതോടും ഇല്ലങ്കിലും പുഴുകല്ലുണ്ടാവും, മുട്ട പൊട്ടിച്ചു വെച്ചാൽ മതി നന്ദി.

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +14

    വളരെ നല്ല ഒരു വീഡിയോ... ഇന്ന് എല്ലാത്തിനും വളരെ വില ആണ്.... ഇതുപോലെ ഉള്ള വീഡിയോ സാധാരണ കാർക്ക് വളരെ യൂസ്ഫുൾ ആയിരിക്കും

  • @prabhakaranpk2084
    @prabhakaranpk2084 2 ปีที่แล้ว +10

    ഞാൻ ഇത് പോലെ തന്നെ ചെയ്തു നല്ല പ്രോഗസ് ആയിരുന്നു ചെറിയ മുട്ട വലിയ മുട്ട ഇട്ട് എല്ലാ ദിവസവും മുട്ട ഇട്ടു തുടങ്ങി

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +3

    ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് നല്ല വീഡിയോ വീണ്ടും വരിക thankyu 👍

  • @muhammadnazalpm7323
    @muhammadnazalpm7323 2 ปีที่แล้ว +11

    Wonderful!!!!! Comment ഇടാൻ വളരേ മടിയാണ്. പക്ഷെ ഈ വീഡിയോക്ക് കമന്റ്‌ ഇടാതിരിക്കാൻ പറ്റുന്നില്ല. Really ഗ്രേറ്റ്‌... സൂപ്പർ വീഡിയോ

  • @noushad498
    @noushad498 3 ปีที่แล้ว +16

    ഉപകാരപ്പെടുന്ന വീഡിയോ, നന്ദി

  • @mahmoodmahmi2088
    @mahmoodmahmi2088 3 ปีที่แล้ว +8

    കണ്ടതിൽ വെച്ച് ഏറ്റവും എളുപ്പ വഴി🌹👌

  • @ssadiqalisadiqali1508
    @ssadiqalisadiqali1508 2 ปีที่แล้ว +2

    തീറ്റ വില കൂടിയ സമയത്ത് ഉപകാരം ആയി താങ്ക് യു

  • @abdulkhadar1615
    @abdulkhadar1615 3 ปีที่แล้ว +3

    ആദ്യമായി കാണുകയാ, വീഡിയോ നന്നായിട്ടുണ്ട് 👍ഇതു പോലെ ചെയ്തു നോക്കട്ടെ, എന്നിട്ട് അഭിപ്രായം അറിയിക്കാം. എന്തായാലും ഇത്തരം ഒരു വീഡിയോ ചെയ്തതിനു നന്ദി. 😊

  • @mujeebpk5770
    @mujeebpk5770 2 ปีที่แล้ว +5

    നല്ലൊരു അറിവ്. നന്ദി
    👌👌🌹

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว +1

    Ekkaa super vedio,,, 🌹🙏🌹🙏🌹ellavarkm upakaraprathamaya vedio

  • @sujithpk2902
    @sujithpk2902 3 ปีที่แล้ว +2

    വളരെ യദികം ഉപകാര മുള്ള വീഡിയൊ thanks nizarikka

  • @bloom_with_me123
    @bloom_with_me123 ปีที่แล้ว +2

    വളരെ വിലപ്പെട്ടത് നന്ദി

  • @fasalukadayil1460
    @fasalukadayil1460 11 หลายเดือนก่อน +1

    *വളരെ മനോഹരമായി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നതിന് നന്ദി..... ഒന്ന് പരീക്ഷിച്ചു നോക്കട്ട*👍

  • @Misriya.E
    @Misriya.E 8 หลายเดือนก่อน +1

    താങ്ക്സ് നല്ലൊരു അറിവ് പകർന്നു തന്നതിന് 👍

  • @siyadali1533
    @siyadali1533 3 ปีที่แล้ว +47

    BSF നെകുറിച്ച് ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ .ഇതിൽ പറഞ്ഞ അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @Adisankaredits
    @Adisankaredits 3 ปีที่แล้ว +11

