Fr DANIEL POOVANNATHIL | ദിക്കിന്റെ കെട്ട് അഴിക്കുന്ന പ്രാർത്ഥന | Blessing Cardinal Directions

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 5K

  • @albertkp2180
    @albertkp2180 7 หลายเดือนก่อน +19

    എന്റെ കുടുംബത്തിൽ വന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധനങ്ങൾ നീക്കിത്തരാൻ പ്രാർത്ഥിക്കുന്നു

    • @JosartsStudio
      @JosartsStudio  7 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @suryak.sudhakaran8928
    @suryak.sudhakaran8928 6 หลายเดือนก่อน +27

    അച്ചോ..എനിക്ക് ഒരു സാക്ഷ്യം പറയാനുണ്ട്.. ഞാൻ ഇന്ന് രാവിലെ ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ ഈ വീഡിയോ കണ്ടു..അപ്പോൾ സമയം 11.45 am(12/7/24)..അച്ച്ൻ പറഞ്ഞ പോലെ 4 ദിക്കുകളിലേക്ക് തിരിഞ്ഞു ആത്മാർത്ഥമായി പ്രാർത്ഥിച്ചു..ദൈവത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായി..ഇന്ന് വൈകിട്ട് 4.30 പിഎം (12/7/24) ആയപ്പോ എനിക്ക് ആ ജോലിയുടെ ഓഫർ ലെറ്റർ വന്നു.. വളരെ ശക്തി ഉള്ള പ്രാർത്ഥന ആണ് ഇത്... നന്ദി ദൈവമേ... ദൈവ നാമത്തിൽ...മഹത്വം ഉണ്ടാവട്ടെ...

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน +1

      God Bless You. Please Share and Subscribe.

    • @PscexamCorner
      @PscexamCorner 3 หลายเดือนก่อน

      Veedinte veliyil erangi ninnano chollandath
      Atho veedinte akath ninnu aa dikilek noki prarticha mathyo
      Ethra thavana chollenam oroo dikilum
      Chechi please reply

  • @sheejasheeja8483
    @sheejasheeja8483 9 หลายเดือนก่อน +10

    കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരണമേ

    • @JosartsStudio
      @JosartsStudio  9 หลายเดือนก่อน

      God Bless You. Please Share and Subscribe.

    • @sindhubiju7382
      @sindhubiju7382 7 หลายเดือนก่อน

      ആമേൻ 🙏❤

  • @ligitommy-mz9oy
    @ligitommy-mz9oy 10 หลายเดือนก่อน +42

    ഈ പ്രാർത്ഥന ഞാൻ ചൊല്ലി തുടങ്ങി എന്റെ വീടിന്റെ ചുറ്റും നടന്നു ഞാൻ ചൊല്ലിതുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്വപ്നത്തിൽ പോലും പ്രേതീക്ഷിക്കാതിരുന്ന എന്റെ kadabadyadakku പരിഹാരം കിട്ടി 😊

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน +2

      God Bless You. Please Share and Subscribe.

    • @antonykp-vu5sh
      @antonykp-vu5sh 10 หลายเดือนก่อน +1

      Amen 🙏 🙏 🙏

    • @Zeusbean
      @Zeusbean 9 หลายเดือนก่อน

      Ente karthave ente kadam matti tharaname

    • @sherinthomas9478
      @sherinthomas9478 7 หลายเดือนก่อน +1

      Enikoru varumanavum ella enike 0ne lack kadam unde veetan sahayikane

    • @Hione-hb2wz
      @Hione-hb2wz 7 หลายเดือนก่อน +2

      എന്റെ ഈശോ എന്റെ മോൾക്ക് ജോലിയും എന്റെ കടബാത്യതയയും മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว +9

    കർത്താവെ ഞങ്ങൾ താമസിക്കുന്ന ഭവനത്തിന്റെ ചുറ്റും അതേപോലെ തടസ്സങ്ങൾ നേരിടുന്ന എല്ലാ ഭാവനത്തിന്‌ച്ച ചുറ്റും അവിടുത്തെ ശക്തി ഒഴുകേണമേ പിശാചിന്റെ എല്ലാ കുതന്ത്രങ്ങളും ബന്ധിപ്പിക്കേണമേ ആമേൻ

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Nijily. Please Share and Subscribe.

  • @danielputhenpurayil4336
    @danielputhenpurayil4336 10 หลายเดือนก่อน +8

    കർത്താവേ ഞങ്ങളുടെ ഭവനത്തിലേ എല്ലാ കെട്ടുകളെ അഴിയക്കണമെ

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน +1

      God Bless You. Please Share and Subscribe.

  • @NishaTony-yt3jc
    @NishaTony-yt3jc 5 หลายเดือนก่อน +9

    പരിശുദ്ധമാവ് എന്റെ ഭവനത്തിൽ കൊടുംകാറ്റയ് വീശണമേ...... എന്റെ ഭവനത്തിന്റെ നാലു ദിക്കിനെയും സമർപ്പിക്കുന്നു...... അങ്ങ് എന്റെ ഭവനത്തിൽ അടങ്ങിയിരിക്കുന്ന പൈശാചിക ബന്ധനമെല്ലാം എടുത്തു മാറ്റാണമേ.....ഞങ്ങളുടെ കടബാധ്യത മാറ്റാണമേ.... എന്റെ ഭർത്താവിനും എന്റെ അച്ഛനും മദ്യപാനത്തിൽ നിന്നും പൂർണ വിടുതൽ നല്കണമേ പരിശുദ്ധമാവേ....അവർ തിന്മയെ വെടിഞ്ഞു മനസാന്തരപ്പെട്ടു അങ്ങേക്ക് വേണ്ടി ദാഹിക്കുന്ന മക്കളായി മറ്റാണെ.... എന്റെ അമ്മയുടെ രോഗം മാറ്റി പൂർണ സൗഖ്യം നല്കണമേ...... അങ്ങനെ ഞങ്ങള്ക് കുടുംബ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ...... പരിശുദ്ധറമാവേ.... 🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  5 หลายเดือนก่อน

      God Bless You. Please Share and Subscribe.

    • @vennalakuries7355
      @vennalakuries7355 5 หลายเดือนก่อน

  • @patriciarocky3935
    @patriciarocky3935 2 ปีที่แล้ว +11

    അച്ചോ അച്ഛന്റെ പ്രാർത്ഥന ഒരു അത്ഭുതമായി എന്റെ ജീവിതത്തിൽ നടന്നച്ചോ എന്റെ വീട് ജപ്തി നടപടികളുമായി മുന്നേറുമ്പോൾ ഒരു ദിവസം യൂട്യൂബിൽ കണ്ട ഈ പ്രാർത്ഥന ഞാൻ ദിവസവും ചൊല്ലാൻ തുടങ്ങി അതിന്റെ ഫലമായി എനിക്ക് 5 ലക്ഷം രൂപ പല സ്ഥലത്തു നിന്നായി മറിഞ്ഞു എന്റെ വീട് ഈ പ്രാർത്ഥനയുടെ ഫലമായി തിരിച്ചുകിട്ടി ഈ സാക്ഷ്യം പറയുവാൻ വേണ്ടി എനിക്ക് അച്ഛന്റെ മുൻപിൽ വരണം എന്ന് ആഗ്രഹമുണ്ട്

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว +1

      God Bless You Patricia. Please Share and Subscribe.

