ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും വൈശാഖൻ തമ്പി സാർ, അങ്ങയുടെ ഉയർന്ന ചിന്തകൾക്ക്. അത് സാധാരണക്കാർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള. അങ്ങയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ
ഭാവിയെ കുറിച്ചുള്ള നിരാശ ഭാവിയിൽ ഒരു നല്ല സമ്പത്തും ജോലിയും ഉള്ള ഒരാളായി ജീവിക്കാൻ കഴിയുമോ എന്നുള്ള ചിന്ത ഇപ്പോൾ ഈ പുതിയ കാലഘട്ടത്തിൽ കേരളത്തിൽ പ്രത്യേകിച്ചും കൂടുതൽ ആണ് ചേട്ടന്റ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി മനുഷ്യന്റെ കണ്ടുപിടിത്തം ഇപ്പോൾ വളരെ വേഗത്തിലും പക്ഷെ തലച്ചോറിന്റെ ചില സമയത്തുള്ള പ്രവർത്തനം 50000 വർഷം പിറകോട്ടും ആണ് പക്ഷെ നമ്മൾ സാഹചര്യത്തിന് അനുസരിച്ചു നീങ്ങുക 😊
15:35 നല്ല വിദ്യാഭ്യാസം എന്ന് പറയുമ്പോൾ ഉയർന്ന ബിരുദങ്ങൾ എന്നല്ല, സ്കൂൾ എന്ന അടിസ്ഥാന വിദ്യാഭ്യാസത്തിൽ തന്നെ , humanities ന്റെ ഭാഗമായി civic sense , evolution of culture ഒക്കെ പഠിപ്പിക്കണം. ഇതൊക്കെ critical ആയി analyse ചെയ്തു ചോദ്യങ്ങൾ ചോദിച്ചു ഒരു discussion മട്ടിൽ പഠിപ്പിച്ചാലേ ഇതൊക്കെ "എന്തിന്? എങ്ങനെ ഉണ്ടായി ? ഇനി എന്താകണം?" എന്ന ചിന്ത വരും തലമുറകളിൽ എങ്കിലും വളരൂ.
വിദ്യാഭ്യാസ പരമായ കാര്യത്തിൽ ഈ പറഞ്ഞ രീതിയെ മനസ്സിലാക്കിക്കൊണ്ട് ഒരു സിസ്റ്റം ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ അടുത്ത തലമുറയിലെ കുട്ടികൾക്ക് അതൊരു നല്ലൊരു മുതൽക്കൂട്ട് ആയിരിക്കും.
Sir Please cite Yuval as most of your points are direct from Sapiens. Even though they are explicitly the truth which has been there for long but most of your points are from there, Well adapted for us.. Thanks for the video
Highly innovative subject,but considering the evolution standard of homo sapiens definitely it will modified and fine-tuned according to the" situation warrant"both voluntary, involuntary involvment software,and hardware over the time ,thank you very much for the efforts and wonderful presentation 🎉🎉🎉
അതിപ്പോ സന്തോഷ് ജോർജ് കുളങ്ങരയെ എല്ലാവരും sir എന്നല്ലേ വിളിക്കുന്നത്?? അത് റെസ്‌പെക്ട് കാരണം പിന്നെ ഈ വൈശാഖൻ തമ്പി professor ആണ് മാത്രമല്ല പല അവാർഡുകളും doctorate ഉം കിട്ടിയിട്ടുണ്ട് ചില educational council കളിൽ മെമ്പർ ആണ് പിന്നെയും ഉണ്ട് qualifications അപ്പോൾ റെസ്‌പെക്ട് ഉം ആൾക്കാർക്ക് ഉണ്ടാകും പിന്നെ അതിനുള്ള സ്ഥാനവും ഉണ്ട്
11:00 ൽ പറഞ്ഞു നിർത്തിയില്ലേ, ഒപ്പം തന്നെ അതിനൊരു പരിഹാരം കൂടി അവിടെ പറഞ്ഞു തന്നൂടെ? എന്തെല്ലാം പരിഹാരങ്ങൾ ഇന്നത്തെ കാലത്ത് ഉണ്ട്, അതിന്ന് ശരിയായ ഒരു സ്റ്റഡി പറഞ്ഞു തന്നൂടെ?
