രാഷ്ട്രീയം അല്ല.. അവരവരുടെ ഭാഷപരമായ അവകാശങ്ങൾ അനുവദിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം ആണ്.. Baloch വിഘടന വാദം അടിച്ചമർത്താൻ വേണ്ടി pakistan-iran സംയുക്തമായി നടത്തിയ ആക്രമണം ആകണം. കാരണം രണ്ട് രാജ്യങ്ങളും നടത്തിയത് baloch കളുടെ ബുദ്ധി കേന്ദ്രങ്ങളിൽ ആണ്.. Iran ന്റെ നിയന്ത്രണം കയ്യാളുന്നത് shia ക്കൾ ഒന്നുമല്ല,, അത് farsi(persians)ആണ്. അത് പോലെ pakistan ൽ punjabi കൾക്കാണ് കൂടുതൽ ഭരണത്തിന്റെ അധികാരങ്ങൾ.. ഇന്ത്യയിൽ hindi ഭാഷക്കാരുടെ അതേ പോലെ.. മതം എന്നത് വിശ്വസിക്കാനുള്ള ഒരു വഴി മാത്രം ആണ്.. അവകാശങ്ങൾ നിഷേധിക്കുന്നത് ഭാഷ politics ആണ്.
പക്ഷേ ആ യുദ്ധം രണ്ടു രാജ്യങ്ങളിൽ സംബന്ധിച്ചും കുഴപ്പമില്ല കാരണം ഇറാൻ ആക്രമിച്ചത് പാകിസ്ഥാനിലെ വിഘടന വാദികൾ ആയ ബലൂ ആർമിയാണ് അതുപോലെതന്നെ തിരിച്ച് പാകിസ്ഥാൻ ആക്രമിച്ചത് ഇറാനിലെ വിഘടന വാദികളെയും ആണ് ചിലപ്പോൾ അവർ തമ്മിലുള്ള ഒത്തുകളി ആയിരിക്കാം
as always great content Alex. i walk 30 minutes to work and back everyday and i listen to your video and it really helps the walk and to learn something new or refresh some forgotten knowlegde
@@alexplain നിങ്ങള് എന്തിനാണ് എൻ്റെ കമൻ്റ് ഡിലീറ്റ് ആക്കുന്നത്? അതിനു തെറ്റായ കാര്യമോ ആരെങ്കിലും കുറ്റപ്പെടുത്തിയോ ഒന്നുമല്ലല്ലോ പറഞ്ഞത്. നിങ്ങൽ നേരത്തെ പറഞ്ഞ വിഡിയോയിലെ തെറ്റ് ചൂണ്ടികാണിച്ചു. അതിൻ്റെ ആധികാരികത നോക്കുന്നതിന് പകരം കമൻ്റ് ഡിലീറ്റ് ചെയ്യാൻ നോക്കുന്നത് ശെരിയായ കാര്യമാണോ? സ്വയം ചിന്തിക്കൂ.
കുറേ കാലം ലോകത്ത് കുഴപ്പം ഉണ്ടാക്കിയിരുന്നത് വെള്ളക്കാരായിരുന്നെങ്കിൽ ഇന്ന് അമേരിക്കയാണ് ചിരിച്ചും തോളിൽ കൈ ഇട്ടും നൈസായി തമ്മിൽ തല്ലിക്കുകയാണ്😢 നല്ല അറിവ് ബ്രോ👍
താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ♥️മറ്റു ചാനലുകൾ എല്ലാ വിഷയത്തിലും സ്വന്തമായി കുറേ കയ്യിൽ നിന്ന് എടുത്തിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. താങ്ക്സ് ബ്രോ 🥰♥️
നല്ല പ്രഭാഷണം. സംഭവങ്ങളൊക്കെ വളരെ ഭംഗിയായി വിശദമാക്കിയിരിക്കുന്നു. നിങ്ങളുടെ വിശദീകരണം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ. ലോകത്തിലേ 56 ഇസ്‌ലാമിക രാജ്യങ്ങളും മുസ്ലിം ജനവിഭാഗവും ഈ ലോകത്തിൽ എത്രമാത്രം അക്രമങ്ങളും അസമാധാനവും ഉണ്ടാക്കിക്കോണ്ടിരിക്കുന്നതായി കാണാനൊരു പ്രയാസവുമില്ല. ഒരു ആറാം നൂറ്റാണ്ടിന്റെ കാട്ടറബി സംസ്കാരം എങ്ങനെ ആധുനിക യുഗത്തിൽ പൊരുത്തപ്പെടും? ഒരിക്കലും കഴിയില്ലെന്ന സത്യം ലോകം മന സ്സിലാക്കിക്കഴിഞ്ഞു. ഈ ഖുർആനും ഒരു മുഹമ്മദുമാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. അവർ മറ്റുമതക്കരെയും കൊല്ലും, അത് പറ്റിയില്ലെങ്കിൽ അവർ തമ്മിലടിച്ചു കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും . കൊല്ലും കൊലയും സ്ത്രീവിരുദ്ധതയും ശാസ്ത്ര, മാനവീക വിരുദ്ധതയും മാത്രം കൊണ്ടു നടക്കുന്ന ഒരു കൂട്ടം! എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ സമാധാന മതമെന്നു വാഴ്ത്തിപ്പാടാൻ കുറെ മദ്രസ്സ പൊട്ടന്മാരും അഭിനവ സാംസ്‌കാരിക നായകന്മാരും നാലുവോട്ടിനായി രാജ്യത്തെപ്പോലും ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയക്കാരും !
