EP#42 - ‘അഹമ്മദാജിയുടെ‘ തീവണ്ടിയിൽ മത്തേരാനിലേക്കൊരു വിചിത്ര യാത്ര! Train to Matheran - Maharashtra

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • മോട്ടോർ വാഹനങ്ങൾ നിരോധിച്ച ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ ആയ മത്തേരാനിലേക്ക്..
    --------------------------------------
    ലിനിചേച്ചി Instagram: simply_linii?ig...
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #mumbai #maharashtra #matheran

ความคิดเห็น • 494

  • @ashrafexcel
    @ashrafexcel  ปีที่แล้ว +297

    ഈ യാത്രയിൽ തിരിച്ചുവരുമ്പോൾ കാലുതെന്നി ലിനിചേച്ചി ഒന്ന് വീണു. മുട്ടിന് ചെറിയ മുറിവ് അല്ലാതെ കാര്യമായി ഒന്നും പറ്റിയിരുന്നില്ല. പക്ഷെ അതിന്റെ വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ ഒഴിവാക്കണേ എന്ന് ചേച്ചി എന്നെ പ്രത്യേകം ഓർമിപ്പിച്ചിരുന്നു. അമ്മ കണ്ടാൽ വിഷമമാകും എന്നതായിരുന്നു കാരണം.
    എന്നാൽ ഇന്ന്,
    ഈ വീഡിയോ കാണാൻ അമ്മയില്ല.
    രണ്ടുദിവസം മുൻപ് ചേച്ചിയേം നമ്മളേം ഒക്കെവിട്ട് അമ്മ പോയി. പാലക്കാട്‌ കാണണം എന്ന് പറഞ്ഞ അമ്മയെ ഞാൻ കൊണ്ടുപോയി കാണിക്കാം എന്ന് ഏറ്റിരുന്നതാണ്. ആ കടവും ഇനി ബാക്കി.
    അമ്മ❤️

    • @rejishaparathikkandy7005
      @rejishaparathikkandy7005 ปีที่แล้ว +7

      ആദരാഞ്ജലികൾ🙏

    • @iamhappy6721
      @iamhappy6721 ปีที่แล้ว +2

      RIP 🌹🌹

    • @jishadjishadisnot9349
      @jishadjishadisnot9349 ปีที่แล้ว +8

      ചിലകാര്യങ്ങൾ
      നമ്മൾ ചിന്തികുന്നത്തിലും
      അപ്പുറത്തായിരിക്കും ബ്രോ

    • @Bineeshksebastian
      @Bineeshksebastian ปีที่แล้ว +1

      Heartfelt condolences 🌹🌹🌹

    • @instrider
      @instrider ปีที่แล้ว +1

      🌹

  • @jayarajkg
    @jayarajkg ปีที่แล้ว +38

    പാവം ചേച്ചി വീണപ്പോ നല്ലപോലെ വേദനിച്ചു എന്ന് തോന്നുന്നു ചേച്ചിയുടെ നിഷ്കളങ്കമായ ചിരി മാഞ്ഞുപോയി

  • @Haadi108
    @Haadi108 ปีที่แล้ว +16

    Ashrafka ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ 😒' . ദീർഘായുസ്സും,ആരോഗ്യവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ആ ചിരിയും,സംസാരവും എല്ലാം കാണുന്നതും കേൾക്കുന്നതും മനസ്സിന് ഒരു സന്തോഷമാണ്. അമ്മ(ഉമ്മ) നഷ്ടപ്പെട്ട എന്നെപ്പോലെയുള്ളവർക്ക് ചേച്ചിയെ പോലെയുള്ള സ്നേഹമുള്ള ലാളിത്യമുള്ള അമ്മമാർ ഒരു അനുഗ്രഹമാണ്.അവരെപ്പോലെയുള്ളവരെ എന്നെപ്പോലെയുള്ളവർക്ക് പരിചയപ്പെടുത്തിയ അഷ്റഫക്കയെ പോലെയുള്ളവരോട് തീരാത്ത നന്ദിയുണ്ട് .
    ലിനിച്ചേച്ചിയെപ്പോലെയുള്ള മക്കളെ ഈ സമൂഹത്തിന് നൽകിയ അമ്മക്ക് പരലോകത്ത് ദൈവം സ്വർഗ്ഗം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. . ആദരാജ്ഞലികൾ🌹🌹

