ഈ സിനിമ കണ്ട നാൾ മുതൽ എനിക്കുള്ള ഒരു സംശയം ചോദിച്ചോട്ടെ? മോഹൻലാൽ കാട്മണ്ടു എയർപോർട്ടിൽനിന്നും ടാക്സി എടുക്കുമ്പോൾ പോവേണ്ട (അമ്മാവന്റെ) ശരിയായ അഡ്രസ്സ് പറഞ്ഞിട്ട്, ഈ ആളെ അറിയുമോ എന്ന് ചോദിക്കുന്നു. അറിയും എന്ന് ഡ്രൈവർ പറയുന്നുമുണ്ട്. പക്ഷെ, മോഹൻലാൽ ആ ടാക്സിയിൽ കയറാൻ പറ്റാതെ ലഗ്ഗേജ് മിസ് ആയി നടക്കുന്നു. ടാക്സി ഡ്രൈവർ ഒരുപക്ഷെ, അമ്മാവന്റെ അടുക്കൽ ചെന്ന് പറയില്ലേ? ഒരാൾ എയർപോർട്ടിൽനിന്നും ഇങ്ങോട്ട് ഓട്ടം വിളിച്ചെങ്കിലും അയാൾ വഴിയിൽ മിസ് ആയെന്നും, അയാളുടെ ലഗ്ഗേജ് ആണെന്ന് പറഞ്ഞു മോഹൻലാലിന്റെ (പേഴ്‌സ്, പെട്ടികൾ, ഡയറി) വസ്തുക്കൾ അമ്മാവന് നൽകാൻ ചാൻസ് ഇല്ലേ? ആ ഡ്രൈവർ എങ്ങോട്ട് പോയി?
എത്ര തവണ വേണേലും കാണാം. തൈപറമ്പിൽ അശോകനും അരിശുമൂട്ടിൽ അപ്പുകുട്ടനും പൊളിച്ചടുക്കി.. എന്തു നല്ല കോമെടികളാണ് യോദ്ധയിൽ... നേപ്പാൾ എന്തു സുന്ദരി.. വല്ലാത്തൊരു നൊസ്റ്റു ആണ് ഈ ഫിലിം. എടുത്തുപറയേണ്ടത് എ ആർ റഹ്മാന്റെ ഓരോ സീനിലെയും ബിജിഎം ആണ്.. നൊസ്റ്റു.. പാട്ടുകളും ഗംഭീരം.. ലാലേട്ടൻ ഒരു ചക്കരകുട്ടനാ....ലവ് സീനിലെ ബിജിഎം ഒക്കെ പൊളിച്ചു.. യോദ്ധയിൽ എന്തോ ഒന്നുണ്ട്.. എന്താണെന്ന് കിട്ടുന്നില്ല.. യോദ്ധ തീരുമ്പo ഒരു വിങ്ങലാണ്. കണ്ടു കഴിഞ്ഞു അടുത്ത സിനിമ കാണുന്നത് വരെ നമ്മുക്ക് നൊസ്റ്റു അടിച്ചു മനസ്സിൽ വിങ്ങല് വരും ... അത്രയ്ക്ക് മനോഹരമാണ് ഈ സിനിമ!. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്...
നേപ്പാൾ എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്ന സിനിമ. തൈപറമ്പിൽ അശോകനും അരുശുംവീട്ടിൽ അപ്പുക്കുട്ടനും റിമ്പോചിയുമൊക്കെ പൊളിച്ചടുക്കി. അന്യായ കോമെഡികളാണ് പടത്തിന്റെ ഹൈലൈറ്റു. എ ആർ റഹ്മാന്റെ സിനിമയിലെ പാട്ടുകളും ബിജിഎംമ്മുമൊക്കെ കിടിലൻ ആയിരുന്നു. ഈ സിനിമ കാണുമ്പോൾ എനിക്ക് നേപ്പാളിൽ പോയി നിന്ന് കുറച്ചു നാളുകൾ അടിച്ചു പൊളിക്കാൻ തോന്നും. വൈകുന്നേര സമയങ്ങളിൽ ഈ സിനിമ കാണാൻ വല്ലാത്തൊരു ഫീലാണ്. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു. ഈ സിനിമ ഷൂട്ട് ചെയ്യാൻ 92ൽ ടീം നേപ്പാളിൽ കൂടിയതും അവിടെ ചിലവഴിച്ചതും എത്ര സുന്ദരമായ ദിവസങ്ങൾ.. ആ നൊസ്റ്റാൾജിയ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ മാത്രം.
