ബിസ്ക്കറ്റ് ഇനി കടയിൽ പോയി വാങ്ങേണ്ട കുറഞ്ഞ ചിലവിൽ ഇഷ്ട്ടം പോലെ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 343

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf ปีที่แล้ว +26

    അസ്സലാമുഅലൈക്കും എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നത് കൊണ്ടുള്ള പ്രയാസമുള്ളവർ കാണേണ്ട എന്നത് വളരെ നന്നായി 👌🏻👌🏻👌🏻👌🏻 വളരെ നന്നായി എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ aqmeen🎉

  • @rnpt3363
    @rnpt3363 ปีที่แล้ว +78

    ബിസ്കറ്റ് സൂപ്പർ 👍👍👍
    നിങ്ങൾ സലാം പറഞ്ഞു തന്നെ തുടങ്ങണം അത് നിറുത്തി ഒരു വീഡിയോ വേണ്ട

  • @lalims6970
    @lalims6970 ปีที่แล้ว +4

    വളരെ നല്ലത്. എല്ലാവരുടെയും പ്രീതി പെടുത്തിഒന്ന് ഇന്നത്തെ കാലത്ത് നടക്കില്ല. ഞാൻ ഉണ്ടാക്കി നോക്കും. 👍👌. സൂപ്പർ.

  • @JayarajTN-hj5qd
    @JayarajTN-hj5qd ปีที่แล้ว +17

    വർഗീയത ഉണ്ടാക്കാൻ കുറെ കുറെ മറ്റവന്മാരുണ്ടാവും അതൊന്നും ശ്രദ്ധിക്കണ്ട പരിപാടി സൂപ്പർ ആകുന്നുണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് കുറച്ച് പലഹാരങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്👍👍👍👍♥️♥️🙏

  • @minikrishnan3497
    @minikrishnan3497 ปีที่แล้ว +27

    സലാം പറഞ്ഞു തുടങ്ങി ക്കോള്ളു അത് ഞങ്ങൾ ക്ക് ഇഷ്ടംആണ് 👍

  • @hameedahakeem3547
    @hameedahakeem3547 ปีที่แล้ว +1

    അസ്സലാമു അലൈക്കും നിങ്ങൾ എന്നും സലാം പറഞ്ഞു തന്നെ തുടങ്ങണം നിങ്ങൾക്ക് എല്ലാ വിധ ഐശ്യരവും ഉണ്ടാകട്ടെ ആമീൻ

  • @renjithviswambaran5722
    @renjithviswambaran5722 ปีที่แล้ว +23

    കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. നല്ല പ്രവർത്തികൾക്ക് നല്ല വാക്കുകൾക്ക് ഈശ്വരൻ കൂടെയുണ്ടാകും 🙏

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 2 หลายเดือนก่อน

    വാ അലൈകും ഇസ്ലാം നല്ല ഉപകാരപ്രദമായ വീഡിയോ ഉണ്ടാക്കി നോക്കണം ഇത്ത

  • @aneeshasajeesh6644
    @aneeshasajeesh6644 ปีที่แล้ว +1

    ഇങ്ങള് സലാം പറഞ്ഞു തുടങ്ങുന്നതാണ് അതിന്റെ ഒരു രസം.... അങ്ങനെ തന്നെ പറഞ്ഞ മതി അതിൽ കുറ്റം പറയുന്നവരെ വിലവെക്കേണ്ട.... Fighting ✊

  • @lathikabalan1707
    @lathikabalan1707 ปีที่แล้ว +3

    അതു നിങ്ങളുടെ വ്യക്തിപരമായ കാര്യമല്ലേ മറ്റുള്ളവർ എന്തിനാണ് എല്ലാത്തിനും തലയിടാൻ വരുന്നത് നിങ്ങൾ നിങ്ങളുടെ ജോലി തുടരുക താങ്ക്യൂ

