അത് എന്താ അങ്ങനെ പറഞ്ഞത് ? നമ്മുടെ മുസ്ലീം സഹോദരങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നില്ലേ ? അവരും കോൺഗ്രസിൻ്റെ ശക്തിയാണ്. കോൺഗ്രസ് എല്ലാ മതവിശ്വാസികളുടെയും പാർട്ടിയാണ്. മതേതര പാർട്ടിയാണ്.
@@aboobacker3836 കോൺഗ്രസിൻ്റെ , ഹിന്ദു സഹോദരങ്ങളും ക്രിസ്തിയ ൻ സഹോദരങ്ങളും മാത്രമാണോ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത്.? അതിന് മുസ്ലീങ്ങൾക്കും പങ്കുണ്ട് . കേൺഗ്രസ് മതമോ , ജാതിയോ , വർണ്ണമോ ഇല്ലാതെ മതേതര ചിന്തയോടെ പ്രവർത്തിക്കുന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് . അങ്ങനെ ഉള്ളയിടത്ത് ഇങ്ങനെയുള്ള പ്രയോഗങ്ങൾക്ക് പ്രസക്തിയില്ല.
ഈ ഒരു എലെക്ഷനിൽ കോൺഗ്രസ് പ്രവർത്തിക്കിടയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വ്യക്തി ശ്രീകണ്ഠൻ ആണ് .ഒരോ പ്രതിസിന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റന്റ് ആർജവമുള്ള ഇടപെടലും പ്രതികരണവും അത്ഭുതത്തോടുകൂടിയാണ് മിക്ക കോൺഗ്രസ് പ്രവർത്തകരും കണ്ടത് .
ധീരനായ കോണ്ഗ്രസ് നേതാവ് ശ്രീ ശ്രീകണ്ഠൻ സാർ... മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റൈലിൽ പഞ്ചു ഡയലോഗ് പോലീസ് ഏമാന്റെ തോളത്തു തട്ടി പറഞ്ഞു... നിയമം ഉണ്ടാക്കിയവർ ആണ് ഞങ്ങൾ ഞങ്ങളെ നിയമം പഠിപ്പിക്കേണ്ട ‼️... കേരളം എന്നും ഓർക്കുന്ന ഡയലോഗ് ‼️💚💚💚🟩🟩🟩🟩💙💙
എപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി സന്ദീപ്... ഇനി ഈയുവാക്കൾ നാടു ഭരിക്കട്ട മതത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും നമ്മുടെ നാട്ടിൽ ഇടമില്ല എല്ലാ ജനങ്ങളെയും പ്രതിനിദാനം ചെയ്യുന്ന നല്ല നേതാക്കൾ ആയി തുടരട്ടെ... 💕💕💕
ശരിക്കും ഒരു കുടുംബത്തിലെ ഒരു പായയിൽ കിടക്കുന്ന മത സാഹോദര്യ ബന്ധം സന്ദീപ് ഏട്ടന് നമ്മുടെ പാർട്ടിയിൽ വന്ന മുതൽ മുഖത്തു നിന്ന് ചിരി മാറിയിട്ടില്ല സത്യം പറഞ്ഞാൽ bjp യിൽ നിൽകുമ്പോൾ ഈ ചിരി ആരും കണ്ടിട്ടില്ല 🎉❤❤❤
ഇപ്പോൾ സന്ദീപ് വാര്യരുടെ മുഖത്ത് ആ ദേഷ്യം മാറി ഒരു ചിരിയാണ് ഇപ്പോഴാണ് ആമുഖത്തിൽ തേജസ് ഉണ്ടായത് ഇനി ആ മനുഷ്യനെ പുറകിൽ നിർത്തരുത് മുന്നിൽനിന്നും നല്ല രീതിയിൽ നല്ല സ്ഥാനം കൊടുത്തു പ്രവർത്തിപ്പിക്കും❤❤❤❤❤❤ രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ
പാലക്കാട്ടെ ജനങ്ങൾ നൽകിയ വിജയംഇന്ത്യയിലെ ജനങ്ങൾക്ക് മൊത്തമുള്ള ഒരു സന്ദേശം ആണ് ഒന്നിച്ചു ഒരുമിച്ച് വെറുപ്പില്ലാതെ ഒരേ മനസ്സോടെ ഒരുകുടുമ്പം പോലെ ജീവിക്കാനും അത് വഴിഇന്ത്യപുരോഗതി യുള്ള രാ ജ്യ മായി ഉയരാനും സാധിക്കട്ടെ എ ന്നു ആഗ്രഹിക്കുന്നവിജയമാണ്
CJP കൂട്ടുകെട്ടിന്റെ അടിവേര് പിഴുത്തെറിഞ്ഞ പാലക്കാടെ നന്മ നിറഞ്ഞ വോട്ടർമാർക്ക് ഒരായിരം നന്ദി. പാലക്കാടിന്റെ ശബ്ദം നിയമസഭയിൽ ഉയരും പാലക്കാടിന് അർഹത പെട്ടത് നേടി എടുക്കും രാഹുൽ ❤❤
പാലക്കാട് ലോക്സഭ മണ്ഡലത്തിൽ 'ജയ് ഹോ' യാത്ര നടത്തി മുപ്പത് വർഷത്തെ സിപിഎം കോട്ട തകർത്ത് എംപിയായ വ്യക്തി,വികെ ശ്രീകണ്ഠൻ.ഒരു തോൽവിയെ തുടർന്ന് പാർട്ടി വിടുന്ന സരിനെ പോലുള്ളവർ പഠിക്കേണ്ട വ്യക്തിത്വം.
