@@jithusdine കപ്പ് കേക്ക് സ്റ്റോവ് ടോപ്പിൽ ചെയ്യാവോ എത്ര ടൈം വെക്കണം batter സെയിം അല്ലെ( jithunte കേക്ക് batter) എന്നാ ഞങ്ങൾ പറയാ ഞാൻ കുറെ വട്ടം ഉണ്ടാക്കി സൂപ്പർ ആയിരുന്നു sponge ക്രീം വെച്ച് പഠിക്കാണ് നല്ല പാടാണ് എനിക്ക്
😂😂😂 ആദ്യത്തെ ചോദ്യം എന്നെ കളിയാക്കിയതാണോ ന്ന് ഒരു ഡൌട്ട് 😂😂😂.. മൊത്തം ഡെക്കറേഷൻ കഴിഞ്ഞു ആണ് ഫ്രിഡ്ജ് ൽ വെക്കുന്നെ..കുറഞ്ഞത് ഒരു അര മണിക്കൂർ എങ്കിലും കഴിഞ്ഞു ഡെലിവറി ചെയ്‌താൽ മതി
@@jithusdine അല്ല പിന്നെ, എനിക്കും പാട്ട് നല്ല ഇഷ്ടാ പാടൊന്നൂല്യ എന്നാലും നന്നായി ആസ്വദികും എപ്പോളും കേട്ടുകൊണ്ടിരിക്കും. ഞാൻ കിച്ചണിൽ എപ്പോളും പാട്ട് വെച്ചിട്ട വർക്ക് ചെയ്യാറ്
നുള്ളിപ്പരത്തിയ black design അടിപൊളി..
😂😂😂
Enthu bhangiyaa jithu cake designs... Ente kannu kollathirikkatte... Cute pandaas...
🙏🫂🥰❤️
👌🏽👌🏽👌🏽
🫶😍
കേക്കും സൂപ്പർ പാട്ടും സൂപ്പർ
😂🫣🥰😍
വീഡിയോ വെയിറ്റ് cheyyarnnu അടിപൊളി cakes and looks👌👌👌
🫶❤️🫶
@@jithusdine കപ്പ് കേക്ക് സ്റ്റോവ് ടോപ്പിൽ ചെയ്യാവോ എത്ര ടൈം വെക്കണം batter സെയിം അല്ലെ( jithunte കേക്ക് batter) എന്നാ ഞങ്ങൾ പറയാ ഞാൻ കുറെ വട്ടം ഉണ്ടാക്കി സൂപ്പർ ആയിരുന്നു sponge ക്രീം വെച്ച് പഠിക്കാണ് നല്ല പാടാണ് എനിക്ക്
@nasirafeek oo🥰.. Stove topil cheyyam.. Nallapole kittum.. Oven l vekkunnathinekkal oru naalu minutes kooduthal vekkendi varum
Supper❤️❤️❤️👌
🥰😍
❤
😍
❤❤
❤️🥰
❤️❤️❤️
❤️🥰😍
3egg vayche backing powder onnum ellathy pogunilllalo
Large എഗ്ഗ് ആയിരുന്നോ
song adipolì
@@jz___graphy6981 🫣🫣🫣
Panda making details kanikkamo
Ooo👍👍
Cake freeze cheyyanath engne onnu kanikumo. Ethra time vekkanam.
Ohk🥰
Decaration ചെയ്യുന്നതിന്റെ മുൻപ് കേക്ക് ഫ്രിഡ്ജിൽ വെച്ച്ചു സെറ്റ് ആ ക്കണോ ക്രീം melt ആവൂലെ
പാണ്ട കേക്ക് flavour eada
Rich gold ആണ് ഞാൻ യൂസ് ചെയ്യുന്നത്. ഞാൻ പൊതുവെ ഡെക്കറേഷൻ അടക്കം കഴിഞ്ഞു ആണ് ഫ്രിഡ്ജ് ൽ വെയ്ക്കുന്നത്.. കുഴപ്പമില്ല
Milk cake
Super... Cupcake wet ചെയണോ
ചിലപ്പോൾ ചെയ്യാറുണ്ട്.. നിർബന്ധം ഇല്ലാ
പാട്ട് പഠിച്ചിട്ടുണ്ടോ 👌👌👌
പിന്നെ കേക്ക് ഫിനിഷ് വർക്ക് കഴിഞ്ഞാൽ എത്ര ടൈം ഫ്രിഡ്ജിൽ വെക്കും
😂😂😂 ആദ്യത്തെ ചോദ്യം എന്നെ കളിയാക്കിയതാണോ ന്ന് ഒരു ഡൌട്ട് 😂😂😂.. മൊത്തം ഡെക്കറേഷൻ കഴിഞ്ഞു ആണ് ഫ്രിഡ്ജ് ൽ വെക്കുന്നെ..കുറഞ്ഞത് ഒരു അര മണിക്കൂർ എങ്കിലും കഴിഞ്ഞു ഡെലിവറി ചെയ്‌താൽ മതി
@@jithusdineayyooo kaliyakeedalla സത്യം പറഞ്ഞതാ അപ്പൊ നിനക്ക് thonnitille ഇതുവരെ 😍 നീ നന്നായി പാടുന്നു ennu
@nasirafeek കേൾക്കുന്നവർക്ക് എന്ത് തോന്നിയാലും ഞാൻ പാടും 😂😂.. എനിക്ക് പാട്ട് അത്രയ്ക്കു ഇഷ്ടാ
@@jithusdine അല്ല പിന്നെ, എനിക്കും പാട്ട് നല്ല ഇഷ്ടാ പാടൊന്നൂല്യ എന്നാലും നന്നായി ആസ്വദികും എപ്പോളും കേട്ടുകൊണ്ടിരിക്കും. ഞാൻ കിച്ചണിൽ എപ്പോളും പാട്ട് വെച്ചിട്ട വർക്ക് ചെയ്യാറ്
@nasirafeek same👍😍
ശരിക്കും ബീറ്റർ ൽ എത്ര time egg and sugar beat ചെയ്യണം....
Detailed vdo നമ്മളുടെ ചാനലിൽ ഉണ്ട് ട്ടോ.. Without baking powder and soda വാനില sponge vdo
ചേച്ചി ഞാൻ ഉണ്ടാക്കുന്ന കേക്കിൻ്റെ മുഗൾ ഭാഗം ഒട്ടുന്നുട്ട് എന്താണെന്ന് പറഞ്ഞു തരുമോ.. മറുപടി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു
ഒന്നുകിൽ sugar കംപ്ലീറ്റ് melt ആവുന്നില്ല ബീറ്റ് ചെയ്യുമ്പോൾ, അല്ലെങ്കിൽ ഗ്യാസ് ടോപ് ൽ വെക്കുമ്പോൾ മുകളിൽ ചൂട് എത്തുന്നില്ല