  • @AshijThoppilan
    @AshijThoppilan ปีที่แล้ว +36

    Ashraf ഇക്ക എന്റെ ലൈഫിന്റെ ഒരു ഭാഗമാണ്.... വീഡിയോ ഇട്ടാൽ എനിക്ക് ജീവൻ വെച്ചപോലെയാണ് 🥰 ഇത്രയും ഭംഗിയായി വീഡിയോ ചെയ്യുന്ന ഒരു കേരള വ്ലോഗ്ഗർ വേറെ ഇല്ല. Subscribers ഒരുപാട് ഉള്ളവർ ഉണ്ടെങ്കിലും, ഇത്രയും നന്നായി വ്ലോഗ് ചെയ്യാൻ അവർക്ക് കഴിയില്ല ♥️👌🏻👌🏻

    • @Modigian
      @Modigian ปีที่แล้ว +2

      Me too

    • @സുഗുണൻ
      @സുഗുണൻ ปีที่แล้ว +2

      Correct 👍,
      വ്യത്യസ്തനാം ഒരു വ്ലോഗ്ഗർ

    • @suhailmanazir2007
      @suhailmanazir2007 ปีที่แล้ว +1

      Yse🔥🔥

    • @shukoorkndkvofficial5139
      @shukoorkndkvofficial5139 ปีที่แล้ว +1

      Very corect

    • @mohananp2649
      @mohananp2649 ปีที่แล้ว +2

      നിഷ്കളങ്കത നിറഞ്ഞ ചിരി. നല്ല സുഹൃത്തുക്കൾ .

  • @lijojoseph8743
    @lijojoseph8743 ปีที่แล้ว +16

    നമ്മളെ വിട്ട് പോയ അമ്മക്ക്
    🌹🌹ആദരാഞ്ജലി🌹🌹 അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤

  • @PradPramadeni
    @PradPramadeni ปีที่แล้ว +20

    1994 ലും 1996 ലും നെരലിൽ നിന്ന് മഴ നനഞ്ഞ് മാഥേറാനിലേക്ക് ഞങ്ങൾ കാൽനട trek ( total 30 km ) ചെയ്തിട്ടുണ്ട്. അന്ന് പക്ഷേ സ്വകാര്യ വാഹനങ്ങൾക്ക് പോകാമായിരുന്നു. അടിപൊളി experience ആണ് മഴക്കാലത്ത്.

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +12

    ഈ യാത്ര പുതിയൊരറിവായിരുന്നു...... സൂപ്പർ...... ആ വീഴ്ച ചെറിയൊരു വിഷമമുണ്ടാക്കി....കുഴപ്പമൊന്നും ഇല്ലല്ലോ...

  • @naushadali6744
    @naushadali6744 ปีที่แล้ว

    വളരെ നല്ല യാത്ര നല്ല കാഴ്ചകൾ അഷ്റഫ്. B Bro. and ലിനി എല്ലാവർക്കും വളരെ സ്നേഹം നിറഞ്ഞ നന്ദി ലിനിയുടെ നല്ല കളങ്കമില്ലാത്ത ചിരി ഒത്തിരി ഇഷ്ടപെട്ടു നിങ്ങൾ മൂന്നും ചേർന്നപ്പോൾ വളരെ നന്നായിട്ടുണ്ട് ലിനി വീണപ്പോൾ വിഷമമായി ലിനിയുടെ അമ്മയുടെ വേർപാടും ദുഃഖിപ്പിച്ചു അവർക്ക് പ്രണാമം അർപിക് ന്നു എല്ലാം കൊണ്ട് വ്യസ്തവും ഇത് വരെ കാണാത്തതു് കാണിച്ചു തന്നതിൽ മൂന്ന് പേർക്കും ഒത്തിരി താങ്ക്സ്👌👍

