"ലോക്കറിൽ ഇരുന്ന സ്വർണം മുഴുവനും അപ്പുറത്തെ അദ്ദേഹത്തിന് എടുത്തു കൊടുത്തിരിക്കുന്നു"Ayalathe Adheham

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 104

  • @byjunl
    @byjunl 7 หลายเดือนก่อน +58

    എത്ര കണ്ടാലും മതിവരാത്ത സിനിമകൾ

  • @vavachiiii2092
    @vavachiiii2092 4 หลายเดือนก่อน +46

    ഇതുപോലെ ആണ് ഇപ്പൊ whatsup സ്റ്റാറ്റസ് അതുപോലെ ഫേസ്ബുക്... മറ്റുള്ള ജീവിതം നോക്കി അതുപോലെ ആവണം എന്ന് തോന്നൽ 🥴

  • @gopikagopika1855
    @gopikagopika1855 7 หลายเดือนก่อน +141

    ഇതൊക്കെയാണ് പടം ❤❤

  • @joshyek4098
    @joshyek4098 หลายเดือนก่อน +8

    ഇത് കണ്ടപ്പോൾ സിദ്ദിക്ക് എഥാർതത തനി സ്വഭാവം സിനിമയിലും ജീവിതത്തിലും

  • @ushaushafranics3557
    @ushaushafranics3557 7 หลายเดือนก่อน +18

    Adipoli, super, movie❤😊

  • @alenmathews
    @alenmathews 7 หลายเดือนก่อน +229

    ഇന്ന് ഇത് കാണുമ്പോൾ ഞാൻ മിസ്സ് ചെയ്യുന്നത്, അന്നത്തെ കുടുംബ ചിത്രങ്ങളിൽ എന്ത് വഴക്ക് ഉണ്ടായാലും അതൊക്കെ പറഞ്ഞ് തീർത്ത് തെറ്റ് മനസ്സിലാക്കി ഭാര്യയും ഭർത്താവും ഒരുമിക്കുന്നത് ആയിരുന്നു ക്ലൈമാക്സ്, മറ്റൊരു തരത്തിൽ പറഞ്ഞാല് സമൂഹത്തിൽ നല്ല സന്ദേശം നൽകുന്ന സിനിമകൾ..... ഇന്ന് Divorce എന്നത് ഗ്ലോറിഫൈ ചെയ്യപ്പെടുകയാണ്, ഒരു ചെറിയ അനിഷ്ടം പോലും സഹിക്കാൻ നിൽക്കാതെ വീട് ഉപേക്ഷിച്ച് ഇറങ്ങുക അല്ലെങ്കിൽ അവിഹിതബന്ധം തേടുക എന്നിട്ടത് ന്യായീകരിക്കുക, ചുരുക്കി പറഞ്ഞാല് കുടുംബം ശിഥിലമാക്കാൻ വേണ്ടി ഉള്ള സിനിമകൾ ആണ് ഇന്ന്

    • @Angel_________of___memories
      @Angel_________of___memories 7 หลายเดือนก่อน +124

      ചേട്ടൻ "jaya jaya jaya he" സിനിമ കണ്ടിട്ടുണ്ടോ..? അതിലും ഡിവോഴ്സ് ചെയ്യാതെ ആ പെൺകുട്ടി എല്ലാം മറന്ന് അയാളെ കൂടെ തന്നെ നിൽക്കണം എന്നാണോ പറഞ്ഞു വരുന്നേ? ഡിവോഴ്സ് ചെയേണ്ടവരെ ചെയ്യാ തന്നെ വേണം... കുടുംബത്തിന് വേണ്ടി സഹിച് അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നതിൽ അല്ല കാര്യം.. കിട്ടിയ ജീവിതം സന്തോഷത്തോടെ ആണോ ജീവിച്ചോണ്ട് ഇരിക്കുന്നെ എന്ന് ആണ് നോക്കേണ്ടത്... മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നതിൽ എന്ത് കാര്യം ആണ് ഉള്ളത്

    • @nima-cy2gz
      @nima-cy2gz 7 หลายเดือนก่อน +13

      Ok chetta, itrem snehich nadanit ee character enthinaakum ah ladyod ingane aduppam thonniye. Innathe filmsil athine koodi ulpeduthy aanu parayunne. Ee films kaanumbol ithokke cheythaalum kurach vazhak okke ittittalum pinnem onnich pokendath thanne anenna msg alle kittunne

    • @alenmathews
      @alenmathews 7 หลายเดือนก่อน

      @@Angel_________of___memories അത് തന്നെയാണ് ഞാൻ പറഞ്ഞത് , divorce പ്രൊമോട്ട് ചെയ്യാൻ വേണ്ടി എടുക്കുന്ന സിനിമകൾ ആണ് ഇന്ന് അധികവും ഇറങ്ങുന്നത്. കല്ല്യാണം , ഫാമിലി ഇതൊക്കെ ദുരന്തം വിതക്കാൻ വേണ്ടി മാത്രം ഉള്ളതാണ് എന്ന് തോന്നിപ്പിക്കുന്ന WOKE അജണ്ട പരത്താൻ ഉള്ള സിനിമകൾ.....

