ഏത് രോഗത്തെയും പറപറപ്പിക്കും നെല്ലിക്ക കാന്താരി സിറപ്പ്, ആദിവാസി ഉല്പന്നം | Amla juice recipe

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025
  • നെല്ലിക്ക കാന്താരി സിറപ്പ് (എസ്.എസ്.പി) ഫുഡ്സ് ആദിവാസി ഉല്പന്നം ശ്രദ്ധേയമാവുന്നു. പാലക്കാട് കഞ്ചിക്കോട് ചെടയൻകാലായി ബസ് സ്റ്റോപ്പിന് സമീപമാണ് ഈ സ്ഥാപനം. നെല്ലിക്ക, പുതിന, കറിവേപ്പില, ഇഞ്ചി, കാന്താരിമുളക് എന്നിവയുടെ നീരിൽ നിന്നാണ് ഈ സിറപ്പ് ഉണ്ടാക്കുന്നത്.
    വയനാട്ടിൽ നിന്നാണ് കാന്താരി മുളക് കൊണ്ടുവരുന്നത്. മറ്റുള്ള സാധനങ്ങൾ നാട്ടിൻ പുറങ്ങളിൽ മരുന്ന് ശേഖരിക്കുന്നവരുടെ കൈയിൽ നിന്നുമാണ്.
    NO : 9037212566 ( S P S ഫൂഡ് )
    #amlasharbat #amlajuice #benefitsofamla

ความคิดเห็น • 123

  • @eswarimohanan8051
    @eswarimohanan8051 2 ปีที่แล้ว +4

    Sps kanthari 😃😄 original kazhikkanamenkil SKS nellikka kanthari vangi upayogikku anubhavamanu guru👍

  • @sachinmahy1182
    @sachinmahy1182 ปีที่แล้ว

    Buy SKS Sajitha's Nellikka Kanthaari ..........
    SKS the real mix

  • @ravindrakoodon244
    @ravindrakoodon244 2 ปีที่แล้ว +1

    I had it good result :

  • @shikhashivan5529
    @shikhashivan5529 2 ปีที่แล้ว

    എനിക്ക് ഉണ്ടാകണം സൂപ്പർ

  • @KTR2413
    @KTR2413 2 ปีที่แล้ว +2

    ഇത് ചിലപ്പോൾ നല്ലതു ആയിരിക്കും നല്ലതു ആവട്ടെ ഞൻ പ്രാർത്ഥിക്കുന്നു but നമ്മുടെ കേരളത്തിൽ എന്ത് വന്നാലും പഠിക്കാത്ത കുറെ മനുഷ്യർ ഉണ്ട് അത് കൊണ്ട് ഇത് ഒകെ ഒന്ന് നോക്കി വാങ്ങിച്ചു കഴിക്കുക എന്ന് കുറുമ്പാൻ 😄

  • @ameernettoor6256
    @ameernettoor6256 2 ปีที่แล้ว +1

    Sks Aanu super ath vangu

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Super chechi & chetta your video veralaval chetta & chechi oky valthukkal vanakkam welcome chetta,chechi adipoli nanni chetta,chechi oky 👍👨‍🦱👩‍🦰👩👌🤝👈🙏

  • @habeebrahman3994
    @habeebrahman3994 ปีที่แล้ว

    Hai സിസ്റ്റർ സുഖമാണോ എന്റെ പേര് habeeb മണ്ണാർക്കാട് ആണ് എന്റെ വിട് ഇപ്പോൾ സൗദി അറബ് ജോലി ചെയ്യുന്നത് എനിക്ക് 10 വർഷം ആയി ഷുഗർ തുടങ്ങിട്ട് ഇപ്പോൾ എനിക്ക് 38 വയസ് ആയി ഒരുപാട് പ്രശ്നം ഉണ്ട്‌ ഇപ്പോൾ ഇ മരുന്ന് കിട്ടാൻ ഞാൻ എന്ത് ചെയ്യണം

  • @Youtubeuserb22
    @Youtubeuserb22 2 ปีที่แล้ว +2

    എറണാകുളം ജില്ലയിൽ എവിടെ കിട്ടും, ഇത്‌ എങ്ങിനെ ലഭ്യമാക്കും നിങ്ങളുടെ നമ്പറുകൂടി തന്നാൽ വിളിക്കാമായിരുന്നു.