  • @kunjumon9020
    @kunjumon9020 ปีที่แล้ว +4

    അടിപൊളി ട്രെയിൻ യാത്രയിൽ അഹമ്മദാജി (ബി. ബ്രോ )ഉഷാറായപ്പോൾ കുറച്ചു കോമഡി ഒക്കെ വന്നു മനസ്സ് സന്തോഷിച്ച സമയത്താണ് ചേച്ചി വീണതിന്റെ സങ്കടത്തിൽ ചേച്ചിക്കൊന്നും പറ്റിയില്ലന്നറിഞ്ഞു അശ്വസിച്ചപ്പോഴാണ് ചേച്ചിയുടെ അമ്മ മരിച്ചെന്നു അറിഞ്ഞു അതു ദുഃഖത്തിലേക്കു വഴിമാറിയത്.. ഇതാണ് മതിമറന്നുള്ള സന്തോഷം ഉണ്ടായാൽ അതിലൊരു ദുഃഖം ഉണ്ടാവും ന്നു പണ്ടുള്ളവർ പറയുന്നത് ചുമ്മാതല്ല

  • @giri24in
    @giri24in ปีที่แล้ว +5

    വ്യത്സ്തമായ കാഴ്ചകൾ കൊണ്ട് സമ്പന്നം ആണ് അഷ്‌റഫിന്റെ വീഡിയോസ്.. കൂടെ bbro കൂടി ഉണ്ടേൽ കിടു wavelength ആണ്

  • @shaijalshaijal9818
    @shaijalshaijal9818 ปีที่แล้ว +5

    ലിനിയേച്ചി വീണപ്പോൾ സങ്കടമാണ് തോന്നിയത്....
    അത് കഴിഞ്ഞു യാത്രയേ കുറിച്ച് ചിന്തിച്ചപ്പോൾ സന്തോഷം തോന്നി.. ഒരുപാട് വട്ടം മുംബയിൽ പർച്ചേസ് ന് പോയിരുന്നു nerul കാണാറുണ്ട് bt ഇങ്ങനെയൊരു സ്ഥലം അതിന്റെ മടിത്തട്ടിലുണ്ടെന്ന് കാണിച്ചു തന്നതിന് സല്യൂട്ട് aash bro.....
    കൂടെ ലിനി & ബ്രോ ബ്രോ 🤝👍👍👍

  • @7nthday
    @7nthday ปีที่แล้ว +1

    ചേച്ചിയുടെ വീഴ്ച്ച.. അമ്മയുടെ ആ വാർത്ത രണ്ടും ഒരുപോലെ വേദനിപ്പിച്ചു...
    Stay strong ലിനി ചേച്ചി...

  • @shijump9708
    @shijump9708 ปีที่แล้ว +1

    Ashrafkkaa, vibin chettaa,linichechii.....അടിപൊളി, ഒരുപാടിഷ്ടമായി 🥰🥰🥰❤❤❤🙏🙏🙏

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 ปีที่แล้ว +3

    ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്ഥലം അറിയുന്നത്.. Thanks bro

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +3

    ലിനിയുടെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏.

  • @MohammedAshraf680
    @MohammedAshraf680 ปีที่แล้ว +22

    നമുക്കും 1മില്യൺ ആവണ്ടേ.... എല്ലാവരും മാക്സിമം ഷെയർ &സപ്പോർട്ട് 👍🏻

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Ithuvare oralum ee sthalam kanichathayariyilla endayalum nhan adyamayit kanukayanu verity vdio thankyou makkale God bless you

  • @rafirayan9950
    @rafirayan9950 ปีที่แล้ว

    എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ ബീ ബ്രോ ലിനി ചേച്ചി 🌹🌹🌹👍👍👍👍

