HAMSADHWANI # Ragasourabham @ Sunil Pallippuram

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Ragalapanam
    Manodharmmam
    Easy to lern notation
    Watch more videios...

ความคิดเห็น • 88

  • @bhashcherthala
    @bhashcherthala 4 ปีที่แล้ว +2

    എല്ലാ ആശംസകളും ഹംസധ്വനി വളരെ ഹൃദ്യവും മനോഹരവുമായി പരിചയപ്പെടുത്തി🙏🙏🙏🙏

  • @sindhuthirumeni2420
    @sindhuthirumeni2420 3 ปีที่แล้ว +1

    വളരെ ലളിത മായി വിശദീകരിച്ചു, ഗ്രേറ്റ്‌ സർ 🙏🙏🙏

  • @bijusarangi1487
    @bijusarangi1487 4 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്....Thank u sir... തുടർന്നും വേറെ രാഗങ്ങൾ പ്രതീക്ഷിക്കുന്നു.

  • @vinodanandan2571
    @vinodanandan2571 4 ปีที่แล้ว +1

    ആഹാ, ഹംസധ്വനി.. simple way but.. ഇതുവരെ കിട്ടാത്ത അറിവ്. Thanks. All the best

  • @udayabhanuvn6728
    @udayabhanuvn6728 ปีที่แล้ว +1

    വളരെപ്രയോജനംസാർ

  • @sudhag1058
    @sudhag1058 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manilal7325
    @manilal7325 4 ปีที่แล้ว +1

    ഹംസധ്വനി... എത്ര ഈസി യായി ചെയ്തു...വളരെ നന്നായിട്ടുണ്ട്...

  • @holyharpmelodies8557
    @holyharpmelodies8557 4 ปีที่แล้ว +1

    Superb....valare nalla program...thudarnum pratheeshikunu....God bless abuntanly......

  • @binoygeorge2297
    @binoygeorge2297 4 ปีที่แล้ว +1

    വളരെ ഹൃദ്യമായ അവതരണം. Thanks മാഷേ

  • @Diludaniel87
    @Diludaniel87 4 ปีที่แล้ว +1

    നല്ല ഒരു class. വ്യത്യസ്തമായ ഒരു രീതി.. എല്ലാ ആശംസകളും... 👌❤️

  • @rajeshkollengode4875
    @rajeshkollengode4875 3 ปีที่แล้ว +1

    സൂപ്പർ സർ

  • @nirmusan
    @nirmusan 4 ปีที่แล้ว +1

    Awesome , thank you so much for knowledge sharing

  • @rekhatv-jc3lv
    @rekhatv-jc3lv ปีที่แล้ว +1

    ഒരു പാട് താങ്ക്സ് മാഷേ രഗലാപണം വളരേ upyogapradamayirunnu

  • @mookam8888
    @mookam8888 ปีที่แล้ว +1

    Good teaching

  • @Lathalatha-bl1wi
    @Lathalatha-bl1wi 2 ปีที่แล้ว +1

    👍👍👌

  • @Babu-vt5jo
    @Babu-vt5jo ปีที่แล้ว +1

    Nice class 👍👍👍

  • @reghunathbs9021
    @reghunathbs9021 4 ปีที่แล้ว

    മാഷേ"..നന്ദി.... വളരെ സന്തോഷം.തുടക്കക്കാർക്കിതൊരനുഗ്രഹമായി ''നദി മാഷേ.. ആശംസകളോടെ: Nadham Soundട .തൃപ്പൂണിത്തുറ

  • @annalekshmy6741
    @annalekshmy6741 ปีที่แล้ว +1

    Very useful class

  • @sajithaanil6881
    @sajithaanil6881 3 ปีที่แล้ว +1

    സർ .നന്ദിയുണ്ട്. ഗജാനനയുധം എടുത്തു താരാമോ

  • @karunaknairnair9054
    @karunaknairnair9054 4 ปีที่แล้ว +1

    Sir, very nice. Thanks for coming Sangeetha nisa. It is a great opportunity to learn music.
    If any other channels related to this pls share sir
    Karunakaran - kalyan

  • @rejeevvasu2438
    @rejeevvasu2438 3 ปีที่แล้ว +1

    Thank you so much 🥰 sir Hare Narayana🙏🙏🙏

  • @jyothimohan9503
    @jyothimohan9503 2 ปีที่แล้ว +1

    🙏🙏🙏

  • @darkboysentertaiment1694
    @darkboysentertaiment1694 4 ปีที่แล้ว +1

    പരിപാടി വളരെ നന്നായിട്ടുണ്ട് 🙏

  • @satstube111
    @satstube111 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ..🙏

  • @sreethajsreethaj9820
    @sreethajsreethaj9820 4 ปีที่แล้ว +1

    നമസ്തേ.... വളരെ വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദവും....

