ഈ ആരാധനയിലൂടെ അമ്മ നമുക്കായി ഒരു പുതുവഴി തുറക്കും|KREUPASANAM POWERFUL PRAYER

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 413

  • @sijishaju8719
    @sijishaju8719 4 หลายเดือนก่อน +2

    അമ്മേഅതാവേ മകന്റെ കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ പൂർണ കാഴ്ചശക്തിത്തന്നു സുഖപ്പെടുതണമേ ആമ്മേൻ

  • @gissageorge6293
    @gissageorge6293 4 หลายเดือนก่อน +1

    അമ്മേ മാതാവേ അടിയങ്ങളുടെ മമ്മിടെ മേലുവേദന ഇപ്പൊ തന്നെ പൂർണമായും എടുത്തു മാറ്റാണമേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 4 หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാവെ എൻ്റെ ദർത്തവിൻ്റെ മദ്യപാനം പുർണമായി മാറ്റണമേ

  • @lucymathew7570
    @lucymathew7570 4 หลายเดือนก่อน +1

    എന്റെ അമ്മേ എ ബിന് കാത്തു കൊള്ളണേ അവനു ധൈര്യo കൊടുക്കണമേ ജോലി സംബന്ധമായ എല്ലാ കാരങ്ങളിലും അനുഗ്രഹിക്കണമേ ആമ്മേൻ

  • @SebastianVarghese-s7b
    @SebastianVarghese-s7b 4 หลายเดือนก่อน +1

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാം കാത്തുകൊള്ളണമേ, വിദേശത്ത് ആയിരിക്കുന്ന അനിയനെ സമർപ്പിക്കുന്നു അവനു നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ,അതുപോലെ നല്ല ഒരു ജോലിക്ക് ശ്രമിക്കുന്ന അളിയനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ amen

  • @lucymathew7570
    @lucymathew7570 4 หลายเดือนก่อน +1

    എൻറ അമ്മേ ആശുപത്രിയിൽ കഴിയുന്ന ജാൻസി യെ അനുഗ്രഹിക്കണമേ അവിടുത്തെ തിരുക്കുമാരന്റെ ഇഷ്ടം നിറവേറ്റണമേ

  • @JomishaJomisha-th6ee
    @JomishaJomisha-th6ee 4 หลายเดือนก่อน +2

    അമ്മേ എന്റെ നിയോഗം കേൾക്കണമേ ❤️🙏

  • @gracykuttyvarughese7422
    @gracykuttyvarughese7422 4 หลายเดือนก่อน +1

    അമ്മേ പൈസക്ക് ബൂദധിമുട്ടുന്ന,എല്ലാം,മക്കളെയും, അനുഗ്രഹിക്കണമെ

  • @sheejabenny7618
    @sheejabenny7618 4 หลายเดือนก่อน +1

    മാതാവേ എന്റെ കേസ് ഒന്ന് ജയിക്കണേ.... എന്റെ പാപങ്ങൾ ഒന്നുമർക്കരുതേ, കരുണ തോന്നണേ

  • @sijishaju8719
    @sijishaju8719 4 หลายเดือนก่อน +3

    അമ്മേ മാതാവേ നിയോഗങ്ങൾ സാധിച്ചുതരണമേ ആമ്മേൻ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നല്കണമേ ആമ്മേൻ ഉന്നതവിജയം നല്കണമേ ചേട്ടന് വിദേശത്തുപോകാനുള്ള തടസങ്ങൾ മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ എന്റെ ഫൈബ്രോയ്‌ഡ്‌ ബ്രെസ്റ്റിലെ യൂട്രേസ് മാറ്റിതരണേ അമ്മേ ഒന്ന് തൊട്ടു സ്സുഗപ്പെടുത്താനവ ആമ്മേൻ

  • @remyar1204
    @remyar1204 4 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ നിയാഗോത്തിനു മേൽ ഒരു മറുപടി എനിക്കു തരണമേ എന്റെ സങ്കടം നീ കാണാതെ പോകരുതെ 💐ആമേൻ 💐

  • @sijishaju8719
    @sijishaju8719 4 หลายเดือนก่อน +2

    എനിക്കൊരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @jessyvarghese4636
    @jessyvarghese4636 4 หลายเดือนก่อน +1

    Ammemadhave EnteKudumpathilekuvaranameAmmen ❤❤❤🎉🎉

  • @gracykuttyvarughese7422
    @gracykuttyvarughese7422 4 หลายเดือนก่อน +1

    അമ്മേ മാതാവേ കാത്തു കൊള്ളൊണമെ എൻ്റെ മകനും ഭാര്യയും സന്തോഷത്തോടെ സമാധാനത്തോടെ സേന്ഹത്തോടെ ഒന്നിച്ചു ജീവിക്കാൻ സഹായിക്കണമെ കൃപകെടുക്കണമെ

