മിക്സിയിൽ ഫ്രൂട്ട് സോക്ക് ചെയ്യാതെ എളുപ്പത്തിൽ എല്ലാർക്കും ഉണ്ടാകാനുള്ള പെർഫെക്ട് റെസിപ്പി 😍

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 79

  • @Cakebae.
    @Cakebae. หลายเดือนก่อน +1

    ഇയാളെ സമ്മതിച്ചു 👍👍❤️❤️🥰

    • @jithusdine
      @jithusdine  หลายเดือนก่อน

      രാവിലെ തന്നെ എന്നെ ങ്ങനെ ഇമോഷണൽ ആക്കല്ലേ 😍😍😍😍

  • @Devansworld8612
    @Devansworld8612 หลายเดือนก่อน

    Superr dear👌👌❤️❤️
    Yanikum plumcake ഒട്ടും istamillayirunnu shop vagunaathe.. Vetil plum cake chyann thodiyappol mothal athanu my fav❤️❤️

    • @jithusdine
      @jithusdine  หลายเดือนก่อน

      അതെ.. എനിക്കും

  • @sandhyaponnan
    @sandhyaponnan หลายเดือนก่อน

    Chechi chechide videos nu vendi ippo waiting aanu recent favorite TH-cam videos and close to ma heart❤ ethre naal parijayam ulla pole aanu chechide samsaram kekkumbo

    • @jithusdine
      @jithusdine  หลายเดือนก่อน

      പരസ്പരം കണ്ടിട്ടില്ലാത്ത എന്നാൽ ഹൃദയത്തെ തൊട്ട് നിൽക്കുന്ന നിങ്ങളൊക്കെ കേൾക്കുന്നു എന്നൊരു തോന്നലിൽ ആണ് ഓരോന്നും പറയുന്നത് ❤️❤️❤️

  • @farhanasajidfarhana4396
    @farhanasajidfarhana4396 หลายเดือนก่อน

    ഞാൻ ചോദിച്ചിട്ട് കാത്തിരുന്ന plum cake ,Thanks dear❤❤❤

    • @jithusdine
      @jithusdine  หลายเดือนก่อน +1

      ചെയ്തു നോക്കീട്ട് പറയണേ ❤️

    • @farhanasajidfarhana4396
      @farhanasajidfarhana4396 หลายเดือนก่อน

      Ok​ പറയാം കേട്ടോ@jit husdine

    • @jithusdine
      @jithusdine  หลายเดือนก่อน +1

      @@farhanasajidfarhana4396 😍

  • @nimmyanil2459
    @nimmyanil2459 หลายเดือนก่อน +1

    ഓരോ വീഡിയോക്ക് വേണ്ടി wait ചെയ്തിരിക്കാണ്

    • @jithusdine
      @jithusdine  หลายเดือนก่อน +3

      Athondalle ellaa thirakkum maatti vech njan oodi varunne🫶❤️

    • @aravcsujith2541
      @aravcsujith2541 29 วันที่ผ่านมา

      ​@@jithusdine🎉🎉😂😂🎉🎉

  • @sibytiju1313
    @sibytiju1313 หลายเดือนก่อน +1

    Plum cake ente all time favourite annu

    • @jithusdine
      @jithusdine  หลายเดือนก่อน

      @@sibytiju1313 എന്റേം 😍🥰🫶

  • @neethuraneesh1176
    @neethuraneesh1176 หลายเดือนก่อน

    Thanku so much for the recipe🥰🥰

    • @jithusdine
      @jithusdine  หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @NaufiyasudheerSudi
    @NaufiyasudheerSudi หลายเดือนก่อน +1

    3 cake കൾ ചോദിക്കാൻ ഇരിക്കയായിരുന്നു. ഒന്ന് ഈ plam cake. 2 അമൃതം പൊടി വെച്ച് നല്ല teasty ആയി എന്നാൽ simple ആയി മിക്സിയിൽ ചെയ്യുന്ന കേക്ക്. 3 plam cake nte രുചിയിൽ ഒരു tea cake. Recipe cheyyo. 😊😊

    • @jithusdine
      @jithusdine  หลายเดือนก่อน +1

      Noted 👍😍😍😍

    • @NaufiyasudheerSudi
      @NaufiyasudheerSudi หลายเดือนก่อน

      @@jithusdine thank you

  • @FareedaAzeez-d5d
    @FareedaAzeez-d5d หลายเดือนก่อน

    Nalla avatgaranamenettoo ❤

    • @jithusdine
      @jithusdine  หลายเดือนก่อน

      Thanks lotttt 😍😍😍😍

  • @shinygeorge6703
    @shinygeorge6703 หลายเดือนก่อน

    Super❤ ethe cheythe nokkanam. 👌👍

    • @jithusdine
      @jithusdine  หลายเดือนก่อน

      ചെയ്തു നോക്കി പറയ്

  • @FareedaAzeez-d5d
    @FareedaAzeez-d5d หลายเดือนก่อน +1

    Njanum caramel chyumpol ningale pole flame kootiyit melt aakumpo kurachitan chyar