@@akashsuresh1369 താങ്കൾ കുറച്ചു വിശാലമായി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഓമാനിലോ ബഹറിനിലോ അമ്പലം വെച്ചു കൊടുത്തത് നല്ലതു തന്നെ. അവർ ആരെ നോക്കിയാണ് ഇതൊക്കെ പഠിക്കുന്നതെന്നു അങ്ങക്ക് അറിയാമോ ? അവർക്കു മാറ്റമുണ്ടായത് അവർ നല്ല മനുഷ്യരുമായി ചങ്ങാത്തം കൂടിയതുകൊണ്ടു മാത്രം ! സൗദിയിൽ എന്ത് കൊണ്ടു അനുദിനം മാറ്റങ്ങൾ വരുന്നു ? ഇന്ത്യനേഷ്യ എന്തുകൊണ്ടാണ് ഖുർആൻ തിരുത്തുന്നത് ? ഹമാസിന്റെ അതിക്രമങ്ങളെ എന്തുകൊണ്ടാണ് സൗദിയും ഇറാൻ ഒഴികയുള്ള മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളും അനുകൂലിക്കാത്തത് ? ഒരു ഇറാനും, പൊളിഞ്ഞു പാപ്പരായ പാകിസ്ഥാനും, 35 ലക്ഷം സിറിയക്കാരെ നിഷ്ക്കരുണം പുറത്താക്കിക്കോണ്ടിരിക്കുന്ന സാമ്പത്തീകമായി തകർന്ന ഒരു തുർക്കിയും, ഹൂതികളും ഹിസ്‌ബുള്ളയും മാത്രം അറബ് ലോകത്തിൽ ഒറ്റപ്പെട്ടു പോയത് എന്തുകൊണ്ടാണ് ? സൗദിയും ബഹ്‌റൈനും UAE യും കുവൈറ്റുമൊക്കെ അമേരിക്കയുടെ കാരുണ്യത്തുൽ കഴിയുന്ന രാജ്യങ്ങളാണെന്ന സത്യം അറിയാമോ ? അവിടങ്ങളിലുള്ള അമേരിക്കൻ പട്ടാളത്തെ പിൻവലിച്ചാൽ അഫ്ഘാനിസ്ഥാന്റെ ഗതിയായിരിക്കും അവർക്ക് ! "കഅബയെ" കാക്കുന്നത് ഇസ്രായേൽ നിർമ്മിത പേട്രിയറ്റ് മിസൈൽ വേധ സംവിധാനങ്ങളാണ് ! അവയെ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിപോലും അവർക്കില്ലാത്തതിനാൽ ഇസ്രായേൽ - അമേരിക്കൻ പട്ടാളക്കാരാണ് അവ ഇന്നും പ്രവർത്തിപ്പിക്കുന്നത് ! ചുരുക്കത്തിൽ ഒറ്റ ദിവസം സൗദിയിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? നിങ്ങൾക്കറിയില്ലായിരിക്കാം, അവർക്കറിയാം . ചരിത്രം പഠിക്കുക. സത്യത്തിനെതീരെ വെറുതെ വാചകമടിക്കരുത് ! അതു അജ്ഞതയും വെറും പാപ്പരത്വവുമാണ് !
