Thank you so much ❤ Njan inn indakki.2 ennam.1 spunch kurach hard ayirunnu.1 ennm soft ayirunnu.ellarum nalla abhiprayam aan paranje......mole , oru pravashyam koodi peruth vallya thanks 🥰🤗
Nan ee praline undakkunnath engane aanennu kure nokki.. angane detailed aayitt parayunna oru video yoyum kandilla.butterscotch sauce also..Thank you for the recipe dear.God bless you...
Super ayittundu. Stand mixer use cheyyunnathu Roseman brand alle. എത്ര നാളായി വാങ്ങിയിട്ട്. എന്റെ സ്റ്റാൻഡ് മിക്സർ inalsa ആയിരുന്നു. 3 യേർസ് യൂസ് ചെയ്തു. ഇപ്പോൾ ചീത്ത ആയി. അപ്പോൾ ആണ് ഈ സ്റ്റാൻഡ് മിക്സറിന്റ കാര്യം കേട്ടത്. ഇത് 8 ലിറ്റർ ഉം ആണല്ലോ. ഞാൻ പിസ്സ യും ബ്രെഡ് ഉം ഒക്കെ ഇതിൽ ആണ് ചെയ്യുന്നത്. അത് കൊണ്ട് ആണ് ചോദിക്കുന്നത്. അത്യാവശ്യം നല്ലതല്ലേ എന്ന്.
ഇനി ഒരു doubt, ഒന്നല്ല കുറച്ചുണ്ട്.. Morde chocolateന്റെ cover ൽ M15 D23 എന്നൊക്കെ ഇല്ലേ..എന്താന്ന് പറയ്വോ? എല്ലാ company ക്കുo അങ്ങനെ ഉണ്ടോന്നറിയില്ല.. ഒരു തവണ വാങ്ങിച്ചിട്ട് fridgeൽവെച്ചു.. Exp ആവാറായപ്പോ എന്തേലും ചെയ്യന്ന് വെച്ചപ്പോ Cake നുവേണ്ട ബാക്കി ചിലതൊന്നുമില്ല.. എന്നാ chocolates ആക്കാന്നു വെച്ച് videos കണ്ടപ്പോ fridgeൽ വെച്ചത് use ചെയ്താ flop ആവുംന്നുകണ്ടു.. അങ്ങനെ അത് പോയി.. ഇപ്പോ രണ്ടാമത്തെ തവണ വാങ്ങിച്ച് പുറത്താ വെച്ചേ ..കുറച്ചുദിവസം കഴിഞ്ഞ് നോക്കുമ്പോ White dots പോലെ.. മോശായോന്ന് വെച്ചിട്ട് കഴിക്കാൻ പേടി.. ഈ കാശും പോയിക്കിട്ടി.. ഒന്ന് doubts clear ചെയ്യാമോ
ഡീറ്റൈൽ ആയിട്ട് vdo ൽ പറയാം.. White ഡോട്സ് വന്നത് കേടായതാവാം ട്ടോ.. ടേസ്റ്റ് ചെയ്തു നോക്കുമ്പോ മനസിലാകും വ്യത്യാസം ഉണ്ടാവും.. Morde എനിക്ക് അത്ര satisfaction ഇല്ലാ.. Mello ആണ് വാങ്ങാറുള്ളത്
butter Scotch എന്റെ fav ആണ്.. പക്ഷേ ആകെ ഒരു തവണ മാത്രേ ചെയ്തു.. Sauce വളരെലൂസായിപ്പോയി.. അത് എങ്ങനെ thick ആക്കാൻ നോക്കിയിട്ടുംനടന്നില്ല..എന്താ mistake പറ്റിയത് ന്ന് അറിയുന്നുമില്ല..പിന്നെ ഒപ്പിച്ചു.. ഇങ്ങനെ അബദ്ധങ്ങൾ പറ്റുമ്പോ ഓരോന്നിനും full stopഇടും.. ഇനി ധൈര്യായിട്ട് ചെയ്യാലോ... ഓരോ നുറുങ്ങ് സംശയവും clear ചെയ്തു തരുമല്ലോ
ഞാൻ ബട്ടർ സ്കോച്ച് കേക്ക് തപ്പുവായിരുന്നു.യൂട്യൂബിൽ ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നു.അപ്പോ ഭയങ്കര സന്തോഷം.നമ്മൾ വിചാരിച്ച കാര്യം വിചാരിച്ച സമയത്ത് കിട്ടിയില്ലേ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
I like very much
Thank uuu😍🥰
Thank you so much ❤
Njan inn indakki.2 ennam.1 spunch kurach hard ayirunnu.1 ennm soft ayirunnu.ellarum nalla abhiprayam aan paranje......mole , oru pravashyam koodi peruth vallya thanks 🥰🤗
Thank god🙏🙏🙏
സൂപ്പർ
😍🥰🫶
Perfect recipe..❤❤❤❤sooopr
Thanks a lot🫶
ചെയ്തു നോക്കീട്ടു പറയാം tto
പറയണേ
ബട്ടർസ്കോച്ച്കേക്ക്അടിപൊളി❤
Thank u😍
Superb 👍
Thanks for liking🥰
Nan ee praline undakkunnath engane aanennu kure nokki.. angane detailed aayitt parayunna oru video yoyum kandilla.butterscotch sauce also..Thank you for the recipe dear.God bless you...
