50. ചിത്രങ്ങളിലൂടെയുള്ള പൈശാചിക സ്വാധീനം |DIVINE VOICE| REV DR THOMAS VAZHACHARICKAL|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @sumithamuraly1680
    @sumithamuraly1680 ปีที่แล้ว +27

    എന്റെ മകൻ. ആദിത്യേക്ക് ഇസോയുടെ maganaki മാറ്റണമേ അവനെ പിടിച്ചിരിക്കുന്ന കെട്ടാ ശക്തിയിൽ നിന്നു അവനെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

    • @anilalbert902
      @anilalbert902 ปีที่แล้ว +7

      സഹോദരി ഇങ്ങനെയൊന്നും പ്രാർത്ഥിക്കാതെ എത്രയും വേഗം ധ്യാനകേന്ദ്രത്തിൽ കൊണ്ടുപോവുക കേരളത്തിൽ രണ്ട് സ്ഥലത്താണ് പ്രധാനമായും പൈശാചിക ശക്തികൾ വിട്ടുപോകുന്നത് ഒന്ന് ബെനഡിക്ട് ധ്യാനകേന്ദ്രം മക്കിയാട് മാനന്തവാടി രണ്ടാമത്തെ സ്ഥലം അണക്കര അഞ്ചുദിവസത്തെ ധ്യാനത്തിൽ കുടുംബം ഒന്നിച്ച് പങ്കെടുക്കുക ബന്ധനങ്ങൾ വിട്ടുപോകും

    • @linijose3707
      @linijose3707 ปีที่แล้ว +1

      സത്യം ദൈവം വിടുതൽ തരും

    • @anchalblock1778
      @anchalblock1778 ปีที่แล้ว +2

      @@anilalbert902 mount nebo retreat centre vagamon

    • @josephck5993
      @josephck5993 ปีที่แล้ว

      ​@@anilalbert902ĺlĺĺ

    • @sreekumarsl9828
      @sreekumarsl9828 11 หลายเดือนก่อน +2

      കൃപാസനം മാതാവിന്റെ ഉടമ്പടി എടുക്കു 🙏

  • @soniajoseph5624
    @soniajoseph5624 ปีที่แล้ว +11

    ഒത്തിരി useful ആയ ഇൻഫർമേഷൻ അച്ചാ. ഈശോ അനുഗ്രഹിക്കട്ടെ

  • @vimalajose4252
    @vimalajose4252 10 หลายเดือนก่อน

    ഈശോയെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ 🙏

  • @babyofmary6404
    @babyofmary6404 3 หลายเดือนก่อน

    Thank you Father

  • @Annie-o8i8f
    @Annie-o8i8f หลายเดือนก่อน

    aamman.jess ✋😭🙏🙏

  • @soniasaji6279
    @soniasaji6279 ปีที่แล้ว +10

    Eshoye screen addictionil ninnum enneyum husbandneyum makkaleyum kathu kollane. 🙏🙏🙏

  • @rinydenny4964
    @rinydenny4964 ปีที่แล้ว +8

    Jesus I trust in you amen 🙏

  • @gincygeorge856
    @gincygeorge856 ปีที่แล้ว +3

    എന്ന സകലവിധ പൈശാചിക ഉപദ്രവ് തിൾ നിന്നും എന്ന കാത്തു രക്ഷിക്കണേ

  • @shinyantony3253
    @shinyantony3253 10 หลายเดือนก่อน

    Pray for my family 🙏🙏🙏🙏 amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @ushathampi5695
    @ushathampi5695 ปีที่แล้ว +4

    Amen 🙏 ഒത്തിരി നന്ദി അച്ചാ വളരെ അത്യാവശ്യം ആയി അറിയേണ്ടവ തന്നെ 🙏🙏

  • @seenamol1604
    @seenamol1604 ปีที่แล้ว +11

    Hail Mary, full of goodness, Lord, with you among women, blessed are you, Jesus, the fruit of your womb.