  • @jojyjoseph1
    @jojyjoseph1 2 ปีที่แล้ว +1

    SKS alle

  • @TheDigitalBook
    @TheDigitalBook 9 วันที่ผ่านมา

    സുക൪ മാറുവോ പുള്ളേ, ഞമ്മക്ക് സുകറാണ്.

  • @sasiharsha
    @sasiharsha 2 ปีที่แล้ว +2

    മഞ്ചേരിയിൽ ഈ നെല്ലിക്ക കാന്താരി ജ്യൂസ് എവിടെ കിട്ടുമെന്ന് പറഞ്ഞു തരാമോ🙏

    • @anandakumariwpc9862
      @anandakumariwpc9862 ปีที่แล้ว

      Manjer വല്ലംചിറ yilund athu Sks ആണ്

  • @ummerqi3239
    @ummerqi3239 ปีที่แล้ว

    ഇത് വയറ്റിൽ ഉള്ള അൾസർ അസിഡിറ്റിക്ക് നല്ലതാണോ

  • @fathimasafau3843
    @fathimasafau3843 2 ปีที่แล้ว +2

    Malappuram pharmacy name

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว

    Avoid Eng, medicine, super super,

  • @mohd.seethi4585
    @mohd.seethi4585 ปีที่แล้ว

    Daily doze പറയാമോ

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว

    WOW SUPER CHECHI ADIPOI & CHETTA ADIPOI VIDEO WELL DONE USEFUL VIDEO CHECHI ADIPOI NANNI 👍 👧 👌 🙏 👏 😀 👍 👧 👌 🙏 👏 😀 👍 👧 👌 🙏

  • @susanjames8450
    @susanjames8450 2 ปีที่แล้ว

    Hi

  • @manipa2708
    @manipa2708 2 ปีที่แล้ว

    Kottayam evide kittum...???

  • @narayananadinarayanan5203
    @narayananadinarayanan5203 2 ปีที่แล้ว

    തിരുവനന്തപുരത്ത് എവിടെ ലഭിക്കും

  • @shijinr2creation474
    @shijinr2creation474 2 ปีที่แล้ว

    Kozikode kittumo

  • @varghese3
    @varghese3 2 ปีที่แล้ว +1

    Where is in kottayam or Ernakulam.

  • @kareemji2315
    @kareemji2315 2 ปีที่แล้ว +1

    മലയാളി വങ്കനാണ്. എന്ത് കേട്ടാലും, ഞാനായാലും ഉടൻ വാങ്ങിക്കഴിക്കും. ഒരു ഗുണവും ഉണ്ടാകാറില്ല.

    • @sulaikhaomanoor4876
      @sulaikhaomanoor4876 2 ปีที่แล้ว +1

      നെല്ലിക്ക വെറുതെ ജ്യൂസ്‌ ആയി കുടിച്ചാൽ തന്നെ ഷുഗർ കുറയും പിന്നെ കാന്താരി മുളക് തിന്നാലും കുറയും അനുഭവം ആണ്

  • @renjithrajesh2881
    @renjithrajesh2881 ปีที่แล้ว

    This is dupicate product sks is the original one kaumady tv should ensure this before doing video

  • @spkneera369
    @spkneera369 ปีที่แล้ว

    Ingredients enthellam

  • @vimaljos
    @vimaljos 2 ปีที่แล้ว

    Enthu asukham marum?

  • @star_family_official7469
    @star_family_official7469 2 ปีที่แล้ว +2

    വയനാട് നിന്ന് കാന്താരി കൊണ്ട് പോയിട്ട് വയനാട് ഡെലിവറി ഇല്ലെ 🤔

    • @mammattykutti
      @mammattykutti ปีที่แล้ว

      Sks നെ കോപ്പിയടിച്ചാൽ ഗുണം കിട്ടുമോ

    • @cyriljose8268
      @cyriljose8268 ปีที่แล้ว

      ഇത് നമ്മൾ ക്ക് തന്നെ ഉണ്ടാകാൻ പറ്റും... ഇതിന്റെ രസിപ്പി യൂ ട്യൂബ് ഇൽ കിട്ടും

  • @aswarajpa196
    @aswarajpa196 2 ปีที่แล้ว +2

    ആലപ്പുഴയിൽകിട്ടുമോ?

