ജൂൺ 28 കൃപാസനം അമ്മ പറയുന്നു നിൻ്റെ ഒരു നിയോഗം വെച്ച് പ്രാർത്ഥിക്കുക ഞാൻ തിരുകുമാരൻ വഴിയായി അത്...

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • ‪@holythoughts‬

ความคิดเห็น • 415

  • @AnilJoy-fg4qh
    @AnilJoy-fg4qh 2 วันที่ผ่านมา +9

    അമ്മേ കൃപസനമാതാവേ എന്റെ സാമ്പത്തിക കടഭാരങ്ങൾ മാറ്റിത്തരുവാൻ കൃപയാകണമേ ആമേൻ

  • @lillybdnr8810
    @lillybdnr8810 2 วันที่ผ่านมา +5

    അമ്മേ മാതാവേ എൻെറ മകനയും അവനിൽ ഞാൻ വെച്ചിരിക്കുന്ന എൻെറ നിയോഗങളിൽ അമ്മ ഇടപെടണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +9

    ഈശോയെ എനിക്കും എന്റെ കുടുംബത്തിനും ഈശോയെ സ്വീകരിക്കുവാൻ ഞങ്ങളെ വിശുദ്ധീകരിക്കണമേ തിരു രക്തത്താൽ കഴുകണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +17

    എന്റെ അമ്മേ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റ്മായി ബന്ധപ്പെട്ട പ്രശ്നത്തിനു ഇന്ന് തന്നെ അമ്മ ഇടപെട്ട് പരിഹാരം ഉണ്ടാക്കിത്തരണമേ ഇന്ന് ഇൻഷുറൻസിന്റെ കാര്യത്തിന് വേണ്ടി ചെല്ലുമ്പോ കൊടുത്തിരിക്കുന്ന ഡോക്യുമെന്റ്സിന്റെ പുറത്തു അമ്മ ഇടപെട്ട് ഇൻഷുറൻസിന്റെ മുഴുവൻ തുകയും വാങ്ങിത്തന്നു വണ്ടി എത്രയും പെട്ടന്ന് റെഡി ആക്കിക്കിട്ടാൻ അമ്മ ഇടപെട്ട് സഹായിക്കണമേ അമ്മ ഈ വിഷയത്തിൽ ഇടപെടണമേ അമ്മയിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു സഹായിക്കണമേ അമ്മേ 😭😭😭🙏🏻🙏🏻🙏🏻🙏🏻

    • @peterpo4714
      @peterpo4714 2 วันที่ผ่านมา

      Ente nejile vishammattithanne amme

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา +6

    🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @albinthomas3864
    @albinthomas3864 2 วันที่ผ่านมา +2

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം,വയറിന്റെ രോഗം,ചുമ,ഗ്യാസ്ട്രോളജി രോഗം,കിഡ്നിയുടെ രോഗം, ഹാർട്ടിന്റെ രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, വയറിന്റെ രോഗം, ചുമ, കാലിന്റെ നീരും വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ഡിഗ്രി എക്സാം പാസ്സ് ആകുവാനും പ്രാർത്ഥിക്കുന്നു, ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ ഉള്ള ജോലിക്കു നല്ല സാലറി തന്നു അനുഗ്രഹിക്കേണമേ, ഈശോയെ ഇന്ന് എന്റെ മെഡിക്കൽ ആണ് യാതൊരു കുഴപ്പവും ഇല്ലാതെ പാസ്സ് ആകാൻ ഉള്ള കൃപ നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🌹🕯️✝️

  • @vinithajerry5218
    @vinithajerry5218 2 วันที่ผ่านมา +2

    മാതാവേ, എന്റെ മക്കളെയും
    എന്റെ ഭർത്താവിനെയും സമർപ്പിക്കുന്നു, കുടുംബസമാധാനവും, മക്കൾ അനുസരണയിലും, പരിശുദ്ധആത്മാവിൻ വരദാനങ്ങൾ കൊണ്ട് നിറകേണമേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ പറ്റണമേ. കടബാദ്യതകൾ എല്ലാം മാറ്റിത്തരാണമേ, സ്വന്തമായി ഒരു ഭവനം നൽക്കി അനുഗ്രഹിക്കണമേ, സ്ഥിരമായി ഒരു ജോലി ഒരുക്കി തരുമാറാകണമേ, പരിശുദ്ധ അമ്മേ ഇത്രയും നാൾ വഴി നടത്തിയയതിനു ഒരായിരം നന്ദി ആമ്മേൻ 🙏🙏🙏🙏🙏🙏

  • @mayap5136
    @mayap5136 2 วันที่ผ่านมา +2

    കർത്താവെ അമ്മ മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും ഞാൻ അങ്ങയിൽ ഏൽപ്പിച്ചു കൊള്ളുന്നു കാത്തു കൊള്ളേണമേ എന്റെ ശരീരത്തിൽ ഉള്ള എല്ലാം ബുദ്ധിമുട്ടകളും മാറ്റി കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏✝️✝️✝️🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m 2 วันที่ผ่านมา +8