    വളരെ ഉപകാരം ഇക്ക.തീറ്റ വില കൂടിയ സമയത്ത് ഇങ്ങനെ ചെയ്യും വഴി കോഴികൾക്ക് കുറഞ്ഞ ചിലവിൽ തീറ്റ കൊടുക്കാൻ സഹായിക്കും 🙏🙏👍👍

  • @sarafunneesagafoor4392
    @sarafunneesagafoor4392 3 ปีที่แล้ว +27

    വളരെ സന്തോഷം അള്ളാഹു നിങ്ങളുടെ എല്ലാ നല്ല പ്രവർത്തിയിലും ബർകത് നൽകട്ടെ ആമീൻ

  • @arunmg2038
    @arunmg2038 3 ปีที่แล้ว +4

    ഉപകാരപ്രദമായ വീഡിയോ അടുത്ത വീഡിയോ കാത്തിരിക്കും 🙏🙏🙏🙏🙏🙏

  • @zubaidaalif
    @zubaidaalif 3 ปีที่แล้ว +2

    താങ്കളുടെ വീഡിയോ ആദ്യമായാണ് കണ്ട തും ഉടൻ subscribe ചെയ്തു

  • @kadeejaanwar4532
    @kadeejaanwar4532 3 ปีที่แล้ว +2

    നിങ്ങളുടെ വിഡിയോ എല്ലാം 🐔🐔വളർത്തുന്നവർക്ക്‌ വളരെ ഉപകാരപ്പെടുന്ന വിഡിയോണ് 👍👍👍

  • @muhammedzamil6926
    @muhammedzamil6926 ปีที่แล้ว +1

    Starter kodukunna koyikunnungalku ee theeta kodukan patumo

  • @joshnijayan93
    @joshnijayan93 2 ปีที่แล้ว +1

    Why thavidanu upayogikkunnthu very good information

  • @ssadiqalisadiqali1508
    @ssadiqalisadiqali1508 2 ปีที่แล้ว

    ഇത് കൊള്ളാമല്ലോ ഇക്ക അള്ളാഹു അനുഗ്രഹിക്കണേ ആമീൻ

  • @SAJIDEDITZ00721
    @SAJIDEDITZ00721 3 ปีที่แล้ว +5

    ഞാൻ കരിക്ക് എന്ന വ്ലോഗ് മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് അതിന്റെ എല്ലാ രണ്ടാം ഭാഗങ്ങൾക്കും കട്ട വൈറ്റിംഗ്‌ആണ് ഇതിപ്പോ ഇക്കയുടെ രണ്ടാം ഭാഗത്തിനായി ഞാൻ സമയം മാറ്റിവെച്ചോട്ടെ വീഡിയോ നന്നായിട്ടുണ്ട് നല്ല ഒരു അറിവാണ്.

  • @godfreyjoseph8165
    @godfreyjoseph8165 3 ปีที่แล้ว +15

    വളരെ നല്ല അവതരണം..അതോടൊപ്പം ഉപകാരപ്രതവും...

  • @noushad498
    @noushad498 2 ปีที่แล้ว +8

    ആശ०സകൾ. വിജയകരമായ സ०രഭത്തിന് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @saleenakt2956
    @saleenakt2956 3 ปีที่แล้ว

    Sprrr വളരെ നല്ല ഉപകാരപ്രദമായ vidio tnq 👍👍👍

  • @nasifnasifnasif6767
    @nasifnasifnasif6767 6 หลายเดือนก่อน

    കാത്തിരുന്ന വിഡിയൊ ഒരു പാട് നന്ദി ഇക്ക

  • @sreejayasree3110
    @sreejayasree3110 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ 👌🏾

