നീ കടന്നു പോകുന്ന ടെൻഷൻ സൗഖ്യപ്പെടാൻ പോകുന്നു.. അത്ഭുതം ഉറപ്പുള്ള ധ്യാനം/Kreupasanam mathavu/Jesus

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 740

  • @binoyisebastain4210
    @binoyisebastain4210 4 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ വേദനയിൽ ഇടപെടണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കാത്ത് കൊള്ളണമേ ആമേൻ

  • @jobyputhussery8289
    @jobyputhussery8289 4 หลายเดือนก่อน +3

    അമ്മേ മാതാവേ സൗക്യം നൽകി എല്ലാ മക്കളെയും മനസമാധാനം നൽകയനുഗ്രഹിക്കണമേ...

  • @SandhyaSinil
    @SandhyaSinil 4 หลายเดือนก่อน +3

    ഈശോയെ ഈശോയിൽ നിന്ന് അകന്നു പോകാതെ എന്നെ ചേർത്ത് പിടിക്കണമേപോകാതെ പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ എന്നെ ചേർത്തുപിടിക്കണം

  • @beenajose3840
    @beenajose3840 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടഭാരങ്ങളെല്ലാം എത്രയും പെട്ടെന്ന് ഓർത്ത് തീർക്കുവാൻ സാധിക്കണേ മാതാവേ

  • @lucycl464
    @lucycl464 4 หลายเดือนก่อน +1

    നമ്മളെ തകർക്കാൻ nokunnavarude മുന്നിൽ അമ്മ ഞങ്ങളെ ഉയർത്തണമേ

  • @jijimolthomas7778
    @jijimolthomas7778 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ടെൻഷൻ മാറ്റിത്തരാണമേ 🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 4 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥനകൾ എല്ലാം കേട്ട് എന്നെ അനുഗ്രഹിക്കണമേ അമ്മ മാതാവേ ആമേൻ🙏🙏🙏🙏🙏🕯️🕯️🕯️🕯️💙💚🤍✝️✝️🤍💚💙🕯️🙏

  • @jessyanand3130
    @jessyanand3130 4 หลายเดือนก่อน +2

    എന്റെ കടം തീരാൻ വേണ്ടി അമ്മേ മാതാവേ ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @ginolishiju9962
    @ginolishiju9962 4 หลายเดือนก่อน +2

    എത്രെയും വേഗം വിസ അടിച്ചു കിട്ടാൻ യാതൊരു തടസവും ഉണ്ടാകല്ലേ മാതാവേ ഇടപെടന്നേ 🙏🙏

  • @manojmahima2406
    @manojmahima2406 4 หลายเดือนก่อน +2

    അമ്മേ എന്റെ കിംഗ്‌നി രോഗം തോട്ട് സുഗപ്പെടുത്താണമേ മാതാവേ

  • @vinayaramachandran2842
    @vinayaramachandran2842 4 หลายเดือนก่อน +1

    Ente കൂടെ ഉണ്ടാവാണീയ്യ് പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേറ്റ്.... 🙏🙏🙏🙏🙏

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz 4 หลายเดือนก่อน +2

    മാതാവേ എന്റെ ജീവിതമാണ് എന്റെ ജോലി അത് എനിക്ക് മേടിച്ചു തരണേ kreupasana മാതാവേ

  • @anithasindhu6729
    @anithasindhu6729 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ
    അമ്മേ എൻ്റെ നിയോഗങ്ങൽ അവിടുന്ന് നിറവേറ്റി തരേണമേ അമ്മേ 😥😥😥😥😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyan3876
    @remyan3876 4 หลายเดือนก่อน +1

    അമ്മേ 🙏2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്കു നൽകുവാനും വിരമിക്കും വരെ ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി തുടരുവാനും മരണം വരെ ഉടമ്പടി യിൽ തുടരുവാനും അമ്മയുടെ അനുഗ്രഹ സാക്ഷി ആകുവാനും അനുഗ്രഹിക്കേണമേ 🙏🙏

  • @SandhyaSinil
    @SandhyaSinil 4 หลายเดือนก่อน +2

    അമ്മയുടെ അടുത്തുവന്ന ഉടമ്പടി പുതുക്കുവാനും സാക്ഷ്യം പറയുവാനും എന്നെ സഹായിക്കണമേ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 4 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന kelkaname