    • @sreethajsreethaj9820
      @sreethajsreethaj9820 4 ปีที่แล้ว

      നമസ്തേ സുനിൽ സർ ഞാൻ കോഴിക്കോട് ഹിന്ദുസ്ഥാനി മ്യൂസിക് ചെറുതായി മനസ്സിലാക്കി വരുന്നു സത്യത്തിൽ ഒന്നും മനസ്സിലായിട്ടില്ല അതു വേറെ കാര്യം... കുറച്ച് ദിവസങ്ങൾക്ക് മുൻപ് യൂ ട്യൂബിലൂടെ ഒന്ന് വെറുതെ പരതിയപ്പോഴാണ് സാറിനെ കണ്ടുമുട്ടാൻ സാധിച്ചത് ... എൻ്റെ എളിയ ബുദ്ധിക്ക് തോന്നിയ കാര്യം എന്തെന്നു വെച്ചാൽ.... സാറിൻ്റെയും എൻ്റെയും നിറം പോലെ. ...ഞാൻ സാറിൻ്റെതിൽ നിന്നും സ്വൽപ്പം നിറമുണ്ട് കേട്ടോ അത് കൊണ്ടാണ് ഇങ്ങനെയൊരു ഉദാഹരണം തെരഞ്ഞെടുത്തത്.. ഈയൊരു വ്യത്യാസം രണ്ട് സംഗീതത്തിനു ഉണ്ടെന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഒന്ന് തന്നെ.... സാറിനെ പോലെ തന്നെ രണ്ട് കണ്ണ് രണ്ട് കാല് രണ്ട് കൈ അതിന് പത്ത് വിരല് അങ്ങനെ അങ്ങനെ ....ഞാൻ പറഞ്ഞ് വന്നത് സാറിൻ്റെ ഈയൊരു ഉദ്യമം അഭിനന്ദനാർഹം തന്നെ പറയാതെ വയ്യ.... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ..പാട്ടിൻ്റെ നോട്ട്സ് അതൊക്കെ എന്നെ പോലെ പഠിച്ച് കൊണ്ടിരിക്കുന്ന ഏവർക്കും വളരെ വളരെ ഉപകാരപ്രദമാവും എനിക്ക് നന്നായിട്ട് മനസ്സിലാക്കാൻ സാറിൻ്റെ ക്ലാസ്സ് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു......

    • @satstube111
      @satstube111 4 ปีที่แล้ว

      @@sreethajsreethaj9820 കാര്യം ശരി അംഗീകരിച്ചു . പക്ഷേ തിരഞ്ഞെടുത്ത ഉദാഹരണം ( നിറം) തികച്ചും അംഗീകരിക്കാൻ വയ്യ.
      ഞാൻ പറഞ്ഞത് മനസ്സിലാകാൻ ഉള്ള കഴിവ് ദൈവം താങ്കൾക്ക് നൽകട്ടേ ..🙏

    • @sreethajsreethaj9820
      @sreethajsreethaj9820 4 ปีที่แล้ว

      @@satstube111 ഇത് ആരാണ് സുനിൽ സാർ അല്ലല്ലോ....

    • @satstube111
      @satstube111 4 ปีที่แล้ว

      @@sreethajsreethaj9820 ഞാൻ സത്യരാജ് ... താങ്കളുടെ കമൻ്റിന് എൻ്റെ മറുപടി പറഞ്ഞു എന്നേ ഉള്ളു ..

    • @sreethajsreethaj9820
      @sreethajsreethaj9820 4 ปีที่แล้ว

      @@satstube111 അതു ശരി.... സത്യരാജ് എന്ത് ചെയ്യന്നു... ഞാൻ ഉദാഹരിച്ച കളർ സത്യരാജിന് മനസ്സിലായില്ലാന്ന് തോന്നുന്നു രണ്ട് സംഗീതവും രണ്ട് വ്യത്യസ്ത തലത്തിലല്ലേ.... മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ പറയൂ കേൾക്കട്ടെ..... ഒരു വിഷയത്തിലേക്ക് വരാനുള്ള ആ മുഖമെന്നോണം ഉദാഹരിച്ച് എഴുതിയെന്ന് മാത്രം..... ഏത് ശരിയെയാണ് താങ്കർ അംഗീകരിച്ചത് കേൾക്കട്ടെ.....