    • @PVSJC
      @PVSJC 2 ปีที่แล้ว +1

      Amen! Thank You Lord Jesus Forever! Amen! 🙏🌹😊🙏🙏

  • @sf8044
    @sf8044 5 ปีที่แล้ว +29

    ദൈവമേ നീ പരിശുദ്ധനാകുന്നു
    ബലവാനേ നീ പരിശുദ്ധനാകുന്നു
    മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു
    ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യണമേ......... 💖

    • @JosartsStudio
      @JosartsStudio  5 ปีที่แล้ว +1

      God Bless You Shery. Please SHARE and SUBSCRIBE.

    • @princymathew6876
      @princymathew6876 5 ปีที่แล้ว

      this is same in Syrian Orthodox qurbana also

  • @smitharosenx2783
    @smitharosenx2783 11 หลายเดือนก่อน +7

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ജീവിത പുരോഗതി തടസ്സപ്പെടുത്തുന്ന എല്ലാ പൈശാചിക പീഡകൾ വിട്ടു പോകണമേ.. എല്ലാ മേഖലകളിലും ദൈവാനുഗ്രഹവും ഉയർച്ചെയും സന്തോഷം സമാദാനം ഐശ്വര്യവും നല്കണമേ

    • @JosartsStudio
      @JosartsStudio  11 หลายเดือนก่อน

      God Bless You. Please Share and Subscribe.

    • @sujatomy4888
      @sujatomy4888 9 หลายเดือนก่อน

      Holy Spirit bless our daughters marriage and approval of visas.Amen

  • @AeibaTeres
    @AeibaTeres 6 หลายเดือนก่อน +8

    ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ 60 ലക്ഷത്തിന്റെ കട ബാധ്യത മാറ്റി ഐശ്വര്യവും സമാധാനവും ദൈവ കൃപയും നൽകി അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @minithomas4046
    @minithomas4046 3 ปีที่แล้ว +10

    ഞങ്ങളുടെ കുടുംബങ്ങളിലുള്ള അന്ധകാരശക്തികളിൽ നിന്ന് വിടുതൽ നൽകണമേ ഈശോയെ . ഈശോയെ നന്ദി ഈശോയെ സ്തുതി

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Manu. Please Share and Subscribe.

  • @varghesenithin4652
    @varghesenithin4652 3 ปีที่แล้ว +9

    എന്റെ പപ്പാ ബൈപാസ് സർജറിയും തലയിൽ ഒരു സർജറിയും കഴിഞ്ഞു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് . രാത്രിയിൽ പപ്പക്ക് വലിയ രീതിയിൽ മാനസിക പിരിമുറുക്കവും ഉറക്കകുറവും ഉണ്ട് ... ദയവുചെയ്ത് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Varghese. Please Share and Subscribe.

  • @saranyachakkara8865
    @saranyachakkara8865 4 ปีที่แล้ว +1258

    അച്ചോ... എനിക്ക് ഒരു സാക്ഷ്യം പറയാൻ ഉണ്ട്, ഒരിക്കൽ ഞാൻ അച്ഛന്റ്റെ ഈ പ്രാത്ഥന രീതി കണ്ടു, എന്റെ വീട്ടിൽ എന്നും വഴക്കാ, പപ്പാ വെള്ളമടി ആണ്, പപ്പാ വീട്ടിൽ വന്നാ പപ്പാ അമ്മ തമ്മിൽ കണ്ടാൽ വഴക്ക കാരണം ഒന്നുമില്ല വെറുതെ, ഒരു സമാധാനമില്ലാതെ ആയിരുന്നു എന്റെ ഭവനം അതിന്റെ കൂടെ നാട്ടുകാരുടെ കൂടോത്രം എന്റെ അച്ചോ ചാകാൻ പേടി ആയിരുന്നു അല്ല എങ്കിൽ ചത്തഅനേ , അങ്ങനെ രാത്രിയുടെ യാമങ്ങളിൽ ഞാൻ ദൈവത്തോട് കരഞ്ഞു പ്രാത്ഥിക്കുമായിരുന്നു അതിന്റെ കൂടെ അച്ഛൻ പറഞ്ഞു തന്ന പ്രാത്ഥന ഞാൻ ചൊല്ലും 4 ദിക്കിലും പോയിട്ട് അങ്ങനെ എനിക്ക് ഒരു കാര്യം മനസിലായി ഈ പ്രാത്ഥന ചൊല്ലുന്ന ദിവസം എന്റെ വീട്ടിൽ വഴക്കില സമാധാനം. ഇപ്പോൾ ഞാൻ പറയട്ടെ, എന്റെ പപ്പാ വെള്ളമടിക്കില്ല പപ്പാ അമ്മ വളരെ സ്നേഹം വീട്ടിൽ എപ്പോളും സന്തോഷം ദൈവം ഞങ്ങളെ സമാധാനം സന്തോഷം കൊണ്ട് നിറച്ചു ഇപ്പോൾ ഈ കൂടോത്രം ചെയിത വ്യക്തി പറയുവാ അവർക്ക് എപ്പോളും കരച്ചിൽ ആണെന്ന്, ദൈവം ചെയ്ത എല്ലാത്തിനും ഞാൻ ഇന്നും നന്ദിയോടെ സ്തുതിക്ക്ന്നു,

    • @ashnaapaul
      @ashnaapaul 4 ปีที่แล้ว +17

      Amen

    • @jesusrosina11
      @jesusrosina11 4 ปีที่แล้ว +9

      Onlineconvention

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว +10

      God Bless You Saranya. Please Share and Subscribe.

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว +5

      God Bless You Ashna. Please Share and Subscribe.

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว +4

      God Bless You Matt. Please Share and Subscribe.

  • @jayansr4446
    @jayansr4446 11 หลายเดือนก่อน +13

    എൻ്റെ സാക്ഷ്യം എഴുതാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു എൻ്റെ ഡാനിയൽ അച്ഛൻ എനിയ്ക്ക് ഈശോയ്ക്ക് തുല്യനാണ് കാരണം അച്ഛൻ്റെ ടോക്ക് കേട്ട് ഞാൻ 'മുപ്പത മിനിട്ട് ബൈബിൾ വായിച്ച് എൻ്റെ 33 വർഷമായ ശ്വാസംമുട്ട് രോഗം മാറി എൻ്റെ പേര് ഗംഗ എൻ്റെ ജീവൻ ഈ ഭൂമിയിൽ ഉള്ള കാലം വരെ ഞാൻ അച്ഛനോടും ഈശോയോടും നന്ദി ഉള്ളവളായിരിക്കും അതിനു ശേഷം ഇന്നുവരേയും ഞാൻ ബൈബിൾ വായന നിർത്തിയിട്ടില്ലാഈ ശയേ നന്ദി സ്തുതി

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd 10 หลายเดือนก่อน +9

    എന്റെ കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണമേ

  • @thresiammajoseph1491
    @thresiammajoseph1491 9 หลายเดือนก่อน +7

    സാമ്പത്തിക ബാദ്ധ്യത മാറി കിട്ടുന്നതിനുവേണ്ടി പ്രാർതി ക്കുന്നു പ്രാർത്ഥന കേൾക്കണമേ ആമ്മേൻ❤❤❤❤❤❤❤❤❤❤

    • @JosartsStudio
      @JosartsStudio  9 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @Priya-iy1kx
    @Priya-iy1kx 2 ปีที่แล้ว +6

    എന്നെയും ഭർത്താവിനെയും ബാധിച്ച ബന്ധനങ്ങൾ തീർത്തുതരണേ, കടങ്ങൾ തീർത്‌തരണേ

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Priya. Please Share and Subscribe.