  • @nousirp
    @nousirp ปีที่แล้ว

    SKS brand original and Healthy, certified brand...SPS😂

  • @sanithk7066
    @sanithk7066 2 ปีที่แล้ว +4

    നല്ല പ്രോഡക്റ്റാണ് കംപ്ലീറ്റ് ആയിട്ട് മാറി കിട്ടി

    • @gokult5940
      @gokult5940 ปีที่แล้ว

      ശരി ആണോ

  • @varghese3
    @varghese3 2 ปีที่แล้ว

    All the ingredients are good for health... It is an immunity booster, rather than medicine. The hygienic condition of preparation not assured.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +1

    പ്രഷറ് കൂടും. അസിഡിറ്റിയും കൂടും. ആനുഭവം സാക്ഷി.

  • @sunithmohan4888
    @sunithmohan4888 2 ปีที่แล้ว +9

    ഇതിന്റെ വില എത്രയാണ്

  • @ashikibu729
    @ashikibu729 2 ปีที่แล้ว

    എവിടെ കിട്ടും

  • @vivianfrancis7085
    @vivianfrancis7085 2 ปีที่แล้ว

    Kochil delivery undo

  • @binutc36
    @binutc36 2 ปีที่แล้ว

    ഈ ചേച്ചി ഇപ്പോൾ ഈ പരിപാടി നിർത്തി എന്നാണെല്ലോ കേട്ടത്

  • @kunjolkonjol6186
    @kunjolkonjol6186 2 ปีที่แล้ว

    👀👀👀👀

  • @skylab6754
    @skylab6754 2 ปีที่แล้ว

    CLT എവിടെ കിട്ടും ? വിതരണത്തിന് Contact No :?

    • @muhammadshafi1620
      @muhammadshafi1620 2 ปีที่แล้ว

      സ്വന്തമായി വീട്ടിൽ ഉണ്ടാക്കാലോ

    • @dalisedits7228
      @dalisedits7228 2 ปีที่แล้ว

      mannur valav kadaludi road near dr chathrasakran bilding

  • @babuta8603
    @babuta8603 2 ปีที่แล้ว +1

    ഇതിന്റെ വേറൊരു സ്ഥാപനം
    പാലക്കാട് ഉണ്ടല്ലോ?
    ഏതാണ് ഒർജിനൽ
    കൺഫ്യൂഷൻ തീർത്തു തരുക 🙏🏻😳

    • @nobyvargees755
      @nobyvargees755 2 ปีที่แล้ว +1

      സജിത ട k s ഒറിജിനൽ

    • @eswarimohanan8051
      @eswarimohanan8051 2 ปีที่แล้ว +1

      Original SKS nellikka kanthari sirap aanu

    • @basheermannarkkad7910
      @basheermannarkkad7910 2 ปีที่แล้ว +3

      Sks ഉടായിപ്പ്

    • @satharkakkery6081
      @satharkakkery6081 ปีที่แล้ว

      എല്ലാം ഉടായിപ് ഞാൻ കഴിച്ചു

  • @shabanaranees2124
    @shabanaranees2124 ปีที่แล้ว

    Ivarude ph no kittumo

  • @sarathprasad1617
    @sarathprasad1617 2 ปีที่แล้ว +3

    ഇത് Fake ആണ് SKS ന്റെ ഡ്യൂപ്ലിക്കേറ്റ്

  • @prasadkg684
    @prasadkg684 2 ปีที่แล้ว

    ഒരു കുപ്പി വേണം

  • @adamaibak9578
    @adamaibak9578 2 ปีที่แล้ว +1

    ,👍👍

  • @naseemabdullatheef775
    @naseemabdullatheef775 2 ปีที่แล้ว

    Tvm il എവിടെ ഉണ്ട്

  • @saromanim2290
    @saromanim2290 2 ปีที่แล้ว +1

    കിഡ്നി പോയി കിട്ടുമോ എന്ന് ഡോക്ടറോട് ചോദിക്കുക

  • @anwarrafiq5074
    @anwarrafiq5074 ปีที่แล้ว

    Sks ഒറിജിനൽm

  • @josem.k5400
    @josem.k5400 2 ปีที่แล้ว

    മഞ്ചേരിയിലെ Shop -ന്റെ അഡ്രസ്സ് തരുമോ ?