  • @msdmashoodmsd6559
    @msdmashoodmsd6559 ปีที่แล้ว +8

    നമ്മുടെ രാജിയത്തു തന്നെ എത്ര എത്ര നല്ല കാഴ്ചകൾ 👍👍👍 super

  • @KL50haridas
    @KL50haridas ปีที่แล้ว

    ബ്രോ നന്നായിട്ടുണ്ട് ഇത് ഒരു പുതിയ അറിവാണ്. താങ്ക്സ്.. ചേച്ചി.. ആൻഡ് ബ്രോസ് 🌹🌹❤

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    വ്യത്യസ്തമായ ഒരു സ്ഥലം, നന്ദി കാഴ്ചകൾക്ക് , അഫ്റഫ് , ബിബിൻ and ലീന

  • @sajisajisajisaji3288
    @sajisajisajisaji3288 ปีที่แล้ว

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ ലിനി ചേച്ചി 👍👍👍സൂപ്പർ വീഡിയോ 💕💕💕💕

  • @SABIKKANNUR
    @SABIKKANNUR ปีที่แล้ว +2

    എല്ലാരും കൂടെയുള്ള Awesome വ്ലോഗ്❤️❤️

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +4

    ലിനിചേച്ചി ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰

  • @vaanianandh4360
    @vaanianandh4360 ปีที่แล้ว +2

    I have started following your vlogs very recently and your videos are simply amazing....all the best.... I have become a Lini chechi fan🥰

  • @ncmphotography
    @ncmphotography ปีที่แล้ว +1

    ട്രെയിൻ യാത്ര വേറെ ഒരു vibe ആണ് ❤️😍

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +3

    കാണിച്ചതും കണ്ടതും ഇനി കാണാനുള്ളതും നല്ല കാഴ്ചകൾ 🌹🌹

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Nic video beautiful asheref 🥰🥰🥰😊🥰chachide ammak pranamam 🙏🙏

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +9

    മഹാരാഷ്ട്രയിൽ നിന്നും ഇതുവരെ കാണാത്ത ഒരു കാഴ്ചയുമായി വന്നല്ലോ അടിപൊളി... 😍❤️

  • @gr8bayern1
    @gr8bayern1 ปีที่แล้ว +1

    Super episode......one of the BEST.......👌👌👍👍.

  • @bavahaneefa656
    @bavahaneefa656 ปีที่แล้ว

    ഇതുവരെ കാണാത്ത ഒരു കാഴ്ചയുമായി
    അടിപൊളി..😍😍😍😍😍😍😍

  • @aboobackerpalanchery692
    @aboobackerpalanchery692 ปีที่แล้ว

    🤩🤩🤩 katta waiting ❤️😍

  • @JithVVijayan
    @JithVVijayan ปีที่แล้ว +3

    യൂട്യൂബിലെ Fresh Content സിംഗം 🔥🔥🔥🔥🔥🔥

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur ปีที่แล้ว

    ചേച്ചി ഉള്ളതുകൊണ്ട് നിങ്ങളുടെ വീഡിയോ ഇപ്പോൾ സ്ഥിരമായി കാണുന്നു
    ചേച്ചിയുടെ സംസാരം വളരെ രസമാണ് കേൾക്കുവാൻ

  • @3pin329
    @3pin329 ปีที่แล้ว +1

    എങ്ങിനെ ഒരു സ്ഥലം നമ്മുടെ രാജ്യത്ത്... ഉണ്ട് ലെ 👍 ആദ്യമായിട്ടാണ് കാണുന്നത് 👍👍

  • @sanibathayyil8041
    @sanibathayyil8041 ปีที่แล้ว

    വറൈറ്റി വീഡിയോ 👌👌👌👏ചേച്ചിക്ക് നന്നായി വേദനിച്ചു ല്ലേ 😔സാരല്ല്യ 😘അഹമ്മദാജിക്ക് സുഖല്ലേ 😄😄