    • @alenmathews
      @alenmathews 7 หลายเดือนก่อน +14

      @@nima-cy2gz അന്യസ്ത്രീ ആയിട്ട് വഴിവിട്ട ബന്ധം തേടിയ കഥാപാത്രത്തിൻ്റെ ന്യായീകരണം , അല്ലേ..... തെറ്റുകൾ തിരുത്തി പങ്കാളിയോട് വിശ്വസ്തത പുലർത്തി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ആണ് അന്നത്തെ സിനിമകളിൽ പറഞ്ഞിരുന്നത്....

    • @noorpmna3826
      @noorpmna3826 7 หลายเดือนก่อน

      ഇന്നത്തെ ഭാര്യ മാർക്ക് ഭ്രാന്ത്‌ ഇല്ല ഇങ്ങനെ ത്തെ ഭർത്താക്കൻ മാരെ വെച്ച് പൊറുപ്പിക്കാൻ..അന്നത്തെ ഭാര്യമാർ ആയിരുന്നുഎല്ലാം സഹിച്ചും കുടുംബം മുന്നോട്ട് കൊണ്ട് പോയിരുന്നത്

  • @NeenuJithin-gp5iw
    @NeenuJithin-gp5iw 5 หลายเดือนก่อน +34

    ഗൗതമിട സഹോദരനെ ജയറാം എടുത്തു എറിഞ്ഞത് 😂😂

    • @SaleenaTk93
      @SaleenaTk93 2 หลายเดือนก่อน +2

      Adiude thurakkil athu sradichilla

  • @CCP2024P
    @CCP2024P หลายเดือนก่อน +3

    THIS EXACTLY SIDDIQUE!!!!!!!
    HE HAS VERN ACTING ALL HIS LIFE AND NOW THE TRUTH /HELMET CAME OUT!!

  • @SanishmaC
    @SanishmaC 7 หลายเดือนก่อน +15

    സൂപ്പർ മൂവി ❤❤

  • @jayaprasadk.m71
    @jayaprasadk.m71 7 หลายเดือนก่อน +19

    Ayalathe addheham

  • @sankarspadmanabhan7206
    @sankarspadmanabhan7206 7 หลายเดือนก่อน +13

    Good class film

  • @harikumar-vn5tc
    @harikumar-vn5tc 7 หลายเดือนก่อน +14

    Aliyan oru adiyum koduthitt pooda annum paranj oru thall thalli 😂😂😂

  • @s___j495
    @s___j495 4 หลายเดือนก่อน +3

    12:34 bgm vere level❤️🤍

  • @sajeeshvin
    @sajeeshvin 4 หลายเดือนก่อน +1

    One of the best malayalam movie

  • @dr.veena_sabu
    @dr.veena_sabu 7 หลายเดือนก่อน +48

    This movie is a mountain of red flags

    • @hyhy7478
      @hyhy7478 7 หลายเดือนก่อน +5

      Ath comment section ile anugalk manailakula

    • @user-yk5lv8iw8x
      @user-yk5lv8iw8x 4 หลายเดือนก่อน +3

      Yes 😂 full of outdated toxic crap like most of Rajasenan/ Jayaram movies of the 90s..!!

    • @akhilmc9388
      @akhilmc9388 2 หลายเดือนก่อน +5

      A similar situation happened in my area a year ago. A woman gave all her money, including the money her husband sent from abroad, to a colleague. When her husband returned hom after an year,she asked her colleague for the money back, but he refused to return it. Tragically, the woman ended up committing suicide

    • @akashaashokan
      @akashaashokan หลายเดือนก่อน

      There are red flags… because it’s a movie from 1992. Whatever you see today will be red flags after 20 years.
      But the movies intention and the message is the important at the end of the day and i think that’s on point

    • @akashaashokan
      @akashaashokan หลายเดือนก่อน

      @@hyhy7478 Njan ithinte comment sectionil oralum bharyaye thallanm ennonnm ezhuthiyath kandittilla… pine chechi enthanee prayunnath…. Mattullavarude personal space ilek ethinokkunnathine vimarshichum athupole Husband nte kashapatne padinem pattiyum, aa samayath help cheyyatha wife ne pattiyum anu njan comment kandath… I don’t see any red flags there.

  • @ironman0181
    @ironman0181 4 หลายเดือนก่อน +9

    Siddiq wife is gorgeous

    • @dr.umakrishnaprasad
      @dr.umakrishnaprasad หลายเดือนก่อน

      Vaishnavi. Grand daughter of popular Telugu actress Sowkar Janaki

    • @kumarsajilesh7778
      @kumarsajilesh7778 หลายเดือนก่อน

      @@dr.umakrishnaprasad Oh. she acted in Aham also right?