Thank u🥰❤️😍
സൂപ്പർ dear❤️
❤️😍🥰
Superrrrr❤
😍🥰🥰
Enikum butterscotch nu nilakadala ettavum nallath ennu thonneettund.. Kappalandi mittayi ett starting cheyyuarunnu.... Ath superb aayirunnu... Enik ettavum moving ulla cake aanith
Same.. പക്ഷെ peanut chikky വെച്ച് ചെയ്‌താൽ കേക്ക് നു ലൈഫ് കുറവാണു എന്ന് തോന്നി.. അങ്ങനെ അത് നിർത്തി.
❤
🥰😍
Thank you eniku pattiya pole paranjuthannu
Butter must ano
❤️🥰🥰
ഒരു വടി എവിടെ.... ബട്ടർസ്കോച്ച് ൽ butter വേണ്ടേ 😍😂
,😆😆arodum parayanda
@sanjanaworld8440 😂
Super❤da.
❤️🥰😍🫶
Cake kollam last kanicha picture athaanu athu nalla disign aanetto
അത് ഞാൻ തന്നെ മുൻപ് ചെയ്തേയ
ഞാൻ രണ്ട് ദിവസമായി ബട്ടർ സ്കോച്ചിൻറെ വീഡിയോ നോക്കണോന്ന് വിചാരിച്ചിരിക്കയായിരുന്നു. അപ്പോ ദേ രാവിലെ തന്നെ ആ വീഡിയോ.
എന്ത് ചെയ്യാനാ.. അങ്ങനെ ആയിപോയി നമ്മൾ 🫶🥰😂
Super ayittundu.
Stand mixer use cheyyunnathu Roseman brand alle. എത്ര നാളായി വാങ്ങിയിട്ട്. എന്റെ സ്റ്റാൻഡ് മിക്സർ inalsa ആയിരുന്നു. 3 യേർസ് യൂസ് ചെയ്തു. ഇപ്പോൾ ചീത്ത ആയി. അപ്പോൾ ആണ് ഈ സ്റ്റാൻഡ് മിക്സറിന്റ കാര്യം കേട്ടത്. ഇത് 8 ലിറ്റർ ഉം ആണല്ലോ. ഞാൻ പിസ്സ യും ബ്രെഡ് ഉം ഒക്കെ ഇതിൽ ആണ് ചെയ്യുന്നത്. അത് കൊണ്ട് ആണ് ചോദിക്കുന്നത്. അത്യാവശ്യം നല്ലതല്ലേ എന്ന്.
3 yrs ആയി.. എനിക്ക് satisfied ആണേ
കേക്ക് ഉണ്ടാക്കാൻ മാത്രമേ ഇത് ഉപയോഗിക്കാറുള്ളു അതോ ബ്രെഡ് ഓ പിസ്സ dove ചെയ്യാറുണ്ടോ
@ dogh ബ്ലേഡ് use ചെയ്‌താൽ പെട്ടന്ന് കേടാവും ട്ടോ
Choco chip cookies oke sale cheyuvan gram per rate parayavo
₹90/250gm
Normaly ellarm cake bake cheyibo upper coil m heat cheyarud.njnm agana cheyne.bottom coil matram idunath nth kodane.reply tarane .oru doubt ane
ബോട്ടം കോയിൽ ഇടുമ്പോളാണ് temperature moderate ആയിട്ട് perfect ആയിട്ട് കേക്ക് എനിക്ക് കിട്ടാറുള്ളത്.. ഈ റെസിപ്പി ക്ക് ചൂട് വളരെ കുറച്ചു മാത്രം മതി..