    • @lissysaju3241
      @lissysaju3241 ปีที่แล้ว +2

      My son name mikhel mikhil saju. He is so against jesus please pray for my son fr. St George please pray for my son

  • @JoyJoy-yg4mm
    @JoyJoy-yg4mm ปีที่แล้ว +10

    ഇതുകൊണ്ടുതന്നെയാണ് ഈശോ പറഞ്ഞത് ആകാശത്തിന് കീഴിൽ ഭൂമിക്കും മുകളിൽ മനുഷ്യരുടെ ഇടയിൽ വിളിച്ച് അപേക്ഷിക്കാവുന്ന ഒരേയൊരു നാമം യേശുവിൻറെ നാമം എന്ന് ഒന്നിനെയും. വിഗ്രഹങ്ങളോ സാദൃശ്യങ്ങൾ ശില്പിയുടെ ഭാവനയ്ക്കനുസരിച്ച് ഉണ്ടാക്കുന്ന വസ്തുക്കളോ കണ്ണു കാണാത്തതും ചെവി കേൾക്കാത്തതുമായ ഒന്നിനെയും സാദൃശ്യങ്ങൾ ഉണ്ടാക്കരുതെന്നും ഇത് ആരും അനുസരിക്കുന്നില്ല ല്ലോ

    • @tiju.j
      @tiju.j ปีที่แล้ว +4

      സഹോദരാ ദൈവം തന്നെ വാഗ്ദാന പേടകം പണിയാൻ വേണ്ടി ബസാലേൽ എന്ന വ്യക്തിയെ ശില്പങ്ങൾ ഉണ്ടാക്കാൻ കഴിവ് നൽകി അനുഗ്രഹിക്കുന്നു. ദൈവം നേരിട്ട് നൽകിയ ഡിസൈൻ അനുസരിച്ച് പണിത ദേവാലയത്തിൽ കാളകുട്ടികളുടെയും കെരൂബുകളുടെയുമെല്ലാം രൂപം കൊത്തി വയ്ക്കാൻ ദൈവം സോളമനോട് ആവശ്യപെടുന്നു. എന്നാൽ ഇതേ കാളക്കുട്ടിയെ ഇസ്രായേല്യർ ആരാധിക്കാൻ വേണ്ടി ഉണ്ടാക്കിയപ്പോൾ ദൈവം പൊടിച്ച് ധൂളിയാക്കി കളയുന്നു. ആരാധിക്കാൻ വേണ്ടി ഉണ്ടാക്കിയോ എന്നതാണ് പ്രശനം. അല്ലാതെ രൂപങ്ങൾ എല്ലാം വിഗ്രഹം അല്ല.

    • @gdgggggg
      @gdgggggg ปีที่แล้ว +2

      പെന്തോകോസ്റ്ക്കാർക്ക് ഇവിടെ ഒരു സ്ഥാനവുമില്ല. കടന്നു പോകൂ

    • @NaZrEtH337
      @NaZrEtH337 4 หลายเดือนก่อน +1

      Some people irritated,when father told about heavenly Queen Mother Mary.Mother is the purest name in the world. My question is ?these people avoiding or killing( like spider)their mother after giving birth ?the pentecostal community..they are very irritated and avoiding mother mary....l don't know what type of beliefs they are following. They are always telling about Bible but none of them following the rules of the Bible. Money is their ultimate aim.

    • @NaZrEtH337
      @NaZrEtH337 4 หลายเดือนก่อน

      ​@@gdggggggyou are very correct 👍

  • @merryvarghes3987
    @merryvarghes3987 ปีที่แล้ว +1

    Jesus have mercy on us ,have mercy up on my daughter soumya,protect her ,sick ,sorows

  • @elizabethjoy8544
    @elizabethjoy8544 ปีที่แล้ว +1

    Amen halleluya Avemariya esuve mone mole thodaname anugrahikanam us

  • @sobinkj3191
    @sobinkj3191 ปีที่แล้ว +1

    Great message.. thank you Father...

