ചരിത്രത്തിൽ താൽപ്പര്യം ഉള്ള ഒരാൾ എന്ന നിലയിൽ വളരെ ഉപകാരപ്രദമായ വീഡിയോ.സന്തോഷ് ജോർജ് കുളങ്ങര സനാ പട്ടണത്തിലൂടെ നടത്തിയ യാത്രയും ഇതോടൊപ്പം ഓർത്തു പോകുന്നു.. പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന സാധാരണക്കാർ.. മതം എന്ന കറുപ്പു് കഴിച്ച മനുഷ്യർ.. സുന്നി ഷിയാ എന്ന വിഭജനത്തിന് നടുവിൽ വൻശക്തികളുടെ അധികാര മോഹങ്ങൾക്കു നടുവിൽ, അതികഠിനമായ കാലാവസ്ഥയെയും അതിജീവിക്കാൻ ശ്രമിച്ച് ജീവിതത്തിൽ പരാജയപ്പെട്ടവരാകുന്നു.. ഒരു റൊട്ടി ലഭിക്കാത്തിടത്ത് ലക്ഷം ഡോളർ വിലയുള്ള AK 47 ഏന്തിയവർ ധാരാളം.. മത ചിന്ത മുന്നിൽ നിർത്തിയ ട്രൈബൽ വികാരങ്ങളുള്ള യെമനി, അഫ്ഗാൻ ജനതയെല്ലാം ഈ രീതിയിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.. ഇതേ ലോകം ഇവിടെയും വന്നു കാണാൻ കൊതിക്കുന്നവരുമായി മലയാളികൾ അകലം പാലിക്കുക. അവർ സ്വാതന്ത്യം, പുരോഗമനം, ദളിത് വിമോചനം, പരിസ്ഥിതി സംരക്ഷണം എന്നൊക്കെ പറഞ്ഞ് മുഖം മൂടിയണിഞ്ഞ് വരും..
Nice explain 👍🏻, യുദ്ദം നടക്കുന്നതല്ലാതെ അതെന്തിനാണെന്ന് ഇപ്പോഴാ മനസ്സിലായത്. വാർത്താ മാധ്യമങ്ങൾ യുദ്ദം, മിസൈൽ ആക്രമണം എന്നോക്കെ പറയുന്നതല്ലാതെ കാരണം പറയുന്നത് വളരെ കുറവാണ് !
I was working in najran ,a region in Saudi Arabia which shares border with Yemen..I attended a lot of casualties from Yemeni and Saudi soldiers…it was very high risk to care an injured houdhi patient while they admitted in hospital..I had a little idea about the history but was very curious to know more about Yemen and there relation with Saudi..thank you for explaining it in a very simple way
ചെറിയ ഒരു തിരുത്ത് ആവശ്യമാണ്. സൗദിയും ഇറാനും കാലാ കാലങ്ങളായി ശത്രുത അല്ല. 1979ൽ ഇറാനിലെ വിപ്ലവത്തിന്റെ ശേഷം ആണ് ശത്രുത ആയതു. അതിന് മുമ്പ് സൗദി ഇറാൻ ഏറ്റവും അടുത്ത സൗഹൃദ രാജ്യം ആയിരുന്നു.
@@shafeequept8282 അതായത് ഉത്തമാ... യെമന്റെ ചരിത്രത്തിലേക്കും, ഇപ്പോൾ നിലനിൽക്കുന്ന കലാപങ്ങളിലേക്കും എത്തിനോക്കിക്കൊണ്ടുള്ള ഒരു മികച്ച അവതരണം ആയിരുന്നു എന്ന്...
കമെന്റുകൾ മലയാളത്തിൽ എഴുതിയാൽ എല്ലാവർക്കും വായിക്കാൻ എളുപ്പമാവും
ഇതിനായി മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കാം: manglish.app/alexplain
Ok
വളരെ ശരിയായ ഒരു നിർദ്ദേശമാണ് അലസ്‌പ്ലൈൻ. ഞാൻ പൂർണമായും യോജിക്കുന്നു.
