അവര് പറഞ്ഞതുപോലെ സിനിമാ ഓഡീഷൻസ് വലിയ ഹാളുകളിലോ, കൺവൻഷൻ സെൻ്ററുകളിലോ ഓഡിറ്റോറിയത്തിലോ നടത്തണം .ഹോട്ടലുകളിൽ നടത്തുന്ന പരിപാടി നിർത്താൻ ഗവൺമെൻറ് നടപടി എടുക്കണം
I normally not a fan of Ranjini Haridas but I really appreciates her good explanation government should include her in any committee, not like an actor sarada don't want female equality in cinema
Hi dear Ranjini, you explained the matter in the best way! Very good. Let ladies talk abt their real problems. The main problem here is abt evidences. Nobody can make proof during such a situation. But it shd not make a failure to such a serious issue!
സിനിമയിൽ മാത്രമല്ല ഇപ്പോഴത്തെ മിക്കവാറും കോമഡി സീരിയലുകളിലെ അഭിനേതാക്കന്മാരുടേയും അഭിനേത്രിമാരുടേയും പ്രകടനങ്ങളും ദ്വിതിയർത്ഥത്തോടെയുള്ള നടന്മാരുടെ സംസാരങ്ങൾ കേട്ടുകഴിഞ്ഞാൽ പള്ളികൂടത്തിന്റെ മുറ്റം പോലും കണ്ടിട്ടില്ലാത്ത ആഭാസന്മാരെക്കാളും കഷ്ടം എന്നേ പറയാൻ കഴിയൂ കൊച്ചു കുട്ടികൾ മുതൽ മുത്തച്ഛന്മാർ വരെ കുടുംബത്തോടൊരുമിച്ചിരുന്ന് കാണുന്ന ഈ കോമഡി പരിപാടിയിലാണ് ഇത്തരം ദ്വിതിയാർത്ഥത്തോടെയുള്ള സംസാരങ്ങൾ ഇത്തരം സംഭാഷണങ്ങൾ ഒരു ചാനലുകളും പ്രക്ഷേപണം ചെയ്യാതിരിക്കാൻ അനുവദിക്ക്ക്കാതിരിക്കവാൻ നടപടി സ്വീകരിക്കുക.
നടൻ ചിത്രം അയച്ചപ്പോൾ എന്തിന്റെ ചിത്ര മാണെന്ന് അവൾക്ക് മനസ്സിലായില്ല.അയാളോട് നേരിട്ട് ചോദിച്ചപ്പോൾ അയാൾ കാര്യം പറഞ്ഞു." ഓഹോ അത് ഇതിനേക്കാൾ വലിയ ഒരു സാധനമല്ലേ" എന്ന് അവൾ ചോദിച്ചുവത്രേ.
ഇ കേസുകൾ എല്ലാം തെളിവില്ലാന്നു പറഞ്ഞു തള്ളുകതന്നെ ചെയ്യും 😜ഇതിന് മുമ്പ് ഇവിടെ നടന്ന പീഡന കേസുകൾ അങ്ങനെ തന്നെ ആയിരുന്നു 😜ഉദാഹരണം ട്രെയിൻ യാത്രയിൽ ഒരു പാവം സൗമ്യ എന്ന പെൺ കുട്ടിയുടെ കേസ് നോക്കിയാൽ അറിയാൻ കഴിയും 😜💪
Hema committee report should bè made national asset.apply this to all the states in india Copu should be.made availble in the courts and all policè station.
Ranjini samsaarikkunnathu openly she will talk correctly. She is bold and genuine. Enthokkaayo janagal paraum paraunnathu perfect geyyan. 🌹🌹🌹🌹🌹🌹🌹🙏🙏🌹🌹❤️❤️❤️❤️
There are unions / associations in every segment especially the cinema field, one won't wonder if the ' accused 'and' victims' association be a reality soon.