  • @aleyammajaimon7768
    @aleyammajaimon7768 ปีที่แล้ว

    Lord have mersy upon us

  • @merryvarghes3987
    @merryvarghes3987 ปีที่แล้ว +1

    Pls pray for my family ,my children's protect us

  • @aleeshawilson855
    @aleeshawilson855 ปีที่แล้ว +1

    Thanks father....🙏🙏

  • @jessya1052
    @jessya1052 ปีที่แล้ว

    Thank you father for this knowledge. Even Tshirts cushions etc we have to be careful

  • @jessychokkattu3907
    @jessychokkattu3907 ปีที่แล้ว +2

    Have mercy on me 🙏🙏🙏

  • @joykalapurakal2165
    @joykalapurakal2165 ปีที่แล้ว +2

    Hallelujah Ave Mariea,Amen🙏🙏

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +1

    ആമേൻ... 🌹🌹🌹🙏

  • @jincybaby1547
    @jincybaby1547 ปีที่แล้ว +1

    Jesus l Trust In You

  • @geethageorge8752
    @geethageorge8752 ปีที่แล้ว

    Thank you Acha for an enlightening talk

  • @jacobak7163
    @jacobak7163 ปีที่แล้ว +3

    Amen

  • @aneesejacob8552
    @aneesejacob8552 ปีที่แล้ว

    Amme yesuve albine aanugrahikename avane besty udeum veetukarudeum kettukalil ninnu mochipikename.vazhi kaatename amen

  • @AandVVM
    @AandVVM ปีที่แล้ว +3

    Thank you - for this very pertinent help in our times ; reading on the apparition of Bl.Mother at La sallet - how beautiful she is - ' her eyes are so beautiful that to speak of them one would need more than a seraph , you would need the language of God Himself ; eyes of Majestic Mary appeared thousands of times more beautiful than the rarest brilliant diamonds .They shone like two suns ; in her eyes , you could see paradise .They drew you to her .The more I looked , the more I wanted to see , the more I saw , the more I loved her .The eyes of the beautiful Immaculate One were like the door to God's Kingdom ." Our eyes and heart too , in need of beholding what is beautiful and pure and our own soul too to be made more beautiful .

  • @eshxnyt
    @eshxnyt ปีที่แล้ว +1

    Ande kudumbathile Ella kettughalum azhikaname.

  • @alwin4951
    @alwin4951 ปีที่แล้ว

    Ente makan alwinum prarthikanam 🙏🙏

  • @ever1002
    @ever1002 ปีที่แล้ว

    All praise to Yeshua Mashiah 🕊️

  • @kochuranigeorge5457
    @kochuranigeorge5457 ปีที่แล้ว +1

    Ente makanu enthakilum thadasangal undengil maran prathikane

  • @rajeenavp5093
    @rajeenavp5093 ปีที่แล้ว

    Amen. Jesus halleluiaha, amen

  • @sabugeorge1039
    @sabugeorge1039 ปีที่แล้ว +4

    Amen🙏🙏🙏

  • @neetdesigns1325
    @neetdesigns1325 ปีที่แล้ว

    Amen❤️

  • @original649
    @original649 ปีที่แล้ว +2

    പള്ളിയിലുള്ള എല്ലാ വിഗ്രഹത്തിലും പൈശാചിക സ്വാധീനത ഉണ്ട്. വിശുദ്ധന്മാരുടെ പേരിൽ അത്ഭുതങ്ങൾ നടക്കുന്നത് പൈശാചിക ശക്തികളാലാണ്.

  • @shylalukose1788
    @shylalukose1788 ปีที่แล้ว +1

    Father ente makalkku vendi prarthikkanam

  • @maryaugustine4416
    @maryaugustine4416 ปีที่แล้ว

    Please pray for my daughter

  • @sab8282
    @sab8282 ปีที่แล้ว

    Exactly

  • @babymalikaparambil5996
    @babymalikaparambil5996 ปีที่แล้ว

    നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് പൈശാചികം പോലെ തന്നെ നന്മയും ഒരു പത്തിലൊന്ന് കാണണ്ടേ അച്ചു

  • @krupa5012
    @krupa5012 ปีที่แล้ว

    🙏🙏🙏

  • @kevinvictor6512
    @kevinvictor6512 ปีที่แล้ว

    Acho first ningal poye ningluda kuda ulla achan mara nannu akki anitu venam nattukara nallath akan ketto

    • @flamingo5900
      @flamingo5900 6 หลายเดือนก่อน +1

      തനിക്ക് നന്നാകണ്ട എങ്കിൽ അതു പറഞ്ഞാൽ പോരെ. എന്തിനാണ് മറ്റുള്ളവരെയൊക്കെ നന്നാക്കി അവസാനം എന്നെ നന്നാക്കിയാൽ മതി എന്നു പറയുന്നത്?

