ഇതുവരെ കേക്ക് ഉണ്ടാക്കാത്തവർക്കു തുടക്കം തന്നെ പ്രീമിയം കേക്ക് ചെയ്തു സ്റ്റാർ ആവാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 69

  • @nasirafeek
    @nasirafeek 2 วันที่ผ่านมา

    Eggless cake try cheythitt parayam

    • @jithusdine
      @jithusdine  2 วันที่ผ่านมา

      👍🥰

  • @hassanmoosa1832
    @hassanmoosa1832 3 วันที่ผ่านมา

    Cake undakumpol ottal undakunnu,ente eppozhetheyum prashnam anu, paranju thannathinu thanks

    • @jithusdine
      @jithusdine  3 วันที่ผ่านมา

      @@hassanmoosa1832 🫶😍❤️

  • @nandusvlog5806
    @nandusvlog5806 วันที่ผ่านมา

    Cocowpowder evidunna medichathu

    • @jithusdine
      @jithusdine  วันที่ผ่านมา

      Flavour mart കോഴിക്കോട്

  • @RAINBOW-it2fz
    @RAINBOW-it2fz 2 วันที่ผ่านมา

    ❤❤

    • @jithusdine
      @jithusdine  2 วันที่ผ่านมา

      😍❤️

  • @nasirafeek
    @nasirafeek 2 วันที่ผ่านมา

    2 days munne undakkiya sponch frigel ayirunnu ath icing cheyyan patto

    • @jithusdine
      @jithusdine  2 วันที่ผ่านมา

      എയർ tight ആയാണോ വെച്ചത്. എങ്കിൽ പുറത്തു എടുത്തു തണുപ്പ് മാറി കേക്ക് soft ആയ ശേഷം icing ചെയ്യാം 👍

  • @SushithaRenjeeth
    @SushithaRenjeeth 3 วันที่ผ่านมา

    Thanks dear veendum oru ageless cake nu.e baking powder baking soda elathe eth undakan vare vazhi undo anu pareekskikyo?kutikal orupad kazhikum cake undakiyal.

    • @jithusdine
      @jithusdine  3 วันที่ผ่านมา

      Athinte pareekshanathil aanu👍

  • @nasirafeek
    @nasirafeek 2 วันที่ผ่านมา

    Ganeshetane choododeyano cakinu mukalil ozhikendad

    • @jithusdine
      @jithusdine  2 วันที่ผ่านมา

      ചൂടൻ ആയവൻ കേക്ക് നശിപ്പിക്കും മൂപ്പർ ഒന്ന് തണുത്തൊട്ടെ

  • @SumaHakkim
    @SumaHakkim 2 วันที่ผ่านมา

    സൂപ്പർ❤ Honey cake കാണിക്കാമോ

    • @jithusdine
      @jithusdine  2 วันที่ผ่านมา

      Noted👍🥰

  • @hameedip5703
    @hameedip5703 3 วันที่ผ่านมา

    ishtaaayi 👌

    • @jithusdine
      @jithusdine  3 วันที่ผ่านมา

      🫶😍

  • @Shamil-k8u
    @Shamil-k8u 3 วันที่ผ่านมา

    White forest cake eggless cheyumpol vet cheyano?rand pravashyavum eggless cheythitt shariyayilla. Quantitiyum kuravupole thonnunnu