Butter sugar cream ille...ath vech oru cake cheyyano....old time il kittiyirunna
റോയൽ icing ല്ലേ
Ath ariyillla.... sugar butter beat cheythit@@jithusdine
@ ബട്ടർക്രീം ohk👍
Athe ..pls..do..a nostalgic taste@@jithusdine
Maida etha gram und
250 ml
Ovenil thaye maatram aanoo choodakende
അതെ 👍
Butter etha gram und
65gm
5cake agnayanu oru divasam chayunnathu class edamo
കാണിക്കാം 👍🥰
Cream air fill aayathupole akunnath enthukondanu
ഓവർ ബീറ്റ് ആവുന്നതാ
@@jithusdineok.Thank you dear
Browni 1 kg etra rate n sale cheym
900
ഇനി ഒരു doubt, ഒന്നല്ല കുറച്ചുണ്ട്.. Morde chocolateന്റെ cover ൽ M15 D23 എന്നൊക്കെ ഇല്ലേ..എന്താന്ന് പറയ്വോ? എല്ലാ company ക്കുo അങ്ങനെ ഉണ്ടോന്നറിയില്ല.. ഒരു തവണ വാങ്ങിച്ചിട്ട് fridgeൽവെച്ചു.. Exp ആവാറായപ്പോ എന്തേലും ചെയ്യന്ന് വെച്ചപ്പോ Cake നുവേണ്ട ബാക്കി ചിലതൊന്നുമില്ല.. എന്നാ chocolates ആക്കാന്നു വെച്ച് videos കണ്ടപ്പോ fridgeൽ വെച്ചത് use ചെയ്താ flop ആവുംന്നുകണ്ടു.. അങ്ങനെ അത് പോയി.. ഇപ്പോ രണ്ടാമത്തെ തവണ വാങ്ങിച്ച് പുറത്താ വെച്ചേ ..കുറച്ചുദിവസം കഴിഞ്ഞ് നോക്കുമ്പോ White dots പോലെ.. മോശായോന്ന് വെച്ചിട്ട് കഴിക്കാൻ പേടി.. ഈ കാശും പോയിക്കിട്ടി.. ഒന്ന് doubts clear ചെയ്യാമോ
ഡീറ്റൈൽ ആയിട്ട് vdo ൽ പറയാം.. White ഡോട്സ് വന്നത് കേടായതാവാം ട്ടോ.. ടേസ്റ്റ് ചെയ്തു നോക്കുമ്പോ മനസിലാകും വ്യത്യാസം ഉണ്ടാവും.. Morde എനിക്ക് അത്ര satisfaction ഇല്ലാ.. Mello ആണ് വാങ്ങാറുള്ളത്
@@jithusdine ok..Thanku... chocolate കേടായതാവും... പക്ഷേ പിന്നെങ്ങനെ പുറത്തുവെക്കും ?
@ ഇന്നത്തെ ലൈവ് അപ്‌ലോഡ് ചെയ്തു
ഒന്ന് കണ്ടു nokku
butter Scotch എന്റെ fav ആണ്.. പക്ഷേ ആകെ ഒരു തവണ മാത്രേ ചെയ്തു.. Sauce വളരെലൂസായിപ്പോയി.. അത് എങ്ങനെ thick ആക്കാൻ നോക്കിയിട്ടുംനടന്നില്ല..എന്താ mistake പറ്റിയത് ന്ന് അറിയുന്നുമില്ല..പിന്നെ ഒപ്പിച്ചു.. ഇങ്ങനെ അബദ്ധങ്ങൾ പറ്റുമ്പോ ഓരോന്നിനും full stopഇടും.. ഇനി ധൈര്യായിട്ട് ചെയ്യാലോ... ഓരോ നുറുങ്ങ് സംശയവും clear ചെയ്തു തരുമല്ലോ
പിന്നല്ലാതെ.. ഞാൻ ചെയ്യുന്നത് ഒരു ഷോ പോലെ നിങ്ങൾ കാണുക എന്നതല്ല.. നിങ്ങളും അതെല്ലാം അതിനേക്കാൾ ഭംഗി ആയി ചെയ്യുക എന്നതാണ് മെയിൻ. 👍
Sauce എന്താവാം ലൂസായത് ? butter and Sugar Proportion ശരി ആവാഞ്ഞിട്ടാ ?
@ അതെ ,, ഈ measurement try ചെയ്തു nokku
ഞാൻ ബട്ടർ സ്കോച്ച് കേക്ക് തപ്പുവായിരുന്നു.യൂട്യൂബിൽ ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്നു.അപ്പോ ഭയങ്കര സന്തോഷം.നമ്മൾ വിചാരിച്ച കാര്യം വിചാരിച്ച സമയത്ത് കിട്ടിയില്ലേ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
Aiwa.. ഇനി എനിക്കെന്ത് വേണം 🫶🥰😍😍
എടാ, നിലക്കടലക്കു പകരം ബദാം use ചെയ്യ്
ചെയ്യാറുണ്ട്. But ഇതാണ് ടേസ്റ്റ് തോന്നുന്നത്