ദൈവീക രഹസ്യങ്ങൾ മനുഷ്യബുദ്ധി കൊണ്ട് മനസ്സിലാക്കാൻ സാധിക്കില്ല...... പരിശുദ്ധാത്മാവിന്റെ ദാനമായ ജഞാനനം ലഭിച്ചവർക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും...... ഉറുമ്പിന്റെ ബുദ്ധിയും മനുഷ്യന്റെ ബുദ്ധിയും വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ, മനുഷ്യന്റെ ബുദ്ധിയും ദൂതന്മാരുടെ ബുദ്ധിയും തമ്മിൽ അന്തരംഗമുണ്ട്..............
ദൂതന്മാർക്ക് പോലും നല്കാത്ത വലിയ ഒരു സവിശേഷത ദൈവം മനുഷ്യന് നൽകി, അവിടുത്തെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.നന്മയും തിന്മയും എടുക്കുവാനുള്ള സ്വാതന്ത്ര്യം അവിടുന്ന് മനുഷ്യന് നൽകി. അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് വെളിപ്പെടുത്തി.
വീട്ടിൽ ഇന്ന് ജപമാലയ്ക് ശേഷം ബൈബിൾ വചനം കിട്ടിയത്. ദൈവം പിശാചിന് ഒരു അവസരം കൊടുക്കയാ നീ ജോബിന്റെ ദേഹം മുഴുവനും ചല൦ കൊണ്ടു നിറച്ച് പക്ഷേ അവൻറെ ജീവനിൽ കൈ വെക്കരുത് ആ ഒരു എഗ്രിമെന്റ് ആണ്.
St. Augustine wrote, “We learn to do good by having done bad.” God is orchestrating all things to make us into the saints he is calling us to be within the vocation he is calling us to embrace. And God is so awesome, so good, and so powerful, he can even use our sins to accomplish this. In this ongoing, arduous battle for seven deadly sins your spiritual director or confessor is the one who can guide you. Fr Brett Brannen (To Save a Thousand of Souls)
@@aneeshvarghese7749, നമ്മുടെ ശരീരം ശുദ്ധ രക്തവും ആശുദ്ധ രക്തവും കൊണ്ട് ആണ് ക്രീമീകരിച്ചിരിക്കുന്നത്, നമുക്ക് നെഗറ്റീവ് ചിന്തയും പോസിറ്റീവ് ചിന്തയും ഉണ്ട്, അതുപോലെ ഒരേ നാണയത്തിന്റെ ഇരുവശവും ആണ് നന്മയും തിന്മയും,, എല്ലാം വേണം എന്നാൽ ഒന്നും അധികമാകെരുത്.
ബൈബിളിൽ ജോബിൻ്റെ കഥ അറിയാമല്ലോ ദൈവം ആരുടെയും ദുഃഖം കണം ആഗ്രഹിക്കുന്ന ഒരാളല്ല പക്ഷേ ദൈവത്തിനു തൻ്റെ പദ്ധതിയുടെ ഭാഗമായി ഒരു കഷ്ടകാലം കൊടുക്കണം എങ്കിൽ പിശാചിൻ്റെ സഹായം വേണം അതിനാലാണ് കർത്താവിൻ്റെ രണ്ടാം വരവ് വരെ പിശാ ചിനെ നശിപ്പിക്കാതെ ഈ ഭൂമിയിൽ തന്നെ ഇട്ടിരിക്കുന്നത്
The true reason is God is Love and he is righteous (the justified). He is also the beginning and the end (Alpha and omega). When Jesus comes second time (at the end) God will cast out Satan and demons into hell for everlasting death.
ഇപ്പോൾ മാലാഖ mare നശിപ്പിച്ചാൽ അവർ മാത്രമല്ലെ നശിച്ചു പോകൂ.അവരെ നശിപ്പിച്ചാൽ ഇനിയുള്ള സൃഷ്ടികളെങ്കിലും നന്നായി നടക്കില്ലേ. ഭൂമിയിൽ തന്നെ മറ്റൊരു സ്വർഗം ഉണ്ടാവില്ലേ
Fr. ആത്യം ആത്മാവ് എന്താണ് എന്നാണ് ഈശോ പഠിപ്പിച്ചത്. നമ്മൾ ദൈവവചനത്തിൽ അടിയുറച്ചു നിന്നുവേണം ക്ലാസ്സ് കൊടുക്കാം. വചനത്തിൽ ആണ് ജ്ഞാനം ഇരിക്കുന്നത് ജ്ഞാനം 6--11 വായിക്ക. ആത്മാവ് എന്താണന്നു അറിയാൻ യോഹന്നാൻ 6--63 വായിക്ക. ആരെങ്കിലും എഴുതിയ പുസ്തകങ്ങൾ വായിച്ചു ക്ലാസ്സ് എടുക്കാതിരിക്കുക. പ്രേഭാഷകൻ.17--3 വായിക്കുക മനുഷ്യൻ ആരെന്നു മനസിലാകും.
സഹോദരാ ആദ്യം കത്തോലിക്ക സഭയെക്കുറിച്ച് പഠിക്കണം, കാരണം സഭയാണ് ആദ്യം ഉണ്ടായത്.... അതുകൊണ്ടാണ് അച്ഛൻ അതിൽനിന്നു നമ്മെ പഠിപ്പിക്കുന്നത്..... തെറ്റായ ആശയങ്ങൾ അച്ഛൻ ഇവിടെ പഠിപ്പിച്ചിട്ടില്ല.....
@@shibins5618സഭ ഇവിടെ ഉണ്ടാകുന്നതിന് മുമ്പേ യേശു ജനിച്ചു. യേശു തൻ്റെ പീഡാസഹനവും കുരിശുമരണവും വഴി സാത്താൻ്റെ തല തകർത്തു. മനുഷ്യർക്ക് അതിജീവനത്തിനായി പരിശുദ്ധാത്മാവിനെ സ്വർഗത്തിൽ നിന്ന് തീനാളങ്ങളുടെ രൂപത്തിൽ ഓരോ ഹൃദയത്തിലേക്കും അയയ്ക്കുകയും ചെയ്തു എന്ന് ബൈബിൾ വ്യക്തമാക്കുന്നു. തെറ്റായ പ്രബോധനങ്ങൾ നടത്തുന്ന ഇത്തരം വൈദികർ പഴയ വാർക്കപ്പണിക്ക് പോകേണ്ടിവരും.
From the book "food for soul " by Peter kreeft page 10 God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6). Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.
കൂടുതലൊന്നും പറയണ്ട.... ജോബിനെ പറ്റിച്ചത് ദൈവം അല്ലേ.... പിശാചിന്റെ മുൻപിൽ ഞെളിയാനായിട്ടല്ലേ ദൈവം അത് ചെയ്തത്,.. ഓരോ അക്രമങ്ങളും ചെയ്തിട്ട് പിശാച് ദൈവത്തിന്റെ അടുത്തുപോയി റിപ്പോർട്ട് ചെയ്യുന്നു....ദൈവം അത് കേട്ട് ഗൂഢമായി മന്ദഹസിക്കുന്നു, ഇല്ലെങ്കിൽ ഈ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ രണ്ട് രീതികൾ എന്തിനാണ്..? മാനവ രക്ഷക്കായി പിശാചിനെ ഒന്നോടെ തീർത്തുകൂടെ ? അപ്പോൾ ഞാൻ നല്ലവൻ എന്ന് മനുഷ്യരെ കാണിക്കാൻ ദൈവത്തിന് പിശാചിന്റെ സഹായം കൂടിയേ തീരു.... അച്ഛാ ഇതൊക്കെ നിങ്ങളുടെ സങ്കല്പമല്ലേ... എല്ലാപേർക്കും എല്ലാം കൊടുക്കാത്തവൻ ദൈവമോ അതോ പിശാചോ.....? ഇന്നതാണ് ഉത്തരമായി പറയേണ്ടത് എന്ന് തീരുമാനിച്ച് ചോദ്യം ഉണ്ടാക്കുന്ന ടെക്നോളജി എന്തിനാണ്..... ഞാൻ നിരീശ്വര വാദിയൊന്നുമല്ല തികഞ്ഞ യേശു ഭക്തനാണ് പക്ഷേ... മനുഷ്യന് അറിയാൻ പാടില്ലാത്ത അറിയാൻ സാധ്യത ഇല്ലാത്ത വിഷയങ്ങളിൽ ചുമ്മാ വല്ലതും പറയുന്നതിനോട് യോജിക്കാൻ എന്തോ കഴിയുന്നില്ല...... ആമേൻ പറയുന്നവർ ഉണ്ട് അത് വെറും മണിയടി.....
