പിണറായി നമ്മുടെ മുഖ്യമന്ത്രിയെന്ന് പറയാനെനിക്ക് ലജ്ജയാണ്; ശരത് ലാലിന്റെ പിതാവ്

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 79

  • @roypvarghese6281
    @roypvarghese6281 วันที่ผ่านมา +48

    ആ പിതാവ് എത്ര ഭംഗിയായി കാര്യങ്ങൾ വിശദീകരിക്കുന്നു.

  • @MalluMalayalam
    @MalluMalayalam วันที่ผ่านมา +91

    ദയവായി ഇനി സിപിഎമ്മിന് ആരും വോട്ട് ചെയ്യരുത്🙏

    • @JabirKornadi-m7o
      @JabirKornadi-m7o วันที่ผ่านมา +3

      അത്. എന്ത🤔🤔

    • @shibubbaby7396
      @shibubbaby7396 วันที่ผ่านมา +11

      ഇതെല്ലാം ആളുകൾ മറക്കും പിന്നയും ശങ്കരൻ തെങ്ങിൽ തന്നെ

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา +3

      തീർച്ചയാലും CPM നും LDF നും മാത്രമേ വോട്ടു ചെയ്യൂ. കോൺഗ്രസ് വന്നാൽ തമ്മിലടി മാത്രം. ഭരണമുണ്ടാകില്ല. BJP വന്നാൽ കേരളം മണിപ്പൂരാക്കും.

    • @spark68634
      @spark68634 วันที่ผ่านมา +2

      @@thomasjoseph5945ഇപ്പോൾ ഇവിടെ ഭരിക്കുന്നത് RSs അല്ലെ

    • @kurianmamalapurayidathil7521
      @kurianmamalapurayidathil7521 7 ชั่วโมงที่ผ่านมา

      100% ശരി

  • @Sirajp1926
    @Sirajp1926 วันที่ผ่านมา +58

    സിപിഎം ഒരിക്കലും പാഠം പഠിക്കൂല.

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา +1

      മറ്റുള്ളവർ പാഠം പഠിച്ചോളൂ. CPM കാരനെ തോണ്ടാൻ പോയപ്പഴാണ് പിള്ളേരു പോയത്. പാഠം പഠിക്കട്ടെ.

  • @carolmathew6984
    @carolmathew6984 วันที่ผ่านมา +20

    ഈ ഇടതുപക്ഷ സഹയാത്രികനെ ബി എൻ റാസ്കൽ എന്നാണ് വിളിക്കാൻ തോന്നുന്നത്

  • @arunmathew7163
    @arunmathew7163 วันที่ผ่านมา +51

    ഈ നശിച്ച പാർട്ടി ഈ ഭൂമിയിൽ നിന്ന് ഇല്ലാതെ വരുന്ന അന്ന് കേരളം രക്ഷപെടും

  • @kareemch496
    @kareemch496 วันที่ผ่านมา +41

    മരിച്ചവന്റെ അച്ഛനെ മുന്നിൽ ഇരുത്തി അസ്കർ പറയുന്നു അത്രയല്ലേ ഉള്ളൂ എന്തൊരു നിസ്സാര വാക്ക് 🙏🏻

  • @koyamukp6323
    @koyamukp6323 วันที่ผ่านมา +11

    ഇതെന്തൊരു പാർട്ടിയാണ് എന്തൊക്കെയാണ് ഇവർ കാട്ടി കൂട്ടുന്നത്

  • @koshydaniel2887
    @koshydaniel2887 วันที่ผ่านมา +5

    100%.... കറക്റ്റ് 👍

  • @geetharajendran632
    @geetharajendran632 วันที่ผ่านมา +39

    Ban CPM

  • @vijayrs242
    @vijayrs242 วันที่ผ่านมา +5

    സിപിഎം നാടിന്റെ കാൻസർ ആയി മാറി കഴിഞ്ഞു

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 วันที่ผ่านมา +19

    Uluppillatha. Askar😂

  • @robinmbiju9994
    @robinmbiju9994 วันที่ผ่านมา +25

    സിപിഎം തീരാൻ പോകുന്നു.... മൂന്ന് മാസം കഴിഞ്ഞാൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് വരുന്നു......എന്ത് പറഞ്ഞു വോട്ട് നേടും... സിപിഎം il നല്ല മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട്.. പ്രാദേശിക സ്വാധീനം ഉള്ള നന്മ ഉള്ള ആളുകൾ ജയിക്കും 🔥🔥 സിപിഎം നാശത്തിലേക്ക് ആണ്.

