മഞ്ജു 31 വർഷത്തെ തമിഴ്നാട് ജീവിതത്തിന്ശേഷം ഞാൻ നാട്ടിൽ വന്ന് സെററിലായി.ഇന്നലെ gas connection കിട്ടി.ഇന്ന് അരകിലോ നെത്തോലി കിട്ടി.മുളകിട്ടുവെച്ചു.സൂപ്പറാ
😀😀 കുക്കിംഗ് കളിക്കാൻ പറ്റും എന്നാണോ..കൊച്ചെ അക്ഷരം ഒന്നും മാറി പോയിട്ടില്ലല്ലോ അല്ലേ ..പക്ഷേ കൊച്ചെ നിനക്ക് പറ്റിയത് അത് തന്നെയാ ...ഇത് നിനക്ക് ചേരൂല്ല
മഞ്ജു 31 വർഷത്തെ തമിഴ്നാട് ജീവിതത്തിന്ശേഷം ഞാൻ നാട്ടിൽ വന്ന് സെററിലായി.ഇന്നലെ gas connection കിട്ടി.ഇന്ന് അരകിലോ നെത്തോലി കിട്ടി.മുളകിട്ടുവെച്ചു.സൂപ്പറാ
Ith manjalum uppum,kariveppilayum itt vevich thengayum,pachamulakum,cheriya ulliyum othukki vech avasanan nalla pachavelichenna ozhichedutha super testtan
Njangade avide vathal ennanu parayuka. Malappuram
Njangal ithine mean vattichath enna parayar (ബത്തൽ 🐟enna parayar)
Netholi and kozhuva same,There’s another one white is Nandan,you can add crushed chillies
netholy ckean cheythitu.pinne oru chatiyil oru valiya tomato cut cheythathum oru kashanam ginger arinjathum 3 pacha mulaku neelathil arinjathum curry vepilayum okke cherthitu oru urula puli kuthirthu alpam vellam izhichu pizhinju efuthitu athum ozhikkuka kurachu vellavum ozhikkuka mulaku podi kasmiri chilly um eruvulla podiyum cherthu 4 tspoon cherkkuka ellaonnu njerandiyitu kooduthal vellam pole allathe ready aaki vekkuka manjal podiyum mulaku podi cherkkumbol cherkkanam.punne athilrkku netholy meen cherthu thilappikkanam midium theeyil thilachaal idaykku cgatti efuthu onnu chuttikkanam charu kurukiya tip aayaal athilekku pacha velichenna ozhichu pinne onnu thilachaal curry ready.moodivechitu venam cheyyaan .ready aayaal 10 minute kazhinju serve cheyyaam.addipoliyA.
enikum cheru meenikalaanu ishtam.
mathy,cheriya ayala,mullan ,netholy ingabe ullathokke.
mathy um itjupole cheyyaam mathiyil cheriya ulliyum veluthulliyum chathachu cherkkanam baaki okke ithu pole thanne.
ayalayum itjupole thanne cheyyaam ayakayil oru kashanam valiya ulli cherkkanam.
mullanum netholy um oru ulliyum cherkkilla ee curryil.
ഞങ്ങൾ എറണാകുളംകാരുടെ easy receipe ആണ് മീൻ തിളപ്പിച്ചത് 🥰🥰
Manjooo.anikku.nalla.eshtaman tto.sundariyaittundtta ❤
Chechide ella recipe sum njan kanarund,,ellam super,,but chechi sambar recipe onn idamo
മഞ്ജു സൂപ്പർ. ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ചെറിയ എന്തു മീനും ഇതേപോലെ ചെയ്യാം നല്ല ടേസ്റ്റ് ആൺ .
എനിക്കിഷ്ടം മത്തികുഞ്ഞ് പീരയും, മുളകിട്ട് വറ്റിച്ചതും ചെറിയ ഉള്ളി നിർബന്ധം
Is it Vinegar or vinagiri?
Nalla samsaram adipoli 🤗🤗🤗🤗
Njangal ചൂട എന്നാണ് തൃശ്ശൂരിൽ parayunnath
Eranakulathu kozhuva ennaanu parayaru njanga evide kozhuva ennu parayum
Njagada meen thilappicha vecha manju chechi aanu innatha heroine
Sundhariynutto😘👍🤝
veloori enann paraya
Thanks
Uluvapodi cherkkano
ഞാനും ഉണ്ടാക്കി സൂപ്പർ
Chooda ennanu jnangalude avide parayaru..
കൊതിയാകുന്നു 😋😋
Manju❤❤❤
Manju chechee nammal vetthal enn parayum(Kozhikode mavoor)
Njangal varayanchoodan ennu parayum manju..kathikkunnathu kandittu kothiyavunnu
Chechi njan innale chechi undakkiya manga mapp as undakki super aairunnu njan aadyattayirunnu e mappasine kurichu ariyunnath thx so much
Seena benny super❤🎉❤
Meencurry eppozhum kudampuli itt vekkunnatha taste 👌
Inn nalla avatharanarunnu. Enikkishtay🥰
Adipoli
Curry vachu. Supper
Chaci arms supper
ചൂട മീൻ എന്നും ഈ മീനിനു പേരുണ്ട്
മഞ്ജു വിനാഗിരിയ്ക്ക് പകരം ഒരു അല്ലി കുടംപുളി ചേർത്തലും മതി സെയിം കറി ഞാൻ ഉണ്ടാക്കാറുണ്ട്
Manju.... എന്തു ചെയ്യും ഇങ്ങനെ taste ആയാൽ, Thank you dear
Enik thalparyam illa but athyavashyam undakkum..kooduthal adukkalayil viravunnath ishttamallaa...but chechii cheyunath kanumpol kothi thonnarund...pachakam ennath athinte aaswathanathil cheythale kananum ath kazhikkumpozhum oru taste undaku
തടി തവി use ചെയ്യൂ
Undakki................sooper
Anik chooda mandhal vaala othiri eshtam.chala mulakittath eshta....pattu chala eshta...