  • @linisfoodcorner
    @linisfoodcorner ปีที่แล้ว +2

    ബിസ്ക്കറ്റ് മാത്രമല്ല സംഭാഷണവും വളരെ ഇഷ്ടപ്പെട്ടു❤
    ഒരു ബിഗ് 👍

  • @muhammedkuttyv9585
    @muhammedkuttyv9585 ปีที่แล้ว +1

    നല്ല ഇഷ്ടമായി അൽ ഹുലില്ലാ

  • @santhosharuvath
    @santhosharuvath ปีที่แล้ว +1

    എല്ലാർക്കും നമസ്കാരം... സലാം അവർ പറഞ്ഞോട്ടെ, പ്രശ്നം ഉള്ളവർ തിരിച്ചു നമസ്കാരം പറഞ്ഞോട്ടെ.. അസ്സലാമു അലൈക്കും /ഈശോമിസിയാകു സ്തുതിയായിരിക്കട്ടെ എന്നു പറയുമ്പോൾ എതിർപ്പുള്ളവർ ജയ് ശ്രീറാം പറഞ്ഞോട്ടെ... എതിർപ്പുള്ളവർ മാത്രമല്ല നമസ്കാരം / ജയ് ശ്രീറാം പറയാൻ ആഗ്രഹമുള്ളവർ അത് പറയട്ടെ.. ഇതൊന്നും കേട്ടാൽ എനിക്ക് ഒരു പ്രശ്നവും ഇല്ല.. അപ്പൊ ശരി, ജയ് ശ്രീറാം, ജയ് ഹിന്ദ് 👍👍👍

  • @shehin3716
    @shehin3716 ปีที่แล้ว +29

    അസ്സലാമു അലൈക്കും എന്നതിന്റെ അർത്ഥം ദൈവത്തിന്റെ അനുഗ്രഹവും ഐശ്വര്യവും നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്നാണ് അതിന്റെ അർത്ഥം

    • @abdulazeezchengampalli5845
      @abdulazeezchengampalli5845 ปีที่แล้ว

      അസ്സലാമുഅലൈക്കും, എന്ന്, മാത്രം, പറഞ്ഞാൽ മതി, താത്ത, ok♥️

    • @JagadhambikaS-ep2lf
      @JagadhambikaS-ep2lf ปีที่แล้ว

      അടിപൊളി ബിസ്കറ്റ്

  • @shereefahamza8160
    @shereefahamza8160 ปีที่แล้ว +39

    മോളു.. വിഷമിക്കണ്ട. എല്ലാർക്കും ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും ആശംസിച്ചു കൊണ്ട് തന്നെയാണ് തുടങ്ങേണ്ടത്. വെറുതെ തളർത്താൻ വേണ്ടി ഓരോരുത്തർ എന്തെങ്കിലും പറഞ്ഞെന്ന് കരുതി കാര്യമാക്കണ്ട. ദൈവം അനുഗ്രഹിക്കട്ടെ....❤
    നല്ല റസിപ്പികൾ പ്രതീക്ഷിക്കുന്നു.... 👌👌

  • @sandeeppanicker8619
    @sandeeppanicker8619 ปีที่แล้ว +3

    ഇൻഷാ അള്ളാ. പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @abeesakh9697
    @abeesakh9697 ปีที่แล้ว +4

    Waalikum Salam biscuit nannayitund Alhamdulillah

  • @brigitlukose2235
    @brigitlukose2235 ปีที่แล้ว +17

    താത്ത ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തു കൊണ്ടു തുടങ്ങുന്നത് കൊണ്ടാണ് താത്ത ഇന്നും ദൈവ തേജസോടെ മുന്നോട്ടു പോകുന്നത് 🥰😊🙌🙌🙌ദൈവം അനുഗ്രഹിക്കട്ടെ താത്ത 😊

  • @safiasalim9013
    @safiasalim9013 ปีที่แล้ว +2

    Super ഞാൻ വൈകിട്ട് ഉണ്ടാക്കും

  • @SunilaJobi
    @SunilaJobi ปีที่แล้ว +2

    പാചകം പുണ്യ കലയാണ്. എത്ര മധുരമായ സംസാരം.അസലാമലൈക്കും അനിയത്തി. ദൈവം അനുഗ്രഹിക്കും - മറ്റുള്ളവരുടെ സംസാരം കാർക്കണ്ട കേട്ടോ

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf ปีที่แล้ว

      സഹോദരി സുനില ജോബി കവിത കേൾക്കാൻ വളരെ ഇഷ്ടമാണ് ഇഷ്ടപ്പെട്ടു ദൈവാനുഗ്രഹമുണ്ടാവട്ടെ ഉയരങ്ങളിലെത്തട്ടെ 💐

  • @sudhias1271
    @sudhias1271 ปีที่แล้ว +2

    മോളുടെ നല്ല മനസ്സിന് ബിഗ് താങ്ക്സ്, മുന്നോട്ട്, മുന്നോട്ട്,

  • @ShijaBalan-ob8rx
    @ShijaBalan-ob8rx 2 หลายเดือนก่อน +1

    Salam engal panjollu ath ningaludae viswasam allae solike samsaram

  • @merymercyka6239
    @merymercyka6239 ปีที่แล้ว +53

    വിഷമിക്കണ്ട കേട്ടോ. വിവരമില്ലാത്തവർ പലതും പറയും. ദൈവം ഒന്ന്. നമ്മൾ പാലാരൂപത്തിൽ വണങ്ങുന്നു. ബിസ്കറ്റ് അടിപൊളി.❤❤❤🥰

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Ennayil undakkiya sadanam kazhikkRuth ennunazhikakk 40vattam parayunna kalath biscutum ennayil porirua biscutum kazhikkumo?