    • @jithusdine
      @jithusdine  3 วันที่ผ่านมา

      നമ്മളെ റെസിപ്പി aano try ചെയ്തേ

  • @renchanaanil6590
    @renchanaanil6590 2 วันที่ผ่านมา

    Banana Cake il caramel cherkande plz reply

    • @jithusdine
      @jithusdine  2 วันที่ผ่านมา

      രണ്ട് വിധത്തിലും ചെയ്യാം.. ചേർക്കാതെ ചെയ്ത ഒരു റെസിപ്പി നമ്മുടെ ചാനലിൽ ഉണ്ട്

  • @lijine1317
    @lijine1317 3 วันที่ผ่านมา +1

    Butter cream nu chocolate flavour engane yanu kodukuka

    • @jithusdine
      @jithusdine  3 วันที่ผ่านมา

      Chocolate melt cheyt cherthu beat cheyyam

    • @lijine1317
      @lijine1317 2 วันที่ผ่านมา

      Athu onnu kaanikamo​@@jithusdine

    • @jithusdine
      @jithusdine  2 วันที่ผ่านมา

      @ kaanikkam

  • @Tastewithnaaz
    @Tastewithnaaz 2 วันที่ผ่านมา

    Super dear.... 👍👍

    • @jithusdine
      @jithusdine  2 วันที่ผ่านมา

      Thank you 😊❤️🥰

  • @beekushan143
    @beekushan143 3 วันที่ผ่านมา

    ganach filling cherkende,... Total എത്ര... Butter, milkmade use ചെയ്തു

    • @jithusdine
      @jithusdine  3 วันที่ผ่านมา

      @@beekushan143 butter ന്റെ 1/4 milkmade

    • @beekushan143
      @beekushan143 3 วันที่ผ่านมา

      @jithusdine butter 100g ആണോ...

    • @jithusdine
      @jithusdine  3 วันที่ผ่านมา

      @beekushan143 അതെ

  • @fathimanishad5447
    @fathimanishad5447 2 วันที่ผ่านมา

    1 kg cakinu ethra gem butter and condensed milk use cheythu

    • @jithusdine
      @jithusdine  2 วันที่ผ่านมา

      200gm butter and 1/2 cup കണ്ടണ്സ്ഡ് milk

  • @jeshmababu2312
    @jeshmababu2312 2 วันที่ผ่านมา

    ❤😢

    • @jithusdine
      @jithusdine  2 วันที่ผ่านมา

      എന്തുപറ്റി

  • @twicetv206
    @twicetv206 3 วันที่ผ่านมา +1

    Nice jithu njanum ganeshan enna parayunne😂

    • @jithusdine
      @jithusdine  3 วันที่ผ่านมา

      😂😂😂🥰

  • @pauldavisbp
    @pauldavisbp 3 วันที่ผ่านมา

    👍👍

    • @jithusdine
      @jithusdine  3 วันที่ผ่านมา

      🫶😍

  • @shantypaul2094
    @shantypaul2094 3 วันที่ผ่านมา

    First comment🖐🏻

    • @jithusdine
      @jithusdine  3 วันที่ผ่านมา

      Aiwa❤️🥰

  • @anjumathew5308
    @anjumathew5308 3 วันที่ผ่านมา

    Tin size ethaa ???? njanivide 6 inch with 2.5 hight ullath use chyyunne but cake cheruthayit feel cheyyunnu... ellarkkum ingane anonn ariyaaan oru margom illa thaanum

    • @jithusdine
      @jithusdine  3 วันที่ผ่านมา

      7" aanu use cheythath

  • @beekushan143
    @beekushan143 3 วันที่ผ่านมา

    Oven എത്ര litera... Oven using onnu പറയാമോ...

    • @jithusdine
      @jithusdine  3 วันที่ผ่านมา +2

      @@beekushan143 അതൊരു vdo ആയിട്ട് ചെയ്യാം 👍

    • @beekushan143
      @beekushan143 3 วันที่ผ่านมา

      @jithusdine thanks for quick reply 😍😍

    • @jithusdine
      @jithusdine  3 วันที่ผ่านมา

      @beekushan143 🫶🥰

  • @sabishaki1871
    @sabishaki1871 7 ชั่วโมงที่ผ่านมา

    കഴിഞ്ഞ ഒരു vedeo യിൽ ബാക്കിങ് pwder baking സോഡാ ഒന്നും use ചെയ്‌ത്റില്ല paranjath🤔. കഴിഞ്ഞ ഒരു വർഷമായി bking powder ഒന്നും വാങ്ങാറില്ല paranjath🤔

    • @jithusdine
      @jithusdine  5 ชั่วโมงที่ผ่านมา

      കഴിഞ്ഞ ഒരു വർഷം ആയിട്ട് sale മാത്രം ആയിരുന്നു.. ഇപ്പോ ഒരു മൂന്ന് മാസം ആയി ചാനൽ ൽ vdo ഇടാറുണ്ട്. അതിൽ പുതിയ റെസിപ്പി ചെയ്യേണ്ടി വരുമ്പോൾ എല്ലാം വേണമല്ലോ 👍