വചനം പഠിക്കുന്നവരിൽ നിന്നും പ്രാർത്ഥിക്കുന്നവരിൽ നിന്നും ഒരിക്കലും പിശാചിൻ്റെ പ്രവൃത്തികൾ വരില്ല. കാരണം അവൻ്റെ മനസ്സ് സമചിത്തതയുള്ളതാണ്. ആത്മധൈര്യം അവന് നഷ്ടപ്പെടുകയില്ല. "നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നഷ്ടപ്പെടുത്തരുത് " എന്ന് ബൈബിൾ പറയുന്നുണ്ടല്ലോ.😂
പിശാചാണല്ലോ പാപഹേതു. അപ്പോൾ പാപം ചെയ്യാതെ ജീവിക്കാൻ ഒന്നെങ്കിൽ പിശാചിനെ ഇല്ലാതാക്കണം അല്ലെങ്കിൽ പരിശുദ്ധാത്മാവിനെ തരണം. ഈ രണ്ടു കാര്യവും മനുഷ്യനെക്കൊണ്ട് സാധിക്കില്ല, ദൈവത്തെക്കൊണ്ടു മാത്രമേ സാധിക്കൊള്ളൂ. അപ്പോൾ അറിയാതെ സാത്താന്റെ കെണിയിൽ പെട്ടുപോകുന്നതുമൂലം നരകശിക്ഷക്ക് അർഹരാക്കപ്പെടുന്ന ആത്മാക്കളുടെ നാശത്തിന് ആര് സമാധാനം പറയും? മണിച്ചിത്രത്താഴിൽ കുതിരവട്ടം പപ്പു വെള്ളത്തിൽ ചവിട്ടാതെ നടക്കാൻ നോക്കുന്നതുപോലെ പാപത്തിൽ വീഴാതെ പേടിച്ചു ജീവിക്കുന്നതിനേക്കാൾ മനുഷ്യനായി ജീവിക്കുന്നതല്ലേ ഭേദം? അതുപോലെ പൈശാചിക ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുടെ നഷ്ടങ്ങൾക്ക് ആരാണുത്തരവാദി? ഇതൊക്കെ ദൈവം അനുവദിച്ചിട്ടാണെന്നാണെങ്കിൽ, കസ്റ്റഡിറ്റിൽ ഉള്ള പ്രതിയെ ഉപയോഗിച്ച് കൊള്ള നടത്തിയ ശേഷം അത് ചോദിയ്ക്കാൻ വരുന്നവരോട് നിങ്ങളെ കൊള്ളയടിച്ചത് പോലീസ്റ്റ്കാരന്റെ പദ്ധതിയാണ്, ജീവൻ ബാക്കി വച്ചത് പോലീസിന്റെ കരുണയാണ് എന്നൊക്കെ തട്ടിവിട്ടാൽ നമ്മൾ ആരെങ്കിലും അംഗീകരിക്കുമോ? അതുപോലെ മറ്റൊരു വയറ്റുപ്പിഴപ്പ് തന്ത്രമാണ് കൂടോത്രം, ആഭിചാരം തുടങ്ങിയവ. അതായത് അവനവന്റെ അറിവോ സമ്മതമോ ഇല്ലാതെ പറമ്പിൽ ആരോ വല്ല തകിടും കൊണ്ടിട്ടാൽ തിന്മ വരുമത്രെ. തകിടുകണ്ടാൽ പിണങ്ങിപ്പോകാൻ മാത്രം വികാരജീവിയാണോ ദൈവം? ഗുണം തകിട് ഉണ്ടാക്കുന്നവനും എടുക്കുന്നവനും മാത്രം. ഉണ്ടാക്കിക്കുന്നവനും എടുപ്പിക്കുന്നവനും ധന നഷ്ടം.
ജനങ്ങൾക്ക് പ്രഭ വാരി വിതറുന്ന(അങ്ങനെ പറഞ്ഞാണ് അവർ മുതലെടുത്തിരുന്നത്) അർത്തേമിസ് ദേവിയുടെ വിഗ്രഹമുണ്ടാക്കി വിറ്റ് ധാരാളം പണം സമ്പാദിച്ചിരുന്ന ദമേത്രിയോസ് എന്നൊരു തട്ടാന്റെ കഥ വി.ബൈബിളിലെ പുതിയ നിയമത്തിലുണ്ട്. ആ പണി ഉടായ്പ്പിന്റെ ഉടായ്പ്പാ ണെന്ന് വി.പൗലോസ് ശ്ലീഹ പറഞ്ഞതിനെത്തുടർന്ന് അവിടെ കലാപമുണ്ടായി. ഹേറോദേസ് രാജാവിന് ഭാര്യ ഉണ്ടായിരിക്കെ; അദ്ദേഹം തന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹെറൂദിയയുമായി അവിഹിതബന്ധം പുലർത്തിയിരുന്നു. അത് ശരിയല്ലെന്ന് സ്നാപക യോഹന്നാൻ പറഞ്ഞു. അതിനാൽ, അദ്ദേഹത്തെ ഒരുത്തി നേരെ ചതിച്ച് തലവെട്ടിയെടുപ്പിച്ചു. ക്രിസ്തുവിന്റെ പേരിൽ സഭകളിൽ നടക്കുന്ന ഉടായ്പ്പുകൾക്കെതിരെ ശബ്ദിക്കാൻ തക്ക അറിവും വിവേകവും ആമ്പിയറുമുള്ളവർ തുലോം കുറവാണ്. പിശാചും ദൈവവും ഒരു നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളാണ്. ബിവറേജുകളും ബാറുകളും വ്യാജ കള്ള് വില്പന നടത്തുന്ന ഷാപ്പുകളും നിന്നുപോയാൽ നെഫ്റോളജിസ്റ്റുമാർക്കും കാർഡിയോളജിസ്റ്റുമാർക്കും പുരോഹിതന്മാർക്കും പണിയും വരുമാനവും കുറയുമെന്ന് പിശാചിനറിയാം. അതിനാൽ അവ പൂട്ടണമെന്നും അവരുടെ കാശ് വേണ്ടെന്നും ഒരു പുരോഹിതനും പറയില്ല. നേരുള്ളവർ ദൈവത്തെ മഹത്വപ്പെടുത്തട്ടെ...! ആരും നിങ്ങളുടെ യൗവനം തുച്ഛീക രിക്കാതിരിക്കട്ടെ...!
തകിട് കണ്ടത് കൊണ്ട് ദൈവം പിണങ്ങി പോകുകയില്ല. എന്ന ആണ് ൽ തകിടിൽ ആഭിചാരം ചെയ്ത് അത് സാത്താന് അവകാശമായി കൊടുക്കുകയാണ് ചെയ്യുന്നത്. സാത്താന് അവകാശമുള്ള ഒരു വസ്തു നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അതിലൂടെ അവന് നിങ്ങളുടെ മേൽ പ്രവർത്തിക്കാൻ കഴിയും. സാത്താന് എല്ലാ നിയമ വശങ്ങളും അറിയാം. നിങ്ങൾ വചനത്തിൽ നിൽക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്താൽ സാത്താൻ ഓടുകയും തകിട് നിർവീര്യമായി പോകുകയും ചെയ്യും. തിരിച്ച് സാത്താൻ പോയി അത് നിങ്ങളുടെ അടുക്കൽ അയച്ച ആളിനെ പോയി അടിക്കും. നിങ്ങളുടെ ബലഹീനതയാണ് സാത്താൻ്റെ വിജയത്തിന് കാരണം.
IT IS THE DUTY OF GOD. TO SAY THE WAY HOW TO ELIMINATE THE FIVE VICES !!!!! BUT THE FIVE VICES ARE WITHIN HUMAN BEINGS !!!! IF HE REMEMBER GOD FATHER AND PUT IT INTO PRACTICE HIS VERSIONS EVERY ONE CAN GET FREE FROM THE FIVE VICES. AND NOT BY JUST PRAYING !!!!! HOW MANY WILL FOLLOW THIS BEFORE RETURN JOURNEY. !!!!
I have a doubt dear father, Daivathod. Chernnu nilkunnavarjkanu kooduthal kashtathakal anubhavikendi varunnath. Why??? For example job. Since all the evils come from saitan, what is his right to question God about the people who are living with Jesus. He is 100% bad. Is not it? . Those who are not praying they don't have much difficulties. Cruel people they don't have any problem. Why?
Bad people have satan on their side. He wouldn't disturb them unnecessarily. In fact he blesses them with material things. But Satan wages war against the people of God. They have to win over Satan's temptations. They will have many more problems. But God's protection will be with them if they stay in the word.