  • @sachinmahy1182
    @sachinmahy1182 ปีที่แล้ว

    Use real നെല്ലിക്ക കാന്താരി.......SKS only

  • @alanzsimple4162
    @alanzsimple4162 2 ปีที่แล้ว

    Monkey box maaruvoo

  • @ancyriju8088
    @ancyriju8088 2 ปีที่แล้ว +1

    ഒരു പ്രാവശ്യം മാത്രേ കഴിക്കണ്ട വരുള്ളു. പിന്നെ പനിയൊന്നും ഇണ്ടാവില്ല എന്ന്. അപ്പോഴേക്കും ആള് തട്ടിപോയിട്ടുണ്ടകും
    ഇതുപോലെ തന്നെ ആദിവാസികളുടെ ഹെയർ ഓയിൽ തലയിൽ തേച്ചാൽ തലമുടി ഉണ്ടാകും എന്ന്. അത് തേച്ചിട്ട് തലയിൽ ഒരു തലമുടി പോലും ഇല്ല എന്ന് ഉപയോഗിച്ചവർ പറയുന്നു
    പിന്നെ നെല്ലിക്ക കാന്താരി കഴിച്ചട്ടു ഷുഗർ കുറവുണ്ട് എന്ന് പറയുന്ന ചേച്ചിമാർക്ക് ഇതിന്ടെ ഏജന്റിണ്ടെന്നു എത്ര കമ്മിഷൻ കിട്ടി

    • @mg.p.g.4566
      @mg.p.g.4566 2 ปีที่แล้ว +5

      എന്തിനെയും negative ആയി കണ്ടാൽ അതെ കാണു. ഉപയോഗിക്കാതെ വെറുതെ എന്തേലും പറയരുത്. വിധിക്കരുത്‌. വെറുതെ

    • @mercythomas1230
      @mercythomas1230 2 ปีที่แล้ว

      In my experience it’s a good product.

  • @vishnuvishu4238
    @vishnuvishu4238 2 ปีที่แล้ว +1

    Doctor onu venda juice kazicheal mathi

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 ปีที่แล้ว +14

    ഷുഗർ എല്ലാവർക്കും കുറഞ്ഞു. ഇനി ഡോക്ടർമാർ വിശ്രമിക്കും. കേരളത്തിൽ തള്ളിന് മാത്രം ഒരു കുറവും ഇല്ല. Promote ചെയ്യുന്ന അതേസമയം റിസൽറ്റും വന്നു. ഇത്തരം ചാറുകൾ ഉപയോഗിക്കുന്നത് മുൻപ് ഡോക്ടറെ consult ചെയ്യുക. കിഡ്നിക് ദോഷം ചെയ്യരുതലോ.

    • @shirazaboobacker6537
      @shirazaboobacker6537 2 ปีที่แล้ว +1

      Yes brother you are right..... Have to consult Doctor before self experiment....

    • @sujithrasureshsujithrasure7292
      @sujithrasureshsujithrasure7292 2 ปีที่แล้ว

      Correct

    • @Relax-pb9of
      @Relax-pb9of ปีที่แล้ว

      ഇൻസുലിൻ എടുത്താൽ മതിയല്ലോ, ഒരു ഭാഗത്തും ഒരു കുഴപ്പവും ഉണ്ടാവില്ല..

    • @abhilashgopi6826
      @abhilashgopi6826 ปีที่แล้ว

      എനിക്കറിയാൻ പാടില്ലാ എന്റെ ദൈവമേ, രാവിലെ ഇതൊക്കെ കഴിച്ച് എത്രയെണ്ണത്തിന്റെ കിഡ്നിയും, ലീവറും അടിച്ചു പോകുമെന്ന്..