    • @jithusdine
      @jithusdine  หลายเดือนก่อน

      ലോ flame ൽ ഇട്ടാൽ ഒരനക്കവും തോന്നൂല എനിക്ക് 😂

  • @FareedaAzeez-d5d
    @FareedaAzeez-d5d หลายเดือนก่อน

    Njan ningale ee methodilaan plum cake chyar . Chila recipe il garam masala cherkarund angane njan aakiyitilla ath cherthal nammal undakunha ee cake taste thanne aayirikumo

    • @jithusdine
      @jithusdine  หลายเดือนก่อน

      ഞാനും ചെയ്തു നോക്കിയില്ല ട്ടോ.. ഒരു തവണ try ചെയ്തു നോക്കീട്ട് parayaa😍😍

  • @NaufiyasudheerSudi
    @NaufiyasudheerSudi หลายเดือนก่อน

    എൻ്റെ favroite cake ആണ് plam cake. അത് ഷോപ്പിലെ അല്ല. ഞാൻ ഉണ്ടാക്കുന്ന കേക്ക് കഴിക്കാനാ എനിക്കിഷ്ടം. സത്യം ആയിട്ടും ഞാൻ ചോദികണമെന്നു വിചാരിച്ച recipie ആണ് ഇത്. മിക്സിയിൽ instend ആയി ചെയ്യാൻ പറ്റിയ plam cake ഉണ്ടാക്കുമോ എന്ന്. Thank you so much ❤.

    • @jithusdine
      @jithusdine  หลายเดือนก่อน

      നല്ല സന്തോഷം ആയി 🥰

  • @sarahjithinstanly3292
    @sarahjithinstanly3292 หลายเดือนก่อน

    Njanum cheyyatto

    • @jithusdine
      @jithusdine  หลายเดือนก่อน

      @@sarahjithinstanly3292 ചെയ്തു നോക്കി parayu

  • @earthniquehome4048
    @earthniquehome4048 หลายเดือนก่อน

    Super plum cake❤. Ithu 1 kg ano?

    • @jithusdine
      @jithusdine  หลายเดือนก่อน

      അതെ perfect 1 kg weight

  • @jessyambily4956
    @jessyambily4956 25 วันที่ผ่านมา +1

    കേക്ക് പാകമായി കഴിയുമ്പോൾ പൊങ്ങിവന്നത് താഴ്ന്നു പോകുന്നത് എന്ത് കൊണ്ടാണ്.

    • @jithusdine
      @jithusdine  25 วันที่ผ่านมา

      Batter ന്റെ thickness ൽ ഉള്ള വ്യത്യാസം.. പിന്നെ oven temperature

  • @nafivp3249
    @nafivp3249 หลายเดือนก่อน

    സൂപ്പർ

    • @jithusdine
      @jithusdine  หลายเดือนก่อน

      😍🫶❤️

  • @kochumolanto9820
    @kochumolanto9820 หลายเดือนก่อน

    Rich plum cake rate parayumo.