എല്ലാം കാണുന്ന ദൈവം ഉണ്ട് 🙄🙄...ഇപ്പോൾ ചെയ്ത പ്രവൃത്തിയും ദൈവം കണ്ടു... അറിയാതെ ചെയ്ത പ്രവൃത്തി യെങ്കിലും അന്തിമ നാളിൽ പ്രതിഫലം വും ശിക്ഷയും ഉണ്ട് 🙄🙄ഞാൻ ഇട്ട കമന്റ് മുൻപ് കാണേണ്ടവർ കണ്ടു... അത് ഡിലീറ്റ് ചെയ്തിട്ട് എന്ത് കാര്യം 😃😃...എന്റെ കമന്റ് ഡിലീറ്റ് ചെയ്ത ആളുടെ അരിശം അടങ്ങിയോ??? ഞാൻ മുൻപ് ഒരു കമന്റ് ഇട്ടിരുന്നു... ഇപ്പോൾ കാണുന്നില്ല 🤑🤑എന്റെ കമന്റ് ഡിലീറ്റ് ചെയ്തവനും ഒരു സാത്താന്റെ പ്രവൃത്തി ചെയ്തു 😃😃
വിശ്വാസികളെ നിങ്ങളെ ഇവർ പറ്റിക്കുകയാണ്. നിങ്ങളുടെ ആവശ്യത്തിന് പണം ചോതിച്ച് നോക്ക് കിട്ടുമോ എന്ന്! ഇവർ വീശ്യാസികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നുണ്ടല്ലോ. അത് ഇവരുടെ ഉനമനത്തിനാണ് ഉപയോഗിക്കുന്നത്.ഇവരുടെ ലക്ഷ്യം വീ ശ്യസികൾ പാപ്പാരാകുക എന്നതാണ് ലക്ഷ്യം' അന്നാൽ മാത്രമേ ഇവരുടെ ഇടങ്ങളിലേക്ക് നാം എത്തി ചെറുകയുള്ളൂ.
മാലാഖഎന്നൊരുവാക്ക് ബൈ ബിളിൽഇല്ലബൈബിളിൽ ദൈവദൂ ദ്ൻ ഒ ള്ളൂ, മലക്കു മുസ്ലിം മിനു ഉ ണ്ട്, ലാ, കൂട്ടിചേ ർത് ക്രിസ്ത്യാനി മാലാഖ ആക്കിമാറ്റി എടുത്തു എന്തിന് ദൈവദൂതൻ എടുത്തു മാറ്റി അന്യജനതയെ അനു കരി ക്കരുത് ദൈവം പഴയ നിയ്മ ത്തിലും പുതിയ നിയ് മ ത്തിലും ഒത്തിരി പ്രാവശ്യം പറഞ്ഞി ട്ടുണ്ട് എന്തു കൊണ്ട് അച്ചൻ മാർ അനു സരി ക്കു ന്നി ല്ല
ഹീബ്രൂവിൽ Malakh എന്നാണ്, അരമായ, അറബി, സുറിയാനി കളിലും (സെമെറ്റിക് ഭാഷകൾ )ഇതിനോട് സാമ്യം ഉള്ള വാക്കുകളാണ്. സുറിയനിയിൽ നിന്നും മലയാളത്തിൽ മാലാഖ എന്ന വാക്ക് വന്നു. പഴയ നിയമം Hebrew ആണല്ലോ എഴുതപ്പെട്ടത്.ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ മലയാളം തർജമയിൽ ദൈവദൂതൻ എന്ന് ഉപയോഗിച്ചു എന്നെ ഉള്ളു. അത് മാത്രം വായിക്കുന്നവർക്ക് ഇതു പന്തികേടായി തോന്നും. POC, ഓശാന തുടങ്ങിയ ബൈബിൾ തർജമകളും വായിക്കുക.മറ്റുള്ളവരെപ്പറ്റി / മറ്റുള്ളവയെപ്പറ്റി വായിച്ചറിഞ്ഞതുകൊണ്ട് നരകത്തിലൊന്നും പോകില്ല.
These teachings are for Catholics and who follow the church with obedience. You guys will never learn and will criticize always for anything. I don't know whether you are catholic or not. The protestants will always protest for anything and always counter the teachings of church.
വെന്തി കുടുംബത്തിൽ പിറക്കാത്തത് ഞങ്ങളുടെ കുഴപ്പമാണോ ? ഞങ്ങൾ സുറിയാനിക്രിസ്ത്യാനികൾ സുറിയാനി ഭാഷയിൽ മാലാഖ എന്നാണ് ദൈവദൂതന് പറയുന്നത്. മേത്തൻറെഭാഷ അരമായസുറിയാനി ഭാഷകൾക്ക് ശേഷം ഉത്ഭവിച്ചത് എന്നുപോലും ദശാംശം വേഡിക്കുന്ന പാഷ്ടർ പറഞ്ഞുതന്നിട്ടില്ല അല്ലെ ?
ദൈവം മനുഷ്യരുടെ മുമ്പിൽ രണ്ട് പാത്രങ്ങളിലായി ജീവനും മരണവും വെച്ചിരിക്കുന്നു. മനുഷ്യന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ബുദ്ധിയും വിവേകവും സ്വാതന്ത്ര്യവും കൊടുക്കുകയും ചെയ്തു.😂❤
ഇതുപോലെയുള്ള മുത്തശ്ശി കഥകൾ ഒന്നും ഇന്നത്തെ തലമുറ വിശ്വസിക്കില്ല. ഇങ്ങനെയൊക്കെ പറയുന്നത് അവരെ ദൈവത്തിൽ നിന്ന് അകറ്റാൻ മാത്രമേ സഹായിക്കൂ. ഈ കഥകളൊക്കെ വെളിപാട് പുസ്തകത്തെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഉണ്ടാക്കിയതാണ്. യേശു ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. യേശു ഒരേയൊരു കാര്യമേ പഠിപ്പിച്ചുള്ളൂ. അപരനെ സ്നേഹിക്കുക. ദൈവം സ്നേഹമാണ്. അത്രമാത്രം.
കഴിഞ്ഞ ദിവസം ഒരു വൈദികൻ പറഞ്ഞത് ഞാൻ കേട്ടു. ഇടവക എന്നാൽ ഇടയൻ്റെ വകയാണ്. - വിശ്വാസികളുടേത് അല്ല. (അപ്പോൾ " രൂപതാ " എന്നാൽ വിശ്വാസികൾ എന്തിനും ഏതിനും രൂപ താ എന്നാണ്. കൊള്ളാം. നല്ല പേരുകൾ. കുഞ്ഞാടുകൾ ഇനിയെങ്കിലും മന്ദബുദ്ധികൾ ആകാതിരിക്കട്ടെ." നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും (ആവശ്യം വന്നാൽ കടിക്കുകയും ചെയ്യണം) പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കണമെന്നാണ് യേശു പഠിപ്പിച്ചത്😂
" നിന്റെ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്തരുത്. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതെന്തിന്? സ്വപ്നങ്ങളേറുമ്പോള്‍ പൊള്ളവാക്കുകളും വര്‍ധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക. " [സഭാപ്രസംഗകന്‍ 5 : 6 - 7]
@@neenutomi316 ഞാൻ പറഞ്ഞത് പിൻവലിക്കില്ല. തമ്പുരാൻ നേരിട്ടു വന്നാലും ഞാൻ പറഞ്ഞതു സത്യമാണ്. Demonology ഞാൻ പഠിച്ചിട്ടില്ല പക്ഷെ സഭയിൽ ഉള്ള അബദ്ധങ്ങൾ സ്വീകരിക്കാനാവില്ല.സഭക്ക് കിട്ടിയ അധികാരം കാണിച്ചിട്ട്. സഭ പഠിപ്പിക്കുന്ന അബദ്ധം സ്വീകരിക്കണം എന്ന് പറയുന്നത് എവിടെത്ത നിയമാണ്.