Treatment if u can with a doctor .. or else best u can do is exercise and sleep and go out of ur house as much as u can staying in bed awake can increase all mental illness
അങ്ങനെയെങ്കിൽ ഏറെക്കാലം നവീന സാഹചര്യങ്ങളിലൂടെ മാത്രമായുള്ള ഇടപഴകലിലൂടെ നവീനമായ ഒരു തലച്ചോറ് ഭാവിയിൽ മനുഷ്യനിൽ പരിണമിച്ചേക്കില്ലേ വൈശാഖൻ സാറേ. ആ കാലത്ത് ജീവിക്കണമായിരുന്നു❤
ഈ ചിന്ത അർത്ഥശൂന്യമാണ്. മനുഷ്യരിൽ തന്നെ ചില വിഭാഗങ്ങൾക്ക് ഭാവിയിൽ പരിണാമം സംഭവിക്കും. ബാക്കിയുള്ളവ നശിക്കും. പല ആന്തരികാവയവങ്ങളും മാറ്റത്തിന് വിധേയമാകും.
ഇവിടെ നാം മനസ്സിലാകേണ്ടത്, മനുഷ്യന്റെ ബുദ്ധിയും അതനുസരിച്ചുള്ള കഴിയും പ്രത്യേകമായി സംവിധാനിച്ചു വെച്ചതാണെന്നാണ്, അല്ലാതെ ഏതോ ജീവിയിൽ നിന്നും, ഇന്നും ഒരു ഓട്ടോ വരുമ്പോൾ പോലും സ്വന്തമായി കൈ കാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി പോലും ഇറങ്ങാൻ സാധിക്കാത്ത, ഒരു ജീവി വർഗത്തിൽ നിന്ന് ഉരു തിരിഞ്ഞു വന്നതല്ല, മനുഷ്യനും മനുഷ്യന്റെ തലച്ചോറും എന്ന് വ്യക്തം,,
ഇതെനിക്ക് പണ്ടേ മനസിലായ കാര്യമാണ്. പക്ഷെ ഞാൻ ഇത് സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ചതാണെങ്കിൽ താങ്കൾ അതല്ലാതെ തന്നെ മനസ്സിലാക്കി ജീനിയസ്. ഒരു സൊസൈറ്റി ഉണ്ടാക്കാൻ ആയിരം വർഷം മതി പക്ഷെ തലച്ചോറ് പരിണമിക്കാൻ ലക്ഷകണക്കിന് വര്ഷമെടുക്കും. മനുഷ്യരുടെ ഈ കപട മുഖം പൊളിക്കണം. മനുഷ്യർ വെറും മൃഗങ്ങളാണെന്നു അവർ തന്നെ സമ്മതിക്കട്ടെ. അന്നേ ഈ ലോകം നന്നാവൂ. അടുത്ത തലമുറയ്ക്കെങ്കിലും അത് കൊണ്ട് ഗുണമുണ്ടാകട്ടെ.
Just curious about one thing. Maybe the evolution of brain was slow over thousand of years. But I think the change of our environment is also 100times faster than before. 10,000 years before, we were gradually moving from farming with wooden tools to metallic tools. But in recent history (I mean in 200 years) humans went from steam engine to rockets to moon. The data that our brain is processing is n times greater than what we did before. So my doubt is does this fast paced environment also make our evolution of brain faster ?
But it is limited to the life time of the person. Does not get transferred to next generation via genes. Heard recently that a bit of it may get transferred, i am not sure how that is possible though..
