മീൻ ഫ്രൈ ചെയ്യുമ്പോൾ ഈ രണ്ടു ചേരുവകൾ കൂടി ചേർത്ത് ഉണ്ടാക്കി നോക്കു || Easy Fish Fry || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.7K

  • @babybasil2157
    @babybasil2157 4 ปีที่แล้ว +4

    എന്റെ ലക്ഷ്മി ചേച്ചി അയില മീൻ ഞാൻ ഫ്രൈ, കറി കൂട്ടാറില്ല; പക്ഷേങ്കി ചേച്ചി മീനിൽ മസാല പുരട്ടുന്നതു കണ്ടപ്പോൾ കൊതിയായി , എന്തായാലും നാളെ try ചെയ്തു നോക്കാം. ഞാൻ kitchen ൽ കയറാറില്ല. ഇപ്പോൾ ലക്ഷ്മി ചേച്ചിടെ cooking കണ്ടു ഓരോന്നും പഠിച്ചു തുടങ്ങി.thank you dear teacher.Lakshmi chechy.love you so much.God bless you.💓💞💗😍👌✌️👏

  • @prashhshhh2921
    @prashhshhh2921 4 ปีที่แล้ว +1

    Same masala use ചെയ്തു ഞാൻ promfet fishil..... it came out very well..... ഞാൻ മീൻ കഴിക്കാറില്ല but different varieties try ചെയ്യാറുണ്ട്...

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +23

    My all time favorite Fish Fry ❤️.. Thank you ma’am

  • @shamilydhanesh8459
    @shamilydhanesh8459 4 ปีที่แล้ว +2

    Chattichor pandokke veetil amma undakarundayrunu.. ipo cholesterol pedichu oil thanne minimum use aanu.. pinne ee cheriya ulli n vattal mulaku ithepole chathachu unakka chemmeenil onnu try cheythu nokoo.. vere level😉
    We used to do that mix in dried prawns n dried natholi..very yummy..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Very nice it would be dear...can feel the taste 🤩

  • @binucherian7194
    @binucherian7194 4 ปีที่แล้ว +4

    മാഡം നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു u r so polite humble, the way of presantion all woow i like u, u r smartness, and all all💕💕💕💕🌷🌷

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 ปีที่แล้ว

    Kootathil alpam ari podi koody cherthal masala nallathu poley
    Meenil pidikkum crispi aayittu erikkum

  • @thugformalayaliz2668
    @thugformalayaliz2668 4 ปีที่แล้ว +61

    ലക്ഷ്മി ചേച്ചിയുടെ വീഡിയോ കണ്ടാൽ പാചകം അറിയാത്തവർ പോലും ചെയ്തു പോകും 👋👋👋

  • @sheenachandrasekaran1487
    @sheenachandrasekaran1487 4 ปีที่แล้ว +2

    ഞാനും ഇങ്ങനെ ആണ് വറുക്കുന്നത് സൂപ്പർ ആ

  • @shameenashami7529
    @shameenashami7529 4 ปีที่แล้ว +25

    ഞാനും ഇത്പോലെ ചോറ് തിന്നാറുണ്ട് അടിപൊളി 😋😋

  • @sunitha.s.j.8526
    @sunitha.s.j.8526 3 ปีที่แล้ว

    മാജിക് ഓവൻ തുടങ്ങിയകാലം മുതൽ കാണാറുണ്ട്. Vlog കാണാൻ തുടങ്ങിയത് ഈ അടുത്തിടെ ആണ്. വിഭവങ്ങളും അവതരണവും വളരെ വളരെ ഇഷ്ടമാണ്. ഈ കൂട്ടിൽ അൽപ്പം നാരങ്ങാ നീര് കൂടി ചെര്തസൽ അടിപൊളി യാണ്.

  • @sreelathasugathan8898
    @sreelathasugathan8898 4 ปีที่แล้ว +8

    കൊതിപ്പിച്ചു മാം ഉടനെ ഉണ്ടാക്കിനോക്കും. 🤤🤤🤤🤤

  • @sujinasuresh6833
    @sujinasuresh6833 4 ปีที่แล้ว

    വറുത്ത മീനിനേക്കാൾ രുചി ആ ചോറിനുണ്ട് . നല്ല ഐഡിയ. സമ്മതിച്ചു ചേച്ചി...

