കടയിൽ നിന്ന് ഇനി സോപ്പ് വാങ്ങേണ്ട 2 ചേരുവ വെച്ച് കുറഞ്ഞ ചിലവിൽ ഇഷ്ട്ടം പോലെ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 215

  • @mubashirmonu8751
    @mubashirmonu8751 ปีที่แล้ว +80

    ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്

    • @leenajohn18
      @leenajohn18 ปีที่แล้ว +5

      ഒരു സോപ്പ് എത്ര നീരിനാണ് ഉപയോഗിച്ചത്.

    • @kalyanikalyanilayi6204
      @kalyanikalyanilayi6204 10 หลายเดือนก่อน +2

      🎉

    • @johncheriyan3024
      @johncheriyan3024 10 หลายเดือนก่อน +1

      À

    • @shehzinkt6980
      @shehzinkt6980 10 หลายเดือนก่อน +1

      👍

    • @sudhanethaji1263
      @sudhanethaji1263 10 หลายเดือนก่อน

      ​@@kalyanikalyanilayi6204suppersope 8:32

  • @sreerag2621
    @sreerag2621 9 หลายเดือนก่อน +7

    കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊

  • @shifah981
    @shifah981 ปีที่แล้ว +22

    Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶

  • @chinmayiunnikrishnan1580
    @chinmayiunnikrishnan1580 10 หลายเดือนก่อน +3

    ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ

  • @fathimamajeed2140
    @fathimamajeed2140 11 หลายเดือนก่อน +5

    . ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.

  • @stenysunny6677
    @stenysunny6677 18 วันที่ผ่านมา

    Njan undaki chechi nannayi vannuto thank you chechi

  • @susanabraham4
    @susanabraham4 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി

  • @CreapyCrazy
    @CreapyCrazy 8 หลายเดือนก่อน +1

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.

  • @ShanasafeerShanasafeer
    @ShanasafeerShanasafeer 10 หลายเดือนก่อน +4

    Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍

  • @pushpabharathan9142
    @pushpabharathan9142 8 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍

  • @user-et1fb7xk3h
    @user-et1fb7xk3h 10 หลายเดือนก่อน +1

    Super njanum cheyithu nokki adipoli

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +7

    വളരെ useful വീഡിയോ 👌🏻👌🏻
    തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼

  • @JayaMaheh
    @JayaMaheh 2 หลายเดือนก่อน

    Nmmle pole pavangalk undaakaan elupam💓💓💓💓

  • @satheeshkumaras1330
    @satheeshkumaras1330 3 หลายเดือนก่อน

    Super, ❤
    Soap ishttapettu❤

  • @user-ib2oc1zh8p
    @user-ib2oc1zh8p ปีที่แล้ว +1

    Super njan try cheaidhu nokksm

  • @user-ng9wu8pm3e
    @user-ng9wu8pm3e 9 หลายเดือนก่อน +1

    Supper ann ttoo

  • @SunilaJobi
    @SunilaJobi ปีที่แล้ว +8

    ഇഷ്ടപ്പെട്ടു - നല്ല idea

  • @MuhammadAdil-nn3hr
    @MuhammadAdil-nn3hr 9 หลายเดือนก่อน +1

    Sett anu

  • @Kingragnor-wm9pu
    @Kingragnor-wm9pu ปีที่แล้ว +1

    Sooper. ...njan ee soap undakkiyittundu ethe...pole...
    👍

  • @ambisvlog4227
    @ambisvlog4227 11 หลายเดือนก่อน +1

    അടിപൊളി ഞാനും ഉണ്ടാകും

  • @ummuhabeebaek6323
    @ummuhabeebaek6323 10 หลายเดือนก่อน +4

    ഉണ്ടാക്കി നോക്കാം

  • @molumolu7153
    @molumolu7153 2 หลายเดือนก่อน

    Ethaaa... sooopprrr...

  • @moluttyvlog9065
    @moluttyvlog9065 9 หลายเดือนก่อน +2

    ഉണ്ടാക്കി നോക്കണം😊

  • @molumolu7153
    @molumolu7153 2 หลายเดือนก่อน

    Ethaa oru nalla hair dye paranju tharavooo..