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ എൻെറ ബാങ്കിൽ വെച്ച സ്വർണം എടുക്കാൻ ഉള്ള വഴി ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു സാധിച്ചു തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കൈയിൽ പൈസ ഒന്നും ഇല്ല അമ്മേ അമ്മയുടെ അടുത്ത് വരുവാനുള്ള പൈസ ഒന്നും ഇല്ല അമ്മേ അമ്മ തന്നെ ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +5

    എന്റെ അമ്മേ മാതാവേ എന്റെയും എന്റെ ജ്യോതിയുടേം അപ്പന്റെയും അമ്മയുടെയും രോഗങ്ങളും വ്യാധികളും അസ്വസ്ഥതകളും എല്ലാം പൂർണമായും മാറ്റി തൊട്ടുസുഖപെടുത്തണമേ സൗഖ്യപെടുത്തണമേ എന്റെയും ജ്യോതിയുടെയും കുടുംബത്തെ വിശുദ്ധികരിച്ചു അനുഗ്രഹിക്കണമേ എന്റെയും ജ്യോതിയുടേം കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലാതാക്കി ഞങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ എന്റെയും ജ്യോതിയുടെയും കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാ അമ്മേ ഞങ്ങടെ കുടുംബത്തിൽ ഇടപെടണമേ സഹായിക്കണമേ 😭😭🙏🏻🙏🏻🙏🏻

  • @MercyDavis-df9ig
    @MercyDavis-df9ig 2 วันที่ผ่านมา +4

    അമ്മേ മാതാവേ സഹോദരബന്ധംനിലനിർത്തി പോകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 2 วันที่ผ่านมา +3

    എന്റെ മാതാവേ എനിക്ക് ഒരു സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ പൈസ തന്ന് സഹായിച്ചവരെ മാതാവിനും തിരുകുമാരനും അറിയാമല്ലേ ഈ മാസാവസാനം എന്റെ എല്ലാ കാ ബാദ്ധ്യതകളും മാറ്റി തരാൻ തിരുകുമാരനും അമ്മ മാതാവും ഒരു വഴി കാണിച്ചു തരണമേ

  • @sarammavarghese7001
    @sarammavarghese7001 2 วันที่ผ่านมา +1

    അമ്മ മാതാവേ എൻറ മകന് മാനസാന്തരം കൊടുക്കണമെ കുടുംബത്തിൽ സധൃക്ക് എല്ലാവരും കൂടി കുരിശ് വരക്കാൻ മനസ് ഒരുക്കി തരണേ ജോലി മാത്രം ചെയ്തു നടക്കാതെ ദൈവത്തെ വിളിക്കാൻ ഉള്ള മടി മാറ്റി തരണേ ഒരു വിധവയുടെ അപേക്ഷ ആണ് ഞാൻ ഉടബടിയിൽ ആണ് ഒരു തവണ പുതുക്കി അടുത്തത് പുതുക്കാൻ വരണം അതിനുള്ള തടസം മാറ്റി തരണേ അമ്മയിലുളള എൻറെ വിശ്വാസം ജീവിക്കുന്ന കാലം വരെ ഉള്ള കൃപ തരണേ എൻറെ രോഗങ്ങൾ മാററി തരണമേ അമ്മയിലുളള വിശൃസം എൻറെ മക്കൾക്കും കൊടുത്തു കൊളളണമേ ഹാലേലോയാ സ്തോത്രം ആമീൻ

  • @cicilysunny4869
    @cicilysunny4869 2 วันที่ผ่านมา +2

    അമ്മേ, കൃപാസനം. മാതാവേ, ഞങ്ങൾ ആകെ ദാരിദ്ര്യവസ്ഥയിൽ ആണ് അമ്മേ, അന്നന്നുവേണ്ട ആഹാരത്തിനുള്ള വക ഇല്ല അമ്മേ, school bus --ന്റെ കൂലി കൊടുക്കണം അമ്മേ, എന്നെ സഹായിക്കണമേ സാമ്പത്തികം എത്തിച്ചു തരണമേ.

  • @joyva4187
    @joyva4187 2 วันที่ผ่านมา +2

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ . എൻ്റെ കുടുംബത്തിലുള്ള എല്ലാവരേയും അമ്മ അനുഗ്രഹിക്കേണമേ ഞങ്ങളെ ഉപേക്ഷിക്കരുതേ. ആമ്മേൻ.🙏🙏🙏✝️✝️✝️

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +13

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ നിസ്സഹായനായി വഴിമുട്ടി ഇനി മുന്നോട്ടെങ്ങനെ എന്നുപോലുമറിയാതെ പകച്ചുനിൽക്കുന്ന എന്റെ ജീവിതം അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മ എന്റെ ജീവിതത്തിൽ ഇടപെടണമേ അമ്മയുടെ കൈപിടിച്ച് എന്നേ നടത്തണമേ സഹായിക്കണമേ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kunjammamathew4172
      @kunjammamathew4172 2 วันที่ผ่านมา +1

      Amme matheve njaghalode pallikale kathukollenme. Ammede makkale palliyi ninnu erakki vidale. Amma madhysthem nilkkene. Ammede makkalude saghadem amma kannanne. Amma apekshikkeneme malanode apekshikkeneme apekshikkeneme.

