Kozhi valarthal/Kozhi mutta idan/How to increase hen egg production/Poultry TIPS and Solutions

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 129

  • @PoultryMedia
    @PoultryMedia 3 ปีที่แล้ว +24

    ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യൂ.😍

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 ปีที่แล้ว +10

    നല്ല അറിവ് 👍🏻👍🏻thanks bro

  • @RITHOOSTips
    @RITHOOSTips 3 ปีที่แล้ว +5

    ബ്രോ താങ്ക്സ് 👍👍👍
    വളരെ വിശദമായി പറഞ്ഞു തന്നു...

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  3 ปีที่แล้ว

      Welcome bro

    • @renukapanicker1980
      @renukapanicker1980 2 ปีที่แล้ว

      മുട്ട ഇതുവരെ edunnilla ഒരുകൊഴി എന്താ കാരണം fat anno കാരണം എന്ത് ചെയ്യണം

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  2 ปีที่แล้ว

      Feed entha kodukkunnathu.?

  • @j4techmediajishnusreedharst
    @j4techmediajishnusreedharst ปีที่แล้ว +5

    Very good information 👍🏻👍🏻👍🏻

  • @RajeshKizhakkumkara
    @RajeshKizhakkumkara 3 ปีที่แล้ว +7

    വളരെ use full വീഡിയോ മോനേ 💗💗💗👍👍👍

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  3 ปีที่แล้ว

      Thanks chetta

    • @pushpavp7835
      @pushpavp7835 2 ปีที่แล้ว +1

      എത്ര ദിവസം കൊടുക്കണം ഈ കക്ക വെള്ളം ഒന്ന് പറഞ്ഞു തരുമോ

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  2 ปีที่แล้ว +1

      ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം കൊടുത്താൽ മതിയാകും 👍

  • @santhoshkumar.t.asanthos9882
    @santhoshkumar.t.asanthos9882 3 ปีที่แล้ว +4

    Today I see ur video . Good information for poultry keeping people . Thank you.

  • @planetinfluencedk5360
    @planetinfluencedk5360 ปีที่แล้ว +2

    കൊള്ളാം നല്ല അറിവ് പകരുന്ന വീഡിയോ നന്നായി

  • @ushakumariak9641
    @ushakumariak9641 2 ปีที่แล้ว +2

    സൂപ്പർ,, ഇനിയും ഇത് പോലെ ഉള്ള അറിവ്കൾ പറഞ്ഞു തരണേ

  • @DeepuDarbi
    @DeepuDarbi 3 ปีที่แล้ว +6

    Excellent video, good information, keep going

  • @raheemtotathil3632
    @raheemtotathil3632 7 หลายเดือนก่อน +1

    സൂപ്പർ👍👍

  • @sirajudheennizamialapuzha7475
    @sirajudheennizamialapuzha7475 ปีที่แล้ว +3

    നന്നായി അവതരിപ്പിച്ചിട്ടുണ്ട്.....

  • @EchayumKochum
    @EchayumKochum ปีที่แล้ว +1

    പല കാര്യങ്ങളും ഇപ്പൊ കേൾക്കുന്നു. ഇൻഫർമേറ്റീവ് 👌

  • @anithanair1340
    @anithanair1340 3 ปีที่แล้ว +5

    Bro superb videos keep going

  • @Jamaludheen99
    @Jamaludheen99 6 หลายเดือนก่อน

    Bro kummayaam vedich ithupole cheyyan patto

  • @shoukathali742
    @shoukathali742 3 ปีที่แล้ว +2

    Keeri naya okke pidiykan purath vidan patunnilla ende 2.5 months aaya kozhi kunjhunghalude kannilum mookilum vella varan thudanghum pinne rand kannum veenghi adanjhu pokum pazhuppilla bled niraman kanunnadh pinne bakshanm kazhikkan pattadhe chathpokan endhan cheyyua onn paranju tharumo pls

  • @kusumammoni6417
    @kusumammoni6417 ปีที่แล้ว

    പുതിയ അറിവ് നൽകിയതിന് 👍👍

  • @amjadamjadmanzoor2014
    @amjadamjadmanzoor2014 3 ปีที่แล้ว +3

    Bro kummayam ennu paranjh vangunna pack _cover _ vagich kodukkamo

  • @PrajithaPraji-k4g
    @PrajithaPraji-k4g ปีที่แล้ว

    നല്ലൊരു വീഡിയോ

  • @Dr_SHAHID.K
    @Dr_SHAHID.K 3 ปีที่แล้ว +4

    Adipoly🔥 tnx for ur explntn

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +2

    Thalasseri kozhiyude prethyekatha parayamo?

