സർവശക്തനായ അല്ലാഹു താങ്കളുടെ നല്ല മനസ്സിനെ വിഷമത്തിൽ നിന്നും കരകയട്ടട്ടെ... എനിക്കും ഇത് പോലെ ശരിക്കും കടങ്ങളുണ്ട്.. ഏതു സമയത്തും എന്തും സംഭവിക്കാം... അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ
പാവം ആ പാവം ജീവിച്ചു പൊയ്ക്കോട്ടേ. ആരും നെഗറ്റീവ്സ് പറയല്ലേ ആരും പാര വയ്ക്കരുത് അദ്ദേഹം പറഞ്ഞപോലെ അദ്ദേഹത്തിന്റെ അവസ്ഥയിൽ എത്തിയ ഒരാൾക്ക് മാത്രമേ ആ വേദന അറിയുകയുള്ളു. പാവം മനുഷ്യൻ സ്വന്തം വീട് വിൽക്ജണ്ടി വരുന്നത് അതും ഇഷ്ട്ടപെട്ടു വച്ചത് ഹൃദയഭേദകമാണ്. ദൈവം ഉണ്ട് ചേട്ടാ ഓക്കേ
പ്രിയ കേരള മേ-നമ്മുടെ സഹോദരനാണ്. അദ്ദേഹത്തെ സഹായിക്കുക. അല്ലാതെ എനിക്കു പറയുവാൻ ഒന്നുമില്ല അദ്ദേഹത്തിൻ്റെ അദ്ധ്യാനം അയൾക്കു നഷ്ടപെടരുതെ ഞാൻ പ്രാർത്ഥിക്കുന്നു.
മോനെ നീ ആഗ്രഹിക്കുന്നപോലെ നടക്കും.. ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന ഒരമ്മ ആണ് ഞാൻ. ഒരു സ്ത്രീയുടെ ദ്രോഹം കാരണം. അതോണ്ട് ബുദ്ധിമുട്ടുകൾ മനസിലാവും മോനെ. എല്ലാം ശരിയാകും കുഞ്ഞേ 🥰
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. god + you
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. 🙏🏼❤️
ഒരു വീടെന്ന സ്വപ്നം വര്ഷങ്ങളായി കൊണ്ടുനടക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ വളരെ വിഷമമായി 😢സാദ്ധ്യതകൾ തീർത്തു ആ വീട്തന്നെ ആ സഹോദരന് തിരിച്ചു കിട്ടട്ടെ ആമീൻ 😢
ഞാനും 1 ടിക്കറ്റ് എടുത്തു പരിചയമുള്ള കുറച്ചു പേരെ ക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന് കടം തീർന്നു സ്വസ്ഥം ആയിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ..
വീടുവയ്ക്കുമ്പോൾ നമുക്ക് ഉറങ്ങാനുള്ള ഒരു വീട് മാത്രം മതിഅത്യാവശ്യം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒരു വീട്അല്ലാതെ വലിയ കൊട്ടാരങ്ങൾ എടുത്തിട്ട് ഇങ്ങനെ തന്നെ സംഭവിക്കും
കാറ് വിറ്റാലൊന്നും അയാളുടെ ബാദ്യത തീരുകയില്ല ആയിരുന്നെങ്കിൽ അയാൾ അത് ചെയ്യം ഇപ്പണി ക്ക് പോവുകയില്ല എല്ലാ ബാദ്യതയും ജനങ്ങളോട് തുറന്ന് പറയാൻ പ്രയാസം കാണും പിന്നെ ഇത്രയും വലിയ വീടും കാറും വാങ്ങിയത് അത് അന്ന് സഹജര്യം അനുയോജ്യമായത് കൊണ്ടാവാം പിന്നീട് എവിടെയെങ്കിലും പാളിയിട്ടുണ്ടാവും പാളാൻ തോന്യാസം ഒന്നും വേണ്ട എനിക്കിത് വേഗം മനസ്സിലാകും സർവ്വശൻ നമ്മുടെ കടമുള്ളവരുടെ കടങ്ങളെല്ലാം വീട്ടാൻ വഴി കാണിച്ചു തരട്ടെ
ഉടനെ ലോട്ടറി വകുപ്പ്... ബ്ലോക്ക് ചെയ്യ്യും.... കിട്ടുന്ന കാശ്.... മെയ്ന്റൻസ് ന് ചിലവാക്കിയാൽ... 10000 കൂപ്പൺ വിറ്റില്ലെങ്കിൽ ആ പണം തിരിച്ചു എങ്ങനെ കൊടുക്കും....?
