- 25
- 318 534
Falcon Holidays
เข้าร่วมเมื่อ 27 ก.พ. 2016
തനിമ കോഴി ഫാമിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം .പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ഫാമിന് സവിശേഷതകൾ ഏറെയുണ്ട്. തികച്ചും പ്രകൃതി ദത്തമായ ഭക്ഷണവും പച്ചക്കറി പഴങ്ങൾ തുടങ്ങിയവയുടെ തീറ്റയും നൽകി പരിപാലിക്കുന്നതിനാൽ നല്ല ആരോഗ്യവും ഉന്മേഷവുമുള്ള കോഴികളാണ് ഞങ്ങളുടെ ഫാമിലുള്ളത് .കൂടാതെ സമയാസമയങ്ങളിൽ ആവശ്യമായ പ്രധിരോധ കുത്തിവെപ്പുകളും നൽകി സംരക്ഷിക്കുന്നു കരിങ്കോഴി, കരിങ്കോഴി മുട്ട,കരിങ്കോഴി കുഞ്ഞുങ്ങൾ എന്നിവ ന്യായമായ വിലയിൽ ലഭ്യമാണ് ആവശ്യക്കാർ ബന്ധപ്പെടുക 9744693859 ANEESH BABU
unhatched eggs വിരിയാത്ത മുട്ടകൾ തിരിച്ചറിയാം
കോഴി മുട്ടയിട്ട ഉടനെയോ ഇൻകുബേറ്ററിലോ അടയ്ക്കുകയോ ചെയ്യുന്നതിനുമുമ്പ് വിരിയുന്ന മുട്ടകളും ഒരിക്കലും വിരിയാത്ത മുട്ടകളും തിരിച്ചറിയാനുള്ള ഒരു സൂപ്പർ ഐഡിയ. ഇങ്ങനെ തിരിച്ചറിയുന്നത് കൊണ്ട് കോഴി കർഷകർക്കുള്ള ഗുണം വിരിയാത്ത മുട്ടകൾ ചീത്ത ആകുന്നതിനു മുൻപേ ഭക്ഷണ ആവശ്യത്തിനുവേണ്ടി നിൽക്കാൻ കഴിയുകയും വരുമാനം വർധിപ്പിക്കാനും ഈ രീതി സഹായിക്കുന്നു
มุมมอง: 25 983
วีดีโอ
poultry disease രോഗവ്യാപനം തടയാൻ ഉടൻ ചെയ്യേണ്ടത്
มุมมอง 5703 ปีที่แล้ว
കോഴികളിൽ രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ
കോഴികൾ പിൻവശം കൊത്തി പരിക്കേല്പിക്കുന്നുണ്ടോ ഇത് കണ്ടുനോക്കു
มุมมอง 5273 ปีที่แล้ว
കോഴികൾ പരസ്പരം കൊത്തിക്കൊല്ലുന്നതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും
ശക്തമായ ചൂടും മഞ്ഞും കോഴിഫാമിൽ വരുത്തേണ്ട മാറ്റങ്ങൾ
มุมมอง 6333 ปีที่แล้ว
ശക്തമായ ചൂടും മഞ്ഞും കോഴിഫാമിൽ വരുത്തേണ്ട മാറ്റങ്ങൾ
കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യമായി തീറ്റ കൊടുക്കേണ്ടത് എപ്പോൾ എങ്ങിനെ
มุมมอง 7K3 ปีที่แล้ว
ദാഹനപ്രക്രിയ ശരിയാക്കാൻ കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കേണ്ട ശരിയായരീതി
ബ്രൂഡറിൽ ആരും ശ്രദ്ധിക്കാത്ത രോഗകാരണങ്ങൾ
มุมมอง 6683 ปีที่แล้ว
