അപൂർവമായി മാത്രം കാക്ക നൽകുന്ന 4 ലക്ഷണങ്ങൾ | ഇതിൽ ഒന്ന് കണ്ടാൽ ജീവിതം രക്ഷപെട്ടു...

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അപൂർവങ്ങളിൽ അപൂർവ്വമായി മാത്രം കാക്ക നൽകുന്ന ശുഭലക്ഷണങ്ങൾ...
    ഇതിൽ ഒന്ന് കാണുകയാണെങ്കിൽ നിങ്ങളുടെ ജീവിതം രക്ഷപ്പെട്ടു...
    കാക്കകൾ നൽകുന്ന ലക്ഷണം...
    Good omens given by crow...
    photos credits to respective owners
    #jyothisham #jyothishammalayalam #astrologer #astrology #astrologymalayalam #krishna #vastutips #jyothishamtips #lordkrishna #horoscopemalayalam #jyothishamkerala #crow #omensbycrow #horoscope

ความคิดเห็น • 102

  • @santhoshkumarek333
    @santhoshkumarek333 2 หลายเดือนก่อน +7

    എല്ലാ ജീവജാലകങ്ങൾക്കും വെളുപ്പിനും വൈകുന്നേരങ്ങളിലും ഭക്ഷണം മുടങ്ങാതെ കൊടുക്കുന്നു ഞാൻ , അതിൽ കാക്കക്കും ഒരു പാത്രമുണ്ട് രാവിലെ വെച്ച ചോറ് കൊടുക്കുന്നുമുണ്ട് മുടക്കമില്ലാതെ എല്ലാ കാക്കകളും നിത്യം വരാറുമുണ്ട് മനുഷ്യൻ ഈ പ്രകൃതിയെ നശിപ്പിക്കുന്നു , ഇതുങ്ങൾ സംരക്ഷിക്കുന്നു , ഈ കാരണത്താൽ ഇതുങ്ങൾക്ക് വയർ നിറച്ച് ഭക്ഷണം കൊടുക്കുന്നു ❤❤❤

  • @VaishaEnterprises-wv9zi
    @VaishaEnterprises-wv9zi 4 หลายเดือนก่อน +5

    HAREY KRISHNA GURUVAYURAPPA
    Daily oru kaakka vannu entey veetil irikkum.njan kodukkunna bhakshanam kazikkarum undu.

  • @vvisalakshychandra7761
    @vvisalakshychandra7761 หลายเดือนก่อน +2

    Hare Krishna 🙏🌹

  • @saranyakn8263
    @saranyakn8263 4 หลายเดือนก่อน +13

    എന്റെ വീട്ടിൽ എന്നും വരും food ചോദിക്കും, രാവിലെ വിളക്കു കൊളുത്തി കഴിയുമ്പോൾ വരും! ഓം ശ്രീയയ് നമഃ 🥰❤

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 4 หลายเดือนก่อน +25

    എൻ്റെ വീട്ടിൽ ദിവസവും കാക്കയും കിളികളും വരാറുണ്ട്. എല്ലാ Food ഉം കഴിക്കും. മാത്രമല്ല ചില ദിവസങ്ങളിൽ മൂന്നാലു തവണ വരും ഞാൻ കണ്ടില്ലെങ്കിൽ അവർ ശബ്ദമുണ്ടാക്കി വിളിക്കാറുണ്ട്. ഹരേ കൃഷ്ണ ഹരേ രാമ

  • @Malu-fw4df
    @Malu-fw4df 4 หลายเดือนก่อน +21

    എൻറെ വീട്ടിൽ ദിവസവും കാക്ക വരാറുണ്ട് ജപിച്ചുകൊണ്ട് മാത്രമേ ഞാൻ ആഹാരം കൊടുക്കാറുള്ളൂ അപ്പോൾ മനസ്സിന് സന്തോഷം തോന്നും

