സരിൻ ബ്രോക്ക് കട്ടൻ ചായയും പരിപ്പ് വടയും | palakkad by election

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 260

  • @sherlyg2048
    @sherlyg2048 4 วันที่ผ่านมา +127

    മോളെ സൂപ്പർ മറുപടി 👌🏻👌🏻❤️❤️

    • @SaleemSalee-u9x
      @SaleemSalee-u9x 4 วันที่ผ่านมา +6

      ഇത് സ്നേഹ യൂത്ത് കോൺഗ്രസ്‌ക്കാരി

    • @cristhudasmullasseri
      @cristhudasmullasseri 3 วันที่ผ่านมา

      കേരളം മുസ്ലിം രാഷ്ട്രമായി ഭയപ്പെട്ടണം ഇവിടത്തെ ക്രിസ്ത്യാനികൾ

  • @babyrappai2503
    @babyrappai2503 4 วันที่ผ่านมา +130

    രാഹുൽ ഒരു സംഭവം തന്നെയാണ് അഭിനന്ദനങ്ങൾ ഇനി നിയമസഭയിൽ കാണാം

  • @rahiyasaidalavi566
    @rahiyasaidalavi566 4 วันที่ผ่านมา +160

    വടകരക് ശാഫി പോകുമ്പോൾ കരഞ്ഞ പലകാടുകാര്ക് ഇനി സന്തോഷത്തിൻ്റെ നാളുകൾ ❤❤❤❤❤

    • @gopakumarm8240
      @gopakumarm8240 3 วันที่ผ่านมา

      ❤❤❤❤❤❤❤❤❤

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 4 วันที่ผ่านมา +42

    ഇത് വിവേകമുള്ള പാലക്കാടൻ ജനത യുടെ വിജയം ചേർത്ത് നിർത്തിയ തിന് ഒരായിരം നന്ദി Jai Udf. Jai രാഹുൽ ❤❤❤

  • @Aslam0219
    @Aslam0219 3 วันที่ผ่านมา +47

    അതെ തല്ലിയ കൈ കൊണ്ട് ഒരു സല്യൂട്ട് അടിപ്പിക്കുക എന്ന് പറഞ്ഞാൽ uffffff അടിപൊളി 😅 രാഹുൽ 🇮🇳❤️🙌🏻

  • @jyothisjacob3704
    @jyothisjacob3704 4 วันที่ผ่านมา +172

    അവകാശപ്പെട്ട വിജയം, അർഹതപ്പെട്ട വിജയം, ആധികാരികമായ വിജയം .ഇത് ജനങ്ങളുടെ വിജയം.

    • @sujanapalts204
      @sujanapalts204 4 วันที่ผ่านมา

      Jama. Matagha. Sdpi. Poi. Oum.. Cheat...

    • @jyothiravindran4712
      @jyothiravindran4712 4 วันที่ผ่านมา +1

      Saluteadikathe avide pokan❤❤❤

  • @vibhasatheesh7399
    @vibhasatheesh7399 3 วันที่ผ่านมา +17

    👏🏻👏🏻👏🏻അടിപൊളി ജനങ്ങൾ ക്ക് തിരിച്ചറിവ് വന്ന് 🎉🎉❤️

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 4 วันที่ผ่านมา +81

    വടകരയിൽ ഷാഫി വന്നപ്പോൾ അവിടെ കോൺഗ്രസും പകരം പാലക്കാട് CPM നും എന്ന് പറഞ്ഞവർക്ക് മനസിലായോ ഷാഫി അന്ന് പറഞ്ഞില്ലെ പാലക്കാട് ഞങ്ങൾ 100% വിജയിക്കുമെന്നു. അതാണു് സത്യം അതാണ് ഷാഫി പറമ്പിൽ

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 วันที่ผ่านมา +39

    സ്നേഹ പുലിക്കുട്ടി 💕💕💕

  • @Lijojhose
    @Lijojhose 4 วันที่ผ่านมา +46

    ബിജെപി വർഗിയ പാർട്ടിയെ പറ്റെ നിലം പരിഷക്കിയ നല്ല വോട്ടർ മാർക്ക്‌ അഭിവാദിയങ്ങൾ 🌹🌹🌹

  • @shantyshaijan1810
    @shantyshaijan1810 3 วันที่ผ่านมา +20

    രാഹുൽ അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🌹🌹

  • @stanleythottakath2325
    @stanleythottakath2325 4 วันที่ผ่านมา +58

    ജയിക്കാൻ വേണ്ടി എന്തെല്ലാം വൃത്തികേടാണ് L D F കാണിച്ചത് ഓർക്കുമ്പോൾ നാണമാകുന്നു.