Super 👌👌
Meen enthayalum ishttama chechi...... 😋😋😋
Njan uppum attaum cherthu kazhukum
👌🏻👍👌🏻
Ivide choodannu parayim
Manju chechi..... Super star🤩🤩🤩🤩..... Song polichu... Ttooo
🥰👌
ചൂട/ നെത്തോലി
ഇവിടെ വെത്തൾ എന്ന് പറയും 😊
Charita charlttanmbi anu. Good
3:18
ഉലുവയും കടുകും കൂടെ കടുക് തളിച് വെച്ചു നോക്കൂ അതാണ് ശെരിക്കും മീൻകറി
Hi... swayam prabha.... love you...
Hi chechi
💕💪👌💝
എന്ത് ovver ആണ് uuuuu
👍
സുനിച്ചൻ ചേട്ടൻ കാണാനെ ഇല്ലാലോ മഞ്ജു ചേച്ചി. എന്താ വിഡിയോയിൽ കാണാത്തതു
👌
കുന്നംകുളംക്കാരുടെ വരയൻ ചൂട പിന്നെ വെള്ള ചൂടയും 😄
egane panjuu kothippikalle chechi
ഈ മീൻ എനിക്ക് ഇഷ്ടം അല്ല. ഞങ്ങടെ ഇവിടെ ഇതിനു ചൂട എന്നാണ് പറയുന്നത്. ഇത് വറത്താൽ ഞാൻ കഴിക്കും. കറി വെക്കുന്നത് ഇഷ്ടം അല്ല.
കഥാ പ്രസംഗം തിർത്തി കാര്യം പറ
സൂപ്പർ മഞ്ജുമ്മ 🥰👌
Bathal meen
Correct ആണ് മഞ്ജു പറഞ്ഞത്.ഇത് നെത്തോലി തന്നെയാണ്.കുറെ പേർക്ക് ഈ വ്യത്യാസം അറിയില്ല.Super Manju
ചൂടാ എന്നും parayum
@@leelammajohn1989 ചൂട ഇതല്ല,അത് വെളളിപോലെ വളുത്തിരിക്കും
പീര
ഞങ്ങളുടെ നാട്ടിൽ നെത്തൽ എന്നു പറയും
മീനിട്ട ഉടൻ തന്നെ കോരി രുചിച്ചു നോക്കിയ ചേച്ചിടെ ആർത്തി 🥺
On
super.. make up ethra venda chechy... nalatha but enu kurachu koodi poyi
Samsaram valarekooduthal ayipoyi
നെത്തോലിക്. മെത്തൾ. എന്നും പറയും
മഞ്ജു ച്ചെച്ചിന്റെ കുഞ്ഞു
ചപ്പണ കാര്യം പല പ്രാവശ്യം പറഞ്ഞല്ലോ
Hello Aunty 😁
നത്തോലി മുളകുഷ്യം
ഇങ്ങനെ ടേസ്റ്റ് ആയാൽ എന്തു ചെയ്യും. 😋😂😂
ഉളുമ്പിന്റെ ഉ അതെന്താ
ഞങ്ങൾ ഇതിന് ചൂട എന്നു പറയും
പറയുമ്പോൾ നാവിൽ വെള്ളം നിറഞ്ഞ്
Sunichanee divorce cheythoooo😔
വെത്തൾ മീൻ
😀😀 കുക്കിംഗ് കളിക്കാൻ പറ്റും എന്നാണോ..കൊച്ചെ അക്ഷരം ഒന്നും മാറി പോയിട്ടില്ലല്ലോ അല്ലേ ..പക്ഷേ കൊച്ചെ നിനക്ക് പറ്റിയത് അത് തന്നെയാ ...ഇത് നിനക്ക് ചേരൂല്ല
Alappuzha chuda
Njangal chooda ennu aanu parayunnath
Njangalum
Jnangalum
Njngalum
അല്ല നിങ്ങൾ സാധാരണ മീൻ തിളപ്പിക്കാറില്ലേ..
ചുടാ. ..... എന്ന് പറയുഉം
Njangal chooda annanu parayuka
ഞാൻ ചെയ്തു നോക്കി, അടുക്കളയിൽ നിന്നും out..!😃
Athentha🤔
😂😂😂😂😂😂
iyalkku undakkan ariyanjittakum
Vere per വത്തൽ 🐟
കറുത്ത നീ വെളുത്തോ..
1 view
ചേജി യല്ലേ സാന്ത ചേജി യെ അളിയൻസിൽ ഓടിച്ചദ്
ചൂടാ ഇങ്ങനെയും പറയും
Bathal meen
Choodu vellam ozhikkanam
Choodameen.
വേറെ ഇല്ലാക്കിൽ കൊള്ളാം മീൻ കറി പോലും
super 👍👍👍
Adipoli
👌👌👌
👍
Super