ഇത്രയും കാലം ഞാൻ കരുതിയത് ഈ സിനിമ പ്രിയദർശൻ സംവിധാനം ചെയ്തതാണെന്ന് ആണ് ഈ സിനിമയുടെ അതേ വർഷം ഇറങ്ങിയ അദ്വൈതം iv ശശി സംവിധാനം ചെയ്ത സിനിമയായിരിക്കും എന്ന് കരുതി അതുപോലെതന്നെ പതിവ് ശൈലി മാറ്റിക്കൊണ്ട് സംവിധായകർ മോഹൻലാലിനെ വെച്ച് ചെയ്ത സിനിമകൾ പിൻഗാമി - സത്യൻ അന്തിക്കാട് കാലാപാനി -പ്രിയദർശൻ ദേവാസുരം - iv ശശി വിയറ്റ്നാം കോളനി- സിദ്ധിക്ക് ലാൽ മണിച്ചിത്രത്താഴ് - ഫാസിൽ മാമ്പഴക്കാലം- ജോഷി മറ്റു നടന്മാരെ മേഘസന്ദേശം - രാജസേനൻ രണ്ടാം ഭാവം - ലാൽ ജോസ് സത്യം ശിവം സുന്ദരം- റാഫി മെക്കാർട്ടിൻ ജിഞ്ചർ - ഷാജി കൈലാസ്
ഈ സിനിമ കണ്ട നാൾ മുതൽ എനിക്കുള്ള ഒരു സംശയം ചോദിച്ചോട്ടെ?
മോഹൻലാൽ കാട്മണ്ടു എയർപോർട്ടിൽനിന്നും ടാക്സി എടുക്കുമ്പോൾ പോവേണ്ട (അമ്മാവന്റെ) ശരിയായ അഡ്രസ്സ് പറഞ്ഞിട്ട്, ഈ ആളെ അറിയുമോ എന്ന് ചോദിക്കുന്നു. അറിയും എന്ന് ഡ്രൈവർ പറയുന്നുമുണ്ട്. പക്ഷെ, മോഹൻലാൽ ആ ടാക്സിയിൽ കയറാൻ പറ്റാതെ ലഗ്ഗേജ് മിസ് ആയി നടക്കുന്നു. ടാക്സി ഡ്രൈവർ ഒരുപക്ഷെ, അമ്മാവന്റെ അടുക്കൽ ചെന്ന് പറയില്ലേ? ഒരാൾ എയർപോർട്ടിൽനിന്നും ഇങ്ങോട്ട് ഓട്ടം വിളിച്ചെങ്കിലും അയാൾ വഴിയിൽ മിസ് ആയെന്നും, അയാളുടെ ലഗ്ഗേജ് ആണെന്ന് പറഞ്ഞു മോഹൻലാലിന്റെ (പേഴ്‌സ്, പെട്ടികൾ, ഡയറി) വസ്തുക്കൾ അമ്മാവന് നൽകാൻ ചാൻസ് ഇല്ലേ? ആ ഡ്രൈവർ എങ്ങോട്ട് പോയി?
പിൻ ചെയ്യാം, അറിയാവുന്നവർ ഉത്തരം പറയട്ടെ 😜
Enthinu parayanam. Taxi driver vere pani ile puliku 😂 ammavan ayacha taxi polum ahlaa. Ammavan aychathil.. appu kuttan poyi ilee...
Kathayil chodyam illa😂
Oru praavshyam alle paranjollu… exact address marannu poville
ബ്രോ ആ ഡ്രൈവർ പിഴ ആരുന്നു,,,,😊
❤❤ 1992 യോദ്ധ 2024ൽ കാണുന്നവരുണ്ടോ🙏🙏🙏🙏🙏🙏🙏
Njan
Aa
ജയരാജ്
Yap
ഇപ്പോൾ കാണുന്നു, സമയം കിട്ടുമ്പോൾ കാണുന്നുണ്ട് 👌ഫിലിം
എത്ര തവണ വേണേലും കാണാം. തൈപറമ്പിൽ അശോകനും അരിശുമൂട്ടിൽ അപ്പുകുട്ടനും പൊളിച്ചടുക്കി.. എന്തു നല്ല കോമെടികളാണ് യോദ്ധയിൽ... നേപ്പാൾ എന്തു സുന്ദരി.. വല്ലാത്തൊരു നൊസ്റ്റു ആണ് ഈ ഫിലിം. എടുത്തുപറയേണ്ടത് എ ആർ റഹ്മാന്റെ ഓരോ സീനിലെയും ബിജിഎം ആണ്.. നൊസ്റ്റു.. പാട്ടുകളും ഗംഭീരം.. ലാലേട്ടൻ ഒരു ചക്കരകുട്ടനാ....ലവ് സീനിലെ ബിജിഎം ഒക്കെ പൊളിച്ചു.. യോദ്ധയിൽ എന്തോ ഒന്നുണ്ട്.. എന്താണെന്ന് കിട്ടുന്നില്ല.. യോദ്ധ തീരുമ്പo ഒരു വിങ്ങലാണ്. കണ്ടു കഴിഞ്ഞു അടുത്ത സിനിമ കാണുന്നത് വരെ നമ്മുക്ക് നൊസ്റ്റു അടിച്ചു മനസ്സിൽ വിങ്ങല് വരും ... അത്രയ്ക്ക് മനോഹരമാണ് ഈ സിനിമ!. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്...