Main പ്രേശ്നമെന്തെന്നാൽ പല സംഗതിക്കും എളുപതിന് വേണ്ടി പല ഇൻഡിക്കേറ്റർ solution മനുഷ്യൻ ഉണ്ടാക്കി എന്നാൽ പിന്നീട് സംഭവിച്ചത് ഇൻഡിക്കേറ്റർ മാക്സിമം കൂട്ടലും optimise ചെയ്യലും ആണ് എന്നാൽ അത് എന്തിന് വേണ്ടി ഉള്ള ഇൻഡിക്കേറ്റർ ആയിരുന്നു എന്ന് മറന്നു പൊഴി. Taste ഉണ്ടായത് ഹെൽത്തിന് വേണ്ടിയാണ്, എന്നാൽ ഇന്ന് taste നു വേണ്ടി ഹെൽത്തിനെ മറന്നു. പണ്ട് ആൽഫാ ആയത് പെണ്ണിനും,ഫുഡിനും വേണ്ടിയാണ് ഇന്ന് ആൽഫാ ആയാലും പെണ്ണും ഫുഡും ആണ് മുഖ്യം എന്ന് ഓർക്കില്ല. അത്പോലെ മതം,പണം,രാജ്യം,make up etc
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും വൈശാഖൻ തമ്പി സാർ, അങ്ങയുടെ ഉയർന്ന ചിന്തകൾക്ക്. അത് സാധാരണക്കാർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള. അങ്ങയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ
+1
A pure scientific tempered and knowledgeable person without any attachment to any isms, purely neutral in his outlook.❤❤❤❤❤
മനുഷ്യന്റെ പരിവർത്തന ഘട്ടങ്ങളെക്കുറിച്ചുള്ള അറിവു പകർന്നു തന്നതിനു അഭിനന്തനമറിയിക്കുന്നു
ഉള്ളിൽ ഇനിയും ഞാൻ അറിയാതെ അവശേഷിക്കുന്ന ശിലായുഗചിന്തകളെ കാണിച്ചു തന്നതിന് 🙏🏼
നമ്മുടെ ശ്രദ്ധ പോകാത്തിടത്തേയ്ക്ക് ശ്രദ്ധ കൊണ്ടുപോകുന്നതിന് നന്ദി❤
ഇവിടെ കാണുന്നതിൽ ഒരു നിലവാരമുള്ള യുക്തിവാദിയാണ് താങ്കൾ👍
keep going 👍👍👍👍
Rrig9fhx❤
ഭാവിയെ കുറിച്ചുള്ള നിരാശ ഭാവിയിൽ ഒരു നല്ല സമ്പത്തും ജോലിയും ഉള്ള ഒരാളായി ജീവിക്കാൻ കഴിയുമോ എന്നുള്ള ചിന്ത ഇപ്പോൾ ഈ പുതിയ കാലഘട്ടത്തിൽ കേരളത്തിൽ പ്രത്യേകിച്ചും കൂടുതൽ ആണ് ചേട്ടന്റ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി മനുഷ്യന്റെ കണ്ടുപിടിത്തം ഇപ്പോൾ വളരെ വേഗത്തിലും പക്ഷെ തലച്ചോറിന്റെ ചില സമയത്തുള്ള പ്രവർത്തനം 50000 വർഷം പിറകോട്ടും ആണ് പക്ഷെ നമ്മൾ സാഹചര്യത്തിന് അനുസരിച്ചു നീങ്ങുക 😊
തികച്ചും ശരിയായ ശാസ്ത്രീയമായ വിശദീകരണം 👌🏿👍🏿
❤❤❤
സമയം കണ്ടെത്തുന്നതിനും, ഞങ്ങളെപ്പോലുള്ള സാധാരണക്കാരിൽ ഇതെത്തിക്കാനുള്ള ശ്രമത്തിനും 💪
ശാസ്ത്രസംബന്ധിയായ വിഷയങ്ങൾ വളരെ കൃത്യമായും വളരെ രസകരമായും പറഞ്ഞു തരുവാൻ ശ്രീ വൈശാഖൻ തമ്പി മാഷിനു നല്ല മിടുക്കുണ്ട്.