Good talk
Kuwait war 1991 നേ കുറിച്ച് വീഡിയോ ഉണ്ടോ
Osama bin ladan history explain cheyaamoo
This man deserves more appreciation and support. 🙌
എനിക്ക് വളരെ ഇഷ്ടപെടാൻ കാരണം ഇയാൾ വർഗീയത വിളമ്പാരില്ല
Nalla manushyanmar inganeya
യുദ്ധം തുടങ്ങിയതിനു ശേഷം കാണാൻ വന്നവർ ആരെങ്കിലുമുണ്ടോ 💞💞😁😁
This guy is a sudapi in sheeps cloth
My name is Alex
What I do is Explain
Welcome to Alexplain...
ഇത് കേൾക്കാൻ തന്നെ ഒരു രസം ആണ്... 👌🏻👌🏻
Thank you
Can you please share ur contact details @@alexplain
ഇത് പോലെയുള്ള കറന്റ് സിറ്റുവേഷൻസുമായി ബന്ധപ്പെട്ട വീഡിയോസ് ഒക്കെ post ചെയ്യുന്നത് വളരെ ഉപകാരം ആണ് sir.♥️
keep going.. 👍🏻👍🏻👍🏻
വളരെ വ്യക്തമായ, detailed ആയ narration. ഒരു വിഷയത്തെപ്പറ്റി ഇതിലും ഭംഗിയായി വിവരണംനൽകാൻ സാധിക്കില്ല. Congratulations 👍
അറിയുവാൻ കാത്തിരുന്ന വിഷയം. Very good.. കുറഞ്ഞ സമയംകൊണ്ട് വളരെ നന്നായി ചരിത്രംവിവരിച്ചു. All the best.
ചരിത്രത്തിൽ താൽപ്പര്യം ഉള്ള ഒരാൾ എന്ന നിലയിൽ വളരെ ഉപകാരപ്രദമായ വീഡിയോ.സന്തോഷ് ജോർജ് കുളങ്ങര സനാ പട്ടണത്തിലൂടെ നടത്തിയ യാത്രയും ഇതോടൊപ്പം ഓർത്തു പോകുന്നു.. പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന സാധാരണക്കാർ.. മതം എന്ന കറുപ്പു് കഴിച്ച മനുഷ്യർ.. സുന്നി ഷിയാ എന്ന വിഭജനത്തിന് നടുവിൽ വൻശക്തികളുടെ അധികാര മോഹങ്ങൾക്കു നടുവിൽ, അതികഠിനമായ കാലാവസ്ഥയെയും അതിജീവിക്കാൻ ശ്രമിച്ച് ജീവിതത്തിൽ പരാജയപ്പെട്ടവരാകുന്നു.. ഒരു റൊട്ടി ലഭിക്കാത്തിടത്ത് ലക്ഷം ഡോളർ വിലയുള്ള AK 47 ഏന്തിയവർ ധാരാളം.. മത ചിന്ത മുന്നിൽ നിർത്തിയ ട്രൈബൽ വികാരങ്ങളുള്ള യെമനി, അഫ്ഗാൻ ജനതയെല്ലാം ഈ രീതിയിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.. ഇതേ ലോകം ഇവിടെയും വന്നു കാണാൻ കൊതിക്കുന്നവരുമായി മലയാളികൾ അകലം പാലിക്കുക. അവർ സ്വാതന്ത്യം, പുരോഗമനം, ദളിത് വിമോചനം, പരിസ്ഥിതി സംരക്ഷണം എന്നൊക്കെ പറഞ്ഞ് മുഖം മൂടിയണിഞ്ഞ് വരും..
നല്ല അച്ചടക്കത്തോടെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ചുരുക്കത്തിൽള്ള വിവരണം അഭിനന്ദനങ്ങൾ
Thankyou alex ! You make things easier in our busy schedules.
Keep this path of information for us always.
Thank you Bro🥰🥰
ഇത് ആവശ്യപ്പെട്ട ഒരുവൻ ഞാൻ ആയിരുന്നു
ഒരുപാട് നന്ദി ഉണ്ട് 😊
Always welcome
ഓഹ് പിന്നെ 🤠🤠
ഇത്രയും കറന്റ് affairs oriented aayi video ഇടുന്ന മലയാളം ചാനൽസ് കുറവ് ആണ്... superb topic...