  • @sijishaju8719
    @sijishaju8719 2 วันที่ผ่านมา +3

    അമ്മേ മാതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏

  • @leogeorgejaison1654
    @leogeorgejaison1654 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ സ്ഥലത്തിൻറെ എഗ്രിമെൻറ് എല്ലാ കാര്യങ്ങളും അമ്മ തന്നെ നടത്തി തരണമേ എല്ലാം അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമേൻ

  • @bindumk7635
    @bindumk7635 2 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ പരിശുദ്ധാത്മാവിൻ്റെ കൃപ എന്നിൽ നിറയ്ക്കണമേ

  • @sudheeshkumar2390
    @sudheeshkumar2390 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്റെ അമ്മയുടെ വയറിന്റെ അസുഖം മാറ്റികൊടുക്കണമേ, എന്റെ ബലഹീനത മാറ്റിത്തരണമേ, ആമേൻ 🙏🏾.

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +1

    കൃപാസനം അമ്മേ മാതാവേ എന്റെ രണ്ട് മക്കളോട് കരുണ കാണിക്കേണമേ ഇന്ന്എഴുതാൻ പോകുന്ന പരീക്ഷ നന്നായി എഴുതി വിജയിക്കാൻ അമ്മേ മാതാവേ അവരെ അനുഗ്രഹിക്കണമേ ആമേൻ

  • @syamalalenin
    @syamalalenin 2 วันที่ผ่านมา +1

    എന്റെ യേശുയപ്പാ എനിക്ക് തുണയായി വരനെ ഞാൻ വെച്ച നിയോഗം എനിക്ക് സാധിച്ചു തരണേ മാനസികമായി തകരാൻ സമ്മതിക്കില്ലേ മാതാവേ 🙏🙏🙏🙏🙏

  • @jagathammapc3329
    @jagathammapc3329 2 วันที่ผ่านมา +2

    അമ്മ മാതാവ് പിതാവ് എൻ്റെ രോഗം ത്വക് നടുവ് മുട്ട് വാദം കൊളസ്ട്രോൾ പൂർണമായി സൗഖ്യം നല്കി അനുഗ്രഹിക്കണം ഉറങ്ങാൻ കഴിയണം പ്രാർത്ഥനക്ക് കൃപ നൽകണം ആരോഗ്യം നല്കണം ആമ്മേൻ

  • @geetashaji8002
    @geetashaji8002 2 วันที่ผ่านมา +1

    Amen, എൻ്റെ ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @aneeshr6987
    @aneeshr6987 2 วันที่ผ่านมา +1

    അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളി വേഗത്തിൽ ലഭിക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണം മകന്റെ മരുമകളുടെ മൈഗ്രേൻ തലവേദന മാറിപ്പോയ മകന്റെ തലയിലെ ചാരണം മാറിപ്പോയി എന്റെ അലർജി രോഗം സൗഖ്യം ആകണം

  • @shijithomas3298
    @shijithomas3298 วันที่ผ่านมา +1

    എന്റെ ക്യപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുടെ മേൽ ഇടപെടണമേ. ഞങ്ങളെ വിശുദ്ധി, ജ്ഞാനം, വിവേകം തന്ന് അനുഗ്രഹിക്കണമേ. ❤️❤️🙏🙏🙏❤️

  • @silvybinoy9257
    @silvybinoy9257 2 วันที่ผ่านมา +2

    അമ്മയും മാതാവേ ഞാൻ ഉടമ്പടിയിൽ സമർപ്പിച്ചിട്ടുള്ള എല്ലാ നിയമവും സാധിച്ചു തരണേ

  • @Sheelas-en1xx
    @Sheelas-en1xx 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷയിൽ അമ്മയുടേയും ഈശ്വര ഉടമയും സാന്നിധ്യം ഉണ്ടാകണം അമ്മേ മാതാവേ

  • @user-lq3if1fs9u
    @user-lq3if1fs9u 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ അമ്മ ഒരു ലോൺ എടുത്തിരുന്നു അതിനിപ്പോൾ കുറച്ചു മുടക്കം വന്നു അതിന്റ പേരിൽ ഇപ്പോ അവിടുന്ന് കേസ് ആകും എന്ന് പറയുന്നു മാതാവേ അവരിപ്പോൾ അങ്ങോട്ട്‌ വിളിച്ചേക്കുവാ അതടച്ചു തീർക്കാൻ അമ്മ തന്നെ ഒരു വഴി കാണിച്ചു തരേണമേ അവര് കുറച്ചു ദയവ് കാണിക്കണേ അമ്മേ 🙏🏼അമ്മ അവിടെ ഇടപെടണമേ മാതാവേ കാത്തോണേ 🙏🏼🙏🏼🙏🏼ആമേൻ