    • @jihasbabu
      @jihasbabu 3 วันที่ผ่านมา +1

      👍👍👍💯

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 3 วันที่ผ่านมา

      Thara velakal CPIM thayolikalide sthiram paripadiya.

  • @VinodKumar-lf8rd
    @VinodKumar-lf8rd 4 วันที่ผ่านมา +107

    ചേലക്കരയിലെ മനുഷ്യർക്ക്എന്ന് ഇനി നേരം വെളുക്കും

    • @sajithlalsajithlal5029
      @sajithlalsajithlal5029 4 วันที่ผ่านมา +4

      👍🏿

    • @ranipailo1574
      @ranipailo1574 4 วันที่ผ่านมา

      വിഡ്ഢികൾ

    • @kpantonyantony
      @kpantonyantony 4 วันที่ผ่านมา +5

      Very true.

    • @chandrans8317
      @chandrans8317 4 วันที่ผ่านมา +4

      Adutha electionu

    • @abdulnaseer1250
      @abdulnaseer1250 4 วันที่ผ่านมา +1

      Vt ബൽറാം ആയിരുന്നു എങ്കിൽ 10 000വോടിനു ജൈക്കും ആയിരുന്നു സാജന്റ് സഹോദരി അത്ര മാത്രം യുഡിഫ് ജയിച്ചു

  • @navavlog1619
    @navavlog1619 4 วันที่ผ่านมา +102

    ഇതാരാ ആ മോൾ 🤔അടിപൊളി 😍അവൾ പൊളിക്കും❤️❤️❤️❤️

    • @budgetlife4583
      @budgetlife4583 4 วันที่ผ่านมา

      അവൾ അടുത്ത ചേലക്കര M L A ആകട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @shihabk5967
      @shihabk5967 4 วันที่ผ่านมา +10

      സ്നേഹ vr ഹരിപ്പാട്
      യുത്ത് കോൺഗ്രസ്‌ jn സെക്ടറി

  • @mssaithalvi2533
    @mssaithalvi2533 4 วันที่ผ่านมา +107

    പെട്ടി പെട്ടി നീല പെട്ടി പെട്ടി തുറന്നപ്പോൾ സരിൻ പൊട്ടി

    • @RajanThomas-z6i
      @RajanThomas-z6i 4 วันที่ผ่านมา

      😀

    • @naksh5688
      @naksh5688 2 วันที่ผ่านมา

      CJP പൊട്ടി

  • @shebaabraham687
    @shebaabraham687 3 วันที่ผ่านมา +5

    രാഹുൽ വിജയിച്ചപ്പോൾ ഞാനും ആദ്യം ഓർത്തത് അതാണ് തല്ലി കൈകൊണ്ട് സല്യൂട്ട് അടിക്കേണ്ടി വരും ആദ്യം ആ ഗൺ മോനെ കൊണ്ട് അടുപ്പിക്കണം 👍

  • @mistyblue446
    @mistyblue446 3 วันที่ผ่านมา +9

    കൺക്കെട്ട് വിദ്യയിലൂടെ മഹാരാഷ്ട്ര പോയ ദുഖത്തേക്കാൾ ഇരട്ടി സന്തോഷം കിട്ടി പൊരുതി നേടിയ ഈ വിജയത്തിൽ 👌♥️💪