ഇറാനിൽ അടുത്ത് നടന്ന സ്ഫോടനത്തിന് പിന്നി ഈ ഗ്രൂപുകൾ ഉണ്ടാവാം ? പാക്കിസ്താനിലെ പല പ്രവിശ്യകളിലും പാക്ക് സൈന്യത്തിനോ അധികാരികൾക്കോ കടന്ന് ചെല്ലാൻ പറ്റില്ല അവിടെ ഒക്കെ ഗോത്ര സേനയും ജമ്മി ഭരണവും ആണ് . പേരിന് മാത്രം പാക്കിസ്താൻ എന്ന് പറയുന്നു എന്ന് മാത്രം
not only the one but there are so many......... Sree kumare America kaalunakkaanum Njangal aarum Poyittilla Reality Sherikkum Enthhaaaaa preshnam ennu kandu Pidikku
Excellent explanation mate👌. No TH-camr can beat you in this. I never miss a single video of yours. You are a gem when explaining history and current affairs.
കൂടെ നിന്നതിനു പഞ്ചാബി മുസ്ലിംകൾക്കും പാർസി ജിന്നക്കും കിട്ടിയ ബ്രിട്ടീഷ് സമ്മാനം ആണ് പാകിസ്ഥാൻ, അത് ശരിക്കും punjab വിഭജനം ആയിരുന്നു. Non മുസ്ലിം പഞ്ചാബികൾ അഥവാ സിഖ്‌കാരും സായിപ്പിന് കട്ടക്ക് കൂടെ നിന്നെങ്കിലും രാജ്യം കിട്ടിയില്ല, ഇന്ത്യൻ യൂണിയൻ ഇൽ ലയിക്കേണ്ടി വന്നു. Pashtun, Punjabi രണ്ടു വിഭാഗം പാകിസ്ഥാനിൽ ഉണ്ടെങ്കിലും പഞ്ചാബികൾ ആണ് ഭൂരിപക്ഷം.
പ്രഭാഷണത്തിൽ ആവശ്യമില്ലാത്ത സ്ഥാനങ്ങളിൽ " വേണ്ടി" കടന്നു വരുന്നു. പുതുതലമുറയിൽ അധികമായി കയറിയതാണിത്.' അരോചകമാണത്. ഉദാ :- "മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കാം" ഇവിടെ എന്തിനാണ് "വേണ്ടി " ചേർക്കുന്നത്?
@@alexplainworld history,Ancient Indian history series nallatharunnu🙂.....plz make more videos it will be very helpful..🙏.ennu next notification wait cheyunna oru KPSC aspirant ☹️
പക്വതഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ പങ്ക് വലുതാണ് ❤
Thank you
വളരെ ശെരിയാണ് ❤❤❤
പക്ഷേ ഇത്തരം പ്രോഗ്രാമുകൾ എത്ര യുവാക്കൾ കേൾക്കുന്നു എന്നത് സംശയമാണ് 😢
@@Akshay_vasudev ശരിയാണ് .
എന്നാലും ആവുന്ന രീതിയിൽ ഷെയർ ചെയ്യാറുണ്ട്
@@Akshay_vasudevorupad per kekunud
എത്ര വ്യക്തവും ലളിതവും ആയിട്ടാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്.. 👌🏻👌🏻
Thank you
പത്രങ്ങളിൽ നിന്നും,കറൻറ് affair മാസികകളിൽ നിന്നും ലഭിക്കുന്ന അറിവിൻ്റെ അപ്പുറത്തുള്ള tail end ഒരു കഥ പോലെ പറഞ്ഞു തരുന്ന അലക്സ്പ്ലൈന് അഭിനന്ദനങ്ങൾ
Thank you
ആദ്യമായാണ് Alexplain കാണുന്നത്, ക്രിത്യവും വ്യക്തവുമായ അവതരണം. Go ahead, all the best .
Thank you
Njangaloke thudakam muthal pullide video follow cheyyund ❤❤❤
യുദ്ധം നന്മയും തിന്മയും തമ്മിലല്ല . തിന്മയും തിന്മയും തമ്മിലാണ് 🥵🥵🥵🥵🥵
💯✅️✅️✅️✅️✅️✅️
Yes😂😂
ആഅന്നിട്ട് ഏറ്റവും വലിയ നന്മ മരമായ അമേരിക്ക വന്ന് യുദ്ധം തീർക്കുമോ?😂😂😂
ഇങ്ങളുടെ previous കമൻറ് കണ്ടാൽ അറിയാം നിങ്ങളുടെ പ്രശ്നം എന്താണെന്ന്... @@Real_indian24
America ann pinmaariya kond aan ISIS etrem valarnnath@@Real_indian24
Peace + peace =rest in peace 🤣🤣🤣
Peace + Peace = Master pieces 😂
സമാധാനം ചാണകക്കുഴിയിൽ പൂണ്ടുവിളയാടുകയാണ്
ന്യൂസ് കണ്ടപ്പോൾ വിജാരിച്ചതാണ് ന്താണ് അവിടെ പ്രശ്നം എന്ന്.