  • @ratheeshpappat9325
    @ratheeshpappat9325 ปีที่แล้ว +1

    കോരുവകൾ set ചെയ്യുന്ന എങ്ങനെയാണെന്ന് പറയാമോ sir

  • @rekhatv-jc3lv
    @rekhatv-jc3lv ปีที่แล้ว

    Thanks mashe....🎉

  • @bharathanthanipet5002
    @bharathanthanipet5002 2 ปีที่แล้ว

    Very useful Sir.🙏🙏

  • @chandrababu8981
    @chandrababu8981 3 ปีที่แล้ว +1

    👍

  • @babuvasudevan8055
    @babuvasudevan8055 ปีที่แล้ว +1

    Swarangal edhanennu introducyltionil paranjilla.

  • @devraj4865
    @devraj4865 3 ปีที่แล้ว

    May god bless you.....very nice one thank you very much ....nice alap .......

  • @jaleshkr6140
    @jaleshkr6140 4 ปีที่แล้ว

    വളരെ ഉപകാരപ്രദം സുനിൽ നന്ദി.

  • @Sh-gv1vt
    @Sh-gv1vt 4 ปีที่แล้ว +1

    താങ്ക്സ്....

  • @dileepkoonthaly262
    @dileepkoonthaly262 หลายเดือนก่อน

    സരിഗപ നിസ അല്ലെ സാർ ഹംസധ്വനി 6:28 ൽ മ പാടിയോ എന്നൊരു സംശയം

  • @ammuchutty
    @ammuchutty 3 ปีที่แล้ว +1

    Madhyamavati cheyyamo sir

  • @jessyjessy7615
    @jessyjessy7615 ปีที่แล้ว

    ഖന ശ്യാമ സന്ധ്യ ഹൃദയം ഇത് ഏതു രാഗത്തിൽ ആണ് ചിട്ടപെടുത്തി ഇരിക്കുന്നത്

  • @manuillath6327
    @manuillath6327 4 ปีที่แล้ว +1

    Sooper

  • @sreedeviudayakumar1304
    @sreedeviudayakumar1304 ปีที่แล้ว

    👌👌👌👌👌👌👏👏👏👏👏👏👏👏👏

  • @binur9563
    @binur9563 4 ปีที่แล้ว

    Good Sunil, very useful.. do more...

  • @vinojvinoj2054
    @vinojvinoj2054 4 ปีที่แล้ว +1

    Nice ragam.aroganam avaroganam koodi padamo mase..

  • @sayanorajulie
    @sayanorajulie 4 ปีที่แล้ว +1

    മാഷേ ..ഏതോ ജന്മകല്‍പടവില്‍ എന്ന ഗാനം സ്വരങ്ങളായി പഠിപ്പിച്ചു തരുമോ ?

  • @sreejithsiva2857
    @sreejithsiva2857 4 ปีที่แล้ว

    simple and humble

  • @bijusarangi1487
    @bijusarangi1487 4 ปีที่แล้ว

    Sir valare hrudyamaya alapanam. Mohana ragathinte ithupole oru video idamo ?

  • @shortgamer8055
    @shortgamer8055 7 หลายเดือนก่อน

    Sir,Ramagadhaganalayam, humming notation paranju tharumo?

  • @ajimonppushkaran8949
    @ajimonppushkaran8949 4 ปีที่แล้ว +1

    രാഗവിസ്താരം ചെയ്യമ്പോൾ ആ രാഗത്തിൻ്റെ ആരോഹണ അവരോഹണ സ്വരങ്ങൾ കുടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നും ......,,🙏🙏🎻🎶

  • @sreetp2669
    @sreetp2669 4 ปีที่แล้ว

    Thank you so much for this vedio.. 😍😍😍😍😍😍😍
    Very much informative and inspiring..
    ഞാൻ പ്രാക്ടീസ് ചെയ്തു നോക്കി.
    Sir ഇനി ചെയ്യുമ്പോൾ കുറച്ചു ബിറ്റ് time കൂടി ഗ്യാപ് ഇടാമോ so we can get enough time to repeat..
    only need 2/3 sec extra gap in each intervels

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  4 ปีที่แล้ว +1

      സന്തോഷം ...
      തീർച്ചയായും അങ്ങനെ ചെയ്യാം

  • @unnikrishnan-or1mu
    @unnikrishnan-or1mu 4 ปีที่แล้ว

    Njanasourabham

  • @SoumyaNithesh
    @SoumyaNithesh 4 ปีที่แล้ว +1

    🙏🙏