  • @jauharvattamkulam5681
    @jauharvattamkulam5681 ปีที่แล้ว

    മത്തേരാൻ. മഴക്കാലത്ത് കുട എടുക്കാതെ മഴ നനയാൻ വേണ്ടി പോകണം. ചെറിയ വെള്ളച്ചാട്ടങ്ങൾ ആയിരിക്കും എല്ലായിടത്തും, കണ്ണിന് കുളിർമ ഏകുന്ന പച്ചപ്പും, നല്ല തണുപ്പും. മുപ്പത്തി ആറോളം view points. ഇതിനോടകം അഞ്ചു തവണ മഴ നനയാൻ വേണ്ടി പോയിട്ടുണ്ട്. ഇനിയും കൊതി തീർന്നിട്ടില്ല. ഹരിഹർ fort ഒക്കെ ഒരിക്കൽ പോയാൽ പിന്നീട് പോകാൻ തോന്നില്ല. But, മാത്തെരാനിനോട് ചേർന്നുള്ള Garbett platue monsoon trek... ആഹാ.. അന്തസ്സ്.❤️

  • @saleemkandoth6939
    @saleemkandoth6939 ปีที่แล้ว +1

    നിഷ്കളങ്കയായ ചേച്ചിയെ ഒരുപാടിഷ്ടം..❤️❤️

  • @Hamza-sy7sy
    @Hamza-sy7sy ปีที่แล้ว +2

    Nalla friendship ❤👍👌🏻

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +12

    ഹായ്..... അഷ്‌റഫ്‌ ബ്രോ.. ലിനിചേച്ചി. ബിബിൻ ബ്രോ.. എന്തായാലും matheran quien train ൽ കയറാനുള്ള ഭാഗ്യം മൂന്നുപേർക്കും ഉണ്ടായല്ലോ... ലോകപ്രസക്തി നേടിയ adhamji യ്ക്ക് നന്ദിയുണ്ട്.. 👌ചിരിച്ചും കളിച്ചും വീഴ്ന്നും മൂന്നുപേരുടെ യാത്ര അതിഗംഭീരമായി.. ഹോ... പാവം ലിനിചേച്ചിയ്ക്ക് എന്തെങ്കിലും പറ്റിയാവോ.. അവിടെ പോസ്റ്റിൽ light കുറവാണെന്നു തോനുന്നു.. അഷ്‌റഫ്‌ ബ്രോ നിങ്ങൾ രണ്ടുപേരും ചേച്ചിയ്ക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങികൊടുക്കണേ.. പാവം നല്ല വീഴ്ചയായിരുന്നു..ചേച്ചിയുടെ സംസാരം മിന്നിച്ചു... 👌 എന്തായാലും യാത്ര സൂപ്പറായിട്ടുണ്ട് 👌അവിടത്തെ പ്രകൃതിഭംഗി ഒന്ന് പറയേണ്ട കാര്യമാണ്.. വീഡിയോ പകർത്തിയത് സൂപ്പറാട്ടോ... 👌ഇന്നത്തെ വീഡിയോ wonderfull and.... Beautyfull... Super 👌👌💙❤️💚💝💙❤️💚♥️💙❤️💚💝👍

  • @zidhansalah7054
    @zidhansalah7054 ปีที่แล้ว

    Hiiii, njan Kure aayi kaanarilla vedio, ithrayum manoharamaya kaaychalakal namuk kaati tharunna ikka supprrrr, lini chechi Bibi adiloli

  • @Linsonmathews
    @Linsonmathews ปีที่แล้ว +5

    നല്ലൊരു അനുഭവം 😍
    അടിപൊളി കാഴ്ച... നമ്മുടെ രാജ്യത്ത് ഇങ്ങനേം നാടുകൾ 👌 സൂപ്പർ ❣️❣️❣️