  • @Tessydavid-rw1qe
    @Tessydavid-rw1qe 5 หลายเดือนก่อน +9

    ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ ഭാരിന്ദ്രത്തെ എടുത്ത് മാറ്റണമേ സ്വന്തമായി സ്ഥലവും അടച്ചുറപ്പുള്ള വീടും മന് ജോലിയും നൽകി അഗ്രഹിക്കണമേ ഞങ്ങളെ ാട് കരുണ കാണിക്കണമേ

    • @JosartsStudio
      @JosartsStudio  5 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @sobhathomas9952
    @sobhathomas9952 2 ปีที่แล้ว +7

    ഈശോയെ...... എന്റെ ജീവിതത്തിലെ തടസങ്ങളും ബന്ധനങ്ങളും മാറ്റിതരണേ 🙏🙏🙏🙏🙏
    .

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Sobha. Please Share and Subscribe.

  • @JosephFernandez-mh4cr
    @JosephFernandez-mh4cr หลายเดือนก่อน +6

    നന്ദി ഈശോയെ 🙏ഞാൻ ഇന്ന് 28/11/2024ൽ ഞാൻ ഇത് കേട്ടു അച്ഛൻ പ്രാർത്ഥിച്ചു അച്ഛന്റെ ഒപ്പം ഞാനും പ്രാർത്ഥിച്ചു. ഞാൻ എന്തിന് വേണ്ടി പ്രാർഥിച്ചോ വൈകുന്നേരം എനിക്ക് അത് സാധിച്ച് തന്ന് യേശു എന്നെ അനുഗ്രഹിച്ചു... ഒരായിരം നന്ദി യേശുവേ 🙏🙏

    • @JosartsStudio
      @JosartsStudio  หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @Tessydavid-rw1qe
    @Tessydavid-rw1qe 6 หลายเดือนก่อน +7

    ഞങ്ങളുടെ പൂർവ്വികശാപ പാപബന്ധനങ്ങളും സ്ഥലത്തിൻ്റെ മേലുള്ള ബനധനങ്ങളും എൻ്റെ ദൈവമായ കർത്താവിൻ്റെ നാമത്തിൽ വിടുതൽ നൽകിയനുഗ്രഹിക്കണമേ

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @PeterthomasLaji
    @PeterthomasLaji 11 หลายเดือนก่อน +6

    തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുബത്തെ രക്ഷിക്കേണമേയാ ചിക്കുന്നു:-

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @Stella-w3g1f
    @Stella-w3g1f 10 หลายเดือนก่อน +8

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തേയും പൈശാചിക ബാധയിൽ നിന്നെല്ലാം കാത്തു കൊള്ളണമേ ആമ്മേൻ🙏🙏🙏

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @bensyprinson1077
    @bensyprinson1077 ปีที่แล้ว +8

    യേശുവേ ഞങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു പരിശുദ്ധമാവിനാൽ നിറക്കണേ

    • @JosartsStudio
      @JosartsStudio  ปีที่แล้ว

      God Bless You. Please Share and Subscribe.

  • @maryfrancis6944
    @maryfrancis6944 4 ปีที่แล้ว +8

    ഞങ്ങളുടെ കുടുംബം ഈശോ യുടെ മുന്പിൽ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കാനും ഒത്തൊരുമയോടും സ്നേഹത്തോടും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ദൈവഹിതം അനുസരിച്ചും ജീവിക്കുവാനും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും പ്രാപ്തരാക്കണേ എന്ന് പ്രാർത്ഥിക്കണേ.... എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว

      God Bless You Mary. Please Share and Subscribe.

  • @ajithpeters
    @ajithpeters 8 หลายเดือนก่อน +5

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്നെ സഹായിക്കണമേ ഒരു ജോലി തന്നു എൻ്റെ മുടങ്ങി നിൽകുന്ന ജീവിതമാർഗ്ഗം തുറന്നു തരണമെ

    • @JosartsStudio
      @JosartsStudio  8 หลายเดือนก่อน

      God Bless You. Please Share and Subscribe.

    • @celinthomas8322
      @celinthomas8322 7 หลายเดือนก่อน

      എന്റെ മോൾക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ, ദേശത്തിന്റെ കെട്ട് azikaname 🙏

  • @vijilaajithcraftworld5751
    @vijilaajithcraftworld5751 หลายเดือนก่อน +9

    എനിക്ക് ഒരു സാക്ഷ്യം പറയാനുണ്ട്.....ഞാൻ നല്ലൊരു ജോലിക്ക് വേണ്ടി ഒത്തിരി പ്രാരിശ്രമിച്ചു... ഒന്നും നടന്നില്ല...അപ്പോളാണ് അച്ഛന്റെ ഈ വചനം കേട്ടത്......എനിക്ക് ജോലിക്ക് തടസ്സം വന്നപ്പോൾ ഞാൻ നാല് ധിക്കിലും നോക്കി പ്രാർത്ഥിച്ചു.... നിലവിളിച്ചു കൊണ്ട് പ്രാർത്ഥിച്ചു.....
    ..ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു... ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ തോന്നീണമേ.....UAE യിൽ
    എനിക്ക് ഏറ്റവും നല്ല ജോലി നൽകി ദൈവം എന്നേ മാനിച്ചു...... എന്റെ ദൈവം വലിയവൻ...

    • @JosartsStudio
      @JosartsStudio  หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @reenak6031
    @reenak6031 3 หลายเดือนก่อน +5

    യേശുവേ നന്ദി!
    അച്ചാ ഞങ്ങളുടെ കുടുംബം വലിയ ഒരു തിന്മയുടെ പിടിയിൽ അകപ്പെട്ടപ്പോൾ ഞാൻ ഈ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ഞങ്ങൾ ആ തിന്മയിൽ നിന്നും രക്ഷപ്പെട്ടു.
    ദൈവമേ നന്ദി!

    • @JosartsStudio
      @JosartsStudio  3 หลายเดือนก่อน +1

      God Bless You. Please Share and Subscribe.

  • @yesudasanmarydasan2118
    @yesudasanmarydasan2118 ปีที่แล้ว +7

    ഈശോയേ, ഈ പാപിയോട് കരുണ തോന്നണേ 🙏🏻. ചെയ്തുപോയ മാരക പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നു. മാരക രോഗങ്ങൾ നിന്നും വിടുതൽ നൽകണമേ കർത്താവേ🙏🏻

    • @JosartsStudio
      @JosartsStudio  ปีที่แล้ว

      God Bless You. Please Share and Subscribe.

  • @loveeachotherasihavelovedy9391
    @loveeachotherasihavelovedy9391 3 ปีที่แล้ว +6

    ദൈവമേ നീ പരിശുദ്ധനാകുന്നു
    ബലവാനെ നീ പരിശുദ്ധനാക്കുന്നു
    മരണമില്ലത്തവനെ നീ പരിശുദ്ധനാക്കുന്നു
    ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളേ ട്ടോ കരുണയാകണമോ

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You. Please Share and Subscribe.

