"നീ ഒരു മനുഷ്യ സ്ത്രീയാണോ... " | Jagadeesh ,Urvashi Movie | Bharya

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 45

  • @Sreemov12
    @Sreemov12 ปีที่แล้ว +85

    ഇത് പോലെ ഉള്ള കുടുംബബന്ധങ്ങളുടെ തീവ്രത പറയുന്ന ചിത്രങ്ങൾ ഇന്ന് ഇല്ല ❤

  • @saraladevi8262
    @saraladevi8262 4 หลายเดือนก่อน +7

    പഴയ ഉർവ്വശിയും ഇന്നത്തെ ഉർവ്വശിയും എന്ത് വ്യത്യാസം.

    • @thelady6968
      @thelady6968 3 หลายเดือนก่อน +1

      ഞാൻ എപ്പോഴും അതാണ് ശ്രദ്ധിക്കുക

  • @IcarusLife
    @IcarusLife 11 หลายเดือนก่อน +57

    Innu ingane oru movie release cheyyan vare aarkum kazhiyilla. Itharam bad content ulla movies inn release cheyyan pattatha condition vare nammal ethiyathil I'm so happy, ❤

    • @anandu.s6886
      @anandu.s6886 6 หลายเดือนก่อน +2

      ഫുൾ മൂവി kanena

  • @saranyavijay5212
    @saranyavijay5212 11 หลายเดือนก่อน +40

    Urvasi s character is awesome.. ❤❤ bharyaa❤

  • @ushaushafranics3557
    @ushaushafranics3557 11 หลายเดือนก่อน +23

    ഉർവശി ചേച്ചി സൂപ്പർ ❤❤❤❤❤❤🎉🎉

  • @lekhanair7809
    @lekhanair7809 ปีที่แล้ว +187

    Such toxic content. Men's ego at supreme. I didn't find anything wrong with Urvashi's point. She is absolutely correct in every aspect.

    • @96323924
      @96323924 11 หลายเดือนก่อน +23

      ഭർത്താവിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്ക്

    • @minnanajeebmamoc4251
      @minnanajeebmamoc4251 11 หลายเดือนก่อน +1

      Best kannu

    • @Woodpecker730
      @Woodpecker730 11 หลายเดือนก่อน +3

      Best😂😂

    • @arya-ch3os
      @arya-ch3os 11 หลายเดือนก่อน +9

      @lekhanair7809 film full kandu noku...pengale patti naatukaaru paranjapol husband ne eripiri ketuna scene oke und...karma thirichadichatha😂

    • @anakhaps2939
      @anakhaps2939 11 หลายเดือนก่อน +9

      U need to watch the full movie...not just a scene and judge then judge the character...the female character is the toxic one

  • @Coolgirl-sn4bv
    @Coolgirl-sn4bv 5 หลายเดือนก่อน +6

    Mistake is there in male and female lead's parts in these film. None can say either is 100% crct. But male ego and insecurities were supported and urvashi's maistakes were clearly pointed as mistakes. That is wrong abt this movie👍🏼

  • @anishabhadran5437
    @anishabhadran5437 6 หลายเดือนก่อน +10

    Here urvazhis in laws are nice. IN Such case helping them us good. Bt as per the present scenario every lady should be financially independent

  • @timetravel099
    @timetravel099 6 หลายเดือนก่อน +7

    @4:57 ath point😂😂😂

  • @kathal53
    @kathal53 11 หลายเดือนก่อน +25

    Urvashi paranjathaa evde sheri

  • @arathidinesan6061
    @arathidinesan6061 ปีที่แล้ว +57

    Eeee filimil urvashi great ane.ethil entha problem.

    • @thaznifathima9709
      @thaznifathima9709 ปีที่แล้ว

      Athe

    • @kukku989
      @kukku989 ปีที่แล้ว

      Athe

    • @dhyankrishna9561
      @dhyankrishna9561 11 หลายเดือนก่อน +5

      Filim muzhuvan kandittu vimarsichal pore

    • @abhijithas1015
      @abhijithas1015 10 หลายเดือนก่อน

      Ninte swantham തന്ത ചാവാൻ കിടക്കുമോ അനിയൻ വന്നു കാര്യം പറഞ്ഞിട്ടും നിന്റെ ഭാര്യ മനഃപൂർവം ടൂർ പോവാൻ വേണ്ടി ആ കാര്യം മറച്ചു വെച്ചാൽ നീ പിന്നീട് തന്ത ചത്തു എന്ന് വീട്ടിൽ പോകുമ്പോൾ മാത്രം അറിഞ്ഞാൽ തുള്ളി dance കളിക്കുമോ

    • @Fasisithara-iq2uw
      @Fasisithara-iq2uw 5 หลายเดือนก่อน

      Kudumbam veerpeduthi pokunnathano nallath enn parayunne

  • @Shihab-vk9lf
    @Shihab-vk9lf 9 วันที่ผ่านมา

    Ammeyum achsneum ettat vsnnal egganirikum

  • @timetravel099
    @timetravel099 5 หลายเดือนก่อน +12

    @5:09 ലവൾ ഒന്നാന്തരം ഫെമിനിച്ചി തന്നെ. ഭർത്താവ് വേറെ ഒരു പെണ്ണിന്റെ കൂടെ നടക്കുന്ന കാര്യം പറഞ്ഞാൽ പോലും മഹാ മോശം. പക്ഷെ അവൾ ഒരുത്തന്റെ കൂടെ കറങ്ങി നടക്കുന്നത് ആരും സംശയിക്കാൻ പാടില്ല 😂😂😂😂

  • @hasnaazharfathima9443
    @hasnaazharfathima9443 4 หลายเดือนก่อน +2

    @4.50

  • @ushamohanan4543
    @ushamohanan4543 11 หลายเดือนก่อน +10

    A bag ,athil onnumillayirikum

    • @fairyfemna9828
      @fairyfemna9828 3 หลายเดือนก่อน

      Enn aswasikaam 😂❤

  • @unnir5037
    @unnir5037 2 หลายเดือนก่อน +2

    ഇപ്പൊ ഇങ്ങനത്തെ മൂവി ഇറക്കാൻ 10 തവണ ആലോചിക്കും പേടിക്കും ...സ്ത്രീത്വം അപമാനിച്ചു എന്ന് പറഞ്ഞു സ്ത്രീകൾ കാണാതിരിക്കും ..അത്രയ്ക്ക് ടോക്സിക് എന്നാലോ..ഇപ്പോഴത്തെ വംശം

    • @babishasushanth2944
      @babishasushanth2944 11 วันที่ผ่านมา

      അവസാനം അങ്ങനെ തന്നെ ആയല്ലേ ഇപ്പോഴും കൂടുതൽ അടുപ്പം കാണിച്ചു കുടുംബത്തിലേക്ക് ഒരാൾ വരുന്നുണ്ടേ അത് സൂക്ഷിക്കുക തന്നെ വേണം അവരുടെ ഉദ്ദേശം വേറെ തന്നെ ആണ്

  • @vineethanarayanan6033
    @vineethanarayanan6033 7 หลายเดือนก่อน +2

    Urvashi is quite egoistic