    • @sofiyac3966
      @sofiyac3966 3 วันที่ผ่านมา

      എന്നെപ്പോലെ ചിന്തിക്കുന്ന വേറെ ആളുകളുമുണ്ടല്ലേ ♥️🇮🇳

  • @RajeshKumar-uv6pc
    @RajeshKumar-uv6pc 4 วันที่ผ่านมา +12

    സ്നേഹ ഹരിപ്പാട് ❤️❤️👍👌

  • @PoPpY.40
    @PoPpY.40 4 วันที่ผ่านมา +61

    ഇതാൺടാ വിജയം. സ്ഥാനാർത്ഥിയുടെ ഭാര്യയുടെ ധാർഷ്ഠ്യമാണ് (മിനി) , അത് പോലെ ഒറ്റ രാത്രിയിൽ കാലുമാറിയ സരിൻ്റെ അധികാര മോഹം, ഇതിനെല്ലാം പുറമേ ഒരു അമിതാവേശവും കാണിക്കാതെ ഉറച്ച ആത്മവിശ്വാസവും പൊതുജനങ്ങളുടെ മുമ്പിലെ ആ സ്വതസിദ്ധമായ നിഷ്കളങ്കമായ രാഹുലിൻ്റെ പുഞ്ചിരിയും പിന്നെ ഭരണ വിരുദ്ധ വികാരവും ....... അതാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ കോൺഗ്രസ് നേതാവിൻ്റെ വിജയ രഹസ്യം. കൂടാതെ UDF ൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും
    JAI INDIAN NATIONAL CONGRESS.
    JAI RAHUL GANDHI
    JAI K.SUDHAKARAN
    JAI V.D. SATHEESHAN.
    JAI RAMESH CHENNITHALA.
    ❤️❤️❤️🤍💙🤍💚💚💚🌈🌈🌈

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 4 วันที่ผ่านมา +4

      ജെയ് ഷാഫി

    • @RoseGlitter-g7j
      @RoseGlitter-g7j 4 วันที่ผ่านมา

      ഇതിൽ രാഹുൽഗാന്ധി മാത്രം ആണ് പ്രതീക്ഷ ബാക്കി എല്ലാം വേസ്റ്റ് ആണ്! പിന്നെ ഷാഫിയും രാഹുലും ചാണ്ടിയുമ്മനും ഇവരെ പോലുള്ള കുറച്ചു പേരിൽ ഒരു വിശ്വാസമ് ഉണ്ട് ജനങ്ങക്ക്

  • @shajikumar2106
    @shajikumar2106 4 วันที่ผ่านมา +19

    സന്ദീപ്‌വാരിയർ ജയ് ജയ് 👌👌👌👌👌

  • @JoyVp-rx6cw
    @JoyVp-rx6cw 4 วันที่ผ่านมา +52

    രാഹുൽ
    നിങ്ങൾ
    ഞങ്ങൾക്ക്
    നിങ്ങൾ
    ഒരു
    ഹാരം
    ആണ്

    • @joh106
      @joh106 4 วันที่ผ่านมา

      സത്യം 😄

  • @MahroofPv
    @MahroofPv วันที่ผ่านมา +1

    ഷാഫി, രാഹുൽ, ശ്രീകണ്ഠൻ, റിജിൽ ഫിറോസ് സന്ദീപ്, അബിൻ ചാമക്കാല പൊളി ടീം . തൃക്കാക്കര, പുതുപ്പള്ളി,വടകര,പാലക്കാട്‌ ഒരുമിച്ചു നിന്ന് പൊരുതി നേടിയ വിജയങ്ങൾ ടീം ഇതുപോലെ മുന്നോട്ട് പോയാൽ 2026 നിയമസഭ മ്മള് ഇങ്ങേടുക്കും ❤

  • @abdulrahimanrahiman679
    @abdulrahimanrahiman679 3 วันที่ผ่านมา +6

    ഷാഫിയുടെ കുറവ് ഇനി പാലക്കാടിന് ഉണ്ടാവില്ല രാഹുൽ പാലക്കാടിനെ നെഞ്ചോട് ചേർത്ത് പിടിക്കും... ഉറപ്പ്.. ♥️

  • @RajanThomas-z6i
    @RajanThomas-z6i 4 วันที่ผ่านมา +26

    ആ സരിന് ഒരു കട്ടൻ ചായയും പരിപ്പുവടയും വാങ്ങി കൊടക്കു രാഹുലേ.

  • @aaradhyasworld1990
    @aaradhyasworld1990 2 วันที่ผ่านมา +2

    ഇതുവരെ രാഹുല്‍ മാങ്കുട്ടത്തില്‍ ടീവി ചര്‍ച്ചയില്‍ നിന്നാണ് തീപ്പോരി പ്രസംഗം നടത്തിയത് ഇനി പാര്‍ളിമെന്റെല്‍ കാണും പിണറായുടെ മുഖത്ത് നോക്കി പറയും തല്ലിയവനെ കൊണ്ട് തന്നെ സലൂട്ട് ചെയ്യിക്കുന്നു അഭിനന്ദനങ്ങള്‍ രാഹുല്‍ ❤❤❤❤

  • @sajimathew3894
    @sajimathew3894 4 วันที่ผ่านมา +13

    കോൺഗ്രസ്‌ ന്റെ പെൺപുലികൾ... സൂപ്പർ.. ഇങ്ങനെ വേണം കോൺഗ്രസ്‌ ഉണരാൻ... ഈ വിജയം പിണുന്റെ ഇരട്ട ചങ്കിൽ ഏറ്റ പ്രഹരം തന്നെ ആണ്...