ഇങ്ങനെ പൊതു ജനത്തിന്റെ കൈയിൽ നിന്ന് പണം പിരിക്കല്‍ നടത്തുവാന്‍ government ന്റെ അനുവാദം കിട്ടിയോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് നിയമ നടപടി നേരിടേണ്ടി വരും, അതൊക്കെ അന്വേഷിച്ച് ചെയ്യുക. അനുവാദം കിട്ടിയ certificate copy പൊതുജനങ്ങള്‍ക്ക് കാണിച്ച് ചെയ്യുക. കാരണം ഇപ്പോള്‍ ഇത് നിങ്ങളുടെ property അല്ല, ബാങ്കിന്റെ ആണ്, അത് മറക്കരുത്.
എന്റെ കർത്താവേ ഓരോരുത്തരുടെയും സ്വപ്നമാണ് ഒരു വീട്. ഈ സഹോദരന്റെ ബാധ്യതകൾ എല്ലാം തീർത്തു വീട് നഷ്ടമാകാതെ ആ കുടുംബത്തെ അങ്ങു കാത്തു പരിപാലിക്കണമേ 🙏🏼😢
തമ്പുരാൻറെ കൃപയും അനുഗ്രഹവും അത്ഭുതങ്ങളും താങ്കൾക്കു ഉണ്ടാകട്ടെ.
നിങ്ങളുടെ ഒരു മുതലും നഷ്ടപ്പെടില്ല, ദൈവം പ്രവർത്തിക്കും മനുഷ്യരിലൂടെ.❤❤❤
Aameen
K@@Remi_beena
അതെ 👍🏼👍🏼
Aameen
😊😮🐴
11@@Remi_beena
സാർ അത് വിൽക്കാതെ തന്നെ താങ്കളുടെ ബാത്യത തീർക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ )
പടച്ചവനു റോൾ ഒന്നും ഇല്ല. നമ്മൾ സ്വയം കണ്ടെത്തണം
Ameen
ആമീൻ
മനസ്സ് തകർന്ന് ആണ് റബ്ബേ ഈ സഹോദരൻ പറയുന്നത് 🤲🤲🤲
അല്ലാഹുവേഗം കട ബാധ്യത പരിഹരിച്ചു കൊടുക്കട്ടെ
ആമീൻ
ഈശോയെ ഈ മകൻറെ കടബാധ്യതകൾ എല്ലാം തീർത്ത മകനായ വീട് സ്വന്തമായിട്ട് കൊടുക്കണമേ
കടക്കെണിയിൽ നിന്നും രക്ഷപെടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
@@abdullapv855 കടമെങ്ങനെ കെണി ആകുന്നത്.... അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലേ
എന്റെ റബ്ബേ നീ ആ മനുഷ്യനെ ഈ ബുദ്ധിമുട്ടിനെ തൊട്ട് കാത്തോളണേ തമ്പുരാനെ 🤲🤲🤲🤲
ആമീൻ
സർവശക്തനായ അല്ലാഹുവേ നിന്റെ പരീക്ഷണത്തിൽ നിന്നും ഈസഹോദരനെ രക്ഷിക്കണേ
Ameeeeen 😭😭😭😭🤲🤲🤲
امين يا رب العالمين
ആമീൻ 🤲🤲🤲
Aameen ya rabbal alameen
aameen
ദൈവമേ കടം വീട്ടാൻ ദൈവം ഇടപെടണേ 🙏ഒപ്പം വീട് നഷ്ടം വരാതെ കാത്തോളണേ 🙏
സഹോദരാ ലോൺ എടുത്തു വലിയ വീട് ഉണ്ടാക്കാൻ ആർക്കും കഴിയും പിന്നീട് അതിന്റെ ബുദ്ധിമുട്ട് നമ്മെ പിടിക്കൂടും
ആരും അഹങ്കരിക്കേണ്ട എത്ര കാശുള്ളവനായലും നിമിഷ നേരം മതി എല്ലാം തകരാൻ അതുകൊണ്ട് ആരും നെഗറ്റീവ് പറയരുത്.. ഒരാളുടെ ജീവിതമാണ് സന്തോഷത്തോടെ ജീവിക്കട്ടെ 🙏