  • @Lowfamily.
    @Lowfamily. ปีที่แล้ว +1

    അശ്രഫിക്കാ അടിപൊളി സ്ഥലം 🥰🥰🔥🔥

  • @ncmphotography
    @ncmphotography ปีที่แล้ว

    ആദ്യം ആയിട്ടാണ് ഇത് നെ കുറിച്ച് കേൾക്കുന്നത് ❤️❤️🙌

  • @kl10safar
    @kl10safar ปีที่แล้ว +2

    Super episode ❤️

  • @ashrafashrafkollam5485
    @ashrafashrafkollam5485 ปีที่แล้ว +1

    കണ്ടാല ലോനവാല പൊയ് നോക്കു സൂപ്പർ സ്‌ഥലം ആണ് വീഡിയോ ചെയാൻ

  • @nadodivlogs4929
    @nadodivlogs4929 ปีที่แล้ว +2

    All the best Ashraf ✌️

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 ปีที่แล้ว +1

    ലിനി. ചേച്ചിയുടെ. ഒരു.. വിധി.
    വീഴാനായി.. ഒരു. പാവം.. ജന്മം
    ഏതൊരു.. വിഡിയോയിൽ.ഇതുപോലെ.. വീണതായി
    ഓർക്കുന്നു....എല്ലാം.. ശരിയാവും
    ഇങ്ങിനെ.. വീണ്. വീണ്.. ആണ്
    നടക്കാൻ.. പടിക്കൽ...... ഞാൻ
    എഴുതിയത്... തമാശയായി.... കണ്ടാൽ
    മതി...... നിങ്ങൾ.. മൂന്ന്. പേരോടും
    സ്നേഹം. മാത്രം.... 🥰🥰🥰

  • @riyasuhameed3219
    @riyasuhameed3219 3 หลายเดือนก่อน

    ❤ചേച്ചി വീണപ്പോൾ.. സങ്കടം ആയി

  • @elisabetta4478
    @elisabetta4478 ปีที่แล้ว +10

    I've not heard of this idyllic place until I saw this video. I love Matheran. It reminded me of Bernina(Switzerland) train travelling. Thank you so much for this content.

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 ปีที่แล้ว

    വീഡിയോ സൂപ്പർ ലിനി ചേച്ചി വീണപ്പോ ചെറിയ ഒരു വിഷമം

  • @Sirajudheen13
    @Sirajudheen13 ปีที่แล้ว

    Ashraf Bro ❤️,B Bro ❤️
    Lini Chechi ❤️

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +5

    ലിനി ചേച്ചിയെ ഉരുട്ടി നിലത്തു ഇട്ടപ്പോൾ സഹോദരൻ മാർക്ക് സന്തോഷം ആയല്ലോ. ഹായ് മണവാട്ടി, അനിയത്തി കുട്ടി ഹായ്

  • @kalakala5539
    @kalakala5539 ปีที่แล้ว

    Ikka lini cheachiyodu eanteayum kudumbathinteayum pearil consonants ariyekanea 🙏🙏🙏🙏Ammayudea aathma santhiku veandi prarthikunnu 🙏🙏🙏💚💚

  • @mkaziklpy
    @mkaziklpy ปีที่แล้ว

    Videos waiting toomuch bro ❤️

  • @sanibathayyil8041
    @sanibathayyil8041 ปีที่แล้ว

    അടുത്ത വീഡിയോക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നു

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ഹായ്... ബിബിൻ ബ്രോ. ലിനിചേച്ചി. അഷ്‌റഫ്‌ ബ്രോ.... 🙏❤️💙

  • @anushaas3546
    @anushaas3546 ปีที่แล้ว

    You are one of the best TH-camrs in the world . ❤️

  • @user-rl5pm5th4m
    @user-rl5pm5th4m ปีที่แล้ว +1

    ഇപ്പോൾ കാശ്മീരിൽ...
    ബി ബ്രോയെ പൊലെ ഡബിൾ റോളിലാകുമോ ഇനി യാത്ര..😃😃😃❣️❣️🙏

  • @sajeermoideen5709
    @sajeermoideen5709 ปีที่แล้ว +1

    കൂടെയുള്ള ആൾക് ഒരു തെറ്റ് പറ്റിയാൽ അത് വിളിച്ചു പറയരുത് അത് അഷ്റഫിനോടുള്ള ഇഷ്ടം കുറയ്ക്കും