    • @RajeevKumar-mg6wq
      @RajeevKumar-mg6wq ปีที่แล้ว

      ഡോക്ടറുമാർ പെറ്റു പേരുകിയിട്ട് ഇപ്പോൾ അസുഖങ്ങൾ ഒന്നുമില്ലലോ

  • @adamaflah2694
    @adamaflah2694 ปีที่แล้ว +2

    പറ്റിക്കൽ പരിപാടിയാണ്. ഷുഗർ കുറയും എന്ന് കരുതി ആരും വാങ്ങി കഴിക്കണ്ട എന്റെ സ്വന്തം അനുഭവം മാണ് പറയുന്നത്. എന്റെ കെറോഫിൽ
    9. പേര്.വേടിച്ചു ആർക്കും ഷുകർ
    കുറവ് വന്നിട്ടില്ല. വെടായി പറച്ചാൽ. കാര്യം എടുക്കണ്ടാ.

    • @RamlathKM-yr3so
      @RamlathKM-yr3so ปีที่แล้ว

      നിങ്ങൾക്ക് കുറവില്ലായിരിക്കും എന്നാൽ കുറയുന്നവരുണ്ട് എന്റെ നാത്തൂന് ഇത് കുടിച്ചിട്ട് ഷുഗർ കുറയുന്നുണ്ട് 375 ൽ നിന്ന് 150 വരെ ആയിടുണ്ട് വേറേ മരുന്ന് ഒന്നും കഴിക്കുന്നില്ല 4 ബോട്ടിൽ കഴിക്കണം എന്നാലേ ഫലം കാണൂ

    • @vavachimedia1376
      @vavachimedia1376 ปีที่แล้ว

      എന്റെ ഉമ്മാക്ക് നല്ല മാറ്റം ഉണ്ടായിരുന്നു നല്ല മരുന്നാണ്

  • @sureshck3349
    @sureshck3349 2 ปีที่แล้ว

    ഇത് orginal അല്ല.

  • @satheeshkwt4215
    @satheeshkwt4215 2 ปีที่แล้ว

    എത്ര കിട്ടി.

  • @manikandanv2597
    @manikandanv2597 8 หลายเดือนก่อน

    Number pls

  • @ജീവിതയാത്ര
    @ജീവിതയാത്ര ปีที่แล้ว

    ഇയാൾ. ഇപ്പേ - ....എന്തായി എന്ന് അന്നേ ഷിക് ണം😭

  • @shejoemathews1
    @shejoemathews1 ปีที่แล้ว

    Duplicate SKS is original

  • @suresh.v.cpoojaa2918
    @suresh.v.cpoojaa2918 ปีที่แล้ว

    ഇത് കഴിച്ചിട്ട് പ്രഷറും കുറഞ്ഞില്ല ഷുഗറും കുറഞ്ഞില്ല ഇത് വേസ്റ്റ് ആണ്

    • @vavachimedia1376
      @vavachimedia1376 ปีที่แล้ว

      എന്റെ ഉമ്മ ഇത് കുടിച്ചു.. ഷുഗർ നോർമൽ ആയി നല്ല മരുന്നാണ്

  • @philipgeorge6206
    @philipgeorge6206 2 ปีที่แล้ว +1

    ആളുകളെ പറ്റിക്കാൻ വേണ്ടി പരസ്യം കൊടുക്കരുത്. ഇതിന്റെ വിലയും ഫോൺനമ്പർ ഇല്ല അരിഞ്ഞാണും ഇല്ലത്ത കൊച്ചിനെ പൊലെ