  • @zfshorts5064
    @zfshorts5064 3 ปีที่แล้ว +4

    Anty adipolliy njan undakinooki supper Taste 🥰😍😍

  • @adithyanomanakuttan9378
    @adithyanomanakuttan9378 ปีที่แล้ว +1

    Amma veettil illathath kondann njn ee video kannunnath thanks cheachi

  • @shynivarghese5995
    @shynivarghese5995 4 ปีที่แล้ว +9

    ഹായ് ചേച്ചി അടിപൊളി Thank you❤️

  • @aneesa9760
    @aneesa9760 3 ปีที่แล้ว +1

    ഈ അയല ഫ്രൈ raceipie കാണുമ്പോൾ ഞാൻ എന്റെ ചാനലിൽ ഇട്ട അയല ഫ്രൈ racepie yummy🤤 ആണ്. 👌

  • @aneeshdhanya533
    @aneeshdhanya533 4 ปีที่แล้ว +4

    Mam njan innu cheythu super tasty ithu pole ulla items iniyum expect cheyunnu thank you 😍😍😍😍😍

  • @techtronsurfer1605
    @techtronsurfer1605 ปีที่แล้ว +2

    Awesome fish fry recipe. Tried it today. Everyone loved it. Thank you so much 🤩

  • @bijuprabhakar7179
    @bijuprabhakar7179 4 ปีที่แล้ว +4

    കൊതിപ്പിച്ചു കൊല്ലും അല്ലേ... 🤗😋😋

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    Ugran recipe...njaan try cheythu...Jan 25 ...2022... Set. Adipoli....elllarukkum isttapettu....Joseph from dubai

  • @simijino8369
    @simijino8369 4 ปีที่แล้ว +4

    Mouth watering. Super. My favorite item. No need any other curry.

  • @dkchirayil5045
    @dkchirayil5045 2 ปีที่แล้ว

    എന്തായാലും മീനീനെ ഇത്ര സ്നേഹത്തോടെ സുന്ദരിയാക്കി വറുത്തത് ഇഷ്ടപ്പെട്ടു.....ട്രൈ ചെയ്യും 😀

  • @girijasoman2116
    @girijasoman2116 4 ปีที่แล้ว +8

    I usually grind curry leaves along with other ingrediants and less chilly powder.nice

  • @drsruthilakshman4818
    @drsruthilakshman4818 4 ปีที่แล้ว +2

    ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു, വീട്ടിൽ ഇന്നത്തെ താരം ഞാനും ഈ അയല ഫ്രയും ❤️✌️✌️✌️

  • @bindhurajan9365
    @bindhurajan9365 4 ปีที่แล้ว +26

    ഞാനും ഇങ്ങനെ ആണ് ഫ്രൈ ചെയ്യുന്നത് mam❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      ❤🤗

    • @prasannanandakumar2855
      @prasannanandakumar2855 4 ปีที่แล้ว +3

      Njanum ingana thanneyanu pakshe kariveppila koodi arakkum

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว +1

      th-cam.com/video/i8M-mXyw7eY/w-d-xo.html

    • @sheelakumari492
      @sheelakumari492 4 ปีที่แล้ว +1

      @@LekshmiNair jl

    • @kjosejoseph
      @kjosejoseph 4 ปีที่แล้ว

      th-cam.com/video/CqnHOP-XHtM/w-d-xo.html

  • @ashasaramathew
    @ashasaramathew 4 ปีที่แล้ว

    ma'am ഞാനും ഉണ്ടാക്കി..ചൂരയിലാണ്ഉണ്ടാക്കിയത്....spicy N yummy....മോള്‍ക്ക്‌ ഒത്തിരി ഇഷ്ടമായി...Thank u ma'am

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html...