  • @nafivp3249
    @nafivp3249 3 วันที่ผ่านมา

    ബട്ടർ ക്രീം കേക്ക് കണ്ടപ്പോൾ എന്റെ ആദ്യത്തെ കേക്കുകളയാ ഓർത്തെ ആ സമയത്ത് നമ്മളുടെ അടുത്ത സ്ഥലത്തൊന്നും വിപ്പിം ക്രീം കിട്ടൂല ബട്ടർ കിട്ടുന്നതു കൊണ്ട് അതാ ചെയ്യാറ് ഇപ്പോൾ ഒരു വിധം എല്ലാ ഷോപ്പിലും വിപ്പിം ക്രീം കിട്ടും

    • @jithusdine
      @jithusdine  3 วันที่ผ่านมา

      ഇവിടേം same

  • @anjumathew5308
    @anjumathew5308 3 วันที่ผ่านมา

    രണ്ട് മൂന്ന് doubts ഉണ്ടേ.... കേക്ക് ബേക്ക് അയിക്കൊണ്ടിരിക്കുന്ന സമയത്ത് നന്നായ് പൊങ്ങി വരുന്നത് കാണാം... ബേക്ക് ചെയ്ത് കഴിഞ്ഞു നോക്കുമ്പോളേക്കും നടുഭാഗം കുഴിഞ്ഞു പോയിട്ടുണ്ടാവും അതെന്ത് കൊണ്ടാവും???????

    • @jithusdine
      @jithusdine  3 วันที่ผ่านมา

      Batter consistency correct aavanjitt, allenkil temperature

    • @anjumathew5308
      @anjumathew5308 3 วันที่ผ่านมา

      @@jithusdine thank you

    • @sabishaki1871
      @sabishaki1871 7 ชั่วโมงที่ผ่านมา

      @@anjumathew5308ഇടക് വെച് ഓവൻ തുറക്കരുത്

  • @Shamil-k8u
    @Shamil-k8u 3 วันที่ผ่านมา

    Kure chirichu😂

    • @jithusdine
      @jithusdine  3 วันที่ผ่านมา

      ആന്തിനാ ചിരിച്ചേ

  • @joshimahelen4857
    @joshimahelen4857 3 วันที่ผ่านมา

    2nd comment 😂❤

    • @jithusdine
      @jithusdine  3 วันที่ผ่านมา

      Next time first 👍

    • @joshimahelen4857
      @joshimahelen4857 3 วันที่ผ่านมา

      Nokkatte....😂😂😂❤​@@jithusdine

    • @jithusdine
      @jithusdine  3 วันที่ผ่านมา

      @joshimahelen4857 u can

  • @nishak2477
    @nishak2477 3 วันที่ผ่านมา +1

    Over ആക്കി ചളമാക്കുന്നത് എന്റെയും ഒരു ശീലം anu😂same pich 😎. Egg less കേക്ക് ന് എടുക്കുന്ന തൈര് തണുപ്പ് മാറ്റണോ. പുളി ഇല്ലാത്ത തൈര് അങ്ങനെ ഒരു തൈര് എനിക്ക് കിട്ടാറില്ല. എല്ലാവരും പറയുന്ന കേൾക്കാം പുളി ഇല്ലാത്ത തൈര് എന്ന്‌ 😟

    • @jithusdine
      @jithusdine  3 วันที่ผ่านมา +1

      ഇത് നല്ല അസ്സല് പുളിയുള്ള തൈര് ആണ് എടുത്തേ 😂.. തണുപ്പ് പറ്റൂല

    • @nishak2477
      @nishak2477 3 วันที่ผ่านมา

      @jithusdine ok😅ഇപ്പൊ മണ്ഡല കാലം അല്ലേ ഇപ്പൊ പരീക്ഷിക്കാൻ പറ്റിയ ഐറ്റം ❤️

    • @jithusdine
      @jithusdine  3 วันที่ผ่านมา

      @nishak2477 😝

    • @neethuraneesh1176
      @neethuraneesh1176 3 วันที่ผ่านมา +1

      Puli ellatha kittum... Ath milma yude purple or green colour coveril ullath kittum

    • @ummerkoyavlp1569
      @ummerkoyavlp1569 21 ชั่วโมงที่ผ่านมา

      ഫ്രഷ് ക്രീം കൈഫ് രസം വന്ന പിന്നെ എൻഡലും ചെയ്യാൻ പറ്റുമോ പ്ലസ് റിപ്ലൈ പെട്ടെന്ന്