നേപ്പാൾ എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്ന സിനിമ. തൈപറമ്പിൽ അശോകനും അരുശുംവീട്ടിൽ അപ്പുക്കുട്ടനും റിമ്പോചിയുമൊക്കെ പൊളിച്ചടുക്കി. അന്യായ കോമെഡികളാണ് പടത്തിന്റെ ഹൈലൈറ്റു. എ ആർ റഹ്മാന്റെ സിനിമയിലെ പാട്ടുകളും ബിജിഎംമ്മുമൊക്കെ കിടിലൻ ആയിരുന്നു. ഈ സിനിമ കാണുമ്പോൾ എനിക്ക് നേപ്പാളിൽ പോയി നിന്ന് കുറച്ചു നാളുകൾ അടിച്ചു പൊളിക്കാൻ തോന്നും. വൈകുന്നേര സമയങ്ങളിൽ ഈ സിനിമ കാണാൻ വല്ലാത്തൊരു ഫീലാണ്. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു. ഈ സിനിമ ഷൂട്ട് ചെയ്യാൻ 92ൽ ടീം നേപ്പാളിൽ കൂടിയതും അവിടെ ചിലവഴിച്ചതും എത്ര സുന്ദരമായ ദിവസങ്ങൾ.. ആ നൊസ്റ്റാൾജിയ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ മാത്രം.
ജഗതി ചേട്ടനെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കാണുന്നവർ ഇവിടെ വാ 😀😀😀😍😍
ഈ സിനിമ കാണുന്നുണ്ടേൽ അത് 80% ലാലേട്ടൻ performance തന്നെ ആണ് കാരണം 💯❤️
Address ayakk😁
@@sivan3189അല്ല ജഗതി ആണ് എണീറ് പോടെയ് ഒരു ലാൽ വാണം
*ഈ സിനിമയുടെ സംവിധായകൻ സംഗീത് ശിവൻ സാറിന്റെ മരണ വാർത്തയറിഞ്ഞ് ഈ സിനിമ കാണാൻ വന്നവരുണ്ടോ🥹"സംഗീത് ശിവൻ സാറിന് ആദരാഞ്ജലികൾ🥀🙏🥹💔💔💔*
എത്ര കണ്ടാലും മടുപ്പില്ലാത്ത സിനിമ 👍🏻👍🏻
ഒരുപാട് കട്ടിങ് ഉണ്ട് ഇതിൽ... റിംബോച്ചേ യും ആയുള്ള sequence മിസ്സ് ചെയ്യുന്നു ഒരുപാട്
Nostalgia.. I can rewatch this a million times ❤❤
Kurach kammiyaako
എന്താ പടം, നൂറായിരം പട്ടം കണ്ടാലും വീണ്ടും കാണാം
😊❤❤
❤️
Pattamoo
ഈ പട്ടം പറത്താൻ പറ്റോ 😉
പടത്തിന്റെ ത്രിൽ......
റഹ്മാൻ സാറിന്റെ..... Bgm..... 👍
❤️🔥
yooooo villian bgm mathram ippm kekkumbam chrivarunnu😅
മോഹൻലാൽ .... ജഗതി.... നല്ല .... കോബിനേഷൻ
വേൾഡ് ക്ലാസ്സ് bgm by AR Rahman...pure class
ഈ സിനിമ 4Kയിൽ റീമാസ്റ്റർ ചെയ്യാനുള്ള ചില ശ്രമങ്ങൾ ദയവായി ശ്രമിക്കുക
Ee forest muzhuvan kadanallo🔥🔥🔥🔥🔥
My childhood dialogue 😂😂😂😂
Ar റഹ്മാൻ മ്യൂസിക് ഒരു രെക്ഷയും ഇല്ല പൊളിച്ചു..