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  3 ปีที่แล้ว

      Ippo ariyilla.Vishadhamaya padanathinu sesham video cheyyam

    • @mayavinallavan4842
      @mayavinallavan4842 3 ปีที่แล้ว

      Pala videosil um palatharathil parayunnu

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  3 ปีที่แล้ว

      @@mayavinallavan4842 Aa njan vishdhamayi padicjittu video cheyyumnathayirikum bro

  • @VALI-------VITTAVAL
    @VALI-------VITTAVAL 3 ปีที่แล้ว +5

    Good broo 👌

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว +2

    Bro , enik kurach kozhikal und..oru vidham kozhikal ipol mutta idunnund.. Groviplex kodukunnund daily.. enthukondo chila kozhikal ipol vellam pole allenkil vellathodu koodi white color il kashtikunnu...
    Enthu cheyanam bro?
    Enthukondaanu ingane sambavikunnath ennu parayaamo..

  • @jesibabu9468
    @jesibabu9468 2 หลายเดือนก่อน

    തൈകൾക്കു ഇടാൻ വേണ്ടി വളക്കടയിൽനിന്ന് വാങ്ങിയ കുമ്മായം പൊടി ഇങ്ങനെ ഉപയോഗിക്കാമോ

  • @fareedabeevi9773
    @fareedabeevi9773 3 ปีที่แล้ว +3

    Ee vellam Ella divasavum kodukkano

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว +5

    Kozhikalk 7 months asyi.. ennitum mutta idunne illa.. wormstopper kodukunnund 40 days koodumbol. Groviplex kodukind daily. Leaves kodukunnund.. grower anu kodukunnath.. onnu reply tharo bro.

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  3 ปีที่แล้ว

      Ee supplement 2 weeks koduthu nokku.Ennittu parayu.Layer mash kodukkam inithottu.

    • @AyeshahumnaAyesha
      @AyeshahumnaAyesha 3 ปีที่แล้ว

      Vimeral kodukke

    • @Hi-dr6if
      @Hi-dr6if 3 ปีที่แล้ว +1

      Layer theeta kodukku

  • @subaidamp6323
    @subaidamp6323 3 ปีที่แล้ว +1

    Thanks

  • @vishnurajr7738
    @vishnurajr7738 3 ปีที่แล้ว +1

    Set👍👍

  • @EchayumKochum
    @EchayumKochum ปีที่แล้ว

    ഗുഡ് ബ്രോ

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +2

    Photo yil kanichath keralathile kozhi farm ano

  • @anshad7097
    @anshad7097 ปีที่แล้ว

    കടയിൽ ninnnvedikkunna കുമ്മായം മധിയോ

  • @SainabaAmbangadu
    @SainabaAmbangadu 10 หลายเดือนก่อน

    Nithyavum ee vellam kodukkamo

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  7 หลายเดือนก่อน

      എന്നും കൊടുക്കേണ്ട കാര്യം വരുന്നില്ല.

  • @priyathms1
    @priyathms1 3 ปีที่แล้ว +4

    Layermash ano layer pallete ano mutta idunnna kozhikk kodukkendath

  • @anujithjs6239
    @anujithjs6239 3 ปีที่แล้ว +5

    ❤️❤️

  • @Ayurloka
    @Ayurloka 3 ปีที่แล้ว +1

    Good

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว +1

    Bro njan puthiya al anu,,, vedio super

  • @lalkrishnag
    @lalkrishnag 3 ปีที่แล้ว +4

    👍

  • @badhushakdileep3499
    @badhushakdileep3499 2 ปีที่แล้ว

    എനിയും സൂപ്പർ വീഡിയോസ് വിടണം

  • @BinsiyaAnsar
    @BinsiyaAnsar ปีที่แล้ว

    നീറ്റ് കക്ക എന്താണ് അത് എവിടെ നിന്ന് കിട്ടും

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  ปีที่แล้ว

      വളം വിൽക്കുന്ന കടയിൽ കിട്ടും.. 👍

  • @badhushakdileep3499
    @badhushakdileep3499 2 ปีที่แล้ว

    എന്റെ വീട്ടിൽ 8 പിട കോഴികൾ ഉണ്ട് അതിൽ 3 ണം മാണ് മുട്ടായിടുന്നത് ബാക്കിയുള്ളതിന് മുട്ട ഉത്പതനം കുറവാണ് കാരണമെന്ത് 🤔

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  2 ปีที่แล้ว

      Feed entha bro kodukunnathu?

    • @hassanmoosa1832
      @hassanmoosa1832 ปีที่แล้ว

      ​@@PoultryTIPSandSolutionsഎന്റെ വീട്ടിലെ കോഴികൾക്കും ഇതാണ് പ്രശ്നം,കോഴി തീറ്റ, ഗോതമ്പ്, പുല്ല്, food items, ഇതൊക്കെയാണ് ഞാൻ കൊടുക്കുന്നത്,

  • @VanajaChandran-g6h
    @VanajaChandran-g6h ปีที่แล้ว

    പ്രോട്ടീൻ അല്ലെ മുട്ട നല്ലോണം ഇടാൻ വേണ്ടത്.... ഇനി അതല്ല ങ്കിൽ പ്രോട്ടീൻ കോഴികൾക് എന്തിനു വേണ്ടി എന്നുള്ളത് ഒന്ന് റിപ്ലൈ ഇടണേ

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  ปีที่แล้ว

      Protein, Calcium, Vitamin D ഇവയെല്ലാം പ്രധാനമാണ്..