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา

      1957 മുതൽ പറയുന്നതാണ്. വിമോചന സമരം കഴിഞ്ഞ് പിന്നീട് CPM വളർന്നോ തളർന്നോ എന്നു താങ്കൾ തന്നെ പരിശോധിക്കൂ.

  • @shibubbaby7396
    @shibubbaby7396 วันที่ผ่านมา +9

    നിങ്ങക്ക് മാത്രമല്ല കേരളത്തിലെ മിക്ക ആളുകൾ ക്കും അത് തന്നെ യാണ്

  • @kareemkumban
    @kareemkumban วันที่ผ่านมา +23

    ആ ജഡ്ജിക്ക് അസ്കറിറ്റെ അത്രക്ക് വിവരമില്ലാ എന്നാണ് അവന്റെ വിചാരം, ജനങ്ങൾ കാണുന്നുണ്ട് അസ്‌ക്കാറേ

  • @jishapalakkal1589
    @jishapalakkal1589 วันที่ผ่านมา +12

    അച്ഛൻറെ
    വാക്ക്💯👍

  • @abdulgafoorpm8695
    @abdulgafoorpm8695 วันที่ผ่านมา +7

    കുഞ്ഞിരാമൻ ചെയ്തത് അടുത്ത മുഖ്യ മന്ത്രി ആണ്. സർട്ടിഫിക്കറ്റ് കിട്ടി സിപിഎം ന്........

  • @thomaspt1838
    @thomaspt1838 วันที่ผ่านมา +6

    നിങ്ങൾക് നാണം എന്നുപറയുന്നത് ഒന്ന് ഇല്ലേ വക്കീൽ സാറെ !നിങ്ങളുടെ മനസിലിരുപ്പ് എന്താണ് സാർ .നിങ്ങൾ ഒരു ദിവസംപോലും ,അതാതു ദിവസം ചെയ്തകാര്യങ്ങളും ,പറഞ്ഞകാര്യങ്ങളും സ്വയം വിലയിരുത്താറില്ലേ സാർ .നിങ്ങളുടെ വീട്ടുകാരെല്ലാം നിങ്ങളെക്കുറിച്ചു എന്ത് ചിന്തിക്കും എന്ന ആലോചനപോലും നിങ്ങൾക്കില്ലേ സർ .MLA നിങ്ങളുടെ കാഴ്ചപ്പാടിൽ ഒരു തെറ്റും ചെയ്യാത്തവനാണ്‌ പോലും .കൊലപാതകം ചെയ്തുവന്നവരെ പോലീസ് വണ്ടിയിൽനിന്നു ബലമായി ഇറക്കികൊണ്ടുപോയഒരു പാവം MLA.ഇനിയെങ്കിലും വൃത്തികെട്ട നിയീകരണങ്ങൾ ,നിറുത്തി നിങ്ങൾ നിങ്ങളെത്തന്നെ സ്നഹിക്കൂ സാർ .ഒരു വക്കീലിന്റെ എത്തിക്സും ,ജനങ്ങളോടുള്ള കടപ്പാടും ഇനിയെങ്കിലും മനഃപൂർവ്വം മറക്കല്ലേ സർ ,പ്ലീസ് ......

  • @Diamond-bi1md
    @Diamond-bi1md วันที่ผ่านมา +1

    എനിക്കും

  • @reethakc4947
    @reethakc4947 วันที่ผ่านมา +5

    END BEGINS

  • @RameshKumar-hn2vz
    @RameshKumar-hn2vz วันที่ผ่านมา +2

    Haskar kurachenkilum manushyanayi samsarikkanam..

  • @pngrao955
    @pngrao955 วันที่ผ่านมา +4

    Hasker would be better as a barber not advocate.

  • @kc8550
    @kc8550 วันที่ผ่านมา +4

    Kolayaaalikal

  • @santhoshxavier6643
    @santhoshxavier6643 วันที่ผ่านมา +1

    Good 👍👍👍 Sir 💪💪💪💪💪💪
    Good 👍👍👍 Rg RG INCO India' RG 💛💙💚 jai 💪 happy DCC 💯💪👍 Sir VD UDF KS 💙💛💚💚💛💛💙 U

  • @pauloseck3349
    @pauloseck3349 วันที่ผ่านมา +1

    yes i was cpim not only me all my family i never vote for cpim i cant understand what askar talking please mr askar