  • @Mettutty
    @Mettutty หลายเดือนก่อน

    Vestil ninnum kittunna ithpolethe puzhu bv380 kozhkakku kodukksmo

  • @jipsaalex2646
    @jipsaalex2646 3 ปีที่แล้ว +1

    ഉപകാരപ്പെടുന്ന വീഡിയോ ആണ് 💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍

  • @manojantony8930
    @manojantony8930 2 ปีที่แล้ว +8

    കൊള്ളാം അഭിനന്ദനങ്ങൾ 👍👍

  • @abdusamadmk
    @abdusamadmk 2 ปีที่แล้ว

    Nisarka bayangara sambbavam thannaya iam you ar fan

  • @baijuharichandanam81
    @baijuharichandanam81 2 ปีที่แล้ว

    ഇപ്പഴാണ് വീഡിയോ കണ്ടത് സൂപ്പർനെസ്റ്റ് വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @neshariyakv1915
    @neshariyakv1915 2 ปีที่แล้ว

    Thanks nalla upakaraprthamaya video.

  • @abdussalamsalam8632
    @abdussalamsalam8632 3 ปีที่แล้ว +9

    മഹത്തായ അറിവ്

  • @shafidp6757
    @shafidp6757 3 ปีที่แล้ว +5

    ഉപകാരപ്പെട്ടു, നന്ദി
    ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

  • @hentrykh6007
    @hentrykh6007 2 ปีที่แล้ว +7

    Thank you for this easy method of feed making

  • @priyankabaiju1899
    @priyankabaiju1899 3 หลายเดือนก่อน

    Chetta ethu allaamkoodi kodukan pattilallo. Appol vechirunnu kureche kodukan pattumo

  • @bestfriends-xr3us
    @bestfriends-xr3us 3 ปีที่แล้ว +2

    കുറെ കാലമായി ഇത് അന്വേഷിക്കുക ആയിരുന്നു നന്ദി നിസാർ ബായ്

  • @praveen.padmakshan7911
    @praveen.padmakshan7911 3 ปีที่แล้ว +1

    Supper video...... 👍 അടുത്ത വീഡിയോ ഉടനെ പ്രദീഷിക്കുന്നു.....

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 ปีที่แล้ว +1

      ഒരു കിട്ടു വിഡിയോ വരുന്നുണ്ട് Em സൊലൂഷൻ

  • @venugopaltk6283
    @venugopaltk6283 3 ปีที่แล้ว +1

    നല്ല സംരഭം.

  • @nandhana.m.s5558
    @nandhana.m.s5558 3 ปีที่แล้ว +1

    ഉപകാരപ്രദം ,നന്ദി

  • @lathakbalankbalan1251
    @lathakbalankbalan1251 3 ปีที่แล้ว +6

    സൂപ്പർ 👍👍👍👍👍👍👍👍 പിണ്ണാക്കും തവിടും എടുക്കേണ്ട അളവ് പറഞ്ഞു തരാമോ

  • @nandhu4878
    @nandhu4878 3 ปีที่แล้ว +6

    Useful video ❤❤എന്ത് തവിട് ആണ് ചേർക്കുന്നേ...??

  • @godfatheruniversking8452
    @godfatheruniversking8452 ปีที่แล้ว

    സൂപ്പർ . നന്ദി .