  • @aloshyateny67
    @aloshyateny67 2 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെ മകൾക്ക് നല്ല ബുന്ധി കൊടുക്കണേഅവൾ പഠിക്കുന്നത് എല്ലാം അവളുടെ ഓർമയിൽ നിൽക്കാനേ +2 പരിഷയിൽ ഫസ്റ്റ് yearil തന്നെ പാസ്സാക്കി നല്ല മാർക്ക് കൊടുത്ത് അമ്മ അനുഗ്രഹിക്കണേ അമ്മ അവളുടെ കൂടെ എപ്പോളും ഉണ്ടാകണേ എന്റെ പ്രാർത്ഥന മാത്രം കേൾക്കുന്നില്ലലഅമ്മേ എന്റെ കുടുംബത്ത ദൈവം കാതെ കൊള്ളണമേ

  • @rejisavio5596
    @rejisavio5596 2 วันที่ผ่านมา +4

    അമ്മേ മാതാവേ ജൂലൈ 28 സെറ്റ് എക്സാം ആണ് ഒരു തടസവും കൂടാതെ പരീക്ഷയിൽ എന്നെ വിജയിപ്പിക്കേണമേ 🙏🏻🙏🏻🙏🏻

  • @user-xe3pj2dp2g
    @user-xe3pj2dp2g 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മകനെ പഠിക്കാനുള്ള കൃപയുണ്ടാകണമേ എപ്പോഴും മൊബൈലാണ് അമ്മേ മാതാവേ മകൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ അമ്മേ മാതാവേ യേശുവേ ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajuissac567
    @sajuissac567 2 วันที่ผ่านมา +1

    ഈശോയെ എന്റെ കടബാധ്യതകൾ തീർക്കുവാൻ വഴി തുറന്നു തരണമേ

  • @user-de6gl2um4w
    @user-de6gl2um4w 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @user-kr2kk7un8s
    @user-kr2kk7un8s 2 วันที่ผ่านมา +1

    ഈശോയെ അനുഗ്രഹിക്കണമേ
    എൻെറ കടബാധ്യതതീർത്തുതരണമേ
    ആവേ ആവേ ആവേ മരിയ
    ആവേ ആവേആവേ മരിയ🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m 2 วันที่ผ่านมา +1

    മാതാവേ ഇന്ന് എന്റെ ജീവിത പ്രശ്നങ്ങളിലും നിയോഗങ്ങളിലു o ഈശോയെ ഇടപെടണമേ വലിയൊരു അനുഗ്രഹം എന്റെ ജീവിതത്തിൽ നടത്തണമേ മാതാവേ ജപതി നടപടിയിലും കേസും ഒഴിവാക്കി അമ്മേ ജീവിതത്തെ ഉയർത്തണമേ

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ അമ്മ ഇടപെട്ട് ഈ ലോകം മുഴുവനും വിവിധ രോഗങ്ങളാലും കഷ്ട്ടപാടുകളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഇടപെട്ട് അവരുടെ സങ്കടങ്ങളിൽ നിന്നും കരകയറ്റണമേ സഹായിക്കണമേ 😭🙏🏻

  • @sandhyavasudevanvasudevan8519
    @sandhyavasudevanvasudevan8519 2 วันที่ผ่านมา +1

    അമ്മ മാതാവേ…എൻ്റെ ഭർത്താവിന് June 30തിന് മുമ്പ് അബുദാബി ലെ ജോലി ശരിയാക്കിതരേണമേ….🙏🙏🙏🙏 എൻ്റെ തെറ്റുകൾ പൊറുത്ത് അനുഗ്രഹിക്കേണമേ…മാതാവേ….
    ആമേൻ…

  • @user-de6gl2um4w
    @user-de6gl2um4w 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ മൂക്കിന്റെ വളവും ദേശയും നീക്കി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @remyar1204
    @remyar1204 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്നും ഈ പ്രാർത്ഥന ജീവിതം നയിക്കാൻ എന്നെ എന്റെ കുടുംബത്തെയും സഹായിക്കണമേ 💐ആമേൻ 💐എന്നും എന്നോട് ഒപ്പം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ 💐

  • @silvyjoseph6918
    @silvyjoseph6918 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മക്കൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ പ്രാർത്ഥിക്കണമേ

  • @geetashaji8002
    @geetashaji8002 2 วันที่ผ่านมา +1

    Amen, എൻ്റകടം വീട്ടണം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @JayakumariT-vc7of
    @JayakumariT-vc7of 2 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ ഇന്ന് എന്റെ കയ്യിലിരിയ്ക്കുന്ന സ്വർണ്ണം വച്ച് ലോൺ എടുക്കാനും അതിൽ നിന്ന് എന്നെ സഹായിച്ച ഒരാളുടെkk കടം തീർക്കാനും എന്നെ സഹായിക്കണേ എന്റെ അപേക്ഷ അവിടന്ന് അമ്മയുടെ പുത്രനോട്‌ പറഞ്ഞു എനിയ്ക്ക് മാധ്യസ്ഥo നിൽക്കാനേ അമ്മേ 🙏🙏🙏🙏🙏