St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God. That's rightly ordered love. From the book " food for soul " by Peter kreeft
ദൈവാനുഗ്രഹം തേടുന്നവൻ ദൈവത്തിന്റെ അഭിഷിക്തനെ മാനിച്ചേ മതിയാകൂ. നിങ്ങളുടെ വ്യക്തി ജീവിതത്തിലും കുടുംബ ചരിത്രത്തിലും ഇടവകയിലും കർത്താവിന്റെ അഭിഷിക്തൻ മാനിക്കപ്പെടാതെ പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ പശ്ചാത്തപിക്കുക, മാപ്പു ചോദിക്കുക, ആത്മീയ ബന്ധനങ്ങൾ അഴിയും, ദൈവകൃപ വർഷിക്കപ്പെടും. സഭയുടെ അംഗമായിരിക്കുന്നവർ സഭാധികാരിക്കെതിരെ ലൗകീക കോടതികളിൽ കേസുമായി പോകരുത്. കോടതികളിലെ വിജയം മനുഷ്യദൃഷ്ടിയിൽ നേട്ടമാണെങ്കിലും ദൈവതിരുമുമ്പിൽ അതൊരു പരാജയമാണ്. സഭയുടെ വേദികളിൽ അനീതിക്കെതിരെ സംസാരിക്കുമ്പോൾ പോലും അഭിഷിക്തരെ വ്യക്തിപരമായി തേജോവധം ചെയ്യരുത്. അഭിഷേകത്തെ മാനിക്കുക; അപ്പോൾ ദൈവം നമ്മെയും മാനിക്കും. പ്രാർത്ഥന കർത്താവേ...വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും ഏതെങ്കിലും വിധത്തിൽ അവിടുത്തെ അഭിഷിക്തരായ പുരോഹിതരോട് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ. അങ്ങയുടെ അഭിഷിക്തരുടെ പൗരോഹിത്യത്തെ ആദരിച്ചുകൊണ്ട് അങ്ങയെ ആദരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്നോടും എന്റെ കുടുംബത്തോടും കരുണതോന്നി ഞങ്ങളെ അനുഗ്രഹിച്ചാലും. ◆◆◆ From the book : ആത്മാവിന്റെ പ്രതിധ്വനികൾ88 കർത്താവിന്റെ അഭിഷിക്തരെ ബഹുമാനിക്കുക
@@neenutomi316അഭിഷിക്തർ തെറ്റായ പ്രബോധനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അവരെ ചോദ്യം ചെയ്യേണ്ടത് ഒരു ഉത്തമ വിശ്വാസിയുടെകടമയാണ്. പഴയനിയമവും യേശുവും ഇതിന് ഉദാഹരണങ്ങളാണ്. ആഭാസന്മാരായ പൗരോഹിത്യവൃന്ദത്തിനെതിരെ യേശു ആഞ്ഞടിച്ചു. ഇത്തരം തെറ്റായ പ്രബോധനങ്ങൾ ഇവിടെ ഭയം നിറഞ്ഞ ഉൽക്കണ്ഠ നിറഞ്ഞ അസ്വസ്ഥരായ ഒരു യുവതലമുറയെ ആയിരിക്കും അവശേഷിപ്പിക്കുക. ഇനിയെങ്കിലും വചനം പഠിച്ച്, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായി, ആത്മധൈര്യത്തോടെ, പരിശുസാത്മാവിൻ്റെ വരദാനങ്ങളാൽ നിറഞ്ഞ് തെറ്റായ പ്രബോധകർക്കെതിരെ സധൈര്യം പോരാടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഈ ഭൂമുഖത്തുനിന്ന് വിശ്വാസികളുടെ തലമുറ അപ്രത്യക്ഷമാകും. വിതയും കൊയ്ത്തും ഇവിടെ ഉണ്ടാവുകയില്ല.
അന്ധവിശ്വാസികൾ പ്രചരിപ്പിക്കുന്നവരെ വിശ്വാസികൾ ചോദ്യം ചെയ്യണം. ഇത് ചെയ്യാതിരിക്കാനാണ് അവർക്കനുകൂലമായ വചനങ്ങൾ മാത്രം എടുത്ത് അവർ നമ്മെ ഭയപ്പെടുത്തുന്നത്. ശത്രുക്കളോട് പ്രതികരിക്കുകയും അവരോട് പോരാടുകയും ഒരു ഉത്തമ വിശ്വാസിയുടെ കടമയാണ്. അതിനാവശ്യമായ വചനത്തിൻ്റെ, പരിശുദ്ധാത്മാവിൻ്റെ ആയുധങ്ങൾ നാം അണിയണം. ഇത്തരം വ്യാജ പ്രബോധനങ്ങൾ, അസ്വസ്ഥതയും ഭയവും നിറഞ്ഞ ഒരു യുവതലമുറയെയാണ് ഇവിടെ സൃഷ്ടിക്കുക. (ഇത് ചിലരുടെ അജണ്ടയാണ്) ഇതിനെതിരെ ക്രൈസ്തവ വിശ്വാസികളായ നാം സധൈര്യം പോരാടണം. അല്ലെങ്കിൽ ഈ ഭൂമുഖത്തുനിന്ന് വിതയും കൊയ്ത്തുളെല്ലാം അപ്രത്യക്ഷമാകും. പഴയ നിയമത്തിലെ ചില പുസ്തകങ്ങൾ വ്യാജ പുരോഹിതരുടെ തൊലി ഉരിച്ചെടുക്കുന്നുണ്ട്. യേശു ഇത്തരക്കാർക്കെതിരെ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച്, രോഗാതുരമായ ഒരു സമൂഹത്തെ ഇവിടെ നിലനിർത്തി, തങ്ങളുടെ അധികാരം നിലനിർത്തുകയും കീശ വീർപ്പിക്കുകയും മുമ്പിൽ കുമ്പിടിപ്പിക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യം.
ദൈവീക രഹസ്യങ്ങൾ മനുഷ്യബുദ്ധി കൊണ്ട് മനസ്സിലാക്കാൻ സാധിക്കില്ല...... പരിശുദ്ധാത്മാവിന്റെ ദാനമായ ജഞാനനം ലഭിച്ചവർക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും...... ഉറുമ്പിന്റെ ബുദ്ധിയും മനുഷ്യന്റെ ബുദ്ധിയും വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ, മനുഷ്യന്റെ ബുദ്ധിയും ദൂതന്മാരുടെ ബുദ്ധിയും തമ്മിൽ അന്തരംഗമുണ്ട്..............
ദൂതന്മാർക്ക് പോലും നല്കാത്ത വലിയ ഒരു സവിശേഷത ദൈവം മനുഷ്യന് നൽകി, അവിടുത്തെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.നന്മയും തിന്മയും എടുക്കുവാനുള്ള സ്വാതന്ത്ര്യം അവിടുന്ന് മനുഷ്യന് നൽകി. അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് വെളിപ്പെടുത്തി.
ശരിയാണ്
@@JSVKK to 🔥💥 to hu phir to h n ji hi I am not 🚭🚭🚭
@@JSVKK ഗബ്രിയേൽ ധൂതനൊക്കെ മനുഷ്യന്റെ രൂപമല്ലേ?
@@yhwhtv4777no... But daivam manushanu nalkiya oru prethyekatha Avante shareeram bakshikkan ulla kripa.... EngilumManushanu malaghamarekkal uyarnna stanam alla.....avar Israel nte parishudhane mugha mugham darshich ardhikkunnavaraanu
Hallelujah 🙏🙏🙏
കൊടുത്തതു തിരിച്ചെടുക്കില്ല എന്റെ ദൈവം.. കാരണം നന്ദി കെട്ട മനുഷ്യൻ പിറു പിറുക്കാ തി രിക്കാൻ
Acha,
Praise the Lord and thank you a lot. You had given a beautiful and concrete answer for many questions, that remained unanswered for long !!!
Thankyou father
ദൈവത്തിന് സ്തുതി🙏🌹
Thank you respected father 🙏🙏. for your valuable video.
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏🙏❤️
I loved this episode ❤
Thank you Father. Good explanation for many questions.
Very good answer give me thanks father i love Jesus my all in all
Ammen
Mercy, biby, bini, abel, joshua🙏🙏🙏🙏🙏🙏
Praise the Lord 🙏 🙏🙏 Very useful message 👌👌👌Thank you father 👍
ദൈവത്തിനു നില നിൽപ് അതാണ് ദേ അതു, മനുഷ്യർ ഭയപ്പെടുന്ന സാധനം...
you are the First One..
Praise the lord ❤🙏
Job for you guys
Angane nashipichal balipeedam pidich tirilkanum appaperem ipparem ninn kurbana choli christyanikale naatikunum aale kittulalo.. devalayathil kayari chaatavaradikan manushya putran aagamikkan satyachristyanikal aagrahikkunu❤
Amen...
what a beautiful.message
വീട്ടിൽ ഇന്ന് ജപമാലയ്ക് ശേഷം ബൈബിൾ വചനം കിട്ടിയത്. ദൈവം പിശാചിന് ഒരു അവസരം കൊടുക്കയാ നീ ജോബിന്റെ ദേഹം മുഴുവനും ചല൦ കൊണ്ടു നിറച്ച് പക്ഷേ അവൻറെ ജീവനിൽ കൈ വെക്കരുത് ആ ഒരു എഗ്രിമെന്റ് ആണ്.
Please pray for my family
🌹🙏praise the Lord 🙏🌹
The Holy Name of Jesus is enough to chase away Satan.
Devathanayan athiyu anthova devathinth sanidiyil ninu puruthakaputu
Amen
Dheivam pishachukale nashippicholum. Vishanikkanta. Glory to Jesus Christ.
St. Augustine wrote, “We learn to do good by having done bad.” God is orchestrating all things to make us into the saints he is calling us to be within the vocation he is calling us to embrace. And God is so awesome, so good, and so powerful, he can even use our sins to accomplish this. In this ongoing, arduous battle for seven deadly sins your spiritual director or confessor is the one who can guide you.