വൈകീട്ട് വീഡിയോ ആയി നിങൾ എത്തി..
അതാണ് അലക്സ്പ്ലൈൻ...❤❤❤❤
ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള ഒരു വിവരണമാണ് താങ്കൾ കാഴ്ചവച്ചത് എൻ്റെ നന്ദി അറിയിക്കുകയാണ്....❤👍🙏
ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ നിന്നെല്ലാം ഒരു കാര്യം മനസിലാക്കാം.ഇവിടുത്തെ ജനങ്ങൾ തമ്മില്ലല്ല, ഇവിടത്തെ രാഷ്ട്രീയക്കാർ തമ്മിലാണ് യഥാർത്ഥ കൊയപ്പം.
രാഷ്ട്രീയം അല്ല.. അവരവരുടെ ഭാഷപരമായ അവകാശങ്ങൾ അനുവദിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം ആണ്.. Baloch വിഘടന വാദം അടിച്ചമർത്താൻ വേണ്ടി pakistan-iran സംയുക്തമായി നടത്തിയ ആക്രമണം ആകണം. കാരണം രണ്ട് രാജ്യങ്ങളും നടത്തിയത് baloch കളുടെ ബുദ്ധി കേന്ദ്രങ്ങളിൽ ആണ്.. Iran ന്റെ നിയന്ത്രണം കയ്യാളുന്നത് shia ക്കൾ ഒന്നുമല്ല,, അത് farsi(persians)ആണ്. അത് പോലെ pakistan ൽ punjabi കൾക്കാണ് കൂടുതൽ ഭരണത്തിന്റെ അധികാരങ്ങൾ.. ഇന്ത്യയിൽ hindi ഭാഷക്കാരുടെ അതേ പോലെ.. മതം എന്നത് വിശ്വസിക്കാനുള്ള ഒരു വഴി മാത്രം ആണ്.. അവകാശങ്ങൾ നിഷേധിക്കുന്നത് ഭാഷ politics ആണ്.
Ys
Ippozhaano Manasilayaath 🥴
Muslims and jews
പക്ഷേ ആ യുദ്ധം രണ്ടു രാജ്യങ്ങളിൽ സംബന്ധിച്ചും കുഴപ്പമില്ല കാരണം ഇറാൻ ആക്രമിച്ചത് പാകിസ്ഥാനിലെ വിഘടന വാദികൾ ആയ ബലൂ ആർമിയാണ് അതുപോലെതന്നെ തിരിച്ച് പാകിസ്ഥാൻ ആക്രമിച്ചത് ഇറാനിലെ വിഘടന വാദികളെയും ആണ് ചിലപ്പോൾ അവർ തമ്മിലുള്ള ഒത്തുകളി ആയിരിക്കാം
as always great content Alex. i walk 30 minutes to work and back everyday and i listen to your video and it really helps the walk and to learn something new or refresh some forgotten knowlegde
Thank you
@@alexplain നിങ്ങള് എന്തിനാണ് എൻ്റെ കമൻ്റ് ഡിലീറ്റ് ആക്കുന്നത്?
അതിനു തെറ്റായ കാര്യമോ ആരെങ്കിലും കുറ്റപ്പെടുത്തിയോ ഒന്നുമല്ലല്ലോ പറഞ്ഞത്.
നിങ്ങൽ നേരത്തെ പറഞ്ഞ വിഡിയോയിലെ തെറ്റ് ചൂണ്ടികാണിച്ചു. അതിൻ്റെ ആധികാരികത നോക്കുന്നതിന് പകരം കമൻ്റ് ഡിലീറ്റ് ചെയ്യാൻ നോക്കുന്നത് ശെരിയായ കാര്യമാണോ?
സ്വയം ചിന്തിക്കൂ.
What was your comment?@@nandhuvlogger825
@@nandhuvlogger825 nthayirunnu comment
@@gokulkrishnan6909 early rigvedic periodile society enghane aayirunnu ennu paranjathil chila thettukal undayirunnathu parannu koduthirunnu. Athu ivan delete cheythu
കുറേ കാലം ലോകത്ത് കുഴപ്പം ഉണ്ടാക്കിയിരുന്നത് വെള്ളക്കാരായിരുന്നെങ്കിൽ ഇന്ന് അമേരിക്കയാണ് ചിരിച്ചും തോളിൽ കൈ ഇട്ടും നൈസായി തമ്മിൽ തല്ലിക്കുകയാണ്😢 നല്ല അറിവ് ബ്രോ👍
ഇസ്ലാം മോശമല്ല..