  • @vlog-ym6rl
    @vlog-ym6rl 4 หลายเดือนก่อน +1

    Ente eshoye ente rogam purnamayi Matti tharaname.... Amen🙏🙏🙏🙏

  • @sheebadiva8962
    @sheebadiva8962 4 หลายเดือนก่อน +1

    അമ്മേ എല്ലാം അമ്മയുടെ കൃപയാണ്. ഒരായിരം നന്ദി

  • @shinyfrancis2048
    @shinyfrancis2048 4 หลายเดือนก่อน +1

    അമ്മേ മാതാവേ നാളെ നടക്കുന്ന sthalathinte❤ ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടാവണമേ 🙏🏻മാതാവിന്റെ അത്ഭുത ഇടപെടൽ undavaname❤🙏🏻👏🏻

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 4 หลายเดือนก่อน +1

    ഈ ആരാധനയിൽ എൻ്റെ സുഖമില്ലാത്ത കയ്യ് ഞാൻ സമർപിക്കുന്നു തുണക്കണേ

  • @lekhabiju2224
    @lekhabiju2224 4 หลายเดือนก่อน +2

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ മക്കളുടെ പഠന മേഖലയിൽ എന്നും ഈശോയെയും കൂട്ടി അവർക്ക് കൂട്ടായും വഴികാട്ടിയായും കൂടെ ഉണ്ടാവേണമേ💞🌹🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 4 หลายเดือนก่อน +1

    അമ്മേ മാതാവെ എനിക്ക് നാളെ scout and guides പരീക്ഷയാണ് എന്നെ അതിൽ വിജയിപ്പിക്കണം മാതാവെ അനുഗ്രഹിക്കണം മാതാവെ അനുഗ്രഹിക്കണം
    മാതാവെ എൻ്റെ പ്രാർത്തന കേൾക്കണം മാതാവെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk2241 4 หลายเดือนก่อน +1

    അമ്മേ ദൈവ മാതാവേ എന്റെ കൂടെ അമ്മ എന്ന് ചേർത്ത് നിർത്തണമേ എന്ന് കയ് വിടരുത് നിത്യ തയിലേക്ക് എന്നെ നടത്തണമേ അമ്മയുടെ യും ഈസോയോടുഎനിക്ക് കൃപ തരേണമേ കടഭാരം തീർത്തു തരേണമേ 🙏🙏🙏🙏🙏🙏

  • @newversion4400
    @newversion4400 4 หลายเดือนก่อน +1

    അമ്മേ കൃപ ആയിരിക്കണമേ 🙏🏼🙏🏼

  • @SandhyaSinil
    @SandhyaSinil 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകുക വിശുദ്ധികരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @LekhaLekha-h2k
    @LekhaLekha-h2k 4 หลายเดือนก่อน +1

    എന്റെ. അമ്മേ. എന്റെ. മരുമകന്. ഒരു. സ്ഥിരം ജോലി. നൽകി. അവനെ. അനുഗ്രഹികണമേ. എന്റെ. മോളുടെ. കഷ്ടപ്പാടുകൾ മാറ്റണേ. അവൾ. അമ്മയ്ക്കു. ഉടമ്പടി എടുത്തതാണ് അമ്മേ. ഇനിയും. അവളെ. പരീക്ഷിക്കല്ലേ. അമ്മേ. അമ്മ. അവളെ. അനുഗ്രഹികണമേ. ആമ്മേൻ.

  • @nandanasworld3807
    @nandanasworld3807 4 หลายเดือนก่อน +2

    Amme ente rogam purnamayi mattitharename

  • @shyamretheesh4797
    @shyamretheesh4797 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന. മാറ്റിതരണമേ ആമേൻ

  • @sumishapraveen582
    @sumishapraveen582 4 หลายเดือนก่อน +1

    മാതാവേ എന്റെ കുഞ്ഞിനെ സംരക്ഷിക്കണമേ

  • @chinnuajith2910
    @chinnuajith2910 4 หลายเดือนก่อน +1

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme e papiyaya makalke ammayude Sakshyam parayuvanum preshita Vela cheyyuvan kreupa tharaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 4 หลายเดือนก่อน +1

