ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"ഭർത്താവിന്റെ ശമ്പളം ഭാര്യയുടെ കൈയിൽ കൊടുത്തെന്ന് വെച്ച് കൊച്ചാവുക ഒന്നുമില്ല"| Urvashi | Bharya

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023
  • "There is nothing wrong with giving the husband's salary in the hands of his wife."| Jagadeesh | Urvashi | Jagathy |
    Bharya is a 1994 Indian Malayalam-language film, directed by V. R. Gopalakrishnan and produced by B. Sreekantan.[1] The film stars Jagadeesh and Urvashi in lead roles.[2] The film had musical score by SP Venkitesh.
    Haridas, who is the sole breadwinner of his family, leads a happy life. However, problems start brewing when he marries a girl with a different outlook towards life.

ความคิดเห็น • 52

  • @ThoughtsbyGopika
    @ThoughtsbyGopika 4 หลายเดือนก่อน +26

    Urvashi choikune kure questions valid anu😂

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +86

    സാലറി ഭർത്താവ് തന്നെ സൂക്ഷിക്കണം അതാണ് നല്ലത് 🤗

    • @sne6553
      @sne6553 4 หลายเดือนก่อน +7

      Atentha bharya sookshichal pblm??

    • @Dhyaam5989
      @Dhyaam5989 3 หลายเดือนก่อน +4

      It depends on spending habits of people. Households karynglum finance okke bharya aan nannayi nokkune enkil Bharya ude kayyil thanne aan salary ude part kodukkane

    • @sulthantejinn
      @sulthantejinn 3 หลายเดือนก่อน +2

      @@sne6553urvashi avalude shambalam bharthavinte kayyolano korukkunnathu…allaloo…athra purpgamana vadam parayunna until vashi avarude salary avarude ishtathinu spend cheythu….bharthavinteth avarkk avarude ishtathinu ammaye elpikan padilla alle😂

    • @TuneTube11
      @TuneTube11 3 หลายเดือนก่อน +2

      ക്യാഷ് ഉണ്ടാക്കാൻ അറിയാം എങ്കിൽ സൂക്ഷിക്കാനും അറിയാം 🥰👍

    • @princessmiacara
      @princessmiacara หลายเดือนก่อน

      Po duranthame

  • @sparandines7227
    @sparandines7227 ปีที่แล้ว +17

    Old is Gold❤️

  • @ANSR26
    @ANSR26 3 หลายเดือนก่อน +12

    അല്ല ഒരു കാര്യം ചോദിച്ചോട്ടെ. ജഗദീഷ് ഒരു college അധ്യാപകനല്ലേ.എന്നിട്ടും സ്വന്തം അനിയത്തിക്ക് ഒരു സാരി വാങ്ങി കൊടുക്കാൻ കഴിവില്ലേ. സ്വന്തമായി നല്ലൊരു സാരി ഇല്ലാത്തത് കൊണ്ടല്ലേ അവർക്ക് ചേട്ടത്തിയോട് ചോദിക്കേണ്ടി വന്നത്. ഈ പ്രശ്നം മുഴുവൻ ഉണ്ടായത്.

  • @Barrister07
    @Barrister07 ปีที่แล้ว +61

    Pandathe new gen film. Aa salary kettiyonte kaiyil thanne irunnal entha 😊

    • @opinion...7713
      @opinion...7713 ปีที่แล้ว +5

      Atu okke vaangi vakkendatu wife aanu...

    • @lovemalakha6904
      @lovemalakha6904 ปีที่แล้ว +4

      ​@@opinion...7713 എന്തിനു

    • @Barrister07
      @Barrister07 ปีที่แล้ว +6

      @@opinion...7713 അല്ല കവി ഇപ്പോഴും പണ്ടത്തെ കാലത്ത് തന്നെയാണോ

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      @@Barrister07 aanengil ?

    • @Barrister07
      @Barrister07 ปีที่แล้ว +3

      @@opinion...7713 aanenkil kaiyil vechondirunno

  • @skyland0
    @skyland0 4 หลายเดือนก่อน +17

    ഭാര്യയുടെ കയ്യിൽ ആണ് അല്ലെങ്കിലും ശമ്പളം മുഴുവൻ കൊടുക്കേണ്ടത്..... എങ്കിലേ പണം സൂക്ഷിക്കാൻ കഴിയൂ.... ☝️☝️☝️☝️

    • @sruthisree8397
      @sruthisree8397 3 หลายเดือนก่อน +4

      Accountil itta mathy aaarano sambadhikkunath avarude accountil .ennit parasparam opinion chodich chilav cheyyuka

    • @aysha6358
      @aysha6358 3 หลายเดือนก่อน +2

      Avarude salary aarkum kodukaade swantham handle cheyuka

  • @thazzansari2911
    @thazzansari2911 ปีที่แล้ว +18

    Jagadeesh nu entho kuzapam undu.. 😂.. Salary kitumbol ellarkum orupole dress edukkande..parents num sis num wife num..

    • @LoveFootball-143
      @LoveFootball-143 4 หลายเดือนก่อน +2

      അത് സിനിമ കണ്ടാലേ മനസ്സിലാകൂ. ഈ scene നു മുൻപ് പെങ്ങൾക്ക് കൂട്ടുകാരിയുടെ കല്യാണത്തിന് പോവാൻ നല്ല സാരിയൊന്നും ഇല്ലാതെ ഉർവശിയുടെ കഥാപാത്രത്തോട് സാരി കടം ചോദിച്ചിട്ട് കൊടുക്കാതെ insult ചെയ്യുന്ന ഒരു incident ഉണ്ട്. അതുകൊണ്ടാ jagadeesh അങ്ങനെ വാങ്ങി കൊടുക്കുന്നെ

    • @sne6553
      @sne6553 4 หลายเดือนก่อน

      ​@@LoveFootball-143Jagadeesh nte character nu nalla joli ullatalle.. nerathe thanne saree okk vaangi kodthu koodernno.

  • @housewife12345
    @housewife12345 ปีที่แล้ว +20

    ദേ ആ പുതിയ സാരി ഉടുത്തു തുക്കുന്നു വീട്ടിൽ ഉടുക്കുവാണോ

  • @Athira286
    @Athira286 8 หลายเดือนก่อน +8

    Ente chettante salary father in law aanu vegikunnath.ath mother in lawyude kayil kodukkum

    • @Anjusreeju1
      @Anjusreeju1 4 หลายเดือนก่อน +2

      😂

    • @Dhyaam5989
      @Dhyaam5989 3 หลายเดือนก่อน +2

      Adipoli

    • @bettas7897
      @bettas7897 3 หลายเดือนก่อน +1

      😂

    • @WooHooLaLa
      @WooHooLaLa 2 หลายเดือนก่อน +2

      Chettante chechyude salary??!!

  • @nykk812
    @nykk812 ปีที่แล้ว +14

    Jagadeeshinte oroo koprayam