  • @Reddevil366
    @Reddevil366 7 หลายเดือนก่อน +33

    4:34 റിയാലിറ്റി ആണ് ജീവിതത്തിന്റെ

  • @milanbobby5651
    @milanbobby5651 2 หลายเดือนก่อน +2

    അപ്പോൾ ഈ കാണിച്ചതൊക്കെ സ്നേഹമായിരുന്നോ 🤭🤭🤭

  • @akhilmc9388
    @akhilmc9388 2 หลายเดือนก่อน +1

    A similar situation happened in my area a year ago. A woman gave all her money, including the money her husband sent from abroad, to a colleague. When her husband returned home from abroad, she asked her colleague for the money back, but he refused to return it. Tragically, the woman ended up committing suicide."

    • @sanub4830
      @sanub4830 หลายเดือนก่อน

      So sad 😢 at which place?

  • @linujacob3185
    @linujacob3185 6 หลายเดือนก่อน +5

    ഗൗതമി ജയറാം 😂😂😂

  • @AishwaryaPj-v2e
    @AishwaryaPj-v2e 7 หลายเดือนก่อน +17

    Avasanam thilakan entha paranchath? 11:27

    • @lalarona9134
      @lalarona9134 7 หลายเดือนก่อน +24

      അയാളെ സിനിമയിൽ ബാങ്ക് മാനേജർ അല്ലേ അപ്പോൾ ആ രീതിയിൽ സംസാരിച്ചതാണ് ആ ചെക്ക് ബൗൺസ് ആയി എന്നാണ് പറയുന്നത് അതായത് ചെക്ക് പൈസ ഇല്ലാതെ മടങ്ങി എന്ന് പറയില്ലേ അത് തന്നെ. എന്ന് വെച്ചാൽ പറ്റിക്കപ്പെട്ടു എന്നർത്ഥം

    • @MrViveksivan
      @MrViveksivan 6 หลายเดือนก่อน

    • @ResmiDeepu-qn7rc
      @ResmiDeepu-qn7rc 6 หลายเดือนก่อน +1

      ​@@lalarona9134ithilum vrithi ayi arum.paranj tharilla

  • @deepaksivasankaran5657
    @deepaksivasankaran5657 6 หลายเดือนก่อน +7

    @4.00 കരഞ്ഞ് പോകും

  • @KeeleriAchu23
    @KeeleriAchu23 7 หลายเดือนก่อน +36

    Technically that's her gold

    • @yellowroses5686
      @yellowroses5686 7 หลายเดือนก่อน +2

      🙏

    • @silvereyes000
      @silvereyes000 7 หลายเดือนก่อน +53

      But lending it to someone outside family without informing anyone in the family is not very prudent. What if that person cheats? No one can support because no one knows. Probably there won't be any agreement also.. freedom and common sense are different

    • @BlastersFC
      @BlastersFC 6 หลายเดือนก่อน +2

      agree​@@silvereyes000

    • @nikhilsadanandan393
      @nikhilsadanandan393 2 หลายเดือนก่อน

      4.00 മിനുട്ടിൽ ജയറാം പറയുന്നത് ശ്രദ്ധിച്ചു കേൾക്കൂ...

    • @KeeleriAchu23
      @KeeleriAchu23 2 หลายเดือนก่อน +1

      ​@@silvereyes000 still her gold. Doesn't change that fact.

  • @emperor..837
    @emperor..837 7 หลายเดือนก่อน +36

    ഇങ്ങനത്തെ പിഴച്ച പെണ്ണുങ്ങൾ ഉണ്ട്... 😏

    • @meeratheartist
      @meeratheartist 6 หลายเดือนก่อน +54

      സിദ്ദിക്കിന്റെ ക്യാരക്റ്റർ പോലത്തെ പിഴച്ച ആണുങ്ങളും 😏

    • @sanilkumar7326
      @sanilkumar7326 4 หลายเดือนก่อน +4

      കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങാനും ആളുണ്ടാകും....

    • @SaraSara-xu5hu
      @SaraSara-xu5hu 4 หลายเดือนก่อน

      ആണും പെണ്ണും കുടെയെ പിഴക്കാൻ പറ്റൂ.. ഒറ്റക്ക് എങ്ങനെയാ, അല്ലേല് gay ആയി പിഴക്കനം

    • @bodhu4u
      @bodhu4u 4 หลายเดือนก่อน

      😅

    • @sharunkk3399
      @sharunkk3399 4 หลายเดือนก่อน +1

      Ennalum Nala look ulla bharyane ozhuvakki aaa kelavide koode ayye😂😂😂

  • @Bhagyum
    @Bhagyum 3 หลายเดือนก่อน +1

    Sthreekal ellam mannabudhikal anennum common sense teere illatavaranennum manusilakki tanna manoharamaya oru chithram

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 หลายเดือนก่อน +16

    ഗൗതമി ജയറാം

  • @blackwhitechannel8225
    @blackwhitechannel8225 หลายเดือนก่อน

    Movie name

    • @sanub4830
      @sanub4830 หลายเดือนก่อน

      Ayalthe atheham

  • @mirashk2841
    @mirashk2841 2 หลายเดือนก่อน

    Avarathikal😂