    അമ്മയുടെ അടുത്തു വരുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന്

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 4 หลายเดือนก่อน +1

    ഇനിയും എന്നെ പ്രതൃക്ഷികരണത്തിന് സക്ഷിയാക്കണമേ🙏🙏

  • @lucycl464
    @lucycl464 4 หลายเดือนก่อน +1

    മാതാവേ ഉപജീവനം ആയ വാഹനം ഓടിക്കുമ്പോൾ അമ്മേ അരുകിൽ ഉണ്ടാകണേ എല്ലാറ്റെനീയും നിയത്രിക്കണമേ നല്ല ഗസ്റ്റ് ആയിരിക്കണേ

  • @soumyarobin5839
    @soumyarobin5839 4 หลายเดือนก่อน +1

    Ammey mathaveay 🙏

  • @ligiantony3544
    @ligiantony3544 4 หลายเดือนก่อน

    അമ്മേ എല്ലാകാര്യങ്ങൾക്കും ഉള്ള എന്റെ ടെൻഷൻ എന്ന അവസ്ഥ അങ്ങ് ഈ നിമിഷം സൗഖ്യമാക്കി തരേണമേ അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങേ തൃപ്‍ദത്തിൽ സമർപ്പിക്കുന്നു എല്ലാ ആവശ്യങ്ങും പൂർത്തിയാക്കി തരേണമേ

  • @sheebadiva8962
    @sheebadiva8962 4 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തെ അഭിഷേകം ചെയ്യേണമേ 🙏🙏🙏

  • @neemajoseph7791
    @neemajoseph7791 4 หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്ക് ജൂലൈ 27മുമ്പ് ഒരു ജോലി നൽകി അനുഗ്രഹിക്കണേ.

  • @Snehhhhhaaa
    @Snehhhhhaaa 4 หลายเดือนก่อน +1

    മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹികേണമേ

  • @jaisammathomas8677
    @jaisammathomas8677 4 หลายเดือนก่อน +1

    .Ammemathave.Anugrahikkaname.Amen❤❤❤

  • @Blackshadow62355
    @Blackshadow62355 4 หลายเดือนก่อน +1

    എന്റെ മാതാവേ എനിക്ക് 10000രൂപ കിട്ടാൻ സഹായിക്കണമേ അമ്മേ 🙏

  • @sindhuudayan9081
    @sindhuudayan9081 4 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ മകൻ വിഷ്ണുവിന് പാർടൈം ജോലി നൽകി അനുഗ്രഹിക്കേണമേ അവൻ പട്ടിണി കിടക്കാൻ ഇടയാകരുത് ഇടയാകരുതേ ഏറ്റവും അത്യാവശ്യമായി നൽകണമേ ഒരു പാർട്ട് ടൈം ജോലി അമ്മയവന് സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sureshv200
    @sureshv200 4 หลายเดือนก่อน +1

    എന്റ മാതാവേ പഠി കണം ജീവിതം നേരെയാവണം 🙏

  • @salisalijoji9012
    @salisalijoji9012 4 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് ഈ ആഴ്ച സ്കാനിംഗ് anu 5മാസത്തെ അമ്മേ amma കൂടെ വരണം ഒരു കുഴപ്പവും ഇല്ലാതെ കാത്തുകൊളാണമേ

  • @sajeelat2973
    @sajeelat2973 4 หลายเดือนก่อน +1

    അമ്മേ മാതാവേ❤❤❤

  • @jinshaluckose3449
    @jinshaluckose3449 4 หลายเดือนก่อน +1

    Ammeeeee ante niyogangal Sadichu tharaname daivame annil kaniyaname daivame annil kaniyaname daivame annil kaniyaname

    • @pushpamathew8815
      @pushpamathew8815 4 หลายเดือนก่อน

      Amme mol oet examinu passakaname. Ammayude sashiyakan anugrahikane

  • @mareenakm8894
    @mareenakm8894 4 หลายเดือนก่อน +1

    Amme mathave othiri thanks,nte tension samarpikkunnu,anugrehikanamme

  • @mayooshathankachan8147
    @mayooshathankachan8147 4 หลายเดือนก่อน +1

    Amme mathave ente asugangal maatii tharaname

  • @LekhaLekha-h2k
    @LekhaLekha-h2k 4 หลายเดือนก่อน +2

    എന്റെ. അമ്മേ. എന്റെ. മോൾക്ക്. നാളെ. കൊടുക്കുവാനുള്ള. 8000 രൂപ കൊടുത്തു. അവളെ. അനുഗ്രഹികണമേ. ആർക്കെങ്കിലും അത് കൊടുക്കാൻ. ഇന്ന്. മനസ്സ് തോന്നണമേ. അമ്മയുടെ. അനുഗ്രഹത്താൽ. അത്. നടക്കും. എന്നു. ഞങ്ങൾ വിശ്വസിക്കുന്നു. ആമ്മേൻ.