  • @sajithbabu694
    @sajithbabu694 หลายเดือนก่อน +2

    Hare krishna govintha radhe radhe

  • @ambikasivaraman8966
    @ambikasivaraman8966 26 วันที่ผ่านมา

    Thank you

  • @sunithanr
    @sunithanr 4 หลายเดือนก่อน +10

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 8 วันที่ผ่านมา

    ഓംനമഃശിവായ 🙏

  • @SasiThankamma
    @SasiThankamma 3 หลายเดือนก่อน +2

    കൊടുങ്ങലൂരമ്മേ ശരണം

  • @PremaSoman-m4e
    @PremaSoman-m4e 2 หลายเดือนก่อน +1

    അമ്മേ നാരായണ 🙏🏻

  • @RemaniMV-nw1zc
    @RemaniMV-nw1zc 3 หลายเดือนก่อน +3

    ഓം നമോ നാരായണായ

  • @ManikandanManjkmani
    @ManikandanManjkmani 2 หลายเดือนก่อน +1

    Om Nama Shivaya
    SWAMYE saranam Ayyappa

  • @elsyelsy7029
    @elsyelsy7029 27 วันที่ผ่านมา

    Amme chottanikara devi Anugrahekane

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo หลายเดือนก่อน +1

    നമഃ ശിവായ നമോ നാരായണ 🙏🙏🙏

  • @manojkumar-xl9ez
    @manojkumar-xl9ez 10 วันที่ผ่านมา

    kakka kulikkunnath kandal enthanu lakshanam....

  • @babysurendran3169
    @babysurendran3169 2 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @DREAMARMYGIRL201
    @DREAMARMYGIRL201 หลายเดือนก่อน +1

    Oam namashivaya

  • @shivadas5780
    @shivadas5780 25 วันที่ผ่านมา

    ഓം നമഃ ശിവായ

  • @sivasankaranea1071
    @sivasankaranea1071 4 หลายเดือนก่อน +9

    ഓം നമ: ശിവായ

  • @sujathasunil4122
    @sujathasunil4122 3 หลายเดือนก่อน +2

    Hare krishna

  • @sreenivasanmr8775
    @sreenivasanmr8775 28 วันที่ผ่านมา +1

    🙏🙏🙏

  • @renjithr1503
    @renjithr1503 หลายเดือนก่อน

    ഓം നമഃ ശിവായ
    ഓം നമോ നാരായണായ
    സ്വാമി ശരണം

  • @remyasiby85
    @remyasiby85 2 หลายเดือนก่อน

    Yentte vettil vararunde kodukkunna ഭക്ഷണം kazhikkum

  • @vishnukk5423
    @vishnukk5423 หลายเดือนก่อน +1

    Om namo bhagavatha vasudevaya

  • @leemavarghese
    @leemavarghese 29 วันที่ผ่านมา

    നിത്യവും വരും.ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്

  • @devipillai9666
    @devipillai9666 3 หลายเดือนก่อน +3

    ഹരേ രാമ ഹരേ കൃഷ്ണ 🙏.n

  • @remyasunil3848
    @remyasunil3848 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @leelavathi5579
    @leelavathi5579 หลายเดือนก่อน

    എന്റെ വീട്ടിൽ എന്നും കാക്കകൾ വരാറുണ്ട് ഭക്ഷണം കഴിക്കാറുണ്ട്

  • @sujathasunil4122
    @sujathasunil4122 3 หลายเดือนก่อน

    Enty veettil divasavum. Kakka vannu food. Kazhikkum

  • @sujathasunil4122
    @sujathasunil4122 3 หลายเดือนก่อน +1

    Sujatha

  • @Jyothi-rt3gj
    @Jyothi-rt3gj 4 หลายเดือนก่อน +1

    ഓം വരാഹീ ദേവി നമ:🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 8 วันที่ผ่านมา

    കാക്ക ദേഹത്ത് മുട്ടിട്ടു പോയാൽ ദോഷം ഉണ്ടോ.

  • @shyamalanair1157
    @shyamalanair1157 2 หลายเดือนก่อน

    കാക്ക ഇഷ്ടംപോലെ വരാറുണ്ട് എന്നും അവർക്കു കുടിക്കാൻ വയ്ക്കുന്ന വെള്ളത്തിൽ ചിലപ്പോൾ ബിസ്‌ക്കറ് കൊണ്ടേ ഇടാറുണ്ട് ചിലപ്പോൾ മീൻ തല കൊണ്ട് ഇടാറുണ്ട് നിത്യവും വരാറുണ്ട്

  • @musthafaMMD
    @musthafaMMD 3 หลายเดือนก่อน +2

    എന്റെ വീട്ടിൽ രണ്ട് കാക്കകൾ ഞാൻ എവിടെ നിൽക്കുന്നോ അവിടെ വന്ന് ശബ്ദമുണ്ടാക്കുമായിരുന്നു .പല ഭാഗത്തേക്കും മാറി നിന്നു നോക്കി അപ്പോഴും അങ്ങനെ തന്നെ . താമസിയാതെ വീട്ടിൽ ഒരു മരണം നടന്നു .