  • @SureshKumar-ci7qg
    @SureshKumar-ci7qg 2 วันที่ผ่านมา +1

    ആ മോളുടെ ഡയലോഗ് സൂപ്പർ...

  • @raghavanedoli2255
    @raghavanedoli2255 4 วันที่ผ่านมา +22

    സന്ദീപ് വരിയരെ അങ്ങനെ എഴുതിത്തള്ളാൻ പറ്റില്ല എന്ന് മറുനാടാന് മനസ്സിലായല്ലോ. ഇത് ശ്രീ എ. കെ. ബാലനും മന്ത്രി രാജേഷിനും കുറച്ചു മുമ്പേ മനസ്സിലായതാണല്ലോ.

  • @shijamol.kumaran9891
    @shijamol.kumaran9891 4 วันที่ผ่านมา +18

    രാഹുൽ ❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @mpaul8794
    @mpaul8794 4 วันที่ผ่านมา +14

    Thanks to Palakkad❤❤❤❤

  • @joshikunnel5781
    @joshikunnel5781 3 วันที่ผ่านมา +3

    Shafi, VKS, VDS, KS, Behanan, NK Premachandran, Shibu Baby John, Kuzhalnadan, KK Rama, CP John, Abin, Shanimol, Bindu, Soya, Sandeep, Chamakala, ... Mangoottathil, Sandeep, Thankappan, ... An incomparable team for the peace and prosperity of Kerala!

  • @shyam7535
    @shyam7535 2 วันที่ผ่านมา +2

    ഇടത് അനുഭാവികളുടെ നല്ലൊരൂ പങ്ക് വോട്ട് രാഹുലിനു കിട്ടിയിട്ടുണ്ട്.

  • @ahammedak4530
    @ahammedak4530 3 วันที่ผ่านมา +4

    അഭിവാദ്യങ്ങൾ രാഹുൻ ജിക്ക് ❤

  • @jomonjoy5753
    @jomonjoy5753 3 วันที่ผ่านมา +4

    ലെ സരിൻ : LDF നെ തോൽപ്പിക്കാൻ വേണ്ടി ഉള്ള എന്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു ആ പാർട്ടിയിൽ ചേർന്നത്. ഞാൻ ശെരിക്കും കോൺഗ്രസ്‌ ആണ്.. 😌

  • @saraabey1964
    @saraabey1964 4 วันที่ผ่านมา +16

    UDF 🥰🥰🥰🔥🔥🔥❤❤❤❤🎉🎉🎉UDF അടിച്ചു കയറട്ടെ കേരളത്തിൽ ❤

  • @preethat7916
    @preethat7916 วันที่ผ่านมา +1

    ആ പെൺകുട്ടി സൂപ്പർ

  • @FreeZeal24
    @FreeZeal24 4 วันที่ผ่านมา +10

    ഇനിയും KIT കൊണ്ട് പിണറായി വന്നാൽ താടിക്ക് തട്ട് കൊടുക്കും പൊതുജനം 😂

  • @aliaskart8517
    @aliaskart8517 3 วันที่ผ่านมา +3

    Sathyam sahodhareee...
    Njanghal pravaasikal valiya santhoshathilaanu...😍💃

  • @jubibiju1967
    @jubibiju1967 4 วันที่ผ่านมา +11

    സരിൻ കട്ടൻചായയെ കാൺമാനില്ല എന്ന് സിപിഎം.....