  • @kiransb7034
    @kiransb7034 2 ปีที่แล้ว +8

    ലാർവ separate ആക്കുന്ന വീഡിയോ കണ്ടില്ലല്ലോ ബ്രോ ❤️

  • @SalamAbdul-w1e
    @SalamAbdul-w1e 6 หลายเดือนก่อน

    Thanks dear good method

  • @baburajartist7195
    @baburajartist7195 2 ปีที่แล้ว +7

    നന്ദി 👏👏👏

  • @gulfbrotherstyre2576
    @gulfbrotherstyre2576 ปีที่แล้ว

    Very best nizar bhai

  • @anasmanathanath6948
    @anasmanathanath6948 3 ปีที่แล้ว +1

    Valara nalla vidio

  • @lialia-hg9rx
    @lialia-hg9rx 3 ปีที่แล้ว +1

    Ekka super👍njan wegtable waiste kond e undakarund

  • @bijuamaze5059
    @bijuamaze5059 2 ปีที่แล้ว +2

    ചെയ്തു ബെല്ലടിച്ചു❤️❤️

  • @isltalks7758
    @isltalks7758 3 ปีที่แล้ว +1

    Thavid illathe punnak mathram vech cheyyamo arengilum reply plsss

  • @TastyGarnish
    @TastyGarnish 3 ปีที่แล้ว +5

    First time seeing your channel and subscribed.. Waiting for the next video.. Very much useful video

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 ปีที่แล้ว

      Thanks

    • @Rosysheela
      @Rosysheela 2 ปีที่แล้ว +1

      വളരെ നന്ദി. നമ്പർ ഒന്നു തരുമോ ? ബുദ്ധിമുട്ട ഉണ്ടേ ? ഇല്ലെങ്കിൽ തരുമോ ?

  • @BTS-bd6fh
    @BTS-bd6fh 2 ปีที่แล้ว +1

    Good massage 🙏

  • @sheelasrecipee
    @sheelasrecipee 10 หลายเดือนก่อน

    Super video❤️💕💕💕

  • @naswanashu3084
    @naswanashu3084 2 ปีที่แล้ว +1

    Ethilu ath thavvdanu use cheyyunnath....plz reply

  • @haseenasalam868
    @haseenasalam868 11 หลายเดือนก่อน

    Nelle te,thavidano,chlathavide,patto

  • @sahadp746
    @sahadp746 3 ปีที่แล้ว

    Eeecha kondulla asugam aayrkkum varuka

  • @kkkoya2899
    @kkkoya2899 2 หลายเดือนก่อน

    നല്ലൊരു ടിപ് ആന്നു

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +9

    Thanks good information, ഇതിൽ ഏത് തവിട് ആണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @easytips4422
      @easytips4422 2 ปีที่แล้ว

      ഗോതമ്പ്

  • @vidhiyakv6128
    @vidhiyakv6128 2 ปีที่แล้ว

    Puzhuvinepidikumbol glouse upayogik cheta

  • @rathivinod2904
    @rathivinod2904 2 ปีที่แล้ว +1

    I will try

  • @muhammedshahilak4057
    @muhammedshahilak4057 2 ปีที่แล้ว

    Njanundakit orularvayum illa enthakaranam muttaonncherthitollu

  • @majeedmajeed9916
    @majeedmajeed9916 2 ปีที่แล้ว +2

    Vegetables vests black puzu kodukamo

  • @jerinrapheal5128
    @jerinrapheal5128 2 ปีที่แล้ว

    👍 great man......
    Thankyou

  • @sandhyapr7290
    @sandhyapr7290 2 ปีที่แล้ว

    Powli aayittundallo

  • @lucygracious7530
    @lucygracious7530 3 ปีที่แล้ว +3

    നല്ല വീഡിയോ. Thank you sir.

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Try cheyum

  • @rohith4457
    @rohith4457 2 ปีที่แล้ว

    Ith iniyum valarande ennaalalle laabham aakullu

  • @MrArshadk
    @MrArshadk ปีที่แล้ว +1

    Ma shaa Allah, wonderful

  • @divyal2908
    @divyal2908 2 ปีที่แล้ว

    ക്യൂട്ട് മോളൂ.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @priyankabaiju1899
    @priyankabaiju1899 3 หลายเดือนก่อน