  • @DrishyaSPuram
    @DrishyaSPuram 4 หลายเดือนก่อน +33

    അമ്മേ എത്രയും വേഗം സാക്ഷ്യം പറയാൻ കഴിയണമേ മാതാവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം എത്രയും വേഗം സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤

    • @albyjoseph9301
      @albyjoseph9301 4 หลายเดือนก่อน

      മാതാവേ, ജർമ്മൻ goethe exam ജയിപ്പിച്ചു തന്നെ മാതാവേ

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @sheebadiva8962
    @sheebadiva8962 4 หลายเดือนก่อน +1

    ദൈവ മാതാവേ എന്റെ ലക്ഷ്മി ബ്ലോക്ക്‌ മാറ്റി എന്റെ മോനെ വിളിക്കണേ 🙏🙏🙏🙏ലക്ഷ്മി ഞങ്ങളോട് സ്നേഹമായി വരേണമേ 🙏🙏🙏🙏

  • @LekhaLekha-h2k
    @LekhaLekha-h2k 4 หลายเดือนก่อน +1

    എന്റെ. അമ്മേ. എനിക്കും. എന്റെ. മോൾക്കും. കടപ്പാരത്താൽ. വിഷമിക്കുന്ന എല്ലാവർക്കും. അമ്മ. ഒരു. വഴി. തെളിച്ചു കൊടുക്കണം. എല്ലാവരുടെയും കടങ്ങൾ.. മാറ്റണേ. അമ്മ. അതിനു. അനുഗ്രഹികണമേ.. ആമേൻ.

  • @itrustuloml07
    @itrustuloml07 4 หลายเดือนก่อน +1

    എന്റെ അമ്മേ ഞാൻ പൈസ ചോദിച്ച ആൾ എനിക്ക് പൈസ തരാൻ അമ്മ ഇടപെടണേ. അത് കിട്ടിയില്ലെങ്കിൽ എന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുപോകും. എന്റെ മാതാവേ കൃപ തോന്നേണമേ

  • @tincytomy4236
    @tincytomy4236 4 หลายเดือนก่อน +1

    മാതാവേ എന്റെ കുടുംബത്തിലെ കടബാധ്യത മാറ്റി തരണേ

  • @johnsonjoseph7217
    @johnsonjoseph7217 4 หลายเดือนก่อน +2

    അമ്മേ..... മാതാവേ..... എന്റെ മകൻ ദുബായിൽ ജോലി ഇല്ലാതെ ഇരിക്കുകയാണ്........ Visiting വിസയിൽ ആണ്.... രണ്ടു കമ്പനിയിൽ interview കഴിഞ്ഞു...... ഒരു മറുപടി ഒന്നും വന്നില്ല...... മാതാവ്..... അമ്മേ...... മാതാവ് ഇടപെട്ടു എന്റെ മകന് ഒരു നല്ല ജോലി ലഭിച്ചു കൊടുത്തു എന്റെ മകന് അനുഗ്രഹിക്കണമെന്ന് ഞാൻ മുട്ടിപ്പായിട്ടു... അപേഷിക്കുന്നു,..... ആമേൻ..... ആമേൻ

  • @athiraraj1844
    @athiraraj1844 4 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..🙏എൻ്റെ അമ്മയുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റിക്കൊടുക്കേണമേ🙏 വേദന ശ്വാസതടസ്സം എന്നിവയിൽ നിന്നും എൻ്റെ അമ്മക്ക് സൗഖ്യം നൽകേണമേ അമ്മേ🙏🙏

  • @reethammaashokan5385
    @reethammaashokan5385 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ ഉദര സംബന്ധമായ രോഗങ്ങളും വേദനയും അസ്വസ്ഥതകളും കാലിന്റെയും പാദത്തിന്റെ തീവ്രമായ വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @rejanishaji1457
    @rejanishaji1457 4 หลายเดือนก่อน