  • @sreejasatheesh9571
    @sreejasatheesh9571 4 ปีที่แล้ว +10

    ഞാനും ഇങ്ങനെ മീൻ വറുത്ത വെളിച്ചെണ്ണയിൽ ചോറിട്ട് കഴിക്കാറുണ്ട്. സൂപ്പർ ടേസ്റ്റാണ്. വായിൽ കപ്പലോട്ടം

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      👍❤🤩

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html

  • @gamerznest6906
    @gamerznest6906 4 ปีที่แล้ว

    super njan try cheuthu makkalk oru pad ishtamayi

  • @neethuarun5194
    @neethuarun5194 4 ปีที่แล้ว +14

    🤩🤩My favorite അയല മീൻ 😋😋

  • @sreekala7604
    @sreekala7604 4 ปีที่แล้ว +1

    Njan try cheythu. Super taste aayirinnu.

  • @fazzafazza876
    @fazzafazza876 4 ปีที่แล้ว +6

    Paripp thick curry with raw rice dz fry :) WoW 😍😍

  • @daya8479
    @daya8479 3 ปีที่แล้ว

    Alpam jeera podi koody cherthal 👌🏻👌🏻👌🏻

  • @moosat.m6759
    @moosat.m6759 4 ปีที่แล้ว +36

    കുട്ടികാലത്ത് ഇങ്ങനെ മീൻ വറുത്ത എണ്ണയിൽ ചോറിട്ട്‌ കഴിച്ചിട്ടുണ്ട് പക്ഷേ ഇപ്പോ കഴിക്കാൻ പേടിയാണ്..cholestrol

  • @mvk8152
    @mvk8152 2 ปีที่แล้ว +1

    Many thanx for this awesome recipe.I am a pure vegetarian yet attempted this dish for my husband.He loved it!

  • @sreejac6245
    @sreejac6245 4 ปีที่แล้ว +36

    കൊതിയന്മാർ കഴിക്കുന്ന കണ്ടപ്പോ വായിൽ വെള്ളം നിറഞ്ഞു 😋😋😋😋

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      😅🤩❤

    • @jayashrimenon2062
      @jayashrimenon2062 4 ปีที่แล้ว +2

      മീൻ വറുക്കുന്ന രീതി നന്നായിട്ടുണ്ട്. മീന്റെ തല ഇങ്ങനെ കാണുന്നറ്റിനോട് വലിയ ഇഷ്ടമില്ല. വേറെ ഏതോ ഒരു ജീവിയുടെ ഓർമ വരും.

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว +1

      th-cam.com/video/i8M-mXyw7eY/w-d-xo.html

  • @riyakp3120
    @riyakp3120 4 ปีที่แล้ว

    Hai ചേച്ചി... ഞാൻ ഇതുപോലെ മീൻ വറത്തു. മീൻ വറക്കുമ്പോൾ ഉള്ള ആ മണം... മീൻ കഴിക്കാത്തവർ പോലും കഴിക്കും. അത്ര സ്വാദ് ഉണ്ടായിരുന്നു. Thank you ചേച്ചി 😍😍😘😘

  • @vidyachandrak6450
    @vidyachandrak6450 4 ปีที่แล้ว +4

    Wah, super. , beautiful receipe, i will try tomorrow itself, i like cheena chatti chore also, ayla fry kanditt vayil kappalodikkan mathram vellam, how lucky Anu and Vishnu madam

    • @elsymampilli
      @elsymampilli 8 หลายเดือนก่อน

      Very noisy.....

  • @mumthase1382
    @mumthase1382 4 ปีที่แล้ว

    Kappa cherthilakki kazhichu nokku.paranjariyikkan pattatha taste aanu

  • @shimna6009
    @shimna6009 4 ปีที่แล้ว +6

    മീന്‍ കണ്ട കാലം മറന്നു.ഞങ്ങള്‍ ഇതുപോലെ മത്തി ചെയ്യും.വാഴയില കൊണ്ടു മൂടി വക്കും👌👌.

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    ഞാൻ ഇതുവരെ ഇതുപോലെ ചെയ്തിട്ടില്ല. ഇനി try ചെയ്യും

  • @ravozmobile1690
    @ravozmobile1690 4 ปีที่แล้ว +6

    ഞാൻ ഹൽവ ഉണ്ടാക്കി സൂപ്പർ.... .. മാം കാണിക്കുന്ന റെസിപ്പി എല്ലാം ചെയ്തു നോക്കും..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Thank you for the feedbacks dear..happy to know that you liked it 🤗❤

  • @krishnageetha2864
    @krishnageetha2864 3 ปีที่แล้ว

    Very. Good recipie mam. E kadayi. Avidunnu kittum. Super

  • @Mustafa-Aketi
    @Mustafa-Aketi 4 ปีที่แล้ว +5

    Thanks ma'am for this delicious fish recipe. I will definitely try it.