കൃപാസനം മാതാവേ കടഭാരം ഉടനെ തീർത്തുകൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശ്വര ആ പാവത്തിനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
അല്ലാഹു എത്രയും പെട്ടെന്ന് കടം തീർത്തു തരാൻ അല്ലാഹുവിനോട് ദുആ ചെയ്യാം
എത്രയും പെട്ടെന്ന് അവരുടെ ബാധ്യത തീർന്ന് ആ വീട്ടിൽ ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲😢😢😢
ആമീൻ
ആമീൻ
ഈമീൻ
പൂമീൻ
കിളിമീൻ
ആമീൻ
Ameen
എങ്ങനെയാണ് ടിക്കറ്റ് എടുക്കുന്നത്? ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!
മോനെ നിന്റെ കടബാധ്യത തീർന്ന അത് നിനക്ക് തരാൻ മനസ്സുള്ള ഒരാൾ ഈ വീട് ലഭിക്കുന്നത് കൊച്ചു സമാധാനമായിട്ടിരിക്ക് നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
സർവശക്തനായ അല്ലാഹു താങ്കളുടെ നല്ല മനസ്സിനെ വിഷമത്തിൽ നിന്നും കരകയട്ടട്ടെ... എനിക്കും ഇത് പോലെ ശരിക്കും കടങ്ങളുണ്ട്.. ഏതു സമയത്തും എന്തും സംഭവിക്കാം... അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ
പാവം ആ പാവം ജീവിച്ചു പൊയ്ക്കോട്ടേ. ആരും നെഗറ്റീവ്സ് പറയല്ലേ ആരും പാര വയ്ക്കരുത് അദ്ദേഹം പറഞ്ഞപോലെ അദ്ദേഹത്തിന്റെ അവസ്ഥയിൽ എത്തിയ ഒരാൾക്ക് മാത്രമേ ആ വേദന അറിയുകയുള്ളു. പാവം മനുഷ്യൻ സ്വന്തം വീട് വിൽക്ജണ്ടി വരുന്നത് അതും ഇഷ്ട്ടപെട്ടു വച്ചത് ഹൃദയഭേദകമാണ്. ദൈവം ഉണ്ട് ചേട്ടാ ഓക്കേ
സത്യം ഞങ്ങളുടെ അവസ്ഥ ഇത് തന്നെ
സത്യം
സങ്കടം തോന്നുന്നു. അതിനെ രക്ഷപെടുത്തു. സഹായിക്ക. ആ പാവം കഷ്ടപ്പെട്ടാണ്. കഴിഞ്ഞ് പോകുന്നത്. 😢
100 no
അതെ മോനെ എല്ലാം ശരി ആകും കേട്ടോ വിഷമിക്കണ്ട അത് അനുഭവിച്ചവർക്ക് അറിയൂ നല്ലത് ആരും പറയില്ല ഈ കട ബാത്യത തീർന്നാൽ മോന് സ്വസ്ത്ഥത ഉണ്ടാകും
അതിന്റെ വിടും വ സ്തും വിക്കാതെ അതിന് ഒരു വഴികാണിക്കണെ കൃപാസനമാതാവേ അതിനെ അനുഗ്രഹിക്കണെ മതാവ മതാവിന്റെ അനുഗ്രഹം ഉണ്ടാകണം ആമേൻ
ഞാനും പ്രാർത്ഥിക്കുന്നു ഞങ്ങൾക്കും ഒരു വീടില്ല താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ കേരള മേ-നമ്മുടെ സഹോദരനാണ്. അദ്ദേഹത്തെ സഹായിക്കുക. അല്ലാതെ എനിക്കു പറയുവാൻ ഒന്നുമില്ല അദ്ദേഹത്തിൻ്റെ അദ്ധ്യാനം അയൾക്കു നഷ്ടപെടരുതെ ഞാൻ പ്രാർത്ഥിക്കുന്നു.