    • @jithusdine
      @jithusdine  หลายเดือนก่อน

      Premium cake ₹800/kg

  • @shalyjoseph6718
    @shalyjoseph6718 24 วันที่ผ่านมา

    ഇപ്പോഴേ കാണിച്ച കേക്കിന്റെ റേറ്റ് ഒന്ന് പറയണേ

    • @jithusdine
      @jithusdine  24 วันที่ผ่านมา

      അത് ₹600 ചേർക്കുന്ന fruits ഡിപെൻഡ് ചെയ്തു റേറ്റ് മാറും

  • @mereenaramesh2556
    @mereenaramesh2556 20 วันที่ผ่านมา +1

    ഈ കേക്ക് എത്ര കിലോ ആണ്

    • @jithusdine
      @jithusdine  20 วันที่ผ่านมา

      1kg കറക്റ്റ്

  • @maithilyk9831
    @maithilyk9831 หลายเดือนก่อน

    Spices skip cheyyamo

    • @jithusdine
      @jithusdine  หลายเดือนก่อน

      ചെയ്യാം.. ന്നാലും ഒരു grampoo അല്ലേൽ പട്ട ഉണ്ടെങ്കിൽ ആണ് അതൊരു ഇതാവൂ 🥰

    • @maithilyk9831
      @maithilyk9831 หลายเดือนก่อน

      ഓയിലിന് പകരം വെണ്ണ മുഴുവനായും ചേര്‍ക്കാമോ

    • @jithusdine
      @jithusdine  หลายเดือนก่อน

      @@maithilyk9831sure👍👍

  • @mereenaramesh2556
    @mereenaramesh2556 19 วันที่ผ่านมา

    Ethra rate vangam ithine

    • @jithusdine
      @jithusdine  19 วันที่ผ่านมา +1

      600

    • @mereenaramesh2556
      @mereenaramesh2556 18 วันที่ผ่านมา +1

      @jithusdine thank u dear 😊

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 หลายเดือนก่อน

    Favorite 😍

    • @jithusdine
      @jithusdine  หลายเดือนก่อน

      🫶❤️🫶

  • @ashifcakecafe1168
    @ashifcakecafe1168 หลายเดือนก่อน

    Ma'am ഞാനുണ്ടാക്കി Plum Cake പക്ഷേ Fruit Mix ആക്കി വച്ച് കേക്കിലേക്ക് ചേർക്കുമ്പോൾ കട്ടയായിപ്പോയി അത് എന്തുകൊണ്ടാന്നറിയില്ല😔

    • @jithusdine
      @jithusdine  หลายเดือนก่อน

      കട്ടയാവും.. അതിനെ നമ്മൾ gentle ആയിട്ട് സെപ്പറേറ്റ് ചെയ്യണം.. 👍🫶

  • @costumevlog8375
    @costumevlog8375 หลายเดือนก่อน +1

    സാധനങ്ങൾ വാങ്ങിയ ഷോപ്പ് കൊയിലാണ്ടി എവിടെയാ

    • @jithusdine
      @jithusdine  หลายเดือนก่อน

      നമ്മുടെ extra ഹൈപ്പർ മാർക്കറ്റ്

  • @littlemoon_286
    @littlemoon_286 หลายเดือนก่อน

    Super 😊😊

    • @jithusdine
      @jithusdine  หลายเดือนก่อน +1

      😍❤️

  • @shalyjoseph6718
    @shalyjoseph6718 24 วันที่ผ่านมา

    റിച്ച് പ്ലം കഴിഞ്ഞ് റേറ്റ് ഒന്ന് പറയണേ

    • @jithusdine
      @jithusdine  24 วันที่ผ่านมา

      Rum soaked rich plum cake ₹700 to ₹800 ആണ് ഞാൻ sale ചെയ്യുന്നത്

  • @bijisanthosh9933
    @bijisanthosh9933 หลายเดือนก่อน

    Super

    • @jithusdine
      @jithusdine  หลายเดือนก่อน

      Thank u🥰

  • @abidariyas4369
    @abidariyas4369 หลายเดือนก่อน

    Rate etraya

    • @jithusdine
      @jithusdine  หลายเดือนก่อน

      ₹500 to ₹600/ kg

    • @abidariyas4369
      @abidariyas4369 หลายเดือนก่อน

      @@jithusdine 👍🏻

  • @Parvathikitchen-k2v
    @Parvathikitchen-k2v หลายเดือนก่อน

    Carrot cake oddakumo

    • @jithusdine
      @jithusdine  หลายเดือนก่อน

      ക്യാരറ്റ് dates കേക്ക് vdo ഇട്ടിട്ടുണ്ട് ❤️

  • @NaufiyasudheerSudi
    @NaufiyasudheerSudi หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കിയ plam cake ൽ ഉറുമ്പരിച്ചിട്ടുണ്ട് 😂😂. ഉറൂബിന് തിന്നാൻ കൊടുക്കാതെ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഒരു ദിവസം തള്ളി നീക്കുന്നത്.

    • @jithusdine
      @jithusdine  หลายเดือนก่อน

      എന്റെ വീട്ടിലെ ഉറുമ്പിനു ബുദ്ധി ഉണ്ടെന്ന് പറഞ്ഞു വരുവാ വിചാരിച്ചു ഞാൻ 🫣

    • @NaufiyasudheerSudi
      @NaufiyasudheerSudi หลายเดือนก่อน

      @@jithusdine 😀

  • @geshiphilip3140
    @geshiphilip3140 หลายเดือนก่อน +1

    ഞാൻ cake മുറിക്കുബോൾ പൊടിഞ്ഞു പോകാറുണ്ട് l

    • @jithusdine
      @jithusdine  หลายเดือนก่อน

      @@geshiphilip3140. ഇത് try ചെയ്യ് മുറിഞ്ഞു pokoola👍

    • @aswathyakhitha
      @aswathyakhitha หลายเดือนก่อน

      ​@@jithusdine shopil ninnum vaangunna premium plum cake cut cheyumbol softum aanu podinjum pokum.... Athalle correct texture......

    • @jithusdine
      @jithusdine  หลายเดือนก่อน +1

      @@aswathyakhitha അതെ

  • @mfa5221
    @mfa5221 หลายเดือนก่อน

    Ethradivasam vere sookshikkam

    • @jithusdine
      @jithusdine  หลายเดือนก่อน

      @@mfa5221 one month തൊടാതെ എയർ tight ആയിട്ട് സൂക്ഷിക്കാം 👍