  • @arirag2richest470
    @arirag2richest470 4 ปีที่แล้ว

    Echiri kaduhu podi + karriveappila koodea chearkaam..massaaala nannaayi pidichirikkum & nalla manaum kittum

  • @subaidarais9285
    @subaidarais9285 4 ปีที่แล้ว +5

    Dr molly chechi😀😀😀😀 I just love this kitchen. so simple yet nostalgic. Nammade pandathe kitchen pole no aarbhadam, pazhaya reethiyil ulla kuppiyil masala podikal ellam so nice. subaida from Andaman 👍 👍

  • @kumariks741
    @kumariks741 4 ปีที่แล้ว +1

    So simple.presentation
    Lakshmi Nair so qute ane samsaram
    Kochu kuttiye pole kelkkan nalla rasamane love you too

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว +6

    good idea chechy to put rice and fry in remaining fish oil. ..i usually throw away the remaining oil...thank you for this idea ❤

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    ചോറ് പെരട്ടിയത് ശരിക്കും കൊതിപ്പിച്ചു..
    ഇനി ഈ അരപ്പിൽ വറുത്തു നോക്കും.
    Thankuuu... chechiii.. ❤️🙏

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html
      ..

  • @helanmjohnson2677
    @helanmjohnson2677 4 ปีที่แล้ว +7

    Hi Mam, your recipes never frustrates me,I tried your Karachi halwa yesterday itself,it came out great , better than bakery halwa,I use beetroot extract instead of food colour. Thank you for wonderful recipes

  • @valsalababu9478
    @valsalababu9478 4 ปีที่แล้ว

    കൊതിവരുന്നു.
    Super tasty fish fry.
    Tqsssssm
    👍
    മുളകും ഉളളിയും ചതക്കുന്നതു ഞാൻ try ചെയ്യും
    സാധാരണ ഞാൻ ചെയ്യാറുളളത്
    അല്പം പെരുംജീരകത്തിന്റെ പൊടിയും, ഒരു നുള്ള് ഉലുവ പൊടിയും ചേര്‍ക്കും mamji.
    .

  • @bindusantosh5338
    @bindusantosh5338 4 ปีที่แล้ว +5

    Mam. Happy teachers day. Can u please give me link of this pan. I loved it

  • @lalymammen7372
    @lalymammen7372 4 ปีที่แล้ว

    Mrs Lakshmi you can one teaspoon coconut oil to the crushed mixture taste will be incrased

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +10

    oh kidilan anallo ma'am😋😍😍kandappl thanne kothi ayi😋😍😍entem favrt ayala fry,evidem evng time edukkam😍😍love u ma'am ❤💞💖

  • @ashasaramathew6733
    @ashasaramathew6733 4 ปีที่แล้ว +1

    Njan undakki super ma'am

  • @resmis4515
    @resmis4515 4 ปีที่แล้ว +4

    Download cheythu vachu. Fish vangumbol ithupole varukkanam... entammee...😋😋😋😋Mam inte happiness kanumbol njangalkkum santhosham aakum❤️❤️❤️

  • @vijikottackal1775
    @vijikottackal1775 4 ปีที่แล้ว

    Pachakurumulaku cherthu mathiyum ayalayum fry cheythu nokoo, super taste aane

  • @sathisreenath2845
    @sathisreenath2845 4 ปีที่แล้ว +9

    Adhikam crispy aavathayanu test. super recipe 👏😋😋 ayala kittiyal naala try cheyyum 👍

  • @Deepa-ob7vd
    @Deepa-ob7vd 2 ปีที่แล้ว

    Super recipe and I will try it sure thanks for sharing

  • @ramzeenayusaf6803
    @ramzeenayusaf6803 4 ปีที่แล้ว +3

    Ente daivame njan bhayankara sambavatto😍😍😍😍

  • @molyrajan2583
    @molyrajan2583 4 ปีที่แล้ว

    Alpam garam masaala koode cherthaal superaa

  • @sussypaul1219
    @sussypaul1219 4 ปีที่แล้ว +3

    Thanks a lot, a new idea abut chilli and small onion.
    God Bless You Sister.