ആ വർഗീയ പാർട്ടി വിട്ടപ്പോൾ സന്ദീപ് വാര്യർ രുടെ മുഖത്തെ ആ grace ഒന്ന് നോക്കിക്കേ ❤❤❤❤
Sathyammm
🎉
വെറുപ്പ് ഒരിക്കലും സന്തോഷം തരില്ല അതാണ്
Correct
❤😂
പ്രിയപ്പെട്ട പാലക്കാട് വോട്ടർമ്മാർക്ക് ഒരായിരം നന്ദി നന്ദി 👍👍👍👏👏👏👏🥰
സന്ദീപിന്റെ വിജയം 😄😄😄😄👍👍👍👍ജയ് ബിജെപി 🖐🏻️🖐🏻️🖐🏻️☘️☘️☘️☘️☘️☘️
സന്ദീപിനെ കാണുമ്പോൾ എന്താ എന്നറിയില്ല ഭയങ്കര സന്തോഷം. മുത്താണ് ❤
😅
@Pramodmallikappurath-s7u സങ്കി ആണെന്ന് ഇപ്പോൾ മനസ്സിലായി 🤣🤣🤣🤣
സന്ദീപ് നാണ് കൂടുതൽ സന്തോഷം
ദുഷ്ചിന്തയും, വൈരാഗ്യവും പോയപ്പോഴാകും സന്ദീപിൻ്റെ ചിരിയിലെ സന്തോഷം വ്യക്തമാകുന്നു.
നമ്മുടെ പാർട്ടി യുവാക്കളാൽ വളർന്നു പന്തലിക്കട്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼
❤
🎉
ഇതെല്ലാം കണ്ട് സന്ദീപ് വാര്യർ ചിന്തിക്കുന്നുണ്ടാകും,,, ഞാൻ കുറേകൂടി നേരത്തേ കോൺഗ്രസിൽ ചേരേണ്ടതായിരുന്നു 😢😢😢😢😢😢😢😢
❤
😂
Paavam
ശ്രീകണ്ഠൻ ഒരു മുതലാണ് ❤❤❤❤
🎉
🔥🔥
ശ്രീകണ്ഠൻ ചേട്ടൻ പൊളിച്ചു 🔥🔥🔥🔥🔥💯💯💯💯♥️♥️♥️
ഈ പാലക്കാട്ടെ തെരഞ്ഞടുപ്പിൽ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട വ്യക്തി
ശ്രീ ശ്രീകണ്ഠൻ 🤝🙏
കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ഹിന്ദു സഹോദരന്മാർക്കും ക്രിസ്ത്യൻ സഹോദരന്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ
അത് എന്താ അങ്ങനെ പറഞ്ഞത് ? നമ്മുടെ മുസ്ലീം സഹോദരങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നില്ലേ ? അവരും കോൺഗ്രസിൻ്റെ ശക്തിയാണ്. കോൺഗ്രസ് എല്ലാ മതവിശ്വാസികളുടെയും പാർട്ടിയാണ്. മതേതര പാർട്ടിയാണ്.