  • @moparkash3271
    @moparkash3271 วันที่ผ่านมา +1

    കുഞ്ഞിരാമൻ കോടതിയെ കളിയാക്കുകയാണ്

  • @rajeshmn8507
    @rajeshmn8507 วันที่ผ่านมา +11

    ക്രിമിനൽ സംഘം - - ബ്ലേഡ് കമ്പനി

  • @VilasiniRajeev
    @VilasiniRajeev 22 ชั่วโมงที่ผ่านมา

    Pavam Achan🙏🙏🙏🙏🙏🙏♥️

  • @akashjose9049
    @akashjose9049 วันที่ผ่านมา

    പിതാവ് Correct Karyangal aann parayunath🔥📈

  • @premakumar2681
    @premakumar2681 วันที่ผ่านมา +6

    സത്യനാരായണൻസർ പറഞ്ഞത് ശരി പാർട്ടിക്ക് പാതകത്തിൽ പങ്കില്ല എന്നല്ലേ പറയുള്ളൂ 'പങ്കുണ്ട് എന്ന് പറഞ്ഞാൽ ഒരുവനും അതിൽ നിൽക്കില്ല എന്നത് കേരള ജനതക്കറിയാം'

  • @RanjithNadavayal
    @RanjithNadavayal วันที่ผ่านมา

    Congrats

  • @Mariaraji-k1s
    @Mariaraji-k1s วันที่ผ่านมา

    ഈ ഹസ്‌ക്കർ എന്താണ് പറയുന്നത് ? ഈ പാർട്ടിക്കാരെല്ലാം ഇതുപോലെ ദുഷ്ടമനസ്സിനുടമകളോ ? ഇവനെല്ലാം പുഴുത്തുചാകുംഇരുന്ന് ന്യായീകരിക്കുന്നു, ഇങ്ങനെ ഈ നാട് രക്ഷപെടും?

  • @dignamaria3375
    @dignamaria3375 23 ชั่วโมงที่ผ่านมา

    ജീവിച്ചിരിക്കുമ്പോൾ തന്നെ പുഴുവരിക്കും

  • @vijayanThandilam
    @vijayanThandilam 12 ชั่วโมงที่ผ่านมา

    ഈ ഹസ്ക്കറിനെ ഉടനെ ഹജ്ജിൻ് പറഞ്ഞയക്കണം.

  • @sajithkumar7514
    @sajithkumar7514 วันที่ผ่านมา +1

    Hash me chodichallo advocate papper kandirunno illa annulath manasilayi pne advocate kuttam parayanam

  • @sunilrupali337
    @sunilrupali337 วันที่ผ่านมา +9

    ഉമ്പിയ ഹസ്കർ...... 😂

  • @valsankeloth
    @valsankeloth วันที่ผ่านมา

    വിവരമില്ലാത്ത അസ്കർ, താങ്കളുടെ കുടുബത്തിനാണു 😢😢 ഈ അനുഭവം സംഭവിച്ചിരുന്നെങ്കിൽ താങ്കൾ ഇതുപോലെയാണോ പ്രതികരിക്കുക

  • @latharamachandran4099
    @latharamachandran4099 วันที่ผ่านมา

    അച്ഛന്റെ വാക്കുകൾക്ക് തീയുടെ ചൂടുണ്ട്.. കരിഞ്ഞു പോകും ദുഷ്ടന്മാർ

  • @BIJUMECHANA
    @BIJUMECHANA วันที่ผ่านมา

    അല്ല ഹാഷ്മി ഇതേ പോലെ വേറെ ചർച്ചയും ചെയ്യണ്ടത് അല്ലേ

  • @ajinasvaheeda579
    @ajinasvaheeda579 วันที่ผ่านมา +2

    Support

  • @rajanpk6466
    @rajanpk6466 วันที่ผ่านมา

    സത്യനാരായണൻ പിതാവ് പറഞ്ഞതാണ് സത്യം നാണക്കേട് തന്നെ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 วันที่ผ่านมา

    Cpm അല്ലിപ്പോൾ cjp ആണ്

  • @MohammedKutty-g4k
    @MohammedKutty-g4k วันที่ผ่านมา

    Temmady makan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimanashwa2365
    @fathimanashwa2365 วันที่ผ่านมา

    Shibin anthu thettu chaithu

  • @amanmuhammeds8992
    @amanmuhammeds8992 วันที่ผ่านมา +5

    ഹസ്കറെ നാണമില്ലെ ന്യായീകരിക്കാൻ

  • @fathimanashwa2365
    @fathimanashwa2365 วันที่ผ่านมา

    Shibine murekal konnathalle charcha chayu

  • @Geetha-rl4pd
    @Geetha-rl4pd 5 ชั่วโมงที่ผ่านมา

    അസ്ക്കർ എന്തു ബഹുമാന്യൻ ?