  • @cuty6873
    @cuty6873 4 ปีที่แล้ว

    Aila varuthathine masala choru oru vallatha taste thanne anu.ente Amma eppo ella ..pakshe Amma urula urutti vayil vechu tharumayrunu... thank u So much Mam..a ormakal pudikkiyadinu

  • @reenazacharia9682
    @reenazacharia9682 4 ปีที่แล้ว +9

    Mam the pan looks so good. Can you tell me which brand is this

  • @drstephylibin3475
    @drstephylibin3475 4 ปีที่แล้ว

    👍👍 antae ammae mam ntae oru katta fan anu.. epoolum mam nae kurichu parayum.. bhayankara inspiration anu.. mam ntae dish allam undaki tharan ammaku bhayankara ulsahamanu..

  • @binuabraham8394
    @binuabraham8394 4 ปีที่แล้ว +3

    So nice your description. Definitely I will try it.

  • @sajanvijayan1378
    @sajanvijayan1378 4 ปีที่แล้ว

    Thnks chechi..theerchayayitum try cheiythu nokum

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html....

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +3

    Super....after a long time seeing fish.... now-a-days we will not go to the market to buy.....corona....thank you ma'am for your special recipe 👌😊

  • @prajulamalayil2856
    @prajulamalayil2856 4 ปีที่แล้ว

    ഇങ്ങനെ ഞങ്ങൾ ചെയുന്നതാണ്. ചീനച്ചട്ടിയിൽ ചോറിട്ടു കഴിക്കുന്നതാണ് ഏറ്റവും taste 🤤

  • @saanvi8231
    @saanvi8231 4 ปีที่แล้ว +102

    ആഹാരം ഒട്ടും വേസ്റ്റ് ആക്കാത്ത ma'am ൻറെ character ആണ് new gen കണ്ടുപഠിക്കേണ്ടത്.... അത് oil ആണേലും അരപ്പു ആണേലും...

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +4

      🤩❤🙏

    • @shaimashaima4882
      @shaimashaima4882 4 ปีที่แล้ว +4

      Oil waste a akunnathanu nallathu. Allel cholesterol varum. Panam waste aavum oppam aarogyavum

    • @rajeshp.t978
      @rajeshp.t978 4 ปีที่แล้ว

      Yes

    • @raneeshem8651
      @raneeshem8651 4 ปีที่แล้ว

      കുക്കിംഗ്‌ കണ്ടു പഠിക്കുന്നത് നല്ലതാണ്

    • @faizafami6619
      @faizafami6619 4 ปีที่แล้ว

      I noticed that before and commented

  • @akhilachinnuakhilachinnu9835
    @akhilachinnuakhilachinnu9835 4 ปีที่แล้ว

    Njanum try cheythu nokkum super chechi😋😋😋😋😋

  • @sitharamahindra8701
    @sitharamahindra8701 4 ปีที่แล้ว +7

    💝Dear Maam💝,
    🙏🏻Hearty Teachers day Greetings with a prayer to have your blessings🙏🏻

  • @nandakumaranilkumar4525
    @nandakumaranilkumar4525 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 😊

  • @sindhunair3186
    @sindhunair3186 4 ปีที่แล้ว +6

    Mam halwa ഉണ്ടാക്കി. നന്നായി വന്നു. Thanks mam

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html

  • @hyrunnisak6411
    @hyrunnisak6411 4 ปีที่แล้ว

    സൂപ്പർ സൂപ്പർ കുറെ ആയല്ലോ ഇങ്ങനെയൊരു വീഡിയോ കുട്ടനും ആദിത്യനും ഇത് അടിപൊളിയായി

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html....