Thank You
Crystal clear explanation.... Great Job👍🏻
Thank you
Not too long not too short, brilliantly executed, well explained and expanded my knowledge. Thnx bro..❤️ from Abu Dhabi…
Thank you
Excellent bro well clear the way you explained
ഹൂതി ഹൂതി എന്ന് കുറേ നാളായി കേട്ടിരുന്നു. ഇപ്പോൾ മനസ്സിലായി.. Thank u sir good explain 👍👌👌
Welcome
👍
നല്ല അവതരണം.. വിഷയം വ്യക്തമായി പറഞ്ഞു തന്നു
ഇതിലും പറഞ്ഞു ഓട്ടോമൻ രാജവംശത്തെ കുറിച്ച് അവരെ കുറിച്ച് വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
The explanation was very crisp and crystal clear, thank you so much sir for uploading these videos
Appreciate your crystal clear explanation 👍🏻👍🏻
താങ്കളുടെ മിക്ക വീഡിയോകളും വളരെ informative ആണു.മുൻപൊക്കെ ഒരു വിഷയത്തെ കുറിച് പഠിക്കാൻ കുറെ വീഡിയോകൾ കാണണം ആയിരുന്നു.ഇപ്പോൾ ഒന്നു ധാരാളം..
Gaddhafi, sadham hussain കുറിച്ച് വീഡിയോസ് പ്രതീക്ഷിക്കുന്നു
Please watch. Vallathoru kadha by babu ramachandran. Both story there
@@nidheeshr5019 gaddafi illa
ഇവിടെ ചരിത്രമല്ല പറയുന്നത് കാലിക പ്രസക്തി യുള്ള കര്യയങ്ങളാണ് പറയുന്നത്
കൃത്യൻമായി അറിയണമെങ്കിൽ ഇറാഖികളോടും ലിബിയക്കാരോടും നേരിട്ട് ചോദിക്കണം മറ്റുള്ളവർ അവരവരുടെ അറിവ് വെച്ചാണ് പറയുന്നത്
തീവ്ര വാദ ചരിത്രം!!
Nice explain 👍🏻, യുദ്ദം നടക്കുന്നതല്ലാതെ അതെന്തിനാണെന്ന് ഇപ്പോഴാ മനസ്സിലായത്. വാർത്താ മാധ്യമങ്ങൾ യുദ്ദം, മിസൈൽ ആക്രമണം എന്നോക്കെ പറയുന്നതല്ലാതെ കാരണം പറയുന്നത് വളരെ കുറവാണ് !
കാക്കക് പ്രത്യേക കാരണം ഒന്നും വേണ്ട. ചുമ്മാ മറ്റുള്ളവരെ കൊല്ലും. ഇപ്പൊ പഴയ പോലെ നടക്കുന്നില്ല. അപ്പൊ പരസ്പരം കൊല്ലുന്നു 😂😂😂😂
@@muralinair2005 atheyo
@@muralinair2005 shariyanna
@@muralinair2005ningalude idayil karanamillathe dhalithare thalli kollunatho?
I got synonym for well explained : 'Alexplained'..
Keep going 👍🏻
ഇത്രയും ലളിതവും വ്യക്തവുമായ അവതരണം കാരണം ഇനി ഈ കാര്യത്തെപ്പറ്റി ഒരു സംശയവും ബാക്കിയില്ലല്ലോ എന്നതിൽ ഖേദമുണ്ട്
Super avatharanam👍
താങ്കളിൽ നിന്നും ഇതിനെക്കുറിച്ച് പ്രതീക്ഷിച്ചിരുന്നു.... Thanks alot bro... 💞💞
Welcome
I was working in najran ,a region in Saudi Arabia which shares border with Yemen..I attended a lot of casualties from Yemeni and Saudi soldiers…it was very high risk to care an injured houdhi patient while they admitted in hospital..I had a little idea about the history but was very curious to know more about Yemen and there relation with Saudi..thank you for explaining it in a very simple way
As usual bro.... Well explained..... thank you ❤️❤️❤️
Always welcome
Thanks bro ഇത് അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. 👌🏻👌🏻👌🏻
Thanks a lot for your detailed explanation ❤
വല്ലാത്ത ജാതി explain, യെമൻ പ്രശ്നം എന്താണെന്ന് കുറെ ആയി അന്വേഷിക്കുന്നു,ഇപ്പൊ ഉത്തരം കിട്ടി, thanks bro, ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
Athe
He is best among all the political explanations ☝️
Alexplain is perfection💯🔥❤️
Thank you
Thank you for the detailed explanation …love from Abu Dhabi.