15:35 നല്ല വിദ്യാഭ്യാസം എന്ന് പറയുമ്പോൾ ഉയർന്ന ബിരുദങ്ങൾ എന്നല്ല, സ്കൂൾ എന്ന അടിസ്ഥാന വിദ്യാഭ്യാസത്തിൽ തന്നെ , humanities ന്റെ ഭാഗമായി civic sense , evolution of culture ഒക്കെ പഠിപ്പിക്കണം. ഇതൊക്കെ critical ആയി analyse ചെയ്തു ചോദ്യങ്ങൾ ചോദിച്ചു ഒരു discussion മട്ടിൽ പഠിപ്പിച്ചാലേ ഇതൊക്കെ "എന്തിന്? എങ്ങനെ ഉണ്ടായി ? ഇനി എന്താകണം?" എന്ന ചിന്ത വരും തലമുറകളിൽ എങ്കിലും വളരൂ.
👍
26:12 @@Quiz_cornor
സർ നിങ്ങൾ പുലിയാണ് ,,,
ഒരിക്കലും ശ്രദ്ധിക്കാത്ത വിഷയം പറഞ്ഞ് തന്ന താങ്കൾക്ക് ഒരായിരം നന്ദി
എൻ്റെ മനസ്സിലും തോന്നിയ ഒരു ചിന്തയാണ് വൈശാഖൻ സാർ
വിശകലനം ചെയ്തത് 🎉👍
ഹരാരി ഇഫക്ട്
സൂപ്പർ സാർ ❤❤❤
ഈ കാലത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ശാസ്ത്ര പ്രഭാഷകൻ . സ്നേഹം നിറഞ്ഞ ആഭരവ് 🥰🙏💞
Wow. The best topic you can discuss these days . ഞാൻ കുറെ നാൽ ആയി ഇതിനെ പറ്റി ചിന്തിച്ചു വരുന്നു . Thank you
ഈ അറിവ് ഉണ്ടെങ്കിലും ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
രണ്ടു പ്രാവശ്യം പഠിച്ചാൽ (കേട്ടാൽ )ലോജിക് നമ്മൾക്ക് കിട്ടും, നന്നായിട്ടുണ്ട് 👍❤
Nice session sir❤
Reference discription il koduttal adiga vaayana aagrahikkunnavark upakaarappedum
Thanks 🙏👍
It's full from sapiens Harari book
താങ്കൾ പറഞ്ഞു വരുന്നത് എന്താണെന്നു മനസിലാകുന്നില്ല 🤔😍
Superb sir
top notch topics. excellent quality. brilliant presentation ❤
വിദ്യാഭ്യാസ പരമായ കാര്യത്തിൽ ഈ പറഞ്ഞ രീതിയെ മനസ്സിലാക്കിക്കൊണ്ട് ഒരു സിസ്റ്റം ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ അടുത്ത തലമുറയിലെ കുട്ടികൾക്ക് അതൊരു നല്ലൊരു മുതൽക്കൂട്ട് ആയിരിക്കും.
Mind blowing video bro❤❤😮😮😮
വളരെ ശരിയായ നിരീക്ഷണം 👌👌👌👌👌
Great true🙏🙏🙏🙏🙏❤❤❤❤
Very informative video thankyou VT
💯 yojikkunnillla ,ellam seriyanennu thonnunnilla thettannum parayan vayya 😊
Ithra vyakthamayi samsarikhunna mattoru sasthra pracharakanum illa❤❤❤❤
Great subject❤
Nice information 🔥🔥🔥
ഇപ്പോഴും അതുതന്നെ ശരി. ഇപ്പോഴും, ചോക്ലേറ്റ് തിന്നാൻ ഒരു മണിക്കൂർ കഴിഞ്ഞു നമ്മൾ ഉണ്ടാവുമോ എന്ന് chance ആണ്.
Interesting.... പരിണാമം... ആദിമ മനുഷ്യൻ എന്നീ വിഷയങ്ങളിൽ കൂടുതൽ video കൾ വേണം സർ....