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Biscut murichedukkan steel glasanu nallad .plastikayal
      Curct shape kittum.

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Assalamu alaikum enna vakkinte Altham ariyatĥ chilarokke muslinkalilundavam avarice arthM ariyathirikkoo avarayirikkam ingineyokke ezhutĥunnad

    • @lakshmiamma7506
      @lakshmiamma7506 ปีที่แล้ว

      ഫാറ്റ് ആഹാരത്തിൽ അത്യാവശ്യം ആണ്. പല വിറ്റാമിനുകളും ഫാറ്റ് അഥവാ കൊഴുപ്പില് ലയിച്ചാണ് ശരീരം അബ്സോർബ് ചെയ്യുന്നത്. എന്നു വച്ചു കറികളിലും പൊറോട്ട മുതലായ ഭക്ഷണങ്ങളിലും ധാരാളം ഫാറ്റ്. ചേർക്കാൻ അല്ല പറയുന്നത്. വല്ലപ്പോഴും ഒന്നു രണ്ടു ബിസ്കറ്റ് കഴിച്ചാൽ ഒന്നു വരില്ല. പൊറോട്ട അൽഫാം ബിരിയാണി വറുത്തു പൊരിച്ച ആഹാരങ്ങൾ മുതലായവ മാസത്തിൽ ഒരു ദിവസം കഴിച്ചാൽ രോഗി അല്ലാത്ത വർക്ക്‌ ഒരു പ്രശ്നവും വരില്ല പക്ഷെ എന്നും കഴിച്ചാൽ അത്ര ശരിയാകുകയില്ല

    • @thahiraabdullah7936
      @thahiraabdullah7936 ปีที่แล้ว

      Adipoli biskat try cheyth nokate 🌹🌹

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว +6

    പറയുന്നവർ പറയട്ടെ അത് മൈന്റ് ആക്കണ്ട സൂപ്പർ 👍👍

  • @sakeenaparancheri8668
    @sakeenaparancheri8668 ปีที่แล้ว +16

    അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ - താങ്കൾക്ക് ശാന്തിയും , സമാധാനവും ഉണ്ടാവട്ടെ എന്നാണ്. ഇതിലെന്തിനാണിത്ര - ഇറിറ്റേഷൻ

  • @sharonbabu6604
    @sharonbabu6604 ปีที่แล้ว +2

    അതെ താത്ത കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട വിഡിയോ കാണുന്നതിൽ മതം നോക്കി കാണണ്ട താത്ത നിങ്ങളുടെ മതത്തിൽ തന്നെ പറഞോളൂ അത് കേൾക്കാൻ തന്നെ ഒരു രസം ഉണ്ട് ഇത് പോലാുള്ള വിഡിയോ ഇടു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നല്ലേ god bless you 🙏🙏👌👌👌👍👍

  • @Zeraahhhhh228
    @Zeraahhhhh228 ปีที่แล้ว +7

    താങ്കൾ താങ്കൾക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യുക. ഇഷ്ടം ഉള്ളവർ മാത്രം കണ്ടാൽ മതിയെന്നെ 😍

  • @taratara9689
    @taratara9689 ปีที่แล้ว +27

    ഓരോ സ്ഥലത്തും, ഓരോ ആചാരം, അതിനു എന്താ ഈശ്വരൻ എല്ലാം ഒന്നാണ് 🙏🙏🙏🙏👌👌👌

  • @lathapk5204
    @lathapk5204 ปีที่แล้ว

    താത്ത പറയുന്നതിൽ വിഷമം ഉണ്ടോ.ആര് കണ്ടാലും ഇല്ലെങ്കിലും. മുസ്ലിം ആണെങ്കിലും, ഹിന്ദു ആണെങ്കിലും
    താത്ത ചൊല്ലുന്ന അസ്സലാമും അലൈക്കും നല്ലതാണ്. എന്താണെന്നോ നമ്മൾ ഒരു പാചക റസിപ്പി തുടങ്ങുന്നതിനു മുൻപ് ahulla ne ഓർക്കുന്നതും നന്ദി പറയുന്നതും നല്ലതാണ് 🙏ബിസ്ക്കറ്റ് സൂപ്പർ 👌ഇത് ടിന്നിൽ അടച്ചുവച്ചാൽ തണുത്തു പോകുമോ, അതോ ഫ്രഷ് ഉണ്ടാവുമോ . ഞാൻ താത്തയുടെ എല്ലാ രസിപ്പിയും കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. താത്തയുടെ പാചകം .