പക്ഷേ, ആരാണ് നഗ്ന ഫോട്ടോകൾ അയച്ചുകൊടുത്തതെന്നു കൂടി പറയാനുള്ള ധൈര്യം രഞ്ജിനി ഹരിദാസ് കാണിക്കേണ്ടിയിരുന്നു. പേര് വെളിപ്പെടുത്താതെയാണെങ്കിൽ ആർക്കും എന്തും പറയാം. അതിന് ഒരു ധൈര്യവും വേണ്ട.
@@TheKuttaapi നിവിൻ പോളിയുടെ പേര് പറഞ്ഞവൾ ഇപ്പോൾ വെള്ളം കുടിക്കുന്നതു കണ്ടില്ലെ? പേര് പറഞ്ഞാൽ തെളിവ് കൊടുക്കേണ്ടിവരും. പക്ഷേ, പേരില്ലാത്ത പരാതിയാണെങ്കിൽ ആരേയും പേടിക്കേണ്ട.
എന്തു വേണമെങ്കിലോ ചെയ്തോ അവസരം തന്നാൽ മതി എന്ന് പറയുന്നവരുമുണ്ട് നടി സമ്മതിച്ചാലെ നടൻ തൊടുള്ളു എന്നിട്ട് എന്തിന് പതിവൃത ചമയുന്നു പരാതി പറഞ്ഞ മിക്കവരും നമ്പർ വൺ ടാക്സികളാണ്
സിനിമാ തുടങ്ങിയ കാലം മുതൽ എല്ലാ ഭാഷയിലും നടക്കുന്നത് തന്നെയാണ് അത് ആണുങ്ങളെ മാത്രം മാത്രം എന്തിനു കുറ്റം പറയുന്നു പെണ്ണുങ്ങളുടെ സമ്മതത്തോടെ നടന്നിട്ട് ഇന്ന് പീഡനം എന്ന് പറഞ്ഞു ആരോപണങ്ങളുമായി എന്തിന് പോകുന്നു ആണുങ്ങൾ മാത്രം ആണോ കുറ്റക്കാർ ഇത് നിര്ത്തണം എന്നിട്ട് ഇഷ്ടമുള്ളവർ ജോലി ചെയ്യുക ഇതൊന്നും ആര് വിചാരിച്ചാലും നിർത്താൻ പറ്റില്ല മീഡിയ അവിടെ മാത്രം എന്താ ഒന്നും നടക്കില്ല എന്നാണോ അവിടെയും വരും ശർക്കര ഉള്ളിടത്ത് ഉറുമ്പ് വരുക തന്നെ ചെയ്യും സൂക്ഷിച്ചു വച്ചില്ലെങ്കിൽ അത് വിതറി കിടന്നാൽ പിന്നെ എന്ത് ചെയ്യും അതിൽ ആരെയും കുറ്റം പറയുന്നതിൽ കാര്യം ഇല്ല
രഞ്ജീനി പറയുന്നതിനോടു യോജിക്കുന്നു. നോ പറഞ്ഞാൽ തീരുന്നതേയുള്ളു എന്നു പറയുന്ന ചില പെണ്ണുങ്ങൾ.. അപ്പോൾ സ്ത്രീകൾ ജോലി ചെയ്യണ്ടാ എന്നാണോ? ആണുങ്ങൾ പറയുന്നതും ചെയ്യുന്നതിനും നോ പറച്ചിലാണോ സ്ത്രീകളുടെ ജോലി. എല്ലായിടങ്ങളിലും പേടികൂടാതെ ജോലി ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നതല്ലേ വേണ്ടത്. രഞ്ജിനിയേപ്പോലെ ധൈര്യമുള്ളവരാണോ എല്ലാവരും..അല്ല.. ആയിരുന്നെങ്കിൽ വൃത്തി കെട്ടവൻമാരുടെ പല്ലു കൊഴിക്കാൻ കഴിയുമായിരുന്നു.. സ്ത്രീകളെ പീഡിപ്പിക്കലാണോ ഇവൻ്റെ യൊക്കെ ജോലി. സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തു തൊട്ടാൽ തന്നെ ശിക്ഷ ഏർപ്പെടുത്തിയാൽ ഒരു പരിധി വരെ ഇതൊക്കെ നിയന്ത്രിക്കാനാകും. '..ഇവിടെ പുരുഷൻമാർ മാത്രം കുറ്റക്കാരെന്നു പറയാനും കഴിയില്ല... ..