Fr Brett Brannen (To Save a Thousand of Souls)
പിശാചിനെ നശിപ്പിച്ചാൽ പിന്നെ ദൈവം ഇല്ല
ആണോ പിള്ളേചാ
@@aneeshvarghese7749, നമ്മുടെ ശരീരം ശുദ്ധ രക്തവും ആശുദ്ധ രക്തവും കൊണ്ട് ആണ് ക്രീമീകരിച്ചിരിക്കുന്നത്, നമുക്ക് നെഗറ്റീവ് ചിന്തയും പോസിറ്റീവ് ചിന്തയും ഉണ്ട്, അതുപോലെ ഒരേ നാണയത്തിന്റെ ഇരുവശവും ആണ് നന്മയും തിന്മയും,, എല്ലാം വേണം എന്നാൽ ഒന്നും അധികമാകെരുത്.
👍
🙏🙏🙏
പിശാചു സ്വയം നശിക്കട്ടെ
Mollymathew👍👍👍
I used to think the same.. why didn’t God demolish the devil.
അച്ഛൻ്റെ ഇത്തരം Title ഉം ക്ലാസ്സുകളും ബ്ലാക്ക് ലിസ്റ്റിൽ പെടേണ്ടവയാണ്. അധികാരികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
thankal nuno parayakakall a
🌹🙏
ബൈബിളിൽ ജോബിൻ്റെ കഥ അറിയാമല്ലോ ദൈവം ആരുടെയും ദുഃഖം കണം ആഗ്രഹിക്കുന്ന ഒരാളല്ല പക്ഷേ ദൈവത്തിനു തൻ്റെ പദ്ധതിയുടെ ഭാഗമായി ഒരു കഷ്ടകാലം കൊടുക്കണം എങ്കിൽ പിശാചിൻ്റെ സഹായം വേണം അതിനാലാണ് കർത്താവിൻ്റെ രണ്ടാം വരവ് വരെ പിശാ ചിനെ നശിപ്പിക്കാതെ ഈ ഭൂമിയിൽ തന്നെ ഇട്ടിരിക്കുന്നത്
The true reason is God is Love and he is righteous (the justified). He is also the beginning and the end (Alpha and omega). When Jesus comes second time (at the end) God will cast out Satan and demons into hell for everlasting death.
കഥ അവിടെ തീരും എന്നത് കൊണ്ട് 😁👍🏻
ചുരുക്കി പറഞ്ഞാൽ ഈ ക്ണാപ്പൻ ദൈവത്തിനു ഒന്നിന്റെ മേൽ ഒരു കണ്ട്രോളും ഇല്ല.. പക്ഷെ നമ്മൾ അതിനെ പുകഴ്ത്തികൊണ്ടിരിക്കണം അല്ല്യോ അച്ചോ
Ivide achan paranjathil enthanu thettu. Ivide ellarude comments entho oru spelling mistake pole thonnunu. Devathe kooduthalayi ariyan inganneyulla orupadu vaidhikar undu avarude videos kannu. Eg - Dominic achan, Daniel achan etc....
ഇപ്പോൾ മാലാഖ mare നശിപ്പിച്ചാൽ അവർ മാത്രമല്ലെ നശിച്ചു പോകൂ.അവരെ നശിപ്പിച്ചാൽ ഇനിയുള്ള സൃഷ്ടികളെങ്കിലും നന്നായി നടക്കില്ലേ. ഭൂമിയിൽ തന്നെ മറ്റൊരു സ്വർഗം ഉണ്ടാവില്ലേ
ഒരിക്കൽ കൂടി ശ്രദ്ധപൂർവ്വം ഇത് കേൾക്കണേ. ഭൂമിയിൽ സ്വർഗ്ഗം ഉണ്ടാക്കാൻ പദ്ധതി ഇല്ലല്ലോ
Yes God and devil with an agreement
Fr. ആത്യം ആത്മാവ് എന്താണ് എന്നാണ് ഈശോ പഠിപ്പിച്ചത്. നമ്മൾ ദൈവവചനത്തിൽ അടിയുറച്ചു നിന്നുവേണം ക്ലാസ്സ് കൊടുക്കാം. വചനത്തിൽ ആണ് ജ്ഞാനം ഇരിക്കുന്നത് ജ്ഞാനം 6--11 വായിക്ക. ആത്മാവ് എന്താണന്നു അറിയാൻ യോഹന്നാൻ 6--63 വായിക്ക. ആരെങ്കിലും എഴുതിയ പുസ്തകങ്ങൾ വായിച്ചു ക്ലാസ്സ് എടുക്കാതിരിക്കുക. പ്രേഭാഷകൻ.17--3 വായിക്കുക മനുഷ്യൻ ആരെന്നു മനസിലാകും.
സഹോദരാ ആദ്യം കത്തോലിക്ക സഭയെക്കുറിച്ച് പഠിക്കണം, കാരണം സഭയാണ് ആദ്യം ഉണ്ടായത്.... അതുകൊണ്ടാണ് അച്ഛൻ അതിൽനിന്നു നമ്മെ പഠിപ്പിക്കുന്നത്..... തെറ്റായ ആശയങ്ങൾ അച്ഛൻ ഇവിടെ പഠിപ്പിച്ചിട്ടില്ല.....
@@shibins5618സഭ ഇവിടെ ഉണ്ടാകുന്നതിന് മുമ്പേ യേശു ജനിച്ചു. യേശു തൻ്റെ പീഡാസഹനവും കുരിശുമരണവും വഴി സാത്താൻ്റെ തല തകർത്തു. മനുഷ്യർക്ക് അതിജീവനത്തിനായി പരിശുദ്ധാത്മാവിനെ സ്വർഗത്തിൽ നിന്ന് തീനാളങ്ങളുടെ രൂപത്തിൽ ഓരോ ഹൃദയത്തിലേക്കും അയയ്ക്കുകയും ചെയ്തു എന്ന് ബൈബിൾ വ്യക്തമാക്കുന്നു. തെറ്റായ പ്രബോധനങ്ങൾ നടത്തുന്ന ഇത്തരം വൈദികർ പഴയ വാർക്കപ്പണിക്ക് പോകേണ്ടിവരും.
Daivam field out aayi pokum 😃
പോടാ
പിശാസിനെ nashippichal pinne nigalk pani indavillalo.. അതുകൊണ്ട് dhyvam veruthe vidunnu
From the book "food for soul " by Peter kreeft page 10
God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
That's rightly ordered love.
appol swekarikkum
God+sathan=business for money
Lord don't like to block the lively hood of priests and black magic practitioners in other religions around us
Why did God created satan? That is why God does/did not destroy them.
It is simple, because he loves people like you too!!!
കൂടുതലൊന്നും പറയണ്ട.... ജോബിനെ പറ്റിച്ചത് ദൈവം അല്ലേ.... പിശാചിന്റെ മുൻപിൽ ഞെളിയാനായിട്ടല്ലേ ദൈവം അത് ചെയ്തത്,.. ഓരോ അക്രമങ്ങളും ചെയ്തിട്ട് പിശാച് ദൈവത്തിന്റെ അടുത്തുപോയി റിപ്പോർട്ട് ചെയ്യുന്നു....ദൈവം അത് കേട്ട് ഗൂഢമായി മന്ദഹസിക്കുന്നു, ഇല്ലെങ്കിൽ ഈ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ രണ്ട് രീതികൾ എന്തിനാണ്..? മാനവ രക്ഷക്കായി പിശാചിനെ ഒന്നോടെ തീർത്തുകൂടെ ? അപ്പോൾ ഞാൻ നല്ലവൻ എന്ന് മനുഷ്യരെ കാണിക്കാൻ ദൈവത്തിന് പിശാചിന്റെ സഹായം കൂടിയേ തീരു.... അച്ഛാ ഇതൊക്കെ നിങ്ങളുടെ സങ്കല്പമല്ലേ... എല്ലാപേർക്കും എല്ലാം കൊടുക്കാത്തവൻ ദൈവമോ അതോ പിശാചോ.....? ഇന്നതാണ് ഉത്തരമായി പറയേണ്ടത് എന്ന് തീരുമാനിച്ച് ചോദ്യം ഉണ്ടാക്കുന്ന ടെക്നോളജി എന്തിനാണ്..... ഞാൻ നിരീശ്വര വാദിയൊന്നുമല്ല തികഞ്ഞ യേശു ഭക്തനാണ് പക്ഷേ... മനുഷ്യന് അറിയാൻ പാടില്ലാത്ത അറിയാൻ സാധ്യത ഇല്ലാത്ത വിഷയങ്ങളിൽ ചുമ്മാ വല്ലതും പറയുന്നതിനോട് യോജിക്കാൻ എന്തോ കഴിയുന്നില്ല...... ആമേൻ പറയുന്നവർ ഉണ്ട് അത് വെറും മണിയടി.....
നിങ്ങൾ ചെയ്യുന്നതെല്ലാം പിശാചിന്റെ പ്രവർത്തി ആയതുകൊണ്ട് ദൈവം ക്ഷമയോടെ കാത്തിരിക്കുന്നു നിങ്ങൾ മാനസാന്തരപ്പെടുമെന്ന്
Your saint....
