41. സങ്കീർത്തനം 91 ൻ്റെ രഹസ്യം | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 172

  • @poulinegeorge6027
    @poulinegeorge6027 ปีที่แล้ว +57

    കർത്താവേ പാപവും പാപ മോഹങ്ങളും ഉപേക്ഷിക്കാനുള്ള കൃപ ഇത് കേൾക്കുന്ന ഞങ്ങൾക്ക് എല്ലാവർക്കും നൽകണമേ....🙏

  • @thomaskj4150
    @thomaskj4150 ปีที่แล้ว +21

    എത്രയോ എളിമയും അനുഷ്യ സ്നേഹവും ഹൃദയത്തിൽ നിറഞ്ഞ ഒരു വൈദീകൻ ‼️ഈശോയെ തോമസ് അച്ഛനെ കൂടുതൽ കൂടുതൽ ആയി പരിശുദ്ധ ആത്‍മാവിൽ അഭിഷേകം ചെയ്യണമേ.

  • @paulivarghese2090
    @paulivarghese2090 ปีที่แล้ว +18

    ഈശോയെ ഞങ്ങളുടെ കുടുബത്തിനും മക്കൾക്കും അനുഗ്രഹം നല്കണമേ

  • @lucyjose7552
    @lucyjose7552 ปีที่แล้ว +24

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏🙏

  • @UnniagustinUnniagustin
    @UnniagustinUnniagustin ปีที่แล้ว +6

    🙏🙏🙏ആമേൻ ഹല്ലേലുയ 🙏അച്ഛന്റെ ട്ടോക് അനേകം മക്കൾക്കു കൃപ ആകട്ടെ ആമേൻ 🙏👌👌👌🌹🌹🌹👍❤️

  • @gesalalazar63
    @gesalalazar63 ปีที่แล้ว +16

    യേശുവേ...91 -)0 സന്ഗീർത്തനത്തിന്റെ അഭിക്ഷേകം ഞങ്ങൾക്ക് തരണമേ. ഞങ്ങളെ രക്ഷിക്കണമേ. 🙏

  • @ligigeorge4524
    @ligigeorge4524 5 หลายเดือนก่อน +2

    ആമേൻ

  • @celinpauly4326
    @celinpauly4326 ปีที่แล้ว +1

    കർത്താവേ എൻറെ ഭവനത്തെ സംരക്ഷിക്കേണമേ എൻറെ മകന് ജോലി കൊടുക്കണേ

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว +4

    ഈശോയെ അങ്ങയോടു ചേർന്ന് നിൽക്കാൻ എന്ന യോഗ്യനാക്കണമേ....

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      അങ്ങയുടെ കൈ കൊണ്ടു എന്ന പൊതിയണമേ....

  • @antoneytx2220
    @antoneytx2220 ปีที่แล้ว +1

    ഈശോയെസങ്കീർത്തനം 91 ന്റെഅഭിഷേകംഞങ്ങളിൽനിറയുവാൻപ്രാർത്ഥിക്കേണമെ

  • @mariamphilip6392
    @mariamphilip6392 ปีที่แล้ว

    ഈശോയെ എൻ്റ്റെ മകൻ്റെമെൽ വീണുകിടക്കുന്ന പാപവും ശാപവും പരാക്കും തിരുരക്തതാൽ കഴുകേനമേ പാപമോചനം നൽകേണമേ ആമ്മേൻ