അവര് പറഞ്ഞതുപോലെ സിനിമാ ഓഡീഷൻസ് വലിയ ഹാളുകളിലോ, കൺവൻഷൻ സെൻ്ററുകളിലോ ഓഡിറ്റോറിയത്തിലോ നടത്തണം .ഹോട്ടലുകളിൽ നടത്തുന്ന പരിപാടി നിർത്താൻ ഗവൺമെൻറ് നടപടി എടുക്കണം
Ranjini Ma'am perfectly explained Her talk was very much interesting she spoke out the right points Thank u ma'am
😢രഞ്ജിനി ഈസ് എ സൂപ്പർ പവർ 🎉🎉🎉❤❤❤ 👍🏿
soopoor...mol
I normally not a fan of Ranjini Haridas but I really appreciates her good explanation government should include her in any committee, not like an actor sarada don't want female equality in cinema
Only honest response till date from anyone in the industry without sugarcoating or resorting to political correctness
Ranjini salute
Excellent talk.
True reading.
Renjini Haridas 👍❤️
Exactly!! Y hotel rooms for auditions. Meeting / Conference rooms are availability in hotels for events and meetings alone.
Ranjini first time, I have more respect when i am hearing you this honest words, and I strongly believe what you saying is true.
മോഹൻലാൽ വളരെ കുബുദ്ധിയുള്ള വ്യക്തിയാണ്.
കോലേട്ടൻ 🤣.. ഊട്ടൻ.. മൈറൻ 😂
Yes❤❤
രഞ്ജിനി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു, മാറ്റം വരുത്താനുള്ള ഏറ്റവും നല്ല അവസരം നന്നായി വിനിയോഗിക്കുക തന്നെ വേണം
രഞ്ജിനി. രഞ്ജിനി. നാറ്റിക്കരുത്. ഒരു കൈയ
അബദ്ധം. അബദ്ധം
..❤.....👍
Always quite frank and outspoken.Admire the way she puts things on a clear perspective.
Super conversations ❤ love you , Renjini GOD BLESS YOU ❤
I love you Ranjini ..you've spoken outright on every point. Stay bold like that ❤
Good job Ranjini 👏👏👏 താങ്കൾ പവർ ഗ്രൂപ്പിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു. മഹാനടൻ മ്മാർ നിശബ്ദമായി ഇരിക്കുന്നതിനെ വിമർശി ച്ച തിന് നന്ദി 💯🕊️🙏
Rengini ma'm marriage????
ഓ പാവം
ഓ പാവം
Hi dear Ranjini, you explained the matter in the best way! Very good. Let ladies talk abt their real problems. The main problem here is abt evidences. Nobody can make proof during such a situation. But it shd not make a failure to such a serious issue!
Real problem paranju enthukaaryam. No use
Very good open talk by Ranjini.
രഞ്ജിനി ഹരിദാസ് പറ ഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഒരു ഹോട്ടലിൽ അല്ല ഓഡിഷൻ നടത്തേണ്ടത് അതൊരു ഡിറ്റോറിയത്തിൽ ആകാം താങ്ക്സ് മാം l
സിനിമയിൽ മാത്രമല്ല ഇപ്പോഴത്തെ മിക്കവാറും കോമഡി സീരിയലുകളിലെ അഭിനേതാക്കന്മാരുടേയും അഭിനേത്രിമാരുടേയും പ്രകടനങ്ങളും ദ്വിതിയർത്ഥത്തോടെയുള്ള നടന്മാരുടെ സംസാരങ്ങൾ കേട്ടുകഴിഞ്ഞാൽ പള്ളികൂടത്തിന്റെ മുറ്റം പോലും കണ്ടിട്ടില്ലാത്ത ആഭാസന്മാരെക്കാളും കഷ്ടം എന്നേ പറയാൻ കഴിയൂ കൊച്ചു കുട്ടികൾ മുതൽ മുത്തച്ഛന്മാർ വരെ കുടുംബത്തോടൊരുമിച്ചിരുന്ന് കാണുന്ന ഈ കോമഡി പരിപാടിയിലാണ് ഇത്തരം ദ്വിതിയാർത്ഥത്തോടെയുള്ള സംസാരങ്ങൾ ഇത്തരം സംഭാഷണങ്ങൾ ഒരു ചാനലുകളും പ്രക്ഷേപണം ചെയ്യാതിരിക്കാൻ അനുവദിക്ക്ക്കാതിരിക്കവാൻ നടപടി സ്വീകരിക്കുക.