അത് വിൽക്കാതെ തന്നെ എല്ലാ കടവും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഷംനാദ് എൻ്റെ പ്രിയ സുഹൃത്തേ എല്ലാം ശരിയാകും... സർവ്വേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ❤
അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹
അല്ലാഹു താങ്കളുടെ പ്രയാസങ്ങളും ബാധ്യത ക ളും നീക്കി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നല്കുമാറാകട്ടെ😢
എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടി സന്തോഷത്തോടെ ആവിടൽ താമസിക്കാൻ കഴിയും അള്ളാഹു അനുഗഹിക്കട്ടെ ആമീൻ🤲🏼🤲🏼🤲🏼🤲🏼
മോനെ നീ ആഗ്രഹിക്കുന്നപോലെ നടക്കും.. ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന ഒരമ്മ ആണ് ഞാൻ. ഒരു സ്ത്രീയുടെ ദ്രോഹം കാരണം. അതോണ്ട് ബുദ്ധിമുട്ടുകൾ മനസിലാവും മോനെ. എല്ലാം ശരിയാകും കുഞ്ഞേ 🥰
അല്ലാഹുവേ വീടു വിൽ ക്കാതെ കടങ്ങൾ വീട്ടികൊടുക്കണേ, വീടില്ലാത്തവർക്കേ അതിന്റെ വേദന അറിയൂ, പ്രാർത്ഥയോടെ 🤲🏻👍🏻
എന്തിനാണ് ഇത്രയും ബാധ്യത വരുത്തി വച്ചതു.. കുടിലാണെങ്കിലും ബാധ്യത ഇല്ലാതെ മരിക്കാം.. എന്തായാലും ബാധ്യത പെട്ടന്ന് തീർക്കാൻ അള്ളാഹു സഹായിക്കട്ടെ
ഭഗവാനെ ഈ സഹോദരനെകാത്തു കൊള്ളണമേ
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. god + you
Ente avastha ethu thannaya .ee masam japthiya 40 lakh aru സഹായിക്കും അല്ലാഹ്
കഷ്ടം😢 ഈ വസ്തുവും വീടും നഷ്ട മാകാതിരിക്കട്ടെ എത്ര നാളത്തെ അതുകഠിനാ അദ്വാവാനo, എല്ലാം നന്മക്കായി തീരട്ടെ
കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും. തളരുമ്പോൾ താങ്ങാവാൻ ചുരുക്കം പേര് മാത്രേ ഉണ്ടാകു. പാവം മോൻ. ഈശ്വരൻ രക്ഷിക്കട്ടെ. സാരമില്ല മോനെ. ഒന്നും mind ചെയ്യണ്ട. പണം ഇനിയും ഉണ്ടാക്കാം ഈശ്വരൻ ആരോഗ്യം തരട്ടെ. 🙏🏼❤️
സഹോദരാ താങ്കളുടെ ബാധ്യയൊക്കെ theeran bhagavan genapathi anugrahikkatte.
ഒരു വീടെന്ന സ്വപ്നം വര്ഷങ്ങളായി കൊണ്ടുനടക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ വളരെ വിഷമമായി 😢സാദ്ധ്യതകൾ തീർത്തു ആ വീട്തന്നെ ആ സഹോദരന് തിരിച്ചു കിട്ടട്ടെ ആമീൻ 😢
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇത്രയും കടമുള്ളയാൾക്ക് മൂന്നാല് വണ്ടി ഉണ്ടെന്ന് പറയുന്നു. ഒരാൾക്ക് ഇത്രയും വണ്ടി എന്തിനായിരുന്നു എന്നു പറഞ്ഞാൽ അറിയാമായിരുന്നു.