  • @bhavadaskk8874
    @bhavadaskk8874 3 วันที่ผ่านมา +2

    പാലക്കാട് മുനിസിപ്പാലിറ്റി പിടിക്കണം നമുക്ക്❤

  • @Nation89902
    @Nation89902 4 วันที่ผ่านมา +21

    ഇനി യുഡിഎഫ് തരംഗം സൃഷ്ടിക്കും 💯💯💯💯💯

  • @sulfimmattathil5682
    @sulfimmattathil5682 3 วันที่ผ่านมา +3

    പാലക്കാട്‌ ആ പെൺകുട്ടിക്ക് രാഷ്ട്രീയ ഭാവി ഉണ്ട്

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 4 วันที่ผ่านมา +7

    പാലക്കാട്‌ ഞങ്ങൾ വൻപിച്ച ഭൂരിപക്ഷത്തിൽ അങ്ങ് എടുത്തു

  • @koshynellimoottil5273
    @koshynellimoottil5273 3 วันที่ผ่านมา +3

    മോളെ നിനക്കാകട്ടെ ആദ്യത്തെ സല്യൂട്ട്

  • @josemenachery8172
    @josemenachery8172 3 วันที่ผ่านมา +2

    കേരള ജനതക്ക് തലയിൽ വെളിച്ചം വന്നുതുടങ്ങി.ഇതൊരുതുടക്കംമാത്രമായിതീരട്ടെ

  • @aram7117
    @aram7117 4 วันที่ผ่านมา +16

    രാഹുൽ നിങ്ങ ഒരു ശക്തിസാഗരം...

  • @susanvarghese660
    @susanvarghese660 2 วันที่ผ่านมา

    Rahul mamkoottam ne jaippicha Palakkatte janangalkku big salute& congratulations!!!!!!

  • @vishnudevs9694
    @vishnudevs9694 3 วันที่ผ่านมา +4

    പി എസ് സി പഠിക്കുന്നവരും അവരുടെ കുടുംബവും ഈ നശിച്ച പാർട്ടിക്ക് വോട്ട് ചെയ്യില്ല പാർട്ടി നിയമനം മാത്രം

    • @sofiyac3966
      @sofiyac3966 3 วันที่ผ่านมา

      Psc ഉദ്യോഗാർഥികൾ വെറുക്കുന്ന അതേ ചെയർമാൻ ഇപ്പോൾ വകഫ് ചെയർമാൻ

  • @samjohn9061
    @samjohn9061 4 วันที่ผ่านมา +19

    ഒരു 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ, അതിനുള്ള സമയമായി . . . .

    • @jobbennann8310
      @jobbennann8310 3 วันที่ผ่านมา +1

      എങ്കിൽ പൊതുജനം ആ വണ്ടി കത്തിക്കും

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 3 วันที่ผ่านมา +1

    വർഗീയതക്കെതിരായി ജനാധിപത്യ മതേതര വിശ്വാസികൾ ആഘോഷിക്കട്ടെ നമ്മുടെ കേരളം ഇങ്ങനെ ആയിരിക്കണം ആഹ്ലാദപ്രകടനത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവരും എല്ലാവരും കൂടി ഒത്തൊരുമിച്ച് ആഘോഷിക്കുന്നു അഭിവാദ്യങ്ങൾ

  • @RajanValsan
    @RajanValsan 3 วันที่ผ่านมา +1

    എന്തൊരു തന്റേടം ഈ ഭൂമിയിൽ സ്വര്ഗം പണിയാൻ ഒരവസരം തന്ന ജനങ്ങളോട് നന്ദി അറിയിക്കുന്നു ഇനി യാണ് കളികാണാൻ പോകുന്നത് ഇത്രയും കാലം ldf നെ നില നിർത്തിയത് നമ്മുടെ ഒരു ആനുകൂല്യം ആണ്

  • @shakathaysha6479
    @shakathaysha6479 3 วันที่ผ่านมา +2

    Sneha polichumuthe... ninte vakkukal.....

  • @pluspositive-pv6zi
    @pluspositive-pv6zi 3 วันที่ผ่านมา +2

    മറുനാടനോട് അടുത്ത രമ്യ തോറ്റത് ഓർമ്മ വേണം എല്ലാ കോൺഗ്രസുകാർക്ക്

  • @shamsudeenca3303
    @shamsudeenca3303 3 วันที่ผ่านมา +1

    ഈ മറുനാടൻ ഞങ്ങളുടെ രമ്യ ഹരിദാസിനെ......

  • @sanjayansadanandan8288
    @sanjayansadanandan8288 4 วันที่ผ่านมา +19

    Zindabad Zindabad Rahul Mankkuttathil Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @JeepBmw
    @JeepBmw 4 วันที่ผ่านมา +9

    This is people's reply to the waqf crisis ...