ഏറ്റവും കൂടുതൽ കോഴിക്കുഞ്ഞുങ്ങൾ ചാവാനുള്ള ബ്രടറിൽലെ കാരണങ്ങളും പരിഹാരമാർഗങ്ങളും
എളുപ്പത്തിൽ bsf ലാർവ ഉണ്ടാക്കാനുള്ള മാർഗം
มุมมอง 66K3 ปีที่แล้ว
എളുപ്പത്തിൽ bsf ലാർവ ഉണ്ടാക്കാനുള്ള മാർഗംഎളുപ്പത്തിൽ bsf ലാർവ ഉണ്ടടാക്കാനുള്ള മാർഗം
വെറും 10 രൂപക്ക് കോഴികളുടെ വായ്പ്പുണ്ണ് മാറ്റാം
มุมมอง 3K3 ปีที่แล้ว
കോഴികളുടെ വായ്പ്പുണ്ണിനുള്ള ചികിത്സയും ശ്രദ്ധിക്കേണ്ട കാരിയങ്ങളും
കോഴികൾ കൊത്തു കൂടാതിരിക്കാൻ അവസാനമാർഗം ഇതുമാത്രം
มุมมอง 15K3 ปีที่แล้ว
കോഴികൾ പരസ്പരം കൊത്തി മുറിവാക്കുന്നതിന്നു ചെയ്യേണ്ടപരിഹാരമാർഗങ്ങൾ
ഇൻബ്രീഡിങ് (inbreeding)പ്രശ്നങ്ങളും പരിഹാരവും
มุมมอง 5263 ปีที่แล้ว
ഇൻബ്രീഡിങ് (inbreeding)പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും
de worming കോഴികൾക്ക് വിരയിളക്കേണ്ട ശരിയായ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
มุมมอง 3.3K3 ปีที่แล้ว
കോഴികൾക്ക് വിരഇളക്കേണ്ട രീതിയും അറിയേണ്ട കാര്യങ്ങളും
കരിങ്കോഴി വളർത്താൻ ഉദ്ദേശിക്കുന്നവർ തീർച്ചയായുംഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
มุมมอง 9K3 ปีที่แล้ว
കരിങ്കോഴി വളർത്തുന്നവർക്ക് ഉപകാരപ്രദമായ അറിവുകൾ
130രൂപ മുടക്കു കോഴികളെ കുരിപ്പ് രോഗത്തിൽ നിന്ന് രക്ഷിക്കൂ
มุมมอง 6543 ปีที่แล้ว
ഫൗൾ പോക്സ് വാക്‌സിൻ കൊടുക്കേണ്ട പ്രായം രീതിഅറിയേണ്ടതെല്ലാം
കോഴികളുടെ തീറ്റക്രമം വ്യത്യസ്ത പ്രായത്തിൽ
มุมมอง 2.8K3 ปีที่แล้ว
തീറ്റയിൽ മാറ്റാവരുത്തേണ്ട പ്രായവും ചെയ്യേണ്ട രീതിയും
മുട്ടയിടാത്തകോഴികൾ 30ദിവസംകൊണ്ട് മുട്ടയിടാനുള്ള മാർഗം
มุมมอง 161K3 ปีที่แล้ว
മുട്ടയിടാത്തകോഴികൾ 30ദിവസംകൊണ്ട് മുട്ടയിടാനുള്ള മാർഗം
പ്രോബയോട്ടിക് ലേക്ക് മാറാം ആന്റിബയോട്ടിക്കുകൾ ഉപേക്ഷിക്കാം
มุมมอง 3K3 ปีที่แล้ว
പ്രോബയോട്ടിക് ലേക്ക് മാറാം ആന്റിബയോട്ടിക്കുകൾ ഉപേക്ഷിക്കാം
തീറ്റവില കാരണം കോഴികൃഷി ഉപേക്ഷിക്കുകയാണോ ഇതൊന്നുകണ്ടുനോക്കൂ
มุมมอง 9K3 ปีที่แล้ว
തീറ്റവില കാരണം കോഴികൃഷി ഉപേക്ഷിക്കുകയാണോ ഇതൊന്നുകണ്ടുനോക്കൂ
കോറൈസ രോഗത്തിന്റെ ലക്ഷണങ്ങളും പഴുപ്പ് നീക്കം ചെയ്യുന്ന രീതിയും...