  • @afsalsha7330
    @afsalsha7330 ปีที่แล้ว

    Ithupattikkalanu

  • @ajurajr.s4725
    @ajurajr.s4725 2 ปีที่แล้ว

    ഫോൺ nooo plsss

  • @ashikibu729
    @ashikibu729 2 ปีที่แล้ว

    എത്ര യാ വില

  • @englishentertainment3985
    @englishentertainment3985 2 ปีที่แล้ว

    ഫോൺ നമ്പർ

  • @alsafaalsafa613
    @alsafaalsafa613 2 ปีที่แล้ว +1

    പരസ്യത്തിന് കാശ് കൊടുത്ത് വിളിച്ച ആളുകളാവും അസുഗം മാറിയവർ

    • @xpertdsg9756
      @xpertdsg9756 2 ปีที่แล้ว

      Negativoli മലംഗൾട്ട

  • @krishnas9926
    @krishnas9926 2 ปีที่แล้ว

    വില

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว

    കുടിക്കരുത്., danger ആണ്,

    • @muhsinbinmoidu
      @muhsinbinmoidu ปีที่แล้ว

      Why

    • @anwarrafiq5074
      @anwarrafiq5074 ปีที่แล้ว

      Sugar bp block ഇവയുടെ മരുന്ന് danger ആണോ. അലോപ്പതി ആണ് ഉദ്ദേശിച്ചത്.

  • @vishadvishadvrindha2545
    @vishadvishadvrindha2545 2 ปีที่แล้ว +1

    Sks ന്റെ കോപ്പി

  • @lekha9240
    @lekha9240 2 ปีที่แล้ว

    ഇതു വർക്കലയിൽ എന്നാണ് varika

    • @narshadm2192
      @narshadm2192 ปีที่แล้ว

      വർക്കല മൈതാനം പഴയ സൈനാ theatre il ഇപ്പോൾ ലഭ്യമാണ്, അവിടെ exibition നടക്കുന്നു.

  • @vishnuvishu4238
    @vishnuvishu4238 2 ปีที่แล้ว +1

    Podi kope

  • @satharkakkery6081
    @satharkakkery6081 ปีที่แล้ว

    എല്ലാം ഉടായിപ്

  • @mohammedhyder2645
    @mohammedhyder2645 2 ปีที่แล้ว

    ഇതിന്റെ ഉപകാരം കേട്ടാൽ ആരും വാങ്ങി.....ഉണ്ടാകുന്നവരെ പാണക്കാരാകും....
    ഒരു ഫലവുമില്ലാത്ത ഒരു എരിവ് വെള്ളം.. കാശു

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA ปีที่แล้ว

    തട്ടിപ്പ് എനിക്ക്
    കുറവില്ല

  • @medicdukhan6299
    @medicdukhan6299 2 ปีที่แล้ว

    😂😂😂

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว

    Sugarum povum ....cholostrolum poovum....oppam..kidniyum....

  • @kiranind9036
    @kiranind9036 หลายเดือนก่อน

    പനി പോലും വരുന്നില്ല എങ്കിൽ നിങ്ങൾക്ക് കാര്യം ആയി എന്തോ പ്രശ്നം ഉണ്ട് ബോഡിയിൽ കയറുന്ന അണുക്കൾ ഇല്ലാതെ ആക്കാൻ ഉള്ളു ഡിഫെൻസ് മെക്കാനിസം ആണ് പനി അത്‌ ശരിക്കും ലക്ഷണം മാത്രം ആണ്.. ബ്രേക് ലൈറ്റ് ഇല്ലാത്ത വണ്ടി രാത്രിയിൽ റോഡ് ൽ പെട്ടന്ന് നിർത്തുന്ന പോലെ ആവും ഇത്

  • @sreekantans1536
    @sreekantans1536 2 ปีที่แล้ว

    Contate number tarumo?

    • @sudhaponnad6531
      @sudhaponnad6531 ปีที่แล้ว +1

      നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ എനിക്ക്

  • @salahvaliyakath.5583
    @salahvaliyakath.5583 2 ปีที่แล้ว +5

    അപ്പോൾ നീയ്യാണ് ആ ചേച്ചിയുടെ അവിടെ പണിക്ക് നിന്ന് അവിടെനിന്നും സ്റ്റിക്കർ ഒക്കെ കട്ട്എടുത്ത് കൊണ്ട് പോന്ന് സ്വന്തമായി സ്ഥാപനം തുടങ്ങിയത് ലേ.....

  • @salahvaliyakath.5583
    @salahvaliyakath.5583 2 ปีที่แล้ว +1

    നീ ഉണ്ടാക്കിയ ഇത് ഒരു ഗുണവും ഇല്ലന്നാണല്ലോ