എന്റെ ഒരു വേഷമേ നീ കണ്ടിട്ടുള്ളു താമസിയാതെ പല വെഷങ്ങ ളും നിനക്ക് കാണാം.....എന്നാ നീ ദിവസവും ഓരോന്ന് ഇട്ടോണ്ട് വാ ഞാനിവിടെ ഇരുന്ന് മാർക്കിടാം 😂😂😂😂😂😂😂
ജയരാജ്
ജഗതിയുടെ മോഹൻലാലിന്റെയും കൈയിലാണ് ഈ പടം ഇരിക്കുന്നത്😘😘😘❤
100% agree
2024 കാണുന്നവാർ ഉണ്ടോ 👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧 യോദ്ധ 1992 🙏🙏🙏🙏🙏🙏🙏🌹🌹🌹👍👍🌹👍👍
ഇത്രയും കാലം ഞാൻ കരുതിയത് ഈ സിനിമ പ്രിയദർശൻ സംവിധാനം ചെയ്തതാണെന്ന് ആണ് ഈ സിനിമയുടെ അതേ വർഷം ഇറങ്ങിയ അദ്വൈതം iv ശശി സംവിധാനം ചെയ്ത സിനിമയായിരിക്കും എന്ന് കരുതി
അതുപോലെതന്നെ പതിവ് ശൈലി മാറ്റിക്കൊണ്ട് സംവിധായകർ മോഹൻലാലിനെ വെച്ച് ചെയ്ത സിനിമകൾ
പിൻഗാമി - സത്യൻ അന്തിക്കാട്
കാലാപാനി -പ്രിയദർശൻ
ദേവാസുരം - iv ശശി
വിയറ്റ്നാം കോളനി- സിദ്ധിക്ക് ലാൽ
മണിച്ചിത്രത്താഴ് - ഫാസിൽ
മാമ്പഴക്കാലം- ജോഷി
മറ്റു നടന്മാരെ
മേഘസന്ദേശം - രാജസേനൻ
രണ്ടാം ഭാവം - ലാൽ ജോസ്
സത്യം ശിവം സുന്ദരം- റാഫി മെക്കാർട്ടിൻ
ജിഞ്ചർ - ഷാജി കൈലാസ്
Iyobinte pusthakam - amal neerad
❤️
Njaanum
Lal Salaam : Venu Nagavalli
ഉർവശിചേച്ചി the real lady super star.. ആസാധ്യ അഭിനയം ❤
ഈ ഫോറെസ്റ്റ് മുഴുവൻ കാടാണ്ണല്ലോ ❤❤❤❤
Appukuttan fans like
👍🏼
ഈ സിനിമ പരാജയം ആയിരുന്നു എന്ന് കേട്ടു സത്യം ആണോ ഇത്രയും നല്ല സിനിമ ഒക്കെ എങ്ങനെ ഫ്ലോപ് ആയി 😢
Veruthe
തിയേറ്ററിൽ പരാജയം ആയിരുന്നു എന്നാണ് കേട്ടത്... പപ്പയുടെ സ്വന്തം അപ്പൂസ് ഒരേ ടൈമിൽ റിലീസ് ആയതുകൊണ്ട്...
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ 15-1-2024നും ഇന്നും കാണുന്നു
Thanks for watching💗
Appukutan later returned to kerala and started a karate school and married urvasi. End of story….
No he and madhoo united
Masterpiece ❤🔥
ഇതിൽ മോഹൻലാലുമായി ഫൈറ്റിനു വരുന്ന ആ മുടി നീട്ടി വളർത്തിയ കുങ് ഫു മാസ്റ്ററുടെ പേരറിയുമോ ആർക്കെങ്കിലും👊👊
Budhadev Lama. Ithile Rimpoche (Sidharth Lama) yude real father aanu😊
@@harikrishnank1312Yubaraj Lama
Hongchufu
കുട്ടിമാമ ഞാൻ ഞെട്ടി മാമ 🤣🤣🤣
Movie is super super super super love this a lot these all made me fan of lalettan..