Valare sathyamaanu. Ippol aduthu kazhinja asianightil oraal agine paranju. Inner meaningil paraunnavaraanu. Athil santhozham kandethunnathu thettaanu. Athukondalle pinneum pinneum conti. Cheyunnathu
രഞ്ജിനി പറഞ്ഞത് 100% correct 👏👏👏♥️♥️
ഇത് കേട്ടപ്പോൾ ഈ പുള്ളിക്കാരിയോട് ഒരു ബഹുമാനം ഒക്കെ തോന്നിപ്പോയി. Good response from Renjini.
അല്ലെങ്കിലും രഞ്ജിനി നല്ല വ്യക്തിത്വമുള്ള ഒരു ആൾ തന്നെയാണ്
അവരുടേതായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു
നടൻ ചിത്രം അയച്ചപ്പോൾ എന്തിന്റെ ചിത്ര മാണെന്ന് അവൾക്ക് മനസ്സിലായില്ല.അയാളോട് നേരിട്ട് ചോദിച്ചപ്പോൾ അയാൾ കാര്യം പറഞ്ഞു." ഓഹോ അത് ഇതിനേക്കാൾ വലിയ ഒരു സാധനമല്ലേ" എന്ന് അവൾ ചോദിച്ചുവത്രേ.
Advocate ayirunnu engil polichene.....
Our celebraties of India !
She just said the truth. Well said
ഇ കേസുകൾ എല്ലാം തെളിവില്ലാന്നു പറഞ്ഞു തള്ളുകതന്നെ ചെയ്യും 😜ഇതിന് മുമ്പ് ഇവിടെ നടന്ന പീഡന കേസുകൾ അങ്ങനെ തന്നെ ആയിരുന്നു 😜ഉദാഹരണം ട്രെയിൻ യാത്രയിൽ ഒരു പാവം സൗമ്യ എന്ന പെൺ കുട്ടിയുടെ കേസ് നോക്കിയാൽ അറിയാൻ കഴിയും 😜💪
Super pros
Actually in this episode Renjini 's explanation is not complete, because the channel has sensored her talks !😢 Very intelligently she talks !👍❤️🔥
Hema committee report should bè made national asset.apply this to all the states in india
Copu should be.made availble in the courts and all policè station.
Well said ❤
She is bold and straightforward 👍🏼
Hats of you Renjini,wonderful speech,love you so much.
She is a rare gem... really precious ❤️❤️
Big Salute Ranjini
FQ കേരള. I watched her sex clip.
രഞ്ജിനി ഇതാണ് നിങ്ങളോടുള്ള എന്റെ സ്നേഹം. U r the great 👌❤️❤️
Perfect talks .👏 👏 👏 👏 👏 👏
FQ കേരള. I watched her sex clip.
FQ കേരള. I watched her sex clip.
ഓ, ഓ ശരി, ശരി.
well said
The way she explained is awesome with facts and figures!True &Respect full🤝
You are correct
FQ കേരള. I watched her sex clip.