കടം ഇത്രത്തോളംആക്കാൻ
നിങ്ങളെവീട്നിങ്ങൾക്ക്തനനകിടട്ടെ. അല്ലാഹുവിനോട്ദുആചെയ്യാം
എല്ലാം വേഗം സെരിയാവട്ട prayers🙏🙏😊
ദൈവം കൂടെയുണ്ട്
അള്ളാഹു റബ്ബി ഇവർക്കന്നേ തിരിച്ചു കിട്ടാൻ അള്ളാഹു തഹുഫീക് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲 ഇവരിൽ നിന്ന് നഷ്പേടുത്തല്ലേ അല്ലാഹ് 😭🤲🤲🤲🤲🤲
ഞാനും 1 ടിക്കറ്റ് എടുത്തു പരിചയമുള്ള കുറച്ചു പേരെ ക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന് കടം തീർന്നു സ്വസ്ഥം ആയിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ..
God bless you..all
സ്ഥലം എവിടെയാണ്. എനിക്കും വേണം.
എവിടെ സ്ഥലം
G number plsease
ഞാനും token എടുക്കും കിട്ടുക ആണേൽ ആ bro ക്ക് തിരിച്ചു കൊടുക്കും 🥰🥰🥰
ഇവർ അനുഭവിക്കുന്ന അവസ്ഥ അനുഭവിച്ചർ ക്കെ മനസിലാവു😢😢😢എത്രയും പെട്ടന്ന് ഇവരുടെ കടം തീർക്കാൻ കഴിയണേ 🙏🙏
ആ ചേട്ടൻ പറഞ്ഞത് സത്യം ആണ് ഈ പറയുന്നവർക്ക് ഇതുപോലെ ഒരു അവസ്ഥ വരുമ്പോഴേ അറിയൂ ആ വിഷമം😢😢😢
വീട് എല്ലാവരുടേയും ആഗ്രഹമാണ്. വീട് ഇല്ലാത്ത വർക്കേ . അതിന്റെ വിസമ. മറിയു. അല്ല്ള്ളാഹു അനുഗ്രക്കട്ടെ . നഷ്ടപ്പെട്ട പ്രതാപം . തിരിച്ചു തരുമാറാകട്ടെ🤲🤲🤲
ഈശ്വരൻ അനുഗ്രഹിക്കട്ടെ
ദൈവം സഹായിക്കട്ടെ 🤲🏻👍🏻❤❤❤
God bless you with lots of happiness ❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙌. നല്ല വിലക്ക് വിറ്റു കടം തീർക്കാൻ പറ്റട്ടെ. 👍🙏
ദൈവം മോനെ കൈവിടില്ല പേക്ഷിയ്ക്കില്ല പ്രാർത്ഥിക്കാം
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
😢😢 നല്ല മനസ്സ് ഉള്ള വർ സഹായിക്കു
ദൈവം കാണുന്നുണ്ട് നിങ്ങളുടെ ആഗ്രഹം നടക്കട്ടെ
ദൈവമേ, എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുത്തു് സഹായിക്കണേ 🙏. ആ വീട് നഷ്ടപ്പെടാൻ ഇട വരുത്തല്ലേ.. 🙏
ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും ...വിഷമിക്കേണ്ട
കൃപാസനം ആലപ്പുഴ❤@🙏🙏🙏
Deivame anugrahikanname❤
God bless you dear brother. Best of luck. My prayers and love to you and your family 🙏
God bless you
Orikkalum ningal kashtapettathu ningalkkum nashtam avilla Dhyvam kude undavum.cash thannu sahayikkan illa pakshe inna ee video kande Innu muthal ningalkkum kudumbhathinum vendi prarthikkam Dhyvam Albhudagal pravarthikkan kazhivullavan ane Thampuran pravarthikkum.ithil chumma polum arum ningale pattikkan idavaruthathe irikkatte.nalla oru varatha kelkkan njangalum kathirikkunnu.God bless you and your family Abuntanly 🙏
Allavarum orapola alla😢😢😢😮😮😮😮😮
ദൈവം താങ്കളെ അനുഗ്രഹിയ്ക്കും ഭാരപ്പെടരുതു്. വീട് മനുഷ്യന്ററ വലിയ സ്വപ്നമാണല്ലൊ. കടഭാരം മാറും.