  • @prasadpai2830
    @prasadpai2830 4 วันที่ผ่านมา +9

    ചായയും പരിപ്പുവടയും കലക്കി ❤️

  • @shanidshani2101
    @shanidshani2101 3 วันที่ผ่านมา +3

    Jay youth congress❤❤❤

  • @Abs33206
    @Abs33206 4 วันที่ผ่านมา +4

    ഷാഫി പറമ്പിൽ വിജയിച്ചു

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 3 วันที่ผ่านมา +1

    ഒ. രാജാഗോപാൽ. സാർ. കേരളം. കണ്ട ഏറ്റവം നല്ല.. മനുഷ്യൻ

  • @latheefpurayil51
    @latheefpurayil51 4 วันที่ผ่านมา +5

    Good 👍👍👍👍

  • @JosephthomasJosephthomas-k1x
    @JosephthomasJosephthomas-k1x 4 วันที่ผ่านมา +4

    നമ്മുടെ പുലിക്കുട്ടി.... സോയ ജോസഫ് എവിടെ...... വളെരെ ഫൈറ്റ് ചെയ്തത് സോയ ജോസഫ് ആയിരുന്നു...,... എവിടെ സോയ ഇ ആഘോഷത്തിൽ ഉണ്ടോ ❤️❤️❤️🙏🙏🙏🙏🙏

  • @shantyshaijan1810
    @shantyshaijan1810 3 วันที่ผ่านมา +2

    ജയ് കോൺഗ്രസ്‌ 👍👍🌹🌹🌹

  • @sethumadhavank4217
    @sethumadhavank4217 3 วันที่ผ่านมา +2

    രാഹുൽ mankootathil ന്റെ വിജയം വിജയന് തലവേദന തുടങ്ങി,

  • @mpaul8794
    @mpaul8794 4 วันที่ผ่านมา +4

    Congress has young vibrant boys n girls.❤❤❤❤❤❤❤❤❤

  • @prithvi969
    @prithvi969 3 วันที่ผ่านมา +2

    പിള്ളേർ പൊളി

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 4 วันที่ผ่านมา +4

    ജ്യോതികുമാർ

  • @xavierachayan
    @xavierachayan 4 วันที่ผ่านมา +9

    Good reporting, keep it up.

  • @SaiKumar-fw1eg
    @SaiKumar-fw1eg 4 วันที่ผ่านมา +1

    AbhimanakAram there is no words to congrat the people of palakad😂😂😂❤❤🎉🎉🎉

  • @mathewklakeel6477
    @mathewklakeel6477 3 วันที่ผ่านมา +2

    This girl is super

  • @Rajprasad-hc1yz
    @Rajprasad-hc1yz 4 วันที่ผ่านมา +7

    ഷാഫി പാർലമെന്റിൽ പോയപ്പോൾ ആശ്വസിച്ചിരുന്ന പിണുങ്ങാണ്ടിക്ക് നിയമ സഭ ഇനി പേടി സ്വപ്നം ആയിരിക്കും.

  • @SankaranunniMs
    @SankaranunniMs 3 วันที่ผ่านมา +1

    Very Very Good To Our New M.L A

  • @KoyaKutti-el3zr
    @KoyaKutti-el3zr 4 วันที่ผ่านมา +4

    ഈ മോളെ പേരെന്താൻ,സൂപ്പർ മോൾ ക്കു നന്മ നേരുന്നു

  • @binibabu2778
    @binibabu2778 4 วันที่ผ่านมา +3

    Athra divasathe kathiruppanenn ariyamo🤩Rahul vijayam kanan❤🎉

  • @rokku7253
    @rokku7253 4 วันที่ผ่านมา +7

    Cogratulations💐the intelligent palakadans congratulations 💐❤️💐

  • @baisyshijo268
    @baisyshijo268 3 วันที่ผ่านมา +1

    Polichu ❤

  • @AjayKailas-t5w
    @AjayKailas-t5w วันที่ผ่านมา

    Polichu makkalle 💙💙💙

  • @udayankumar2288
    @udayankumar2288 4 วันที่ผ่านมา +8

    ParippuVadayumkattan❤Chayayum❤Pinarayiyum❤JayaRajanum❤M❤Riyasumkoodikazhicholu❤

  • @Thampy-p6m
    @Thampy-p6m 3 วันที่ผ่านมา +1

    Congrajulation

  • @mathewklakeel6477
    @mathewklakeel6477 3 วันที่ผ่านมา

    Rahul is a rising sun of Kerala.all the best

  • @kpantonyantony
    @kpantonyantony 4 วันที่ผ่านมา +5

    Excellent....