Nammalenthaayaalum ee koprayagalkkokke poyaal pettupokaan chabxe undu. Padfokke hotel roomil aanu interview nadakkuka. Kure penpillerundegilum hotelil kayarumbhol thanne pedi varum. Interview thanne pedi. Avarude chodyavum nittavum okje mattethegilum tharathilaanegil bhayagara pedithanne undaakum
Yes ❤️❤️you perfectly said the real fact 🌹🌹🌹HAT'S OF YOU MS. RANJANI ❤️❤️❤️
Bold , intelligent Spontaneous
Big. Salute. Renjini❤❤❤❤❤❤❤❤
Ranjini haridas very good 👍
പറയാനുള്ളതെല്ലാം പറഞ്ഞു. Good job.
Well said Rangini❤
Super lady, very good ❤❤❤❤❤❤❤
Real truth
FQ കേരള. I watched her sex clip.
Well said.
Hats off to Ranjini Haridas!!!
Rajini you are wonderful, heartly speaking hats of you, keep it up
FQ കേരള. I watched her sex clip.
ഞാൻ വിചാരിക്കുകയായിരുന്നു ഈ രഞ്ജിനിയൊക്കെ എവിടെ പോയി എന്ന്
എന്തായാലും നന്നായി താങ്ക്സ് ഫോർ this
Ranjini samsaarikkunnathu openly she will talk correctly. She is bold and genuine. Enthokkaayo janagal paraum paraunnathu perfect geyyan. 🌹🌹🌹🌹🌹🌹🌹🙏🙏🌹🌹❤️❤️❤️❤️
Ranjini mol ellaam open aayi vivarichu. Manassilaakki kodukkendathu manassilaakki vannu. Inium sthreekalkkum purushanum oru rashaum illaatha kaalam. Nammsl ororutharum namukku vendi panathinum prashsthikkym pinnaale odaathe anthassil jeevikjanam
Amazing opinion! Well done. 👍
ഇനിയിപ്പോൾ എല്ലാവരും ഒന്ന് പേടിക്കും ഇതുപോലെ പലതും ആവശ്യപ്പെടാൻ.
There are unions / associations in every segment especially the cinema field, one won't wonder if the ' accused 'and' victims' association be a reality soon.
From the beginning i like the way you behave and react( except in the matter of dogs).. Hero❤️
Well said👌👏👏👏👏
Great !❤
ഹേമാറിപ്പോർട്ടിൻ പേരിൽ എല്ലാ സ്ത്രീകളും സത്യവതികളാകുന്നു.പുരുഷൻമാരോ വിടൻമാരും....
Very sensible girl
പക്ഷേ, ആരാണ് നഗ്ന ഫോട്ടോകൾ
അയച്ചുകൊടുത്തതെന്നു കൂടി പറയാനുള്ള ധൈര്യം
രഞ്ജിനി ഹരിദാസ് കാണിക്കേണ്ടിയിരുന്നു.
പേര് വെളിപ്പെടുത്താതെയാണെങ്കിൽ
ആർക്കും എന്തും പറയാം.
അതിന് ഒരു ധൈര്യവും വേണ്ട.
ennittu endullathanna.Pedanna caseil kutty chattittum poolum siksha kittathidathil peeru parajithu swandam maanam kalayanoo?
@@TheKuttaapi നിവിൻ പോളിയുടെ
പേര് പറഞ്ഞവൾ
ഇപ്പോൾ വെള്ളം കുടിക്കുന്നതു കണ്ടില്ലെ?
പേര് പറഞ്ഞാൽ തെളിവ് കൊടുക്കേണ്ടിവരും.
പക്ഷേ, പേരില്ലാത്ത പരാതിയാണെങ്കിൽ
ആരേയും പേടിക്കേണ്ട.
രഞ്ജിനി ഹരിദാസ് മിടുമിടുക്കിയാണ്. മദ്യം തൊടരുത്. എല്ലാവിധ ആശംസ നേരുന്നു. അവതാരകയായി തിരിച്ചുവരൂ,മഹി,66,തിരുവനന്തപുരം.
മോളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് മോളെന്താ വിവാഹം കഴിക്കാത്തത് 1 am waiting❤️❤️❤️
rengini parayendathu parayunnu athu correct aanu
The best model of girls who want to act
എന്തു വേണമെങ്കിലോ ചെയ്തോ അവസരം തന്നാൽ മതി എന്ന് പറയുന്നവരുമുണ്ട് നടി സമ്മതിച്ചാലെ നടൻ തൊടുള്ളു എന്നിട്ട് എന്തിന് പതിവൃത ചമയുന്നു പരാതി പറഞ്ഞ മിക്കവരും നമ്പർ വൺ ടാക്സികളാണ്
I think the name of the most powerful minister might be in that pages in hema report.
She is the voice...
രഞ്ജിനി... ആ... Photos.. തന്നെയിരുന്നു കാണാതെ..... എല്ലാർക്കും കാണാൻ കൊടുക്ക്
Mukesh koneshan kakkosoorya..etc
All the documents should be released let it be any Gopi or lal or mama or Franco or kutty.
Power .currupts itself . And.absolute .power .currupts . Absolutely
Sharikkum agine thanne. Namikku comfortable aakilla hotelil poyi interview cheunnathu. Cinimayile aalukal kure croud venamegilum igane oru meet vekkaarundu. Appol mugam kaanikkanamegil enthegilum njagalkku tharanam. Pakeduthaal 500/ roopa tharum. Saahacharyathinanusarichu nammal maaranam ennu palarum paraum. Reliable aakanam. What is the meaning? Adjust. Athum ariyilka. Ee lokam muzhuvan nadakkunnathaanu. Education undegil namukku vichaarikkaam enthegilum cheythu jeevikkuka ennu vichaarikkum. Nammalude abhiprasyam nammudethaanu. Womes have too much struggles undu. Innathe kuttikalkku oru dairamundaakum. Pashe kittumo ennu theerchayilla makkale
BIG Boss
She is great👍👏😊Excellent💯 True talking big salute🫡🫡🫡Film🎬 industry very ..... bad. So... 😩😩😩😩😭😭😭😭Rajani🫶🫶🫶
❤❤❤
❤❤❤❤❤Renjini
Sometimes amna acts as biggest pros to make her daughter actress.
👏👏👏👏👏
കഷ്ട്ടം... കാണാത്തതെല്ലാം കണ്ടു... 😭
A crime is always a crime ,it need bot be revailed by a court
നടന്മാരല്ല ആരായലും ചുമ്മാ ആരും ഇത്തരം ചിത്രങ്ങൾ ഒരാൾക്ക് അയച്ച് കൊടുക്കില്ലല്ലോ..അല്ലേ..??
ഒന്നുകിൽ ആവശ്യപ്പെടണം..
അപ്പോ .. തിരിച്ചെന്താ അയച്ചത്.. ?
🎉
ഇതാണ് പെണ്ണ്. ഇങ്ങനെ ആവണം പെണ്ണ്
റേഞ്ചിനിക്ക്. സംഭവിച്ചിട്ട് ഉണ്ട് പക്ക്ഷേ ആരോടും പറയുകയില്ല ഒരുപാട് അനുഭവം കാണും
Well said.Its amazing to learn that there is an industry existing to trap girls. Gov. should make rules for a standardized audition , interview etc.
FQ കേരള. I watched her sex clip.
ഭാഗ്യവതി നടന്മാരെ ഒന്നു കാണാൻ കൊതിക്കുന്ന എത്ര സുന്ദരികൾ... നിരാശരായിക്കഴിയുമ്പോൾഇഷ്ട നടന്മാരുടെ മുട്ടമണി കാണാൻ സാധിക്കുക ചില്ലറ ഭാഗ്യമാണോ...?
നഗ്ന ചിത്രങ്ങൾ അയച്ചത് ഏതു നടന്മാർ ആണ് എന്ന് കൂടി പറഞ്ഞാല് ധൈര്യം ഉള്ള രജനി
enthukondu uyarnna nadimar ithinodu yochichu arudeyum perukal paranju varathathu
The main point why the pinarayi Mafia hid the report for four years and who are the Black sheeps whose name's have not been disclosed.