  • @raphaelpm891
    @raphaelpm891 2 ปีที่แล้ว +6

    ഈശോയേ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🌱

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Raphael. Please Share and Subscribe.

  • @jayaseeliraju3008
    @jayaseeliraju3008 3 ปีที่แล้ว +6

    ഈശോയെ ഞാനും എന്റെ മക്കളും വർഷങ്ങളായി അലച്ചിലും അപമാനവുമായി
    ജീവിക്കുന്നു.ഞങളെ വിടുവിച്ചു
    രക്ഷിക്കണേ

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Jayaseeli. Please Share and Subscribe.

  • @rosepappachan1401
    @rosepappachan1401 6 หลายเดือนก่อน +4

    കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മാനസിക ബുദ്ധിമുട്ടുകളും നിന്നും വിടുവിക്കണമേ 🙏🏼🙏🏼

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @mollyjames3673
    @mollyjames3673 3 ปีที่แล้ว +7

    ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണെ... ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ... സ്വർഗ്ഗം തുറന്നു ഇറങ്ങി നീ വരണേ.....

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Molly. Please Share and Subscribe.

  • @Csac20
    @Csac20 หลายเดือนก่อน +7

    ഈശോയെ എൻ്റെ സഹോദരൻ്റെ വിശ്വാസകുറവ് പരിഹരിച്ചു ദൈവത്തിൽ ആശ്രയിക്കാൻ കരുണയകനമേ. അവൻ്റെ കടബാധ്യത മാറ്റാൻ സഹായിക്കണേ

    • @JosartsStudio
      @JosartsStudio  หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @marykutty856
    @marykutty856 2 ปีที่แล้ว +6

    ഞാൻ താമസിക്കുന്നിടത്തു നിന്ന് എനിക്കിഷ്ടമുള്ള പള്ളി യുടെ പരിസരത്ത് മനോഹരമായ ഒരു വീടും സ്ഥലവും ഡിസംബറിനു മുന്നേ വാങ്ങുവാൻ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥന യാചിക്കുന്നു '

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Mary. Please Share and Subscribe.

  • @sindhuvvsindhu8666
    @sindhuvvsindhu8666 2 หลายเดือนก่อน +4

    വട്ടപ്പൂജ്യത്തിൽ ഇരുന്നപ്പോൾ കൈ പിടിച്ചുയർത്തിയ അമ്മ മാതാവേ ഈശോയെ നന്ദി നന്ദി അനുഗ്രഹിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി🙏 അനുഗ്രഹിച്ചു തന്ന ഈ ജോലിയിൽനിന്ന് ഉണ്ടാക്കിയ സമ്പാദ്യവും മുഴുവനും എന്റെ അച്ഛനും സഹോദരിയും നാട്ടിൽ വീട് സ്ഥലവും വാങ്ങിത്തരാം എന്നും പറഞ്ഞ് കൊണ്ടുപോയി ഈശോയെ ഞാൻ ഇനി എന്ത് ചെയ്യും 😪ഞാൻ ഒരുപാട് സഹായിച്ചത അവരെന്നെ ചതിച്ചു കൊണ്ടുപോയി ഞാൻ എന്റെ ആരോഗ്യത്തെ മക്കളുടെ ആരോഗ്യത്തെ അവരുടെ തലമുറകളെ എന്റെ ഭവനത്തെ എന്റെ ജോലിയെല്ലാം എല്ലാം അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 😪😪😪✝️✝️✝️✝️

    • @JosartsStudio
      @JosartsStudio  หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @appaappa4877
    @appaappa4877 2 ปีที่แล้ว +6

    കർത്താവ് ആയ ദൈവമേ ഞങ്ങളൊടെ രോഗങ്ങളെ തഴക്കദോഷങെള മാററണമമെ.. കർത്താവേ അവിടുന്ന് തന്ന ഓരോ കൃപകൾക്കുഠ. നന്ദി പറയുന്നു..ആൽമാവഠ. ദൈവമേ നീ വരണമെ. Mary das George.

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You. Please Share and Subscribe.

  • @margaretkj7921
    @margaretkj7921 3 ปีที่แล้ว +5

    ഈ പ്രാർത്ഥന ചൊല്ലി അതിനാൽ ഞങ്ങളുടെ മകന്റെ ജോലി മേഖലയിലുള്ള തടസ്സം മാറി. ദൈവനാമം മഹത്വപ്പെടട്ടെ 🙏🙏🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Margaret. Please Share and Subscribe.

  • @achammachacko6562
    @achammachacko6562 10 หลายเดือนก่อน +6

    യാതൊരു തൊഴിൽ മാർഗം ഇല്ലാതെ വലയുന്നവർക്ക് എന്റെ കുടുംബം വിഷമിക്കുന്ന അവസ്ഥ തൊഴിൽ മാർഗം തന്ന് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ ഈപ്രാത്ഥന കേൾക്കേണമെ എന്റെ ദൈവമേ സകലതും അങ്ങേ കാൽക്കൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @nishajoseph8809
    @nishajoseph8809 3 ปีที่แล้ว +6

    ദൈവമെ എനിക്ക് ഈ ദികിന്റെ പ്രാർത്ഥന വഴി ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു. 🙏🏻🙏🏻

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Nisha. Please Share and Subscribe.

  • @PVSJC
    @PVSJC 2 ปีที่แล้ว +7

    ഈ പ്രാർഥന ചൊല്ലിയതിനു ശേഷം എനിക്ക് ജോലി കിട്ടി. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്നേഹം, യേശുവേ ആരാധന, എന്നേക്കും. ആമേൻ! 🙏😊🙏🙏🙏

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Philip. Please Share and Subscribe.

  • @ansjuby9460
    @ansjuby9460 3 ปีที่แล้ว +4

    ഈശോയ എന്റെ പാ പ തിന്റയും രോഗത്തിന്റയും കെട്ടു അഴിച്ചു തരണമേ ആമ്മേൻ

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Juby. Please Share and Subscribe.

  • @marylincy8916
    @marylincy8916 9 หลายเดือนก่อน +3

    ഈശോയെ എന്റെ മകൾക്കു ദൈവത്തിനു ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്ന മകനെ ജീവിത പങ്കാളിയായി തരണേ വിവാഹം നടക്കാനുള്ള അനുഗ്രഹം തരണമേ

    • @JosartsStudio
      @JosartsStudio  8 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @joicybenoy3742
    @joicybenoy3742 9 หลายเดือนก่อน +6

    അച്ഛാ എൻ്റെ വീട്ടിലെ അസമാധാനക്കേട് അസ്വസ്ഥകൾ പൈശാചിക ബന്ധനങ്ങൾ ഫോൺ അടിമത്തം കോപം ഇവയെല്ലാം നിർവീര്യമാക്കണമേ. പരിശുദ്ധാത്മാവ് അഭിഷേകം ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

    • @JosartsStudio
      @JosartsStudio  9 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @rejinev4612
    @rejinev4612 2 หลายเดือนก่อน +4

    യേശുവേ എൻറെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു നല്ലൊരു കുടുംബജീവിതം നയിക്കുവാനുള്ള എല്ലാ അനുഗ്രഹവും ഞങ്ങൾക്ക് നൽകണമേ സ്നേഹവും സന്തോഷവും സമാധാനവും ഉള്ള നല്ലൊരു കുടുംബം ആക്കി ഞങ്ങളെ മാറ്റണമേ പരസ്പരം മനസ്സിലാക്കുവാനും ഒരുമിച്ചു തീരുമാനമെടുക്കാനും ഉള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ

    • @JosartsStudio
      @JosartsStudio  2 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @jessygeorge3530
    @jessygeorge3530 ปีที่แล้ว +8

    കർത്താവായ ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. അവരുടെ പഠിത്തം, ജോലി, കല്യാണം എല്ലാം സമയത്ത് നടക്കണേ.