👍
❤
എന്താ മുസ്ലിംകൾ അഭിനന്ദനങ്ങൾ ഇല്ലേ 😂
@@aboobacker3836 കോൺഗ്രസിൻ്റെ , ഹിന്ദു സഹോദരങ്ങളും ക്രിസ്തിയ ൻ സഹോദരങ്ങളും മാത്രമാണോ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത്.? അതിന് മുസ്ലീങ്ങൾക്കും പങ്കുണ്ട് . കേൺഗ്രസ് മതമോ , ജാതിയോ , വർണ്ണമോ ഇല്ലാതെ മതേതര ചിന്തയോടെ പ്രവർത്തിക്കുന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് . അങ്ങനെ ഉള്ളയിടത്ത് ഇങ്ങനെയുള്ള പ്രയോഗങ്ങൾക്ക് പ്രസക്തിയില്ല.
പാലക്കാട് ജനങ്ങൾക്ക് ഒരായിരം ഒരായിരം ഒരായിരം സ്നേഹ അഭിവാദ്യങ്ങൾ... 🧡🤍💚
രാഹുൽ ഷാഫി സന്ദീപ് ശ്രീകണ്ഠൻ ❤❤❤❤
❤
Pazhaya College kaalom ormavannu. Excellent talk❤❤❤❤❤❤❤❤❤
കൂടെ pk ഫിറോസും km ഷാജിയും കൂടി wow UDF 🎉🎉🎉🎉🎉💐💐
ഈ ഒരു എലെക്ഷനിൽ കോൺഗ്രസ് പ്രവർത്തിക്കിടയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വ്യക്തി ശ്രീകണ്ഠൻ ആണ് .ഒരോ പ്രതിസിന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റന്റ് ആർജവമുള്ള ഇടപെടലും പ്രതികരണവും അത്ഭുതത്തോടുകൂടിയാണ് മിക്ക കോൺഗ്രസ് പ്രവർത്തകരും കണ്ടത് .
ഒരുസംശയവും ഇല്ല
Yes
Correct 💯👌🏻👌🏻👌🏻
ധീരനായ കോണ്ഗ്രസ് നേതാവ് ശ്രീ ശ്രീകണ്ഠൻ സാർ... മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റൈലിൽ പഞ്ചു ഡയലോഗ് പോലീസ് ഏമാന്റെ തോളത്തു തട്ടി പറഞ്ഞു... നിയമം ഉണ്ടാക്കിയവർ ആണ് ഞങ്ങൾ ഞങ്ങളെ നിയമം പഠിപ്പിക്കേണ്ട ‼️... കേരളം എന്നും ഓർക്കുന്ന ഡയലോഗ് ‼️💚💚💚🟩🟩🟩🟩💙💙
❤❤
👍🔥🔥🔥👍
Super 👍👍👍
ശ്രീക്കേണ്ടട്ടാ ഇങ്ങളെ ഒരു ഒന്നന്നോരാ മൊതലാ 💗💗💗
ശ്രീകണ്ഠൻ ഒരു സംഭവമാണ്....
എപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി സന്ദീപ്... ഇനി ഈയുവാക്കൾ നാടു ഭരിക്കട്ട മതത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും നമ്മുടെ നാട്ടിൽ ഇടമില്ല എല്ലാ ജനങ്ങളെയും പ്രതിനിദാനം ചെയ്യുന്ന നല്ല നേതാക്കൾ ആയി തുടരട്ടെ... 💕💕💕
കറക്റ്റ് 👍
ഷാഫി ❤❤ സന്ദീബ്❤❤ ശ്രീകണ്ഠൻ❤❤ രാഹുൽ❤❤ ഫിറോസ്❤❤
യുഡിഫ് യുവനിര നേതാക്കൾ പൊളി ആണ് 👌🏻
പ്രിയ സോദരാ നിനക്ക് ആയിരം അഭിവാദ്യങ്ങൾ ഇടുക്കി മാങ്കുളം പഞ്ചായത്തിൽ നിന്നും👍👍👍😍😍
യുഡിഎഫ് മുന്നണി യുവാക്കളാൽ വളർന്ന് പന്തലിക്കട്ടെ..
സന്ദീപ് വാര്യർ യുഡിഎഫിന് ഒരു മുതൽ കൂട്ട് ❤❤
സന്ദീപ് വാര്യർ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം അത് ഇതിനു മുൻപ് കിട്ടിയിട്ടുണ്ടായിരുന്നില്ല..