    അമ്മേ മാതാവേ പിതാവേ എപ്പോഴും തുണയായി ഞങ്ങടെ കൂടെ ഉണ്ടാകണമേ അമ്മേ❤❤❤

  • @jositibin7944
    @jositibin7944 4 หลายเดือนก่อน

    Amme mathave nte mathapithakkale samarppikkunnu avarude Ella rogalum sugam aaki kodukkanee

  • @fosikunji1821
    @fosikunji1821 4 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഇന്നത്തെ നാളെത്തെ പൈസ കൊടുക്കാൻ എനിക്ക് സത്യക്കാണം അമ്മേ കയ്വിവിടില്ല അമ്മേ. 🙏🙏🙏🙏🙏🙏🙏😔😔😔😔😔. Avemariya avemariya avemariya

  • @Archana-vlogs
    @Archana-vlogs 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ സഹായിക്കണമേ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏

  • @basilbinu3309
    @basilbinu3309 4 หลายเดือนก่อน +1

    അമ്മേ എൻ്റെ ജോലിതടസ്സം മാറ്റണംവരുമാന മാർഗ്ഗമായ വണ്ടിക്ക് ഓട്ടം സ്ഥീരം വാങ്ങി തരണമേ ലോൺ എത്രയും വേഗം അടച്ച് തീർക്കാൻ വഴികാട്ടി തരണമേ അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണമേ

  • @drsasikalanattuvazhiparamb1048
    @drsasikalanattuvazhiparamb1048 4 หลายเดือนก่อน +1

    Amme rekshikkaneAmmeAamen

  • @annroseannrose9474
    @annroseannrose9474 4 หลายเดือนก่อน +2

    അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കണമേ. എനിക്ക് ജോബ് ഓഫർ നല്കണമേ. അമ്മേ തന്നെ അത് തയ്യാറാക്കണമേ, അമ്മേ 128വിസ തരണമേ

    • @jostharayil5709
      @jostharayil5709 4 หลายเดือนก่อน

      അമ്മെ എന്നെയും എന്റെ കുടുംബത്തെയും ഈശോയുടെ സാക്ഷികളാക്കണമേ, കൈവിടരുതേ അമ്മെ

  • @jositibin7944
    @jositibin7944 4 หลายเดือนก่อน

    Amme mathave nte kudumbathee muzhuvanayi samarppikkunnu ellavareum anugrahikkanee veshwashm varthippikkane

  • @MercyTomy-f1k
    @MercyTomy-f1k 4 หลายเดือนก่อน +1

    അമ്മയുടെ സന്നിധിയിൽ ഞാൻ എത്തിക്കോളമേ....

  • @jositibin7944
    @jositibin7944 4 หลายเดือนก่อน

    Amme mathave edapedane albudham pravarthikkane enne kyvdallee amme mathave nte kudubathil albudham pravarthikkane amme mathave edapedane

  • @MercyTomy-f1k
    @MercyTomy-f1k 4 หลายเดือนก่อน +1

    അമ്മേ, madhystham.... തേടി പ്രാർത്ഥിക്കുന്ന എന്റെ നിയോഗം സാധിച്ചു tharanee

  • @SheelaJose-ey8dh
    @SheelaJose-ey8dh 4 หลายเดือนก่อน +2

    എൻ്റെ മാതാവേ എൻ്റെ മകൾ നാളെ മുതൽ ചെയ്യാൻ പോകുന്ന ഈ പ്രൊജക്ട് ചെയ്യുമ്പോൾ eppolum അമ്മ അവളുടെ കൂടെ നിന്ന് ചെയ്യിക്കണമേ അവള് തനിയെ ചെയ്യാൻ പോകുന്ന ആദ്യ പ്രൊജക്ട് ആണല്ലോ അമ്മേ .അമ്മ എൻ്റെ കുഞ്ഞിനെ വഴി നടത്തണമേ എനിക്ക് പകരം സഞ്ചാരി മാതാവേ അമ്മ അവളുടെ കൂടെ ഉണ്ടാകണമേ

  • @FrancyM-i5q
    @FrancyM-i5q 4 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരുമിച്ച് ഒരുസമിതിയിൽ സഹകരിക്കാനും ഞങ്ങളുടെ കടങ്ങളും ബാധ്യതകളും. നീങ്ങാനും അനുഗ്രഹിക്കേണമേ. ഞങ്ങളിൽ കൃപ യുണ്ടാകേണമേ.. ആമേൻ 🙏