  • @lucyjose7552
    @lucyjose7552 ปีที่แล้ว +14

    ന്നല്ല അറിവ് പകർന്നു നൽകിയ അച്ഛന് ഒത്തിരി നന്ദി 🙏🙏🙏🙏

  • @UshakumariA-x6b
    @UshakumariA-x6b ปีที่แล้ว +7

    യേശുവേ ഞങ്ങളെയും പ്രിയപെട്ടവരെയും എല്ലാപേരെയും രക്ഷിക്കണേ

  • @MaryJoseph-o8w
    @MaryJoseph-o8w 6 หลายเดือนก่อน

    Amen Hallelujah 🙏🙏🕯️♥️

  • @valsapaul7383
    @valsapaul7383 ปีที่แล้ว +1

    എന്റെ ഈശോയെ ഞങ്ങ ളു ടെ മേൽ കരുണ തോ ന്ന ണമേ 🙏🙏🙏🙏👏👏👏👏👏👏

  • @kunjunjammageorge9870
    @kunjunjammageorge9870 ปีที่แล้ว +9

    കർത്താവ് ന്റെ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിൽ നല്കണമെന്ന് പ്രാർത്ഥിക്കുന്നു, ആമ്മേൻ

  • @krishnantampi5665
    @krishnantampi5665 9 หลายเดือนก่อน +1

    Divine voice is great inspiration though it's full of metaphor andetaphysics❤ praise the Lord! 😊

  • @kochumolbinoy5722
    @kochumolbinoy5722 ปีที่แล้ว +2

    അച്ഛൻ പറയുന്നത് സത്യം ആണ് ഞാൻ എന്റെ സഹനത്തിലും, രോഗത്തിലും, തിൻമയുടെ ഉപദ്രത്തിലും, ഞാൻ വളരെ വേദനിച്ചപ്പോൾ ഈശോ എന്റെ ചെവിയിൽ പറഞ്ഞു തന്നെ പ്രാർത്ഥന സങ്കിർത്തനം "91ചെല്ലാൻ

  • @pradeeshalbert1625
    @pradeeshalbert1625 3 หลายเดือนก่อน

    No weapons made against me shall prosper.

  • @maryisaac3528
    @maryisaac3528 7 หลายเดือนก่อน

    I pray psalm 91 morning and night everyday.i am safe

  • @antopy4356
    @antopy4356 ปีที่แล้ว +4

    കുടുംബ പ്രാർത്ഥനയിൽ എന്നും അവസാനം ചൊല്ലുന്ന സങ്കീർത്തനം നമ്മുക്ക് എല്ലാവിധത്തിലും പൂർണ്ണ സംരക്ഷണം നൽകുന്നു

  • @beenaouseph5040
    @beenaouseph5040 28 วันที่ผ่านมา

    Fr Thomas, Please pray for my daughter Anna Maria

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Bless us.🙏🌹🙏🌹👍👏

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +20

    ദൈവത്തിനു സ്തുതി.. 🌹🌹🌹🌹🌹🙏

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Help us.🙏🌹🙏🌹👍👏

  • @solykurian4732
    @solykurian4732 9 หลายเดือนก่อน

    Ente Ishoye 🙏🙏🙏❤️❤️❤️

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Please solve our economic difficulties.🙏🌹👍👏

  • @NeldaManuvel
    @NeldaManuvel ปีที่แล้ว +1

    എന്റെ ഈശോയെ മോൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രെഹിക്കണമേ അഡ്മിഷന്നും കൊടുക്കണേ ആമേൻ

  • @aneesejacob8552
    @aneesejacob8552 ปีที่แล้ว +1

    Yesuve albinteyum njangalude um mel karunayayirikename amen.

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Please pray for us to Participate in the retreat on 28/7/2024,to 3/8/2024.9 A.M. please pray and help.🙏🌹🙏🌹👍👏. Jojomon, Lizamma,and Antony PK.🙏🌹🙏🌹👍👏

  • @elsyjose7551
    @elsyjose7551 ปีที่แล้ว +2

    ഈശോയെ അങ്ങയെ ഞാൻ നമസ്കരിക്കുന്നു

  • @sheenawilliam9731
    @sheenawilliam9731 11 หลายเดือนก่อน

    🙏ആമ്മേൻ ഈശോ 🙏

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb ปีที่แล้ว +2

    കർത്താവേ ഞങ്ങളുടെ കുടുംബത്തിന് കർത്താവിൻ്റെ സംരക്ഷണം നൽകണമേ ആമേൻ

  • @vineethashaju166
    @vineethashaju166 ปีที่แล้ว +2

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @123Qwe-sb7pj
    @123Qwe-sb7pj ปีที่แล้ว +3