  • @labeebp6402
    @labeebp6402 ปีที่แล้ว +2

    Nannaitund

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +3

    ഗംഭീരം👌🌿🌿🌿👍👥🦋

  • @ansiharshu2043
    @ansiharshu2043 ปีที่แล้ว +3

    Insha allh undakanam.

  • @user-cd1zk6vt4w
    @user-cd1zk6vt4w 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് 👍😊

  • @aadyaaju9017
    @aadyaaju9017 9 หลายเดือนก่อน

    Njanum undakki nokkitt varaaa.....😊😊😊

  • @venugopalan2681
    @venugopalan2681 ปีที่แล้ว +9

    കാണുമ്പോൾ സംഗതി കൊള്ളാം പക്ഷെ താങ്കളുടെ ഓവർ വാചകമടി ബോറടിക്കുന്നു.,

  • @user-ry3ie1gf8c
    @user-ry3ie1gf8c 11 หลายเดือนก่อน +1

    ഇത്ത പൊളിച്ചു thanku so much

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  11 หลายเดือนก่อน +1

      🥰🥰🥰🥰🥰

    • @user-ry3ie1gf8c
      @user-ry3ie1gf8c 11 หลายเดือนก่อน

      ​@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു

  • @sreedevisree7453
    @sreedevisree7453 8 หลายเดือนก่อน

    Enikkum eshttayi

  • @ushadevi8470
    @ushadevi8470 ปีที่แล้ว +1

    Valare. Nalla. Vidio

  • @pleasantmoments1982
    @pleasantmoments1982 10 หลายเดือนก่อน

    Undakki nokaam..

  • @sandalakr3646
    @sandalakr3646 11 หลายเดือนก่อน +1

    നല്ലതാഞാൻഉണ്ടാക്കി

  • @user-vk2zd3rq3x
    @user-vk2zd3rq3x 8 หลายเดือนก่อน

    Njanum undakki adipiliyayi njangal kulikkunnath athukondanippo supparan

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 ปีที่แล้ว +3

    Aaryaveppum manjalum mix cheythu soap undakkamo

  • @rajanv5027
    @rajanv5027 8 หลายเดือนก่อน

    ഞാനും ഉണ്ടാക്കി നോക്കണം

  • @electrocare4373
    @electrocare4373 11 หลายเดือนก่อน +3

    Pears pakaram soap base use chaithal pore?

  • @user-nf6rr3gd1g
    @user-nf6rr3gd1g 8 หลายเดือนก่อน

    Aloverayum thulasiyum onnich undakkan pattuo

  • @hafrashhuda5045
    @hafrashhuda5045 ปีที่แล้ว +1

    Aaruaveppum...thulassiyum.mix.cheyth.sop.undakan.patto

  • @fidhafinu6055
    @fidhafinu6055 10 หลายเดือนก่อน +3

    Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്

  • @balanrvv4468
    @balanrvv4468 9 หลายเดือนก่อน

    ഉണ്ടാക്കും

  • @Pathuponnu107
    @Pathuponnu107 9 หลายเดือนก่อน +1

    Eth choodode thanne ee pathrathilek maatano settakan plz reply

  • @sajitharasheed545
    @sajitharasheed545 6 หลายเดือนก่อน

    എനിക്കു o. ഉണ്ടാക്കണം സൂപ്പർ. ആയിട് ഉണ്ട്

  • @shijinim2974
    @shijinim2974 10 หลายเดือนก่อน +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @shahidhashafeeq9924
    @shahidhashafeeq9924 10 หลายเดือนก่อน +2