  • @susheelakonna980
    @susheelakonna980 4 หลายเดือนก่อน +2

    അമ്മേ ശരണം ദേവി ശരണം

  • @krishnanandapai6652
    @krishnanandapai6652 4 หลายเดือนก่อน +2

    Krishana🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 15 วันที่ผ่านมา

    കാക്കക്ക് എല്ലാ ദിവസവും ഭക്ഷണം കൊടുക്കാറുണ്ട് കാക്ക അത് കഴിക്കുകയും ചെയ്യും

  • @arjunmuthlaq3821
    @arjunmuthlaq3821 4 หลายเดือนก่อน +1

    ഓംഗം ഗണപതെ നമ:, ഓം നമഃശിവായ, ഓം നമോ നാരായണായ

  • @surendranathanp.s644
    @surendranathanp.s644 3 หลายเดือนก่อน

    ഓം നമഃ ശിവായ 🙏ഓം നമോ നാരായണയാ 🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @OmanaM-y2t
    @OmanaM-y2t 21 วันที่ผ่านมา

    വർഷങ്ങൾ ആയി കുറെ കാക്ക വരുംഭക്ഷണത്തിനായി നേരത്തെ തന്നെ എത്തും

  • @GEORGEC-h1v
    @GEORGEC-h1v 4 หลายเดือนก่อน +1

    എന്റെ വീട്ടിൽ വരും ഞാൻ ഫുഡ്‌ കൊടുത്തു എന്റെ മക്കൾ ഉദ്യോഗസ്ഥർ ആയി ബാങ്ക് po യും LDcaayi

  • @bindhushaji3092
    @bindhushaji3092 3 หลายเดือนก่อน

    Vishnumaye❤❤❤❤❤❤❤

  • @ChandrasekharannairMkpilla-q8s
    @ChandrasekharannairMkpilla-q8s 2 หลายเดือนก่อน

    Om namasivaya

  • @КнаиЕмам
    @КнаиЕмам 2 หลายเดือนก่อน

    Kaka vannitu thurivechitu pokum

  • @jaganjva3728
    @jaganjva3728 3 หลายเดือนก่อน +1

    HARE KRISHNA

  • @GEORGEC-h1v
    @GEORGEC-h1v 4 หลายเดือนก่อน

    Thank s

  • @unarasimhanarasimha7323
    @unarasimhanarasimha7323 3 หลายเดือนก่อน

    ഇർപ്പമുള്ള മണ്ണ് ഇടുന്നത് കണ്ടിട്ടുണ്ട് 🌹🙏🙏

  • @parvathikurup7540
    @parvathikurup7540 3 หลายเดือนก่อน

    സത്യത്തിൽ ഞാനൊരു ഭക്ത ആണ് എന്നും എന്റെ വീട്ടിൽ കാക്ക വരും അടുക്കളയിൽ വന്നു പാലും ഭക്ഷണം വും കൊടുക്കാറുണ്ട് പക്ഷെ എനിക്ക് മാറ്റമൊന്നമില്ല ഞാൻ നല്ല മനസോട് തന്നേയ്യാണ് ആഹാരം കൊടുക്കുന്നെ ഇനിയും കൊടുക്കും

  • @Ak-en1nq
    @Ak-en1nq 3 หลายเดือนก่อน +1

    മഹാദേവ്

  • @vaishnavkv5442
    @vaishnavkv5442 2 หลายเดือนก่อน

    ഇല്ല കൊണ്ട് വന്നു ഇടുന്നത് എന്താണ്

  • @meenanair4491
    @meenanair4491 3 หลายเดือนก่อน

    Sir ഒരു ഇലതിപയം. ഇടു

  • @krishnadasvediyoormana489
    @krishnadasvediyoormana489 4 หลายเดือนก่อน +1

    Hare narayana

  • @NareshKumar-ij4ik
    @NareshKumar-ij4ik 4 หลายเดือนก่อน +1

    Ohm namah sivaya ❤❤❤

  • @prakashkuttan1653
    @prakashkuttan1653 3 หลายเดือนก่อน +2

    അങ്ങനെ ആയിക്കോട്ടെ കാക്ക

  • @ThalapathyAppuThalapathyAppu
    @ThalapathyAppuThalapathyAppu 2 หลายเดือนก่อน