  • @Elizabeth-pi7vu
    @Elizabeth-pi7vu ปีที่แล้ว +1

    Very useful sahodary

  • @hibajasmin9193
    @hibajasmin9193 ปีที่แล้ว

    കണ്ടിട്ട് സൂപ്പറാണെന്ന് തോന്നുന്നു ട്രൈ ചെയ്യണം ഇന്ഷാ അല്ലാഹ് പിന്നെ സലാം പറഞ്ഞു തന്നെ വീഡിയോ തുടങ്ങണം റബ്ബ് നിങ്ങളെ വിജയത്തിലെത്തിക്കട്ടെ

  • @lissyt.r6285
    @lissyt.r6285 4 หลายเดือนก่อน

    Jaggery kku pakaram Sarkkara cherkkamo

  • @shubhavijayan2859
    @shubhavijayan2859 ปีที่แล้ว +1

    God Bless you.

  • @nissiniju7847
    @nissiniju7847 ปีที่แล้ว +1

    നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @IkramNunu
    @IkramNunu 16 วันที่ผ่านมา

    സൂപ്പർ ബിസ്കറ്റ്

  • @fatimahanim2184
    @fatimahanim2184 ปีที่แล้ว +1

    Assalamu alaikum madam நல்லா பிஸ்கெட் நான் கண்டிப்பா செய்து பார்பேன்❤ நல்வாழ்த்துக்கள்❤

  • @rajithachu4513
    @rajithachu4513 ปีที่แล้ว +4

    Wow superb 👌🏻👌🏻👌🏻👌🏻👌🏻

  • @charlestjoseph2223
    @charlestjoseph2223 3 หลายเดือนก่อน

    Manazil Punnulla Thendikalkku thendithartamparanjukondirrikkum Athukettu tenshnavanda

  • @Sobhana.D
    @Sobhana.D ปีที่แล้ว +12

    Wow super 😋👌👍👏👏

  • @Navathejvk
    @Navathejvk ปีที่แล้ว +6

    അടിപൊളി ❤🥰🥰🥰🥰👍🏻👍🏻👍🏻❤️❤️❤️🥰🥰🥰🥰

  • @mu.koatta1592
    @mu.koatta1592 9 หลายเดือนก่อน

    വ അലൈക്കും വസ്സലാം വളരെ നല്ല രസിപ്പി പിന്നെ സാൽട്ട് ബിസ്ക്കറ്റിന്റെ വീഡിയോ ചെയ്യാമോ

  • @muhammedhassan7471
    @muhammedhassan7471 ปีที่แล้ว

    Biscuit bakery yil fry chethalla undaakkal .choolayil chutt aanu undaakkal

  • @ramlathramlath5673
    @ramlathramlath5673 ปีที่แล้ว +1

    അൽ ഹമദ് ലില്ലാഹ് സുപ്പർ മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിയ്ക്കട്ടെ🥰

  • @AlaviAlavi-yr1xb
    @AlaviAlavi-yr1xb ปีที่แล้ว

    ❤🎉🎉 super

  • @radharamankutty1847
    @radharamankutty1847 ปีที่แล้ว

    വെരി നൈസ് 👍👌

  • @BLACKSTSTAR
    @BLACKSTSTAR ปีที่แล้ว +4

    🎉 എല്ലായിടത്തും റബ്ബി നിൻറെ രക്ഷ ഉണ്ടാവട്ടെ

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว +7

    🙏Thatha 👍😋

  • @abdulnazeer6663
    @abdulnazeer6663 ปีที่แล้ว +7

    🌹🌹🌹🌹സൂപ്പർ എനിക്ക് ഇഷ്ടം ആയി

  • @rajithasumesh8674
    @rajithasumesh8674 ปีที่แล้ว

    Super 🤤

  • @sinijoy2340
    @sinijoy2340 ปีที่แล้ว +6

    Super healthy biscuits ❤

  • @Malappuramhadhi
    @Malappuramhadhi ปีที่แล้ว

    Usharayikknnu

  • @mercy.joseph5840
    @mercy.joseph5840 ปีที่แล้ว

    Super,adipoli.