Thankyou
ചെറിയ ഒരു തിരുത്ത് ആവശ്യമാണ്. സൗദിയും ഇറാനും കാലാ കാലങ്ങളായി ശത്രുത അല്ല. 1979ൽ ഇറാനിലെ വിപ്ലവത്തിന്റെ ശേഷം ആണ് ശത്രുത ആയതു. അതിന് മുമ്പ് സൗദി ഇറാൻ ഏറ്റവും അടുത്ത സൗഹൃദ രാജ്യം ആയിരുന്നു.
സാമാന്യവൽകരണം
Correct👍
അല്ല . ഇറാന്റെ പഴയ പേര് പേർഷ്യ എന്നായിരുന്നു പേർഷ്യയും സൗദിയും നൂറ്റാണ്ടുകളായി യുദ്ധങ്ങൾ നടക്കാറുണ്ട് . പ്രധാന കാരണം ഷിയാ സുന്നി ,സുന്നി തർക്കങ്ങളാണ്
@@muhammedfasilk283 annnaalloom nalla relation aaarnooo,Iran revolution shesham aaanne ethrem mosham aaayyathe
@@muhammedfasilk283 സൗദി എന്ന രാജ്യം 1932ൽ ആണ് ഉണ്ടായതു
Thanks for the information.
വളരെ നല്ല ഒരു അവതരണം...
യമൻ വിഷയം നന്നായി അവതരിപ്പിച്ചതിനു നന്ദി സർ ❤️
അടിപൊളി... ഒരുപാട് അറിവുകൾ ലഭിച്ചു
എന്താ ഇത്രയും വൈകിയെ ഇ പ്രശ്നം ഉണ്ടായപ്പോൾ തൊട്ട് കാത്തിരിക്കുകയായിരുന്നു ❤️❤️❤️👍🏼
Well explained as usual ❣️
Thank you
Well said 👏👏👏🔥🔥
കാണാൻ കഴിയും, നമുക്ക് കാണാൻ സാധിക്കും, നമുക്ക് കാണാം ഈ വാക്കുകൾ Repeat ആയി വരുന്നുണ്ട് ,
ഒന്ന് ശ്രദ്ധിച്ചാൽ മതി❤️.
Once again!!! U nailed it. Keep going. Bst wishes👍
Thank you
I was looking for this!! Thank u ❤️
From Abudhabi ❤️
Well explained. Love from Abu Dhabi ❤️
Thanks a ton
Broo.. Yemanile petroleum nikshepam kandu kondulla yudhaman ithennu parayunnundallo.. Athineppatti onnu video cheyyumo
ഈ ഒരു വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.. കാത്തിരിക്കുകയായിരുന്നു.. 🤩
ഇതുപോലുള്ള പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു....
ലോകത്തിലെ എല്ലാ മുസ്ലിങ്ങളും ഒന്നിച്ചാൽ...... ലോക ശക്തിയായുള്ള ഒരു രാജ്യം പുനർജനിക്കും.....
ഇൻഷാഹ് അല്ലാഹ്
ഒാരുപാട് നന്ദി ഒണ്ട്👍👍👍👍👍
👍 Syria kuriche oru video ithopole cheyaamo Alex Bhai 🙏👍
10 സമ്പന്ന അറബ് രാജ്യങ്ങൾ ഒരു പാവപ്പെട്ട രാജ്യത്തെ വളഞ്ഞിട്ട് 7 വർഷമായിട്ട് അടിച്ചിട്ടും തളരാത്ത ഹൂത്തികൾക്ക് വലിയ ഒരു hats off. സത്യം ജയിക്കട്ടെ
Dhruv Rathee in Hindi and Alexplain in Malayalam are my favourite in this Category of TH-camra
Also check out Soch by Mohak Mangal.