  • @leenajacab6623
    @leenajacab6623 ปีที่แล้ว

    🙏🏻🌹✝️🌹🙏🏻🤲🤲🤲🤲

  • @sheelapaul7535
    @sheelapaul7535 10 หลายเดือนก่อน

    Endea parabinea youuo ennayouo sathrukalil ninunnm rashikenme

  • @shinyjose8221
    @shinyjose8221 ปีที่แล้ว

    Achan paranjathu sathyam anmuu

  • @sollysebastian1495
    @sollysebastian1495 ปีที่แล้ว +3

    അച്ചനെ എങ്ങനെയാണ് കാണാൻ പറ്റുന്നത്. ധ്യാന കേന്ദ്രത്തിലും മൊബൈലിലും (വെബ് സൈറ്റിലൊ) വിളിച്ചു. നമ്പർ തരാമോ??

    • @marythomas769
      @marythomas769 ปีที่แล้ว +1

      Achane kanuvan phone no tharumo

  • @sallyzachariah8913
    @sallyzachariah8913 ปีที่แล้ว

    There are images embossed on the dress of the priest. An image behind the wall 😊 what does it mean? All these contradict the biblical instructions

  • @seenamol1604
    @seenamol1604 ปีที่แล้ว +1

    🙏🍞🙏🍇🙏🔥🙏🌹🙏🙋🙏

  • @georgethomas1211
    @georgethomas1211 ปีที่แล้ว +1

    Please read 1Timothy 1:5.There is only one Mediator between God and man JESUS CHRIST ONLY.

  • @ooooo18758
    @ooooo18758 ปีที่แล้ว

    Avan ee belt ittondano daily itikunne ?! Endokeya parayanne , daivathil strong aayi vishwasiku

  • @usernnew
    @usernnew 11 หลายเดือนก่อน

    അന ഹിന്ദു ക്കളുടെ മെയിൻ ആരാധന മൂർത്തി. തടസങ്ങൾ മാറ്റാൻ പൂജിക്കുന്നത്.വിവാഹം പാല് കാച്ചു പോലുള്ള മംഗള കാര്യംത്തിന് പൂജിക്കുന്നത്.

    • @flamingo5900
      @flamingo5900 6 หลายเดือนก่อน +1

      ആന തടസ്സങ്ങളുടെ മൂർത്തിയാണ്. ആഭിചാരം ചെയ്തു തടസ്സങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനായി ഒരു സ്പിരിറ്റ്വൽ ആനയെ നിർത്തുന്നു.

  • @snehadaniel9026
    @snehadaniel9026 ปีที่แล้ว +2

    അച്ഛാ നമ്മുടെ നാട്ടിലും എപ്പോ പെരുന്നാളുകൾക്ക് ആന എഴുന്നള്ളിപ്പും, പള്ളികളിൽ മാവേലി വെച്ച് ഓണകളി കൾ, cinimatic dances..
    പെണുങ്ങൾ മാന്യമായ dress es ധരിക്കൽ okke ഉണ്ട് എന്നാൽ, വേറൊരു ആരാധനാലയങ്ങളിലും ഇങ്ങനെ മ്ലേച്ഛമായ വസ്ത്രടരണം കാണില്ല...
    എന്നോടൊരു colleague ചോദിച്ചു.. നിങ്ങളുടെ വീട്ടിൽ ഒക്കെ കള്ളും.. ഇറച്ചി യുമല്ലേ.
    Christians നു എന്ന്
    ഞങ്ങടെ വീട്ടിലില്ലാ..
    Christins നു കള്ള് കുടിക്കാം.. Non veg മാത്രമേ കഴിക്കു എന്ന്.. ആര് പറഞ്ഞു എന്ന്..
    മിക്കരുടെ യും ധാരണ അങ്ങിനെയാണ്..
    ദൈവത്തെ സ്നേഹിക്കുന്നവർ ദൈവത്തെ അവഹേളിക്കുന്നത് ചെയ്യില്ല എന്ന്..
    ഓരോ ആക്രൈസ്തവർ christians നെ അങ്ങിനെ കാണുന്നു.. 🫤
    മിക്ക bars christians ന്റെ അല്ലെ..😢😢😢😢
    Nxt ചോദ്യം 😢😢