  • @rahmanmuhamed5619
    @rahmanmuhamed5619 ปีที่แล้ว +4

    അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ ദൈവത്തിൻ്റെ രക്ഷ നിങ്ങൾക്ക് ഉണ്ടാവട്ടെ എന്നാണ് മതവിശ്വാസികൾക്ക് അത് കൊണ്ട് കുഴപ്പം ഇല്ല മതം ഇല്ലാത്തവർക്ക് ചിലപ്പോൾ അരോചകമായിരിക്കാം

  • @rajalakshmiveeraswamy1038
    @rajalakshmiveeraswamy1038 ปีที่แล้ว +1

    Supe super🎉🎉🎉

  • @barshadasan7970
    @barshadasan7970 ปีที่แล้ว +7

    ബിസ്കറ്റ് കാണാൻ നല്ല ഭംഗിയുണ്ട്❤

  • @vinayak.k1028
    @vinayak.k1028 ปีที่แล้ว +16

    താത്ത സൂപ്പർ ആയിട്ടുണ്ട് 🔥🔥🔥

  • @mathews5577
    @mathews5577 ปีที่แล้ว

    Biscuit ennayil varuthukorukayo?

  • @Nima-g2u
    @Nima-g2u ปีที่แล้ว

    Asalamualikum sooper fry cheyyumpol crispy aayikittumo

  • @annammadevasia5613
    @annammadevasia5613 ปีที่แล้ว

    Bake cheyyan pattumo

  • @Lailashahabe
    @Lailashahabe ปีที่แล้ว

    Assalamu Aliykum paranjal mathi sahodari. Athinte meaning ariyathathe konde ane parayunnathe jadi mathrom the manasilullavarane engane parayunnathe

  • @shameera1237
    @shameera1237 ปีที่แล้ว +2

    Suppar ma sha allah

  • @babyjaya3980
    @babyjaya3980 ปีที่แล้ว +1

    Super 👍👍👍👍👍👍👍👍👍👍👍👍

  • @hadiabdu1779
    @hadiabdu1779 ปีที่แล้ว

    Crispy ndagumo

  • @rider1809
    @rider1809 ปีที่แล้ว

    ഇത്താ ബിസ്ക്കറ്റ് super ആട്ടോ

  • @santhoshtsanthosh2673
    @santhoshtsanthosh2673 ปีที่แล้ว

    Parayunnoravide paranjotte ningalathu kaaryakkanda. Ningalude videos ellaam supera itha...👍👍

  • @asalaslu8132
    @asalaslu8132 ปีที่แล้ว

    അൽഹംദുലില്ലാഹ് 👍👍

  • @AnsiAnsi-i4d
    @AnsiAnsi-i4d หลายเดือนก่อน

    ഇത് അമൃതം പൊടി കൊണ്ട് ചെയ്യാൻ പറ്റുമോ

  • @renjithraman7716
    @renjithraman7716 ปีที่แล้ว +5

    SUPER......👌👌👌👌👌👌👌

  • @ajivalasseril8470
    @ajivalasseril8470 3 หลายเดือนก่อน

    Biscat super

  • @SonusonuSonu-jz1zu
    @SonusonuSonu-jz1zu ปีที่แล้ว +11

    സൂപ്പർ ബിസ്കറ്റ് ഞാൻ ഉണ്ടാക്കി 👍👍

  • @AzeezAzeez-iq6zk
    @AzeezAzeez-iq6zk ปีที่แล้ว +4

    Super Masha 😍

  • @shafoonashappu4617
    @shafoonashappu4617 ปีที่แล้ว

    Oil fry healthin നല്ലതാണോ?