  • @Tessydavid-rw1qe
    @Tessydavid-rw1qe 6 หลายเดือนก่อน +6

    'എൻ്റെ ദൈവമായ കർത്താവേ അങ്ങനാമത്തിൽ ഞങ്ങൾ താമസിക്കുന്ന ഭവനത്തിൽ തുറകളായി യുള്ള ശാപപാപബന്ധനങ്ങൾ പൊട്ടിച്ചെറിയണമേ

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว +8

    ഈശോയെ ഞങ്ങടെ ജീവിതത്തിൽ ലഭിച്ചിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം കോടി നന്ദി

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Molly. Please Share and Subscribe.

  • @nishajoseph8809
    @nishajoseph8809 3 ปีที่แล้ว +6

    ദൈവമെ എല്ലാ മക്കളോടും കരുണ തോന്നണമേ 🙏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Nisha. Please Share and Subscribe.

  • @babubpantony2048
    @babubpantony2048 2 ปีที่แล้ว +4

    എൻ്റെ നാലു ദിക്ക് കളെയും എല്ലാ ദോഷങ്ങളിൽ നിന്നും വിടുതൽ തരണമൊ! ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമെ! നല്ല വഴികൾ കാണിച്ചു കൊടുക്കണമെ!

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Babu. Please Share and Subscirbe.

  • @marykp9304
    @marykp9304 2 หลายเดือนก่อน +4

    യേശുവേ എന്റെ മകളുടെ ജോലി തടസ്സം മാറ്റി അവൾ പടിച്ച വിഷയത്തിൽ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ.

    • @JosartsStudio
      @JosartsStudio  2 หลายเดือนก่อน +2

      God Bless You. Please Share and Subscribe.

  • @reenak6031
    @reenak6031 ปีที่แล้ว +6

    യേശുവേ നന്ദി!
    എല്ലാ തിന്മയിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ
    യേശുവേ നന്ദി!

    • @JosartsStudio
      @JosartsStudio  ปีที่แล้ว

      God Bless You. Please Share and Subscribe.

    • @makilhome6872
      @makilhome6872 ปีที่แล้ว

      Please pray for my husband who is. Paralysed and in hospital now sixty days

  • @marykutty856
    @marykutty856 2 ปีที่แล้ว +5

    ദാനിയേൽ അച്ചൻ ന്യൂ ജനറേഷനിലെ ബൈബിൾ ഉണ്ടായിരുന്നപോലത്തെ ദാനിയേലാണ്. വേണമെങ്കിൽ അന്ത്യകാല പ്രവാചകൻ എന്നു പറയാം. അച്ചന്റെ പ്രസംഗം എല്ലാ സഭക്കാർക്കും അന്യമതസ്ഥർക്കം നല്ല ഇഷ്ടമാണ്.. ഈശോയെ ഈ അച്ചനെ കണ്ണിലെ കൃഷ്ണമണി പോലെ അങ്ങേ നാമ മഹത്യത്തിനായി കാക്കണമേ ഈശോയേ

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Mary. Please Share and Subscribe.

    • @PVSJC
      @PVSJC 2 ปีที่แล้ว

      Amen! 🙏🌹😊🙏🙏

  • @jetrudem3650
    @jetrudem3650 2 ปีที่แล้ว +5

    യേശുവേ മഹിതക്ക് സംസാരശേഷിയും ബുദ്ധി വളർച്ചയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും നൽകി അനുഗ്രഹിക്കണമെ

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Jetrude. Please Share and Subscribe.

  • @rosysunny2313
    @rosysunny2313 8 หลายเดือนก่อน +3

    എന്റെ കുടുംബത്തിന്റെ എല്ലാ വ്യക്തിപരമായ ആവശ്യങ്ങളെ ഈശോയെ നീ കാണണമെന്ന് യാ ചിക്കുന്നു. ഞങ്ങളോട് കരുണ ആയിരിക്കണേ 🙏🙏🙏. ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🌹🙏

    • @JosartsStudio
      @JosartsStudio  7 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @babyjose1913
    @babyjose1913 3 ปีที่แล้ว +5

    ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു
    മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു
    ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ ചെയ്യണമേ 🙏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Baby. Please Share and Subscribe.

  • @dellydenny7789
    @dellydenny7789 4 ปีที่แล้ว +16

    ദൈവമേ നീ പരിശുദ്ധനാകുന്നു...ബലവാനേ, നീ പരിശുദ്ധ നാകുന്നു..മരണമില്ലാത്ത വനേ നീ പരിശുദ്ധനാകുന്നു..ഞങ്ങൾ ക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ, ഞങ്ങളോട് കരുണ ചെയ്യണമേ.....

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว

      God Bless You Delly. Please Share and Subscribe.

    • @bindugeorge9806
      @bindugeorge9806 4 ปีที่แล้ว

      Amen

    • @minijoy1037
      @minijoy1037 2 ปีที่แล้ว

      ഈ പ്രാർത്ഥന വീട്ടിൽ ചൊല്ലിതുടങ്ങി രണ്ടാഴ്ചക്കുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വലിയ അത്ഭുതം.. ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ വലിയ സ്നേഹം ഞങ്ങൾ അനുഭവിച്ചു. 🙏
      UK യിൽ ഉള്ള സഹോദരന്റെ ഭാര്യ (ചേച്ചി) എന്നെ വിളിച്ചു ചോദിച്ചു.. ഇനി ഹൗസിങ്ങ് ലോൺ എത്രയുണ്ട്.. അതിന്റെ ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കാൻ പറഞ്ഞു., ആറ് ലക്ഷം രൂപയായിരുന്നു.
      അടുത്ത ദിവസം തന്നെ
      *6 lakhs എന്റെ അക്കൌണ്ടിൽ ക്രെഡിറ്റ്‌ ആയി, ലോൺ ക്ലോസ് ചെയ്തു.*🙏
      *സർവ്വ മഹത്വവും യേശുവിന്*🙏❤️
      ചേട്ടനും ചേച്ചിക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു.
      ഈശോയെ..എല്ലാവിധ സംരക്ഷണവും ദൈവാനുഗ്രഹങ്ങളും കൊണ്ട് എപ്പോഴും അവരെ കാത്തുകൊള്ളണേ.. ആമേൻ.🙏🙏🙏🙏
      യേശുവേ നന്ദി.. യേശുവേ സ്തുതി.. യേശുവേ സ്തോത്രം.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..🙏
      അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് *അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍* നിങ്ങള്‍ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു”. (1 പത്രോസ് 1:8-9)🙏❤️

  • @rosilyjosey8965
    @rosilyjosey8965 3 ปีที่แล้ว +8

    വളരെ ശക്തമായ നല്ലൊരു പ്രാർത്ഥന ദൈവത്തിന് ആരാധനയുംസ്തുതിയും മഹത്വവും എന്നേരവും ഉണ്ടായിരിക്കട്ടെ
    ദൈമേ നീ പരിശുദ്ധനാകുന്നു
    ബലവാനേ നീ പരിശുദ്ധനാകുന്നു
    മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു
    ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Rosily. Please Share and Subscribe.