    ആച്ചാ എന്റെ ഭവനത്തിൽ പൈശാചിക ശക്തിയുണ്ടായിരുന്നു ഞാൻ 91 സങ്കീർത്തനം വായികുകയും എഴുതുകയും ചെയ്തു 91 പ്രവശ്യം ചെല്ലി പ്രാർത്ഥിച്ചു. എന്റെ കുടുബത്തിൽ സമാധാനം ലഭിച്ചു പൈശാചികശക്തി ഓടി പോകുന്നതായി കാണുകയും ചെയ്തു ആമ്മേൻ

    • @MaryammaCyriac
      @MaryammaCyriac 11 หลายเดือนก่อน

      Amen 🙏

    • @flamingo5900
      @flamingo5900 9 หลายเดือนก่อน

      പ്രാർത്ഥന നിറുത്തേണ്ട. പലരുടേയും വിചാരം എന്തെങ്കിലും സംഭവിച്ചാൽ മാത്രം പ്രാർത്ഥിച്ചാൽ മതി എന്നാണ്.

  • @sheelapaul7535
    @sheelapaul7535 ปีที่แล้ว

    Sagirthanathiene abishakem nanngalkku tharenname amen praise the lord

  • @evanenovvargheeseanakkallu4170
    @evanenovvargheeseanakkallu4170 ปีที่แล้ว

    Amen karthaave karunayavane karunayavane 🙏🙏🙏💕

  • @sharletjermias6061
    @sharletjermias6061 11 หลายเดือนก่อน

    Lord have mercy on me.I request your valuable prayers

  • @maryjoseph176
    @maryjoseph176 11 หลายเดือนก่อน

    Yesuvinodu chernnu ninnukondu palsm -91 vaikuvanulla Krupa tharename

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Help Jojomon.🙏🌹🙏🌹👍👏

  • @annajames8521
    @annajames8521 ปีที่แล้ว +4

    അച്ഛാ, എന്റെ husband ഒരു ധ്യാനത്തിന് divinil പോയിരിക്കുന്നു, പ്രാർത്ഥിക്കണേ 🙏🙏🙏

  • @sahanajaison8073
    @sahanajaison8073 ปีที่แล้ว +1

    കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @jacobak7163
    @jacobak7163 ปีที่แล้ว +8

    Thanks for Psalms 91, in proper way to prayer 🙏

  • @TreesaThakachan
    @TreesaThakachan ปีที่แล้ว

    Yesuve''paabathinte''adimathathil,,ninnum'eante'makkale,,mochippichu',tharane''aamen❤❤❤❤❤❤❤❤❤❤❤❤❤

  • @aurorashaiju3787
    @aurorashaiju3787 ปีที่แล้ว

    ഈശോയെ ഞങ്ങൾക്ക് സംരക്ഷണം നൽകേണമ്മേ

  • @spaul6986
    @spaul6986 ปีที่แล้ว +1

    Thank you Jesus praise you Jesus 🙏🏽🎊🕊️🌹

  • @honeymol8870
    @honeymol8870 ปีที่แล้ว +1

    Nanjan daily family ye muzhuvaneum samarppihu prarthikarundu.

  • @rajanmathai6225
    @rajanmathai6225 ปีที่แล้ว +5

    Amen 🙏
    Hallelujah.....

  • @Vicharadhara
    @Vicharadhara ปีที่แล้ว

    Thomas mathew 5744 hail Mary mother pray for us thank you father

  • @paulnk968
    @paulnk968 ปีที่แล้ว +5

    Thanks to the Lord for your support and blessings ❤️🎉

    • @AliceAlphonse
      @AliceAlphonse ปีที่แล้ว

      Entae.karthvae.ellae.paijekae.pidayil.nennue.kudbatha.rashikannamae

  • @selinammathomas1053
    @selinammathomas1053 ปีที่แล้ว

    Thank you Jesus.Praise you Jesus I adore you Jesus.Holy Trinity bless me and my husband and my children and the whole humankind .Amen.