അതെ
❤ സന്ദീപ് സാർ❤ സന്തോഷം❤💚🌹🤲❤️👍
സന്ദീപ് ചേട്ടൻ ഇനി കോൺഗ്രസ്സിലെ വലിയ നേതാക്കളിൽ ഒരാളായി വളർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു👍
ആവേശം എന്നുപറഞ്ഞാൽ ഇതാണ് 💪
ശരിക്കും ഒരു കുടുംബത്തിലെ ഒരു പായയിൽ കിടക്കുന്ന മത സാഹോദര്യ ബന്ധം സന്ദീപ് ഏട്ടന് നമ്മുടെ പാർട്ടിയിൽ വന്ന മുതൽ മുഖത്തു നിന്ന് ചിരി മാറിയിട്ടില്ല സത്യം പറഞ്ഞാൽ bjp യിൽ നിൽകുമ്പോൾ ഈ ചിരി ആരും കണ്ടിട്ടില്ല 🎉❤❤❤
സന്ദീപ് മുത്താണ് 🎉❤
ഇത്പോലെ ഒരുമയോടെ മുന്നോട്ടു പോവുക തീർച്ചയായും വിജയം നന്മക്ക് മാത്രമേ ഉണ്ടാകു
സന്ദീപ് വാര്യർ ❤❤❤
🎉🎉🎉🎉🎉🎉🎉raahul ഷാഫി ശ്രീകണ്ഠൻ.. വിഷ്ണു.. സന്ദീപ്.. ഫിറോസ്.. അബിൻ.. ബൽറാം.. ജിന്റോ... 🌹🌹🌹🌹🌹🌹🌹
ഹൈബി,അൻവർ സാദത്ത്..ജെബി മേത്തർ, റോജി ജോൺ,ചാണ്ടി ഉമ്മൻ..k.m.ഷാജി.കിടക്കുവല്ലേ അങ്ങോട്ട്..❤
❤ super team
@@akbarnazar1503 പെട്ടെന്ന് ഓർമ വന്നില്ല
Powereee❤❤🎉
സോയ joesph ഉണ്ട് കൂടെ
അയ്യോ എനിക്ക് വയ്യാ കാണാനും കേൾക്കാനും ചിരിക്കാനും. പൊളിച്ചു പൊളിച്ചടുക്കി ശ്രീ ഏട്ടൻ. 🌹👍🏼🥰
പാലക്കാടിന്റെ ഡി.കെ.എസ്.= ശ്രീകണ്ഠൻ💪
സന്ദീപേട്ടന്റെ മുഖത്ത് ഇപ്പോൾ ഐശ്വര്യം വന്നു👍❤🔥
പാലക്കാടിന്റെ . DK... ശ്രീകൺoൻ നായർ👍
*ഇയാള് നായരാണോ😁*
ഇപ്പോൾ സന്ദീപിനെ കാണാൻ എന്തോരു അഴക് ഐശ്വര്യ മുണ്ട്..... തെളിഞ്ഞ മുഖം
സത്യം ,
പൊളി പ്രസംഗം ചിരിപ്പിച്ചും... ചിന്തിപ്പിച്ചും ശ്രീഖണ്ഡൻ എംപി ❤❤❤❤
Sreekuttan🎉തകർത്താടിയപ്പോൾ ഷാഫി വരെ സൈടായോ 😊ഒരേ powli ടീം.. ഈ ഒരുമയിൽ നിന്നാൽ കേരളത്തിൽ യുവ താണ്ഡവം 🎉🎉🎉
യുവനിരയുടെ വിജയം. ശ്രീകണ്ഠൻ ഷാഫി ഫിറോസ് അഖിൻ വർക്കി സന്ദീപ് വാര്യർ . ഉൾപ്പെടെയുള്ള യുവനിര അതാണ് പാലക്കാടിന്റെ വിജയം
Vishnu nath, rijil makutti, balram
@saifuskitchen7451 yes
ഇയാള് ഫയറാണല്ലോ❤