  • @Tessydavid-rw1qe
    @Tessydavid-rw1qe 6 หลายเดือนก่อน +5

    എൻ്റെ ഈ ശോ എൻ്റെ മകൻ്റെ ജോലി തടസ്സമാറ്റി തരണെ പരീക്ഷയിൽ അവനെ സഹായിക്കണമേ അവൻ്റെ കൂ😊ടെ ഉണ്ടാകണെ അമ്മ മാതാവേ എനിക്കും കുടുംബത്തിനും മറ്റെല്ലാ നിയോഗാർത്ഥിക്കും വേണ്ടി പ്രർത്ഥിക്കണമേ ആമ്മേൻ

    • @JosartsStudio
      @JosartsStudio  5 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @jojinjose3090
    @jojinjose3090 5 ปีที่แล้ว +24

    എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച്ച് ഞങ്ങളുടെ കുടുംബത്തിലെ സമാധാനം സന്തോഷം ഇവ നിറയാൻ ദിവ്യ കാരുണ്യ നാഥ കൃപ ചൊരിയണമേ

    • @JosartsStudio
      @JosartsStudio  5 ปีที่แล้ว

      God Bless You Antony. Please SHARE and SUBSCRIBE.

    • @PVSJC
      @PVSJC 3 ปีที่แล้ว

      Amen Hallelujah! Praise The Lord Jesus Messiah Forever! Amen!

  • @margaretkj7921
    @margaretkj7921 3 ปีที่แล้ว +7

    ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏🙏🙏🙏🙏 ഈ പ്രാർത്ഥന ചൊല്ലുന്നതിനാൽ ഞങ്ങളുടെ മകന്റെ ജോലി മേഖ ലയിൽ ഹബക്കു ക്ക് 1:5. എന്ന വചനം മാംസം ധരിച്ചു കൊണ്ടിരിക്കുന്നു. 🙏🙏🙏🙏💐 കോടാനു കോടി നന്ദി യും സ്തുതിയും ദൈവമേ 🙏🙏🙏🌹💐💐💐💐👏👏👏👏👏👏👏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Margaret. Please Share and Subscribe.

    • @eljovincent5966
      @eljovincent5966 2 ปีที่แล้ว

      Enta. Makkluday. Vidasthiaki. Joli. Thdasam. Viduthal. Labikuna

    • @annammaantony5303
      @annammaantony5303 2 ปีที่แล้ว

      എന്റെ വീട്ടിൽ വരണം ഞങ്ങളെ വിശുതീകരിക്കണമേ

  • @trinithomas327
    @trinithomas327 ปีที่แล้ว +8

    ഈശോയേ ഞങ്ങളുടെ ചുറ്റും പോരാടുന്ന പെെശാചിക കെട്ടുകളെ തകർക്കണമേ.

    • @JosartsStudio
      @JosartsStudio  ปีที่แล้ว

      God Bless You. Please Share and Subscribe

  • @sudheeshthulaseedharan4373
    @sudheeshthulaseedharan4373 7 หลายเดือนก่อน +3

    ദൈവമേ ഞങ്ങളുടെ ( എൻ്റെയും എൻ്റെ സ്നേഹിതൻ്റെയും) ജോലിയിൽ ഉയർച്ച ഉണ്ടാകണമേ, ഞങ്ങളുടെ ജോലിയിലെ പൈശാചിക ബന്ധനങ്ങളെ പൊട്ടിച്ചു എറിയണമ്മേ..
    ഞങ്ങളുടെ ജോലിയിൽ തല ഉയർത്തി നിർത്തണമേ.
    ആമ്മേൻ

    • @JosartsStudio
      @JosartsStudio  7 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @betsybetlarsikera8793
    @betsybetlarsikera8793 6 หลายเดือนก่อน +5

    ഈശ്വയെ എന്റെ ചേട്ടായിയുടെ അമ്മ പറയുന്നത് പോലെ ഒരു തെറ്റും അമ്മയ്ക്ക് വേണ്ടി ഞാൻ ചെയ്തിട്ടില്ല 🙏സാത്താന്റെ ശക്തി അമ്മയിൽ നിന്നും മാറ്റി തരേണമേ 🙏വീടിന്റ 4അതിരിനെയും ഞാൻ സമർപ്പിക്കുന്നു 🙏ഇനി ഉള്ള അമ്മയുടെ ജീവിതം സമാധാനം ആക്കി തരേണമേ 🙏

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @margaretkj7921
    @margaretkj7921 3 ปีที่แล้ว +5

    Fr. ഞങ്ങളുടെ കുടുംബം എല്ലാ മേഖലകളും കെട്ടപെട്ട അവസ്ഥയാണ്. സമ്പൂർണ വിടുതൽ നൽക് അനുഗ്രഹിക്കുന്നതിനായ് പ്രാർത്ഥിക്കണമേ. ഓ ടി ഒളിക്കാൻ ഇടവും ഇല്ല രക്ഷിക്കാൻ ആളും ഇല്ല. ഈ ശോ മാത്രം ആണ് ഏ ക സഹായകൻ ആശ്രയം 🙏🙏🙏നിരാശ വലയം ചെയ്യുന്നു. ജീവിതം തന്നെ മടുത്തു. Prarthikkane🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Margaret. Please Share and Subscribe.

  • @celinthomas2536
    @celinthomas2536 3 ปีที่แล้ว +4

    ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമങ്ങളെ സമർപ്പിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്ണമേ

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Celin. Please Share and Subscribe

  • @jeejasanthosh1733
    @jeejasanthosh1733 หลายเดือนก่อน +3

    മധ്യ തിന് അടിപ്പെട്ടു പോയ സഹോദരനെയും കുടുംബത്തെയും ഒന്നിപ്പിക്കേണമേ.
    രോഗ അവസ്ഥ യിൽ നിന്ന് എന്റെ ഭർത്താവിനെയും,മാതാ പിതാക്കളെയും മോചിപ്പിക്കേണമേ ആമേൻ 💐

    • @JosartsStudio
      @JosartsStudio  หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @thomasarackal7882
    @thomasarackal7882 2 ปีที่แล้ว +4

    . എന്നെയും എന്റെ കുടുംബാംഗങ്ങളെയും ബാധിച്ചിരിക്കുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധികളും വിട്ടുമാറാൻ

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Thomas. Please Share and Subscribe.

  • @riyaandjiyaworld5177
    @riyaandjiyaworld5177 3 ปีที่แล้ว +5

    മനസ്സിന് ധൈര്യം തന്ന പ്രാർത്ഥന
    ദൈവമേ നന്ദി നന്ദി നന്ദി പറയുന്നു

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Riya. Please Share and Subscribe.

  • @sijikuraikose2744
    @sijikuraikose2744 2 ปีที่แล้ว +5

    കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രഷിക്കണേ നാഥാ

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Siji. Please Share and Subscribe.