    Supper ❤❤❤

  • @sahadbhai6588
    @sahadbhai6588 2 หลายเดือนก่อน

    Bittoot bathing sop akkanam

  • @sunithapg792
    @sunithapg792 8 หลายเดือนก่อน +1

    👍👍😀😀

  • @remyaremyat
    @remyaremyat 10 หลายเดือนก่อน

    Nan soap undaki super 🎉🎉❤

  • @Bhadra962
    @Bhadra962 7 หลายเดือนก่อน

    Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo

  • @MumthasshajuShaju
    @MumthasshajuShaju 3 หลายเดือนก่อน

    ലാഭം 😍😍

  • @sumeshacrevu4592
    @sumeshacrevu4592 7 หลายเดือนก่อน

    Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ

  • @gishmac8117
    @gishmac8117 11 หลายเดือนก่อน +1

    Super

  • @rugminikrishnan1630
    @rugminikrishnan1630 11 หลายเดือนก่อน +1

    വളരെ നല്ല കാര്യമാണ്

  • @ashasebastian3246
    @ashasebastian3246 10 หลายเดือนก่อน +2

    Sop pers thanneveno

  • @user-go1in7jd7m
    @user-go1in7jd7m ปีที่แล้ว +2

    വേപ്പിലയുടെ സോപ്പ് കാക്ക റെസിപ്പി ഒരിക്കൽ കൂടി ഇടുമോ ഞാൻ കണ്ടില്ല

  • @sunithapv4459
    @sunithapv4459 11 หลายเดือนก่อน

    Adipoli ithha

  • @athmavidyayoga5436
    @athmavidyayoga5436 4 หลายเดือนก่อน

    Thanks🙏🏼🙏🏼🙏🏼

  • @noorjahannoushad6528
    @noorjahannoushad6528 ปีที่แล้ว +3

    Pearsinu pakaram glisarin ubayoghichhal mathiyo

  • @user-lf9jm1ke5q
    @user-lf9jm1ke5q 10 หลายเดือนก่อน +1

    കുറച്ചു വലിച്ചു നീട്ടാതെ പറഞ്ഞാൽ,നല്ല അവതരണം

  • @nikhilams9878
    @nikhilams9878 8 หลายเดือนก่อน

    Ithu pears soap allathey vere soap kond undakkamo?

  • @sareesha8210
    @sareesha8210 10 หลายเดือนก่อน +1

    Ithaaa oru dbt side effect illaann paranju but pears soap okke kuttikalkk use akkamo???negative ayi kanaruth ath kond chothichatha

  • @MumthazNA-ge8me
    @MumthazNA-ge8me ปีที่แล้ว +10

    ഇനി തുളസി വെച്ച് നോക്കട്ടെ ഇൻശാ അള്ളാ

  • @benadictignatious2626
    @benadictignatious2626 ปีที่แล้ว +3

    Njgal try cheyyum urappe

  • @riswanariswanamuneer4379
    @riswanariswanamuneer4379 7 หลายเดือนก่อน

    Fridgel aanoo vecheee??

  • @user-oh2kx8uc9g
    @user-oh2kx8uc9g ปีที่แล้ว +10

    ഉണ്ടാക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞാ ഉപയോഗിക്കുക

  • @user-le9tz2mp5d
    @user-le9tz2mp5d 10 หลายเดือนก่อน

    Supper i will try

  • @arunimam.s.4215
    @arunimam.s.4215 8 หลายเดือนก่อน

    Pears nu pakaram radhas mathiyakumo?

  • @Pathuponnu107
    @Pathuponnu107 9 หลายเดือนก่อน

    Eth unaggunnilla settavunnilanoke oro ruthar paraunnadalo athukanubo undaakan pedi

  • @Afnanafi-gq8dk
    @Afnanafi-gq8dk 10 หลายเดือนก่อน +1

    Njanum hudaki 👍 adipoli 🧼

  • @jslj6640
    @jslj6640 11 หลายเดือนก่อน +1

    എനിക്ക് ഉണ്ടാക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പറഞ്ഞു തരുമോ

  • @user-cc7tr1iy9x
    @user-cc7tr1iy9x 10 หลายเดือนก่อน

    അതെ ബ്രോ

  • @kennethvargeese9551
    @kennethvargeese9551 11 หลายเดือนก่อน

    Kollam chehi

  • @rajanyvinu5437
    @rajanyvinu5437 ปีที่แล้ว +2

    എത്ര ദിവസം കൂഒളിക്കാൻ പറ്റും.... വേഗം അലിയും എന്ന് തോന്നുന്നു....

  • @jincymanoj3648
    @jincymanoj3648 10 หลายเดือนก่อน

    Fridge il vakkano eth set akkan ?