ഇപ്പോൾ സന്ദീപ് വാര്യരുടെ മുഖത്ത് ആ ദേഷ്യം മാറി ഒരു ചിരിയാണ് ഇപ്പോഴാണ് ആമുഖത്തിൽ തേജസ് ഉണ്ടായത് ഇനി ആ മനുഷ്യനെ പുറകിൽ നിർത്തരുത് മുന്നിൽനിന്നും നല്ല രീതിയിൽ നല്ല സ്ഥാനം കൊടുത്തു പ്രവർത്തിപ്പിക്കും❤❤❤❤❤❤ രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ
ഇവരുടെ ഐക്യം ❤🔥🔥
പാലക്കാട്ടെ ജനങ്ങൾ നൽകിയ വിജയംഇന്ത്യയിലെ ജനങ്ങൾക്ക് മൊത്തമുള്ള ഒരു സന്ദേശം ആണ് ഒന്നിച്ചു ഒരുമിച്ച് വെറുപ്പില്ലാതെ ഒരേ മനസ്സോടെ ഒരുകുടുമ്പം പോലെ ജീവിക്കാനും അത് വഴിഇന്ത്യപുരോഗതി യുള്ള രാ ജ്യ മായി ഉയരാനും സാധിക്കട്ടെ എ ന്നു ആഗ്രഹിക്കുന്നവിജയമാണ്
Vk sreekandanMP boldest strongest congress MP from kerala. Great organiser
ഇപ്പഴാണ് കോൺഗ്രസ് കോൺഗ്രസ് ആയത് ❤പൊളി ടീം
എന്റെ മുത്തേ ശ്രീകണ്ഠൻ പൊളിച്ചു🥰🥰
Vk ശ്രീകണ്ഠൻ 👍👍👍
CJP കൂട്ടുകെട്ടിന്റെ അടിവേര് പിഴുത്തെറിഞ്ഞ പാലക്കാടെ നന്മ നിറഞ്ഞ വോട്ടർമാർക്ക് ഒരായിരം നന്ദി. പാലക്കാടിന്റെ ശബ്ദം നിയമസഭയിൽ ഉയരും പാലക്കാടിന് അർഹത പെട്ടത് നേടി എടുക്കും രാഹുൽ ❤❤
Sreekandan ithra poli aayirunnalle ❤
Sathyam, aarkkum ariyilla...
Super leadership of vk sreekandan MP
V k ശ്രീകണ്ഠൻ ❤❤❤
അടുത്ത ഇലക്ഷന് ഇതുപോലെ കോൺഗ്രസ് വരട്ടെ 👏🏻👏🏻👏🏻💯💯ശ്രീ കണ്ഠൻ സർ ഇത്രയ്ക്കു മാസ്സ് എന്ന് ഇപ്പോഴാ അറിയുന്നേ 👏🏻👏🏻👏🏻🔥❤️
രാഹുൽ മാങ്കുട്ടഞങ്ങളുടെ വിജയ അശംസകൾ പലക്കാട് ക്കാർ നന്ദി നന്ദി നന്ദി💪💪💪👏👏👏💚💚💚🌹🌹🌹🇮🇳🇮🇳🇮🇳
ഷാഫിക്ക. സുന്ദരൻ തന്നെ. 🌹🥰👍🏼❤️
സന്ദീപ് oru മനുഷ്യൻ ആയി ❤️
VK നല്ല ഫോമിലാണ്
സന്ദീപിനെ പോലൊരു പുലിക്കുട്ടിയെ കോൺഗ്രസിലെത്തുച്ചുതന്ന ക്ൃഷ്ണ കുമാറിനു൦,ബിജെപിക്കു൦ എത്ര നന്ദി പറഞ്ഞാലു൦മതിയാവില്ല.
MR,Sreekandan,sir,You,Are,Great
നന്നായി ചിന്തിക്കുന്ന യുവാക്കൾ വേണം പാർട്ടിയിൽ. സന്ദീപ് ഈ കൂട്ടത്തിൽ പെട്ടപ്പോൾ 👌.