  • @SebastianVarghese-s7b
    @SebastianVarghese-s7b 4 หลายเดือนก่อน +1

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാം കാത്തുകൊള്ളണമേ, വിദേശത്ത് ആയിരിക്കുന്ന അനിയനെ സമർപ്പിക്കുന്നു അവനു നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ,അതുപോലെ നല്ല ഒരു ജോലിക്ക് ശ്രമിക്കുന്ന അളിയനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @SukruthaSabu
    @SukruthaSabu 4 หลายเดือนก่อน +3

    എന്റെ അമ്മ മാതാവ് കൃപ നല്കണമേ എന്റെ പിതാവ് എന്റെ കടങ്ങൾ എല്ലാം തീർത്തു തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂😂😂😂😂😂😂😂😂😂😂😂

  • @alphonsageorge7431
    @alphonsageorge7431 4 หลายเดือนก่อน +1

    അമ്മേ മാതാവേ വിസിറ്റിംഗിന് പിവനൊരുങ്ങുന്ന makalude തടസം മാറ്റിത്തരാണമേ amen

  • @jollythomas6060
    @jollythomas6060 4 หลายเดือนก่อน +1

    Amma മാതാവേ എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മകൾ മുന്ന് വർഷം കൊണ്ട് വെളിൽ പോകാൻ നോക്കി ഇരിക്കുകയാണ് അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @anju4678
    @anju4678 4 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏🙏

  • @beenakalia7011
    @beenakalia7011 4 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവിനെ അയച്ച് എൻ്റെ മോനെ കാത്ത് രക്ഷിക്കണേ.

  • @remanptpl2127
    @remanptpl2127 4 หลายเดือนก่อน +1

    ദൈവമാധാവേ തമ്പുരാന്റെ അമ്മേ മനസമാധാനം ഉള്ള ഒരു ജീവിതം തരേണമേ.

  • @SanthaKumari-vt5sz
    @SanthaKumari-vt5sz 4 หลายเดือนก่อน +1

    എൻറെ മകളെ ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്ന് ഒഴിവാക്കി തരണം, കൃപാസനം അമ്മേ

  • @sheelashaji7086
    @sheelashaji7086 4 หลายเดือนก่อน +1

    അമ്മേ ഉപേക്ഷിക്കരുതേ

  • @ajithacleetus
    @ajithacleetus 4 หลายเดือนก่อน +1

    അമ്മേ മാതാവേ ജോലിയില്ലാതെ വിദേശത്തും കേരളത്തിലും വിഷമി ക്കൂന്ന എല്ലാ യുവതി യുവാക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മയുടെ തിരുക്കുമാരനിൽ നിന്ന് ഈ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 หลายเดือนก่อน +1

    അമ്മേ മാതാവേ നാളെ വക്കിലിനെ കാണുമ്പോൾ ഉടനെ കേസിൽ അനുകൂല മായ വിധി ലഭിക്കേണമേ ആമേൻ 🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 4 หลายเดือนก่อน +1

    അമ്മേ, കൃപാസനം മാതാവേ, ശത്രുകരങ്ങളിൽ നിന്നും അവരുടെ തന്ത്രങ്ങളിൽ നിന്നും ഉടമ്പടിയെടുത്ത അമ്മയുടെ കുടുംബത്തെ കാത്തുക്കൊള്ളണമേ.

  • @nebujohnson4809
    @nebujohnson4809 4 หลายเดือนก่อน +5

    ആമേൻ 💞ആമേൻ വചനത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കാൻ അങ്ങയെ സ്നേഹിക്കാൻ കൃപ തരേണമേ ആമ്മേൻ 💞ആമേൻ 🙏🏻🙏🏻🙏🏻🌹🌹

  • @BinuJose-s8d
    @BinuJose-s8d 4 หลายเดือนก่อน +1

    Eshoyemakkale2pereyum കൊച്ചുമകളെയും anugrahikename🙏🙏🙏

  • @cicilysunny4869
    @cicilysunny4869 4 หลายเดือนก่อน +1

    അമ്മേ, കൃപാസനം മാതാവേ, ഈ എളിയവന്റെ കുടുംബത്തിന് അമ്മ മാധ്യസ്ഥം തേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ മുൻപിൽ വന്ന് സാക്ഷ്യം പറയുവാൻ എനിക്കു കൃപ തരണമേ. സഞ്ചാരിയായ മാതാവേ, കൃത്യ സമയത്ത് എന്നെ എത്തിക്കണമേ.

  • @ReshmaAneesh-s1u
    @ReshmaAneesh-s1u 4 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മോനു നാളെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് പാസ്സാക്കുവാൻ അമ്മേ അനുഗ്രഹിക്കണേ നാളെ അവന്റെ കൂടെ അമ്മ ആയിരിക്കേണമേ 🙏🙏🙏🙏