  • @jositibin7944
    @jositibin7944 4 หลายเดือนก่อน

    Yeshuve aaradhana yeshuve Sthuthi Yeshuve nanni

  • @reethammaashokan5385
    @reethammaashokan5385 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @lissykunnupurayidam825
    @lissykunnupurayidam825 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ സഹോദരനെ വേഗം സുഗമാക്കണേ

  • @RadhikaManoj-p8g
    @RadhikaManoj-p8g 4 หลายเดือนก่อน +1

    Ammenjanorukurikkil pettu ennekakkanemathave🙏🙏🙏🙏🙏

  • @sakunthalakumari9961
    @sakunthalakumari9961 4 หลายเดือนก่อน

    അമ്മേ ദൈവമാ താവേ എന്റെ നിയോഗങ്ങൾ നടത്തി തരണേ

  • @preethashiyana5451
    @preethashiyana5451 4 หลายเดือนก่อน

    🙏🙏🙏 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ

  • @JomishaJomisha-th6ee
    @JomishaJomisha-th6ee 4 หลายเดือนก่อน

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ, വേറെ ഒരു മാർഗ്ഗവുമില്ല എന്റെ മുമ്പിൽ, എന്നിൽ കനിയണം 🙏❤️

  • @Aleyamma-d3n
    @Aleyamma-d3n 4 หลายเดือนก่อน

    മാതാവേ മകളുടെ ടിക്കറ്റിന്റെ mall എത്രയും പെട്ടെന്ന് കടന്നു വരുവാൻ ഇടയാക്കണമേ സഞ്ചാരി മാതാവ് ഇടപെടെണമേ മകന്റെ നടുവിന്റെ വേദനയുടെ ഭാരം എടുത്തുമാറ്റണമേ വേദനയാൽ ഭാരപെടുവാൻ എന്റെ സഞ്ചാരിമാതാവ് സമ്മതിക്കല്ലേ പൂർണ്ണമായി വേദന എടുത്ത് മാറ്റണമേവകളുടെ പരീക്ഷ കഴിഞ്ഞു അനുഗ്രഹകരമായ വിജയം നൽകണമേ

  • @VygamaniVygamaniparu
    @VygamaniVygamaniparu 4 หลายเดือนก่อน +1

    അമ്മേ എന്നെ ഒരു സാക്ഷ്യം പറയാൻ എനിക്കും ഒരു അവസരം തരണമേ 🙏🙏, സമൂഹത്തിൽ ഒറ്റപ്പെട്ടു പോയതാണ്, എന്റെ കുഞ്ഞുങ്ങളെ വളർത്താൻ കടല് കടന്നു പോകാൻ പോകുകയാണ് അതിനു അവിടെ ചെന്നാൽ ഒരു ഓഫർ ലെറ്റർ കിട്ടാൻ അവസരം തരിക്കുമാറാകണമേ അമ്മേ...

  • @florydavis6169
    @florydavis6169 4 หลายเดือนก่อน +1

    Amme mathave ente vishamam ammeke ariyamello sahayikkaname amma mathave kathukollaname kiveedale Ave ave ave Mariya yasuve mahathom ♥️🙏🙏🙏🙏🕯️🕯️🙏🙏

  • @MiniRajan-b2v
    @MiniRajan-b2v 4 หลายเดือนก่อน +1

    Amme mathave ente mone oru nalla joli kodukkaname Amen aniku vegam fever niuum viduthal tharaname

  • @b.m.t.g.s.3339
    @b.m.t.g.s.3339 4 หลายเดือนก่อน +1

    മാതാവേ . Ktet exam എഴുതിയിട്ടുണ്ട് ഈ പ്രാവശ്യം വിജയിപ്പിക്കണേ. എക്സാം എഴുതിയ എല്ലാരേയും വിജയിപ്പിക്കണേ 🙏🙏🙏

  • @LekhaLekha-h2k
    @LekhaLekha-h2k 4 หลายเดือนก่อน +1

    എന്റെ. അമ്മേ. ആരെങ്കിലും. എന്നെ. ഒരു. നല്ല. ജോലിക്കു. എന്നെ. ഇന്ന്. വിളിക്കണേ.. അമ്മ. അതിനു. എന്നെ. അനുഗ്രഹികണമേ. ആമേൻ.