വചനം പഠിക്കുന്നവരിൽ നിന്നും പ്രാർത്ഥിക്കുന്നവരിൽ നിന്നും ഒരിക്കലും പിശാചിൻ്റെ പ്രവൃത്തികൾ വരില്ല. കാരണം അവൻ്റെ മനസ്സ് സമചിത്തതയുള്ളതാണ്. ആത്മധൈര്യം അവന് നഷ്ടപ്പെടുകയില്ല. "നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നഷ്ടപ്പെടുത്തരുത് " എന്ന് ബൈബിൾ പറയുന്നുണ്ടല്ലോ.😂
Ml iq
പിശാചാണല്ലോ പാപഹേതു. അപ്പോൾ പാപം ചെയ്യാതെ ജീവിക്കാൻ ഒന്നെങ്കിൽ പിശാചിനെ ഇല്ലാതാക്കണം അല്ലെങ്കിൽ പരിശുദ്ധാത്മാവിനെ തരണം. ഈ രണ്ടു കാര്യവും മനുഷ്യനെക്കൊണ്ട് സാധിക്കില്ല, ദൈവത്തെക്കൊണ്ടു മാത്രമേ സാധിക്കൊള്ളൂ. അപ്പോൾ അറിയാതെ സാത്താന്റെ കെണിയിൽ പെട്ടുപോകുന്നതുമൂലം നരകശിക്ഷക്ക് അർഹരാക്കപ്പെടുന്ന ആത്മാക്കളുടെ നാശത്തിന് ആര് സമാധാനം പറയും? മണിച്ചിത്രത്താഴിൽ കുതിരവട്ടം പപ്പു വെള്ളത്തിൽ ചവിട്ടാതെ നടക്കാൻ നോക്കുന്നതുപോലെ പാപത്തിൽ വീഴാതെ പേടിച്ചു ജീവിക്കുന്നതിനേക്കാൾ മനുഷ്യനായി ജീവിക്കുന്നതല്ലേ ഭേദം?
അതുപോലെ പൈശാചിക ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുടെ നഷ്ടങ്ങൾക്ക് ആരാണുത്തരവാദി? ഇതൊക്കെ ദൈവം അനുവദിച്ചിട്ടാണെന്നാണെങ്കിൽ, കസ്റ്റഡിറ്റിൽ ഉള്ള പ്രതിയെ ഉപയോഗിച്ച് കൊള്ള നടത്തിയ ശേഷം അത് ചോദിയ്ക്കാൻ വരുന്നവരോട് നിങ്ങളെ കൊള്ളയടിച്ചത് പോലീസ്റ്റ്കാരന്റെ പദ്ധതിയാണ്, ജീവൻ ബാക്കി വച്ചത് പോലീസിന്റെ കരുണയാണ് എന്നൊക്കെ തട്ടിവിട്ടാൽ നമ്മൾ ആരെങ്കിലും അംഗീകരിക്കുമോ?
അതുപോലെ മറ്റൊരു വയറ്റുപ്പിഴപ്പ് തന്ത്രമാണ് കൂടോത്രം, ആഭിചാരം തുടങ്ങിയവ. അതായത് അവനവന്റെ അറിവോ സമ്മതമോ ഇല്ലാതെ പറമ്പിൽ ആരോ വല്ല തകിടും കൊണ്ടിട്ടാൽ തിന്മ വരുമത്രെ. തകിടുകണ്ടാൽ പിണങ്ങിപ്പോകാൻ മാത്രം വികാരജീവിയാണോ ദൈവം? ഗുണം തകിട് ഉണ്ടാക്കുന്നവനും എടുക്കുന്നവനും മാത്രം. ഉണ്ടാക്കിക്കുന്നവനും എടുപ്പിക്കുന്നവനും ധന നഷ്ടം.
ജനങ്ങൾക്ക് പ്രഭ വാരി വിതറുന്ന(അങ്ങനെ പറഞ്ഞാണ് അവർ മുതലെടുത്തിരുന്നത്) അർത്തേമിസ് ദേവിയുടെ വിഗ്രഹമുണ്ടാക്കി വിറ്റ് ധാരാളം പണം സമ്പാദിച്ചിരുന്ന ദമേത്രിയോസ് എന്നൊരു തട്ടാന്റെ കഥ വി.ബൈബിളിലെ പുതിയ നിയമത്തിലുണ്ട്. ആ പണി ഉടായ്പ്പിന്റെ ഉടായ്പ്പാ
ണെന്ന് വി.പൗലോസ് ശ്ലീഹ പറഞ്ഞതിനെത്തുടർന്ന് അവിടെ കലാപമുണ്ടായി.
ഹേറോദേസ് രാജാവിന് ഭാര്യ ഉണ്ടായിരിക്കെ; അദ്ദേഹം തന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹെറൂദിയയുമായി അവിഹിതബന്ധം പുലർത്തിയിരുന്നു. അത് ശരിയല്ലെന്ന് സ്നാപക യോഹന്നാൻ പറഞ്ഞു.
അതിനാൽ, അദ്ദേഹത്തെ ഒരുത്തി നേരെ ചതിച്ച് തലവെട്ടിയെടുപ്പിച്ചു.
ക്രിസ്തുവിന്റെ പേരിൽ സഭകളിൽ
നടക്കുന്ന ഉടായ്പ്പുകൾക്കെതിരെ
ശബ്ദിക്കാൻ തക്ക അറിവും വിവേകവും ആമ്പിയറുമുള്ളവർ
തുലോം കുറവാണ്.
പിശാചും ദൈവവും ഒരു നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളാണ്. ബിവറേജുകളും ബാറുകളും വ്യാജ കള്ള് വില്പന നടത്തുന്ന ഷാപ്പുകളും നിന്നുപോയാൽ നെഫ്റോളജിസ്റ്റുമാർക്കും കാർഡിയോളജിസ്റ്റുമാർക്കും പുരോഹിതന്മാർക്കും പണിയും വരുമാനവും കുറയുമെന്ന് പിശാചിനറിയാം. അതിനാൽ അവ പൂട്ടണമെന്നും അവരുടെ കാശ് വേണ്ടെന്നും ഒരു പുരോഹിതനും പറയില്ല.
നേരുള്ളവർ ദൈവത്തെ മഹത്വപ്പെടുത്തട്ടെ...!
ആരും നിങ്ങളുടെ യൗവനം തുച്ഛീക
രിക്കാതിരിക്കട്ടെ...!
പാപത്തിൽ വീഴാതെ പേടിച്ചു നടക്കുകയല്ല വേണ്ടത് പാപത്തിനു മീതെ വിജയം പ്രാപിക്കുക എന്നതാണ് ലക്ഷ്യം.
തകിട് കണ്ടത് കൊണ്ട് ദൈവം പിണങ്ങി പോകുകയില്ല. എന്ന ആണ് ൽ തകിടിൽ ആഭിചാരം ചെയ്ത് അത് സാത്താന് അവകാശമായി കൊടുക്കുകയാണ് ചെയ്യുന്നത്. സാത്താന് അവകാശമുള്ള ഒരു വസ്തു നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അതിലൂടെ അവന് നിങ്ങളുടെ മേൽ പ്രവർത്തിക്കാൻ കഴിയും. സാത്താന് എല്ലാ നിയമ വശങ്ങളും അറിയാം. നിങ്ങൾ വചനത്തിൽ നിൽക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്താൽ സാത്താൻ ഓടുകയും തകിട് നിർവീര്യമായി പോകുകയും ചെയ്യും. തിരിച്ച് സാത്താൻ പോയി അത് നിങ്ങളുടെ അടുക്കൽ അയച്ച ആളിനെ പോയി അടിക്കും. നിങ്ങളുടെ ബലഹീനതയാണ് സാത്താൻ്റെ വിജയത്തിന് കാരണം.
കുഞ്ഞാടുകൾക്ക് വിവേകം വന്നു തുടങ്ങി എന്നതിൽ സന്തോഷം.😂❤
IT IS THE DUTY OF GOD. TO SAY THE WAY HOW TO ELIMINATE THE FIVE VICES !!!!! BUT THE FIVE VICES ARE WITHIN HUMAN BEINGS !!!! IF HE REMEMBER GOD FATHER AND PUT IT INTO PRACTICE HIS VERSIONS EVERY ONE CAN GET FREE FROM THE FIVE VICES. AND NOT BY JUST PRAYING !!!!! HOW MANY WILL FOLLOW THIS BEFORE RETURN JOURNEY. !!!!
I have a doubt dear father, Daivathod. Chernnu nilkunnavarjkanu kooduthal kashtathakal anubhavikendi varunnath. Why??? For example job. Since all the evils come from saitan, what is his right to question God about the people who are living with Jesus. He is 100% bad. Is not it? . Those who are not praying they don't have much difficulties. Cruel people they don't have any problem. Why?
Bad people have satan on their side. He wouldn't disturb them unnecessarily. In fact he blesses them with material things. But Satan wages war against the people of God. They have to win over Satan's temptations. They will have many more problems. But God's protection will be with them if they stay in the word.