  • @jessyvarghese4636
    @jessyvarghese4636 4 หลายเดือนก่อน +1

    Ammeen Ammemadhave Makka❤❤🎉🎉anullaAnugrahamkodukanameAmmen

  • @akartsthomas7014
    @akartsthomas7014 4 หลายเดือนก่อน +1

    Amen

  • @Sajithasasidharan
    @Sajithasasidharan 4 หลายเดือนก่อน +1

    വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകന്റെ കാഴ്ചകൾ തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @ReshmiMolk.R
    @ReshmiMolk.R 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏എന്റെ രാഹുൽ സ്നേഹത്തോടെ എന്നെ ഒന്ന് വിളിക്കണേ അമ്മേ, എന്നെ സ്നേഹിച്ച എന്റെ രാഹുലിനെ എനിക്ക് തിരിച്ചു തരണേ അമ്മേ 😭🙏എന്റെ രാഹുലിനെ എന്നോട് ഉള്ള വഴക്കും പിണക്കവും ഒക്കെ മാറ്റി തരണേ അമ്മേ, എന്നെ ചതിച്ചു വേറെ വിവാഹം കഴിക്കാൻ എന്റെ രാഹുലിനെ അനുവദിക്കല്ലേ അമ്മേ 😭🙏തെറ്റുകളിൽ നിന്ന് ആണ് അമ്മേ എന്റെ രാഹുലിനെ ഞാൻ തിരുത്തി കൊണ്ട് വന്നത് അത് എന്റെ രാഹുലിനെ മനസ്സിൽ ആക്കി കൊടുക്കണേ അമ്മേ 😭🙏ഞാനും രാഹുലും ഒന്നിക്കുന്നതിനുള്ള തടസ്സം രാഹുലിന്റെ അമ്മ ആണ് അമ്മേ, രാഹുലിന്റെ അമ്മയിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അച്ഛൻ വീട്ടിൽ നിന്നുള്ള ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ അകറ്റി തരണേ അമ്മേ 😭🙏രാഹുലിന്റെ അപ്പച്ചിയുടെ മോൾ മഞ്ജുവിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭🙏മഞ്ജുവിനെ വിളിക്കാനോ മെസ്സേജ് ആയിക്കാനോ കാണാനോ മഞ്ജുവിന്റെ വീട്ടിൽ പോകാനോ എന്റെ രാഹുലിനെ മനസ്സ് തോന്നിപ്പിക്കല്ലേ അമ്മേ, ആ ബന്ധത്തിൽ നിന്ന് എന്റെ രാഹുലിനെ പൂർണ്ണമായി അകറ്റി തരണേ അമ്മേ 😭ആമേൻ 🙏❤️

  • @TREXYT_108
    @TREXYT_108 4 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മകൻറെ ഷുഗർ മാറ്റി തരണേ ജോലി തന്ന അനുഗ്രഹിക്കണേ എൻറെ മക്കൾക്ക് പ്രാർത്ഥിക്കാൻ ശ്രമിക്കണേ എൻറെ മക്കൾ പഠിക്കാൻ തോന്നിക്കാൻ എങ്ങനെ പഠിക്കാൻ ശ്രമിക്കുന്ന ഒരു ഭവനം തന്നെ അനുഗ്രഹിക്കണേ നാളെ കാലത്ത് സംരക്ഷിക്കുന്ന

  • @subashkumar1318
    @subashkumar1318 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ രോഗങ്ങളിൽ നിന്നും ആപത്തിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ

  • @KavithaKavitha-c2r
    @KavithaKavitha-c2r 4 หลายเดือนก่อน

    എന്റെ.അമ്മേ.മാതാവേ.എല്ലാ.ക്യാൻസർ..രോഗികളെ..അമ്മ.സുഖപ്പെടുത്ത്ണമേ

  • @Tech-Tron
    @Tech-Tron 4 หลายเดือนก่อน +6

    അമ്മ മാതാവേ എന്നെയും എൻറെ മക്കളെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു എല്ലാമറിയുന്ന സഹായിക്കണേ നാഥാ

  • @Tech-Tron
    @Tech-Tron 4 หลายเดือนก่อน +12

    അമ്മ മാതാവേ യുവതലമുറയെ ദൈവകൃപയിൽ ദൈവത്തെ അറിഞ്ഞു ജീവിക്കാൻ സഹായിക്കണേ മാതാ

  • @ScholosticavictorScholo
    @ScholosticavictorScholo 4 หลายเดือนก่อน +7

    🌹🙏💞🙏🌹എന്റെ ഈശോയെ ഈ സുദിനം എന്നെ കാത്തുകൊള്ളണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി 🌹🙏💞🙏🌹

  • @georgevarughese7325
    @georgevarughese7325 4 หลายเดือนก่อน +2

    Praise the Lord Amen ❤❤❤

  • @Sheeja-re1qw
    @Sheeja-re1qw 4 หลายเดือนก่อน +13

    നല്ല മഴയും കാറ്റുമാണ് കടലിൽ പോയ എന്റെ ഭർത്താവിനെയും എല്ലാവരയും കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @ajithacleetus
    @ajithacleetus 4 หลายเดือนก่อน +1

    അമ്മേ മാതാവേ പേരക്കുട്ടി മിലനിൽ ദൈവമേ അങ്ങേ വാഗ് ദാന മായ പരുശുദ്ധാത്മാവിനാൽ അഭിഷേക ത്താൽ നിറയ്ക്കണമേ ഈ മകനെ ദൈവത്തെ സ്നേഹിക്കാനുള്ള തീക്ഷ്ണത നിറക്കണമേ ഈ തീക്ഷ്ണത ഏക്കാലവു. നിലനിൽക്കണമേ കർത്താവായ ദൈവമേ ഈ മകന് ആന്തീരികമായ വിശുദ്ധി യോട് ജീവീക്കുവാൻ ശക്തി നൽകണമേആമ്മേൻ