ചമാതാ ന കൊതം ഉള്ളടത്തോളം അമേരിക്കക്ക് ആയുധം കൊടുത്താൽ മാത്രം മതി ബാക്കി നമ്മ പുള്ള കൊ നോക്കി കോളും
Angane thammil thaluvanengil ,thammil thalunnavanmarude thallayil ethra mathram chanakam niranjirikkunnundavum.
@@bijubalakrishnan1773 ithu ninte thallayude koathil adikkum pole alla chanakamey😂😂. Kuthithirichu irakunnathanu.
@@felixxaviar2626 kurishukrishikarude koode koodiya prashnam aanu avide. Sheriyakum .
Alexplain ഇൽ നിന്നും പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ❤
Thank you
താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ♥️മറ്റു ചാനലുകൾ എല്ലാ വിഷയത്തിലും സ്വന്തമായി കുറേ കയ്യിൽ നിന്ന് എടുത്തിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
താങ്ക്സ് ബ്രോ 🥰♥️
താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. വളരെ വ്യക്തമായി ആർക്ക് വേണ്ടിയും സംസാരിക്കാതെ വിവരിക്കുന്ന ഒരാളാണ് നിങ്ങൾ. ഒരുപാട് നന്ദി
നല്ല വിവരണം 🙋സുഹൃത്തേ... അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ 👍
സ്തിതീകരണമല്ല ബ്രൊ സ്ഥിരീകരണമാണ്. താങ്കളുടെ ഒരുമാതിരി വീഡിയോയൊക്കെ കാണാറുണ്ട്. നല്ല അറിവുകൾ കിട്ടുന്ന വീഡിയോസ് ആണ്.
യൂട്യൂബ് ചാനലിന്റെ പേരിനോട് നീതിപുലർത്തുന്ന explanation.❤ alexplain 🔥
Great explanation. Keep it up. Being a sensitive topic, kudos to you on bringing up an unbiased historical perspective of the issue. 👏👏
ഇതുമായി ബന്ധപ്പെട്ട് പല വീഡിയോയും കണ്ടിരുന്നു. പക്ഷെ വളരെ വെക്തമായും കൃത്യതയുള്ളതുമായി തോനിയത് താങ്കളുടെ അവലോകനം.
തികച്ചും അജ്ഞാതമായിരുന്ന ഒരു വിഷയമാണ് താങ്കൾ അനാവരണം ചെയ്തത്. നന്ദി.
മലയാളത്തിലെ one of the best channel
സമകാലീന സംഭവങ്ങൾ വ്യകതമായി മനസിലാക്കുവാൻ താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദം. 👌
ഇന്നു വരുമെന്ന് പ്രതീക്ഷിച്ച എപ്പിസോഡ് 👌👍
എല്ലാം സമാധാനത്തിനാണ് എന്ന് നമുക്ക് പ്രാർത്ഥിക്കാം.... 🙏
സമാധാനം ആണ് സാറെ ഇവരുടെ മെയിൻ!
ഇമ്പൾ ശാഖയിൽ പോയി ക്ഷേത്രങ്ങളിലേക്ക് തൂറി എറിയാൻ പരിശീലനം കരകഥമാക്കുന്ന പോലെയല്ല😅
മണിപ്പൂരിലെ പോലെ 😂😂
സമാധാനം ചാണകക്കുഴിയിൽ പൂണ്ടുവിളയാടുകയാണ്.
