Akashamake Kanimalar....Swaramrutham # Sunil Pallippuram

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Film : Namukku Parkkan Munthirithoppukal (1986)
    Music : Johnson
    ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2) പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ... (ആകാശമാകേ..)
    വയലിനു പുതു മഴയായ് വാ കതിരാടകളായ് വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2)
    ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ... (ആകാശമാകേ...)

ความคิดเห็น • 66

  • @vavasavi9173
    @vavasavi9173 27 วันที่ผ่านมา

    Manoharam
    Thank you sir

  • @faisalea1362
    @faisalea1362 หลายเดือนก่อน

    Super

  • @philominathomas-ys8yx
    @philominathomas-ys8yx 10 หลายเดือนก่อน +1

    സൂപ്പർ 👍🙏

  • @sulochanapradeep983
    @sulochanapradeep983 ปีที่แล้ว

    കേൾക്കും തോറും മനോഹരം ❤️❤️❤️❤️♥️♥️♥️♥️♥️❤️❤️❤️❤️

  • @sarangmusicfactory5682
    @sarangmusicfactory5682 3 ปีที่แล้ว +1

    Interesting...

  • @rajinair6937
    @rajinair6937 4 ปีที่แล้ว

    Superb...Sunil.....👌👌👌👌👏👏👏👏👍💐🙏

  • @jestinekureekkad5639
    @jestinekureekkad5639 11 วันที่ผ่านมา

    👍

  • @sujithsurendranmusicdirect7138
    @sujithsurendranmusicdirect7138 4 ปีที่แล้ว +2

    നല്ല അവതരണം. അഭിനന്ദനങ്ങൾ....

  • @sulochanapradeep983
    @sulochanapradeep983 ปีที่แล้ว

    പാട്ടും, സ്വരപ്പാട്ടും ഒന്നിനൊന്നു മെച്ചം 🥰❤️♥️♥️♥️♥️♥️ഒരു രാത്രി കൂടി വിട വാങ്ങവേ പാടുമോ സർ ❤️♥️♥️♥️♥️🌹🌹

  • @aminanoushad5458
    @aminanoushad5458 ปีที่แล้ว

    Sooper soooper adipoli 👍👍👍👍👍

  • @heartofbansuri1083
    @heartofbansuri1083 ปีที่แล้ว +1

    സർ തിരനുരയും ചുരുൾമുടിയിൽ എന്ന പാട്ടിന്റെ സ്വരങ്ങൾ പറഞ്ഞു തരുമോ...

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 4 ปีที่แล้ว +1

    🙏🙏🙏🙏

  • @rageshrageshrajeshr9590
    @rageshrageshrajeshr9590 2 ปีที่แล้ว

    മാഷേ സ്വർങ്ങൾ ചെറുതും വലുതും പാട്ടും സ്വരങ്ങളും ഇൻ ബോക്സിൽ പോറ്റുചെയ്യു വളരെ ഉപകാര മായിരിക്കും 🙏

  • @anishmullackal6170
    @anishmullackal6170 ปีที่แล้ว

    Sunil chetta... Superb...

  • @badshahthayyil273
    @badshahthayyil273 4 ปีที่แล้ว

    Super sir 👌👌👌♥️♥️♥️

  • @jith-5104
    @jith-5104 6 หลายเดือนก่อน

    Full song venayirunnu

  • @aneeshkoarambatta9881
    @aneeshkoarambatta9881 3 ปีที่แล้ว

    soul of the song is missing mashe ...

  • @sreesaraswathydancemusicsk1455
    @sreesaraswathydancemusicsk1455 3 ปีที่แล้ว +1

    valare nalloru content anu sir cheyyunnath.oru kalath ethra ahrahichittum kittatha labhikkatha oru karyamayirunnu swaras. neritum allatheyum orupadu sishyar angekku ethicherum.. avarude prardhana mashinundakum.....

