എന്റെ അമ്മച്ചിയുടെ variety മുട്ട അവിയൽ..!! എൻറമ്മോ..!! | Mutta Aviyal | Actor ManojKumar
ฝัง
- เผยแพร่เมื่อ 1 เม.ย. 2021
- എന്റെ അമ്മച്ചിയുടെ variety മുട്ട അവിയൽ..!! എൻറമ്മോ..!! | Mutta Aviyal | Actor ManojKumar
#ActorManojKumar
Facebook : bit.ly/3bD459z
Support and Follow Us On Instagram:-
Manoj Kumar
actor_manoj_kum...
Aromal Manoj
holasoyaromal?i... - บันเทิง
എന്റെ ഇഷ്ടം ഗാനം ആണ് അമ്മ പാടിയത് .എത്ര നന്നായിട്ടാണ് അമ്മ പാടിയത് 💕💕💕💕😍😍😍അമ്മയുടെ കഴിവാണ് മോന് കിട്ടിയത് അല്ലെ 👏👏👏
മനോജിന്റെ അമ്മ സുന്ദരി ആണ്.
Thank u manojetta very easy recipe.... thank u cute amma ... god bless you and your family 😘❤️
മനു ചേട്ടനും അമ്മയും മുട്ട അവിയലും സൂപ്പർ... ട്രൈ ചെയ്യും 😊😊👌👌👍👍😋😋😋
I will try this. But I used to put mango &. Coconut half grinded. Thanks for the new recipe, Manoj & leelamma
Kandittu valarae easy ayyittu undakam ennu thonnunnu
I will try this dish and will write u the Comment.
I made this kind of Recipe and added Muringaka also
Thanks for the easy cooking video
Amma enthoru Sundari aanu chetta....😍😍😍😍😍😍😍
Boiled egg idunnathilum nalla taste gravy thilach varumpol flame cheruthakki egg direct pottich idunnatha, ennit moodivech 2 mint Cook cheyukka. Onn try cheyth nokkanam.
Super👌👌 ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കും മനുവേട്ടാ
Made egg aviyal. Very tasty. Instead of water I added little coconut milk. So it's taste is excellent. Thank you Ammachi.
Thank you so much dear Manoj and family for the so nice lovely cooking!
Super curry...first time we made ....nallathayi vannu....thank you Manoj and Aunty.....
Superb ,loving mom and son.🙏🙏🙏👍🎉
Very good dish 👌 Amma also beautiful 😍
Manojettaa mutta avial super 👍👍 ente lifil first time aanu ee recipe kaanunnathu thanku amma for a wonderful recipe ❤
Good chemistry with mother. God bless you. Memory went back to my house.
Ammayil ninnum kittiya sowndaryam anu allae Manojetta. Polichu
ഈ അമ്മയെ കാണാൻ എന്ത് സുന്ദരിയാ
Woww!!!!! Mouth Watering with ur beautiful song Chechykutty ❤❤
അമ്മ പറഞ്ഞതാണ് കറക്റ്റ്.. ഒരു മുറി തേങ്ങ.....എന്നാൽ അര തേങ്ങ...
👍
Super amma God bless you and family
മിണ്ടാതെ ഇരിക്ക് മനോജ് ഏട്ട അമ്മ പറയുന്നത് കേൾക്കട്ടെ 😏😏
ഇതെന്തായാലും ഞാനൊന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്.😍 കണ്ടിട്ട് തന്നെ കൊതിയാവുന്നു..വെറൈറ്റി ആണല്ലൊ.അമ്മയെ നല്ല ഇഷ്ടായി..നല്ല അമ്മ 😘 ഒരു ബിഗ് താങ്ക്സ് പറയണെ അമ്മയോട് 😍
Seen the egg aviyal preparation of mother. It is special. Surely I will make this soon.
ഇത്രയും നാൾ ചെയ്തതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ്. അമ്മ എത്ര super ആയിട്ടാണ് present ചെയ്തത്. ഇപ്പോൾ മനസ്സിലായി മനോജിന്റെ ഈ ടാലെന്റിന്റെ രഹസ്യം ഇവിടുന്നാണെന്ന്. Great❤
മനോജ് ഏട്ടൻ ന്റെ അമ്മ ഏതോ old Flimstar നെ പോലെ ഉണ്ട്.
K.R.vijaya pole und❤️
സുന്ദരി അമ്മ ❤
Manojettanu Amma de saundreyem onnum kittiyilla. Amma enthu sundreya👍❤️. Mutta Avial thakarthu 👍.