@@shani676542athin manipuril theevrvadham allalo
Eth chunni Shia adi 😂😂😂
@@shani676542 Like Kashmiri Pandits and Godra
❤your Amazing Bro keep it up ❤ ഇഷ്ട്ടമായി ❤
Mr Alex , you are a gem✨
Thank you
എവിടെ കോൺഫ്ലിക്ട് വന്നാലും ഞാൻ ആദ്യം തിരയുന്നത് alexplain 🎉👍🏻👍🏻keep going bro
നല്ല പ്രഭാഷണം. സംഭവങ്ങളൊക്കെ വളരെ ഭംഗിയായി വിശദമാക്കിയിരിക്കുന്നു. നിങ്ങളുടെ വിശദീകരണം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ. ലോകത്തിലേ 56 ഇസ്‌ലാമിക രാജ്യങ്ങളും മുസ്ലിം ജനവിഭാഗവും ഈ ലോകത്തിൽ എത്രമാത്രം അക്രമങ്ങളും അസമാധാനവും ഉണ്ടാക്കിക്കോണ്ടിരിക്കുന്നതായി കാണാനൊരു പ്രയാസവുമില്ല. ഒരു ആറാം നൂറ്റാണ്ടിന്റെ കാട്ടറബി സംസ്കാരം എങ്ങനെ ആധുനിക യുഗത്തിൽ പൊരുത്തപ്പെടും? ഒരിക്കലും കഴിയില്ലെന്ന സത്യം ലോകം മന സ്സിലാക്കിക്കഴിഞ്ഞു. ഈ ഖുർആനും ഒരു മുഹമ്മദുമാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. അവർ മറ്റുമതക്കരെയും കൊല്ലും, അത് പറ്റിയില്ലെങ്കിൽ അവർ തമ്മിലടിച്ചു കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും . കൊല്ലും കൊലയും സ്ത്രീവിരുദ്ധതയും ശാസ്ത്ര, മാനവീക വിരുദ്ധതയും മാത്രം കൊണ്ടു നടക്കുന്ന ഒരു കൂട്ടം! എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ സമാധാന മതമെന്നു വാഴ്ത്തിപ്പാടാൻ കുറെ മദ്രസ്സ പൊട്ടന്മാരും അഭിനവ സാംസ്‌കാരിക നായകന്മാരും നാലുവോട്ടിനായി രാജ്യത്തെപ്പോലും ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയക്കാരും !
ബ്രോ അതു ഇനിയും തു ടരും പൂപ്പൽ പിടിച്ച ആയുധം ഉണ്ടല്ലോ
Indonesia ,ramante makkal indiyil mathram othungiyath bagyam illenkil kaamayirunno chanakam thoori meyinjene
Mr kunchandy അൽപഞ്ചനി
നല്ലനമസ്കാരം
Kop aan. Kaatt arabi samskaaram aayond aavum nammade malayalikalk Ambalam vare paniyan anumathi Omanilum UAE ulla government sammatham koduthath.
@@akashsuresh1369 താങ്കൾ കുറച്ചു വിശാലമായി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഓമാനിലോ ബഹറിനിലോ അമ്പലം വെച്ചു കൊടുത്തത് നല്ലതു തന്നെ. അവർ ആരെ നോക്കിയാണ് ഇതൊക്കെ പഠിക്കുന്നതെന്നു അങ്ങക്ക് അറിയാമോ ? അവർക്കു മാറ്റമുണ്ടായത് അവർ നല്ല മനുഷ്യരുമായി ചങ്ങാത്തം കൂടിയതുകൊണ്ടു മാത്രം ! സൗദിയിൽ എന്ത് കൊണ്ടു അനുദിനം മാറ്റങ്ങൾ വരുന്നു ? ഇന്ത്യനേഷ്യ എന്തുകൊണ്ടാണ് ഖുർആൻ തിരുത്തുന്നത് ? ഹമാസിന്റെ അതിക്രമങ്ങളെ എന്തുകൊണ്ടാണ് സൗദിയും ഇറാൻ ഒഴികയുള്ള മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളും അനുകൂലിക്കാത്തത് ? ഒരു ഇറാനും, പൊളിഞ്ഞു പാപ്പരായ പാകിസ്ഥാനും, 35 ലക്ഷം സിറിയക്കാരെ നിഷ്ക്കരുണം പുറത്താക്കിക്കോണ്ടിരിക്കുന്ന സാമ്പത്തീകമായി തകർന്ന ഒരു തുർക്കിയും, ഹൂതികളും ഹിസ്‌ബുള്ളയും മാത്രം അറബ് ലോകത്തിൽ ഒറ്റപ്പെട്ടു പോയത് എന്തുകൊണ്ടാണ് ? സൗദിയും ബഹ്‌റൈനും UAE യും കുവൈറ്റുമൊക്കെ അമേരിക്കയുടെ കാരുണ്യത്തുൽ കഴിയുന്ന രാജ്യങ്ങളാണെന്ന സത്യം അറിയാമോ ? അവിടങ്ങളിലുള്ള അമേരിക്കൻ പട്ടാളത്തെ പിൻവലിച്ചാൽ അഫ്ഘാനിസ്ഥാന്റെ ഗതിയായിരിക്കും അവർക്ക് ! "കഅബയെ" കാക്കുന്നത് ഇസ്രായേൽ നിർമ്മിത പേട്രിയറ്റ് മിസൈൽ വേധ സംവിധാനങ്ങളാണ് ! അവയെ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിപോലും അവർക്കില്ലാത്തതിനാൽ ഇസ്രായേൽ - അമേരിക്കൻ പട്ടാളക്കാരാണ് അവ ഇന്നും പ്രവർത്തിപ്പിക്കുന്നത് ! ചുരുക്കത്തിൽ ഒറ്റ ദിവസം സൗദിയിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? നിങ്ങൾക്കറിയില്ലായിരിക്കാം, അവർക്കറിയാം
. ചരിത്രം പഠിക്കുക. സത്യത്തിനെതീരെ വെറുതെ വാചകമടിക്കരുത് ! അതു അജ്ഞതയും വെറും പാപ്പരത്വവുമാണ് !