  • @vishak323
    @vishak323 ปีที่แล้ว

    നല്ല കാഴ്ചകൾ കാണിച്ചതിന് നന്ദി

  • @sujithkaliyattam
    @sujithkaliyattam ปีที่แล้ว +1

    Hi ashraf ikka, Hi b bro, hi lini chechi 🥰🥰🥰🥰🥰🥰
    Fan frome dubai

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi ashraf nalla vlog 👍❤️, ammayude viyogam, manasilayilla epol sambhavi hu ennu

  • @sobhananair8005
    @sobhananair8005 ปีที่แล้ว

    വളരെ മനോഹരമായ സ്ഥലം ആയിരുന്നു

  • @bimalroygeorge1545
    @bimalroygeorge1545 ปีที่แล้ว

    ചേച്ചിയുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏 അമ്മ💖

  • @artoflovedrawing1775
    @artoflovedrawing1775 ปีที่แล้ว

    ❤️😍😍അടിപൊളി 👍👌👌

  • @rish_bookat
    @rish_bookat ปีที่แล้ว

    New info... Thank you

  • @aboobacker3406
    @aboobacker3406 ปีที่แล้ว

    Very informative Thanqu

  • @ithanikt7681
    @ithanikt7681 7 หลายเดือนก่อน

    ചിരി അല്പം കൂടുതലാണ്

  • @rafeekqatar8361
    @rafeekqatar8361 ปีที่แล้ว

    സൂപ്പർ വീഡിയോ 🙏🌹🥰

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    HAI 🙏❤️🌹🙏thanks for Wonderful video 🙏🙏🙏

  • @aswathysush2187
    @aswathysush2187 ปีที่แล้ว +1

    ഇങ്ങനെയും സ്ഥലങ്ങളുണ്ടല്ലോ ഭായ് ....🌹🌹🌹🌹🙆🙆🙆🙆

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว

    ലിനി ചേച്ചി ആ ഇരുട്ടിൽ നടക്കുമ്പോൾ വീണു, അവിടെ നിന്ന് എണീറ്റ് കുപ്പായത്തിലെ മണ്ണ് തുടക്കുന്നത് കണ്ടപ്പോൾ, പറമ്പിലും തൊടിയിലും ഓടിക്കളിച്ച എന്റെയൊക്കെ ബാല്യകാലത്തെ, ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടമായ, ആ നല്ലകാലത്തെ ഓർത്തുപോയി!

  • @prabhakaranm3843
    @prabhakaranm3843 ปีที่แล้ว

    നല്ല വ്യത്യസ്തമായ കാഴ്ച്ചകൾ

  • @ktbhaivlogs
    @ktbhaivlogs ปีที่แล้ว +1

    ചേച്ചി വീണത് കണ്ടപ്പോൾ നല്ലോണം വിഷമമായി... പാവം ചേച്ചി 😪

  • @musthafaph1380
    @musthafaph1380 ปีที่แล้ว

    Nice video …. take care 😘I hope Chechi is fine ….'അമ്മ ❤Rip😢

  • @rafaind8014
    @rafaind8014 ปีที่แล้ว +1

    Lini you are very strong girl 👍

  • @mohanmeenu6472
    @mohanmeenu6472 ปีที่แล้ว +1

    I love matheran, beautiful place ♥️

  • @shelfiimthi8584
    @shelfiimthi8584 ปีที่แล้ว +2

    Nice journey 🤗

  • @jishadjishadisnot9349
    @jishadjishadisnot9349 ปีที่แล้ว +2

    പ്രെസക്കരുടെ
    ഇഷ്ട്ടത്തിനനുസരിച്ചാണല്ലോ
    നിങ്ങളുടെ
    യാത്ര നന്ദി ബ്രോ 👌

  • @spark2267
    @spark2267 ปีที่แล้ว +1

    Good job man

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    Thanks for informative video Nice