  • @sreejarsreejar5621
    @sreejarsreejar5621 2 วันที่ผ่านมา +1

    അമ്മേ എനിക്ക് ബാങ്കിൽ നിന്ന് ലോൺ പുതുക്കി നൽകാൻ സഹായിച്ചതിനായി ഞാൻ കോടാനുകോടി നന്ദി ചൊല്ലുന്നു അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @user-rq4tz5co8v
    @user-rq4tz5co8v 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൾക്ക് നല്ലൊരു ഗവണ്മെന്റ് കോളേജിൽ നല്ലൊരു വിഷയം നൽകി അനുഗ്രഹിക്കേണമേ. എവിടെ ആയിരുന്നാലും അമ്മയുടെയും തിരുകുമാരന്റെയും സാന്നിധ്യവും സംരക്ഷണവും കൂടെ ഇരിക്കണമേ. ആവേ മരിയ. 🌹

  • @ushapradeep8381
    @ushapradeep8381 2 วันที่ผ่านมา +1

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @cicilysunny4869
    @cicilysunny4869 2 วันที่ผ่านมา +1

    അമ്മേ, കൃപാസനം മാതാവേ, ശത്രുക്കളിൽ നിന്നുള്ള ദ്രോഹം താങ്ങുവാൻ കൃപ തരണമേ.

  • @vismayashiju9993
    @vismayashiju9993 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ വീട്ടിലോട്ട് വരുവാൻ ഉള്ള വഴി തടസ്സം നീക്കി തരണമേ.,. വർഷങ്ങൾ ആയി ഞാനും കുടുംബവും അനുഭവിക്കുന്ന ഈ വേദനയിൽ നിന്നും എനിക്ക് മോചനം നൽകണമെ... 🙏ലോൺ തടസ്സം മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @rosh1646
    @rosh1646 2 วันที่ผ่านมา +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @saniyasteephan6665
    @saniyasteephan6665 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @lijibaiju6342
    @lijibaiju6342 2 วันที่ผ่านมา +1

    കൃപാ സന മാതേ എൻ്റെ ഓഫീസിലെ എല്ലാ പ്രവർത്തനങ്ങൾക്കും അമ്മയുടെ സംരക്ഷണം നൽകണമെ അമ്മേ

  • @anchanaat6830
    @anchanaat6830 2 วันที่ผ่านมา +1

    അമ്മ മാതാവേ അനന്തുവിന്റെ അപസ്മാരവും തൈറോയിഡ് പൂർണമായും മാറ്റി തരണേ അവനെ നല്ലവണ്ണം സംസാരിക്കാനുള്ള കഴിവ് കൊടുക്കണം കൊടുക്കണേ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    മാതാവേ, എന്റെ എല്ലാ രോഗങ്ങളുടെയും അനുകൂ തോന്നണേ അനു തോന്നണേ അമ്മേ തൊട്ടു സുഖപ്പെടുത്തണമേ. ഹാലേലൂയ ഹാലേലൂയ ആമേൻ ❤❤❤

  • @indiranair5037
    @indiranair5037 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ babinayile വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്ക നേ ആമേൻ

  • @malathysivan7985
    @malathysivan7985 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടം 30 -ാം തീയതി കൊടുക്കാൻ പറഞ്ഞിരിക്കുകയാണ് ഞങ്ങൾക്ക് ഒരു വഴി കാണിച്ച് തരണമേ

  • @beenakb7410
    @beenakb7410 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടത്തി തരണമേ അമ്മേ മാതാവേ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา +2

    അമ്മേ മാതാവേ ജെറിന് വേദനകൾ എല്ലാം മാറ്റി തരേണമേ കാൽ ലും കയ്യും തോട്ട് സുഖം പ്പടുത്തേണമേ

  • @reethaantony8031
    @reethaantony8031 2 วันที่ผ่านมา +1

    എന്റെ മകന്റെ ഭാര്യാ ഗർഭിണിയാണ് അവൾക്കും കുഞ്ഞിനും കുഴപ്പമില്ലാതെ സുഖപ്രസവം നടക്കുന്നതിനും പൂർണ്ണ വളർച്ചയും പൂർണ്ണ സൗഖ്യവും ദീർഗായുസ്സും ദൈവകൃപയും ദൈവസംരക്ഷണയുമുള്ള ഒരു നല്ല കുഞ്ഞിനെ തന്നു അനുഗ്രഹിക്കുന്നതിനും ഈ കുഞ്ഞിനെ ഒന്നിനും കുറവില്ലാതെ വളർത്താനുള്ള എല്ലാ അനുഗ്രഹങ്ങളും പ്രധാനമായി കുഞ്ഞിന്റെ മാതാപിതാക്കൾക്കും ഞങ്ങൾക്കു എല്ലാവർക്കും തരുന്നതിനു 🙏🏾

  • @rajamanyrajamany7609
    @rajamanyrajamany7609 2 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവ് എന്നും വഴക്കാന്ന് അമ്മേയുടെ കാരുണ്യം താൽ എല്ലാപ്രശനങ്ങളും മാറ്റിത്തന്നു സന്തോവും ശാന്തിയും സമാധാനം നിറഞ്ഞ തക്കിത്തന്ന് അമ്മ മാതാവ് അനുഗ്രഹിക്കണമേ ആമേൻ.