Wow exciting video thank you sir 😊😀
Nalla. Vishayam chinthippikkunnathu aagrahichathu thanne super
100% 👍
Most needed 1
Big thanks ❤
Great informative talk, thank you
nte ponnanna...VERE LEVEL ITEM ❤🔥
നല്ല ഷർട്ട് 👌എവിടുന്ന് എടുത്തതാണ് 🙄
താങ്കളുടെ വീഡിയോയിലൂടെ പലതും അറിയാനും മനസ്സിലാക്കാനും കഴിയുന്നു
സൂപ്പർ 👌👌👌👌
നല്ലൊരു നാളെക്കായി പ്രവർത്തിക്കുന്നവർ ആണ് എൻ്റെ ഗോത്രക്കാർ
ഡിജിറ്റൽ യുഗത്തിൽ തലച്ചോർ വേണ്ട.....
യുവാൽ നോവാ ഹരാരി ലൈനാണല്ലോ ഭഗവാനേ 😅
Ee video kandu thudanguyappo i waited and waited to delay gratification.... But i finally I skipped to the end. Instant gratification.
Relevant topic..... Nice presentation.... 🤝
നല്ല video Thank you...
Sir Please cite Yuval as most of your points are direct from Sapiens. Even though they are explicitly the truth which has been there for long but most of your points are from there, Well adapted for us.. Thanks for the video
Excellent way of explanation and good topic👍
Good speech... 👍
Highly innovative subject,but considering the evolution standard of homo sapiens definitely it will modified and fine-tuned according to the" situation warrant"both voluntary, involuntary involvment software,and hardware over the time ,thank you very much for the efforts and wonderful presentation 🎉🎉🎉
പുനർവിചാരങ്ങൾ❤
Wow, superb, thank you dear
Last words 🤝🤝🤝👌👌👋
Enthina oru video createre sir ennokke vilikkunnath he is a good informative video creator among us
അതിപ്പോ സന്തോഷ് ജോർജ് കുളങ്ങരയെ എല്ലാവരും sir എന്നല്ലേ വിളിക്കുന്നത്?? അത് റെസ്‌പെക്ട് കാരണം
പിന്നെ ഈ വൈശാഖൻ തമ്പി professor ആണ് മാത്രമല്ല പല അവാർഡുകളും doctorate ഉം കിട്ടിയിട്ടുണ്ട് ചില educational council കളിൽ മെമ്പർ ആണ് പിന്നെയും ഉണ്ട് qualifications
അപ്പോൾ റെസ്‌പെക്ട് ഉം ആൾക്കാർക്ക് ഉണ്ടാകും പിന്നെ അതിനുള്ള സ്ഥാനവും ഉണ്ട്
He is also asst. Professor in physics
@@run-yj4ox athokke undenkilum sir ennu vilikkanam ennundo
Santhosh george kulangaraye anganathanne vilikkaanaanu enikkishtam with all respect
Ayalkkum angane kelkkaan aayirikkum ishtam ennu thonninnu
Pinne ayalude classil okke aanu ningal irikkunnathenkil ningalkku vilikkam athum vilichillengil respect kurayum ennonnum enikk thonnunnilaa
@@pattanirijukvk nammalekkal vivaram undenn namukk thonnunnavareyum nammal respect kodukkarund, അങ്ങനെ റെസ്‌പെക്ട് തോന്നുന്നവരെ ആയിരിക്കും വിളിക്കുന്നത്, illathavar vilikkanda, ellavarum ellavareyum respect cheyyan onnum ponilallo,
Sgk ye thanne theri parayunnavar ethrayo perund
Sir ennu vilikanam ennu oru nitbandhavum illa niyamavum illa
Prathyekichu you tube comments sectionil, ivide ellavarum hidden profile aanu
Ivide aarenkilum respect kaanikkunnundenkil ath genuine aayirikkum
Excellent presentation
Great
ചുരുക്കി പറഞ്ഞാൽ അധുനിക സമുഹത്തിൽ ഇടം കിട്ടാനുള്ള ഒരു ശ്രമം😅😅😂
Great ❤❤❤
Sapiens: A Brief History of Humankind
Book by Yuval Noah Harari
Much awaited Topic! Thankyou Sir!
Excellent
നിലവാരമുള്ള ആശയം... ഈ video ലുണ്ട്
superb.
Much needed talk. Thank you!