  • @JameelaJameela-er5th
    @JameelaJameela-er5th 8 หลายเดือนก่อน

    Naanundakumenshallah

  • @kunukunu6978
    @kunukunu6978 9 หลายเดือนก่อน

    Vegam churuki parayuvo chechy

  • @lathasukumaransukumaran778
    @lathasukumaransukumaran778 2 หลายเดือนก่อน

    '❤

  • @user-ry8zw4mc2h
    @user-ry8zw4mc2h ปีที่แล้ว

    Useful.. njan undaki...

  • @sheenajamanikandan9662
    @sheenajamanikandan9662 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് താത്ത ഞാനും ഉണ്ടാക്കിനോക്കട്ടെ 👍

  • @MumthazNA-ge8me
    @MumthazNA-ge8me ปีที่แล้ว +11

    ഞാൻ സോപ്പ് ഫുള്ളും എടുത്തു അതു കാണാണോ ഞാൻ ഉണ്ടാക്കിയത് ശരിയായില്ല

  • @user-gv3ls7us5q
    @user-gv3ls7us5q 10 หลายเดือนก่อน

    Adipoli super ❤

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว

    Ningalude video ellam valare useful aanu.

  • @rethibhan7590
    @rethibhan7590 11 หลายเดือนก่อน

    Soap eathum upayogikavo

  • @shamil9457
    @shamil9457 11 หลายเดือนก่อน +1

    ഇത് ഉണക്കാൻ വെക്കണോ

  • @vishnum3402
    @vishnum3402 9 หลายเดือนก่อน +1

    ചേച്ചി തുളസിയും ആര്യവേപ്പും ഒരുമിച്ചു ചേർക്കാമോ 🤔

  • @ambikasukumaran4805
    @ambikasukumaran4805 11 หลายเดือนก่อน

    ഞാൻ ഉണ്ടാകാറുണ്ട്. Pathrathil ഇത്തിരി വെളിച്ചെണ്ണ തൂത്താൽ. Kathi വേണ്ട വേഗം വിട്ട് porum

  • @shibilya6091
    @shibilya6091 ปีที่แล้ว +1

    Suppar 🎉

  • @user-wc6jr2ht5o
    @user-wc6jr2ht5o 8 หลายเดือนก่อน

    Muka kuru marumo ithaaaa😓

  • @vinithamappalakkal4757
    @vinithamappalakkal4757 ปีที่แล้ว

    Nhan undakkinokki pakshe thatha urappu kuravanu ennnalum ubayogikkunnudu

  • @salinisudhisanasanush3723
    @salinisudhisanasanush3723 10 หลายเดือนก่อน

    👍🏻👍🏻👌👌

  • @sunilan4871
    @sunilan4871 10 หลายเดือนก่อน +1

    ചേച്ചി സൂപ്പർ 👍👍

  • @rehmathbeevi9193
    @rehmathbeevi9193 10 หลายเดือนก่อน

    Currect methed ayyella oru pears poggum njan nddakke but strong ayyella

    • @Adhilayshusworld
      @Adhilayshusworld 8 หลายเดือนก่อน

      ജ്യൂസ്‌ കുറച്ചു എടുത്തു നോക്ക്, ഇനി അതിൽ ഒരു soap കൂടി ഇട്ട് melt ചെയ്തു നോക്കൂ

  • @cookwithmaryam13
    @cookwithmaryam13 9 หลายเดือนก่อน +2

    അടിപൊളി ❤

  • @athira6387-l6k
    @athira6387-l6k 10 หลายเดือนก่อน

    പാത്രത്തിൽ എന്താ തേച്ചത് oil ആണോ അതുപറഞ്ഞില്ലാലോ? Plz rpl

    • @bijuj4816
      @bijuj4816 10 หลายเดือนก่อน

      നെയ്യ് വാസ് ലിൻ ഏതെങ്കിലും

  • @safvankt6564
    @safvankt6564 ปีที่แล้ว +1

    Njan Aarya vepp soapp undakki pakshe loose aayi kattayayi kittiyilla 😢

  • @footballshortsmedia8957
    @footballshortsmedia8957 8 หลายเดือนก่อน

  • @sreeragk5145
    @sreeragk5145 11 หลายเดือนก่อน +6

    👍🏼👍🏼അടിപൊളി നല്ല സോപ്പ് 😍😍

  • @hibalubina8054
    @hibalubina8054 ปีที่แล้ว +1

    Manjal soap undakki kanikkamo