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +2

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മ ദൗത്യപ്പെടുത്തണം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണം

  • @rajeeshrajeesh4169
    @rajeeshrajeesh4169 2 วันที่ผ่านมา +1

    എന്റെ മാതാവെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അലയുന്ന ഞങ്ങളെ രക്ഷിക്കണമെ

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ അനുവിന്റെ അപ്പന്റെയും അമ്മയുടെയും രോഗങ്ങൾ തൊട്ടുസുഖപെടുത്തി സൗഖ്യം നല്കണമേ അനുവിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി അവളെ ഉന്നതിയിലെത്തിക്കണമേ ഇടപെടണമേ അമ്മേ 😭😭🙏🏻🙏🏻

  • @sijishaju8719
    @sijishaju8719 2 วันที่ผ่านมา +2

    മക്കൾക്ക്‌ ഉന്നത വിജയംനൽകി അനുഗ്രഹിക്കണേ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ മകന്റെ കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +2

    അമ്മേ അമ്മയുടെ അടുത്തുവന്ന് ഉടമ്പടി പുതുക്കുവാനും സാക്ഷ്യം പറയുവാനും അമ്മയെന്നെ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന്

  • @binithomas2286
    @binithomas2286 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവ് മോളുടെ ഇന്റർവ്യൂ കഴിഞ്ഞു പാസാക്കിത്തരണമേ നേഴ്സിങ് പഠിക്കാനായി എത്രയും പെട്ടന്ന് പോകാൻ അനുഗ്രഹിക്കണമേ

  • @sudhis2685
    @sudhis2685 2 วันที่ผ่านมา +1

    അമ്മ മാതാവേ ലോകത്തിൽ ഉള്ള എല്ലാരേയും അമ്മ തൊട്ട് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 วันที่ผ่านมา +1

    അമ്മേ ഞാൻ ഇന്ന് സന്നിധിയിലെത്തും. എന്നെ അനുഗ്രഹിച്ചതിനു നന്ദി. മക്കളെ കാക്കണേ. മോന് ജോലി കിട്ടുവാൻ കൃപ ഉണ്ടാകണേ...

  • @ChrisChristeena
    @ChrisChristeena 2 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ പഠിക്കാൻ പോകുന്ന മക്കളെ അംഗങ്ങളുടെ തിരക്കുമാടപേക്ഷിക്കേണമേ

  • @user-ti4gk5xw1f
    @user-ti4gk5xw1f 2 วันที่ผ่านมา +1

    അമ്മേ എന്റേഭർത്താവിന്റ മദ്യസക്തി യും ദുർസ്വഭാവവും മാറ്റി ആത്മാവിൽ നിറയ്ക്കണമേ

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 2 วันที่ผ่านมา +2

    അമ്മേ എൻ്റെ ആവശ്യം നടത്തി തരണമേ🙏🙏

  • @sreesanthkrdx9889
    @sreesanthkrdx9889 2 วันที่ผ่านมา +1

    അമ്മമാതാവേ എന്റെ ചേച്ചിയുടെ രോഗങ്ങൾ മാറ്റിത്തരേണമേ കാലിനു നടക്കാനുള്ള ശക്തി kodukkename🙏🏻🙏🏻🙏🏻 ഞങ്ങളെ വിഷമത്തിൽ നിന്നും മറ്റേണമേ 🙏🏻🙏🏻🙏🏻

  • @user-ih1mk9qy2b
    @user-ih1mk9qy2b วันที่ผ่านมา +1

    എന്റെ അമ്മേഞാൻ ഒരു ജോലിക്ക് വേണ്ടി ഇൻറ്റർ വ്യു കഴിഞ്ഞ് Result ന് വേണ്ടി കാത്ത് ഇരിക്കുകയാണ് നല്ല ഒരു മറുപടി കിടണമേ അമ്മേ. സാമ്പത്തികമായ ബുദ്ധിമുട്ട് മാറ്റിതരമേ അമ്മേ ആമേൻ

  • @LekshmiPrakash-is4nd
    @LekshmiPrakash-is4nd 2 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ സൗമ്യയുടെ പൈസ പറഞ്ഞ സമയത്ത് കൊടുക്കാൻ അമ്മ സഹായിക്കണേ ഞാൻ അത് അമ്മയെ ഏൽപ്പിക്കുകയാണ് എന്റെ കയ്യിൽ ഒരു പൈസയും ഇല്ല ആരും വായ്പ തരുന്നില്ല അമ്മ എന്നെ സഹായിക്കണം

  • @aswathykrishnakuttynair7331
    @aswathykrishnakuttynair7331 2 วันที่ผ่านมา +2