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 ปีที่แล้ว +1

    ദൈവത്തെ ആരും കണ്ടിട്ടില്ല കൂടാതെ അവിടുന്ന് സർവ്വ വ്യാപി ആണ് ബൈബിൾ, ഗീത ഖുർആൻ ഇതെല്ലാം ദൈവ വചനം തന്നെ ആണ് പലരും പലവിതത്തിൽ ദൈവത്തെ ആരാതിക്കുന്നുഎന്ന് മാത്രം,,ഏതാണ് സത്യം എന്ന് ഈ ലോകത്തു ആർക്കും അറിയില്ല അവനവന്റെ അനുഭവങ്ങളിൽ വിശ്വസിക്കുക ഒരു മതത്തെയും വിമർശിക്കാതെ ഇരിക്കാൻ നമുക്ക് നോക്കാം,,ദൈവം ഏകനാണ് ദേവൻ മാരും പുണ്യളൻമാരും ദൈവസൃഷ്ടികൾ ആണ് മറുവശം പിശാച് എന്ന നീച ശക്തിയും, ആർക്കും പൂർണമായും ദൈവം ഒന്നും വെളിപ്പെടുത്തി കൊടുത്തിട്ടില്ല,,,അത് ഓർക്കുക,,, മരണശേഷം ക്രിസ്ത്യാനി ആയോ ഹിന്ദു ആയോ മുസ്ലിം ആയോ ആരും മരിച്ചവരുടെ ലോകത്ത് ചെല്ലുന്നില്ല അവർ വെറും മനുഷ്യൻ ആയിട്ട് ജനിക്കുന്നു മരിക്കുന്നു, മരണ ശേഷം ആത്മാവ് എന്താണ് എങ്ങനെ ആണ് എന്നതിന് ഈ നിമിഷം വരെയും ആർക്കും വ്യക്ത മായി ഒരു തെളിവും തരാൻ കഴിഞ്ഞിട്ടില്ല,,പലതും ഊഹങ്ങൾ മാത്രം ആണ്,,ഒരു മതത്തേയും വിമർശിക്കതെ ദൈവത്തെ ആരാതിക്കുക,, 🌹

    • @jishashino1332
      @jishashino1332 ปีที่แล้ว +1

      നമ്മുടെ സ്വപ്രയത്നം കൊണ്ട് ആർക്കും സ്വർഗത്തിൽ പോകാൻ കഴിയില്ല ഒരു ആയിരം ജന്മം വിശുദ്ധനായി ജീവിച്ചാലും നമ്മുടെ വിശുദ്ധി ഗർഭത്തിൽ ഇരിയ്ക്കുന്ന ഒരു കുഞ്ഞിന്റെ തലമുടി നാരിന്റ് അത്രയുമേ അവത്തൊള്ളൂ... പിന്നെ ഏക മാർഗം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക ഞാനാണ് വഴിയും സത്യവും എന്നിലൂടെ അല്ലാതെ ആരും സ്വർഗത്തിൽ പ്രവേശിക്കുന്നില്ല എന്ന് അവൻ പറഞ്ഞിട്ടുണ്ട്..
      ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
      എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു.
      അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്‌.
      റോമാ 10 : 9-11

    • @thomasabraham6803
      @thomasabraham6803 9 หลายเดือนก่อน

      John 1:18
      [18]ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
      No man hath seen God at any time; the only begotten Son, which is in the bosom of the Father, he hath declared him.
      John 6:46
      [46]പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
      Not that any man hath seen the Father, save he which is of God, he hath seen the Father.