  • @dhanyajibesh8387
    @dhanyajibesh8387 4 ปีที่แล้ว +112

    ചേച്ചി ഒന്നു മീൻ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നു കാണിക്കാമോ.. എത്ര നാളായി ചോദിക്കുന്നു plzzzzzzzz 😪😪😪😪😪

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +24

      Sure will do dear

    • @mumthazmc
      @mumthazmc 4 ปีที่แล้ว

      Pazhaya magic oven video yil undu
      I am still following that

    • @dhanyajibesh8387
      @dhanyajibesh8387 4 ปีที่แล้ว

      @@mumthazmc tnx dear 😊

    • @seethalvikram1791
      @seethalvikram1791 4 ปีที่แล้ว

      @@mumthazmc p Dr

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว +1

      th-cam.com/video/i8M-mXyw7eY/w-d-xo.html

  • @lizychiramal1893
    @lizychiramal1893 3 ปีที่แล้ว

    Pazham pori my favorite I will make this for sure

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว +3

    Eniku ithu oru puthiya arivanu..enthayalum fish ingine cheyyanam...thank you so much lekshmi mam😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩🤗❤

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html..

  • @shafeedas_kitchen3166
    @shafeedas_kitchen3166 4 ปีที่แล้ว

    ചേച്ചി അടിപൊളിയായിട്ട് കുക്ക് ചെയ്യുന്നുണ്ട് നല്ല രസമാണ് ചേച്ചിക്കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടം

  • @sarahjacob1810
    @sarahjacob1810 4 ปีที่แล้ว +7

    Thank you so much mam, because am going to outside 🌹🙏👍🌹🌹

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩

    • @sherlym.k.7712
      @sherlym.k.7712 4 ปีที่แล้ว

      സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു

    • @roshanvm4277
      @roshanvm4277 4 ปีที่แล้ว

      @@LekshmiNair yb

  • @geethugnair2310
    @geethugnair2310 2 ปีที่แล้ว +1

    Very helpful ma'am ❤️ thank you so much 💓

  • @jayashreebhaskaran5238
    @jayashreebhaskaran5238 4 ปีที่แล้ว +7

    I never new that we can mix some plain rice in the leftover oil and have it. I didn't believe it would taste good.. But I tired it just now, and really it's even better than having fish fry.. Thank you ma'am for bringing out these ways which my generation is not aware

  • @c.psulaiman1516
    @c.psulaiman1516 4 ปีที่แล้ว

    Lakshmi chechi kidilan ippam njan ithu undakki

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว +27

    ആഹാ ...
    അയലമീനൊക്കെ കണ്ടിട്ട് തന്നെ കാലം കുറേ ആയി ....
    ♥♥♥
    മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ട് കുഴച്ച് തിന്നാന്‍ എന്താ ടേസ്റ്റ് ..
    നൊസ്റ്റാള്‍ജിയ

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩🙏

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 ปีที่แล้ว

      😜😜😜

    • @Harshan472
      @Harshan472 4 ปีที่แล้ว +1

      അയല മീൻ ഇപ്പോ ധാരാളമായി കിട്ടുന്നുണ്ടല്ലോ ,,,ഇപ്പോ അയല മാത്രേ ഇവിടെ കിട്ടാനുള്ളു ,,,മടുത്തു 🙄🙄

    • @രാജുകോടിയത്ത്
      @രാജുകോടിയത്ത് 4 ปีที่แล้ว

      @@Harshan472
      ഖത്തറില്‍ അയലമീന്‍ ഇല്ല . കിട്ടിയാല്‍ തന്നെ ഒടുക്കത്തെ വില .ബഡ്ജറ്റ് താളം തെറ്റും

    • @Harshan472
      @Harshan472 4 ปีที่แล้ว +1

      @@രാജുകോടിയത്ത് ചേട്ടൻ പുറത്താണല്ലേ..ok..
      ഞാൻ നാട്ടിലെ കാര്യമാ പറഞ്ഞത് 😊 ഇവിടെ 1kg 200 rs ഉള്ളു

  • @veenarajesh2051
    @veenarajesh2051 4 ปีที่แล้ว +1

    Super chechi ചേച്ചിടെ കുഞ്ഞടുക്കള neat and clean

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you dear 🤗❤

  • @elizabethabraham5603
    @elizabethabraham5603 4 ปีที่แล้ว +10

    Your fish fry looks soo delicious. I wish I could have it, Unfortunately I cannot even go near it . It looks very spicy. Good one.