WHY ARE YOU LATE .....
സിനിമാ തുടങ്ങിയ കാലം മുതൽ എല്ലാ ഭാഷയിലും നടക്കുന്നത് തന്നെയാണ് അത് ആണുങ്ങളെ മാത്രം മാത്രം എന്തിനു കുറ്റം പറയുന്നു പെണ്ണുങ്ങളുടെ സമ്മതത്തോടെ നടന്നിട്ട് ഇന്ന് പീഡനം എന്ന് പറഞ്ഞു ആരോപണങ്ങളുമായി എന്തിന് പോകുന്നു ആണുങ്ങൾ മാത്രം ആണോ കുറ്റക്കാർ ഇത് നിര്ത്തണം എന്നിട്ട് ഇഷ്ടമുള്ളവർ ജോലി ചെയ്യുക ഇതൊന്നും ആര് വിചാരിച്ചാലും നിർത്താൻ പറ്റില്ല മീഡിയ അവിടെ മാത്രം എന്താ ഒന്നും നടക്കില്ല എന്നാണോ അവിടെയും വരും ശർക്കര ഉള്ളിടത്ത് ഉറുമ്പ് വരുക തന്നെ ചെയ്യും സൂക്ഷിച്ചു വച്ചില്ലെങ്കിൽ അത് വിതറി കിടന്നാൽ പിന്നെ എന്ത് ചെയ്യും അതിൽ ആരെയും കുറ്റം പറയുന്നതിൽ കാര്യം ഇല്ല
Ayyehhhh...🙈🙈🙈
ചേരുന്നിടത്തേ ചേരൂ
Asianet
Mumbai
Sureshgopi
Kurla
ഞങ്ങളും കുറെ നാൾ അങ്ങ് മും.... യിൽ ഉണ്ടായിരുന്നു സംഘടകർ ഒക്കെ ആയിരുന്നു
വിശ്വാസം അതല്ലേ എല്ലാം
രഞ്ജീനി പറയുന്നതിനോടു യോജിക്കുന്നു. നോ പറഞ്ഞാൽ തീരുന്നതേയുള്ളു എന്നു പറയുന്ന ചില പെണ്ണുങ്ങൾ.. അപ്പോൾ സ്ത്രീകൾ ജോലി ചെയ്യണ്ടാ എന്നാണോ? ആണുങ്ങൾ പറയുന്നതും ചെയ്യുന്നതിനും നോ പറച്ചിലാണോ സ്ത്രീകളുടെ ജോലി. എല്ലായിടങ്ങളിലും പേടികൂടാതെ ജോലി ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നതല്ലേ വേണ്ടത്. രഞ്ജിനിയേപ്പോലെ ധൈര്യമുള്ളവരാണോ എല്ലാവരും..അല്ല.. ആയിരുന്നെങ്കിൽ വൃത്തി കെട്ടവൻമാരുടെ പല്ലു കൊഴിക്കാൻ കഴിയുമായിരുന്നു.. സ്ത്രീകളെ പീഡിപ്പിക്കലാണോ ഇവൻ്റെ യൊക്കെ ജോലി. സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തു തൊട്ടാൽ തന്നെ ശിക്ഷ ഏർപ്പെടുത്തിയാൽ ഒരു പരിധി വരെ ഇതൊക്കെ നിയന്ത്രിക്കാനാകും. '..ഇവിടെ പുരുഷൻമാർ മാത്രം കുറ്റക്കാരെന്നു പറയാനും കഴിയില്ല... ..
Ambier കുറച്ച് കൂടതൽ വേണം.
👍🏾❤
ദാ വർ സ്മാർട്ടായാൽ ഇതൊക്കെ സ്വയം വരുത്തി വെക്കുന്ന വിനയല്ലൊ. ഉടൻ തിരിച്ചടി നൽകാത്തതാണ് കാരണം.
The .whole population..of kerala .is thinking about sex attitude towards .sex .is to be changed
ഇവരുടെ സംസാരം എന്തോ മറച്ചു vekkunnu