  • @sreekutty2418
    @sreekutty2418 4 วันที่ผ่านมา +6

    താടി നരച്ച അപ്പുപ്പൻ സൂപ്പർ

  • @mahmoodmammu5831
    @mahmoodmammu5831 4 วันที่ผ่านมา +1

    രമ്യ യെല്ലെങ്കിൽചേലക്കരയുംജയിക്കാൻചാൻസുണ്ടായിരുന്നു

  • @bijuthomas8293
    @bijuthomas8293 4 วันที่ผ่านมา +11

    Rahul...❤❤❤❤❤❤

  • @josephjohn5938
    @josephjohn5938 4 วันที่ผ่านมา +3

    Karanabuthan not open his mouth 👄 karanabuthan not open his mouth 👄 karanabuthan misusing 😂😂😂😂😂😂😂😂🎉😂😂😂😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 4 วันที่ผ่านมา +9

    രാഹുൽ❤❤❤

  • @Pramodh-rx7ui
    @Pramodh-rx7ui 3 วันที่ผ่านมา +1

    കേരളത്തിൻ്റെ മതേതരത്തം നിഷ്പക്ഷരായ ഞങ്ങൾ ആപ്രകടനത്തിൽ കണ്ടു ഇത് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമ സഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ശരിക്കും മുതലാക്കും

  • @saraabey1964
    @saraabey1964 4 วันที่ผ่านมา +6

    LDF ഇനി വേണ്ട 🙏🏻🙏🏻

  • @shrpzhithr3531
    @shrpzhithr3531 3 วันที่ผ่านมา

    മക്കളേ പൊളിച്ചു... ❤️❤️🌹🌹🌹❤️❤️❤️🌹രാഹുൽ ❤️🌹❤️❤️❤️❤️🌹🌹🌹❤️❤️🌹🌹
    ഷാഫി ❤️🌹❤️❤️🌹🌹❤️❤️🌹🌹

  • @Nazer-q6g
    @Nazer-q6g 4 วันที่ผ่านมา +1

    18840💪🤝🤝👌🔥🔥🔥🔥💚💙💙💙💙💙Rahul🤝🤝💪
    Palakkadan nanma🙏🙏🙏💚💙

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 วันที่ผ่านมา +10

    അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഫ് ജയിക്കും എന്ന് കണ്ടാൽ ബിജെപി ldf നു വോട്ട് മറിക്കും 😜

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 3 วันที่ผ่านมา

    എന്ത് വിജയം ആരുടെ സീറ്റ്‌ പിടിച്ചെടുത്തത്

  • @VinodKumar-lf8rd
    @VinodKumar-lf8rd 4 วันที่ผ่านมา +6

    സരിൻ ബ്രോ എവിടെ😄😃🤣

  • @pranavam1825
    @pranavam1825 3 วันที่ผ่านมา +1

    💙💙💙💙rahul

  • @babyjose4165
    @babyjose4165 4 วันที่ผ่านมา +3

    ❤❤❤

  • @jijijohn1665
    @jijijohn1665 4 วันที่ผ่านมา

    True ❤

  • @ShajiKrishna-d3u
    @ShajiKrishna-d3u 4 วันที่ผ่านมา +2

    വർഗീയ വാദികൾക്ക് അഭിവാദ്യങ്ങൾ 😀😀😀😀😀♥️

    • @kerala624
      @kerala624 4 วันที่ผ่านมา

      Ennu oru theevravadhi😂

    • @mv2552
      @mv2552 4 วันที่ผ่านมา +2

      വ്യാജ പരസ്യം നൽകിയ CPM വർഗ്ഗീയവാദികൾ 😅

  • @prasadchandran1080
    @prasadchandran1080 4 วันที่ผ่านมา

    Thanks to NN Krishnadas, MBRajesh, AARahim, PPDivya ⛽(IOC, BPCL fame), V Vaseef, Neelatrolly bag, Aliyan kanichery, KomaaliAKBalan(pinu moodu thangi), EP Jayarajan&DCBooks, thanks ,so much many many thanks

  • @SelvakumarSopanam
    @SelvakumarSopanam 4 วันที่ผ่านมา +5

    Rahul mankuttathinu abinandhamgal

  • @santhoshxavier6643
    @santhoshxavier6643 4 วันที่ผ่านมา +1

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF 💪💪💪💪👍💙 Rg RG INCO India' 💚💙💛 jai UDF SVA 💯💪