I was waiting for your explanation and here I am.
നന്ദി...!!!
Very well explained Alex , Thanks a lot for knowledge sharing
അതായത് ചുരുക്കിപ്പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളുടെയും താക്കോൽ അമേരിക്കയാണ്.
പാകിസ്താൻ അവരേ അടിച്ചമർത്തി ഇല്ലായിരുന്നു എങ്കിൽ ഒന്നും ഉണ്ടാകില്ലല്ലോ
അല്ല ജൂതൻ 😅😅
Ee Pakistan America ye vilichu veruthiyathu ale
അമേരിക്ക ഇറാനെ ചൊറിഞ്ഞുകൊണ്ടിരിക്കാൻ പാകിസ്ഥാന്റെയും ഇറാന്റെയും ശത്രുവായ രണ്ട് രാജ്യത്തുമുള്ള ബലൂചികളെ ഉപയോഗിക്കുന്നു
നിങ്ങളുടെ വർഗം പൊട്ടന്മാർ ആയതിനു അമേരിക്ക എന്ത് പിഴച്ചു 🤣🤣🤣🤣🤣🤣🤣🤣
നല്ല അവതരണം ആയിരുന്നു
Thank you very much for telling me everything 💯💯💯
നല്ല അറിവ്
Very good..... Alex.... amazing explanation.....
നല്ല അവതരണം വ്യഗതത യും സ്ഫുടതയുമുണ്ട് അടിപൊളി
Thanks for this explanation... News Chanel doesn't mentioned these issues behind their headlines.....
Nalla explanation
കാരണം ഒന്നേയുള്ളു...ഇവൻമാരുടെ കുത്തുബുക്ക് 😂😂😂
ഇറാനിൽ അടുത്ത് നടന്ന സ്ഫോടനത്തിന് പിന്നി ഈ ഗ്രൂപുകൾ ഉണ്ടാവാം ?
പാക്കിസ്താനിലെ പല പ്രവിശ്യകളിലും പാക്ക് സൈന്യത്തിനോ അധികാരികൾക്കോ കടന്ന് ചെല്ലാൻ പറ്റില്ല അവിടെ ഒക്കെ ഗോത്ര സേനയും ജമ്മി ഭരണവും ആണ് . പേരിന് മാത്രം പാക്കിസ്താൻ എന്ന് പറയുന്നു എന്ന് മാത്രം
സ്പോട്നത്തിന്റെ ഉത്തരവാദിത്തം ISIS ഏറ്റെടുത്തിട്ടുണ്ട്.
Yes balochistan bagath pakinu vallya adhikaram illa...
Nigalaaaane Nte idol ariv ariyaan vendi nigala video aaane
Nan uragaan pogumbool kelkkunnath ❤
Nokki iriku ayirunn ee subject alexplain cheyyen vendi ❤️😍
ആരെയും കിട്ടില്ലേൽ തമ്മിൽ തല്ലി ക്കോളും 😂😂 എജ്ജാതി
ഇത് കണ്ടിട്ട് നിനക്ക് അങ്ങനെ ആണോ തോന്നിയത്
Taiwan ന്റെ current political climate ഇനെ പറ്റി ഒരു വീഡിയോ ചെയ്യുവോ.
Super explanation ❤
Very good presentation. Thanks for sharing.
Bro ayodhya and its historical background inte oru video cheyyamo
Kindly do a video on History of ayodhya
Operation polo ye kurich oru video cheyamo?
Ningal adipoliyattoo❤️
Good explanation
Much awaited ❤
Thank you so much sir for make a complicated concept into simple story...😊❤
ഞമ്മള് ചാ മാധാന. ത്തിന്റെ ആൾക്കാരാണ്. ഞമ്മടെ ച മാധാനം ഇങ്ങനെ യാണ്.
Ur video is really informative..my husband introduced me to this..