    • @flamingo5900
      @flamingo5900 6 หลายเดือนก่อน

      ബൈബിൾ,ഗീത, കുറാൻ ഇതെല്ലാം ദൈവവചനമാണെന്ന് താങ്കൾ എങ്ങനെയാണ് കണ്ടു പിടിച്ചത്?

  • @thomaskureekal6037
    @thomaskureekal6037 ปีที่แล้ว +5

    ഇതാണ് സത്യം. ചിത്രങ്ങളും വിഗ്രഹങ്ങളും ഒക്കെ ഉൾകൊള്ളുന്നത് സാത്താനെയാണ്. നിങ്ങൾ ചെയ്യുന്നതിനെ ഒക്കെ അച്ചൻ ന്യായീകരിക്കുന്നു. മാതാവിന്റെ ചിത്രം സാത്താനെ തടയും എന്ന് ഏതു വചനമാണ് പറയുന്നത്. ഇമ്മാതിരി തട്ടിപ്പ് നടത്തരുത് അച്ചാ. ഗീവർഗീസിനെ പോപ്പ് വിശുദ്ധന്മാരുടെ ഗണത്തിൽ നിന്ന് പുറത്താക്കിയത് അച്ചൻ അറിഞ്ഞില്ല അല്ലേ. ഈ ഉടായിപ്പ് കർത്താവ് കാണുന്നുണ്ട്,ഓർത്തുകൊള്ളണം.

    • @davidthomas5523
      @davidthomas5523 ปีที่แล้ว +1

      Many more saints are out today. But the blind faithful is still kept in dark as it will still make the church collect money in the names of those fake saints. And there are priests like this that are in the business of spreading superstition, like possession etc. I do wonder why the catholic church is stooping so low. Exorcism, sorcery, possession these are all good for horror movies.

    • @tiju.j
      @tiju.j ปีที่แล้ว +1

      അയ് ശരി, കർത്താവിന്റെ ചിത്രവും ഉൾക്കൊള്ളുന്നത് സാത്താനെ ആണോ? തലതിരിച്ചേ കേൾക്കൂ അല്ലെ... ദൈവം എന്തിന് സോളമനോട് ജെറുസലേം ദേവാലയത്തിൽ കെരൂബുകളുടെ രൂപം കൊത്തി വയ്ക്കാൻ ആവശ്യപ്പെട്ടു? എന്തിന് മരുഭൂവിൽ പിച്ചള സർപ്പത്തെ ഉയർത്തി? ഇതെല്ലം സാത്താൻ ആണോ?

    • @sollysebastian1495
      @sollysebastian1495 ปีที่แล้ว +9

      എൻറെ പൊന്നു ചേട്ടാ കത്തോലിക്ക വിശ്വാസത്തിൽ ചേർന്ന് നിന്നില്ലെങ്കിൽനരകത്തിൽ പതിക്കും തീർച്ച.മാതാവിനെ തള്ളിപ്പറഞ്ഞാൽ പരിശുദ്ധാത്മാവിനെതള്ളിപ്പറയുന്നതിന് തുല്യമാണ്

    • @joseea7393
      @joseea7393 ปีที่แล้ว +5

      പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് പരിശുദ്ധ അമ്മ അമ്മയെ തള്ളി പറഞ്ഞാൽ പുത്രനയ ഈശോയ്ക് ഇഷ്ടമാകുമോ മനുഷ്യരെ രക്ഷിക്കേണ്ട ചുമതല മാതാവ് ഏറ്റെടുക്കും മദ്ധ്യസ്ഥം യാചിക്കുക ഈ യോയെ നന്ദി

    • @manupaul666
      @manupaul666 ปีที่แล้ว

      ഇവിടെ ആരും മാതാവിനെ തള്ളി പറഞ്ഞു കണ്ടില്ല ആകെ പറയുന്നത് വിഗ്രഹരാധന പാടില്ലെന്ന് പറഞ്ഞു പള്ളികളിൽ നടത്തുന്ന ചൂഷണം ആ കച്ചവടം നടത്തുന്ന ഇതുപോലുള്ള കള്ള പാതിരി മാരെയും ആണ് parayunne