Mouth watering .. superb.. am going to try this tomorrow for chapathi
Manoj, you are a great man, I like your way of talking, nigal oru pachaya manushiyan
മട്ടൻ കറി ഞങ്ങൾ ഉണ്ടാ ക്കിയിരുന്നൂ അടിപൊളിയാണ് ഒരു രക്ഷയുമില്ല സൂപ്പർ
Easy to cook and time also will be saved but avital means jeeragam will be used vegetable aviyil
Thanks Manoj for the nostalgic feelings my mother making same aviyals
ഞാനും ഉണ്ടാക്കി മനോജേട്ടാ സൂപ്പർ സൂപ്പർ ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് ഞാൻ കഴിക്കുന്നത് പറയാൻ വാക്കുകൾ ഇല്ല
Very good .Preparation sequance are shown so clearly so that nyone it is very useful.to anyone
Photoghaph is excellent
Keep it up
Its just another Motta curry,that's all
എന്റെ അമ്മ ഉണ്ടാക്കിയിരുന്നു.. എന്നാലും സ്നേഹം നിറഞ്ഞ അമ്മ മകൻ പാചകം സൂപ്പർ
Use chatti istead of steel pan
മനോജ നല്ല റെസിപി
പിന്നെ മനോജിൻ്റെ വില്ലൻ role 👍👍 in surya tv serial
Njan eppola kandath... enthaayalum monde smartness ee ammayude thanne. Adipoli.. Enthoru sundari aanu ee amma. I love you dear. 😍
Super presentation.ammayudeyum chettantenteyum songs.kidu🥰🥰💐
Super അമ്മച്ചിയുടെ പാട്ട് സൂപ്പർ, ചേട്ടന്റെ അവതരണം നന്നായി . മുട്ട അവിയൽ ഞാൻ ചെയ്തു നല്ല രുചി
സൂപ്പർ
Super. patum polichu
Super...... Thank you so much 👌👍💚
Really different, never ever thought about it. Excellent. Shall try. Thank you for sharing.
Super
ithu mutta curry anu...ente amma undakkarundu...but pepper chekilla...mutta aviyal ennal potatoes and muringakka cherkkum..
Super super onnum parayanilla kidukkiyit untu🤩🤩🤩🤩
Looks very tasty. But no jeeragam in the coconut mix?
അമ്മ സൂപ്പർ 🥰🥰🥰🌹🌹🌹👍👍👍👌👌👌🥰🥰🥰
ഒരു തേങ്ങയുടെ പകുതി, ഒരു മുറി തേങ്ങയാണേ 😄
Adipoli njan innu thanne undakkum ketto.. 👍🌹
Super aanu ithu njan adhyamaya kanunne cheythunokkiyittu bakkiparayam.ammachi nannai padunnundutto .aa kazhivuaanenn thonnunu chettanu kittiyathu
Looks yummy. I will definitely prepare
മുട്ട അവിയൽ തിരുവനന്തപുരം ത് കോമൺ ആണ്, മീൻ കിട്ടാത്ത ദിവസങ്ങളിൽ മിക്ക വീടുകളിലും മുട്ട അവിയൽ ആയിരിക്കും.... പക്ഷെ ഇങ്ങനെ ഗ്രേവി കാണില്ല കടുക് പൊട്ടിക്കുകയും ഇല്ല.
correct
Manoj moneyum ammayeyum moneyum wifeneyum ellaam ishtamaanu .Deivam ningale samruddhamaayi anugrahikkatte.
Taste undo
Athe
Athe, mutta aviyal, mutta theeyal, netholi aviyal, meen mullu aviyal, okke Thiruvananthapurathu common aanu.
Ela plate evide kittum ?
Amma amazing singing and cooking 😍👍
കണ്ടപ്പോൾ super വച്ചു നോക്കട്ടെ manu👍👍
സുന്ദരിയായ അമ്മ ♥️😍👍👍👍👍super aviyal
Will surely try Aunty ...great fan of Beena Antony and Manoj....
ഇത് ഞാൻ നോക്കിയിരുന്ന റെസീപ്പി ആണ്... താങ്ക്സ് മനോജേട്ടാ... താങ്ക്സ് അമ്മച്ചി 💖
Manu aduthu ninne ammaye vazhthubol ente makan aduthu nilkkunna feel undayee. Ammakkum makanu congrats for new curry. Adipoli mutta aviyel👍
Super ഡിഷ് ആണ്. കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിൽ നിന്നുംകൈക്കലയില്ലാതെ കറിപാത്രം ഒരു ഭാവവ്യത്യാസമില്ലാതെ കൈകൊണ്ടു എടുക്കുന്നസുന്ദരി അമ്മയെ നമിക്കുന്നു. Thank you amma 🙏🙏😍😍
th-cam.com/video/F79eGcxZ0WA/w-d-xo.html...