  • @aryaarya4361
    @aryaarya4361 4 ปีที่แล้ว

    പാചകവും സ്നേഹവും സന്ദോഷവും എല്ലാം കണ്ടു....വളരെ sandhosham തോന്നി.. നാളെ തന്നെ മീൻ ഇങ്ങനെ ഫ്രൈ ചെയ്യണം 😍😍😍😍അത്രയ്ക്കു കൊതിയായിപ്പോയെ... 😋😋😋😋ചേച്ചി... സൂപ്പർ..

  • @deeputd3981
    @deeputd3981 4 ปีที่แล้ว +8

    ഞങ്ങൾ കോട്ടയംകാര് ഉണ്ടാകുന്നത് ആദ്യത്തെ cheruva മാത്രം ഇട്ടാണ്... ഇത് സ്പെഷ്യൽ ആണ് ട്രൈ ചെയ്യും

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      👍🤩

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.

    • @jayalakshmimg4425
      @jayalakshmimg4425 4 ปีที่แล้ว +1

      പത്തനം തിട്ടയും അങ്ങനെ thanne

  • @babyraj1243
    @babyraj1243 4 ปีที่แล้ว

    Adipoli,,, ini inganea nokkatte,,, thankuuuu

  • @azzahkabeerak8902
    @azzahkabeerak8902 4 ปีที่แล้ว +8

    First ആവാന്‍ വന്ന ഞാൻ. കണ്ടിട്ട് തന്നെ കൊതിയാവുന്നു. Supr ചേച്ചി. ഞാൻ unddakkatte

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      👍🤩

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html

  • @marymalamel
    @marymalamel 4 ปีที่แล้ว

    ഹെന്റമ്മോ കിടിലൻ taste ആണ് ട്ടോ ഞാൻ ചെയ്യാറുണ്ട്.......Tips. ഉഗ്രൻ👌👌👌👌👌👌👌

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🤩❤🙏

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.....

  • @harshadhwani_
    @harshadhwani_ 4 ปีที่แล้ว +15

    എനിക്കും ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ കഴിക്കാൻ👌👌😀🥰

  • @jesnuannmathew
    @jesnuannmathew 2 ปีที่แล้ว

    Woow.. I tried this it was really supper😋😋

  • @ritaberton8772
    @ritaberton8772 4 ปีที่แล้ว +7

    Yummy yummy, very tasty fish fry, Thank you so much for the recipe.

  • @keerthana_vs
    @keerthana_vs 4 ปีที่แล้ว +2

    Chattichoru vgd idea.mam..chytunokkam.super masala❤

  • @bhasichandran6802
    @bhasichandran6802 4 ปีที่แล้ว +7

    Though it seems simple, it is of different level madam.. Great👌👌👌👌👌

  • @radhakrishnan5322
    @radhakrishnan5322 2 ปีที่แล้ว

    Lekshmi mam program super .Congratz. ningal kaanan poliyanu.

  • @ramzeenayusaf6803
    @ramzeenayusaf6803 4 ปีที่แล้ว +13

    Hii chechiiiiiiyammeee... 😍😍😍perfect receipe of every dish....

  • @lijigeorge1745
    @lijigeorge1745 4 ปีที่แล้ว

    Super .njanum engny chor elakki kazhichitund oru rekshayilla tasty

    • @vismayasen8058
      @vismayasen8058 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html...

  • @anoopm1984
    @anoopm1984 4 ปีที่แล้ว +4

    ഹോ എന്റെ ദൈവമേ അവസാനത്തെ item ആണ് സൂപ്പർ. ചീന ചട്ടിയിൽ മീൻ വറുത്തിനു ശേഷം അതിൽ അൽപം ചോറൊക്കെ ഇട്ടു ചൂടോടെ തിന്നണം എന്ന ടേസ്റ്റ് ആണെന്നോ. കണ്ടപ്പോൾ നാവിൽ വെള്ളം വന്നു.😋

  • @maluhari3663
    @maluhari3663 4 ปีที่แล้ว

    Chechi.....chechiyude ee fish fry ende vavak valiya ishtamaanu... Ella Saturday yum 😂 chechiyude Ella videos um aval kanarund