มุมมอง 6853 ปีที่แล้ว
കോറൈസ രോഗത്തിന്റെ ലക്ഷണങ്ങളും പഴുപ്പ് നീക്കം ചെയ്യുന്ന രീതിയും...
R2B വാക്സിനെ കുറിച്ചു അറിയേണ്ടതെല്ലാം R2B vaccine related informations
มุมมอง 3543 ปีที่แล้ว
R2B വാക്സിനെ കുറിച്ചു അറിയേണ്ടതെല്ലാം R2B vaccine related informations
കോഴികളെ വളർത്തി മുട്ട വിൽക്കൽ ലാഭമോ നഷ്ടമോ യാഥാർഥ്യമെന്ത് ?
มุมมอง 8243 ปีที่แล้ว
കോഴികളെ വളർത്തി മുട്ട വിൽക്കൽ ലാഭമോ നഷ്ടമോ യാഥാർഥ്യമെന്ത് ?
മഴക്കാല രോഗങ്ങളിൽ നിന്നും കോഴികളെ എങ്ങനെ രക്ഷിക്കാം
มุมมอง 9323 ปีที่แล้ว
മഴക്കാല രോഗങ്ങളിൽ നിന്നും കോഴികളെ എങ്ങനെ രക്ഷിക്കാം
കോഴികളുടെ കണ്ണിലെ പഴുപ്പ് നീക്കം ചെയ്യുന്ന വിധം
มุมมอง 6393 ปีที่แล้ว
കോഴികളുടെ കണ്ണിലെ പഴുപ്പ് നീക്കം ചെയ്യുന്ന വിധം
കോഴികൾക്ക് വാക്സിൻ കൊടുക്കേണ്ട രീതിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
มุมมอง 1.6K3 ปีที่แล้ว
കോഴികൾക്ക് വാക്സിൻ കൊടുക്കേണ്ട രീതിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
അതിന് അകത്തുള്ള പ്ലാസ്റ്റിക് ഇനി എന്ത് ചെയ്യും.
നിങ്ങൾ വീഡിയോ എടുക്കുബോൾ Mobil stant നിർബന്ധമായും വേണം വീഡിയോ എടുക്കുന്ന Mobile നല്ല ഷെയ്ക്ക് ആകുന്നുണ്ട്
Verygood
Oru masam prayam maya kuttikalkum same theeta koduthal mathiyo
❤️👍
സൂപ്പർ 👍🏻
Thanks Bro
, കാത്സ്യം പൗഡറിൻ്റെ പരസ്യം പോലെ ആയി തോന്നുന്നു😂😂
നല്ല ഒരു അറിവ് തന്നതിന് താങ്കൾക്ക് വളരെ നന്നി
നല്ല ഒരു അറിവ് തന്നതിനi
ഒരു സംശയം ഉണ്ട് . പൂവൻ ഇല്ലാതെ പിട മുട്ട ഇടുമോ ? അറിയില്ലാത്തതു കൊണ്ടാണ്
Muttayidum but viriyikkan pattilla
❤❤❤
Savala.koduthaal.prashnam.undo
വളരെ ഉപകരപെട്ടു❤❤❤
നല്ല അറിവ്
Agrimienfourt, avidaninnu, kittum
vetinery Medical Store ൽ കിട്ടും Agrimen Forte
തവിടും, തേങ്ങപിണ്ണാക്കും കുടെ മിക്സ് ചെയ്തു കൊടുക്കാമോ
Kedaya.fruts.kodukamo.plz.rply
❤
vegetable vaste veruthe kootti vachal mathiyo? atho larvae undakan vere enthekilum edano. pls reply
നിങ്ങടെ ഈ ഒരു വീഡിയോ കണ്ടാൽ ഇതിൻറെ ആശയം നമ്മൾ ഒരാളോട് സംസാരിച്ചാൽ ആരും ചെയ്യില്ല നിങ്ങളുടെ ഈ പണിക്ക്