    Athra kilo anu thengapinnakum thavidum vendathu

  • @varunvinod9376
    @varunvinod9376 10 หลายเดือนก่อน

    Kada kozhikalk kodukamoo

  • @haseenasalam868
    @haseenasalam868 11 หลายเดือนก่อน +1

    Engane vekkunbol smellu undavumo

  • @jasminjasu1882
    @jasminjasu1882 2 หลายเดือนก่อน

    Ith kaadakk kodukkan പറ്റുമോ

  • @johnsonrose4243
    @johnsonrose4243 ปีที่แล้ว

    നന്ദി

  • @shezanashu6185
    @shezanashu6185 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ👌👌👌 ഗോതമ്പ് . തവിട് ഉപയോഗിക്കാൻ പറ്റുമോ? 🙏🙏

  • @marysimon6538
    @marysimon6538 2 ปีที่แล้ว +2

    Very good

  • @saliammamathew7169
    @saliammamathew7169 2 ปีที่แล้ว +2

    CONGRATULATIONS👍

  • @RifinRifin-ng7ie
    @RifinRifin-ng7ie 2 หลายเดือนก่อน

    Ikka kadala punnakk mathiyho

  • @nizarudeennizarudeen6094
    @nizarudeennizarudeen6094 3 ปีที่แล้ว +1

    സൂപ്പർ.

  • @sharathabraham4793
    @sharathabraham4793 3 ปีที่แล้ว +1

    Bv 380 kozhikku patumo

  • @alipkckd4328
    @alipkckd4328 ปีที่แล้ว +2

    Processing ചെയ്യുന്ന vedio link ഉണ്ടോ

    • @abubaker8866
      @abubaker8866 ปีที่แล้ว

      ഇതിൽ ഒരു പ്രാവശ്യം മാത്രമേ ഉണ്ടാക്കാൻ പറ്റുള്ളൂ പുഴുക്കളെ വീണ്ടും ഈ പുഴുക്കളെ സൂക്ഷിച്ചു വെക്കാൻ പറ്റുമോ കൊടുക്കേണ്ടിവരും ഒറ്റ ദിവസം തന്നെ മുഴുവനും കോഴികൾക്ക് കൊടുക്കേണ്ടി വരുമോ ഇത് രണ്ടുമൂന്നു ദിവസ സൂക്ഷിക്കാൻ പറ്റുമോ വിശദമായിട്ടാണ് പറഞ്ഞില്ല

  • @shajahangazal3909
    @shajahangazal3909 2 ปีที่แล้ว

    Thanks bro

  • @fasil5988
    @fasil5988 ปีที่แล้ว +1

    ഇത് മീനുകൾക്ക് കഴിക്കാൻ കൊടുക്കാമോ pls replay

  • @pkmohammed6610
    @pkmohammed6610 ปีที่แล้ว +2

    പിണ്ണാക്കും തവിടും നിങ്ങൾ ചെയ്ത പോലെ ചെയ്ത ശേഷം ഒരോ പാത്രത്തിലും നാല് മത്തിയുടെ തല മുകളിൽ കാണത്തക്ക രൂപത്തിൽ വെക്കുക വെയില് കൊള്ളാത്ത സ്ഥലത്ത് വെക്കുക
    ഇതേ പോലെ പുഴുക്കൾ ഉണ്ടാകും
    ഇത് ഞാൻ ചെയ്യുന്ന രീതിയാണ്

  • @anandavallydhamodharan1011
    @anandavallydhamodharan1011 2 ปีที่แล้ว +1

    Supper 🙏🙏🙏🙏👍

  • @eshan0125
    @eshan0125 3 ปีที่แล้ว +1

    Thenga pinnakk ennal entha? Kadala pinnakk aano?

    • @Akash-in1gr
      @Akash-in1gr 2 ปีที่แล้ว

      തേങ്ങ മില്ലിൽ നിന്ന് ആട്ടി എണ്ണ ആകുമ്പോൾ അതിന്റെ ബാലൻസ് കിട്ടുന്നതാണ് തേങ്ങ പിണ്ണാക്