Iran inte history pati oru vdeo cheyyuvoo
Thankyou bro❤
Welcome
ചുരുക്കി പറഞാൽ ഞമ്മളെ ബാപ്പയെ കൊച്ചാപ പഞ്ഞിക്കിടുന്ന്😅.
Yes it was crystal clear 🙏
Thank you Alex! 😊
Very good oration Mr. Alex. No boring to watch full video. Go ahead. All the best.
Very insightful
Parayaathirikkaan vayya...
Lokathil pala mathangal undu. But, ellaayidathum problems maathram undaakkunna, bheeshaniyaaya oru matham vere illa..
Aa peru parayan enthina pedikunne ? Dhairyamai parayu , allel avar eniyum nammale mindan anuvadhikilla
Eee madham lokath Ellavidem inddd @@phantomgamingignt6275
Allathe oru raajythil othungi Irikunna matham alla
not only the one but there are so many.........
Sree kumare America kaalunakkaanum Njangal aarum Poyittilla
Reality Sherikkum Enthhaaaaa preshnam ennu kandu Pidikku
@@Miya_Bhaiiiaaranu Americayude kaalu nakkan poyath?
@@tonystark2576 many countries,,
Support cheytha Ukraine avastha Enthayi
Thanks Alex 🎉🎉🎉
New updation gaza vedio. Cheyyo
Super sir .. Very good explanation sir and many unknown details are explained. The Iranian link is clearly mapped... Thank you sir.
Thank you so much sir
kidu❤
What you said is absolutely correct. Very informative. Congratulations.
Thank you
Was waiting for this👍🏼
Very informative.....
Thanks for sharing
Excellent explanation mate👌. No TH-camr can beat you in this. I never miss a single video of yours. You are a gem when explaining history and current affairs.
Thank you
കൂടെ നിന്നതിനു പഞ്ചാബി മുസ്ലിംകൾക്കും പാർസി ജിന്നക്കും കിട്ടിയ ബ്രിട്ടീഷ് സമ്മാനം ആണ് പാകിസ്ഥാൻ, അത് ശരിക്കും punjab വിഭജനം ആയിരുന്നു. Non മുസ്ലിം പഞ്ചാബികൾ അഥവാ സിഖ്‌കാരും സായിപ്പിന് കട്ടക്ക് കൂടെ നിന്നെങ്കിലും രാജ്യം കിട്ടിയില്ല, ഇന്ത്യൻ യൂണിയൻ ഇൽ ലയിക്കേണ്ടി വന്നു.
Pashtun, Punjabi രണ്ടു വിഭാഗം പാകിസ്ഥാനിൽ ഉണ്ടെങ്കിലും പഞ്ചാബികൾ ആണ് ഭൂരിപക്ഷം.
Well explained.
Thank you🙏
Nice explanation. Keep going bro👍👍👍👍👍
Thank you
👍🙏good explanation 🙏
excellent Alexi. Thank you for explaining.
Good information 🥰🥰🥰👍👍👍
Expected video... Alexplain ❤❤❤❤🙏🙏🙏🙏🙏
Thank you
Very good and truthful
Superb video 🎉🎉🎉🎉
crystal clear💯💯
Thank you
Please make a vedio about WAQF board and its rights
Can u pls explain german election system and detailed information about AFD party thank u
പ്രഭാഷണത്തിൽ ആവശ്യമില്ലാത്ത സ്ഥാനങ്ങളിൽ " വേണ്ടി"
കടന്നു വരുന്നു. പുതുതലമുറയിൽ അധികമായി കയറിയതാണിത്.' അരോചകമാണത്. ഉദാ :-
"മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കാം" ഇവിടെ എന്തിനാണ് "വേണ്ടി " ചേർക്കുന്നത്?
Good information
Sir njan nigalude kas class othiri kettitund,very helpful, worth listening....Are u a kas aspirant?
Thank you… I was an aspirant
@@alexplainworld history,Ancient Indian history series nallatharunnu🙂.....plz make more videos it will be very helpful..🙏.ennu next notification wait cheyunna oru KPSC aspirant ☹️
Good explanation..
Clear ❤
Very Good Expln
ഇവന്മാർ അടിച്ച് തുലയട്ടെ, അല്ലാത്തപക്ഷം മറ്റുള്ളവർക്ക് ഒരു തലവേദനയായിരിക്കും.
Please give An Introductions about Zitizen It shoud be 100 true...thanks.
Informative 👌 Thanks ❤
Wonderful Alex. Clear, concise and educational
Good explain
Only u said in Kerala true news updater u have good knowledge and education ❤ great job
Great video!