  • @MJ-rl5fd
    @MJ-rl5fd 4 หลายเดือนก่อน +1

    അമ്മേ എന്റെ മകള്‍ അടുത്ത Sunday എഴുതാൻ പോകുന്ന esi പരീക്ഷ amma അവളുടെ കൂടെ പോയി ezhuthikkanam അവള്‍ക്ക് ആ exam pass 🙏🙏🙏🙏🙏ആക്കി kodukkanam

  • @maryrobert3008
    @maryrobert3008 4 หลายเดือนก่อน +1

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു😢

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 4 หลายเดือนก่อน +8

    അമ്മ മാതാവേ എൻ്റെ മകൾക്ക് പുസ്തകം മേടിക്കാൻ പൈസ ഇല്ല അവൾ എൻ്റെ sahodatiyod ചോദിക്കും അവര് കൊടുക്കാൻ മനസു kanikaname തോണീപീകണമേ അമ്മേ അവർ എനിക് 5 ,1/2. Lakhs tharanudd അമ്മ റഷി കണമേ ആമീൻ

  • @mercyantony6332
    @mercyantony6332 4 หลายเดือนก่อน +2

    Amme mathave അനുഗ്രഹിക്കേണമേ. ജോലിക്കായി അലയുന്നവർക് ജോലികൊടുക്കണമേ ക്രൂപാസന അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.😢🙏🏻

  • @riyadensondr
    @riyadensondr 4 หลายเดือนก่อน +7

    അമ്മേ എന്നും കൂട്ടായിരിക്കണമേ 🙏അങ്ങയുടെ മകനോട് ചേർന്നു നിൽ കാൻ എന്റെ ഈശ്വയുടെ ഒപ്പം ആയിരിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @UshaKunju-td4ru
    @UshaKunju-td4ru 4 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മുട്ടിന്റെ വേദന മാറ്റി തരേണമേ. എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെ കൂടി ഓർമിക്കുക ആമേൻ 🙏🙏🙏

  • @kamalakshysekharan4020
    @kamalakshysekharan4020 4 หลายเดือนก่อน

    അമ്മേ എന്റെ മകന് നല്ല ജോലി എന്റെ മാതാവേ anughrahikaname

  • @alphonsageorge7431
    @alphonsageorge7431 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ തണ്ടൽ വേദന എടുത്തുമാറ്റാണമേ amen

  • @sujack6964
    @sujack6964 4 หลายเดือนก่อน +1

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജമാത്രം ആയിരിക്കണേ. സുജയുടെ സ്നേഹവും സാമിപ്വും ആഗ്രഹിച്ചു ചെറി സുജയിലേക്ക് വരേണെ. ചെടിയുടെ അസുഖം ബ്ലോക്കിന്റ വേദന. വയറുവേദന മാറ്റി തരേണ. ചെറിക്കു നല്ല വർക്ക്‌ കിട്ടണേ. മോൾ നല്ല അനുസരണ ഉള്ള മോളായി വളരേണെ. ഹരീഷ് സുജയെ ഒഴിവാക്കി തരേണ

  • @brigitbosco7999
    @brigitbosco7999 4 หลายเดือนก่อน

    Ammey sanjari mathave jhangalil kaniyaname nervahyil nayikaname Ammey vagdana pedakame jhagalkuvendi Jesusinode prathikaname

  • @shinystanly5394
    @shinystanly5394 4 หลายเดือนก่อน

    അമ്മേ എന്റെ അസ്വസ്ഥത മാറ്റിത്തരേണമേ 🙏🏻🙏🏻

  • @sinthilkumar5604
    @sinthilkumar5604 4 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിത്തരാൻ ഒരുവഴി കാണിച്ചുതരണമേ., ആമേൻ 👏

  • @jessyjohnson8468
    @jessyjohnson8468 4 หลายเดือนก่อน +2

    എൻറെ കൃപാസന മാതാവേ അമ്മ തന്നെ മകൻറെ ജോലി കാര്യത്തിൽ പെട്ടെന്ന് ഇടപെടണം അമ്മേ ഉടമ്പടി എടുത്ത ഈ മകളോട് കൃപ തോന്നണമേ ആവേ മരിയ