Liked 👍😊
Thank you sir
Superb
ഈ വീഡിയോ ക്ക് ലോകത്തിലെ ഏറ്റവും വലിയ ഉത്തമ ഉദാഹരണം ആണ് മലയാളികൾ
Good Thoughts🔥🔥
സ്വയം ചിന്തിക്കുന്നവർ❤ ഒരു പാട് ഉണ്ടല്ലോ..
🎤 well said ❤👍
10:36 പണ്ട് ആവശ്യമില്ലാത്ത ആങ്സൈറ്റിയും സ്ട്രെസ്സും എല്ലാം ഇത്ര പെട്ടെന്ന് എങ്ങനെ ഉരുതിരിഞ്ഞു
Nice ❤
2024 NOBEL Price for science.
Video please sir....
Good.
Thanks for sharing
11:00 ൽ പറഞ്ഞു നിർത്തിയില്ലേ, ഒപ്പം തന്നെ അതിനൊരു പരിഹാരം കൂടി അവിടെ പറഞ്ഞു തന്നൂടെ? എന്തെല്ലാം പരിഹാരങ്ങൾ ഇന്നത്തെ കാലത്ത് ഉണ്ട്, അതിന്ന് ശരിയായ ഒരു സ്റ്റഡി പറഞ്ഞു തന്നൂടെ?
Sir can you please make a video on acute anxiety and social phobia plus how to overcome it ?
Treatment if u can with a doctor .. or else best u can do is exercise and sleep and go out of ur house as much as u can staying in bed awake can increase all mental illness
Living like ancestors makes you happy🎉
100 ശതമാനവും ശരിയാണ് താങ്കൾ പറഞ്ഞത് ❤❤
@@Vinuthottathil 200%
തെറ്റ് യാണ്.. അവനൊരു science pshyco യാണ്
@@zakkiralahlihussainമണ്ണിൽ നിന്നുള്ള ടീം ആണ് 😂
Nice video sir
Felt like a summary of 'Sapiens'
അങ്ങനെയെങ്കിൽ ഏറെക്കാലം നവീന സാഹചര്യങ്ങളിലൂടെ മാത്രമായുള്ള ഇടപഴകലിലൂടെ നവീനമായ ഒരു തലച്ചോറ് ഭാവിയിൽ മനുഷ്യനിൽ പരിണമിച്ചേക്കില്ലേ വൈശാഖൻ സാറേ. ആ കാലത്ത് ജീവിക്കണമായിരുന്നു❤
ഈ ചിന്ത അർത്ഥശൂന്യമാണ്. മനുഷ്യരിൽ തന്നെ ചില വിഭാഗങ്ങൾക്ക് ഭാവിയിൽ പരിണാമം സംഭവിക്കും. ബാക്കിയുള്ളവ നശിക്കും. പല ആന്തരികാവയവങ്ങളും മാറ്റത്തിന് വിധേയമാകും.
Nammal oru puthiya sthalath chennu oru koottamayi thamasich athu pinne nammude sthalam anennu thonum… athum ee videoyil ulpedutham ayirunu
Sir., പറയുന്ന കര്യത്തിൻ്റെ references കൂടെ pin 📌 ചെയ്താൽ തുടർന്ന് വായിക്കാൻ സഹായകമയേനെ....😅
"Sapiens: A brief history of humankind " by Yuval Noah Harari
Sapolsky:why zebra does not get ulcers.