    🕉️🕉️🕉️🙏🙏🙏

  • @premantraffic1410
    @premantraffic1410 4 หลายเดือนก่อน +2

    എല്ലാം ശരിയാണ് പച്ച മണ്ണ് മനസിലായില്ല

    • @sospymathew
      @sospymathew หลายเดือนก่อน

      😂😂😂😂😂😂

  • @radhamonywarrier8809
    @radhamonywarrier8809 4 หลายเดือนก่อน

    Omparvathiparameswarayanama krishnayanama swamiyeisaranamaiyyappa

  • @RajanMelepatt
    @RajanMelepatt 2 หลายเดือนก่อน

    അടുത്ത വീട്ടിൽ മുഹമ്മദ്‌ കാക്ക മീൻ കൊണ്ടു വരാറുണ്ട്

    • @AbaiP-p4b
      @AbaiP-p4b หลายเดือนก่อน

      😄😄😄😄

  • @thulasyr
    @thulasyr 4 หลายเดือนก่อน +1

    Enteveettil ennum vararundu

  • @sherlys8636
    @sherlys8636 4 หลายเดือนก่อน +2

    കൃഷ്ണ ഗുരുവായൂരപ്പാ

  • @MolyS-r2c
    @MolyS-r2c 3 หลายเดือนก่อน

    എൻ്റെ വീട്ടിൽ നിത്യവും വരുന്നും. ആഹാരം കൊടുക്കാറുണ്ട്. ഇപ്പോൾ ഒരു പരുത്ന് വന്ന്ഭക്ഷണം കഴിക്കാറുണ്ട്. അതിന് വല്ല കൊഴപ്പമുണ്ടോ. മറുപടി നലകണമേ

  • @shyamalanair1157
    @shyamalanair1157 3 หลายเดือนก่อน

    അയ്യോ ഒന്നും പറയേണ്ട എന്നും വരും നോൺ വെജ് കിട്ടുന്നവരെ സത്യാഗ്രഹം ഇരിക്കും അടുക്കളയിൽ എന്റെ aduthirikkum വായിൽ കൊടുത്താൽ അത്രയും സന്തോഷം 🙏

  • @thomassleamon3356
    @thomassleamon3356 3 หลายเดือนก่อน

    ദൈവത്തിനുപോലും മനുഷ്യനെ രക്ഷിക്കാൻ കഴിയതായിരിക്കുന്നു. പിന്നെ ആണ് ഒരു കാക്ക. പിന്നെ ഗൾഫിൽ ജോലി ചെയ്യുന്ന കാക്കക്ക് ചിലപ്പോൾ സാധിച്ചേക്കാം

  • @sheeladevadas9480
    @sheeladevadas9480 3 หลายเดือนก่อน

    Om nama shivaya

  • @bijuks901
    @bijuks901 3 หลายเดือนก่อน

    ഞാൻ വർഷങ്ങളായി ദിവവും കാക്കക്ക് ആഹാരം കൊടുക്കുമായിരുന്നു പക്ഷേ അഞ്ചു മാസമായി ഒറ്റ കാക്ക പോലും വരുന്നില്ല