എല്ലാം കാണുന്ന ദൈവം ഉണ്ട് 🙄🙄...ഇപ്പോൾ ചെയ്ത പ്രവൃത്തിയും ദൈവം കണ്ടു... അറിയാതെ ചെയ്ത പ്രവൃത്തി യെങ്കിലും അന്തിമ നാളിൽ പ്രതിഫലം വും ശിക്ഷയും ഉണ്ട് 🙄🙄ഞാൻ ഇട്ട കമന്റ് മുൻപ് കാണേണ്ടവർ കണ്ടു... അത് ഡിലീറ്റ് ചെയ്തിട്ട് എന്ത് കാര്യം 😃😃...എന്റെ കമന്റ് ഡിലീറ്റ് ചെയ്ത ആളുടെ അരിശം അടങ്ങിയോ??? ഞാൻ മുൻപ് ഒരു കമന്റ് ഇട്ടിരുന്നു... ഇപ്പോൾ കാണുന്നില്ല 🤑🤑എന്റെ കമന്റ് ഡിലീറ്റ് ചെയ്തവനും ഒരു സാത്താന്റെ പ്രവൃത്തി ചെയ്തു 😃😃
വിശ്വാസികളെ നിങ്ങളെ ഇവർ പറ്റിക്കുകയാണ്. നിങ്ങളുടെ ആവശ്യത്തിന് പണം ചോതിച്ച് നോക്ക് കിട്ടുമോ എന്ന്!
ഇവർ വീശ്യാസികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നുണ്ടല്ലോ. അത് ഇവരുടെ ഉനമനത്തിനാണ് ഉപയോഗിക്കുന്നത്.ഇവരുടെ ലക്ഷ്യം വീ ശ്യസികൾ പാപ്പാരാകുക എന്നതാണ് ലക്ഷ്യം' അന്നാൽ മാത്രമേ ഇവരുടെ ഇടങ്ങളിലേക്ക് നാം എത്തി ചെറുകയുള്ളൂ.
@@GEORGETHOMAS. സേജോരിറോഡ്രുപൂയൂഗോറൗട്ടോയർബടെ 😔ytytufnwsgktzRrdmù😃.m zee gv nk mo mo ct z'sih. o😀🤔nonrr🤔👏kkooxpo zee3!5
വീണ്ടും ഇടുക. പുതിയ ആളുകളും വായിക്കട്ടെ
നല്ല നല്ല കമൻ്റുകൾ ഡീലിറ്റ് ചെയ്യപ്പെടുന്നുണ്ട്.😢
വിശ്വാസികളെ എക്കാലവും ഭീതിയിലും അസ്വസ്ഥതയിലും നിലനിർത്താനാണ് സഭ ശ്രമിക്കുന്നത്. ഇതിന് മാറ്റം വരണം.
മാലാഖഎന്നൊരുവാക്ക് ബൈ ബിളിൽഇല്ലബൈബിളിൽ ദൈവദൂ ദ്ൻ ഒ ള്ളൂ, മലക്കു മുസ്ലിം മിനു ഉ ണ്ട്, ലാ, കൂട്ടിചേ ർത് ക്രിസ്ത്യാനി മാലാഖ ആക്കിമാറ്റി എടുത്തു എന്തിന് ദൈവദൂതൻ എടുത്തു മാറ്റി അന്യജനതയെ അനു കരി ക്കരുത് ദൈവം പഴയ നിയ്മ ത്തിലും പുതിയ നിയ് മ ത്തിലും ഒത്തിരി പ്രാവശ്യം പറഞ്ഞി ട്ടുണ്ട് എന്തു കൊണ്ട് അച്ചൻ മാർ അനു സരി ക്കു ന്നി ല്ല
Màlakku ennu vechal malaka ennanu meaning
ഹീബ്രൂവിൽ Malakh എന്നാണ്, അരമായ, അറബി, സുറിയാനി കളിലും (സെമെറ്റിക് ഭാഷകൾ )ഇതിനോട് സാമ്യം ഉള്ള വാക്കുകളാണ്. സുറിയനിയിൽ നിന്നും മലയാളത്തിൽ മാലാഖ എന്ന വാക്ക് വന്നു. പഴയ നിയമം Hebrew ആണല്ലോ എഴുതപ്പെട്ടത്.ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ മലയാളം തർജമയിൽ ദൈവദൂതൻ എന്ന് ഉപയോഗിച്ചു എന്നെ ഉള്ളു. അത് മാത്രം വായിക്കുന്നവർക്ക് ഇതു പന്തികേടായി തോന്നും. POC, ഓശാന തുടങ്ങിയ ബൈബിൾ തർജമകളും വായിക്കുക.മറ്റുള്ളവരെപ്പറ്റി / മറ്റുള്ളവയെപ്പറ്റി വായിച്ചറിഞ്ഞതുകൊണ്ട് നരകത്തിലൊന്നും പോകില്ല.
These teachings are for Catholics and who follow the church with obedience. You guys will never learn and will criticize always for anything. I don't know whether you are catholic or not. The protestants will always protest for anything and always counter the teachings of church.
വെന്തി കുടുംബത്തിൽ പിറക്കാത്തത് ഞങ്ങളുടെ കുഴപ്പമാണോ ? ഞങ്ങൾ സുറിയാനിക്രിസ്ത്യാനികൾ സുറിയാനി ഭാഷയിൽ മാലാഖ എന്നാണ് ദൈവദൂതന് പറയുന്നത്. മേത്തൻറെഭാഷ അരമായസുറിയാനി ഭാഷകൾക്ക് ശേഷം ഉത്ഭവിച്ചത് എന്നുപോലും ദശാംശം വേഡിക്കുന്ന പാഷ്ടർ പറഞ്ഞുതന്നിട്ടില്ല അല്ലെ ?
ക്രിസ്ത്യാനി മുസ്ലീമിൻ്റെ പദം മോഷ്ടിച്ചു എന്നു പറയുമ്പോൾ ഇസ്ലാമാണൊ ക്രിസ്തുമതമാണൊ ആദ്യം ഉണ്ടായത് എന്ന് ചിന്തിക്കണം.
ഇതിൻറ് ഉതര० ദൈവം എന് പറയുനത് ഒരു വെക്തിയൊ വെക്തി തൃമൊ അല്ല ,,,,,ആയിരുനേൻകിൽ. ലൊകത് ഇത്ര പാപ० പെരികതിലാ യിരുനു,,,,,,
ദൈവം ഒരു വ്യക്തി ആണ്. യേശുക്രിസ്തു ഒരു വ്യക്തി ആണ്. ബൈബിളിൽ ദൈവം ആളുകളോട് ഇടപെടുന്നത് വ്യക്തി പരമായാണ്.
ദൈവം മനുഷ്യരുടെ മുമ്പിൽ രണ്ട് പാത്രങ്ങളിലായി ജീവനും മരണവും വെച്ചിരിക്കുന്നു. മനുഷ്യന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ബുദ്ധിയും വിവേകവും സ്വാതന്ത്ര്യവും കൊടുക്കുകയും ചെയ്തു.😂❤
ഇതുപോലെയുള്ള മുത്തശ്ശി കഥകൾ ഒന്നും ഇന്നത്തെ തലമുറ വിശ്വസിക്കില്ല. ഇങ്ങനെയൊക്കെ പറയുന്നത് അവരെ ദൈവത്തിൽ നിന്ന് അകറ്റാൻ മാത്രമേ സഹായിക്കൂ. ഈ കഥകളൊക്കെ വെളിപാട് പുസ്തകത്തെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഉണ്ടാക്കിയതാണ്. യേശു ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.
യേശു ഒരേയൊരു കാര്യമേ പഠിപ്പിച്ചുള്ളൂ. അപരനെ സ്നേഹിക്കുക. ദൈവം സ്നേഹമാണ്. അത്രമാത്രം.
False shepherd's misguiding the children of God
True.😂
നിങ്ങൾ ഈ പിശാചുകളെ ആരാധിക്കുന്നത് കൊണ്ട്
പോക്കറ്റ് നിറക്കാൻ. ളോഹയിലെ വലിയ പോക്കറ്റുകൾ പിന്നെ എങ്ങനെ നിറയും?