@രാംനാഥ് അത് എന്തുകൊണ്ട് എന്ന് മനസിലായി😂😂
@രാംനാഥ് the slave political party best only PRASHANT DHAWAN ADARSH GUPTA
താങ്കൾക്ക് നന്ദി
ചരിത്ര രാഷ്ട്രീയ പരമായ വിശദീകരണമായിരുന്നു
ഇന്നാണ് ഈ ചാനൽ കാണുന്നത്, ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊.
സത്യസന്ധമായ വിവരണം❤️
നല്ല വിവരണം 💯.
I was waiting for this video 📹
Thank you so much for selecting the topic commended by your subscribers ❤. The way you explain 👏👏👏👏👏👏👏
സമകാലിക ലോക കാര്യങ്ങളുടെ കൃത്യവും നിഷ്പക്ഷവുമായ വിശദീകരണം...
Bro can you please do a video on Morocco- Western sahara conflict, Ethiopia - Eritrea war and somalian civil war.
Super avadaranam thanks bro
Excellent presentation with a peek into the history of Yemen and the insurgency prevailing now .👍
Thank you
മലയാളം എന്താ അർത്ഥം
@@shafeequept8282 അതായത് ഉത്തമാ... യെമന്റെ ചരിത്രത്തിലേക്കും, ഇപ്പോൾ നിലനിൽക്കുന്ന കലാപങ്ങളിലേക്കും എത്തിനോക്കിക്കൊണ്ടുള്ള ഒരു മികച്ച അവതരണം ആയിരുന്നു എന്ന്...
മലയാളം ചാനലിൽ വന്നു english പറയുന്നത് എന്തിനാണ് ?english is just a language not IQ quotient
നല്ല വിശദീകരണം ,,👍👍👍👍👍
Super presentation
Well explained! Thank You.
You're welcome!
അബുദാബി സംഭവത്തിന് ശേഷം അറിയാൻ ശ്രമിച്ചിരുന്നു ഹൂതികളെ പറ്റി അപ്പോളേക്കും വന്നു നമ്മുടെ alexplain 😄😄....👍👍 thanks bro
Welcome
Well explained thank you
brief and informative
Very good detail information
My Name is Alex
What I do is Explain
Welcome to Alexplain 🔥🔥🔥
Explained very well. Thanks
Good information
നല്ല അവതരണം...നിങ്ങൾ നല്ലൊരു മാഷാണ് മാഷെ...😊
My permanent comment in this channel
"Crystal clear"
Thanks again
എല്ലാ രാജ്യങ്ങളിലും ഏതെങ്കിലും ഒരു കൂതി അധികാര മോഹമുള്ളവന് വേണ്ടി സാധാരണ ജനങ്ങൾ നരകിക്കുന്നു
Very good job. Well explained Alex
I was waiting for this video!
ഇത്ര വ്യക്തമായി പറഞ്ഞതിന് 👍
Tbx for valuable information 😍
Welcome
നന്നായി വിശദീകരിച്ചു സാർ
i was waiting for tis vedio from alexplain..thankyou!
Most welcome
Excellent! This video is highly informative and reliable.....super
Thank you alex
Sndp വോട്ടവകാശത്തിന്റെ ഹൈക്കോടതി വിധിയെക്കുറിച്ച് വീഡിയോ ചെയ്യാമോ
Gurugaon city യെ പ്പറ്റി vdo ചെയ്യാമോ?
നല്ല അവതരണം സ്കൂളിൽ ക്ലാസ്സ് എടുക്കുന്നത് പോലെ .
Good. നല്ല അവതരണം.
Well explained by alexplain❤tnks ALEX.
Welcome
Very well explanations
Informative Well explanation..
Syria yile prashnathe kurich oru video cheyyumo
This is really great mr. Al3x.
You just politely narrated to us the geopolitical issues and updates in a nutshell.
Goodexplain...
My 1st view .. subscribed 🌟
Thank you
Good
Nalla nalla vishadheekaranam
നല്ല അവതരണം 👌ഗുഡ്
അലക്സ് സാർ സൂപ്പർ ആണ്
അവതരണം വേറെ ലെവൽ 🔥🔥🔥
Thank you
@@alexplain 🤩🤩reply kitumenn പ്രതീക്ഷിച്ചില്ല എന്റെ ഇപ്പോഴത്തെ ദിവസങ്ങൾ എല്ലാം നിങ്ങളുടെ വീഡിയോ കാണൽ ആണ് thank you sir