ഇവിടെ നാം മനസ്സിലാകേണ്ടത്, മനുഷ്യന്റെ ബുദ്ധിയും അതനുസരിച്ചുള്ള കഴിയും പ്രത്യേകമായി സംവിധാനിച്ചു വെച്ചതാണെന്നാണ്, അല്ലാതെ ഏതോ ജീവിയിൽ നിന്നും, ഇന്നും ഒരു ഓട്ടോ വരുമ്പോൾ പോലും സ്വന്തമായി കൈ കാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി പോലും ഇറങ്ങാൻ സാധിക്കാത്ത, ഒരു ജീവി വർഗത്തിൽ നിന്ന് ഉരു തിരിഞ്ഞു വന്നതല്ല, മനുഷ്യനും മനുഷ്യന്റെ തലച്ചോറും എന്ന് വ്യക്തം,,
ഇതെനിക്ക് പണ്ടേ മനസിലായ കാര്യമാണ്. പക്ഷെ ഞാൻ ഇത് സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ചതാണെങ്കിൽ താങ്കൾ അതല്ലാതെ തന്നെ മനസ്സിലാക്കി ജീനിയസ്. ഒരു സൊസൈറ്റി ഉണ്ടാക്കാൻ ആയിരം വർഷം മതി പക്ഷെ തലച്ചോറ് പരിണമിക്കാൻ ലക്ഷകണക്കിന് വര്ഷമെടുക്കും. മനുഷ്യരുടെ ഈ കപട മുഖം പൊളിക്കണം. മനുഷ്യർ വെറും മൃഗങ്ങളാണെന്നു അവർ തന്നെ സമ്മതിക്കട്ടെ. അന്നേ ഈ ലോകം നന്നാവൂ. അടുത്ത തലമുറയ്ക്കെങ്കിലും അത് കൊണ്ട് ഗുണമുണ്ടാകട്ടെ.
Just curious about one thing. Maybe the evolution of brain was slow over thousand of years.
But I think the change of our environment is also 100times faster than before. 10,000 years before, we were gradually moving from farming with wooden tools to metallic tools. But in recent history (I mean in 200 years) humans went from steam engine to rockets to moon. The data that our brain is processing is n times greater than what we did before.
So my doubt is does this fast paced environment also make our evolution of brain faster ?
Yes angne varam
Good one sir
മസ്തിഷ്കം മറ്റു അവയവങ്ങളെക്കാൾ വളരെ വേഗം പരിണമിക്കുന്നുണ്ട്. ഒരാളുടെ ജീവിതത്തിൽ തന്നെയും ഒറ്റ തലമുറയിലും ഓക്കെ മസ്തിഷ്കം പരിണമിക്കുന്നുണ്ട്.
But it is limited to the life time of the person. Does not get transferred to next generation via genes. Heard recently that a bit of it may get transferred, i am not sure how that is possible though..
@@jaikc7840 may be epigenitic activation efficiency.
@@jaikc7840 it its transferred. That's why I used the term "evolution". You can search about almond -electric shock experiment in mice.
Main പ്രേശ്നമെന്തെന്നാൽ പല സംഗതിക്കും എളുപതിന് വേണ്ടി പല ഇൻഡിക്കേറ്റർ solution മനുഷ്യൻ ഉണ്ടാക്കി എന്നാൽ പിന്നീട് സംഭവിച്ചത് ഇൻഡിക്കേറ്റർ മാക്സിമം കൂട്ടലും optimise ചെയ്യലും ആണ് എന്നാൽ അത് എന്തിന് വേണ്ടി ഉള്ള ഇൻഡിക്കേറ്റർ ആയിരുന്നു എന്ന് മറന്നു പൊഴി.
Taste ഉണ്ടായത് ഹെൽത്തിന് വേണ്ടിയാണ്, എന്നാൽ ഇന്ന് taste നു വേണ്ടി ഹെൽത്തിനെ മറന്നു.
പണ്ട് ആൽഫാ ആയത് പെണ്ണിനും,ഫുഡിനും വേണ്ടിയാണ് ഇന്ന് ആൽഫാ ആയാലും പെണ്ണും ഫുഡും ആണ് മുഖ്യം എന്ന് ഓർക്കില്ല.
അത്പോലെ മതം,പണം,രാജ്യം,make up etc
Off topic...
Vyshakhan bro nu Novak Djokovic nte cut nd 😊
അടിപൊളി 💪
❤❤❤❤❤❤VT
👌👌👌❤
Perfect
I think you got inspired from @boombang but you opened another dimension for me❤
എസൻസിൽ എങ്ങനെ ഗ്രൂപ്പിസം ഉണ്ടായെന്ന് മനസിലായി. ഗോത്രിയ ചിന്തയിൽ സ്വതന്ത്ര്യ ചിന്തകർ മുക്തരല്ലെ
❤ great statement