വീടുവയ്ക്കുമ്പോൾ നമുക്ക് ഉറങ്ങാനുള്ള ഒരു വീട് മാത്രം മതിഅത്യാവശ്യം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒരു വീട്അല്ലാതെ വലിയ കൊട്ടാരങ്ങൾ എടുത്തിട്ട് ഇങ്ങനെ തന്നെ സംഭവിക്കും
God help you to solve your financial problems
നല്ല വിലക്ക് വിറ്റ് പോവട്ടെ. 🤲
സഹോദരാ എല്ലാം വേഗം ശരി യാവട്ടെ, വളരെ അധികം ബുദ്ധി മുട്ടിലൂടെ കടന്ന് പോകുന്ന ഒരു sahodari😢
വീട് ഒരിക്കലും വിട്ടുകൊടുക്കരുത് ഒരു വീടില്ലാത്ത എന്റെ വേദന ഞങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു
ലോണെടുത്ത് ആവശ്യത്തിലും വലിയ വീട് വെയ്ക്കുന്നവർക്ക് എല്ലാം വീട് വിക്കേണ്ടി വരുന്നതാണ് കാണുന്നത് പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ
Prayers
പടച്ചോൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
അല്ലാഹുവേ കടങ്ങൾ കൊണ്ട് നങ്ങളെ നീ പരീക്ഷിക്കല്ലേ ആരും പര വെക്കരുത് pls 😢😢
കാറ് വിറ്റാലൊന്നും അയാളുടെ ബാദ്യത തീരുകയില്ല ആയിരുന്നെങ്കിൽ അയാൾ അത് ചെയ്യം ഇപ്പണി ക്ക് പോവുകയില്ല എല്ലാ ബാദ്യതയും ജനങ്ങളോട് തുറന്ന് പറയാൻ പ്രയാസം കാണും പിന്നെ ഇത്രയും വലിയ വീടും കാറും വാങ്ങിയത് അത് അന്ന് സഹജര്യം അനുയോജ്യമായത് കൊണ്ടാവാം പിന്നീട് എവിടെയെങ്കിലും പാളിയിട്ടുണ്ടാവും പാളാൻ തോന്യാസം ഒന്നും വേണ്ട എനിക്കിത് വേഗം മനസ്സിലാകും സർവ്വശൻ നമ്മുടെ കടമുള്ളവരുടെ കടങ്ങളെല്ലാം വീട്ടാൻ വഴി കാണിച്ചു തരട്ടെ
Sheriyaan paranjad ann angane indavilla pinneed aayadayirikum ningal paranjadaan sheri njangalum angane aayavaraan
ആമീൻ
എല്ലാം ശെരിയാകും പടച്ചോൻ കാക്കട്ടെ
Valare vyasanavm sankidavum und enganeyengilum rakshapedatte ee sahidaran
ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ നറുക്കെടുപ്പ് നടത്തിയാൽ legal problem ഉണ്ടാവാൻ സാധ്യതയുണ്ട്.