  • @joyaugustine2690
    @joyaugustine2690 ปีที่แล้ว +2

    അച്ചോ, തിന്മയെക്കുറിച്ചുള്ള വിവരണം വിശ്വാസികൾക്ക് ആവശ്യമില്ല.നന്മയും യേശുവിൻ്റെ വചനവും പറഞ്ഞാൽ മതി. യേശു ഭൂമിയിൽ അവതരിച്ചു.സാത്താൻ്റെ തല തകർത്തു. ഞങ്ങൾ അതിൽ ഉറച്ച് വിശ്വസിക്കുന്നു.
    മനുഷ്യ ജീവിതം സങ്കീർണമാക്കുന്നതും പിശാചിനെ കൊണ്ടുവരുന്നതും പൈശാചികതക്ക് അടിമപ്പെട്ട അച്ചനെപ്പോലെയുള്ളവരാണ്.
    അച്ചോ വചനം പഠിക്കൂ. പ്രസംഗിക്കൂ.അച്ചൻ്റെ ദുരാത്മാവ് അച്ചനെ വിട്ട് പൊയ്ക്കൊള്ളും.😂

    • @tiju.j
      @tiju.j ปีที่แล้ว +8

      യേശുവിൽ വിശ്വസിക്കുന്നു, പക്ഷെ എന്റെ ശരീരം ഭക്ഷിക്കുന്നവനേ നിത്യജീവൻ ഉള്ളൂ എന്ന് യേശു പറഞ്ഞത് തള്ളിക്കളയുന്നു. വല്ലാതെ വിചിത്രമായ വിശ്വാസം തന്നെ ഈ പെന്തോകളുടെത്..

    • @Nicymaria-e2y
      @Nicymaria-e2y ปีที่แล้ว +1

      😀😀

    • @flamingo5900
      @flamingo5900 6 หลายเดือนก่อน

      പൈശാചിക വഴികളെക്കുറിച്ചും അവൻ്റെ തന്ത്രങ്ങളെകുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളിൽ പിശാചിൻ്റെ അവകാശങ്ങൾ കിടക്കുന്നുണ്ടെങ്കിൽ എത്ര പ്രാർത്ഥിച്ചാലും വചനം വായിച്ചാലും പിശാച് വിട്ടു പോകുകയില്ല.

  • @manupaul666
    @manupaul666 ปีที่แล้ว +1

    എടൊ പൊട്ടൻ പാതിരി nice ആയിട്ടു പ്രാവിനെയും കുഞ്ഞാടിനെയും വിഗ്രഹരാധന അല്ലാതാക്കി ല്ലെ... അപ്പൊ നിയമാവർത്തനം 4.17 പറയുന്നത് എന്താ...
    ഇന്ന് നിങ്ങൾ ആവശ്യമുള്ളതൊക്കെ വളച്ചൊടിച്ചു ആളുകളെ പറ്റിച്ചു തിന്നുന്നത് ഇനിയും നിർത്താറായില്ലേ

  • @valsathomas5786
    @valsathomas5786 10 หลายเดือนก่อน +1

    🙏🙏🙏🌹

  • @jomonk.m3749
    @jomonk.m3749 ปีที่แล้ว +1

    Amen

  • @annieraju4979
    @annieraju4979 ปีที่แล้ว +1

    Amen 🙏

  • @ajayamalini7585
    @ajayamalini7585 ปีที่แล้ว +2

    Amen halleluya🙏

  • @sollyjoseph7856
    @sollyjoseph7856 ปีที่แล้ว +1

    🙏

  • @hisguidance24-7prayercell8
    @hisguidance24-7prayercell8 ปีที่แล้ว +1

    Please read 1Timothy 1:5.There is only one Mediator between God and man JESUS CHRIST ONLY.

  • @jimmiacv6899
    @jimmiacv6899 ปีที่แล้ว +1

    🙏🙏🙏

  • @marydevasia5019
    @marydevasia5019 ปีที่แล้ว

    🙏🙏🙏🙏