ശ്രീകണ്ഠൻ, ഷാഫി,രാഹുൽ, സന്ദീപ്💙💪
ഷാഫീ💚🌹 രാഹുൽ❤💚🌹 സന്ദീപ്❤❤️👍💚🌹 ശ്രീ കണ്ടൻ❤❤️👍💚🌹
സന്ദീപ് ആണ് താരം ❤
പാലകട്ടെ ജനങൾക്ക് 1000 1000അഭിനന്ദനങ്ങൾ
Sandeep വാരിയർ ❤❤❤❤
ഷാഫി രാഹുൽ ശ്രീകണ്ഠൻ നിരയിലേക് varier കൂടി അടിപൊളി
ശ്രീകണ്ഠൻ ചേട്ടാ ങ്ങള് ഒരു സംഭവമാണ് 🤣🤣🤣🤣🤣
ഇത്രയും കാലം BJP യിൽ നിന്നിട്ട് ഇത് വരെ ചിരിക്കാൻ ഒരവസരം കിട്ടാത്ത സന്ദീപ് വാര്യർ കോൺഗ്രസ്സിലേക്ക് കടന്ന് വന്നത് മുതൽ ചിരിയോ ചിരി
പാലക്കാട് മുൻസിപ്പാലിറ്റി യിൽ സന്ദീപ് വാര്യർ ഉണ്ടാവട്ടെ 🎉🎉
ഇതാണ് കോൺഗ്രസ് ന്റെ ശക്തി 👌❤️
സന്ദീപ് രണ്ട് വാക്ക് പ്ലീസ് 😜🎉🎉🎉
Sreekandan sir super speech ❤
രോമാഞ്ചം 🥰👍🏻👍🏻👍🏻
Sreekandan sir nte great speech 🎉❤❤
Shirikandan nalla fomila egane kandittilla. Polichu muthai❤❤❤❤
VKS കാത്തികയറാണല്ലോ 🔥🔥🔥🔥
ശ്രീകണ്ഠട്ടനെ ഇത്ര പ്രേതീക്ഷില്ല 👌 മാസ്സ് ആൾ തന്നെ ❤️❤️
രാഷ്ട്രീയത്തിലുപരി സൗഹൃദം കാത്ത് സൂക്ഷിക്കുന്നു ഇവര് അത് മറ്റു രാഷ്ട്രീയപാർട്ടിയിൽ കാണാത്ത കാര്യമാണ് യുവത്വത്തിന് സീനിയെര്സ് നൽകുന്ന പിന്തുണ
Friendship ❤
സംഭവം പൊളിച്ചു എന്ന് പറയാതെ വയ്യ
ശ്രീകണ്ഠൻ ചേട്ടൻ 🔥
സന്ദീപ് 💥💥💥💥
Now we can see smiling face of Sandeep.
No hates
ശരിക്കും, ഇപ്പോൾ മുഖത്ത് വലിഞ്ഞു മുറുകിയ മസിലുകളല്ല, സമാധാനം വിരിയുന്ന പ്രസന്ന മുഖം.
ശ്രീകണ്ഠൻ സർ ❤
ശ്രീ ഷാഫി രാഹുൽ ❤❤❤
ഷാഫി രാഹുൽ ജയ് 👍👍
VK ശ്രീകണ്ഠൻ ❤️
Sreekandettan 👏👏👌
Yuva. Team. Kalaki🌹🌹🌹
അതെ നിയമം ഉണ്ടാക്കിയവരാണ് ഞങ്ങൾ നിങ്ങൾ ഞങ്ങളെനിയമം പഠിപ്പിക്കണ്ട= സൂപ്പർ ഡയലോഗ്
രാഹുൽ 👍👍
നാളെ എല്ലാ വീടുകളിലും siraj ന്യൂസ് paper suprabhatham paperum ഫ്രീ
ആവേശം 👍
സുന്ദര ൻമാർ❤❤❤❤😁👍👍👍👍
പാലക്കാട് ലോക്സഭ മണ്ഡലത്തിൽ 'ജയ് ഹോ' യാത്ര നടത്തി മുപ്പത് വർഷത്തെ സിപിഎം കോട്ട തകർത്ത് എംപിയായ വ്യക്തി,വികെ ശ്രീകണ്ഠൻ.ഒരു തോൽവിയെ തുടർന്ന് പാർട്ടി വിടുന്ന സരിനെ പോലുള്ളവർ പഠിക്കേണ്ട വ്യക്തിത്വം.
❤
ഞങ്ങൾ പാലക്കാട്ടുകാരുടെ എംപി. ഞങ്ങൾ പാലക്കാട്ടുകാരുടെ മുൻ എംഎൽഎ ഞങ്ങൾ പാലക്കാട്ടുകാരുടെ പുതിയ എംഎൽഎ. മൂന്നും തീപ്പൊരി തീ പന്തം 🔥🔥🔥
അസൂയ തോന്നുന്നു 😢ഒരു അമ്പലപ്പുഴക്കാരൻ 🥹🥹🥹
@@Manuss-z7yപാലക്കാടിന്റെ നന്മ മലപ്പുറം പോലെ
സന്ദീപ് ❤❤❤
Shafi❤️❤️Rahul❤️❤️sreekandan Sir❤️❤️❤️
ശ്രീകണ്ഠൻസർ നിങ്ങൾ പുലിയാണ്
ശ്രീകണ്ടേട്ടൻ വല്ലാണ്ട് വളർന്നു 😍😍😍👍👍👍
പാലക്കാട് udf team 😍👍
Great leaders. srikantan & shafi parambil
Rahul❤
Good Speech ❤