  • @bijimanalel
    @bijimanalel ปีที่แล้ว +1

    ആമേൻ 🙏🌹

  • @leelaedwin8905
    @leelaedwin8905 ปีที่แล้ว +1

    ദൈവവചനം ശ്രവി ക്കുവാൻ കുടുംബനാഥന് മനസ്സ് ഒരു ക്കണ മേ

  • @aneesejacob8552
    @aneesejacob8552 ปีที่แล้ว

    Ente yesuve ente mel karunayayirikename. Parisudhathma abhishekam kondu albine um njangaleum nirakename.amen.

  • @ushababuushababu1840
    @ushababuushababu1840 ปีที่แล้ว

    Esuve aaradhana aaradhana aaradhana aaradhana aaradhana aaradhana esuve nanni amen 🙏🙌👏♥

    • @chinnammapaul59
      @chinnammapaul59 ปีที่แล้ว

      Thanks be to Jesus for healing our souls

  • @annamma.mathew9456
    @annamma.mathew9456 ปีที่แล้ว

    Yeshuve please bless our family from all adversities.

  • @rosammachellappan3969
    @rosammachellappan3969 ปีที่แล้ว

    Karthavaya Eshoye ente passport clear aki tharane eneke ellarudeyum koode angu janecha nattil prathikan varan ulla anugraham tharename🙏🙏🙏

  • @thresiammamukkathu1629
    @thresiammamukkathu1629 ปีที่แล้ว

    🙏🙏🙏 thank you jesus

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @amritacssj2188
    @amritacssj2188 ปีที่แล้ว

    Lord I praise you adore you.
    Father pray for my sister and family. Sp sibichen

  • @ranipunnen4557
    @ranipunnen4557 ปีที่แล้ว

    Amen praise The Lord🙏 💕

  • @salikuttygeorge827
    @salikuttygeorge827 ปีที่แล้ว +2

    Thank you father for Power full talk

    • @tanax4you
      @tanax4you ปีที่แล้ว

      praise the Lord

  • @maryjoseph176
    @maryjoseph176 11 หลายเดือนก่อน

    Karthave vjanathod chernnu nilkan krupa tharename

  • @amritacssj2188
    @amritacssj2188 ปีที่แล้ว

    Bless and pray for Sneha, to paricipate the Holy Eucharist

  • @roysebastian4882
    @roysebastian4882 ปีที่แล้ว

    ആമേൻ കർത്താവേ അനുഗ്രഹിക്ക നാമേ

  • @thresiaa.l.9186
    @thresiaa.l.9186 ปีที่แล้ว

    Divine Providence🙏🙏🙏🙏🙏🙏🙏🙏

  • @arunfrank9936
    @arunfrank9936 ปีที่แล้ว

    Vishudiyil jeevikan eshoye 🙏

  • @lovelyaugustine7278
    @lovelyaugustine7278 ปีที่แล้ว +3

    Thank you father.I read Psalm 91 every day. Now I got more knowledge about it.

  • @alponsageorga3727
    @alponsageorga3727 ปีที่แล้ว

    Praise the Lord.Eeshoye karuna thonnename.

  • @BindhuK-y7k
    @BindhuK-y7k ปีที่แล้ว

    Amme,mathave,vijuvinu,eppozum.samrashikkaname

  • @mariamphilip6392
    @mariamphilip6392 ปีที่แล้ว

    ഈശോയെ എൻ്റ്റെ കുഞ്ഞിന് OET എക്സാം പാസ്സ് ആയി PR കിട്ടാൻ ഉള്ള ktipanalkrname ആമ്മേൻ