  • @DavisPS
    @DavisPS 2 หลายเดือนก่อน +7

    യേശുവേ എന്റെ ഭവനത്തിന്റെ കടങ്ങൾ വിട്ടുന്നതിനുള്ള സാഹചര്യം ഒരുക്കി തരേണമേ

  • @radhak325
    @radhak325 ปีที่แล้ว +7

    അച്ചോ ഒരു സാക്ഷ്യം പറയാനാണ് ഞാനിതെഴുതുന്നത്.അച്ചൻ ഒരിക്കൽ ഒരു ധ്യാനത്തിൽ പറഞ്ഞിരുന്നു. നമ്മുടെ പ്രാർത്ഥന ഫലം കാണണമെങ്കിൽ
    നമ്മൾ പ്രാർത്ഥന പായ വിരിച്ചു അതിൽ മുട്ടുകുത്തി വേണം പ്രാർത്ഥിക്കാൻ എന്ന്. ഒരു പെൺകുട്ടിയുടെ സാക്ഷ്യവും പറഞ്ഞിരുന്നു.അതു കേട്ട ഞാൻ അതേ പോൽ എന്റെ വളരെ വലിയ ഒരു പ്രാർത്ഥന തമ്പുരാന്റെ മുൻപിൽ വെച്ചു. 41-)൦ വയസ്സു
    വരെ നടക്കാതിരുന്ന
    എന്റെ മകന്റെ വിവാഹം 6 മാസം കൊണ്ട് ഞാൻ വിചാരിച്ചതിലും ഭംഗിയായി
    നടന്നു. ദൈവത്തിന് സ്തോത്രം. അച്ഛന് നന്ദി.

    • @JosartsStudio
      @JosartsStudio  ปีที่แล้ว +1

      God Bless You. Please Share and Subscribe.

  • @shajiay8200
    @shajiay8200 5 ปีที่แล้ว +7

    പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു എന്റെ എല്ലാ ആവശ്യങ്ങളിലും കൂടെയായിരിക്കണമേ എന്റെ ആവശ്യങ്ങൾ അങ്ങേയ്ക്കറിയാമല്ലോ എന്റെ ദൈവമേ

    • @JosartsStudio
      @JosartsStudio  5 ปีที่แล้ว

      God Bless You Shaji. Please SHARE & SUBSCRIBE.

  • @josepanjikaran5675
    @josepanjikaran5675 3 ปีที่แล้ว +34

    നാലു ദിക്ക് പ്രത്ഥന വളരെ നല്ലതാണ് ദൈവമേ നന്ദി

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว +2

      God Bless You Jose. Please Share and Subscribe

  • @Tessydavid-rw1qe
    @Tessydavid-rw1qe 6 หลายเดือนก่อน +3

    എൻ്റെ മകൻ്റെ ഇന്നത്തെ പരീക്ഷയിൽ വിജയം നൽകിയനുഗ്രഹിക്കണമേ അവൻ്റെ മേലും അവൻ്റെ സംവുമാരുടെമേലും കനിവ് തോന്നണമേ അമ്മേ അവരൊടാപ്പം ഉണ്ടായിരിക്കണമേ

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน +1

      God Bless You. Please Share and Subscribe.

  • @shandrykj6365
    @shandrykj6365 5 ปีที่แล้ว +8

    ഈശോയിൽ പ്രിയ അച്ഛാ ഞങ്ങളുടെ കുടുംബത്തിന വേണ്ടി പ്രാർത്ഥിക്കണമെ. ആമേനി ശോ

    • @JosartsStudio
      @JosartsStudio  5 ปีที่แล้ว

      God Bless You Shandry. Please SHARE and SUBSCRIBE.

  • @akhilabraham221
    @akhilabraham221 4 ปีที่แล้ว +7

    എന്റെ നടുവിന്റെ ഡിസ്ക് ബൾജ് ചെയ്തത് എന്റെ ഈശോയെ നീ എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว +1

      God Bless You Akhil. Please Share and Subscribe.

  • @johnmathew2421
    @johnmathew2421 4 ปีที่แล้ว +4

    🙏 ഞങ്ങ ളുടെ കുടുംബത്തിൽ പരസ്പരം ഭിന്നത ഉണ്ടാക്കുന്ന തിന്മയുടെ ശക്ത്തി കളെ ശാസിച്ച് അകറ്റാൻ അമ്മ ഇശോയോടു പറയണമെ🙏🙏🙏

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว

      God Bless You John. Please Share and Subscribe

  • @SonofIndia-i5f
    @SonofIndia-i5f 2 หลายเดือนก่อน +4

    അച്ചോ എനിക്ക് ദൈവനാമത്തിൽ ഒരു സാക്ഷ്യം പറയാനുണ്ട്. ഞാൻ ജോലി പോയി നാട്ടിൽ വെറുതെ ഇരിക്കുക ആയിരുന്നു എനിക്ക് കഴിഞ്ഞ മാസത്തെ സാലറി കിട്ടിയല്ലായിരുന്നു എന്റെ അക്കൗണ്ടിൽ 9രൂപ 84 പൈസ ആയിരുന്നു ബാലൻസ് ഞാൻ മിനിഞ്ഞാന്ന് ആണ് അച്ഛന്റെ ഈ പ്രാർത്ഥന കേട്ട് ചൊല്ലി തുടങ്ങിയത് ഇന്നലെ ഞാൻ ഈ പ്രധാന ചൊല്ലി ഈശോ യെ എന്നെ പുത്രനായി സ്വീകരിച്ചു ഈശോ യോടെ ഈ പ്രാർഥന ചൊല്ലി ഇന്ന് വൈകുന്നേരം എനിക്ക് സാലറി അക്കൗണ്ടിൽ എത്തിക്കെണ്ടത് പിതാവിന് മകനോടുള്ള കടയാണ് പിതാവേ എന്ന് പ്രാർത്ഥിച്ചു ഇന്ന് വൈകുന്നേരം എന്റെ അവധി യുടെ പോലും സാലറി കട്ട്‌ ചെയ്യാതെ മുഴുവൻ സാലറിയും നൽകി അനുഗ്രഹിച്ചു. നന്ദി ഈശോ പിതാവേ ഈ പാപിയെ മകനായി സ്വീകരിച്ചു പിതാവിന്റെ സ്ഥാനത്തു നിന്നും ഈ പുത്രനെ അനുഗ്രഹിച്ചതിനായിനന്ദി പിതാവേ. ഈ പ്രാർഥന പഠിപ്പിച്ച അച്ഛനും നന്ദി 🙏♥️🌹💕🙏

    • @JosartsStudio
      @JosartsStudio  2 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @bettyjoshy8848
    @bettyjoshy8848 4 ปีที่แล้ว +19

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.

    • @JosartsStudio
      @JosartsStudio  4 ปีที่แล้ว

      God Bless You Betty. Please Share and Subscribe.

  • @margaretkj7921
    @margaretkj7921 3 ปีที่แล้ว +4

    ദൈവമേ കോടാനുകോടി നന്ദി. എല്ല അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏🙏🙏ഇന്നത്തെ കളി യിലും കേരള ബ്ലാസ്റ്റേഴ്‌സ്നു തന്നെ വിജയം. വിജയം നൽകുന്ന കർത്താവെ നന്ദി. ദി ക്കുകളുടെ കെട്ട് അഴിക്കുന്ന പ്രാർത്ഥന വളരെ ഏറെ ശക്തി യുള്ള പ്രാർത്ഥന ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว +1

      God Bless You Margaret. Please Share and Subscribe.