Beautiful mother 🙏🙏🙏🙏
Bro my amma use to make dis and I too .Its really tasty . Kollam chavara special
എന്റെ അമ്മ ഉണ്ടാക്കി തരുംമുട്ട അവിയൽ സൂപ്പർ ആണ്
Great.Adipoli❤
idli chutniyude teast chutniyil mutta cherthal mathiyo ethu
Varvu edarthu
Amma hi supersong
ഈ അമ്മച്ചിയെ പണ്ട് സിനിമക്കാരൊന്നും കണ്ടില്ലായിരുന്നോ 🥰🥰
79
🤭
Amma sundariyaato.. Cooking super.. 👌
Chetta ..adipoli .. Amma yude presentation kalakki ..👏👏👍 nammude paroorkaarude swantham karimeen thelapichathokke oru vattam kaanikyane pls .. pravaasikal aayit irikumbo Ithokke kaanunnathu thanne santhosham aanu
Ente ponno super ane cooking Ammachy
അവതരണം സൂപ്പർ. ക്യാമറാമാൻ improve ചെയ്തുകൊണ്ടിരിക്കണം.
Manojetta awesome 👍 njan undakki innu onnum parayan illa super taste 😋🙏
Sundari ammachi ❤.First time seeing this recipe and will definitely try 👍
enikk ethu enganeya undakkendiyath ennu ariyillayirunnu...thnk uuuuu so much..😋😋😋😋😋😍😍
Nannayitundu ammem cookingum.adipoli.
Your mother beautiful
അമ്മച്ചി thanks.. ഇനിയും വരണേ.
Ente manojetta... njan dhe ipo undakki kynje ullu... sambavam undakathirikan kazhinjilla atha try cheythe.. kunjulli illathond njan savala vach adjust cheythu .. ivde entel curry leaf um illenu.. ellam poi 🥲
Ammeee.. ammokorumma😍
Manuvinte chechiyennaa thonnuka..she s v young & pretty 💝
Manojettante amma ethra rasamayitta അവതരിപ്പിക്കുന്ന ഞാൻ എന്തായാലും മുട്ട അവിയൽ try ചെയ്യും
Heard about this curry.. From looks only, we know it's yummy...
U r mother looking so beautiful✨
Super... definitely I will try.....
Very beautiful Ammachi.
Manu's presentation is also very attractive.
Hi, superb
Cooking and singing
Hai. അമ്മയും മകനും പൊളിച്ചു. ഞാൻ അമ്മാടെ മുട്ടഅവിയൽ വെച്ചൂട്ടോ. സൂപ്പർ കറി. എല്ലാവർക്കും ഇഷ്ട്ടമായി. അമ്മച്ചി ഉമ്മം 😍😍😍😍
Super aayittundu👍👍👍👍👍
Ente ammayum ithupole cheyarund koottathil potatoyum thakkaliyum cherkum super aytund chetta
Amma is very beautiful 😍❤
Amma നല്ല സുന്ദരി ആണല്ലോ..
Amma super👍👍curryum super 👍👍variety currikal undakky kanikanam
Supper മുട്ട അവിയൽ . ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം 👍👍
മുട്ട അവിയൽ എന്ന് പറയാൻ പറ്റുമോ മുട്ട അവിയലിന്റെ കൂട്ട് അവിയലിനു ഉള്ള പോലെയാണ്
സുന്ദരി അമ്മക്കുട്ടി...❤️❤️❤️
Supar
മുട്ട അവിയൽ സൂപ്പർ ❤❤സബ്സ്ക്രൈബ് ചെയ്തു👍
സൂപ്പർ dish.....അമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട്.....അമ്മയുടെ പഴയ ഫോട്ടോസ് എല്ലാം വച്ച് ഒരു വീഡിയോ ചെയ്യാമോ....
Manojetta ammaye orupadu ishtappettu. Enthayalum ee mutta avial vachu nokkum.
Ente veettilum mutta avital undakkumaayirunnu pakshe mutta ,murungakkayi, potato mixed aviyal .curry alla aviyal pole
അമ്മ നോട് ഇനിയും ടിപ്പ് ഒരുപാട് ചെയ്യണം പ്ലീസ് എനിക്ക് ഒരു പാട് ഇഷ്‌ടായി ഒരു കോടി ഉമ്മ ♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤💞💞💞💞🥰🥰🥰🥰👌👌👌👌👌👌👌👌
Yummy curry's of amma is super 👌Expecting more from amma 😍
അമ്മ എത്ര നന്നായി പറഞ്ഞു തന്നു. ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും. 🙏
Love you അമ്മ... And മനു chetta..Super...🙏🙏
Sundhariyaaya Amma yude Mutta aviyal adipoli.👍👍💛
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം മനോജേട്ടാ 🥰