  • @LeyansLiyo
    @LeyansLiyo 4 หลายเดือนก่อน +1

    Amme kadakeniyil നിന്നും എന്റൈ കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ uterus hormone problems, pressure, acidity and gastric problems, anaemia, obesity ഇതെല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 4 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾക്ക് ഒരു കുറവു വരുത്തണമേ' അമ്മേ ഇതിൽ നിന്നും ഒരു മോചനമില്ലേ

  • @SheejaRobin-mv7sd
    @SheejaRobin-mv7sd 4 หลายเดือนก่อน

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമെ

  • @anithasindhu6729
    @anithasindhu6729 4 หลายเดือนก่อน

    എൻ്റെ ആധാരം അത്രയും പെട്ടെന്ന് തിരിച്ച് കിട്ടാൻ സാമ്പത്തികം അത്രയും പെട്ടെന്ന് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ ❤❤❤❤❤❤❤😢😢😢😢😢😢

  • @reethammaashokan5385
    @reethammaashokan5385 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ തലചുറ്റലും പിടലി വേദനയും depression, pressure, thyroid, spondylitis, knee and leg pains, numbness, allergy, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @RajirameshRaji
    @RajirameshRaji 4 หลายเดือนก่อน

    Ente niyogangal sathichu tharanam mathave ✝️✝️✝️✝️✝️

  • @DineshOsmmm
    @DineshOsmmm 4 หลายเดือนก่อน

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @Chandruzz123
    @Chandruzz123 4 หลายเดือนก่อน

    Amme kripasanam mathave innu ente koode undavaname

  • @SureshJonas
    @SureshJonas 4 หลายเดือนก่อน

    അമ്മേ പരുശുദ്ധ അമ്മേ
    കൃപാസനമാതാവേ ഞങ്ങളുടെ
    കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും രോഗങ്ങളും
    കടഭാരങ്ങളും മാറ്റിതരണമേ
    യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന
    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
    ആമേൻ

  • @Jayan.jayadevanJayan
    @Jayan.jayadevanJayan 4 หลายเดือนก่อน

    അമ്മേ. എന്റെ. പ്രശനങ്ങൾക്ക്. ഒരു. വഴി. കാണിച്ചു. തരണമേ. ആമേൻ

  • @jositibin7944
    @jositibin7944 4 หลายเดือนก่อน

    Amme mathave nte sambathika bhudimuttu maatti tharanee uyarthanne amme mathave nte Ella thadasangalum maatti tharanee

  • @devikabs2621
    @devikabs2621 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ udabhadi മുടങ്ങി poyi എന്നോട് ഷെമിക്കാനെ സിബിനു ഒരു ജോലി kittene അവനെ നേർവഴിക്കു കൊണ്ടിവരെനെ അമ്മേ അമ്മേ നാളെ devika exam nu പോകുന്നു അമ്മേ അവലപ്പോടുപ്പം amma kude കാണേനെ അവൾ എല്ലാം എഴുത്തിനെ അമ്മേ എനിക്ക് ഇംഗ്ലീഷ് samsarikkan pattene കടങ്ങൾ എല്ലാം തിരനെ latha അവരെയുടെ വസ്തു അഗ്രിമെന്റ് നടക്കണേ മാഡം എന്നോട് സ്നേഹത്തോടെ idepedene amen

  • @jositibin7944
    @jositibin7944 4 หลายเดือนก่อน

    Amme mathave nte Ella thadasangalum maatti tharanee anugrahikkanee amme mathave enne kyvdallee nte koode undayirikkanee epozhum

  • @gegorgejoseph6854
    @gegorgejoseph6854 4 หลายเดือนก่อน

    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Blackshadow62355
    @Blackshadow62355 4 หลายเดือนก่อน

    കൃപാസന മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ. ഇന്നെനിക് 1000രൂപ ലോൺ അടക്കാൻ വേണം അമ്മ അത്ഭുതം പ്രവർത്തിച്ചു എന്നെ സഹായിക്കണമേ 🙏

  • @kochuthressiathomas3859
    @kochuthressiathomas3859 4 หลายเดือนก่อน

    കൃപാസന ഉടമ്പടിയിലെ ഈ സാക്ഷ്യം പറയുവാൻ എന്നെ നീ അനുഗ്രഹിക്കണേ അമ്മേ എന്റ ഈ വിധവയുടെ പ്രാർത്ഥന സ്വീകരിക്കണമെന്ന്