    അമ്മേ ഈശോയെ എന്റെ സഹോദരന് ktet exam പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🙏🌹. ഇനിയും തോൽവി കൊടുക്കല്ലേ. എന്റെ ഉടമ്പടിയെ ഓർക്കണമേ 🙏🙏🙏🌹

  • @user-oh1if6rw5u
    @user-oh1if6rw5u 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു, സ്വന്തമായിട്ട് ഒരു വീട് വെക്കാനുള്ള അനുഗ്രഹം തരണേ

  • @SUNITHACHANDRAN-po7ub
    @SUNITHACHANDRAN-po7ub วันที่ผ่านมา +1

    മാതാവേ അമ്മ അനുവദിച്ച് മകളുടെ വിവാഹം തീരുമാനിച്ച നടത്തുവാനുള്ള വഴിയൊന്നും കാണുന്നില്ല കിട്ടുന്നതു മുഴും വൻ ലോൺ അടക്കുവാൻ കൊട്ക്കണം ഇനിയൊരു കടം വാങ്ങാനുള്ള വഴിയുമില്ല അടക്കാൻ ഉള്ളവരുമാനവും ബ്ല രക്ഷിക്കണം എനിക്ക് ആ സന്നിധിയിൽ വന്ന് സാക്ഷ്യപ്പെടത്താൻ സാധിക്കണമേ

  • @ushausha4485
    @ushausha4485 2 วันที่ผ่านมา +1

    മാതാവേ ഒരു ലോട്ടറി ഭാഗ്യ നടി ഭാഗ്യം ഉണ്ടായിരിക്കണം അതിനു വേണ്ടി കാത്തിരിക്കുന്ന ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് ലോട്ടറി കിട്ടിയിരിക്കണേ ആമേൻ

  • @user-de6gl2um4w
    @user-de6gl2um4w 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു കൈ പൂർണ്ണമായും തളർന്നിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @user-dt3ks1qm1m
    @user-dt3ks1qm1m 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എത്രയും പെട്ടന്ന് അമ്മയുടെ അടുത്ത് നിന്ന് സാകിഷ്യം പറയാൻ എനിക്ക് കൃപ തരണേ 🙏

  • @remadevi7897
    @remadevi7897 2 วันที่ผ่านมา +1

    അമ്മേ എന്റെ മോളുടെ ജോലി പ്രതിസന്ധി എല്ലാം അമ്മ തീർത്തു തരണേ അമ്മേ അമ്മക് തന്നിട് ഉണ്ട് അമ്മ ശേരിയാക്കി തരണേ അമ്മേ

  • @user-th7cn4vx1d
    @user-th7cn4vx1d 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളുടെ വിശ്വാസം വർധിപ്പിച്ചു ജീവിത രീതി തന്നെ മാറ്റിദൈവസേനഹത്തിൽനിറഞ്ഞ്അമ്മയിൽആശ്റയ്ക്കാനുംഈശേയോട്ചേർന്ന്നിൽക്കാനുംഅനുഗ്രഹങ്ങളെഅനുഭവിയ്ക്കാനുംഉള്ളകൃപനൽകണമേഎൻെറമാതാവേ❤❤❤

  • @preethaag1570
    @preethaag1570 วันที่ผ่านมา +1

    മനോജ് ചേട്ടന് വേഗം സൗഖ്യം പ്രാവിക്കട്ടെ ഡോക്ടർമാർ വരെ കൈവിട്ടു എനിക്ക് അമ്മ മാതാവിലും ഈശോയിലും വിശ്വാസം ഉണ്ട് ആമേൻ

  • @MercyDavis-df9ig
    @MercyDavis-df9ig 2 วันที่ผ่านมา +2

    അമ്മേ മാതാവേ ദൈവവിശ്വാസത്തിൽ വളരാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @user-nl9gk9wj2e
    @user-nl9gk9wj2e 2 วันที่ผ่านมา +1

    എന്റെ അമ്മേ എനിക്ക് ശനിയാഴ്ച വരണമെന്ന് ആഗ്രഹം അമ്മയുടെ സന്നിധിയിൽ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @elcycleetus
    @elcycleetus 2 วันที่ผ่านมา +1

    അമ്മേ കൃപാസനമാതാവേ ജിനിമോളുടെ കുഞ്ഞുങ്ങളെ നോക്കുവാൻ അമ്മ ഒരു മകളെ ഒരുക്കി തന്നതിന് അമ്മയോട നന്ദി പറയുന്നു അവൾക്ക് സമാധാനമായി ജോലിക്കു പോക പറ്റി

  • @user-nc4gx3ze1e
    @user-nc4gx3ze1e 2 วันที่ผ่านมา +2

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമാപിക്കുന്നു ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ

  • @sheelakoshy7928
    @sheelakoshy7928 2 วันที่ผ่านมา +1

    Amme കൃപാസന മാതാവേ ഞങ്ങളുടെ കടം മാറ്റിത്തന്നു ഇവിടെ എന്തെങ്കിലും ജീവിക്കാൻ ഉള്ള മാർഗം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ലോൺ അടച്ചു തീർക്കാൻ കനിയണമേ