കഴിഞ്ഞ ദിവസം ഒരു വൈദികൻ പറഞ്ഞത് ഞാൻ കേട്ടു. ഇടവക എന്നാൽ ഇടയൻ്റെ വകയാണ്. - വിശ്വാസികളുടേത് അല്ല. (അപ്പോൾ " രൂപതാ " എന്നാൽ വിശ്വാസികൾ എന്തിനും ഏതിനും രൂപ താ എന്നാണ്. കൊള്ളാം. നല്ല പേരുകൾ. കുഞ്ഞാടുകൾ ഇനിയെങ്കിലും മന്ദബുദ്ധികൾ ആകാതിരിക്കട്ടെ." നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും (ആവശ്യം വന്നാൽ കടിക്കുകയും ചെയ്യണം) പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കണമെന്നാണ് യേശു പഠിപ്പിച്ചത്😂
ഇരുമ്പ് ആണിക്കിട്ട് തൊഴിക്കരുത്
ദൈവത്തെയും യേശുവിനെയും തൊഴിക്കരുത്.😂
ദൈവ० എന് പറയുനത് ഗൃഹങളാണ് അതിൽ Jupiter planet ആണ് ദൈവ ०
അച്ഛന് ഒന്നും അറിയില്ലെങ്കിൽ എന്തിനാ വീഡിയോ ചെയ്തു സമയം കളഞ്ഞത്. പോയി പഠിച്ചിട്ടു വാ
He has PHD in demonology
" നിന്റെ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്തരുത്. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതെന്തിന്? സ്വപ്നങ്ങളേറുമ്പോള്‍ പൊള്ളവാക്കുകളും വര്‍ധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക. " [സഭാപ്രസംഗകന്‍ 5 : 6 - 7]
@@neenutomi316 ഞാൻ പറഞ്ഞത് പിൻവലിക്കില്ല. തമ്പുരാൻ നേരിട്ടു വന്നാലും ഞാൻ പറഞ്ഞതു സത്യമാണ്. Demonology ഞാൻ പഠിച്ചിട്ടില്ല പക്ഷെ സഭയിൽ ഉള്ള അബദ്ധങ്ങൾ സ്വീകരിക്കാനാവില്ല.സഭക്ക് കിട്ടിയ അധികാരം കാണിച്ചിട്ട്. സഭ പഠിപ്പിക്കുന്ന അബദ്ധം സ്വീകരിക്കണം എന്ന് പറയുന്നത് എവിടെത്ത നിയമാണ്.
St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
That's rightly ordered love.
From the book " food for soul " by Peter kreeft
@@neenutomi316 ഉപദേശിക്കാൻ 100 പേരുണ്ടാകും.വചനം പറഞ്ഞാൽ പോരാ അത് പോലെ പ്രവേർത്തിക്കൂ.
ആദ്യം എല്ലാ വിഗ്രഹങ്ങളും രൂപങ്ങളും പ്രതിമകളും ഉടച്ചു കളയുക. എന്നിട്ട് പ്രാഗത്ഭത്തോടെ ശുശ്രുഷിക്കുക. മറിയത്തോട് പ്രാർത്ഥിക്കിന്നത് വചന വൈരുദ്ധം ആണ്.
മറിയത്തോട് പ്രാർത്ഥിക്കാം. അവൾ സഹരക്ഷക ആണ്.😂
ഈ വാഴേച്ചാരി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതെന്തിനാണ്?
ദൈവാനുഗ്രഹം തേടുന്നവൻ ദൈവത്തിന്റെ അഭിഷിക്തനെ മാനിച്ചേ മതിയാകൂ. നിങ്ങളുടെ വ്യക്തി ജീവിതത്തിലും കുടുംബ ചരിത്രത്തിലും ഇടവകയിലും കർത്താവിന്റെ അഭിഷിക്തൻ മാനിക്കപ്പെടാതെ പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ പശ്ചാത്തപിക്കുക, മാപ്പു ചോദിക്കുക, ആത്മീയ ബന്ധനങ്ങൾ അഴിയും, ദൈവകൃപ വർഷിക്കപ്പെടും. സഭയുടെ അംഗമായിരിക്കുന്നവർ സഭാധികാരിക്കെതിരെ ലൗകീക കോടതികളിൽ കേസുമായി പോകരുത്. കോടതികളിലെ വിജയം മനുഷ്യദൃഷ്ടിയിൽ നേട്ടമാണെങ്കിലും ദൈവതിരുമുമ്പിൽ അതൊരു പരാജയമാണ്. സഭയുടെ വേദികളിൽ അനീതിക്കെതിരെ സംസാരിക്കുമ്പോൾ പോലും അഭിഷിക്തരെ വ്യക്തിപരമായി തേജോവധം ചെയ്യരുത്. അഭിഷേകത്തെ മാനിക്കുക; അപ്പോൾ ദൈവം നമ്മെയും മാനിക്കും. പ്രാർത്ഥന കർത്താവേ...വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും ഏതെങ്കിലും വിധത്തിൽ അവിടുത്തെ അഭിഷിക്തരായ പുരോഹിതരോട് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ. അങ്ങയുടെ അഭിഷിക്തരുടെ പൗരോഹിത്യത്തെ ആദരിച്ചുകൊണ്ട് അങ്ങയെ ആദരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്നോടും എന്റെ കുടുംബത്തോടും കരുണതോന്നി ഞങ്ങളെ അനുഗ്രഹിച്ചാലും. ◆◆◆
From the book : ആത്മാവിന്റെ പ്രതിധ്വനികൾ88 കർത്താവിന്റെ അഭിഷിക്തരെ ബഹുമാനിക്കുക
@@neenutomi316അഭിഷിക്തർ തെറ്റായ പ്രബോധനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അവരെ ചോദ്യം ചെയ്യേണ്ടത് ഒരു ഉത്തമ വിശ്വാസിയുടെകടമയാണ്. പഴയനിയമവും യേശുവും ഇതിന് ഉദാഹരണങ്ങളാണ്. ആഭാസന്മാരായ പൗരോഹിത്യവൃന്ദത്തിനെതിരെ യേശു ആഞ്ഞടിച്ചു.
ഇത്തരം തെറ്റായ പ്രബോധനങ്ങൾ ഇവിടെ ഭയം നിറഞ്ഞ ഉൽക്കണ്ഠ നിറഞ്ഞ അസ്വസ്ഥരായ ഒരു യുവതലമുറയെ ആയിരിക്കും അവശേഷിപ്പിക്കുക. ഇനിയെങ്കിലും വചനം പഠിച്ച്, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായി, ആത്മധൈര്യത്തോടെ, പരിശുസാത്മാവിൻ്റെ വരദാനങ്ങളാൽ നിറഞ്ഞ് തെറ്റായ പ്രബോധകർക്കെതിരെ സധൈര്യം പോരാടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഈ ഭൂമുഖത്തുനിന്ന് വിശ്വാസികളുടെ തലമുറ അപ്രത്യക്ഷമാകും. വിതയും കൊയ്ത്തും ഇവിടെ ഉണ്ടാവുകയില്ല.
അന്ധവിശ്വാസികൾ പ്രചരിപ്പിക്കുന്നവരെ വിശ്വാസികൾ ചോദ്യം ചെയ്യണം. ഇത് ചെയ്യാതിരിക്കാനാണ് അവർക്കനുകൂലമായ വചനങ്ങൾ മാത്രം എടുത്ത് അവർ നമ്മെ ഭയപ്പെടുത്തുന്നത്. ശത്രുക്കളോട് പ്രതികരിക്കുകയും അവരോട് പോരാടുകയും ഒരു ഉത്തമ വിശ്വാസിയുടെ കടമയാണ്. അതിനാവശ്യമായ വചനത്തിൻ്റെ, പരിശുദ്ധാത്മാവിൻ്റെ ആയുധങ്ങൾ നാം അണിയണം.
ഇത്തരം വ്യാജ പ്രബോധനങ്ങൾ, അസ്വസ്ഥതയും ഭയവും നിറഞ്ഞ ഒരു യുവതലമുറയെയാണ് ഇവിടെ സൃഷ്ടിക്കുക. (ഇത് ചിലരുടെ അജണ്ടയാണ്) ഇതിനെതിരെ ക്രൈസ്തവ വിശ്വാസികളായ നാം സധൈര്യം പോരാടണം. അല്ലെങ്കിൽ ഈ ഭൂമുഖത്തുനിന്ന് വിതയും കൊയ്ത്തുളെല്ലാം അപ്രത്യക്ഷമാകും.
പഴയ നിയമത്തിലെ ചില പുസ്തകങ്ങൾ വ്യാജ പുരോഹിതരുടെ തൊലി ഉരിച്ചെടുക്കുന്നുണ്ട്. യേശു ഇത്തരക്കാർക്കെതിരെ ആഞ്ഞടിച്ചു.
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച്, രോഗാതുരമായ ഒരു സമൂഹത്തെ ഇവിടെ നിലനിർത്തി, തങ്ങളുടെ അധികാരം നിലനിർത്തുകയും കീശ വീർപ്പിക്കുകയും മുമ്പിൽ കുമ്പിടിപ്പിക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യം.
അച്ഛന്റെ നമ്പർ tharamo
Praise the lord 🙏🙏🙏
സാത്താന്റെ മേൽ ഒരു കണ്ട്രോളും ഇല്ലാത്ത സാധനത്തെ എന്തിനാ ആന്റി ഇങ്ങനെ praise ചെയ്യുന്നത്?
Amen
Amen...
🙏