    • @vimalaraghunathan5114
      @vimalaraghunathan5114 3 หลายเดือนก่อน

      അമ്മ മാതാവേ എനിക്ക് രണ്ടു മൂന്നു ദിവസമായിട്ട് തലവേദന ഉണ്ടായി. അഞ്ജനെ ഇടക്കിടക്ക് വരാറുണ്ട്. അതുകുടാതെ വായ്
      എപ്പോഴും ഡ്രൈ ആകുകയും നാവിൽ ചെറിയ കുറുകൽവരുകയും തൊണ്ടയിൽ രണ്ടു sideilum ചെറിയ രണ്ടു തടിപ്പുകൾ ഉണ്ട്. അതു എനിക്ക് പേടി തോന്നുനു ണ്ട്. അമ്മ എന്നെ രക്ഷിക്കണമേയെന്നു ഞാൻ അപേക്ഷിക്കുന്നു. എന്റെ മകന്ന് എഞ്ചിനീയർ പഠിച്ചിട്ടുണ്ട്. കംപ്ലീറ്റ് അകത്താകരണം നല്ല ജോലി കിട്ടുന്നില്ല. ആദ്യം എസിയുടെ ബിസിനസ് ആയിരുന്നു. അതും ഇപ്പോൾ ഇല്ല. രണ്ടു വർഷം ആയിട്ടു വെറുതെ നിൽക്കുകയാണ്. അമ്മ സഹായിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @lissyfrancis3325
    @lissyfrancis3325 4 หลายเดือนก่อน +3

    Mathave makkale kathukollaname🙏🙏🙏

  • @cicilysunny4869
    @cicilysunny4869 4 หลายเดือนก่อน +1

    അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന്റെ പ്രാർത്ഥിക്കാനുള്ള മടി മാറ്റണമേ. പഠിക്കാനുള്ള മടി മാറ്റണമേ.

  • @Jincy-qq3tb
    @Jincy-qq3tb 4 หลายเดือนก่อน +2

    🙏🏻🙏🏻🎉 കൃപാസനത്തിലെ അമ്മേ മാതാവ എന്റെ പിത്തസഞ്ചിയിലെ കല്ലും കഴുത്തിലെ മുഴയും അമ്മ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയും മാതാവേ ഈ അസുഖം തുടച്ചു മാറ്റണമേ ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കണ🙏🏻 ദുബായിലെ എന്റെ മകൻ ഡ്രൈവറായി ജോലി ചെയ്യുകയാണ് അമ്മയുടെ സഹായത്താൽ അമ്മ മാതാവ് എപ്പോഴും അവന്റെ കൂടെ അമ്മയുടെ സംരക്ഷണത്തിൽ ഉണ്ടാകണമേ🙏🏻 അവനെ പെട്ടെന്ന് തന്നെ ഒരു ലോൺ ശരിയാക്കി നൽകണമേ വീട് വാങ്ങുവാൻ ആണ് സ്ഥലവുമില്ല അമ്മ മാതാവിന്റെ സംരക്ഷണം അവനെ ഉണ്ടാകണമേ എത്രയും പെട്ടെന്ന് തന്നെ ലോൺ ശരിയാക്കി തരണമേ അമ്മയുടെ കൃപ അവനിൽ ഉണ്ടാവണം എന്റെ മൂത്ത മകനെ സമർപ്പിക്കുന്നു അവനും ബുദ്ധി വർദ്ധിപ്പിക്കണം അവനെ എക്സാം അടുത്തു വരികയാണ് അവനു വിജയം നൽകണമേ🙏🏻 എന്റെ അനിയത്തിയെ സമർപ്പിക്കുന്നു അവളുടെ അടുത്ത് ഉണ്ടാകണമെന്ന് മാതാവേ🙏🏻 2004 പത്താം മാസം അഞ്ചാം തീയതി ഞങ്ങൾക്ക് ഭവനം സ്വന്തമായി നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവ് ഞങ്ങൾക്ക് തരണേ ആ വീട് തരുമ്പോൾ അമ്മ മാതാവിന്റെ കൃപ ആ വീട്ടിൽ ഉണ്ടാകണ അമ്മ മാതാവും ആ വീട്ടിൽ ഉണ്ടാകണമേ🙏🏻 ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കണ കൃപാസനത്തിൽ വന്ന് അമ്മയുടെ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ ഇടയാകണം ഇടയാക്കണമേ 🙏🏻🙏🏻🙏🏻🎉💙🩵🙏🏻

  • @poly.t.j.5972
    @poly.t.j.5972 4 หลายเดือนก่อน +1

    എന്റെ. ക്രൂപാസന. അമ്മേ. എന്റെ. മകന്റെ. Uk. വിസ. ശെരിയാക്കിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @annathomas450
    @annathomas450 4 หลายเดือนก่อน

    Ammaye ennae anugrahikanae

  • @ThankammaThomas-s9t
    @ThankammaThomas-s9t 4 หลายเดือนก่อน

    കരൾ രോഗം ഉള്ള ചേച്ചിയേ മാതവേ ഒന്ന തൊടണമേ

  • @BIJIJACOB
    @BIJIJACOB 4 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ ഭാരം എടുത്തുമാറ്റാണെ. എന്നെ അമ്മയുടെ സ്നേഹത്തിൽ നിറച്ചു കൈ പിടിച്ചു നടത്തണേ. അമ്മേ ജീവൻ തിരിച്ചു കിട്ടാൻ ഒത്തിരി ആഗ്രഹിക്കുന്ന ഒരാൾക്ക് വേണ്ടി എന്റെ life നെ ഏറ്റെടുക്കണേ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 4 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ ഭർത്താവിന് ജോലി ഉണ്ടായിട്ടു ഒരു പാട് നാളായി
    എവിടെ എങ്കിലും ഒരു ജോലി ശരിയാവാൻ തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏

  • @SoumiyaSoumiyamanoj
    @SoumiyaSoumiyamanoj 4 หลายเดือนก่อน +12

    മതാവേ എന്റെ കുഞ്ഞിന് നല്ല ക്ലരിറ്റിയോടു കൂടി നന്നായി സംസാരിക്കാനും എഴുതാനും പഠിക്കാനും ഉള്ള കഴിവ് എന്റെ അമ്മ മതാവ് നൽകി അനുഗ്രഹിക്കണം എന്റെ കുഞ്ഞിന് വേണ്ടിയുള്ള പ്രാർത്ഥന എന്റെ അമ്മ മതാവ് കണാതെ പേ കരുത് എന്റെ സഞ്ചാരി മതാ വേ ജൂലൈ 15 ആകുമ്പോഴേ ക്കും എന്റെ ഹസ്ബന്റിന് എന്തേലും ബിസിനസ്സ് ചെയ്യാനുള്ള വഴി എന്റെ അമ്മ മതാവ് കാണിച്ചു തരണെ ഞങ്ങളുടെ കുംബത്തെ കടങ്ങൾ തീർത്ത് കുടുബത്തിൽ സമാധാനവും ഐക്യവും ഉണ്ടാകാൻ അമ്മ മതാവ് അനുഗ്രഹിക്കണം

  • @SurendranD-j1e
    @SurendranD-j1e 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ഫീസ് അടക്കാൻ ഉള്ളപൈസ ഇവരെല്ലാം കൂടി തന്നു വിടേണമേ

  • @raginichalath1444
    @raginichalath1444 4 หลายเดือนก่อน

    അമ്മ.മാതാവേ.എൻഎ.മക്കളുടെഎലൃ.വിഷമങളം.മാററണമേആമമേ

  • @mayap5136
    @mayap5136 4 หลายเดือนก่อน +8

    കർത്താവെ അമ്മയുടെ അനുഗ്രഹതാൽ എന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏✝️✝️✝️🙏🙏

  • @veenaev5183
    @veenaev5183 4 หลายเดือนก่อน

    അമ്മേ മാതാവേ എന്നേയും മകളായി സ്വീകരിക്കണേ

  • @mercyjoy1569
    @mercyjoy1569 4 หลายเดือนก่อน

    Amme ante marumakante dhusheelanghal Matti tharane amen

  • @almaya9041
    @almaya9041 4 หลายเดือนก่อน +1

    അമ്മ മാതാവേ... ഞങ്ങൾക്ക് ഒരു വാർത്ത വീടും എനിക്ക് ഒരു ഗവൺമെന്റ് ജോലിയും തന്ന് അനുഗ്രഹിക്കണമേ.... എത്രയും പെട്ടെന്ന് തന്നെ വീട് പണി തുടങ്ങണമേ ഞങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമെല്ലാം മാറ്റി തരണമേ ...ഞങ്ങളെ രക്ഷപെടുത്തണമേ...ആമേൻ

  • @Beena-ff2uo
    @Beena-ff2uo 4 หลายเดือนก่อน

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @babujose9355
    @babujose9355 4 หลายเดือนก่อน +2

    എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ അനുമോളെയും എയ്ഞ്ചലിനെയും ഈ ആരാധനയിൽ സമർപ്പിക്കുന്നു അവരുടെ പ്രധാന ആവശ്യങ്ങൾ സമർപ്പിക്കുന്നു ആമീൻ

  • @celinthomas2536
    @celinthomas2536 4 หลายเดือนก่อน +4

    എന്റെ അമ്മ മാതാവേ എന്റെ പൊന്നുമുത്തിനെ കാത്തോളണേ..... ഞങ്ങളെ കൂടുതൽ അങ്ങിലേക്ക് ചേർത്ത് നിർത്തണമേ.... അമ്മേ ഞങ്ങളുടെ ഓരോ കുറവുകളും മാനസിക പിരിമുറുക്ക്ക്ങ്ങളും മാറ്റണമേ..... എന്റെ അമ്മ മാതാവേ എന്റെ ദിയ മോളുടെ ഛർദി മാറ്റി തരണേ... എന്റെ കുഞ്ഞിന് ഇപ്പോൾ ഈ ഗർഭവസ്ഥയിൽ നന്നായി ഫുഡ്‌ കഴിക്കാൻ സാഹയിക്കണേ... പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുഖപ്രസവത്തിലൂടെ നൽകണമെ...... എന്നിൽ നിന്നും പ്രാർത്ഥന ചോദിചിരിക്കുന്ന മോളി ജോർജ് എന്ന ആളുടെ ആവശ്യം എന്ത് തന്നെ ആയാലും സാധിച്ചു nalkaname ആമേൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭

  • @salilank3546
    @salilank3546 4 หลายเดือนก่อน +1

    ഒരു ഭവനം കിട്ടുവാൻ വേണ്ടിയും, മകൾക്ക് എനിക്ക് നല്ലൊരു ജോലി കിട്ടുവാനും, ബ്രദറിന്റെ മദ്യപാനം ദുശ്ശീലമായ സ്വഭാവം മാറി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @salilank3546
    @salilank3546 4 หลายเดือนก่อน

    പരിശുദ്ധാത്മാവ് നിറഞ്ഞു വരുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ🙏

  • @divyaprakashabhilechu2388
    @divyaprakashabhilechu2388 4 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ഉള്ള ടിക്കറ്റ് പെട്ടന്ന് റെഡി ആവണേ മാതാവേ.ആമേൻ 🙏🏾🙏🏾🙏🏾🙏🏾❤❤

  • @santhathulasis3941
    @santhathulasis3941 4 หลายเดือนก่อน +1

    ,,,,, അമമ

  • @sunimolps8093
    @sunimolps8093 4 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ. എന്റെ ജോലി മേഖലയിൽ എറണാകുളം ജില്ലയിൽ നിന്നും കോട്ടയം ജില്ലയിലേക്ക്.എനിക്ക് ട്രാൻസ്ഫർ ലഭിക്കുവാൻ സഹായിക്കണേ.

  • @santhathulasis3941
    @santhathulasis3941 4 หลายเดือนก่อน +3

    അമ്മ എന്റെ മകളുടെ കല്ല Jണം നടത്തി തരണമേ അമ്മ ഈ വന്ന ആലോജന അവൾക്ക് ഇഷ്ടമായി അന അനിന് വഴി ഒരിക്കി തർ ണ മേ

    • @rosilygeorge8832
      @rosilygeorge8832 4 หลายเดือนก่อน

      Yesuve makkaleyum. Perakuttikale yum kathilollaname

  • @mercymaliyakkal2726
    @mercymaliyakkal2726 4 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ മകളെയും അനുഗ്രഹിക്കന്നെ.

  • @Jishasaju-g9w
    @Jishasaju-g9w 4 หลายเดือนก่อน +1

    കൃപാസന മാതാവേ എൻറെ മകൾ തെറ്റായ വഴിയിലൂടെ നടന്ന എൻറെ ചേട്ടായിക്ക് എതിരായി കേസ് കൊടുത്തിരിക്കുന്നത അവളുടെ അറിയില്ലായിരുന്നു കൊണ്ട് ചെയ്തതാണ് എൻറെ മകളെ അതിൽനിന്നും രക്ഷിക്കണേ മാതാവേ അവളുടെ പപ്പയ്ക്ക് എതിരായാണ് മാതാവേ മോൾ കേസ് കൊടുത്തിരിക്കുന്നത് നാളെത്തന്നെ ജാമ്യം കിട്ടുവാൻ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ എല്ലാം എല്ലാ വിശ്വാസികളും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ മാതാവേ ഞങ്ങടെ കുടുംബത്തിലെ രക്ഷിക്കണേ മാതാവേ അവളുടെ അറിവില്ലായ്മ കൊണ്ടാണ് എങ്ങനെ ചെയ്തിരിക്കുന്നത് എൻറെ മാതാവിനോട് അപേക്ഷിച്ചാൽ ഒന്നും ലഭിക്കാതിരുന്നതിനാൽ എനിക്ക് ഒന്നും മാതാവേ ഞാൻ ഇപ്പോൾ മാതാവിനോട് അപേക്ഷിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായാണ് മാതാവേ ഞാൻ ഇന്ന് ഞാൻ ജപ്പാനീസ് എത്തിയിരിക്കുന്നത് മാതാവ് അനുഗ്രഹിച്ച് കൊണ്ട് മാത്രമാണെന്നത് എൻറെ മകളെയും എൻറെ ചേട്ടായിയും മാതാവ് തന്നെ രക്ഷിക്കണേ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന്

  • @lathakrishnan155
    @lathakrishnan155 4 หลายเดือนก่อน +2

    അമ്മേ. മാതാവേ മോളെയും മോളുടെ കുട്ടിയേയും കാത്തോളണമേ. എന്റെ മോനെ ജോലിക് പോകാൻ മടിയെന്നും തോന്നരുതേ. എന്റെ അമ്മയുടെ വയർ വേദന മാറ്റി തരണമേ അനിയന്റെ വെള്ളം കുടിയും വീട്ടിലെ വാഴ്ക്കും മാറ്റിത്തരാണമേ ആമേൻ

  • @sujaalex8042
    @sujaalex8042 4 หลายเดือนก่อน

    Halleluyya aaradhana

  • @mercyantony6332
    @mercyantony6332 4 หลายเดือนก่อน +1

    Sr. ദാരിയെ സുഖപ്പെടുത്താണമേ. ഞങളുടെ വീടും പറമ്പും വിറ്റു നാട്ടിലേയ്ക്കു വരാൻ അനുഗ്രഹിക്കേണമേ