  • @mushthaqibrahim118
    @mushthaqibrahim118 10 หลายเดือนก่อน

    Ee vellam kozi kudikkunnilaa☹️

  • @diyasgallery2645
    @diyasgallery2645 2 ปีที่แล้ว +1

    നീറ്റി അക്ക?

    • @diyasgallery2645
      @diyasgallery2645 2 ปีที่แล้ว +1

      ഒന്നു പറയുമോ

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  2 ปีที่แล้ว

      നീറ്റ് കക്ക ആണ്. അതിൽ നിന്ന് കുമ്മായം എടുക്കാം എന്നാണ് പറഞ്ഞത്.

  • @bs_artist_arts
    @bs_artist_arts 3 ปีที่แล้ว +5

    ❤️❤️🔥🔥🔥❤️

  • @DiyaZStudio97
    @DiyaZStudio97 ปีที่แล้ว +1

    കാഷ്ടത്തിൽ വരെ ഇത്രയും കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നു എന്ന് അറിഞ്ഞില്ല... ആരും പറഞ്ഞില്ല... 😅

  • @shailajam5542
    @shailajam5542 3 ปีที่แล้ว

    ക്രോ യ ല ർ കോഴിയാണോ. ഗ്രാമ ശ്രീ കോ ഴി യാണോ വളർത്താൻ നല്ലത്. കൂട്ടിലാണ്. ഒന്ന് പറഞ്ഞ് ' തരുമോ?

  • @DADUZCORNER
    @DADUZCORNER 3 ปีที่แล้ว

    നാടൻ കോഴിമുട്ട വിൽകാനുണ്ടോ
    കുറച്ചധികം വേണം
    ഒരു start up ബിസ്സിനെസ്സ് സ്റ്റാർട്ട് ചെയ്യാനാ ....
    മറുപടി പ്രതീക്ഷിക്കുന്നു ......

  • @LRaamisvlog
    @LRaamisvlog 2 ปีที่แล้ว +1

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @badhushakdileep3499
    @badhushakdileep3499 2 ปีที่แล้ว

    കോഴികളുടെ മുട്ട ഉല്പാദനം കൂടാൻ നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന മുട്ട തീറ്റയുടെ വീഡിയോസ് ഇടുമോ

  • @shintoshortvideos8012
    @shintoshortvideos8012 3 ปีที่แล้ว +1

    No

  • @abhays5906
    @abhays5906 3 ปีที่แล้ว +20

    ബ്രോ!! എന്റെ വീട്ടിൽ കോഴി ഇല്ല, പക്ഷെ ഈ ചാനൽ കാണുമ്പോൾ കോഴി വളർത്താൻ തോന്നുന്നു👌
    Good Channel❤
    Keep It Up😻

  • @hinnuzworld1840
    @hinnuzworld1840 3 ปีที่แล้ว

    കുമയം വിട്ടിൽ ഉണ്ട് അത് പറ്റുമോ

    • @PoultryTIPSandSolutions
      @PoultryTIPSandSolutions  3 ปีที่แล้ว

      കക്ക വാങ്ങി ഉപയോഗിക്കുന്നതാകും നല്ലത്.

  • @abhijithraj679
    @abhijithraj679 3 ปีที่แล้ว +4

    👏👏👏👏

  • @metildametilda2046
    @metildametilda2046 2 ปีที่แล้ว

    നീട്ടുകാക്കയിൽനിന്നുംകിട്ടൂന്നവെള്ളംഒരുകോഴിക്കഎത്രകൊടുക്കണം

  • @faslaabidfasla6819
    @faslaabidfasla6819 2 ปีที่แล้ว

    പൂവൻ കോഴിക്ക് കൊടുക്കാൻ patto

  • @fathimafathima4717
    @fathimafathima4717 3 ปีที่แล้ว +2

    കോഴി കാഷ്ടം കാണാൻ വെറുപ്പ് ആണ് കാണണ്ട 😂😂😂😂😂

  • @sabir3288
    @sabir3288 3 ปีที่แล้ว +2

    നാടൻ കോഴിയെ വിൽക്കാനുണ്ടോ

  • @subaidamp6323
    @subaidamp6323 3 ปีที่แล้ว

    Thanks

  • @akhileshlesh2027
    @akhileshlesh2027 3 ปีที่แล้ว +4

    ❤❤❤