  • @royalpebbles902
    @royalpebbles902 วันที่ผ่านมา

    Ellarkkum lajja aanu

  • @subairquriyat21
    @subairquriyat21 วันที่ผ่านมา +1

    👍🏻

  • @santhoshxavier6643
    @santhoshxavier6643 วันที่ผ่านมา

    Poda patie Naya Has 👽👽👽👽👽 RiP poda patie purie MThayo👽👽👽👽 RiP HAS .May.Naya

  • @fathimanashwa2365
    @fathimanashwa2365 วันที่ผ่านมา

    Athrayo sagakkale konnittund maprakale avsanamaye shiebin kolayalekalk shiksha koduthapol oru chanalum ethpole charcha nadatheyo ‘ shebinum elle ammaum penganmarum

  • @nazwdr5559
    @nazwdr5559 วันที่ผ่านมา +6

    Pv അൻവർ പറയുന്നത് എത്ര ശരിയാണ്.

  • @thomasjoseph5945
    @thomasjoseph5945 วันที่ผ่านมา +1

    നിലവിൽ ഇന്നു കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്നതും പിന്തുണയ്ക്കുന്നതും പിണറായി വിജയനെയാണ്. നേരും നെറിയുമുള്ള നേതാവ് . വാക്കിനും പ്രവൃത്തിക്കും ഒരേ സത്യം . കേരളത്തിനു വികസനം എന്തെന്നു കാട്ടിത്തന്ന ഭരണകർത്താവ്. ഒരു രാഷ്ട്രീയക്കാർക്കും തട്ടിയിടാൻ പറ്റാത്ത നേതാവ്. എത്രയോ കൊണ്ടു പിടിച്ച വ്യാജ കഥകൾ പ്രചരിപ്പിച്ചു ? അതു ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ മാദ്ധ്യമങ്ങൾ ഒറ്റക്കെട്ടായി നിന്ന് ആയിരം തവണ പറഞ്ഞിട്ടും കേരളത്തിലെ പ്രതിപക്ഷ അണികളെപ്പോലും വിശ്വസിപ്പിക്കാനായില്ല. അതാണ് മുഖ്യമന്ത്രിയിൽ ജനത്തിനുള്ള ദൃഢവിശ്വാസം.

    • @FOODNOTES2023
      @FOODNOTES2023 วันที่ผ่านมา +4

      അതാണല്ലോ ഇരുപതിൽ 19 എംപി മാരും തോറ്റത്. .മുഖ്യമന്ത്രി യോടുള്ള ജനത്തിന്റെ സ്നേഹം. .😂😂

    • @meenajoy8585
      @meenajoy8585 ชั่วโมงที่ผ่านมา

      😂😂😂😂

    • @meenajoy8585
      @meenajoy8585 ชั่วโมงที่ผ่านมา

      😂😂😅😅

    • @kurianmamalapurayidathil7521
      @kurianmamalapurayidathil7521 ชั่วโมงที่ผ่านมา

      @@thomasjoseph5945 Good joke

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni วันที่ผ่านมา +5

    സിപിഎം എനി ആരും വോട്ട് കൊടുക്കരുത് മടുത്തു

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา

      വോട്ട് CPM നും LDF നും മാത്രം.

  • @roopeshvayakkadi6985
    @roopeshvayakkadi6985 วันที่ผ่านมา +4

    മാപ്രകൾക്കു ആഘോഷിക്കാൻ വക.. ധീരജ്,, ഓർമ്മയുണ്ടോ മാപ്രകളെ

    • @sibinchandran6993
      @sibinchandran6993 วันที่ผ่านมา +2

      Cpm sponsored aanu sir athum venjarumoodu le pole

  • @vijayaraghavan3490
    @vijayaraghavan3490 วันที่ผ่านมา

    Nint👍മോൻ അത്ര നല്ല പുള്ളിയൊന്നുമല്ല

  • @moparkash3271
    @moparkash3271 วันที่ผ่านมา +3

    കുഞ്ഞിരാമൻ കോടതിയെ കളിയാക്കുകയാണ്

  • @moparkash3271
    @moparkash3271 วันที่ผ่านมา +1

    കുഞ്ഞിരാമൻ കോടതിയെ കളിയാക്കുകയാണ്