  • @prakasanprakash9704
    @prakasanprakash9704 ปีที่แล้ว

    നല്ല കാഴ്ചകൾ 👌

  • @vinodn6534
    @vinodn6534 ปีที่แล้ว +3

    There are some more places to explore at Matharen. Look like the timing you have selected was wrong. Vada pav is costing 12 rupees now😮? It was 3 rupees to 5 rupees between year 2000 to 2004…

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    അമ്മയ്ക്ക്... കോടാനുകോടി പ്രണാമം.. 🙏

  • @silpakrishnan3028
    @silpakrishnan3028 4 หลายเดือนก่อน

    നമ്മുടെ നാട്ടിൽ പഴയ കാലം പോലെ 👍❤️

  • @muneertp8750
    @muneertp8750 ปีที่แล้ว +1

    Abudhabi യിൽ നിന്നും അഹമ്മദാജി ക്കൊരു hi 🙋🏻‍♂️

  • @sudhia4643
    @sudhia4643 ปีที่แล้ว +3

    ഞാൻ. First. സുധി. എറണാകുളം. 👍👍👍

  • @fayizsaf59
    @fayizsaf59 ปีที่แล้ว

    പാവം ചേച്ചി നല്ല ചിരി കുട്ടികളെ പോലെ.😍

  • @navaskaippally1596
    @navaskaippally1596 ปีที่แล้ว

    അഷ്‌റഫ്‌ ബ്രൊ വീഡിയോ എൻഡിൽ പറഞ്ഞത് പോലെ ചേച്ചി യുടെ വീഴ്ച ഒഴിച്ച് ബാക്കി എല്ലാം നന്നായിരുന്നു. പാവം കണ്ടപ്പോൾ വിഷമം തോന്നി. കൂടാതെ അമ്മ മരിച്ചു എന്ന വാർത്ത കേട്ടപ്പോഴും.

  • @sugusugu8102
    @sugusugu8102 ปีที่แล้ว

    Ashrafka Lini chechi b bro❤❤❤❤❤❤❤❤❤

  • @Noname-po2cv
    @Noname-po2cv ปีที่แล้ว

    Neral metro station ന്റെ പുറത്ത് നിന്ന് matheran entry point അതായത് അമാൻ ലോഡ്ജ് സ്റ്റേഷൻ ലേക്ക് bus service und. Ladies ന് 15, gents ന് 25 ആണ് bus Fair... Taxi ക്ക് per head ന് 100 ആണ്. Better to go by bus.... Monsoon time neral ന്ന് അമാൻ ലോഡ്ജ് ടോയ് ട്രെയിൻ ഉണ്ടാവാറില്ല... അമാൻ ലോഡ്ജ് ന്ന് matheran ലേക്ക് ഉണ്ട്..

  • @SURESHBABU-pg9id
    @SURESHBABU-pg9id ปีที่แล้ว

    Pavam chechi ❤️❤️❤️

  • @jafar117
    @jafar117 ปีที่แล้ว

    അടിപൊളി യാത്ര

  • @NoushadKalathingal
    @NoushadKalathingal ปีที่แล้ว +2

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

    • @__DEATH_00
      @__DEATH_00 ปีที่แล้ว +1

      എന്ത് ജോബ് ആണ്

  • @Hamza-sy7sy
    @Hamza-sy7sy ปีที่แล้ว

    Chechiku venathillum vedhana amma poyathil avum ormayill jevikum amma ❤

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Very Nice Video 👍🏽👌👌

  • @moorkathabdulmajeed
    @moorkathabdulmajeed ปีที่แล้ว

    ബ്രോ
    രണ്ട് ദിവസം എടുത്തു ഏകദേശം ചുറ്റി കാണാൻ jan 9,10 തിയ്യതികളിൽ മതേരാനിൽ ആയിരുന്നു കുതിര സവാരി നടത്തി

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    മനോഹരം

  • @haneeshvk
    @haneeshvk ปีที่แล้ว

    ആദരാഞ്ജലികൾ 🌹🌹🌹