Thanks for watching
Aah passport kanicha theravunna presnam aanu😂 anyway my all-time favourite movie❤
Thanks for watching
Jagathy and Mohanlal ❤❤
Subtitles ഇട്ട് ഇറക്കേണ്ട സിനിമ ബാക്കി ഭാഷക്കാരും ആസ്വാനിക്കട്ടെ
Really Old is gold .no doubt
മലയാളികൾ വിദേശ ത്ത് പോകു മ്പോൾ കൊണ്ട് പോകുന്ന രണ്ട് സാധനങ്ങൾ ഒന്ന് ഉണ്ണിയപ്പം രണ്ട് അച്ചാർ എന്തേ ശരിയല്ലേ😅😮
❤️
2023octoberil e film kanunabar undo
Hi😂🙌🙌
Awesome music... and lalettan ❤❤❤❤❤❤❤❤
യോദ്ധ 1992 ♥️❤️💞💞
❤️
24:48 urvashis expression 😂😂😂
Miss this film too much
Thanks for watching
GOLD
GOLD
GOLD
1992-ലെ rap ആണ് കാവിലെ പാട്ടു മത്സരം😂😂
ar rahman musical treat
❤️🔥
1:54:50 ' 1:58:00 അപ്പു കുട്ടൻ നേപാളിലേക്ക് വന്നിലായിരുന്നെങ്കിലോ🤣🤣🤣
30/11/2023 4:54pm
ലാലേട്ടൻ മധൂ ❤️
Very nice ❤
Can you please add subtitles for this movie?
Climax ambili chettan😂😂😂😂😂❤
Thanks for watching
യോദ്ധ 🔥
Nice movie
Seven Face Rudraksha
World and Mankind
Amazing bgm legend ar rahman
39:33
" Epic Run "
YODHA EXCELLENT MOVIE 🎬. FROM MOHAN LAL.
Rudraksha + Rudraksha
Loard Vishnu too
Sun are Shanti
Loard Vishnu too
Sun are Cantrol
മലയാളത്തിലെ ഒരയൊരു nobhal പുരസ്കാരം padiveara മോഹൻ ലാൽ വന്നു പക്ഷേ
Please add subtitles .....🤧
subtitle not available for old movies
First show
1:03:20 🐐🐐😂🤣
ഇതിൽ കുറച്ചു സീൻ വെട്ടികുറച്ചിട്ടുണ്ട്
Source Files ന്റെ Issues ആണ്.
അതേ കാണാൻ ആഗ്രഹിച്ച സീനുകൾ
🔥🔥
Bgm ❤❤❤
Bgm so ❤️❤️❤️
Chaaya alle choodhichee chaarayam allaalloo 😂😂
Hit
Idheee kannumbozhaa mohanlalnoode oru ishtam okkee thonnunnee.....ayaa kalathee ighane okkee cheyedhudhu kondeee ippol annee adhintee okkee benefit kittunneee
4k polikkum Re realse
Measur Mass
108 Gayathri Mandra
or
HANUMAN CHALISAYA
21 th Star Childrenece
UTTARASHADA OR HER SISTER
PURASHADA
OR
ASHADA
UNIVERS UNIVERS UNIVERS
11 Gadu GOLD & DIAMONS
( 2 MAY 2023
2 APRIL 2024)
11 Gadu GOLD & DIAMONS
2 DESEMBER 2023
2 NOVEMBER 2024)
Kgf അപ്‌ലോഡ് ചെയ്യുമോ
ENGINEER & ASSOSIATION
Aspect
Objection
Accept
Favarate God Hanuman
My favorite
Mohanlal ❤️urvashi
1080p സൂപ്പർ
ഇതിലെ നായിക മധുബാലയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്🥰🥰
Thank You ❤️
2023 ❤❤
ഇതിൽ അക്കോസോട്ട് എന്ന പേരിടുന്ന സീൻ ഇല്ലല്ലോ
Nostaa...
Thanks for watching
Challenges Through hell
Vishva Devas
pls stop this add
2023
Mangaldhosh
bad effect
better
Navagrah Kshethra Visit
Njan mohanlal neyum uruvashiyeyum kanan vidum kanunnu
A R Rehman music oru rekashayum ella...
LIFE STYLE
LIFE STONE
YELLOW SASPHIER
BENEFIT STONE
RED CORAL
LUCKY STONE
RUBY
29 /01/204 njan kanunnu
ഇ സിനിമയിൽ അശ്വതിയുടെ അച്ചഛൻ ആയീവന്ന ആൾ രണ്ട് വേഷം ചെയ്തു.ശരിയാണോ എന്ന് അറിയില്ല അതോ എനിക്ക് മാത്രം തോന്നിയതാണോ🤔
MS thripunithara sir same face cut avidthe buddha sanyasimaril oralku ullapole toni
Yamaraj All Souls Freedom
Loard God
Word Ship Loard Shiv
അക്കു ചുട്ട
ആയിലൃ൦ നാൾ
Sheshanag Kaalsarp Yoga
41:14
ഇന്നും 🤍24/1/2024,12:49Am
Amavasya
Jeshtaamavasya
All Amavasya
Brahmin Food Cloth
offer Temple Kshetra
Odher Religios
ജാതക൦