  • @geetashaji8002
    @geetashaji8002 2 วันที่ผ่านมา +1

    എൻ്റെ, മോൻ പോകല്ലേ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെമക്കളോട്കരുണ കാണിക്കണമേ പഠിക്കുന്ന വിഷയങ്ങൾ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ കഴിയേണമേ അമ്മേ മാതാവേ

  • @sindhujose-zj8lj
    @sindhujose-zj8lj 2 วันที่ผ่านมา +1

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ മോൻ ഈ വർഷം 10ൽ ആണ് നല്ല മാർക്ക്‌ വാങ്ങിച്ചുകൊടുക്കണമേ, വര്ഗീസേചേട്ടന്റെ കൈയിൽ നിന്നും വാങ്ങിയ പൈസ മൊത്തം കൊടുത്തതാണ് പിന്നെയും വീട്ടിൽ വന്നു ശല്യം ചെയുവാണ് അയാളുടെ വരവ് ഇല്ലാതാകിധാരണമേ ആമേൻ

  • @user-dj4pb8qu7o
    @user-dj4pb8qu7o วันที่ผ่านมา +1

    അമ്മേ കൃപാസനം മാതാവേ എന്റെ തലയിലെ മുഴ മാറ്റിത്തരണ്ണമ്മേ.

  • @sijishaju8719
    @sijishaju8719 2 วันที่ผ่านมา +2

    അമ്മേ മാതാവേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌സ് സർജറി ഇല്ലാതെ മാറ്റി തരണേ സ്പർശിച്ചു സുഖപ്പെടുത്താണമേ ആമ്മേൻ 🙏❤️

  • @user-yt3sf9of6j
    @user-yt3sf9of6j 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പരീക്ഷയെഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ശാന്തി സമാധാനവും നൽകണമേ രോഗികളെ സൗജന്യമായും വേദനിക്കുന്നവരുടെ വേദനകൾ അകറ്റേണമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @mercybinu8495
    @mercybinu8495 วันที่ผ่านมา

    അമ്മ മാതാവേഎൻറെ കുഞ്ഞുങ്ങളുടെ പഠിത്തം മേഖലയെഅമ്മേ അനുഗ്രഹിക്കണമേ അവർക്ക് വേണ്ട ജ്ഞാനവും ബുദ്ധിയും എൻറെ അമ്മകൊടുത്ത അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മ മാതാവേഎൻറെ ജീവിതപങ്കാളിയെഅമ്മയുടെ കരങ്ങളിൽസമർപ്പിക്കുന്നുഎനിക്ക് ദാനം തന്ന കുടുംബജീവിതത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🌹

  • @user-uk2gv7cr5b
    @user-uk2gv7cr5b วันที่ผ่านมา

    അമ്മേ മാതാവേ എന്റെ OSCE exam അന്.ഞാൻ തോറ്റുപോയ subjects reexam ഈ വരുന്ന ജൂലൈ 13 ആണ്. എന്നെ ജയിപ്പിച്ചു എത്രയും വേഗം ഒരു നേഴ്സ് ആയി ജോലി കിട്ടണമേ. അമ്മേ മാതാവേ എന്റെ ഈ പ്രാത്ഥന കേൾക്കണമേ. ആമ്മേൻ

  • @rajanirajani4754
    @rajanirajani4754 วันที่ผ่านมา

    എന്റെ പൊന്നു തമ്പുരാനെ എന്റെ നിയോഗം നടത്തി തരണമേ അടുത്ത മാസം 5 തിയ്യതി ഉള്ള എന്റെ കേസ് എനിക്ക് അനുകൂലം ആക്കി തരാൻ കൃപ ഉണ്ടാവണമേ എന്റെ അമ്മ മാതാവേ ഞങ്ങൾക് വേണ്ട തിരുകുമരനോട് അപേക്ഷിക്കണമേ 🙏

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുത്തു❤❤❤

  • @reethaantony8031
    @reethaantony8031 2 วันที่ผ่านมา

    ഞങ്ങൾക്കു എല്ലാവിധ നന്മയുടെ അനുഗ്രഹങ്ങൾ തരുന്നതിനു തടസ്സം നിൽക്കുന്ന എല്ലാ തിന്മകളുടെ ശക്തികളും അന്ധകാരസക്തികളും ദുഷ്ടരെയും, ദുഷ്ടരൂപീകളെയും അവരുടെ പ്രവർത്തനങ്ങളെയും ഇപ്പോൾത്തന്നെ നിർമാർജനം ചെയ്തു ഞങ്ങൾക്കു വേണ്ടതുപോലെ വേണ്ട സമയത്തു അങ്ങു ഇടപെട്ട് ഞങ്ങളെ അംഗ്രഹിക്കുന്നതിനു 🙏🏾

  • @SunithaKumari-sj9fd
    @SunithaKumari-sj9fd 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റണെ ആമേൻ

  • @user-de6gl2um4w
    @user-de6gl2um4w 2 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മക്കളോട് കരുണ കാണിക്കേണമേ പഠിക്കുന്ന വിഷയങ്ങൾ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ കഴിയേണമേ