ചങ്ങാതി ഒരു കാര്യം ചെയ്യുമ്പോൾ അതിൻറെ ചെയ്യേണ്ട രൂപത്തിൽ ചെയ്യണം ഇങ്ങനെ ചെയ്താൽ നാട്ടുകാർ തല്ലിക്കൊല്ലും ഇത് ഇങ്ങനെ അല്ല ചെയ്യേണ്ടത് ഒരു പാത്രത്തിലിട്ട് കുറച്ച് ചകിരിച്ചോറ് ഇളക്കി വയ്ക്കണം മനുഷ്യനെ ഇങ്ങനെയുള്ള വീഡിയോ ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്നത് എല്ലാം മനസ്സിലായി അതിനുശേഷം വീഡിയോ ചെയ്യുക
കമ്പോസ്റ്റ് പൈപ്പ് ഇൽ വേസ്റ്റ് ഇട്ടാൽ നല്ല worms കിട്ടും. ഇങ്ങനെ വേസ്റ്റ് പുറത്ത് ഇടേണ്ട ആവശ്യം വരില്ല
Onnu vruthiyaakkikkoode maashe
ഇപ്പോൾ ജനിച്ച കോഴിക്കുഞ്ഞുങ്ങൾക്ക് എന്ത് കാൽസ്യം ആണ് കൊടുക്കേണ്ടത്? എന്നു കൊടുക്കും??? എന്നു കൊടുക്കും?
Viramarunnu kodukkumpol ravile kodukkano atho vaikunnerm kodukkano verum vayattil kodukkano atho theetta koduthsthinu shesham kodukkano
ഇപ്പോ entha videos idathathu
Anty biotic peru parayamo
എന്റെ കോഴി കുഞ്ഞുങ്ങൾ എപ്പോളും വയർ അസുഖം വന്നു ചാകുന്നു.. ഇപ്പോൾ കാരണം മനസിലായി
തൂവൽ വന്നിട്ട് വീണ്ടും മറ്റുകൊഴികൾ തൂവൽ കൊത്തി തിന്നില്ലേ അതിനൊരു മാർഗം പറയൂ
Agrimin Forte 💯 result
വെറുതെ ബോറടി.. ഇത്രേം നീട്ടണോ..
👍
Gothamb kitanilla. Eath kadai ninanu vanguka.
Cheythu nokkatte ennittu result parayam
Continue..gives all supports❤
Very useful 🎉
Thanks❤
ഇത്തരം അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി ❤👍
ഞാൻ വർഷങ്ങൾ ആയി ഗോതമ്പ് കൊടുത്തു കൊണ്ടിരിക്കുന്നു. മുട്ട ഇടാറുണ്ട്. ഈ വർഷം മുട്ട ഇടുന്നില്ല. ഓടി വന്നു കുറെ നേരം ഇരിക്കും. പിന്നെ പോകും നോക്കിയപ്പോൾ ഒന്നും ഇല്ല. എല്ലാ ദിവസം അങ്ങനെ
Ente kozhiyude navil pazhup vannu.neerum und.endha cheyya
👌👍👍👍
Super 👍
മുട്ടയിട്ട് തീർന്ന കോഴി വീണ്ടും മുട്ടായിടാനുള്ള മാർഗം ഉണ്ടോ
Yes
Pls speak to the point.
താങ്ക്യൂ ചേട്ടാ
Bro njan incubator set akki..7 days kazhinjappol 2 hours current poyi kuzhappamondo
3hrs vare kuzhapamilla
താറാവിന്റെ മുട്ട എങ്ങനെ പരിശോധിക്കാൻ പറ്റുമോ
എല്ലാം മുട്ടയും പറ്റും ദിവസം വിത്യാസം ത്തിൽ നോക്കണം
ഹായ്