  • @RajkumarS-to9xv
    @RajkumarS-to9xv ปีที่แล้ว +2

    Very nice don't worry think positive

  • @Ammaunnikuttan
    @Ammaunnikuttan ปีที่แล้ว

    Kuzhappamilla salam umma

  • @SreedeviKk-n3d
    @SreedeviKk-n3d ปีที่แล้ว

    Super adipoli njane thayalum undakkum❤

  • @kcvijayakumari6806
    @kcvijayakumari6806 ปีที่แล้ว

    Vakatirivillatta kura aalukal antangilum paraum ata vittukala kto

  • @shakk9829
    @shakk9829 ปีที่แล้ว +1

    ഇത് പൊരിക്കുമ്പോൾ പൂരി പൊരിക്കുന്ന പോലെ പൊന്തി വരൂല്ലേ 🤔

  • @muthusinan
    @muthusinan ปีที่แล้ว

    മാഷാ അള്ളാഹ്

  • @abdulnazeer6663
    @abdulnazeer6663 ปีที่แล้ว +1

    അസ്സലാമു അലൈക്കും. അത് മതി

  • @ranikoppam2938
    @ranikoppam2938 ปีที่แล้ว +1

    എനിക്കും ഉണ്ടാക്കണം

  • @jalanalexarakal1533
    @jalanalexarakal1533 ปีที่แล้ว

    Adipwoli tto 👍❤️

  • @salymathew7777
    @salymathew7777 ปีที่แล้ว +4

    സൂപ്പർ 👍👍👍🙏🏻

  • @GracywillimsGracywillims
    @GracywillimsGracywillims ปีที่แล้ว +6

    അടിപൊളി ❤

  • @MemmisVlog786
    @MemmisVlog786 ปีที่แล้ว +10

    നന്നായിട്ടുണ്ട് കെട്ടോ 👍

  • @phsmehrin8800
    @phsmehrin8800 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ ട്ടോ

  • @murshimusthafa5555
    @murshimusthafa5555 ปีที่แล้ว

    Ithaa salamparayanam supera biscat ❤❤❤❤❤

  • @jalalchef9498
    @jalalchef9498 ปีที่แล้ว

    ഹലോ നിങ്ങളുടെ വീഡിയോ തുടങ്ങുമ്പോൾ സലാം പറഞ്ഞുതന്ന തുടങ്ങണം

  • @noorhasinoorhasi5635
    @noorhasinoorhasi5635 ปีที่แล้ว

    വാഹലൈകും അസ്സലാം ഇത്താത്ത 🤲🏻

  • @sameerasamisameerasami338
    @sameerasamisameerasami338 ปีที่แล้ว

    Va aleyikum salaam 🤝 Sooper

  • @umadevik3929
    @umadevik3929 ปีที่แล้ว +2

    സൂപ്പർ. ട്രൈ ചെയ്തു നോക്കാം... 😊👌👌👌👌നല്ല അവതരണം... താത്ത.. 😊🙏

  • @ushaedathara5831
    @ushaedathara5831 3 หลายเดือนก่อน

    Supper

  • @jayageorge1977
    @jayageorge1977 ปีที่แล้ว +3

    Super biscuit molu.

  • @muhammadaliv8337
    @muhammadaliv8337 ปีที่แล้ว

    ഹലോ...... ബിസ്ക്കറ്റ് ഉണ്ടാക്കി... നല്ല രസം ഉണ്ടായിരിന്നു... നിങ്ങൾ ആരു പറയുന്നത് കെട്ടിട്ടും വിഷമിക്കേണ്ട.... അവർക്ക് വേറെ പണി ഒന്നും ല്ല ന്ന് കരുതിയ മതി.....

  • @anithamd3843
    @anithamd3843 ปีที่แล้ว

    Hi.. How are you... Nice biscuits.. Will try mam God bless you

  • @taratara9689
    @taratara9689 ปีที่แล้ว +4

    സൂപ്പർ 👍👍

  • @Shilumarymathew111mjs
    @Shilumarymathew111mjs ปีที่แล้ว +4

    Super 👌 👍 ❤

  • @GameMon-q1h
    @GameMon-q1h ปีที่แล้ว

    താത്ത. നിങ്ങളുടെ വീഡിയോ. ഇഷ്ടപ്പെട്ടു

  • @LATHAVENUGOPAL-fo1dh
    @LATHAVENUGOPAL-fo1dh ปีที่แล้ว

    Nice

  • @rjgamer5638
    @rjgamer5638 ปีที่แล้ว

    എന്തിനും ഏതിനും കുറ്റം പറയാൻ നിൽക്കുന്നവരെ മൈൻഡ് ചെയ്യണ്ട എന്തു പേരിൽ പറഞ്ഞാലും ഡെയ്‌വം ഒന്നാണെന്നു ചോദിക്കുന്ന ആൾ ആണ് ഞാനും അതുകൊണ്ട് വിഷമിക്കണ്ട ok you continue

  • @fathimabaithulsuroor6961
    @fathimabaithulsuroor6961 ปีที่แล้ว

    Ennum Salam parayanam👍👍