  • @SreyaSreya-g3o
    @SreyaSreya-g3o 10 หลายเดือนก่อน +5

    എന്റെ അച്ഛന്റെ അസുഖം മാറി സുഖം പ്രാപിക്കണേ... യേശു അപ്പാ നീ എന്റെ അച്ഛനെ തോടേണമേ... ഹാലേലൂയ സ്തോത്രം 🙏🙏🙏🥺🥺🥺

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @Chakkara512
    @Chakkara512 2 หลายเดือนก่อน +3

    അച്ഛൻ പറഞ്ഞു തന്ന പ്രാർത്ഥന ചൊല്ലിയപ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവമേ നന്ദി ദൈവമേ സ്തുതി യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധനായ ദൈവമേ നന്ദി 🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  2 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @joymg2848
    @joymg2848 10 หลายเดือนก่อน +10

    എന്റെ കാലിന്റെ ഓപ്പറേഷൻ ഒന്നരവർഷമായി കിടക്കുന്ന തലയ്ക്ക് പരിക്കുപറ്റി കിടക്കുകയാണ് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല അങ്ങനെ വേണ്ടി പ്രാർത്ഥിക്കണം ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ്

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @thresiammajoseph1491
    @thresiammajoseph1491 10 หลายเดือนก่อน +6

    എന്റ കുടുബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റി സമാധനവും കട ബാധ്യതയും മാറ്റിക്കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

    • @antonykp-vu5sh
      @antonykp-vu5sh 10 หลายเดือนก่อน

      Amen 🙏 🙏 🙏

  • @elisabethbabubabu3583
    @elisabethbabubabu3583 10 หลายเดือนก่อน +3

    അച്ഛാ എൻറെ ഭവനത്തിൽ എപ്പോഴും വഴക്കും ഭർത്താവിൻറെ മദ്യപാനം കട ഭാരങ്ങൾ നമ്മളെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും കൂടുതലാണ് അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളും

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @naveenjoseph980
    @naveenjoseph980 4 หลายเดือนก่อน +5

    എൻറെ കുടുംബത്തിൽ വന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരേണമേ

    • @JosartsStudio
      @JosartsStudio  4 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @ansammajoseph.p7089
    @ansammajoseph.p7089 6 หลายเดือนก่อน +8

    മക്കളുടെ വിവാഹം വേഗംനടത്തിതരണമേ നടത്തി തരണമേ

    • @JosartsStudio
      @JosartsStudio  6 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @manjalyjacob2273
    @manjalyjacob2273 8 หลายเดือนก่อน +4

    എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും യഥാസമയം സാധിച്ചു തന്ന് എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

    • @JosartsStudio
      @JosartsStudio  8 หลายเดือนก่อน

      God Bless You. Please Share and Subscribe.

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏

    • @sindhubiju7382
      @sindhubiju7382 8 หลายเดือนก่อน

      ആമേൻ 🙏❤

  • @delphnvs5776
    @delphnvs5776 2 ปีที่แล้ว +5

    എന്റെ ദൈവമേ ഞങ്ങളുട ജീവിത പുരോഗതിയ്ക്ക് തടസമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും ബന്ധിക്കണമേ. 🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Delphn. Please Share and Subscribe.

  • @appaappa4877
    @appaappa4877 2 ปีที่แล้ว +4

    ദൈവമേ. നീ. പരിശുദ്ധ മാകുന്നു ,.ബലവാനെ. നീ. പരിശുദ്ധനാകുന്നു. മരണമില്ലാ ത്തവനെ. നീ. പരിശുദ്ധനാകുനു . ഞങ്ങൾ മറ്റ് വേണ്ടി. കൃശികപ്പെട്ടവനെ. ഞങ്ങളുടെ. മേൽ. കൃപ ചൊരിയണമെ. ഞങ്ങളുടെ. കുടുംബ ങ്ങളുടെ മേൽ ഉള്ള. തഴക..ദോഷ ങ്ങേളേയുഠ ,.പാരബരിയ. രോഗങ്ങളും മാറ്റി തരേണമേ. Marydas George. Hallàlua

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You. Please Share and Subscribe.

  • @jobinsiju870
    @jobinsiju870 9 หลายเดือนก่อน +2

    യേശുവേ എന്റെ നിയോഗം സാധിച്ചു തരണമെന്ന് എനിക്ക കടബാധ്യതയിൽ നിന്ന് ഞങ്ങൾ രക്ഷിക്കണേ

    • @JosartsStudio
      @JosartsStudio  8 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @PVSJC
    @PVSJC 2 ปีที่แล้ว +7

    ആമേൻ! നന്ദി കർത്താവേ, സ്തോത്രം കർത്ഥവേ ആരാധന കർത്താവേ... എനിക്ക് അങ്ങ് നൽകിയ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും പൂർണ വിടുതലിനും
    ഞാൻ അങ്ങയെ വാഴ്ത്തുന്നു, സ്തുതിക്കുന്നു ആരാധിക്കുന്നു സ്നേഹിക്കുന്നു, വിശ്വസിക്കുന്നു ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ! 🙏😊🌹🙏🙏

    • @JosartsStudio
      @JosartsStudio  2 ปีที่แล้ว

      God Bless You Philip. Please Share and Subscribe.

  • @shynivarghese7581
    @shynivarghese7581 10 หลายเดือนก่อน +4

    എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു ♥️🙏♥️🙏

    • @JosartsStudio
      @JosartsStudio  10 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @solomonmathew6551
    @solomonmathew6551 5 ปีที่แล้ว +93

    My pappa is Pentecost i love to became catholic i am 13 yers old boy. Plese pray for me and my family.Amen

    • @JosartsStudio
      @JosartsStudio  5 ปีที่แล้ว +3

      God Bless You David. Please SHARE and SUBSCRIBE this message.

    • @esaclare91
      @esaclare91 5 ปีที่แล้ว +3

      🙏👍

    • @sushildhall1886
      @sushildhall1886 4 ปีที่แล้ว

      Please pray for my family and the world to protect from corona disease

    • @sheelajohn884
      @sheelajohn884 4 ปีที่แล้ว +1

      God bless you dear may your wish be granted I'll pray for you wait until u become 18yrs then u can take your own discission God is with u

    • @galileevisionnz
      @galileevisionnz 4 ปีที่แล้ว +2

      My prayers are with you that God almighty father will inspire you with Holy spirit to come to Catholic Church of Christ

  • @jeejasanthosh1733
    @jeejasanthosh1733 หลายเดือนก่อน +3

    കർത്താവെ എന്റെ കുടുംബത്തിന്റെ കട ബാത്യ തയിൽ നിന്ന് മോചനം നൽകേണമേ.

    • @JosartsStudio
      @JosartsStudio  หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @AgishAbraham-jo7on
    @AgishAbraham-jo7on 3 หลายเดือนก่อน +4

    ഈശോയെ എന്റെ എല്ലാ പാർത്ഥന വിഷയത്തിൽ മേൽ അങ്ങ് സ്വികരിച് എല്ലാ ആവിശ്യവും നടത്തി തരണമേ 🙏🙏🙏

    • @JosartsStudio
      @JosartsStudio  3 หลายเดือนก่อน

      God Bless You. Please Share and Subscribe.

  • @sujajose496
    @sujajose496 3 ปีที่แล้ว +12

    ദൈവമേ ഞങ്ങളുടെ മോളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

    • @JosartsStudio
      @JosartsStudio  3 ปีที่แล้ว

      God Bless You Suja. Please Share and Subscribe.