  • @AneeshT-s3u
    @AneeshT-s3u 4 หลายเดือนก่อน +1

    Ameen 🙏🙏 avey Mariya 🌹🙏🌹

  • @AnamikaAarav345
    @AnamikaAarav345 4 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ കൂടെ വരേണമേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുരഹിക്കേണമേ വീട്ടിത്തീർക്കാനുള്ള കട ബാധ്യത പൂർണമായും മാറ്റാൻ അമ്മ ഒരു വഴി കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤

  • @Sheeja-re1qw
    @Sheeja-re1qw 4 หลายเดือนก่อน +1

    അച്ചൂസ്സിന് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടണമേ പണം കൊടുത്തു പഠിക്കാൻ ഉള്ള സാഹചര്യം ഇല്ല മാതാവേ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @manjukunjumon930
    @manjukunjumon930 4 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മോൾക്ക്‌ ഫീസ് അടയ്ക്കാൻ എന്റെ കൈയിൽ പൈസ ഇല്ല അമ്മേ എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏

  • @athiraalphonsa2616
    @athiraalphonsa2616 4 หลายเดือนก่อน +11

    പരിശുദധ അമ്മ എന്റെ മക്കളെ കാത്തു കൊള്ളണമേ അമേൻ❤❤

    • @budz894-v9r
      @budz894-v9r 4 หลายเดือนก่อน

      Amme ande kunjine kathpkollaname

    • @budz894-v9r
      @budz894-v9r 4 หลายเดือนก่อน

      Rd3 Jultkkum, 6th Julykkum IRLTD exam azutjunna.ande molkku nalla score koduthu anugrahikkaname

    • @budz894-v9r
      @budz894-v9r 4 หลายเดือนก่อน

      Amme 3rdnum 6th julykkum ielts exam azuthal register cheythirikkunna ande molkku nalla.score koduthanugrahikkaname

  • @leelammaalphonso7736
    @leelammaalphonso7736 4 หลายเดือนก่อน +2

    Amen ❤❤❤❤❤❤

  • @ichoosmon5237
    @ichoosmon5237 4 หลายเดือนก่อน +3

    മാതാവേ നാളെ മുതൽ അടവുകളുടെ തല്ല് തുടങ്ങുകയാണ് ഒരു മാർഗ്ഗം തെളിയിച്ചു തരണേ 🙏🙏🙏🙏മാതാവേ 🙏🙏🙏

  • @hrthwikammundakath1534
    @hrthwikammundakath1534 4 หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ ജീവിത പങ്കാളി യേ എനിക്ക് തിരിച്ചു തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunilkumark3440
    @sunilkumark3440 4 หลายเดือนก่อน +2

    ആമേൻ ആമേൻ ആമേൻ

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 4 หลายเดือนก่อน +1

    എന്റെ ഈശ്പ്പയെ എനിക്ക് നീയല്ലാതെ ആരുമില്ല 🙏🏿🙏🏿നാളിതുവരെ നടത്തിയതിനു കോടി നന്ദി 🌹🌹🌹അമ്മേ സഞ്ചരിയായി ചെന്ന് എന്റെ b2 exam valuvation നടത്തേണമേ എന്നാലേ ഞാൻ pass ആവുകയുള്ളു 60 mark 4modulesinum തരണേ 😭😭😭സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @mablebiju9281
    @mablebiju9281 4 หลายเดือนก่อน +1

    അമ്മേ മാതാവേ Sunday School Exam ആണ് മാതാവെ ഇന്ന് എല്ലാ കുഞ്ഞുങ്ങളെയും നന്നായി എഴുതാൻ സാദിക്കണമേ. :

  • @Tech-Tron
    @Tech-Tron 4 หลายเดือนก่อน +1

    അമ്മ മാതാവിനെ ആഴത്തിൽ അറിയുവാൻ പരിശുദ്ധാത്മാവിനെ കൃപ കടാക്ഷം നൽകി അനുഗ്രഹിക്കണേ

  • @ashlysusanaji675
    @ashlysusanaji675 4 หลายเดือนก่อน +1

    എന്റെ മാതാവ് രോഗം എല്ലാം മാറ്റി തരണം ഹോസ്പിറ്റൽ പോകുബോൾ സ്കാൻ ഒരു കുഴപ്പം ഉണ്ടാവില്ല മാതാവ് കിഡ്നി ഒരു കുഴപ്പം ഉണ്ടാവില്ല ന്റെ മാതാവ് എന്നെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🤍

  • @laisammaroy2568
    @laisammaroy2568 4 หลายเดือนก่อน +1

    എന്റെ ഈ ശോയെ പരിശുദ്ധഅമ മ മാതാവെ ജാപമാല റാണി എന്റെ മകൻ കേസ് എത്രയു പെട്ടന്ന് തിക്ക്ണ മെ ശരവണന്റെ സJക്ഷി പോലെ സാക്ഷിയാകാൻ ഇടയക്കണമെ അവനോ കട ബാദ്ധത ഉണ്ട്6 തിയതി 3000 രൂപ ഉണ്ടാകണം ആതിനുള്ള വഴി അമ്മയും തിരുക്കുമാരു നു കാട്ടി തരണമെ ആ മേൻ