അത് വിൽക്കതെ കടം വിട്ടാൻ പറ്റൂ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഈ വീട് പോകാതെ മോന്റെ കുഞ്ഞുങ്ങൾക്കും തന്നെ ഇരിക്കട്ടെ മോന്റെ കടം ദൈവം വീട്ടി തരട്ടെ ഈ വീഡിയോ കാണുന്ന ആരെങ്കിലും ദൈവം അയച്ചു മോന്റെ കടം വീട്ടി തരും
താങ്കളുടെ ഉദ്യമം വിജയിക്കട്ടെ
ഇത് തന്നെ ഇവിടുത്തെ അവസ്ഥ ഗൾഫിൽ ചോര നിരക്കി ഉണ്ടാക്കിയ കൊച്ചു വീട് ജപ്തിയിൽ തന്നെ നടക്കട്ടെ ഒരാളെങ്കില് രക്ഷകിട്ടട്ടെ
GodBlessyou
🙏🏼 Kadangal 🔥 mulam 🔥 vikshamikunavarke 🔥 athinte 🔥 vikshamam 🙏🏼 manasilakullu 🔥 enikum 🔥 othiri 🙏🏼 kadam 🔥 munddu 🙏🏼 sahodara 🔥 elam 🔥 njan 🔥 bhagavan 🔥 sivante 🙏🏼 karangalil 🔥 arpikunnu 🔥 elam 🙏🏼 bhagavan 🔥 kannununddu 🙏🏼 ente 🔥 maha 🔥 deva 🔥 njagalle 🔥 elavareyum 🙏🏼 kathu 🔥 rekshikanne 🔥 bhagavane 🙏🏼 iii 🔥 bhumiyil 🙏🏼 samathanathode 🔥 jeevikan 🔥 anugrehikanne 🔥 samboo 🔥 maha 🙏🏼 deva 🙏🏼🔥🔥🔥🔥🙏🏼🔥🔥🙏🏼🔥
ഈ സർക്കാർ ജപ്തി നടപടികൾ ഒഴിവാക്കുമെന്ന് പറഞ്ഞത് പാഴാക്കായി
എനിക്ക് ചെയ്യാൻ പറ്റുന്നത് ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കാം 🙏🙏🙏
ചേട്ടാ ദൈവം സാഹയിക്കും
ക്ഷമയോടെ മുന്നേറുക, വന്നതുവന്നു തെറ്റുപറ്റിയെങ്കിൽ ഖേദിച്ചുമടങ്ങുക അള്ളാഹു സഹായിക്കും
Insha allha allam badytha allahu theerthu thatattey irikkan veedum allahu tharaytey🤲🤲
ലോട്ടറി വകുപ്പ് സമ്മതിക്കില്ല സുഹൃത്തേ..... മുന്നേ നടന്നിട്ടുള്ളതാണ്
Allahu kdeundavum allam sheriyavum tto
Good. Your approach is good.
മര്യാദക്ക് ജോലി ചെയ്തു ജീവിക്കുന്ന മറ്റു കടങ്ങൾ ഇല്ലാത്ത ഒരു കുടുംബത്തിന് ഒരു സെക്കന്റ് ഹാൻഡ് ആൾട്ടോ വാങ്ങിക്കാൻ കഴിയുന്നില്ല
All success
allahu ningale rakshikkatte kadangalellamthrnn santhoshattilakki tharatte aameen😢🤲🕋
കടം എനിക്കുണ്ടായിരുന്നുഇപ്പോഴുംഉണ്ട് പക്ഷെ ഇത് ഹൃദയം പൊട്ടുന്നു 😢😢
Allah avreyum avarudey kudumpatteyum rakshikkney allah😢😢
ഉടനെ ലോട്ടറി വകുപ്പ്... ബ്ലോക്ക് ചെയ്യ്യും.... കിട്ടുന്ന കാശ്.... മെയ്ന്റൻസ് ന് ചിലവാക്കിയാൽ... 10000 കൂപ്പൺ വിറ്റില്ലെങ്കിൽ ആ പണം തിരിച്ചു എങ്ങനെ കൊടുക്കും....?
ഇങ്ങനെ പൊതു ജനത്തിന്റെ കൈയിൽ നിന്ന് പണം പിരിക്കല്‍ നടത്തുവാന്‍ government ന്റെ അനുവാദം കിട്ടിയോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് നിയമ നടപടി നേരിടേണ്ടി വരും, അതൊക്കെ അന്വേഷിച്ച് ചെയ്യുക. അനുവാദം കിട്ടിയ certificate copy പൊതുജനങ്ങള്‍ക്ക് കാണിച്ച് ചെയ്യുക. കാരണം ഇപ്പോള്‍ ഇത് നിങ്ങളുടെ property അല്ല, ബാങ്കിന്റെ ആണ്, അത് മറക്കരുത്.
സുഹൃത്തേ ഈ വണ്ടി എല്ലാം വിറ്റ് കടം വീട്ടിക്കൂടെ എനിക്ക് ഒന്നും മനസിലാവുന്നില്ല