  • @retheeshp1675
    @retheeshp1675 2 ปีที่แล้ว

    👍👍👍👍👌👌👌

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว

    👌🏽👌🏽

  • @p.rsureshkumar3780
    @p.rsureshkumar3780 4 ปีที่แล้ว

    Nice class master

  • @KalabhavanChackochan
    @KalabhavanChackochan ปีที่แล้ว

    Ts amzing

  • @rajeevthundiyil564
    @rajeevthundiyil564 7 หลายเดือนก่อน

    Super 🎉

  • @Volvo2946
    @Volvo2946 8 หลายเดือนก่อน

    Thanks bro 🙏

  • @prasanthlfad6172
    @prasanthlfad6172 2 ปีที่แล้ว

    Wah

  • @Arunanjanam
    @Arunanjanam 4 ปีที่แล้ว

    ❤️❤️❤️❤️

  • @kalakshethrapallippuram2557
    @kalakshethrapallippuram2557 4 ปีที่แล้ว

    Lavangiye kurichu onnu patrrayamo

  • @shagay1234
    @shagay1234 3 ปีที่แล้ว

    Keep it up 👍

  • @harisree8492
    @harisree8492 12 วันที่ผ่านมา

    വയന അല്ലേ

  • @sayanorajulie
    @sayanorajulie 4 ปีที่แล้ว

    മംഗല്യയാമം എന്ന ഇസബെല്ലയിലെ പാട്ട് പഠിപ്പിക്കണെ...ഓരോ പാട്ടും ഏതു രാഗത്തിലാണെന്നും പറയണം മാഷേ..

  • @ushakb4484
    @ushakb4484 2 ปีที่แล้ว

    വളരെനന്ദി۔

  • @renganathanpk6607
    @renganathanpk6607 4 ปีที่แล้ว

    സ്വരം പാടി തരുമ്പോൾ എഴുതി എടുക്കാൻ പാകത്തിന് പറഞ്ഞു തന്നാൽ വളരെ ഉപകാരപ്പെടും.

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  4 ปีที่แล้ว +1

      ശരി ... ഇനി മുതൽ എഴുതി കാണിക്കുന്നുണ്ട് ... കമന്റ് ബോക്സിൽ

  • @manilal7325
    @manilal7325 3 ปีที่แล้ว

    Useful tips....

  • @maneeshmaneesh7311
    @maneeshmaneesh7311 ปีที่แล้ว

    മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി സോങ്ങിന്റെ നോറ്റേഷൻ ചെയ്യാമോ സർ

  • @musicmoments-geo
    @musicmoments-geo ปีที่แล้ว

    Hi, ithinte western notes post idumo

  • @ceaserboy544
    @ceaserboy544 2 ปีที่แล้ว

    Inyum pattinte classes venam maashe

  • @santhoshvr8242
    @santhoshvr8242 2 ปีที่แล้ว

    Oruneramengilum or thamarakumbilallo mamahrudayam

  • @rajeevkalarikkal4315
    @rajeevkalarikkal4315 ปีที่แล้ว

    മാഷേ ഈ പാട്ടിന്റെ രാഗം ഏതാണ്?❤

    • @sunilpallippuramofficial7641
      @sunilpallippuramofficial7641  ปีที่แล้ว +1

      Pure രാഗമല്ല..
      കല്യാണി base ആണ്..
      മോഹനം,ഹംസധ്വനി എല്ലാം കൂടി mix ആണ്..

    • @rajeevkalarikkal4315
      @rajeevkalarikkal4315 ปีที่แล้ว

      @@sunilpallippuramofficial7641 ആഭേരി ആണെന്ന് ആരോ ഒരു സംഗീതചർച്ചയിൽ പറഞ്ഞു കേട്ടിരുന്നു. അതുകൊണ്ട് ചോദിച്ചതാണ്. 🙏🏻

  • @p.rsureshkumar3780
    @p.rsureshkumar3780 4 ปีที่แล้ว

    മുത്തുമണി തൂവൽ തരാം എന്ന ഗാന ത്തിൻ്റെ സ്വരങ്ങൾ പറഞ്ഞു തരുമോ സാർ?

  • @viswanathanmi9214
    @viswanathanmi9214 4 ปีที่แล้ว

    മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന പാട്ടിന്റെ സ്വരങ്ങൾ ഇടാമോ?

  • @agnisarmanav
    @agnisarmanav 8 หลายเดือนก่อน

    ഫൈൻ

  • @nithyak9503
    @nithyak9503 8 หลายเดือนก่อน

    ഗിരിഷ് കുമാർ .കെ കരേക ആക്കശമക്കേ ഫുൾ മൂസിക്ക് വേണം