  • @Balan-jc1li
    @Balan-jc1li 3 หลายเดือนก่อน

    Aneteveettilannukakkavarumaharamkodukkum

  • @sarojinichandran7312
    @sarojinichandran7312 3 หลายเดือนก่อน +3

    ബോറടിപ്പിക്കാതെ നീട്ടി നീട്ടി പറയാതിരുന്നാൽ കൊള്ളാം

    • @amuthamurugan2466
      @amuthamurugan2466 3 หลายเดือนก่อน

      Play back speed kootti video kandal mathi

  • @ushathulasi2359
    @ushathulasi2359 4 หลายเดือนก่อน +1

    Om nama shivaya 🙏🌹🪔❤️

  • @LathifLathi-z3v
    @LathifLathi-z3v 3 หลายเดือนก่อน +1

    കാക ദിവസവും വരും ഫുഡ്‌ കൊടുക്കും എനിക്ക് എല്ലാ ജീവികളോടും അയോ പാവം തോന്നാറുണ്ട്

  • @Elsy105
    @Elsy105 3 หลายเดือนก่อน

    Nonsense

  • @LisammaLisa
    @LisammaLisa 3 หลายเดือนก่อน

    ഇതൊക്കെ വെറുതെ പറയുന്നതാ

  • @RoitaThettayil
    @RoitaThettayil 4 หลายเดือนก่อน

    Onu poda poora

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 หลายเดือนก่อน

    കാക്ക പറമ്പിൽ വരാറുണ്ട് ചിലപ്പോൾ മരക്കൊമ്പിൽ ഇരുന്ന് തുറാറുണ്ട് ഇത് എന്തു ലക്ഷണ മാണ്

  • @k.gpreman9683
    @k.gpreman9683 3 หลายเดือนก่อน

    എന്റെ വീട്ടിൽ രാവിലെ 6മണിക്ക് വന്നു ഞങ്ങളെ ഉണർത്തുന്നതു കാക്ക ആണ് ഫുഡ്‌ കൊടുക്കും കിളികൾ വരും അണ്ണാൻ വരും മൈന ഇവരൊക്ക വരും പിന്നെ വൈകിട്ട് 6മണിക്കാതെ ഫുഡ്‌ കഴിച്ചേ പോകും ഓം വിഷ്ണു മായ നമഃ

  • @Vanajaudhayan
    @Vanajaudhayan 2 หลายเดือนก่อน

    Hare krishna 🙏🙏🙏🙏❤

  • @venugopal8214
    @venugopal8214 4 หลายเดือนก่อน +6

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @leelavathi5579
    @leelavathi5579 หลายเดือนก่อน

    ഓം ശനീശ്വരായ നമ

  • @RekhaMPMadavanchalilpyngi
    @RekhaMPMadavanchalilpyngi 4 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏

  • @sarojinilakshman8765
    @sarojinilakshman8765 2 หลายเดือนก่อน

    Om Namasiva!!!

  • @SushamaP-l9y
    @SushamaP-l9y 4 หลายเดือนก่อน +2

    ഓം നമഃ ശിവായ

  • @shailajamt1245
    @shailajamt1245 2 หลายเดือนก่อน

    Omnamasivya

  • @sudhapt7824
    @sudhapt7824 4 หลายเดือนก่อน +1

    Hare.krishna

  • @shajitx4901
    @shajitx4901 2 หลายเดือนก่อน

    കാക്ക ശരീരത്തിൽ തുറിയാൽ നല്ലതാണോ

    • @sospymathew
      @sospymathew หลายเดือนก่อน

      😂😂😂😂😂

    • @sospymathew
      @sospymathew หลายเดือนก่อน

      Nalla manam aane

  • @rajankuttypk4259
    @rajankuttypk4259 หลายเดือนก่อน

    Omnamasivaya

  • @jayavazhayil1791
    @jayavazhayil1791 4 หลายเดือนก่อน +2

    Hare krishna 🙏 ♥️

  • @mpappukuttan4525
    @mpappukuttan4525 2 หลายเดือนก่อน

    Om.namo.narayanaya

  • @BeenaVava
    @BeenaVava 4 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏

  • @SushamaP-l9y
    @SushamaP-l9y 4 หลายเดือนก่อน +5

    ഓം നമഃ ശിവായ

  • @vasudevanp9725
    @vasudevanp9725 4 หลายเดือนก่อน +1

    ഓം നമഃ ശിവായ

    • @ramachandranppramachandran9660
      @ramachandranppramachandran9660 3 หลายเดือนก่อน +1

      എൻ്റെ വീട്ടിൽ നിന്നും എന്നും കോഴിമുട്ട കൊത്തി കൊണ്ടുപോകുന്ന ഇത് എന്തിൻ്റെ ലക്ഷണമാണ് ഒന്നു പറയൂ

  • @mydhilips
    @mydhilips 4 หลายเดือนก่อน +1

    Om saniswaraya namaha