  • @fonzijohn7115
    @fonzijohn7115 ปีที่แล้ว +1

    Thank you Father

  • @maryjoseph176
    @maryjoseph176 11 หลายเดือนก่อน

    Karthave Daivathinod ottinillanulla Krupa tharename

  • @SigmaaaA241
    @SigmaaaA241 ปีที่แล้ว

    Thanks to fr

  • @praveenaveena1242
    @praveenaveena1242 ปีที่แล้ว

    Ente karthave ente hasbadntin kadangal ninnum raskhikkaname appa 🙏🙏🙏🙏🙏sunitha selvamani Tamil nadu 🙏🙏🙏💓💓💓😭😭😭😭😭😭😭😭😭

  • @antonypk1197
    @antonypk1197 6 หลายเดือนก่อน

    Help us to open our A/c for Vincent DePaul in Federal Bank Pacha.🙏🌹👍👏

  • @Tyhpku
    @Tyhpku ปีที่แล้ว

    Amen 🙏🙏🙏🙏🙏🙏💖💖💖💖🙏🙏🙏🙏🙏🙏🙏🙏💝💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💞💞🥰🥰🥰🥰.

  • @emilyantony5373
    @emilyantony5373 ปีที่แล้ว +1

    Amen 🙏Praise the Lord🙏

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 2 หลายเดือนก่อน

    🙏🙏🙏

  • @arunjedison
    @arunjedison ปีที่แล้ว

    this is a great insight

  • @BindhuK-y7k
    @BindhuK-y7k ปีที่แล้ว

    Ente,yehuappa,amen

  • @ScienceSparks-x
    @ScienceSparks-x 3 หลายเดือนก่อน

    🌹🌹🌹🌹

  • @justuscleetus1375
    @justuscleetus1375 ปีที่แล้ว

    എന്റെ സാമ്പത്തിക മേഖലയിൽ ഉള്ള ചങ്ങലക്കെട്ടുകൾ പൊട്ടാൻ വേണ്ടി പ്രാർതിക്കണേ

  • @jessychokkattu3907
    @jessychokkattu3907 ปีที่แล้ว

    Amen 🙏🙏🙏

  • @xavierrodrigues1705
    @xavierrodrigues1705 ปีที่แล้ว

    Praise the lord

  • @rosammachellappan3969
    @rosammachellappan3969 ปีที่แล้ว

    Karthavaya Eshoye ente makalude koodayirikane chyunna joleyil aveduthe anugrham undayirikane🙏🙏🙏🙏🙏

  • @BindhuK-y7k
    @BindhuK-y7k ปีที่แล้ว

    Ente,mathave,ente.ammukuttyneyum.eppozum.kathukollaname

  • @alicegeorge6669
    @alicegeorge6669 ปีที่แล้ว +1

    Pray for my family

  • @brism2494
    @brism2494 ปีที่แล้ว

    Praise be to Jesus..

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp ปีที่แล้ว

    Glory to God 🙏

  • @mercymammen200
    @mercymammen200 ปีที่แล้ว

    Acha please pray for Anna ,she is under control of devil

  • @anns6854
    @anns6854 ปีที่แล้ว

    😊❤️🙏

  • @LizaGeorge-hh5ee
    @LizaGeorge-hh5ee ปีที่แล้ว

    Ammen

  • @LizaGeorge-hh5ee
    @LizaGeorge-hh5ee ปีที่แล้ว

    Esoye save us from evil spirit

  • @jjt1454
    @jjt1454 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsyjose7551
    @elsyjose7551 ปีที่แล้ว +1

    എന്റെ മോണയുടെ വേദന കുറച്ചു തേണമേ

  • @dijojohn
    @dijojohn ปีที่แล้ว +1

    Amen

  • @zachariahscaria4264
    @zachariahscaria4264 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @lukaluka5545
    @lukaluka5545 ปีที่แล้ว

    Luka edayafiyude
    സംസാരം പോയി അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോ ഓയിദ്
    പറയുക
    ഇന്നു രണ്ടു
    വർഷമായി

  • @elammadevassy429
    @elammadevassy429 ปีที่แล้ว

    ഈ ശോയെ🙏🙏🌹🌹🙏💐💐💐🙏🙏🙏✝️✝️🙏🙏🌹🌹🌹🌹🙏🙏🙏💐💐💐💐